പിതാവിന് യാത്രയയപ്പ് നൽകി മീരാജാസ്മിൻ | Meera Jasmine at Church | Meera Jasmine Father

Ойын-сауық

പിതാവിന് യാത്രയയപ്പ് നൽകി മീരാജാസ്മിൻ | Meera Jasmine at Church | Meera Jasmine Father

Пікірлер: 154

  • @minuma6705
    @minuma67052 ай бұрын

    മരിച്ച ആളുടെ മുഖം ഒരു മിന്നായം പോലെ എങ്കിലും കാണിച്ചാൽ മതിയായിരുന്നു ഇതു സിനിമ പോലെ നായികയായെ ഫോക്കസ് ചെയ്തു മാധ്യമ ധർമം കൊള്ളാം

  • @sabeethahamsa7015
    @sabeethahamsa70152 ай бұрын

    മരിച്ച ആളിനെ കാണിച്ചില്ല ഭാര്യയും മക്കളും കൊച്ചുമക്കളും മാത്രം കഷ്ട്ടം ആദരാഞ്ജലികൾ

  • @user-jg2ij4xz9x
    @user-jg2ij4xz9x2 ай бұрын

    മീര.യുടെ.അച്ഛന്.aada ranjalikal❤

  • @Aniru1995
    @Aniru19952 ай бұрын

    ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @Kmk2024
    @Kmk20242 ай бұрын

    🙏 മീര ചേച്ചീടെ (ശ്രീ ജോസഫ് ഫിലിപ് തിരുവല്ല , എന്ന അച്ഛന് മരണാനന്തര ജീവിതം സന്തോഷവും സമാധാനവു നിറഞ്ഞ താകട്ടെ എന്ന് പ്രാർത്ഥിക്കുന്നു., ആദരാഞ്ജലികൾ🌹 🙏🤲ദൈവമേ മരണ പെട്ടപോയ ഈ അച്ഛന് എല്ലാ അനുഗ്രഹങ്ങൾ നൽകി അവരെ സ്വർഗ്ഗത്തിൽ ചേർക്കുമാറാണെ അമീൻ. ഈ കുടുംബത്തിൻ്റെ വിഷമം വേഗം നീ മാറ്റിക്കൊടുത്തു അവർക്ക് നീ സമാധാനം നൽകണേ അല്ലാഹുവെ,🤲 അമീൻ.

  • @MrRavip8
    @MrRavip82 ай бұрын

    Heartfelt condolences to the family

  • @padmanabhanmadhavan9735
    @padmanabhanmadhavan97352 ай бұрын

    Heartfelt condolences to Meerajasmine and the family.

  • @anchilcherian1311
    @anchilcherian13112 ай бұрын

    Heartfelt condolences and prayers

  • @sakkeenak375
    @sakkeenak3752 ай бұрын

    ആദരാഞ്ജലികൾ

  • @elsymathew7709
    @elsymathew77092 ай бұрын

    എങ്ങനെ എങ്കിലും പോയിക്കിട്ടിയാൽ മതി എന്നപോലെ യാണ് അമ്മയുടെ നിൽപ്പ്

  • @christochiramukhathu4616

    @christochiramukhathu4616

    2 ай бұрын

    ചിനമാനടികളായ പെൺമക്കളുടെ തള്ളയല്ലേ..? ഇവളെയൊക്കെ ഇങ്ങനെ പിഴകളായി വളർത്തിയത് ആ തള്ളയാകണം.

  • @rosammata683

    @rosammata683

    2 ай бұрын

    Yes

  • @annakutty7486
    @annakutty74862 ай бұрын

    ആദരാഞ്ജലികൾ🌹🌹

  • @binoybenny8123
    @binoybenny81232 ай бұрын

    ❤❤❤❤ Meera Jasmine ന്റെ അച്ഛന് ആദരാജ്ഞലികൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 അർപ്പിക്കുന്നു❤❤❤❤

  • @amals2454

    @amals2454

    2 ай бұрын

    ആ സ്ലീ വ് ലെസ്സ് ഡ്രസ്സ്‌ ഇട്ടത് മീരയുടെ അമ്മ ആണോ ? അവർക്ക് ഒരു വിഷമം ഇല്ല. പുഞ്ചിരി വരുന്ന പോലെ 😡😡

  • @ranjithm2575

    @ranjithm2575

    2 ай бұрын

    @@amals2454atha ningalku mnsilavathatha kondu Annu swayam anubhvam varumbol mnsilavum..,,chiri Anno facil atho samgdam Anno ennu suhartha kashtam

