ബിഗ്ബോസ്സിൽ അത്തരത്തിലുള്ള മരുന്നുകൾ കൊടുക്കുന്നത് എന്തിനാണ് |DJ SIBIN | BIGG BOSS | AKHIL MARAR
#akhilmarar #djsibin #biggbossmalayalamseason6 #djsibinexclusive
#biggbossmalayalam #kerala #biggboss #mohanlal #malayalam #tiktokmalayalam #asianet #biggbossmalayalamseason #mallugram #rajitharmy #bigboss #lalettan #biggbosstamil #rajithsir #uppummulakum #trollmovies #mallu #instagood #trollmalayalam #bbms #fukru #rajithkumar #rejitharmy #mollywood #malappuram #malayalamthuglife #keralatrendzz #mamukoya #veenanandakumar #mamukoyatrolls
ബിഗ്ബോസ്സിൽ അത്തരത്തിലുള്ള മരുന്നുകൾ കൊടുക്കുന്നത് എന്തിനാണ്
Пікірлер: 168
ഇത്രയും വല്ല്യ ഇഷ്യൂ നെ comment ബോക്സിൽ എന്താണ് ഇത്രയും silly ആക്കി എടുക്കുന്നത്, sibin go ahead, full support to you👍🏻
@Grmx3kr
16 күн бұрын
Adu Jasmin PR aanu. Avar ipolum Ivan avale degrade cheyunu paranjitt ivane vrithiked parayan quotation eduthada.
@ajshorts916
15 күн бұрын
Serious allathond thanne😂 ithrayum season kayinn..ippo vannirikkunnu..oru rocket😂
@Happy-rm8er
14 күн бұрын
എല്ലാം അറിഞ്ഞിട്ട് തന്നെ അല്ലെ ഈ വാഴ പോയത് 🤮 6 കഴിയാറായി ആർക്കും ഇല്ലാത്ത ബുദ്ധിമുട്ട് ആണ് ഈ വഴക്കും അകിൽ പൊട്ടനും 😂😂 എനിട്ട് എവിടെകിലും എത്തിയോ 😂 ഇവന്റെ ഇന്റർവ്യൂ കണ്ട് കൊണ്ട് ഇനി ബിഗ് ബോസ് 7 വാനിൽ ആരും പോകുല 😂😂😂
@Sanjzzz11
14 күн бұрын
Jasmin Favour vendi bigboss Enna multi millionair show udayipp kaanichu enn budhi ulla aarelm viswasikkumo Ennit aa jasmine bigboss portray cheythath engne aanu??fav contestant ne njnl Ingne Aano portray cheyya??? Aa show kandenkil manasilakm Sibin avde nilkunnathanu bigboss nu vendi irunnath..ultimately it’s a business based on viewership & Sibin was a good content creator
@Aysha-cn7bv
14 күн бұрын
Pina endin poyi sibin orikka po bai😏
Sibin❤️❤️❤️❤️❤️❤️ god bless you
Sibin chetta what you said is exactly a serious issue
Sibin❤❤❤
സീസൺ 5 മാരാർനേ നോക്കി ശോഭ middle finger കാണിച്ചു. അത് ചോദിച്ചത് പോലും ഇല്ലാ bb ടീം.
@alexjoseph9935
16 күн бұрын
Shobha Vishwanath is the contestant they favoured that is why she is crying every where she goes
ഇത് കേരളം ആണ് സാധാരണകാരന് ഇവിടെ നീതി ലഭിക്കണം അനീതിക്ക് എതിരെ പ്രതികരിക്കണം..full support sibin👍
Sibin ❤️
സിബിൻ താൻ ഇതുപോലെ സ്ട്രോങ്ങ് ആയിട്ട് ഇരിക്കണം.... സത്യം ജെയിക്കും പിന്നോട്ട് പോവരുത്...........
