Resmin Bai Exclusive Interview | Sibin Bigg Boss Issue | Jinto | Jasmin | Milestone Makers

Resmin Bai Exclusive Interview | Sibin Bigg Boss Issue | Jinto | Jasmin | Milestone Makers
Resmin Bai is a physical education teacher from Kochi, Kerala, India. She has been announced as the first commoner contestant in the sixth season of Bigg Boss Malayalam.
Fresh Adenium Plants
All Over India Delivery
Visit:: bit.ly/Harvyora1
Grow Your Inner Green
Milestone Crew
Creative Head : Shalbin Vinayan
Head Of Programmes & Senior Relationship Manager : Appus K S
Anchor : Rohan Lona
Editor : Rithik Vinayak
Cameraman : Pranav Budhan, Vijith T V
Senior Channel Manager : Manu Jyothis
Senior Digital Head : Abin Mk Kochuparambil
Strategic Manager : Sanu N S
Senior Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonemakers.in
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 545

  • @alanmerly8406
    @alanmerly840614 күн бұрын

    താങ്കൾ പുറത്തായപ്പോൾ ഉള്ള അത്രെ സന്തോഷം വേറെ ആരു പോയപ്പോളും കിട്ടിയില്ല

  • @RagulUthaman

    @RagulUthaman

    14 күн бұрын

    Sibin purath aayapol ula santhosham vera thane aayrnu😂😂😂😂😂😂

  • @hephzibahannmathew8796

    @hephzibahannmathew8796

    14 күн бұрын

    True

  • @midhilajmsamad2948

    @midhilajmsamad2948

    14 күн бұрын

    കറക്റ്റ്.. ഇവൾ പോയപ്പോൾ ഞാൻ കയ്യടിച്ച് ചാടിയെഴുന്നേറ്റു

  • @lucyjose1416

    @lucyjose1416

    14 күн бұрын

    True

  • @lucyjose1416

    @lucyjose1416

    14 күн бұрын

    Nikkar Mamykk no shame

  • @BijuMH.
    @BijuMH.14 күн бұрын

    ഈ സീസണിൽ ഏറ്റവും വെറുക്കുന്ന മൽസരാർത്ഥി നിക്കർ അമ്മായി🤣🤣

  • @shafeekabeegum3094

    @shafeekabeegum3094

    14 күн бұрын

    Nikkar ammayi comment section nil varanda

  • @BIGGBOSSMALAYALAMSEASON6

    @BIGGBOSSMALAYALAMSEASON6

    13 күн бұрын

    Kundan jinto veruppeer

  • @jeevanpaulgeorge6574

    @jeevanpaulgeorge6574

    13 күн бұрын

    Why??

  • @claresfamila4554

    @claresfamila4554

    13 күн бұрын

    Resmin the worst contest of season 6.

  • @geenageena4879

    @geenageena4879

    13 күн бұрын

    Correct

  • @BeenaTA
    @BeenaTA14 күн бұрын

    ഇവൾ പുറത്തു ആയപ്പോൾ ഒത്തിരി സന്തോഷം

  • @ShamseeraC-ul1gr
    @ShamseeraC-ul1gr14 күн бұрын

    പവർ റൂമിൽ ഒളിച്ചിരുന്ന് വ്യക്തി.. സിബിൻ വന്ന വീക്ക്‌ മാത്രമാണ് അത് bb ആയത്

  • @ashleykk9414

    @ashleykk9414

    3 күн бұрын

    Exactly 💯

  • @jubimathew3169

    @jubimathew3169

    3 күн бұрын

    Athae. She got the least votes the first or second eviction but they evicted others instead

  • @faizu5615

    @faizu5615

    3 күн бұрын

    ആ അരവട്ടൻ പുറത്തു ഇറങ്ങിയപ്പോഴും അത് BB തന്നെ ആക്കി 😹

  • @swapnasajeev3272

    @swapnasajeev3272

    3 күн бұрын

    Exactly 💯

  • @Anwarsadath7165
    @Anwarsadath716514 күн бұрын

    💯 💯,,. റെസ്മിന്,,,,..പഠിച്ചത് കൊണ്ട്,,,, രണ്ട് സർട്ടിഫിക്കറ്റ് കയ്യിലുള്ളത് കൊണ്ടും,, എന്തോ ഭാഗ്യത്തിന്,, ജോലി കിട്ടി,, എന്നാൽ,,,, സമൂഹത്തിൽ, എങ്ങനെ പെരുമാറണം എന്നുള്ള സർട്ടിഫിക്കറ്റ് മാത്രം കിട്ടിയില്ല.....💯💯 🙆

  • @sandhyadevi2525

    @sandhyadevi2525

    14 күн бұрын

    Guest lecturer aanu

  • @MansoorKizhisseri

    @MansoorKizhisseri

    14 күн бұрын

    നിൻ്റെ കൈയ്യിൽ എത്ര പെരുമാറ്റ സർട്ടിഫിക്കറ്റുണ്ട്.