  • @TdFj-pe4lu

    @TdFj-pe4lu

    2 ай бұрын

    ആദരാഞ്ജലികൾ🌹🙏🌹

  • @adapanam1
    @adapanam1Ай бұрын

    ഈ വീഡിയോ ഗ്രാഫർ ഏത് ക്യാമറ ഉപയോഗിക്കുന്നു. മരിച്ച ആളിനെ കാണിക്കാൻ അതിൽ ഫോക്കസ് ഇല്ലാതെ പോയല്ലോ നഷ്ട ക്യാമറയേ.... ഫൂൾ

  • @thejas_37
    @thejas_372 ай бұрын

    അമ്മ ചുറ്റും നിക്കുന്നവരെയാണ് നോക്കേന്നത് ഭർത്താവിന്റെ മുഖത്തോട്ട് ഒന്ന് നോക്കുന്നത് പോലും ഇല്ലാ എന്തെര് തള്ള😅

  • @user-oe6oe2hu6n
    @user-oe6oe2hu6n2 ай бұрын

    🙏🌹

  • @bijuvino8024
    @bijuvino80242 ай бұрын

    Aadaranjalikal

  • @Jancyshometips-xe8xg
    @Jancyshometips-xe8xg2 ай бұрын

    Condolences and prayers

  • @chandrasekharant1758
    @chandrasekharant17582 ай бұрын

    ആദരാജ്ഞലികൾ നേരുന്നു

  • @KomalamPA-od2yx

    @KomalamPA-od2yx

    2 ай бұрын

    മുഖം കണ്ടില്ല

  • @anusreekumar-np9ib
    @anusreekumar-np9ib2 ай бұрын

    മീര ജാസ്മിൻ എന്ന വെക്തി acter ആയതു കൊണ്ട് അച്ഛൻ മരിച്ചപ്പോ ഇത്രയും വാർത്ത പ്രാധാന്യം വേറെ വ്യക്തികൾ ഒന്നും ഈൗ ലോകത്ത് മരിക്കുന്നില്ലേ ജനിച്ചാൽ ഒരു ദിവസം മസ്നുഷ്യർക്കു മരണം god കൊടുക്കും ഇതിനു ഇത്രയും അതിശയം ഒന്നും ഇല്ല ഈൗ ഭൂമിയിൽ പണവും സ്ഥാനമാനങ്ങളും ഉള്ളവർക്ക് മാത്രം പ്രതേകം പരിഗണന ഒന്നും മില്ലാത്തവർക്ക് ഒന്നും ഇല്ല ഇത് എന്തായാലും നല്ല രീതി തന്നെ ഈൗ ദുഷ്ട മനുഷ്യ വർഗ്ഗങ്ങൾ കിടയിൽ

  • @daizymathai3745

    @daizymathai3745

    Ай бұрын

    Enthu vartha? Athu oru sadharana funeral service ayirunnu. Nothing special

  • @SanthoshKumar-es5og
    @SanthoshKumar-es5og2 ай бұрын

    🙏🙏🙏💐❤

  • @roselygeorge3826
    @roselygeorge38262 ай бұрын

    Amma is so stylish

  • @santhoshmathewvarghesevarg9981
    @santhoshmathewvarghesevarg99812 ай бұрын

    Heartfelt Condolences to the bereaved family members and Jasmine 🙏🌹

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi66902 ай бұрын

    ഭർത്താവ് മരിച്ചു കിടക്കുമ്പോൾ പെണ്ണുംബ്ബിള്ള അണിഞൊരുങ്ങി ഷൂട്ടിംനും വന്നപോലെ 😡😡😡😡😡🙏🏻🙏🏻🙏🏻

  • @josesharon7892

    @josesharon7892

    Ай бұрын

    Penny thuni ellathay nikumo stupid🙄

  • @anilanand5938
    @anilanand59382 ай бұрын

    🙏

  • @user-uo1ql3re2h
    @user-uo1ql3re2h2 ай бұрын

    Aatharanjalikal Neerunnu

  • @shyla1399
    @shyla13992 ай бұрын

    പ്രണാമം 😢😢😢🌹

  • @AnilKumar-sz4vm
    @AnilKumar-sz4vm2 ай бұрын

    🙏🏻🙏🏻🙏🏻

  • @user-jg2ij4xz9x
    @user-jg2ij4xz9x2 ай бұрын

    ❤❤❤

  • @dileepchandran4323
    @dileepchandran43232 ай бұрын

    🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @fazhasbi4685
    @fazhasbi46852 ай бұрын

    Rip

  • @saraswathysarayu
    @saraswathysarayu2 ай бұрын

    ആദരാഞ്ജലികൾ സബ് ചെയ്തു

  • @josepv427
    @josepv4272 ай бұрын

    Meera dont worry

  • @user-im6po8df8g
    @user-im6po8df8g2 ай бұрын

    Ithi maranapetta alinde face eth vara kandilla meeraya maathrame kanikunullu kashttam