വക്കീല് ആള് പുലിയാണ് കേട്ടാ
Full support to Sibin
Sibin🎉🎉
Go ahead Sibin strongly! Don’t ever let them to violate a person’s privacy and basic rights. They shouldn’t do it again to an another human being 💪
Sibin❤
ഇവൻ ഇതൊക്കെ അറിഞ്ഞ് തന്നെ അല്ലെ ബിഗ്ഗ് ബോസ് പോയെ എന്നിട്ട് കിടന്നു കരയുന്നു പാവം 😂😂😂😂😂
@Flower-ks7jw
16 күн бұрын
Psychiatric medicine okke kodukkum ennu aarenkilum karuthumo🤔panikku paracetamol kazhikkunnathupole kazhikkan pattunna medicine allallo ith.proper diagnosis nadathiathinaavasyamulla time eduthu vende psychiatric medicine okke kodukkan😢😢
@Manu-ci7sr
16 күн бұрын
@@Flower-ks7jw അല്ല... എനിക്ക് പഴയ ട്രോമ വരുന്നു എന്നും അവൻ അവിടെ കാണിച്ച അഭിനയമൊക്കെ കണ്ടാൽ അവനു വട്ടാണെന്ന് ഡോക്ടർക്ക് തോന്നിക്കാനും.... ഇതാണ് വകീലിനോടും ഡോക്ടറോട് കള്ളം പറയരുത് എന്ന് പറയുന്നത് 😂😂
@adarshprem4319
16 күн бұрын
Enthaanengilum oru prescription ellathe aano ee controlled medicine kodukunath ,ethu medical ethicsinu ethiraanu ,oru dr oru medicine ezhudiyaal thane athu enthinula medicine aanu ennu chodichu ariyaanula right ethoru aalkum und
@atheist_1.1
15 күн бұрын
@@Flower-ks7jw Sibin avide kanichath kandillayirunno . Athu kandal arkkum Sibin mental issues undenn thonnum . Auditory hallucinations ennokke Sibin thanne alle paranje . Purath vannit sibin interview sil paranjath athokke kallam paranjathum drama kanichathum anenn . Illatha asukham undenn kanikkan padilla .Pinne nmmkk e mental issues undakkuka yanenkil anxiety, depression, etc,.. Drs mild medication prescribe cheyyum pettan oru relief vinu vendi
@meerasnair5249
14 күн бұрын
അതിനകത്തു പോകുമ്പോഴല്ലേ ഇതെല്ലാം അറിയുന്നത്. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അയാൾ പോകുമോ. നിങ്ങൾക്ക് അതിനുള്ളിലെ കാര്യങ്ങൾ എല്ലാം അറിയുമോ. സിബിൻ അറിയാത്ത പല ഉടായിപ്പും അറിയുന്ന വേറെ പല ആൾക്കാരും അതിനുള്ളിൽ കാണും എല്ലാം കാലം തെളിയിക്കും. കുറെ ജീവിതം നശിക്കും അത്രേ ഉള്ളു
BB തട്ടിപ്പ് ആണെന്ന് sure അല്ലേ അല്ലെങ്കിൽ ഇത്രയും negative ആയിട്ടുള്ള ജാസ്മിൻ top 5 എത്തിയത് എങ്ങനെ
@Namahsivai
16 күн бұрын
Ithrayum negative undene karuthi yenthaa top 5 yil ethi koodeycyber attacking koodiyal ningaley pollullavrr ozhichullaver vote cheyyum neutral viewers ena oru section unde
@RaihanathRaihu-sm6vy
15 күн бұрын
Vote cheytitt
@aliaskarnbr
15 күн бұрын
മണ്ടൻ ആണോ താൻ ജാസ്മിൻ നു ഒരുപാട് ഫാൻസ് ഉണ്ട് ക്ണാപ്പാ
@ragig217
12 күн бұрын
Athu matrano nora ye evict akki pinnem thirich vilich orumathiri enthinanavo inganolke ...jasmine kalum etra nallathatunnu apsara ansiba Saranya okke last vare vanirunnel.asianet il bigboss finale advertisement polum jasmine matram aanu kanichathu...vazhathottathile aswadam koduppu....
