Respect Spiritual Gift Qualities How to get respect and increase value Spiritual motivational talk
Respect Spiritual Gift Qualities How to get respect and increase value Spiritual motivational talk
DISCLAIMER: This video is only for infotainment purposes and not intended to provide any advice or directions. Kindly use your critical thinking ability to distinguish things.
Here Geo Kappen, Psychologist and Life Guru performs an in depth analysis on how to get or attract respect from others. Everyone wants to be respected but only few mastered the art and science of attracting respect or get respected. Some people talk too much to get respect from others, its not true. Another group try to force others to respect them and this will not work for long. It's not about aggression or passivity, middle path is the golden path. The key is give respect, take respect. The talk explains all such dos and don'ts regarding respect. In other words it explains practical and possible ways to increase or improve one's own worth in order to get respect from others including friends, family or society. The video also explains the tips to deal with society including interpersonal skills. It will contribute to one's complete personality development, self help or personal growth. In the session Geo Kappen considers respect as a spiritual gift and explains all the qualities of people who get respect from others on individual or group basis including the work place and social settings. Let's respect each other while executing the concept of One God, one world, one religion and one government, i. e., I AM.
Пікірлер: 211
സർ എനിക്ക് ഒറ്റക്ക് ഇരിക്കാനാണ് ഇഷ്ടം വെറുതെ കാര്യമില്ലാതെ സംസാരിക്കാൻ ഇഷ്ടമല്ല എന്റെ അവസരം വരുമ്പോൾ ഞാൻ എല്ലാ കാര്യത്തിലും ഞാൻഇടപെടാറുണ്ട് അതിൽ വിജയിക്കാറുമുണ്ട് എല്ലാവരെയും നല്ലവണ്ണം ബഹ് മാനിക്കാറും ഉണ്ട് ആത്മാർത്തമായി❤
@jeevanvk5526
2 ай бұрын
നല്ല സ്വഭാവ മാണ്. ഇപ്പോൾ ഈ കഴിവ് ആളുകൾ ക്ക് കുറവാണ്
ഈശ്വര ചിന്തയും എളിമയും സത്യസന്ധതയുമുണ്ടെങ്കിൽ ആരും നമ്മെ ബഹുമാനിക്കും.
@AbdulAziz-gt6mf
7 ай бұрын
👍👍👌❤❤
@abulhassan9932
7 ай бұрын
സത്യം
@HaleelTS
6 ай бұрын
👍 എളിമ ആൾക്കാരെ നോക്കി മതി
@adarshmohan4149
6 ай бұрын
ഈശ്വര ചിന്ത ഒരിക്കലും ബഹുമാനം ലഭിക്കാനുള്ള മാനദണ്ഡമായി ഞാൻ കരുതുന്നില്ല.. ബാക്കിയുള്ളവയോട് യോജിക്കുന്നു...
@adhyaaadi1585
5 ай бұрын
ഈശ്വര ചിന്തയും എളിമയും ഉള്ളതുകൊണ്ട്മാത്രം ഞാൻ ആരെയും ബഹുമാനിക്കാറില്ല. അപ്പോളോ????
. സർ . രണ്ട് ദിവസം മുൻപ് മാത്രമാണ് ഞാൻ ഈ പ്രോഗ്രാം സ് കാണാൻ കേൾക്കാൻ തുടങ്ങിയത്.. ശരീരം, മനസ്സ് ആന്മിയതലങ്ങളെപ്പറ്റി വളരെ ആധികാരികമായി പ്രദിപാദിക്കുന്നു. വളരെ നന്ദി.🙏🙏
ആരുംപറഞ്ഞുതരാത്ത അറിവ് നല്ല നല്ലപ്പാഠം താങ്ക്സ് Sir❤
Good sir
And finally recognized ,one of my favourite youtuber🤗✨ 👍
Thank you sir for your good n valuable message.
Beautiful talk. Give again this type of inspirational talks.