  • @Aalu-hj5cl
    @Aalu-hj5cl2 ай бұрын

    Oru dbt chodichote chila ആൾകാർ മരിച്ചാൽ കുടുംബങ്ങൾ white dress ഇടുന്നത് കണ്ടിട്ടുണ്ട് അവര്ക് evdnna ഒരു പോലെ white dress kitunne

  • @maryherman7367
    @maryherman73672 ай бұрын

    Rest in peace

  • @miniuthup3927
    @miniuthup39272 ай бұрын

    🎉🎉🎉

  • @jayapk4139
    @jayapk41392 ай бұрын

    🙏🙏🙏🙏🙏

  • @Kimmus_world
    @Kimmus_worldАй бұрын

    ആദരാഞ്ജലികൾ😢

  • @philipthomas1122
    @philipthomas11222 ай бұрын

    Super acting

  • @meghamadhukumar1776

    @meghamadhukumar1776

    2 ай бұрын

    Nthuva avde cinema shoot aano ...kashttam

  • @bastianabraham8956
    @bastianabraham89562 ай бұрын

    🙏🙏🙏🙏

  • @bindhujose5587
    @bindhujose55872 ай бұрын

    ❤❤❤❤

  • @ninap.augustine8815
    @ninap.augustine88152 ай бұрын

    Heartfelt Condolences and Prayers. May his soul RIP with Angels in HEAVEN.

  • @rejimanjooran6403
    @rejimanjooran64032 ай бұрын

    All Are Equal Infront Of the God

  • @kumarichandar3900
    @kumarichandar39002 ай бұрын

    മിര യോട്ടു ആരും മിണ്ടുന്നില്ല ... അധിക പറ്റ് പോലെ തോന്നുന്നു

  • @shyla1399
    @shyla13992 ай бұрын

    ജാസ്മിൻ ചേച്ചി

  • @user-fi9lq1uf1p
    @user-fi9lq1uf1p2 ай бұрын

    Atharanjalikal❤

  • @jameschalangady
    @jameschalangadyАй бұрын

    Respect the body!

  • @SamSam-cy9ps
    @SamSam-cy9psАй бұрын

    🙏 RIP

  • @alisabmohammed3083
    @alisabmohammed30832 ай бұрын

    Rest in peace ❤

  • @eliammatitus8723
    @eliammatitus87232 ай бұрын

    Dead body not seen in video.why ?

  • @user-nf9ls8pm6x
    @user-nf9ls8pm6x2 ай бұрын

    Maricha veetilum dress code undo

  • @abichalam

    @abichalam

    2 ай бұрын

    Nowadays its becoming an fashion from North

  • @Binuolickal
    @Binuolickal2 ай бұрын

    Meerayude ammayano petticott ittath molekkal nalla abhinayam

  • @gracyvincent3362

    @gracyvincent3362

    2 ай бұрын

    😂😅

  • @rosammaantony5322
    @rosammaantony53222 ай бұрын

    Maricha ale kanivjilla🙏

  • @tessybinoy9416
    @tessybinoy94162 ай бұрын

    Fashion show allallo

  • @apple8472
    @apple84722 ай бұрын

    Why don’t prithviraj is not coming , they both living each other long time .

  • @dignamaria3375
    @dignamaria33752 ай бұрын

    🙏🙏🙏

  • @prasithakv1529
    @prasithakv15292 ай бұрын

    Deep condolence Meera Jasmine and family 😢

  • @scariyapappachan4280
    @scariyapappachan42802 ай бұрын

    Cannot see the deceased.

  • @diyasworld3509
    @diyasworld35092 ай бұрын

    Ammachi kayyillaatha dress ittirikunath vrithikeadaayi thonunu

  • @WooHooLaLa

    @WooHooLaLa

    2 ай бұрын

    And a fancy necklace too.

  • @Nailworld-21

    @Nailworld-21

    Ай бұрын

    അമ്മച്ചി എങ്ങെനെ ഉള്ള dress use ചെയ്യാറുള്ളത്. എന്റെ ഷോപ്പിൽ വരാറുണ്ടായിരുന്നു.