@humanbeing1438
12 күн бұрын
@@ragig217 പിന്നല്ലാതെ ഒരു ആഴ്ചയിൽ പോലും വോട്ടിംഗ് percentage il മുന്നിൽ വരാത്തവൾ 2nd runner up😏
When sibin showed an gesture that time it's a family show😅,when Arjun did it was not a family show😅,previous seasons when Robin,shobha,and riyas said that word multiple times no problem😅sabu so called season 1 winner😅has hold hima neck is all that a family show😅...Jasmine what personality and quality she is having in real?is all this the quality of reality contestant😅😅😅family show😅😅😅😅
Sibin 🔥🔥
ഈ ശിരോമണി കരഞ്ഞു മെഴുകിയതു നമ്മൾ എല്ലാം കണ്ടതാണ് ....എനിക്ക് ഇച്ചീച്ചി മുട്ടുന്നേ വീട്ടിഇൽ പോണം വീട്ടിൽ പോണം ....എന്നിട്ട് ഇപ്പൊ ഫുൾ ടൈം ഏഷ്യാനറ്റ് നെ കുറ്റോം പറഞ്ഞു നടക്കുന്നു .....ഇടക്ക് പറയുന്നു നെക്സ്റ്റ് ഇയർ ബിഗ്ബോസ് നല്ല ടീം ആന്നെങ്കിൽ പോവുമെന്ന് ....നീ അങ്ങു ചെല്ല് ..നിന്നെ ഇപ്പൊ സിനിമേൽ എടുക്കും
സിബിൻ ചേട്ടാ go ahead..
Sibin chettan❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 😘
Full support sibin . ❤❤❤❤
മോനേ സ്ട്രോങ്ങ് ആയി മുന്നോട്ട് പോകൂ.. ദൈവാനുഗ്രഹം ഒരുപാടുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...God bless u ❤❤❤❤
I have not seen any contestant till date emotionally torturing another candidate the way Sibin harrased Jasmine. As the viewers were against Jasmine at that point,he thought if he followed that strategy, he would get support ,but everything backfired .He was confined to give him a break so that he could relax and according decide if he should continue with the game. It was not intended to harm him.He was so emotionally disturbed and was feeling traumatized. It would have been worse if he had continued in the house at that point. Big boss, I agree, is a kind of cruel game for the participants and an intense test of mental strength. But a lot of the incidents are relatable and depictive of what happens in real life. The wrong he was doing to Jasmine, which was very evident, just came back to him like a boomerang in bigger force.When you preach Human Rights, also learn to be Human .
@sabyfrancismoris4958
16 күн бұрын
Well said . Kannil chora yillatha kanakkanu sibin Jasmine ne torture cheythe , ennitt 3 divasam secret room il ittennu paranju karayunnu
Jasminta dad uma contact chayyan opportunity undakku .heart block eana paril. Jintona black eanu paranju bully chaythu bt no any action. Sai na kondu outside karyaghal parayippichu. Finish .talking finish chayyumbhol warning koduthullu . Same jaferum chaythu. Camara ellatha jasminu pala pravashyam undayi.bt no action
Sibin ❤
ഇവന്റെ കരച്ചിൽ കഴിഞ്ഞില്ലേ 😂😂 വാഴ സിബിൻ
@user-rp9rt1gc6x
11 күн бұрын
😂
Full Support
Sibin full support
ആ കൂടെ ഉള്ള ആൾ വക്കീൽ ആണോ,പുള്ളി നല്ല പേടിച്ച് ഇരിക്കുന്ന പോലെ
@MubeenaMubi123
16 күн бұрын
😂😂😂😂
@ssr5842
16 күн бұрын
Ethiyallo, Veshianet PR workers! 😅
@BhiLash-gi6ok
15 күн бұрын
He's not a media person
Keep going Sibin We all r with u
ജാസ്മിനോട് അസൂയമൂത്ത പ്രാന്തയാവാൻ
Sibin go ahead😊
Evide human right violation aanu sambhavichirikunath , olanzapine is a controlled medicine ,dr prescription ellathe orikkalum kodukaan pattatha medicine ,ethoru serious issue aanu ,oru dr oru medicine prescribe cheythaal athu enthinula medicine annu ennu chodichu ariyaanula rights ethoru aalkum und ,blindly orikkalum oru medicinum vaagi kazhikaruth ,agane ayalu athu chodyam cheythitundengil sibin bro oru big salute
@sarikasanthosh3672
15 күн бұрын
Athukondanu avaar sighn vangunnathu athil ulla sign Bb yil avarkku cheyunna karyangal ellm ok aanu ennu paranjanu sighn appol.pinne athil namuku ninyamathinte perip onnum patila Thelivu undelum shibin athil sighn cheythu 1 year so onnum pattila
@straightforward4466
15 күн бұрын
Exactly but so called blind fans of someone is just ignoring these facts dude. I don’t understand these people mentality.
