Abhishek- ൻ്റെ ആരുമറിയാത്ത Bigg Boss- ലെ ബീന്‍ബാഗ് കോമ്പോ | പരസ്പരം Roast ചെയ്ത് Pooja-യും അഭിഷേകും

#abhishekbiggboss #bbms6promo #bbms6uncuts #bbms6 #behindwoods #bbms6uncuts #bbms6 #bbms6specials #bbms6promo #biggbossmalayalamseason6contestant
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/channel/0029Va59...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 527

  • @________athira_________
    @________athira_________2 күн бұрын

    BB6 വളരെ genuine and real ആയി തോന്നിയ ഒരു Contestant ആണ് അഭിഷേക്❤

  • @JayaTheertha-ke9co
    @JayaTheertha-ke9co2 күн бұрын

    Abhide chiri😍 ishttamullavar plz like.

  • @RockyRock-vv3ex

    @RockyRock-vv3ex

    2 күн бұрын

    ബീൻ ബാഗ് ഇഷ്ടം ഉള്ളവർ like ചെയ്താൽ പ്രശ്നം ഉണ്ടോ 😂

  • @M12ds

    @M12ds

    Күн бұрын

    Kattukozhikal kuree😂😂 kastam

  • @julietgomez8485

    @julietgomez8485

    Күн бұрын

    Abhi യുടെയും Ansiba യുടെയും ചിരി super ആണ്. നിഷ്കളങ്കമായ ചിരി. നീളമുള്ള മുടി ഇഷ്ടമാണെങ്കിലും വെപ്പ് മുടി ആണോ എന്ന് തിരക്കണം.ഇല്ലെങ്കിൽ പിന്നീട് നിരാശനാകേണ്ടി വരും. Jasmin വെപ്പ് മുടിയും വച്ചു ആട്ടികൊണ്ട് നടക്കുന്നത് കണ്ടില്ലേ. Original കുറച്ചേ ഉള്ളു.

  • @M12ds

    @M12ds

    Күн бұрын

    @@julietgomez8485 enna poyi irunn moguu 😂😂 kastmm

  • @user-ye4zn9wc4i
    @user-ye4zn9wc4i2 күн бұрын

    ബിഗ് ബോസ്സ് സീസൺ 6 ൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു contastant അഭിഷേക് ❤

  • @vijishviju
    @vijishviju2 күн бұрын

    Absk 💎 100% real 0% drama 🗿 Mentally and physically strong 🔥 Task king 👑 handsome 😎

  • @koya4065

    @koya4065

    2 күн бұрын

    Manushyan aayaal kurach drama okke aavaam..... kuntham vizhungiya pole nikkaan aanenkil biggbossil pono

  • @Lavender018e

    @Lavender018e

    2 күн бұрын

    ​@@koya4065 Drama കാണിക്കാൻ ഇത് സീരിയൽ അല്ല.ഏഷ്യാനെറ്റ് അല്ലെങ്കിൽ തന്നെ കുറെ drama സീരിയൽ ഉണ്ട്.Biggboss എന്തിന് drama ആക്കണം?കുന്തം പോലെ നിൽക്കുന്ന ഒരുത്തൻ ഏറ്റവും കൂടുതൽ tasks ജയിക്കില്ല.അതിനു ബുദ്ധിയും കഴിവും ശ്രദ്ധയും എല്ലാം ഉണ്ടാവണം.അത് കൊണ്ടാണ് TTF,കളിക്കളം,റാങ്കിംഗ് tasks എല്ലാം ജയിച്ചത്. കഴിഞ്ഞ seasons ഒക്കെ TTF ഇഞ്ചോടിഞ്ച് പോരാട്ടം.പക്ഷേ ഇവിടെ 9 Tasks ആയപ്പോഴേ മറ്റുള്ളവരെ പിന്നിൽ ആക്കി TTF ജയിച്ചു. അതിൽ നിന്നും അയാൽ മികച്ച gamer ആണെന്ന് മനസ്സിലാക്കാം.പിന്നെ Tasks തോറ്റു കരഞ്ഞു കെട്ടിപിടിച്ചു ഉമ്മ വെച്ചു നടക്കുന്ന ജാസ്മിൻ്റെ fake drama വേണ്ട. തോൽക്കുന്നവർ ചിലപ്പോൾ വൃത്തികേട് കാണിച്ചു നാണം കേട്ട് കരഞ്ഞു attention നേടി എടുക്കാൻ ശ്രമിക്കും.അത് ജയിക്കുന്നവൻ എന്തിന് ചെയ്യണം?.കുന്തം വിഴുങ്ങിയ പോലെ നിന്നു തമിഴതിയുടെ പിന്നാലെ നടക്കുന്ന അർജുൻ്റെ കൊഴിതരം വേണ്ട. അർജുൻ്റെ character ചെയ്യാൻ കിട്ടിയ ശ്രീത്തു ഒന്നും ചെയ്യാൻ കഴിയാതെ നിന്ന്.എന്ത് കൊണ്ട്?😴😴 പിന്നെ ജെബ്രി,Sreejun പൈങ്കിളി നാടകം episode ഇട്ട് അഭിഷേകിൻ്റെയും മറ്റുള്ളവരുടെയും സ്ക്രീൻ ടൈം കുറച്ചത് ഏഷ്യാനെറ്റ്. Wild card ആദ്യം ആയിട്ടാണ് TTF ജയിച്ചത്,റാങ്കിംഗ് task ജയിച്ചത്,weekly ഏറ്റവും കൂടുതൽ vote നേടിയത്. ഇതൊക്കെ ചെയ്ത് ഒരുത്തനെ കുന്തം വിഴുങ്ങി എന്ന് പറയുന്നത് കുന്തം വിഴുങ്ങി പൈങ്കിളി ആസ്വദിക്കുന്ന പൈങ്കിളി സീരിയൽ combo fans ആയിരിക്കും 😝😝