  • @sanmargamjannah6786
    @sanmargamjannah67862 ай бұрын

    Ammachi 😂

  • @sebintc5238
    @sebintc52382 ай бұрын

    Meera.....vishamikkanda...manushyarude. Jeevitham eeswaran rachikkunna thirakkadhaya.oru nal opening scene kittum. Oru nal cut parayendathay varum.meerayude pappayku ente hridayam niranja aadaranjalikal. Vishamikkandatto.meerayude eee sankadathil lokam muzhuvanum panku cherunnu. Ini ammachiye sarikku sradhikku.meerayude pappa orikkalum meeraye vittu povilla.meerayude koode thanneyundavum.oppam malayala cinimayum. eeesoyude oru karunayude roopam kayyil sookshicholoo. Karthavu meerayeyum kudumbatheyum ella kalangalilum samrudhamay anugrahikkatte.ormma venam joseph philip enna pappa ennum ningalkoppam thanneyundavum.ennu prarthanayode joseph thekkethottathil.(Sebin Tc)😢😢😢😢

  • @user-kq3wi4uq5i
    @user-kq3wi4uq5i2 ай бұрын

    Endhaa parayaa ooro comments nokkumbo ariyam manushyaru de manassil endhoram dushipp aanenn. Marana veettil polum samadhanam kodukkillaatha vishangal🤬. Naattile chood kond kayyil latha dress idum. Athonnum oru sambhavam alla. Inimuthal naattil, thuni kurayum chood ikkanakkinu Poyaal. Chuttum camera yaa samadhanamaayitt onnu karayan polum sammathikkilla. Endhu cheithalum kuttam parayum ee vaka saadhanangal. Meera midukkiyaa❤

  • @nadhiraziyad1560
    @nadhiraziyad15602 ай бұрын

    meera k nalla vishamamund sistets num ammak achanod valya akalcha undayitundenn thonunu...ennalum bag um half sleev dress um okke ozhivakayirunu

  • @daizymathai3745

    @daizymathai3745

    Ай бұрын

    Eppol evide temperature etrayanennu ariyamo? Avarkku sughamillatha alayirikkum. Dress idunnathinu vidhikkanda avare

  • @Nailworld-21

    @Nailworld-21

    Ай бұрын

    അവർ daily half sleev drese use ചെയ്യാറുള്ളത്.

  • @marydsilva2328
    @marydsilva23282 ай бұрын

    Fashion paredano ammedem makkaludeyum

  • @pappachyal2998
    @pappachyal2998Ай бұрын

    അച്ഛനെതിരെ കേസു നടത്തി എന്നോ ഒക്കെ ധാരാളം കേട്ടിട്ടുണ്ട് കേസുകൾ എല്ലാം തീർത്തോ ആവോ?

  • @bindhuliju3937
    @bindhuliju3937Ай бұрын

    Kashtam oru privacy um koduthillallo..

  • @manjusreejeshmanju7474
    @manjusreejeshmanju74742 ай бұрын

    Achanethire case koduthola kore puttiyum lipstickum vaari thechu vannirikkunnu jeevichirikkumbol nallom nokanam parentsne

  • @kubra_fathima_1705

    @kubra_fathima_1705

    2 ай бұрын

    Nigal avarude veetil ayrunno.endinanu ee samayathu egane okke samadarikunnu

  • @manjusreejeshmanju7474

    @manjusreejeshmanju7474

    2 ай бұрын

    @@kubra_fathima_1705 ഞാൻ അവരുടെ വീട്ടിലല്ല പണ്ട് നടന്ന സംഭവാണ് അത് പറഞ്ഞു എന്നു മാത്രം അവരെ നോക്കണ്ട സമയത്ത് ഇത് പോലെ എരപാളിത്തര० ചെയ്തിട്ട് ഇപ്പോ മോങ്ങല്ല അയാളിനി എത്ര ദുഷ്ടനായാലു० കൊള്ളരുതാത്തവനായാലു० ജന്മം തന്നയാളാണ് ഇത്രയും നോക്കി വലുതാക്കാൻ ആ അച്ചൻ എത്ര കഷ്ട്ട പെട്ടിട്ടുണ്ടാവു० അത് ഓർത്ത് പറഞ്ഞതാ പണത്തിന് പോയാ െള തിരിച്ചു കൊണ്ടു തരാൻ പറ്റു വോ ചിന്തിച്ചു നോക്കിട്ട് മറ്റുള്ളവരുടെ കമൻ്ിൽ കേറി ഉണ്ടാക്ക്

  • @dp5030

    @dp5030

    2 ай бұрын

    ​@@kubra_fathima_1705 manju aa veetile maido home nurso matto avum.. itra krithyadadayode makkal nokitilla enoke parayuna stidiku

  • @ranjithm2575

    @ranjithm2575

    2 ай бұрын

    Kashtam ningal aara …atha avarku ariyam Engana nokanam ennum onnavanam ennum …..bhoomiyil oral undu Elam 100% perfect Athu ningal annu keep it up 🙏🙏🙏🙏…enthayalum ningalku vera job illa ennu manasilayi…..