  • @bindumenon2236

    @bindumenon2236

    14 күн бұрын

    അവിടെ നിങ്ങളൊക്കെ ജിന്റോ യെ ആയിരിക്കും മാന്യൻ ennu കണ്ടത്... Live കണ്ടാൽ ജിന്റോ യെ കുത്തി കൊല്ലാൻ തോന്നും.. ഇത്രയും മറ്റുള്ളവരെ ബഹുമാനിക്കാൻ അറിയാത്ത ജീവി ആണ് ജിന്റോ 😡

  • @anuj6054

    @anuj6054

    14 күн бұрын

    ​@@MansoorKizhisseriരണ്ടു മൂന്നെണമുണ്ട്... നിന്നെ കാണിക്കണോ

  • @jasmaluae3241

    @jasmaluae3241

    14 күн бұрын

    @@anuj6054venda ninte thanthaye kanichal mathiii

  • @anuj6054
    @anuj605414 күн бұрын

    അയ്യേ... പവർ റൂമിൽ കയറി ഒളിച്ചിരുന്ന... വേസ്റ്റ് കോണ്ടെസ്റ്റെന്റ്സിന്റെ രോദനം.... അയ്യേ.... 🙏🙏🙏 ഏറ്റവും വലിയ വാഴ.....

  • @salimthangal3469
    @salimthangal346914 күн бұрын

    നിക്കർ ഭായ് പുറത്തേക്ക് പോയപ്പോൾ പ്രേഷകർക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല നിക്കർ ഭായി നിങ്ങൾ ബിഗ്‌ബോസിൽ ഉള്ളപ്പോഴും ഇപ്പോഴും പ്രേഷക സമൂഹത്തെ വെറുപ്പിച്ചു കൊണ്ടിരിക്കുന്നു

  • @BIGGBOSSMALAYALAMSEASON6

    @BIGGBOSSMALAYALAMSEASON6

    13 күн бұрын

    Swantham nilanilppinu vendi swantham ammaye vare kollumennu paranjavane support cheyyunna ningaloke toxic anu.

  • @ManishaKannu

    @ManishaKannu

    2 күн бұрын

    ​@@BIGGBOSSMALAYALAMSEASON6എല്ലാ കമെന്റ് സെക്ഷനിലും കയറി ഇറങ്ങുന്നുണ്ടല്ലോ.. 🤣🤣🤣🤣

  • @MrJubin007
    @MrJubin00714 күн бұрын

    സ്വഭാവം കൊണ്ട് വളരെ മോശപ്പെട്ട ഒരു സ്ത്രീയാണ്... മനസ്സിൽ മുഴുവൻ പകയും വിദ്വേഷവും വെച്ച് നടക്കുന്ന ഒരാൾ 👎👎👎

  • @RagulUthaman

    @RagulUthaman

    14 күн бұрын

    Aano da mone😂😂😂😂😂 swabhvam kond oru malaran aan marar um kudumbasree oke…ninak oru pennn chood aakumbo..vayi thurann samsrikumbo moshapetta sthree aaakum..enthonnn edaiii????? Ithukond thane aan feminism venam n paryand….aaan cheyumbo mass…penn cheyumbo mosham ahangaram enthonnn ith

  • @Seek7557

    @Seek7557

    8 күн бұрын

    സ്ത്രീ എന്നൊക്കെ പറയാമോ... കോമണർ അല്ലെ

  • @user-ni2mo4hh7h
    @user-ni2mo4hh7h14 күн бұрын

    കൂടെ നില്കുന്നതായി അഭിനയിച്ചു ജാസ്മിനെയും ഇവർ പറ്റിച്ചു....

  • @emkuttympm9865
    @emkuttympm986514 күн бұрын

    അവരുടെ കാര്യത്തിൽ അവർക്ക് പോലും ഒരു ക്ലാരിറ്റി ഇല്ല . പിന്നെ അവരുടെ കാര്യത്തിൽ എങ്ങനെ നിനക്ക് ക്ലാരിറ്റി ഉണ്ടാവും.

  • @ashiqueabdul
    @ashiqueabdul14 күн бұрын

    നിക്കർ കുഞ്ഞമ്മ. . ഒട്ടും ഇഷ്ടമല്ലാത്ത മത്സരാർഥി 😡😡

  • @user-xb4qx8xl9l
    @user-xb4qx8xl9l14 күн бұрын

    ഞാനും പറയുന്നു ഈ സീസണിലെ ഏറ്റവും വെറുക്കപ്പെട്ടവൾ

  • @user-yu2gl8os1s
    @user-yu2gl8os1s14 күн бұрын

    റസ്മി ൻ എത്ര മോശം ആളാണെകിലും അയാൾ പറയുന്ന കാര്യം സത്യമാണ് സിബി ന്റെ കാര്യത്തിൽ... കാരണം എന്തായിരുന്നു അതിനുള്ളിലെ പ്രകടനം നമ്മൾ എല്ലാരും കണ്ടതാണ് ഇത്രയും ഭീകരമായി ഒരു മത്സരാർതിയും അവിടെ പെരുമാറിയിട്ടില്ല എന്നിട്ട് കയ്യിന്ന് പോയി ന്ന് അറിഞ്ഞപ്പോൾ എന്ധോക്കെയോ കാട്ടി കൂട്ടുന്നു... എത്ര നന്നായി കളിച്ചിരുന്നു സിബിൻ.. അതും പറയുന്നുണ്ട് റസ്മിൻ

  • @Shahidmuthu-iz9yi
    @Shahidmuthu-iz9yi14 күн бұрын

    പവർ റൂം ഉണ്ടായത് കൊണ്ട് മാത്രം നിന്ന നിക്കർ മാമി 😂

  • @BIGGBOSSMALAYALAMSEASON6

    @BIGGBOSSMALAYALAMSEASON6

    13 күн бұрын

    Pr ullathu kondu verum vaazha aaya jinto top 5 vile keri.