Adyam swantham kutty yodu neethi kanikk sibin . Than karanam a mother um kutty um kashtapedunnund Valiya loan a kutty yude thalayil ayi
@sabyfrancismoris4958
16 күн бұрын
@@Userhdfcurljvfs adyam kudumbam nannavanam . Pinne nadu nannakan irangu . Oru makanu vayya ennu parayumbol jan vayyayka mattan magician onnum alla ennu parayunna achan anu sibin a kutty karanju parayunnund audio clip und. Ithreyum dustan aya ayalkk daivam kodukkum . Ente husband ente kuttikale nannai care cheyyunnund . Ennodu vazhakkittal polum makkal ennu paranjal pullik jeevananu. Pinne anungal enthu cheythalum kuzhappam illa ennu chindikkunna samoohathil petta alanu thankal . Sibin nte kayyil kure kallatharangal und . Ayalude udayipp big boss il kandatha . Jan ayale vishwasikkunnathum illa
@sabyfrancismoris4958
16 күн бұрын
@@Userhdfcurljvfs minister Ganesh anelum wife ne avoid cheyth vere penninte purake pokunnath thett thanneya . Ganesh fame il nilkkunnath kond same media use cheythu yamini ayalil ninnum 2 crores nastapariharam veduchu .chinju is fighting for the same. Ganesh kurach manushyatham ulllath kond ayath kond appol thanne divorce um nastapariharavum koduthu, sibin ne pole 5 yrs ittu kashtapeduthiyilla Thankale polullavar kk oru ammayude makante yum kastapadu verum nissaram . Avar athangu sahikkanam enna mentality anu . Manushyatham venam Sibin full kallatharam anu ennu Big Boss kanunnavark manasilakum . Manasakshi illathe alanu ayal ennu Big Boss lude vyaktham anu . Jan ayale oru tharathilum vishwasikkunnilla. Pinne family matter vismaya case okke family matters alle. Penkutti kal sahikkanam marichale ningal okke edapedukayullu appol varum justice ennu paranju.. oru logic venam ellathinum.
@Pandalover185
15 күн бұрын
@@Userhdfcurljvfsand why he is bothering about others family😂
Sibin
ഇവനെയോകെ interview എടുക്കുന്നത് എന്തിനാണ്? ഇതിനൊന്നും പറ്റൂലെങ്കി അവിടെ പോകാൻ നിക്കരുതായിരുന്നു...
അമ്മയെ കൊല്ലാൻ നോക്കി എന്ന് പറഞ്ഞിട്ട് ഇപ്പൊൾ ഉറപ്പില്ലെന്നോ? ??😂😂😂 വല്ലാത്ത മൻഷൻ തെന്നെ 😂BB യ്ക്ക് ഉള്ളിൽ ഇവൻ തന്നെയല്ലേ പറഞ്ഞത് ഇവന് “പഴയ ട്രോമ വരുന്നുണ്ട് ”എന്നൊക്കെ. ..പിന്നെ കൺഫെഷൻ റൂമിൽ പോയ് അവര് മെഡിസിൻ കഴിക്കാൻ പറഞ്ഞു കാണും. ..പിന്നെ ഇവന് അവിടെപ്രശ്നം വന്നപ്പോൾ ഇവന്റെ വീട്ടിൽ ഇൻഫോം ചെയ്തില്ല എന്ന് പറഞ്ഞിരുന്നു...പ്രസ്സ്മീറ്റിൽ ബിഗ്ബോസിൽ നിന്ന് ആരോ ഇവന്റെ വീട്ടിൽ വിളിച്ചു പറഞ്ഞു ഇവിടെ നിന്ന് ആരേലും വന്ന് ഇവനെ കൊണ്ട് പോകാൻ പറഞ് എന്ന് പറഞ്ഞു 😂ഫുൾ മാനിപുലേഷൻ
@ssr5842
16 күн бұрын
Eda mayire, at first, Go and see full press meeting! Sibin orikkalum ayyalude Amma- kku undayia accident , Veshianet BB alukal ayi connect undo ellayo ennu sure alla ennu parayunnundu. Sibin said : his Mumm’s accident MAY BE connected to them. That doesn’t mean that they surely connected with his Mum’s accident!! Kettoda ignorant Mara Vazha!