Inspirational 👍
Good information
Very nice and informative sir
നമസ്തേ, ഈ അടുത്ത ദിവസം ഞാൻ ഒരു ഓൺലൈൻ സ്പിരിച്ച്വൽ സ്പീച്ചു കേട്ടു. വളരെ നല്ല കാര്യങ്ങൾ പറയുന്നു പലരും കേട്ടിരിക്കുന്നു. ഈ സംസരിച്ചു കൊണ്ടിരിക്കുന്ന വ്യക്തി കുടിയിരിക്കുന്ന ആളുകളോടെ എന്തെങ്കിലും സംശയമുണ്ടോന്നു ചോദിച്ചു. പലരുടെയും ചോദ്യം വന്നു. പക്ഷേ അതിന് അവർ തിരിച്ചു ചോദിക്കുന്ന മറുപടി നിങ്ങൾ എന്തു പൊട്ടത്തരമാണ് ചോദിക്കുന്നത്. അതിനു സ്നേഹ മറുപടിയല്ല മറിച്ച് തനിക്കെല്ലാമറിയുന്ന ആൾ തന്നെ കേൾക്കുക എന്ന ധാർഷ്ട്യം മറുപടി. ഒരു കാഴ്ച മാത്രം ഇത്. മദർതെരേസ സഹിഷ്ണുത നിറഞ്ഞുനിന്ന നിറദീപം. ഇന്ന് അറ്റവും മുറിയും കേട്ട് ഘോരമായ പ്രഭാഷണം നടത്തി താനാണ് ശരിയെന്നു പറഞ്ഞ് വായാടുന്നവർ ചിലർ.ഇത് നല്ല പ്രഭാഷണം ആയി മനസ്സിലാക്കുന്നു. നന്ദി നമസ്കാരം.
Excellent Presentation
Good information...thank you sir..❤❤❤❤❤
Very good info 💕
Deep knowledge shared ,thank you Master ,your Wisdom.hatsoff
ഒരുപാടു കാര്യങ്ങൾ വളരെ വിശതമായി അവതരിപ്പിച്ചു ആദ്യമായാണ് വീഡിയോ കണ്ടത് നൽകട്ടെ മെസ്സേജുകൾ നൽകുന്നതാണ് നന്ദി 🙏
Very very useful video for all Thank you Sir 🙏
Very Good ❤❤❤
Excellent guidance 🙏 highly appreciated 👏 💐
നല്ല മനുഷ്യനെ വാർത്തെടുക്കാൻ ഉതകുന്ന class 💖
Highly motivating. Thank you🙏
Very useful video sir 💯🔥
Great knowledgeable devine speeches. I liked it so much Sir
God bless you ❤❤❤
Super super super🙏🙏🙏
Super Super Tips
Thanku sir good performance 🙏
Very good ❤. Expect more valuable videos.May God bless you dear.
Thankyou sir
Thankuu sir❤❤❤
ഹരി ഓം 🙏🏻 ഈ പറയുന്ന എല്ലാ കാര്യങ്ങളും വളരെ അർത്ഥവത്തായി ട്ടുള്ള വായാണ് ഇത്ര വിശദമായി ആരും പറഞ്ഞു കേട്ടിട്ടില്ല ഇത് നല്ല ഒരു കാര്യം തന്നെ ആണ് എല്ലാവരും ഇത് കേട്ടിട്ട് ഇതേ രീതിയിൽ പോയാൽ ജീവിതം santhamayi കൊണ്ടുപോകാൻ സാദിക്കും അത്രമാത്രം അറിവുകൾ ഇതിൽ കൂടി തന്നിട്ടുണ്ട് വളരെ സന്തോഷം ഉണ്ട് നന്ദി നമസ്കാരം.
@clarammavm7874
5 ай бұрын
VERY GRANTD CONGRATULATIONS TO YOU SIR
Very good 🙏🏻🙏🏻🙏🏻
Thank You So much for your great class.Thank you sir.
Thanku sir🙏
Thank you sir thank you universe
Thankyou sir 🙏
Sir very nice and like God's Word s❤❤❤❤❤❤❤❤❤❤
Thank u sir your Good messages 🙏 ❤️
Thank you, Sir🙏🏼
Super
Great sir
Tnqq sir💗
Thank you sir 👌
You are the creater of your own destiny responsibility swayam attedukkanam nirakudam thulumbilla unconditional love compassion forgiveness venam koduthal kollathum. Kittum give respect and take respect knowledge is power you are great I love you thank you
Great class sir
Nallath enikishtamayi kollam. Keep it up.