  • @ManishaKannu

    @ManishaKannu

    2 күн бұрын

    ​@@BIGGBOSSMALAYALAMSEASON6weekly aano monthly aano salary 🤣🤣🤣

  • @amalrcreations8183
    @amalrcreations818314 күн бұрын

    വിശ്വസിച്ചു നീ പറയുന്നത് എല്ലാം ആളുകൾ വിശ്വസിച്ചു. എൻറെ പൊന്നുമോളെ നിൻറെ നെഗറ്റീവ് മാറ്റാൻ നീ പോസിറ്റീവ് പറഞ്ഞിട്ട് ഒരു കാര്യമില്ല

  • @seenusulaiman3332

    @seenusulaiman3332

    13 күн бұрын

    പിന്നെ നീ പറയുന്നത് ആരാടാ വിശ്വസിക്കുന്നത്

  • @sindhupnair7951
    @sindhupnair795114 күн бұрын

    Bb6 ൽ ഞാൻ വെറുത്ത രണ്ടെണം ഇവളും റോക്കിയും....

  • @BIGGBOSSMALAYALAMSEASON6

    @BIGGBOSSMALAYALAMSEASON6

    13 күн бұрын

    Enink nunayan jinto swantham nilanilppinu vendi swantham ammaye vare kollumennu paranju athu kond veruppaanu.

  • @Iscoalarcon22180

    @Iscoalarcon22180

    11 күн бұрын

    No one cares you 🤣🤣🤣.. ​@@BIGGBOSSMALAYALAMSEASON6

  • @pjj2490
    @pjj249014 күн бұрын

    ജനാധിപത്യ സാമൂഹിക സംവിധാനത്തിന് പറ്റാത്ത ഒരു സാധനം

  • @user-rx2ri3md2t

    @user-rx2ri3md2t

    11 күн бұрын

    അതാണ് ഇവരുടെ ലൈൻ😮

  • @arunkumar-cu9oi
    @arunkumar-cu9oi13 күн бұрын

    റെസ്മിൻ പറഞ്ഞത് വാസ്തവം.. സിബിൻ out ആയപ്പോൾ ഉണ്ടാക്കിയ കഥയായെ തോന്നുന്നുള്ളൂ..

  • @merlinthomas544
    @merlinthomas54414 күн бұрын

    ജാസ്മിൻ പിന്നെ കരഞ്ഞിട്ടും പിഴിഞ്ഞിട്ടും ഇല്ല

  • @PianoPiano-pw4oz

    @PianoPiano-pw4oz

    13 күн бұрын

    അവളെ confeshion റൂമിൽ പാട്ട് ഇട്ടു ഉറക്കുകയായിരുന്നു.... കൂട്ടിന് ഇവളും

  • @nishavasudevan
    @nishavasudevan12 күн бұрын

    Sibin is really shady. Just cannot understand why people blindly believe him

  • @bhoomisworld8783

    @bhoomisworld8783

    8 күн бұрын

    Because he is very dangerous manipulator poision

  • @Chandrappan-ci5qd

    @Chandrappan-ci5qd

    8 күн бұрын

    എന്തിനാ ചേച്ചി സിബിനെ ഷഡി എന്നൊക്കെ വിളിക്കുന്നെ 👙😂

  • @ashleykk9414

    @ashleykk9414

    3 күн бұрын

    Chumma vayi thonnit parauathe..

  • @ardraa7218

    @ardraa7218

    3 күн бұрын

    Satyam he didn't realize it's just a GameShow

  • @Nasrani344

    @Nasrani344

    3 күн бұрын

    വളരെ ശരിയാണ്

  • @sindhusindhusindhu2392
    @sindhusindhusindhu239214 күн бұрын

    ഈ സാധനത്തിന്റെ സൗണ്ട് പോലും കേൾക്കുന്നത് ഇഷ്ടമല്ല 😂

  • @chandrikp8210

    @chandrikp8210

    13 күн бұрын

    അത് സത്യം

  • @chandrikp8210

    @chandrikp8210

    13 күн бұрын

    അത് sathyam

  • @Rinsha9794

    @Rinsha9794

    Күн бұрын

    നല്ല സൗണ്ട് :

  • @santhakumari8928
    @santhakumari892814 күн бұрын

    ഇവൾക്ക് ആരായാണോ ഇഷ്ടം അവരെ മാത്രം നല്ലത് പറയും.

  • @seenusulaiman3332

    @seenusulaiman3332

    13 күн бұрын

    ഇവളുടെയൊന്നും അടുത്തു നിൽക്കാനുള്ളയോഗ്യത താൻ8ക്കൊക്കെയുണ്ടോടോ

  • @truthwins4085
    @truthwins408514 күн бұрын

    Sibin = thottavadi + asooaya + eshani 🐍

  • @NoushidhaShemeer

    @NoushidhaShemeer

    14 күн бұрын

    😄😄😄👍🏻

  • @user-kk2js8pd8h

    @user-kk2js8pd8h

    14 күн бұрын

    +തന്ത vibe 🤣

  • @ShamseeraC-ul1gr

    @ShamseeraC-ul1gr

    14 күн бұрын

    എന്ന് പാവം മുല്ല pr

  • @dhanyaknarayanan7192

    @dhanyaknarayanan7192

    14 күн бұрын

    Mulla🤮

  • @anjanamohanmohan

    @anjanamohanmohan

    14 күн бұрын

    അവിടെ വിന്നർ ക്വാളിറ്റി ഉള്ള ഒറ്റ ഒരുത്തൻ സിബിനെ ഉണ്ടായിരുന്നുള്ളു

  • @user-kk2js8pd8h
    @user-kk2js8pd8h14 күн бұрын

    Resmin said it 🔥open ആയിട്ട് പറയാൻ evict ആയി വന്ന എല്ലാർക്കും പേടി ആയിരുന്നു... കാരണം അവർക്ക് എതിരെ cyber attack വരും എന്ന ഭയം കൊണ്ടും ആകും but well said Resmin ❤❤️❤️