@soniyamanuel4888
16 күн бұрын
Urapillenna appozhum paranje
@aswathip2784
16 күн бұрын
Mubeena thankalkku depression, stress varumbol dr ne കാണിക്കാതെ sevior mental problem നു തരുന്ന മരുന്ന് തന്നാൽ മുബീന കുടിക്കുമോ, tell me
@MubeenaMubi123
16 күн бұрын
@@aswathip2784 😂😂😂😂 അവനു mood swings ഡിപ്രെഷൻ ഉണ്ടെങ്കിൽ എന്തിനാ തിരിച്ചു BB യിൽ കയറണം എന്ന് പറഞ്ഞത്? BB അത്രേം മോശം show ആണെങ്കിൽ ഇവനെന്തിനാ അവിടെ തിരിച്ചു പോകേണ്ട കാര്യം? ??😂 അവൻ ഓരോ സമയവും ഓരോന്ന് മാറ്റി ഉടായിപ്പ് പറയുന്നു 😄അത് വിശ്വസിക്കാൻ കുറെ ആളുകൾ 😄
@aswathip2784
16 күн бұрын
@@MubeenaMubi123 ആദ്യം അവൻ റെഡി ആയി എന്ന് പറഞ്ഞു തിരിച്ചു bb യിൽ കയറിയതാണ്, second time ആണ് ഈ പ്രശനങ്ങൾ എല്ലാം ഉണ്ടായത്,,
Akhil is venturing into a danger zone. Why is he not mentioning the contestant (s) name is simple or the two big wigs involved in this running of the show. First of all if gone legally or not he will have to face up hill consequences, he very well know who they favoured and secondly the two giants who have been running the show for 24 years be it any reality show, he can't do anything without any one support, he will be a loser and he has to give away the prize money and trophy 🏆
ഇവനെ പുറത്ത് ആക്കിയത് കൊണ്ടല്ലേ ഇവൻ ഇതെല്ലാം പറയുന്നത് 😂. അല്ലെങ്കിൽ പറയുമായിരുന്നോ 🤣
@alphyantony3297
16 күн бұрын
ഉള്ളിൽ ഇരുന്ന് പറഞോണ്ടല്ലേ പുറത്താക്കിയത്, 🤦🏻♂️
@intonewaccount5957
16 күн бұрын
Very correct
@atheist_1.1
15 күн бұрын
Athinte frustration anu full . Enit Milestone makers inte interview il paranjath ini verunna season il vilikka anenkil povumenn 😂😂
@straightforward4466
15 күн бұрын
Dude ingane enkilum purath vannile ithokke.
@bin_dhu-.-
5 күн бұрын
Sathyam ullil chodhyam cheythondanu purathakkiyathu
He is saying he didnt know anything from the person or the other crew memebers, but he is saying others who went to hospital etc know whats happening outside. Which is true
ഇവൻ കിടന്ന് കരഞ്ഞു എന്തോ ട്രോമ തിരിച്ചു വരുന്നെന്നൊക്കെയല്ലേ പറഞ്ഞെ... പിന്നെ ഈ ഷോയിൽ ഇതൊക്കെ ഉണ്ടെന്ന് അറിഞ്ഞിട്ടല്ലേ ഇവൻ പോയത്... Agreement വച്ചിട്ടല്ലെ കേറുന്നത്.... So cheap show off sibin...
@ssr5842
16 күн бұрын
Ninte brain nirachum theettam anu fill cheyithu vechirikkuvanu ennu manassilayi. 😅
@vishnuvichuzz1444
16 күн бұрын
@@ssr5842😂🤣🤣
@Manu-ci7sr
16 күн бұрын
@@ssr5842 Ningade veeetilulavarude oke anganeyaaya kond ninak thonnunatha... Njangaloke manushyaraya kond brain nte sthanath brain thaneya😂.... Settan chell... Poyi antham fan aayitt kure koodi karay
@ssr5842
16 күн бұрын
@@Manu-ci7sr : Ba ba ba ba ba …vechu, pottatharam vomit cheyyatheda!😀
Big boss enna game ingane aanu....ith arinjond alle bb lekk poyathum contract sign cheythathum.... External environment um aayitoo allenkil cameras inte kann eppozhum ondaakum enn arinjond alle poyath.... Please everyone supporting him go and watch his ex wife's video...he is the biggest liar a manipulator... Please don't reply me as a PR....not everyone is a PR.