  • @abzz7005
    @abzz70052 күн бұрын

    ഒരു മെഴുകുതിരി വെളിച്ചത്തിൽ വന്ന സുന്ദരൻ ❤❤😍 Abhi😻

  • @fameenakbarnimmu2379
    @fameenakbarnimmu23792 күн бұрын

    1:38 introduction eniku ishtapettu ❤😂

  • @SamsungJ-rr7fw
    @SamsungJ-rr7fw2 күн бұрын

    അഭിയുടെ ഫസ്റ്റ് day ഇൽ തന്നെ ഫാൻ ആണ് ഞാൻ....❤❤❤❤❤💪💪💪

  • @kathrijoseph6393
    @kathrijoseph63932 күн бұрын

    നിങ്ങളുടെ intervewകേട്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു ചിരിച്ചു മടുത്തു❤️❤️

  • @hinuhinu7743

    @hinuhinu7743

    2 күн бұрын

    തീർന്നു പോയത് അറിഞ്ഞില്ല 😀

  • @user-hd1px6yp7e
    @user-hd1px6yp7e2 күн бұрын

    "Bean Bag" *ABHISHEK SREEKUMAR* ishtapedunnavar Like's 👍🏻 Cmnt's adi 👇🏻 power ingu poratte 💪🏻

  • @tazfaheem3386

    @tazfaheem3386

    2 күн бұрын

    Enn vaazha Arjun mookkala Jasmin fen😂😂😂😂

  • @user-wx3se3dw2i

    @user-wx3se3dw2i

    2 күн бұрын

    Bean bag Abhishek Sreekumar = Sigma, attittude, 😂 Skei corner Arjun= vazha,combo😂 Abhishek cheythal aahha👌🏻 Arjun cheythal ehe👎🏻

  • @user-wx3se3dw2i

    @user-wx3se3dw2i

    2 күн бұрын

    Sherikkum Arjun nekkal vazha aahn abhi karnm eppo nokkiyalum bean bag inde aduthaahnlloo angneyaanenkil😂 abhi oru entertainer allaalo. Ellareyum entertain cheythavan vazha .veruthe task mathram kalich frendship um illand ninnavan sigma😂 adipoli

  • @abzz7005

    @abzz7005

    2 күн бұрын

    @@user-wx3se3dw2i arjun areya entertain cheythe kanumbo ellam sreethunte pirake ayirunallo

  • @user-wx3se3dw2i

    @user-wx3se3dw2i

    2 күн бұрын

    ​@@abzz7005Arjun aareyum entertainment cheyythille? Ennal thangal aadyam poyi bigg Boss episodes eduthu kaanu😂adhika task ilum elland illathilum bigg Boss contestants ine vare chirippichirunnu. Njn full live kanunna person aahn. Nora yude veshavum janmoni yude veshavum okke pinne aara cheythath?😂 Bigg Boss kanarilla alley thangal😂

  • @arvlogger1675
    @arvlogger16752 күн бұрын

    ആ ബിഗ് ബോസ് സീസൺ സിക്സിലെ രാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയായിട്ടിരിക്കുന്ന ഒരേ ഒരാൾ അഭി ആയിരുന്നു ബാക്കിയെല്ലാം പല്ലുപോലും തേക്കാനാണ് രാവിലെ പാട്ട് ഇടുമ്പോൾ എഴുന്നേറ്റ് വരുന്നത്😂 അഭി ഒരുപാട് ഇഷ്ടം ക്യാഷ് ഇല്ല എന്ന് പറഞ്ഞാലും കടം വാങ്ങി ആഡംബരം കാണിക്കുന്ന ഇന്നത്തെ ചെറുപ്പക്കാർ കണ്ടു പഠിക്കണം അഭിയെ 🥰