  • @abrmz1500

    @abrmz1500

    14 күн бұрын

    Mathiyedo veluppichathu😅

  • @rajeenashamnad9482

    @rajeenashamnad9482

    14 күн бұрын

    സത്യം

  • @dhanyaknarayanan7192

    @dhanyaknarayanan7192

    14 күн бұрын

    Ee shavam enthanenu ellavark bodhyapettadhaanu💩

  • @ashiqueabdul

    @ashiqueabdul

    14 күн бұрын

    സമൂഹബോധമില്ലാത്ത സ്ത്രീ 🤮🤮🤮 നിക്കർ കുഞ്ഞമ്മ 🤧😮‍💨😮‍💨

  • @user-kk2js8pd8h

    @user-kk2js8pd8h

    14 күн бұрын

    @@ashiqueabdul cry more

  • @RajuNc-ve6jz
    @RajuNc-ve6jz14 күн бұрын

    ഇവളെക്കാൾ എത്രയോ ബേധം ആയിരുന്നു ജാൻമണി, ശരണ്യ, യമുന ഇത്രേം toxic character ആയിരുന്നില്ല avarellam

  • @SP-hh9pz
    @SP-hh9pz13 күн бұрын

    സിബിനെ വളർത്തിയത് ഏഷ്യാനെറ്റ് ആണ്.. ഒരിക്കൽ പോലും സിബിൻ ഏഷ്യാനെറ്റിനെ കുറ്റം പറഞ്ഞിട്ടില്ല, big boss ടീംമുകളെയാണ്.. ഇവളിത് എന്ത് പറി അറിഞ്ഞിട്ടാണ് കിടന്നു ചിലയ്ക്കുന്നത്,,,,,,,, ആ റോക്കിയുടെ ഇടി miss ആയവരിൽ ഒരാളാണ് റെസ്മിൻ,പിന്നെ ജാസ്മിൻ, ഗബ്രി.....

  • @annmariya2491
    @annmariya249114 күн бұрын

    കാണുമ്പോ തന്നെ ദേഷ്യം തോന്നുന്നു എന്താ ന്ന് അറിയില്ല ആ മുട്ട തോട് എടുത്തു എറിഞ്ഞത് വീണ്ടും bb യിൽ കാണിച്ചിട്ടും ജിന്റോ ഇവളോട് ഒന്നും മനസ്സിൽ വെക്കാതെ പെരുമാറി അതൊക്കെ കാണുമ്പോ 😏😏

  • @BIGGBOSSMALAYALAMSEASON6

    @BIGGBOSSMALAYALAMSEASON6

    13 күн бұрын

    Swantham naattu kaare kurichu ayal othiri virthi kedukal vilichu parayumbol poinney nokki nikkano.

  • @sarithak6760

    @sarithak6760

    12 күн бұрын

    നിങ്ങള് എല്ലാം നാട്ട് ക്കാരെ പറയുമ്പോൾ വേസ്റ്റ് എടുത്ത് വീട്ടിന്റെ അകത്ത് എല്ലാം ഇരുന്നവർ ആണ് അല്ലോ 😂

  • @justinjose6550
    @justinjose655014 күн бұрын

    Kudumba sree sibin ..avavne eduthu alakkiya lalettan ❤

  • @RohitSharma37888

    @RohitSharma37888

    13 күн бұрын

    18+ jasu akka....Ithrakk kedann mukkiyittum 3rd aayippoyi😂

  • @MG_Gamer2000
    @MG_Gamer200014 күн бұрын

    ഇവൾ വെറും ഡാഷ് മോളാ മഹാരാജാസ് എന്ന ഡാഷ് കലാലയത്തിലെ super star

  • @Sangee295

    @Sangee295

    13 күн бұрын

    Maharajaso😂😂😂😂😂

  • @natasha2990

    @natasha2990

    13 күн бұрын

    മഹാരാജാസ് ഇൽ അല്ല... St. Teresas college ekm

  • @bhavayamik1240
    @bhavayamik124013 күн бұрын

    എനിക്ക് ഏറ്റവും വെറുപ്പ് തോന്നിയ contestant resmin.. പിന്നെ ഈ പെണ്ണ് പഠിപ്പിച്ച കുട്ടികളുടെ അവസ്ഥ..🤔🤔🤔

  • @shans1289
    @shans128914 күн бұрын

    ഇവള് ഇവൾക്ക് അടുപ്പമുള്ളവരെ വെള്ള പൂശാൻ വന്നതാ🤣

  • @JeejaBenny
    @JeejaBenny14 күн бұрын

    Sibinte കാര്യം അയക്കല്ലേ അറിയൂ മോളു വെറുതെ വാങ്ങി കൂട്ടണ്ട

  • @renju5555
    @renju555514 күн бұрын

    ഇവള് പഠിപ്പിക്കുന്ന കോളേജിലെ പെൺകുട്ടികൾ സൂക്ഷിക്കുക കണ്ടാൽ അറിയാം

  • @aswathipillai1408

    @aswathipillai1408

    14 күн бұрын

    Ivalku eppo crush thonnum enu ariyila😂😂

  • @BIGGBOSSMALAYALAMSEASON6

    @BIGGBOSSMALAYALAMSEASON6

    13 күн бұрын

    Ninte Jinto gym varunna pennungale pala idangalum bad touch cheyyarund.