  • @manjusreejeshmanju7474

    @manjusreejeshmanju7474

    2 ай бұрын

    @@dp5030 maid neeyavum njaanalla munkaalath vanna vaarthayil paranje kaaryame njaan paranjullu athu ninnodallalo chothichathum paranjathum

  • @nimmips3225
    @nimmips3225Ай бұрын

    കഷ്ട്ടം... ഒരാൾക്ക് അയാളുടെ ഇഷ്ടത്തിന് ഡ്രസ്സ് ധരിക്കാനുള്ള അവകാശം ഇല്ലേ??

  • @sheelavarghese3934
    @sheelavarghese39342 ай бұрын

    She wear sleevless😮

  • @rajeswaridhaju823
    @rajeswaridhaju8232 ай бұрын

    എന്താ പറ്റി യ ത്

  • @Ashirvad94

    @Ashirvad94

    2 ай бұрын

    ഒന്നും പറ്റിയില്ല. അയാൾക്ക് വയസ്സായപ്പൊ മരിച്ച് പോയി

  • @user-vp5jz8dd7k

    @user-vp5jz8dd7k

    2 ай бұрын

    @@Ashirvad94 😃

  • @FasiFasi-dd7kb

    @FasiFasi-dd7kb

    2 ай бұрын

    @@Ashirvad94 😂

  • @Blj-ri3wo

    @Blj-ri3wo

    2 ай бұрын

    @@Ashirvad94 😂😭

  • @thressiatk5881
    @thressiatk58812 ай бұрын

    അമ്മക് ഒരു സങ്കടവും ഇല്ലാലോ

  • @Nailworld-21
    @Nailworld-21Ай бұрын

    പ്ലീസ് 🙏. ആരും അമ്മയുടെ dress കുറിച്ച് വിലയിരുത്തണ്ട. അവർ എങ്ങനെ ഉള്ള dress use ചെയ്യാറുള്ളത്. ഞാൻ daily കാണാറുള്ളതായിരുന്നു. 🙏

  • @user-et2cj4ow1h
    @user-et2cj4ow1hАй бұрын

    ഇത് എന്താ ഷൂട്ടിംഗ്‌ അമ്മ 😂

  • @user-rz6iq9hs8b
    @user-rz6iq9hs8b2 ай бұрын

    Chaakumba mongunna sambradaayam nirtthanam.

  • @ayishaayisha6139

    @ayishaayisha6139

    2 ай бұрын

    Ningale achan amma pokumbol ariyam ee vedana

  • @fzyzvzfzzgbzh4985

    @fzyzvzfzzgbzh4985

    2 ай бұрын

    Caract..

  • @Ashirvad94

    @Ashirvad94

    2 ай бұрын

    🤣 correct

  • @SalimKumar-nc5km
    @SalimKumar-nc5km14 күн бұрын

    അയാൾ ജീവിച്ചിരുന്നപ്പോൾ സമാധാനവും സ്നേഹവും കൊടുത്തിട്ടില്ല

  • @varghesev3459
    @varghesev34592 ай бұрын

    മരിച്ച ആളെ കാണിക്കാതെ എന്തിനു

  • @rosammata683
    @rosammata6832 ай бұрын

    മരിച്ച ആളിനെ കാണിക്കാത്തത് എന്ത്??

  • @christochiramukhathu4616
    @christochiramukhathu46162 ай бұрын

    ഈ പിഴച്ചവളൊക്കെ പ്രാർത്ഥന ചൊല്ലാൻ പഠിച്ചതെങ്ങനെയാണ്. നിഖ്യാവിശ്വാസപ്രമാണമൊക്കെ ചൊല്ലുന്നുണ്ടല്ലോ..! ചെറുപ്പത്തിലൊക്കെ പള്ളിയിൽ പോയികാണുമായിരിക്കും.

  • @ranjithm2575

    @ranjithm2575

    2 ай бұрын

    Ninna mathri ala ….than oru Christani Anno doubt undu ….visham undu mnsil cheetikalayu Mr christochiramukathu…kura irangum kayil pidichu koppu …

  • @ranjithm2575

    @ranjithm2575

    2 ай бұрын

    Than Anno ithinta pinnil…paniku poyal cash kitum …pokunna Mr christochiramukathu…

  • @SuperAbebaby

    @SuperAbebaby

    2 ай бұрын

    സത്യം പുളിക്കുന്നു അല്ലേ

  • @josesharon7892

    @josesharon7892

    Ай бұрын

    Oh kashttom

  • @user-rz6iq9hs8b
    @user-rz6iq9hs8b2 ай бұрын

    Ente Kaarnorru Aaspathriyil Chaakaan kidakkunnundu.Chathittu venam adicchupolikkaan🔥🔥🔥🔥🔥🔥🔥🔥🔥