Press meetil paranju ammaye kollan nokki ennu ipo parenu urappillanu adipoli
@yogamayaa
16 күн бұрын
He said orapilla that time also. Pozhi nokku
@p4prank539
16 күн бұрын
Ayal aplum ath thanne aan prnjth poy nokinokk
@saanvi636
16 күн бұрын
@@p4prank539 ഉറപ്പില്ലാത്ത കാര്യമെന്തിനാ പറയുന്നേ
@alphyantony3297
16 күн бұрын
@@saanvi636 ee oru situation llu varumbol brain ullork ingane oke chindhikkandi varum
@adarshprem4319
16 күн бұрын
Vaayil thonniya statement vilichu parayaathiriku ,press meetingil parajath urapila ennu thane aanu
SIBIN paranjirunnu, video callil vanna dr chodichu, marunnu tannal kazhikonnu. Sibin paratunathu, dr marunnu vangi konduvannu taranano?
Advocate kanumbo blesslee kootu thonnunu
@ssr5842
16 күн бұрын
Very true! 😅
😂😂😂😂😂
തുടക്കത്തിൽ ഇവൻ പറഞ്ഞത് ok.. ഇപ്പോൾ ഇവൻ പറയുന്നത് കേൾക്കുമ്പോൾ.. തനി വട്ടൻ എന്ന് തോന്നി തുടങ്ങി 😎
@jijipankajakshan7299
7 күн бұрын
അവന് കുറച്ചു കാശ് കിട്ടണം അതിനുള്ള കളിയാണ്
Sibins case seem to be genuine but Akhil saying about the favouritism facts are little bit over, he can face the severe consequences for this from the channel side, can't blurt out things he has to say
Njn Jasmine fan aan...bt ee casel njnm support cheyyunnu
Psychiatric drug wide range uses ond allathe google nokunna pole alla
17:53 asinate phone koduthu enth avaru paranjal kes thirn ivarel entha thelluv
Chibinu Onnum illa.......Njan vishamichu irikkumbol ippo evante vedios anu kanunnadu
Iyal evide Jasmine evide…. Asooya illa polum…. 😂
Sibin നീതി വേണം.. ഇത് നമ്മളിൽ ഒരാൾക്ക് വരുമ്പോഴേ നമ്മൾക് മനസ്സിലാവും അല്ലാത്തവർക് comedy ആവും.. ഇത് ചെന്നൈ അല്ല കേരളമാണ്
ഈ വക്കീൽ സിബിന് പണിയുണ്ടാക്കും. ഓപ്പോസിഷന് കൃത്യമായി പ്ലാൻ ചെയ്യാൻ തക്കവണ്ണം വിശദാംശങ്ങൾ ഇയാളുടെ വായിൽനിന്ന് പോകുന്നുണ്ട്.
Ammaya thotta evanayalum. Munil kondu varanam.
വക്കീലിന് പുതിയ പണി ആയല്ലോ interview 🤣🤣🤣🤣സിബിനെ get a life man bb 6 this sunday തീരും
100 days pootiyittavettillekakke sibin poyathu, 3 days kidanappo vayandayoo😂😂😂😂😂
@B_lux
15 күн бұрын
100 days avide 1 contest mathram aanno pootti roomil vachekkunnath? Mandatharam parayathe
Eyal avidy vannapol full over epolum jinto jasmine kurichu topic Pinnid lalletten vazhku parjapol Karachil tension ethokoyayirinnu. Munb mental disorder undannu eyal parju Apol marnnu konduthukannum
E nashta pariharam kitiyit venam bharyak kodukkan
@amlinannjose4591
15 күн бұрын
Truee just saw his ex wife's video
Sibin full thallanu, avanu kaiyinnu poii showil, rewind and see those episodes, thirich vilichittum Avan scenakkii, ennit ippo vannit mezhukunn
Jasminu favour kodukkunnu. Promoyi Jasmina kooduthal kanikkunu.
ഒരു സംശയം: ആരും കോണ്ടാക്ട് ഇല്ല എന്നൊക്കെ പറയുന്ന സ്ഥലത്ത്(3ദിവസം പൂട്ടിയിട്ട സ്ഥലത്ത്) ഇവന് ഗൂഗിൾ ചെയ്ത് മരുന്നിനെപ്പറ്റി പറഞ്ഞുകൊടുത്തത് എങ്ങിനെയാണാവോ???