  • @abinjohn2809

    @abinjohn2809

    13 күн бұрын

    ​@@BIGGBOSSMALAYALAMSEASON6നിക്കർ അമ്മായിയുടെ ആരായിട്ട് വരും😂

  • @BIGGBOSSMALAYALAMSEASON6

    @BIGGBOSSMALAYALAMSEASON6

    13 күн бұрын

    @@abinjohn2809 valiyante arayittu varum ningal.

  • @BIGGBOSSMALAYALAMSEASON6

    @BIGGBOSSMALAYALAMSEASON6

    13 күн бұрын

    @@abinjohn2809 pennungale producer mark kooti koduthuttundallo jinto athil arenkilum ano ningal

  • @sheelasebastian8351
    @sheelasebastian835114 күн бұрын

    ഇവളുടെ ഇഷ്ട്ടം അനുസരിച്ചുള്ള ചോദ്യം ചോദിക്ക്

  • @bibintitus8117
    @bibintitus811711 күн бұрын

    Listen to the interview before making comments already guys !! I think she is putting forward some clearcut points !!!

  • @truthwins4085
    @truthwins408514 күн бұрын

    Jasmin’ne ❤ ethrayo Lalettan porichitund (gas, chaya, jabri)… it’s also part of survival

  • @Livelovelaugh007
    @Livelovelaugh0079 күн бұрын

    Entoke aanelum sibin ne kurich resmin paranth correct aan👍👍

  • @sindhupnair7951
    @sindhupnair795113 күн бұрын

    ഇവളുടെ ഒരു ഡയലോഗ് ഉണ്ട്.... Airport ൽ വെച്ചു... ജിന്റോ കപ്പ്‌ എടുത്താൽ history ആവും എന്നു.... ഇപ്പോ എന്തായി ചരിത്രം ആയില്ലടി അഹങ്കാരി 😂😂😂

  • @karthikasekhar1776
    @karthikasekhar177614 күн бұрын

    Nikker ബായി തലയ്ക് സുഖമില്ലാതെ ഇങ്ങനെ ഓരോന്നും വിളിച്ചു കൂവുന്നത് ഇതൊക്കെ ആരും കേൾക്കില്ല നിക്കർ ടീച്ചർ കയും കാലും അടക്കി വെക്ക് അമ്മയും ബ്രദറും എന്തൊരു പാവം ഇത് വേറെ എന്തോ ഉണ്ട്

  • @saeedafawazsaeefabu6280
    @saeedafawazsaeefabu628014 күн бұрын

    Well said Resmin ❤

  • @supriyasrr9448
    @supriyasrr944814 күн бұрын

    Resmin is saying wrong. Sibin is not against Asianet but against creators. Her statements are very wrong. Who is she to talk on his experience or Gabris experience. Shame.

  • @StatuS-world1623
    @StatuS-world162314 күн бұрын

    സിബിൻ വർഷങ്ങളായി ഏഷ്യനെറ്റിൽ ജോലി ചെയ്യുന്ന ഒരാളാണ്. ഷോ സംബന്ധമായ എല്ലാ കാര്യങ്ങളും എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും സിബിന് അറിയാമായിരിക്കും. നിങ്ങൾ ഈ ബിഗ്ബോസിലൂടെ ആയിരിക്കും ഏഷ്യനെറ്റിനെയും,ഈ ഷോയേയും അറിയുന്നത്.അതുകൊണ്ട് നിക്കർ ഭായ് എല്ലാം അറിയാമെന്ന ധാരണ മാറ്റിവെക്കൂ.. 1)ലാലേട്ടൻ ഷോയിൽ വന്ന് കള്ളം പറഞ്ഞു ''താൻ കാണിച്ചത് പുറത്ത് വലിയ ചർച്ചചെയ്യപ്പെട്ടു എന്നൊക്കെ''..അയാളത് വിശ്വസിച്ചു.ഇവിടുന്നാണ് പ്രശ്നം ആരംഭിച്ചത്. ഈ സംഭവത്തെപ്പറ്റി കൂടുതൽ അറിയാതെ ഗെയിമിൽ പങ്കെടുക്കില്ലന്ന് പറയുകയും ബിഗ്ബോസിനോട് സംസാരിക്കുകയും ചെയ്യുന്നു.അവർ അത് അങ്ങനൊന്നും ഇല്ലാ എന്ന് പറയാതെ പുറത്താക്കുകയാണ് ചെയ്തത്.പുറത്തിറങ്ങി മാനസീകരോഗത്തിനുള്ള ഗുളിക തന്നു എന്നും പിന്നിൽ ഷോയുടെ മേക്കേഴ്സിൽ ചിലർ ജാസ്മീനെതിരെ കളിക്കരുതെന്നും,കപ്പ് ജാസ്മിന് കൊടുക്കാനാണ് മേക്കേഴ്സിലെ ചിലരുടെ ഉദ്ധേശമെന്നും ആണ് അയാൾ പറഞ്ഞതും കാണുന്നവർക്ക് മനസിലായതും. ഷോയുടെ പോക്ക് കാണുന്ന പ്രേക്ഷകർക്ക് ഇത് സത്യമാകുന്ന തരത്തിലാണ് പിന്നീട് ഓരോന്നും നടന്നത്.ബിബി ചരിത്രത്തിൽ ഇത്രയും പരിഗണന കിട്ടിയ ജാസ്മിനെ പോലൊരു മത്സരാർത്ഥി വേറെയില്ലാ.കോംബോ ഗെയിം പിടിച്ച ആദ്യ ആഴ്ചയിൽ ബിഗ്ബോസ് ഒറ്റയ്ക്ക് കളിക്കാൻ പറയുന്നു.പിന്നീട് ജാഫർ വിളിച്ച് പറയുന്നു.ലാലേട്ടൻ പറയുന്നു,കൂടെയുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നു ,പ്രേക്ഷകരുടെ അഭിപ്രായം എന്ന് പറഞ്ഞ് പറയിപ്പിക്കുന്നു,വൈൾഡ് കാർഡ് വഴി പറയിപ്പിക്കുന്നു,ഫാമിലി കയറി പറയിപ്പിക്കുന്നു .... സിബിൻ കൺഫെഷൻ റൂമിൽ വെച്ച് പറഞ്ഞ 2 മണിക്കൂർ സംസാരിച്ചട്ടുണ്ടെങ്കിൽ 2 മിനിറ്റ് സംസാരിച്ചത് മാത്രമാണ് ലൈവിലും ,എപ്പിസോഡിലും പ്രേക്ഷകർ കണ്ടിട്ടുള്ളത്. ബിഗ്ബോസിലെ ചിലരുടെ പ്രവർത്തികൾ മാത്രമാണ് സിബിൻ സംസാരിച്ചത് ഷോയ്ക്ക് എതിരെയല്ലാ. അസുഖമില്ലാത്ത ഒരാൾക്ക് മരുന്ന് കൊടുക്കുമ്പോൾ അതിൽ വേറെ എന്തേലും ദുരിദ്ധേശം ഉണ്ടോന്ന് സംശയിക്കുന്നതിൽ എന്താണ് തെറ്റ് ?