  • @madeenasharafudeen980

    @madeenasharafudeen980

    2 ай бұрын

    ഹോ😮

  • @umarchettithodi4009

    @umarchettithodi4009

    2 ай бұрын

    എന്തോന്നടെയ് ഈ പറയണത് 😮

  • @fathimapa3993

    @fathimapa3993

    2 ай бұрын

    Ne ellam manushiyanano avarano chakuka ne yano chakuka onnum parayan daivathinte aduthane

  • @78535
    @78535Ай бұрын

    സത്യത്തിൽ ആരാണ് മരിച്ചത്? മരിച്ച വ്യക്തിയുടെ body കാണിക്കുന്നില്ല

  • @Kasim-wh6lv
    @Kasim-wh6lv2 ай бұрын

    ഇതിൽ നിന്ന് മനസിലായത് ഇസ്ലാമിക വിഷ്‌ വാസവും ക്രിസ്തീയ വിശ്വാസവും ഏക ദേശം ഒന്ന് തന്നെയാണ് (മണ്ണിൽ നിന്ന് ശ്രഷ്ടിച്ചു മണ്ണിലേക്ക് മടക്കും പിന്നെ മണ്ണിൽ നിന്ന് പുനർ ജനിക്കപ്പെടും )ഇതൊരു സത്യം ആണ് ദൈവത്തിനെ ആരാധിക്കാവൂ യേശു ദൈവവും ദൈവ പുത്രനുമല്ല ദൈവത്തിന്റെ ഒരു ദാസൻ മാത്രമാണ് (മുഹമ്മദ് നബിയെ പോലെ മൂസാ നബിയെ പോലെ ) മുഹമ്മദ്‌ നബിയെ ആരാധിക്കുന്നതും ഈസ നബി യെ ആരാധിക്കുന്നതും ദൈവം പൊറുക്കാത്ത തെറ്റാണ് ആ തെറ്റായ വിശ് വശ്വാസത്തിൽ നിന്നു ക്രസ്തീയ സഹോദരങ്ങൾ മടങ്ങേണ്ട തുണ്ട് ഇത് എല്ലാവർക്കും അറിയാമെങ്കിലും അറിവില്ലാത്ത സഹോദരൻ മാരിൽനിന്നും മൂടി വെക്കുക യാണ്????????

  • @gsnipernew3.070

    @gsnipernew3.070

    2 ай бұрын

    ഇപ്പോൾ ലോകം എങ്ങും തുറന്ന് കാട്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഇസ്ലാമിലെയും കിത്താബിലെയും ഉഡായിപ്പും ക്രിസ്തയൻ സമൂഹത്തിനു ഇസ്‌ലാമിക സമൂഹത്തെക്കാൾ (ലോകമെമ്പാടും ) ഉള്ള ഉന്നതിയും മാത്രം മതി ഏതായിരിക്കും ശരി എന്ന് നിച്ചയിക്കാൻ. എന്തിനു , മഹോന്നതിന്റെ വൈകൃതങ്ങൾ മാത്രം മതിയല്ലോ 'ഉണ്ണിയുടെ ഊരിലെ പഞ്ഞം' മനസ്സിലാക്കാൻ!

  • @christochiramukhathu4616

    @christochiramukhathu4616

    2 ай бұрын

    കാസിമേ.. സമയം കിട്ടുമ്പോൾ ക്രൈസ്തവരുടെ കുറെ ശവസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാൻ സാധിക്കുമെങ്കിൽ അത് ചെയ്യുക. മാർത്തോമാ പോലെയുള്ളവരൂടെ ശുശ്രൂഷകൾ തിരഞ്ഞെടുക്കുക. അവസാനം വരെ അവിടെ ചൊല്ലുന്ന പ്രാർത്ഥനകൾ ശ്രദ്ധിച്ച് കേൾക്കുക. ഒരുപാട് സത്യങ്ങൾ മനസ്സിലാകും. ആരും നമ്മെ ക്ഷണിക്കാതെ തന്നെ നമുക്ക് ചെല്ലാവുന്ന ഒരേ ഒരു ചടങ്ങ് കൂടിയാണ് ശവസംസ്കാര ശുശ്രൂഷകൾ. കാരണം മറ്റു ചടങ്ങുകൾക്ക് നമ്മൾ ക്ഷണിക്കപ്പെടാതെ ആത്മാർത്ഥമായി പോയാലും, നമ്മൾ ഭക്ഷണം കഴിക്കാൻ വന്നതാണെന്ന് ചിലർ പരിഹസിക്കും. എന്നാൽ ഇതിൽ അങ്ങനെ ഇല്ല.