Thank you sir
Very informative & motivating. May the Almighty bless you abundantly to continue the good work. Thanks
@KAPPENSMEDIA
6 ай бұрын
Thanks a lot
Good class
Thank you so much Sir 🙏🏻
Thank u so much...u r so great sir...valuable information...🙏🙏🙏
Give and take....ippo manassil chindicha topic....😮 spot il video vannu❤❤❤❤❤😊 Thank you MULTIVERSE ❤
Thank you🙏.
Thank you sir❤❤❤
Thanks sir 🙏. God blessing 🙏.
Sir, this is an excellent speech on Giving and taking respects. I so much like it. Thanks Sir.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.അറിവാണ് വേണ്ടത് 🎉❤
Arudeyum force kondu educhadathe swantham soul parayunnathu cheyukka.... 100%True.
Thank you so much sir...
Supper🙏🙏🙏🙏🙏🙏
Thank you univeres❤❤❤ thank you sir❤❤❤
Respect pidichu vangukayalla athu nammale theadiyaanu vareandathu. Simple aayaalum elegant aayirikkanam.idichukayari samsarikkaruthu . empathy undayirikkanam....angane sir paranja iniyum kure karyangal valare powerful words kalaanu. Very good information and valuable video...Thank you so much...🙏🙏🙏 Happy New Year...🎉✨
SUPER
Thanku
Thank you
Thank you 🙏🏻🙏🏻
Your contents and the way of presentations are Awesome 😎,No more words to comment about it 🎉; Thank you very much for this type of contents and giving more courage and values for llistenters like us ❤
🙏🏻 Thanks a lot
U r giving me confidence because all your videos are just my thoughts. I was so down because of continuous criticism that I am wrong. Listening to your videos is giving me confidence 🙏🏻
Respect 🙏
Thanks.
Thank you കാപ്പൻ
Kappa, you are great.😀👌 Never realised the core of Kappens media as used to scroll down . Time is apt now only .❤🙏🙏🙏
@KAPPENSMEDIA
Ай бұрын
My pleasure.
Thank you. It's really useful
Thanks Thanks Thanks
Othri.othiri..nanny.und....nalla.Arivu..paharnnu.tharunnadil...GOD.BLESS..you....
Thank u
Hallo.brother.nalla.arivu.thannadinu.very.many.thanks
സൂപ്പർ,👍👍👍
💯🔥
Proverb says, when a man's ways please the Lord, he even make's his enemies to be at peace with him.
Thanku sir 6:51
താങ്കൾ. എല്ലാവരും എല്ലാംപടിച്ചു എന്ന് മനസിലാക്കിയവടത്തുനിന്ന്. വീണ്ടും ജനങ്ങളുടെയെടുത്തു എങ്ങിനെ ഇടപെടണമെന്ന് മനസിലാക്കികൊടുക്കാൻ ശ്രമിക്കുന്നു. ശെരിക്കും ഒരു മോട്ടോവേഷൻ. Real Good
@vinodviswam4437
6 ай бұрын
Good
Tq❤️
അഭിനന്ദനങ്ങൾ
Self assesment നു വളരെ സഹായിച്ചു
🌹🔥അതീവ മനോഹരം 🔥🌹
ഒരു പുഞ്ചിരിയും നല്ല വാക്കും നാം കൊടുക്കുന്ന പണത്തേക്കാൾ വിലയുണ്ട്. സ്നേഹിതരുടെ എണ്ണം കൂട്ടാൻ മറ്റുള്ളവരെ കാണുമ്പോൾ നല്ലൊരു വാക്കും പുഞ്ചിരിക്കുന്ന ഒരു മുഖവും മതി.
വളരെ ആവശ്യമായ സത്യങ്ങൾ
100%👍🏻👌✨✨✨🙏🏻
👍👍
സർ നല്ല മെസ്സേജ് 👍🙏❤️❤️❤️
❤😊
❤.. 🙏
നമസ്തേ ഗുരു 🙏🙏🙏Happy New Year ❤🎉❤
👍👍❤️❤️❤️
ഞാൻ ഒരു ഗുരുവിനെ തേടി നടക്കുകയായിരുന്നു universe എനിക്ക് തന്നു 🙏
🙏🙏🙏
❤