  • @SINILSekhar
    @SINILSekhar14 күн бұрын

    ലെസ്ബിൻ bai

  • @HabeebHameed123

    @HabeebHameed123

    14 күн бұрын

    നിന്റെ പെങ്ങൾ എങ്ങനെ ആണ് 🤣

  • @heandmecreations8639

    @heandmecreations8639

    8 күн бұрын

    Eniki pande thonniyatha😂

  • @zellazeba1793
    @zellazeba179313 күн бұрын

    What resmin said about sibin is exactly right..u are a best listener...i liked u alot..

  • @KunjumonjosJoseph
    @KunjumonjosJoseph13 күн бұрын

    അഹങ്കാരത്തിന് പരിയാരം

  • @saraswathi2381
    @saraswathi238114 күн бұрын

    ഞാൻ ഏറ്റവും കൂടുതൽ വെറുത്ത പോയ റെസ്മിൻ 😡

  • @shajiek108
    @shajiek10812 күн бұрын

    Resmin is right about sibin

  • @RajuNc-ve6jz
    @RajuNc-ve6jz14 күн бұрын

    ഇവളെ ഒക്കെ പണ്ടേ പുറത്താക്കേണ്ടതായിരുന്നു അഹങ്കാരത്തിനു ഒരു കുറവും ഇല്ല

  • @JeejaBenny
    @JeejaBenny14 күн бұрын

    ആവശ്യമില്ലാത്ത കാര്യം എന്താ അയാൾ ചെയ്തത് വെറുതെ ഇരിന്നു പറയണ്ട

  • @myworld_dreamworld
    @myworld_dreamworld14 күн бұрын

    Rohan pwolichh nikkar mamikk ingane thanne venam. 😅😅

  • @varunprabhakaran716
    @varunprabhakaran71614 күн бұрын

    ഇതുവരെ നടന്ന എല്ലാബിഗ്‌ബോസിലും വെച്ച ഏറ്റവും മോശമായ സ്ത്രീ റെസ്മിൻ ആണ്

  • @MuhammedAli-pg3mj
    @MuhammedAli-pg3mj14 күн бұрын

    ഇവന് ചോദ്യം ചോദിച്ച് മുട്ടിക്കുക എന്ന് ഉള്ളതാണ് അല്ലാതെ അവിടെ ഉള്ളത് മനസ്സിലാക്കുക എന്നുള്ളതല്ല

  • @Mejo791

    @Mejo791

    11 күн бұрын

    True that

  • @nishampullangode6823
    @nishampullangode682313 күн бұрын

    രസ്മിൻ നാവ് ഉണ്ടെന്നുള്ള തോന്നുന്നത് വിളിച്ചുപറയുന്നു 🥴 sibin jinto തുടങ്ങിയവരെ ഇവൾക്ക് അംഗീകരിക്കാൻ അന്നും ഇന്നും പറ്റീയിട്ടില്ല , അവരോടുള്ള ദേഷ്യം തോന്നിയത് വിളിച്ചുപറഞ്ഞു തീർക്കുന്നു .. Sibin അയാളോട് ചെയ്തത് തെളിവ് സഹിതം കോടതിയിൽ പോവുന്നു .. അയാൾ പറയുന്നത് സത്യമാണോ അല്ലയോ എന്നൊന്നും തിരിച്ചറിയാതെ എങ്ങനെ ഇവർ ഇങ്ങനെയൊക്കെ പറയുന്നു .. ഉറപ്പായിട്ടും ഇന്ന് അവരോടുള്ള ദേഷ്യം തീർക്കാണ്