  • @christochiramukhathu4616

    @christochiramukhathu4616

    2 ай бұрын

    Dear brother Kasim, യേശു ദൈവത്തിൻറെ പുത്രനാണെന്നും ഏക രക്ഷകൻ ആണെന്നും ഏകദേശം 456 ഓളം പഴയ നിയമ പ്രവാചകന്മാരുടെ പ്രവചനങ്ങൾ ആണ് ഉള്ളത്. പോരെങ്കിൽ, ഒരു പ്രവാചകന്റെയും സഹായമില്ലാതെ, യേശു സ്നാനം ഏറ്റ സമയത്ത് സ്വർഗ്ഗം തുറന്ന് സ്വർഗ്ഗസ്ഥനായ ദൈവം നേരിട്ട് തന്നെ യേശു പുത്രനാണെന്നും ഏക രക്ഷകൻ ആണെന്നും അറിയിച്ചു. ഇതൊന്നും ഗൗനിക്കാതെ യേശുവിൻറെ കാലത്തിനും 600 വർഷങ്ങൾ കഴിഞ്ഞ് ഒരു ഒറ്റപ്പെട്ട പ്രവാചകൻ വന്ന്, പുത്രനും രക്ഷകനും യാഗവും ആയ യേശുവിനെ കേവലം പ്രവാചകനായി അവതരിപ്പിച്ചത്, യേശുവിലൂടെയുള്ള രക്ഷയെ ജനങ്ങൾക്ക് ലഭിക്കാതിരിക്കാനുള്ള പിശാചിൻറെ കൊടും വഞ്ചന ആയിരുന്നു. അതിനാൽ വഞ്ചനയും ഭോഷ്കും വിശ്വസിച്ച് രക്ഷയിൽ നിന്ന് അന്യപ്പെടാതെ, ഏക രക്ഷകനും ദൈവത്തിൻറെ ഏക പുത്രനുമായ കർത്താവായ യേശുക്രിസ്തുവിലൂം അവൻറെ യാഗത്തിലും ഉയർത്തെഴുന്നേൽപ്പിലും വിശ്വസിച്ച്, ഭീകരമായ ഭാവി ശിക്ഷയിൽ നിന്നും രക്ഷ പ്രാപിക്കുക. വഞ്ചനയുടെ മതങ്ങളെയും കള്ള പ്രവാചകന്മാരുടെ വഴിതെറ്റിക്കലിനെയും ബുദ്ധിപൂർവ്വം ഒഴിവാക്കുക. God bless you.

  • @samuelkutty4741
    @samuelkutty47412 ай бұрын

    MEERAYASMITE.MOTHAYALLAKANIKATTATHEAI.MARICHUPOYAMANUSHATERUPAMO.PATTIYOKANNUNNILLAMEERADEAI.ADUDASUMENTU.KORAKAZHINJUKANNIKU.OK.MARICHALINAI.ONNUKANNIKU

  • @sharmilam873
    @sharmilam8732 ай бұрын

    മരിച്ച ആളുടെ മുഖം കാണിച്ചുകൂടെ ഇവരുടെ മുഖംമാത്രമാണോ കാണിക്കേണ്ടത്.

  • @rejimolsam2162
    @rejimolsam216210 күн бұрын

    മരിച്ച ആളിന്റെ മുഖം കാണിക്കാത്തത് എന്ത്

  • @user-qt3hd4fr2z
    @user-qt3hd4fr2z2 ай бұрын

    😂

  • @Ashirvad94
    @Ashirvad942 ай бұрын

    പാവം 🥲മീരക്കുഞ്ഞിന് ആരെങ്കിലും ഒരു ലാർജ് കൊടുത്ത് ആശ്വസിപ്പിക്കു

  • @deepthirajehdeepthirajes

    @deepthirajehdeepthirajes

    2 ай бұрын

    Kashttammmmm

  • @Ashirvad94

    @Ashirvad94

    2 ай бұрын

    @@deepthirajehdeepthirajes എന്തിന് കഷ്ടം? അയിന് അരുതാത്ത തൊന്നും പറഞ്ഞില്ലല്ലോ🤔

  • @ranjithm2575

    @ranjithm2575

    2 ай бұрын

    @@Ashirvad94ninta arengilum pokumbol nee irunnu large + double large adicho ….apo ok avum …soda or water cherthu adiku …Mona…