Bigbossi ന് തെറ്റിയ വലിയ അബദ്ധമാണ് നീ
@tonykurian1122
16 күн бұрын
Edave sathyam parayumbol enthina athu negative ayi edukune
@ssr5842
16 күн бұрын
Ethiyallo, Veshianet PR workers!
@ssr5842
16 күн бұрын
@@tonykurian1122: Ente ponno, Veshianet pala reethyil PR erakki, Subine destroy cheyyan Varum.
@Suma11Ammu
16 күн бұрын
അവിടെ നടക്കുന്ന കള്ളങ്ങൾ പൊളിക്കാൻ വേണ്ടി ദൈവം കൊണ്ടുവന്ന ആളാണ് സിബിൻ
Evante karachil thernille😂
@ShahulK-xq5mw
14 күн бұрын
അയാൾ കരഞ്ഞോട്ടെ ആനകാന്താ....
Sibine putti ithu ennu entha thelluv kodathil thelluv vennam. Njan arakkum vetti parayunath alla. Ithakka kodathi chothikkum
Jasmin is best because better than you ❤
👍✅
സിബിനെ നിർത്തിക്കൂടെ എന്തിനാ 🤣🤣🤣🤣🤣🤣🤣അഹങ്കാരം തന്നെ ആണ് കാരണം നിങ്ങൾ bb കാണിച്ചുകിട്ടിയത് പിന്നെ കിടന്നു മെഴുകുന്നത് കഷ്ട്ടം
Oru veetil pootti idum ennokke arinj thanne alle showil ivan vannath....
അസൂയ ഒട്ടും ഇല്ല സെബിനു 😂😂😂😂നല്ല കോമഡി
@Kottavaaasuoombiko
16 күн бұрын
Orupad comments itt karayundalo😂😂😂😂
Ivanu cup koduthirunnel ithokke mindathe ninnu kandene
Sibin. Vela ella summa erugan athuthan
Veruppikkalle sibin....ith thanne alle elladthum poyi parayunne....sathyam undenkil ath theliyum....ella channelilum paranjath thanne paranjitt karyamundo...police case thelikkatte brother...let's wait and see
ഇതാണോ പൂജയുടെ അനിയത്തി
Ii mandan enthokkeya parayanee, doctors elllaidathum ithoke thanne kodukaneee
"Pedi thondan" *DJ SIBIN* ivan alle Bigg Boss il ninnu Karanju mezhuki 🥺😭😩 Mookala olipichchu 🤧 Kandam Vazhi odiyathu Ayyo enik pedi aavune,, enik evidey nilkan ottum vayye,, njan property Damage thalli pottikum endhokkeyo pichchum peyyum paranju oru sthira bhodham ellathe poyi ennittu pavanayi shavamayi Angane padakka kada gudha hava endhokke bahalam aayirunnu paattu dance koothu enik appozhe thonni Tammar padaar Bigg Boss ee pottane Re - Entry & Grand Finale vilikathathinte paka pokkuva Frustration at peak *Jasmine Jaffer* inte Huge fan base kand kili poya Realay poye aayi Oru tharam Assoyya *ASIANET* plzz ivane Channel il ninnu immediately Fire 🔥💥 cheyyanam unda chorinu nanni kanikathavan
Poda
ഇവിടെ ചാനൽ വേറെ നിയമം ഉണ്ടാക്കുന്നു... ഇവിടെ രാജ്യ നിയമം എന്താണ്... ക്യാഷ് ന് വേണ്ടി കുറെ എണ്ണം അടിമയാകുന്നു... എന്തിനാ എല്ലാത്തിനും പിടിച്ചു അകത്തു ഇട്ടൂടെ
എണീച്ചു പോടെയ്
Ivan enthoru tholiviyan
സിബിൻ വീട്ടിലും ഇങ്ങനെ തന്നെയാണ്. .. അഹന്തയും അഹങ്കാരവും 🙄
BOYCOTT ASIANET JASBIN AGENTOLI
evan avide kanichath ellaaam janagal kandath annu vere pani nokku poyi
bigg bossil poyapol 4 peru arinju athum kond angu jeevichu pokanam evanu athanu uthesham
nite bharya nite koode undo
@aswathip2784
16 күн бұрын
Sajeer why you people are saying without any sense
Sibin❤
Sibin❤❤❤
Sibin❤