  • @mollythomas2806
    @mollythomas280614 күн бұрын

    റെസ്സ്മിന്‍ ഉരുണ്ടുകളിക്കുകയാണ്. രോഹന്‍ അവളെ ഉരുണ്ടുകളിപ്പിക്കുന്നു.😮

  • @abhijith971
    @abhijith97114 күн бұрын

    നിക്കർ അമ്മായി എന്തു തേങ്ങയാണ് ഈ പറയുന്നത്. വെറുതെ അല്ല അമ്മായി നേരത്തെ അങ്ങ് പുറത്ത് വന്നെ😂

  • @Roh12347
    @Roh1234714 күн бұрын

    Resmin jasminte sareee thumbe

  • @renjithanju9630
    @renjithanju963014 күн бұрын

    ഇവക്കു ഇതുവരെ നേരം വെളുത്തില്ല 😂😂😂😂

  • @JiNuPk-zq7bx
    @JiNuPk-zq7bx14 күн бұрын

    Nikkar ammaayi

  • @ammuammoos2023
    @ammuammoos202312 күн бұрын

    സിബീനെ പറ്റി പറഞ്ഞത് സത്യം

  • @safa6074
    @safa607413 күн бұрын

    ഞാൻ പോലും സിബിൻ ബ്രോ നോട്‌ സംസാരിച്ചു പോലും ഈ ഞാൻ ആരാണാവോ 😆😆😆😆😆

  • @josephhenson7193
    @josephhenson719313 күн бұрын

    നിക്കർ അമ്മച്ചിക്ക്ജിൻ്റോ നോട് പെട്ടന്ന് ഒരു സ്നേഹം

  • @pradeepsnair4343
    @pradeepsnair434313 күн бұрын

    ഇപ്പോൾ ജിന്റോ ബ്രോ...... അന്ന് കാണുന്നത് തന്നെ വെറുപ്പാണെന്ന് പറഞ്ഞവളാ........

  • @pradeepsnair4343
    @pradeepsnair434313 күн бұрын

    സമയം കിട്ടുമ്പോൾ കമന്റ്‌ ഒന്ന് നോക്ക്...... 😂😂😂😂😂

  • @johnsonjohnsonouseph8016
    @johnsonjohnsonouseph801614 күн бұрын

    Entea molea kuzappam ninaka . Take care

  • @DailyTop10List
    @DailyTop10List13 күн бұрын

    Onu Podi Mandathi! We mattancherry full vote for jintappan ❤ toxic Resmin thouuu!

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc14 күн бұрын

    ആ ഡാഷ് മോളോട് പോയി ആർക്കേലും...... പറ ബ്ലഡി

  • @bennybenny5447
    @bennybenny544710 күн бұрын

    പവർ റൂമിൽ കേറി ഒളിച്ചിട്ടും പുറത്തായ നിക്കർ അമ്മായി 😘😍

  • @safa6074
    @safa607413 күн бұрын

    മോളെ അമ്മായി ജിന്റോ കപ്പ്‌ ഉയർത്തി ❤

  • @BIGGBOSSMALAYALAMSEASON6

    @BIGGBOSSMALAYALAMSEASON6

    13 күн бұрын

    50 lacs pr channelinu kodukkanullatha.

  • @sarithak6760

    @sarithak6760

    12 күн бұрын

    ​@@BIGGBOSSMALAYALAMSEASON6നല്ല അസൂയ ഉണ്ട് അല്ലേ മാറി ഇരുന്ന് കരഞ്ഞേ 😂😂

  • @athiraadhi7461
    @athiraadhi746113 күн бұрын

    മാമ Girl അല്ലേ ഇവൾ എല്ലാ comboyude ഇടക്ക് ഇവൾ ഉണ്ടാകും

  • @AsmaAsma-nw9nm
    @AsmaAsma-nw9nm12 күн бұрын

    നല്ല ഗെയിം കളിച്ചിരുന്നു . എനിക്ക് ഇഷ്ട്ടം ❤️❤️❤️

  • @azimlukkuman797
    @azimlukkuman79714 күн бұрын

    Rəsmin👌👌👌👌

  • @viralcuts2208
    @viralcuts220814 күн бұрын

    Ee seson boaring aayath Resmin, sai, sreethu, arjun, suresh , 2 female contestants kazhinja day green sari uduthathum... pinne oru modern pullikkariyum.koode combo koodi illayirunnenkil. itrem peerkk pakaram adipoli contestants vsnnirunneel.. policheene.

  • @sumababu5082
    @sumababu508214 күн бұрын

    Resmin is a good person with humanity. She values friendship

  • @AVEEFILMS

    @AVEEFILMS

    9 күн бұрын

    😂

  • @user-cb2zp9dq2d

    @user-cb2zp9dq2d

    7 күн бұрын

    Athe athe big boss kandapoo athe manasilaye aah waste oke veetil vari ettappo very good personally 😅

  • @ashleykk9414

    @ashleykk9414

    3 күн бұрын

    😂😂😂Best

  • @ranjithp1420
    @ranjithp142014 күн бұрын

    റെസ്മിൻ നല്ല ഒരു ഫ്രണ്ട് ആണ് ...