  • @Ashirvad94

    @Ashirvad94

    2 ай бұрын

    @@ranjithm2575 എടാ --- മോനെ ഞാൻ നിൻ്റെ കുഞ്ഞമ്മടെ കാര്യമല്ലല്ലോ പറഞ്ഞത്. പോട...m

  • @user-yt7oo3mn1m
    @user-yt7oo3mn1m2 ай бұрын

    മീര ജാസ്മിന്റെ അപ്പന്റെ ഫോട്ടോ കാണിച്ചില്ല ഫേസ് ഒന്ന് കാണിച്ചു കൂടെ കൂടുതലും മീരയുടെ ഫേസ് കാണിക്കണേ കൈയില്ലാത്ത വെള്ള ചുരിദാർ ഇട്ടത് അമ്മയാണോ അമ്മയാണെങ്കിൽ കണ്ടാ തോന്നുന്നില്ലല്ലോ ഭർത്താവ് മരിച്ചതിന്റെ ഒരു സങ്കടം ഇല്ല ഫാഷൻ പോലെ എനിക്ക് തോന്നിയത് കൈയിലാത്ത ചുരിദാർ മാല വീട്ടിൽ മൂന്നു പെൺമക്കലാണോ

  • @user-yt7oo3mn1m

    @user-yt7oo3mn1m

    2 ай бұрын

    മരണവീട് ആയതുകൊണ്ട് ഒരു ഷോൾ ഇടാമായിരുന്നു

  • @dp5030

    @dp5030

    2 ай бұрын

    Ellarum nenjathadichu karayumo.. ente achachan marichapo achamma karanjitilla.. odi nadannu karyangal oke nokki.. aalukal paladhum paranju but v know hw much she love him.. but she wont cry in front of others.. njn angane karanjal achachanu ishtaledilla ennanu paranjadhu.. so stop judging.. there was a case of lady who murdered her husband.. case pinnedanu thelinjadu but ayalde funeral picsil oke aa stri dukhichum karanjum irippundu... karachil = love ennonumilla

  • @christochiramukhathu4616

    @christochiramukhathu4616

    2 ай бұрын

    @@user-yt7oo3mn1m സിനിമാനടകൾ വസ്ത്രം എത്രയും കുറയ്കകാൻ ആഗ്രഹിക്കുന്നവരാണല്ലോ..

  • @ranjithm2575

    @ranjithm2575

    2 ай бұрын

    @@christochiramukhathu4616ivanu Vera oru joliyum illa ….kura grupil ivan msg ayachu thaluka annu ..,,entho asugham undu pavam arengilum patumemgil sponsor chythu ivana treatment chyanam…pavam karym ayitu asugham badichu…..asughathinta Peru kazhaasoopenns…..Ingana oru asugham undu …

  • @moncymoncy2474

    @moncymoncy2474

    2 ай бұрын

    മുന്ന് പെണ്ണും.... ഒരാണും... അതിന് വയ്യാത്തതാ

  • @oluviajames5293
    @oluviajames52932 ай бұрын

    Yth palliyaa ith

  • @jayasreesoman9211
    @jayasreesoman92112 ай бұрын

    അദ്ദേഹത്തിന്റെ മുഖം കണ്ടില്ല. കാണിക്കാൻ കൊള്ളില്ലേ

  • @SalimKumar-nc5km
    @SalimKumar-nc5km14 күн бұрын

    ഇവളുടെ ഇപ്പോഴത്തെ ആനക്കാരനെ കാണുന്നില്ലല്ലോ

  • @SuperAbebaby
    @SuperAbebaby2 ай бұрын

    മോളെ സിനിമ കളിപ്പിക്കുന്ന അമ്മമാർ -നയണ്ടാര nayantaara മീരരാധ അമലപോൾ പേർളിമണി ഇവറ്റകൾ എല്ലാം worse than love ജിഹാദ് റോൾ മോഡൽ for our young വുമൺ

  • @mustafakanamustafakana5813
    @mustafakanamustafakana5813Ай бұрын

    മീര ജാസ്മിന്റെ 6 കോടി അച്ചനും അമ്മയുo തട്ടിപ്പ് നടത്തിയിരുന്നു

  • @rosammata683
    @rosammata6832 ай бұрын

    അമ്മ ഒരു പരിഷ്കാരി... കൊള്ളില്ല

  • @josephpious8164
    @josephpious8164Ай бұрын

    ഇതും ഒരഭിനയം

  • @sukumarannair4416
    @sukumarannair4416Ай бұрын

    എത്രമത്തെ അച്ഛനാണ്??? അമ്മയോട് ചോദിച്ചോ..

  • @EmyEldhose-ec6pc
    @EmyEldhose-ec6pc2 ай бұрын

    ആദരാഞ്ജലികൾ

  • @abrahamvargese4607
    @abrahamvargese46072 ай бұрын

    Rip

  • @rejimolsam2162
    @rejimolsam216210 күн бұрын

    മരിച്ച ആളിന്റെ മുഖം കാണിക്കാത്തത് എന്ത്

  • @sujithpillai1554
    @sujithpillai15542 ай бұрын

    🙏🙏

  • @saraswathysarayu
    @saraswathysarayu2 ай бұрын

    Rip

Келесі