  • @Mejo791
    @Mejo79111 күн бұрын

    About Sibin she said the exact truth

  • @FerozNazer
    @FerozNazer11 күн бұрын

    Resmin, Gabri, Jasmine, Saranya, Yamuna iee team jinto bro nu eathirae enthokkae paranjathum, cheyithathum nammal kandathannu..... Swantham kazhivilayimae mattoraludae thalayiyil veyikan ivarae kazhinjae ullu... 👍

  • @manjujacob8814
    @manjujacob881410 күн бұрын

    What she’s said about Sibin is right

  • @anasachu7442
    @anasachu744214 күн бұрын

    ഇവൾക്ക് അല്ലെ ഗബ്രിയോട് അല്ലെ ക്രഷ് ഉണ്ട് എന്നു പറഞ്ഞത്

  • @keerthykrishna8638
    @keerthykrishna863814 күн бұрын

    Resmin well said👏👏

  • @Shahidmuthu-iz9yi
    @Shahidmuthu-iz9yi14 күн бұрын

    ഇതിനൊക്കെ എന്തിനാ അതിനുള്ളിലേക് കേറ്റി വിട്ടത് 😂 നിക്കർ bai 😂

  • @jak_genie
    @jak_genie10 күн бұрын

    "What if BB is giving money to certain contestants to spread hatred about sibin" ennu thoonunu🤔🤔🤔

  • @user-bq7hm9iu6c
    @user-bq7hm9iu6c3 күн бұрын

    *resmin will be a brand ambassador of some nikkar company😂🔥*

  • @omanakuttanek2977
    @omanakuttanek297714 күн бұрын

    ആരാ ഇത് നിക്കർ മാമി റെസ്മിൻ 🐖ച്ചിയല്ലേ 🤣🤣🤣🤣🤣🤣🤣🤣🙏

  • @user-bs1ss5fs7u
    @user-bs1ss5fs7u12 күн бұрын

    Enthayalum sibin ullapo oru rasam aayirunnuu

  • @user-ce9yj8mf1t
    @user-ce9yj8mf1t14 күн бұрын

    വെളുപ്പിക്കാൻ തുടങ്ങി നിക്കർ മാമി

  • @timepass8468
    @timepass84688 күн бұрын

    ഒലിപ്പീരില്ലാത്ത ചോദ്യങ്ങൾ ❤❤❤anchor ഇഷ്ടം

  • @bincysaju7105
    @bincysaju710514 күн бұрын

    ഇവളെ ഒട്ടും ഇഷ്ടമല്ലായിരുന്നു.... So interviews ഉം കാണാൻ തോന്നാറില്ല

  • @shabeershumsudheen6773
    @shabeershumsudheen677313 күн бұрын

    EE SEASONILE BEST GAMER SIBIN THANNEYAN🎉🎉

  • @arjuntp3251
    @arjuntp32519 күн бұрын

    Jasmin fansinu polum ishtam ഇല്ലാത്ത ഒരാൾ ആണ് റെസ്മിൻ... ഇതുവരെ ഇവരെ ഇഷ്ടം ആണെന്ന് പറഞ്ഞ ഒരാളെ കണ്ടില്ല..

  • @jollyjoemathew
    @jollyjoemathew14 күн бұрын

    degrading one contestent, why calling interview no quality contestent,

  • @user-tj3ch8sn5i
    @user-tj3ch8sn5i3 күн бұрын

    Resmin is right 👍

  • @user-zq7uh4hr2s
    @user-zq7uh4hr2s11 күн бұрын

    Rasmin baaai❤🔥🫰❤❤❤🔥🔥🔥

  • @Pradrev3010
    @Pradrev301014 күн бұрын

    ഈ മാമി എന്തൊക്കെയാ കിടന്നു മെഴുകുന്നത്......😊

  • @RahanaMol-qj4tk
    @RahanaMol-qj4tk12 күн бұрын

    ഇവൾ പറഞ്ഞത് sathyam alle nammalum കണ്ടതാ sibinte കരച്ചിൽ

  • @blezeena
    @blezeena8 күн бұрын

    Rohan Lona 🔥 🔥 🔥

  • @anualexsilva
    @anualexsilva14 күн бұрын

    ജാസ്മിൻ ജയിക്കണമെന്നു ആഗ്രഹിക്കുന്നു. ആശംസകൾ ജാസ്മിൻ ❤❤

  • @RohitSharma37888

    @RohitSharma37888

    13 күн бұрын

    3rd😂😂

  • @glenkochuveettil1260
    @glenkochuveettil126014 күн бұрын

    milestone media nalla timeing anello voting time theernu kazhinj crct vedio apload cheythee 😢

  • @abhijithm8159
    @abhijithm815913 күн бұрын

    Ivark onum interview kodukale pls

  • @priyasajilalvlogspsv5689
    @priyasajilalvlogspsv568914 күн бұрын

    Ninnathu power roomil ayathu kondu mathramanu allakil eppozhe out akumayirunnu oru evitionil vannappol out akendathsyirunnu votente peril annu evition ellayirunnu

  • @BIGGBOSSMALAYALAMSEASON6

    @BIGGBOSSMALAYALAMSEASON6

    13 күн бұрын

    Paava pettavark pr nu kodukkan cash illa Jintoyik pr nu kodukkan cash ullathu kondu top5 vare ethi.

  • @user-pm9en9vc6q
    @user-pm9en9vc6q12 күн бұрын

    Mole enikk orupad ishtam ❤jintokk ethire ninnath kond mathram ee negative comments

Келесі