  • @rev.sree07

    @rev.sree07

    2 күн бұрын

    Ansiba um undarunu

  • @user-qr4hl2ou7e

    @user-qr4hl2ou7e

    Күн бұрын

    😂

  • @shamnashamna8216

    @shamnashamna8216

    Күн бұрын

    Correct

  • @RahulMurali-us6zx

    @RahulMurali-us6zx

    23 сағат бұрын

    Ansiba und

  • @abrooz6669
    @abrooz66692 күн бұрын

    Ansiba abishek rishi 💕💖💖

  • @Lavender018e
    @Lavender018e2 күн бұрын

    1:30 Well said 💥 *Abhishek nailed in Physical tasks,Mental tasks,Ranking task,Mind games, Memory task,TTF. ഏറ്റവും കൂടുതൽ tasks ജയിച്ചു.Nomination നേരിട്ട് Ticket to finale ജയിച്ചു finalist ആയ ഒരേ contestant Abhishek. ബാക്കി ഉളളവർ Finalist ആവാൻ PR വെച്ചു എന്നത് അല്ലാതെ എന്തു ചെയ്തു? പിന്നെയും അഭിഷേക് എന്ത് ചെയ്ത് എന്ന് ചോദിക്കുന്ന വാഴ ഫാൻസ് . അഫ്സലിനെ തേച്ചു ഗബ്രിയേ കപട പ്രണയം നടിച്ചു നാണം കെട്ട ജാസ്മിനെയും തമിഴതിയുടെ പിന്നാലെ ഒലിപ്പിച്ചു നടന്ന eviction episode വരുമ്പോൾ കരഞ്ഞു നടക്കുന്ന കോഴി അർജുൻ എന്നിവരെകാൽ Real & Strong ആയിരുന്നു അഭിഷേക്. എല്ലാവരുടെ screen time കുറച്ചു ജബ്രികളുടെ വൃത്തികേട് കാണിചു വെറുപ്പിച്ചതു ഏഷ്യാനെറ്റ് മാമൻ 😝😝😝 ഇത് വരെ വന്നതിൽ ഏറ്റവും നല്ല wildcard abhishek. Riyaz ഒന്നും ഇത്ര tasks ഒന്നും ജയിച്ചിട്ടില്ലാ. Wildcard TTF ജയിക്കുന്നത് ആദ്യം ആയിട്ടാണ്.Wildcard ആയതും,നല്ല PR വെക്കാതെ പോയതാണ് പ്രശ്നം. അല്ലെങ്കിൽ Top 2 അർഹിക്കുന്നു.Biggboss എന്നത് കൽപ്പണി ഒന്നും അല്ല. Performance എല്ലാം നല്ലത് ആയിരുന്നു. Fake love combo ഉണ്ടാക്കി കെട്ടിപ്പിടിച്ചു ചായയിൽ തുമ്മി ജനങ്ങളെ പറ്റിക്കാൻ നടന്നില്ല.അത് കൊണ്ട് ജാസ്മിൻ ഫാൻസിന് ഇഷ്ടപ്പെടില്ല.* 😂😂

  • @user-bq7hm9iu6c
    @user-bq7hm9iu6c2 күн бұрын

    *no one can replace abhi💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Bateman067

    @Bateman067

    2 күн бұрын

    Ninte amme panniya shesham kaanunnavar und

  • @prasannaks5932

    @prasannaks5932

    2 күн бұрын

    ഉണ്ട്‌

  • @Kottavaaasuoombiko

    @Kottavaaasuoombiko

    2 күн бұрын

    @@Bateman067 en mazhavil kundan arjun mookata fan pundachi aaya veshik ondaya thalle panniyavan

  • @hinuhinu7743
    @hinuhinu77432 күн бұрын

    ഒരുപാട് ചിരിക്കാനുണ്ടായിരുന്നു 😂😂 പക്ഷെ last വിഷമം തോന്നി 😢😢 part 2 വേഗം തന്നെ post ചെയ്യൂ

  • @deeparajesh588
    @deeparajesh5882 күн бұрын

    ഞങ്ങടെ ചെറുക്കനെ മെഴുകുതിരി കൊടുത്തു കളിയാക്കുന്നോ പൂജാ പാവം അഭി 🥰

  • @Amiiamitha2
    @Amiiamitha22 күн бұрын

    Abhishek ne veruthe thett dharich. Ivan full fun aanallo. Pooja abhi nalla vibe😂❤ 14:28😂

  • @akshararetheeshbabu7783
    @akshararetheeshbabu77832 күн бұрын

    Ansiba motivates him to write mother's day letter ❤ Athe nalla oru karyom aayi Ansiba....❤ Letter abhik kodutha mileage valare valuthanu.....❤

  • @user-ov2wy8tb5c

    @user-ov2wy8tb5c

    2 күн бұрын

  • @Nanduuuhh
    @Nanduuuhh2 күн бұрын

    Abhishek chettan 🫶🏻💎💗

  • @SajiniStephen-pd4jd
    @SajiniStephen-pd4jd2 күн бұрын

    ആ പാവം ചേട്ടൻ ഒരു മെഴുകുതിരി വെച്ച് എന്നാ തെറ്റു മാത്രം ചെയ്യുതുള്ളു കഷ്ടം ഉണ്ട്‌ കെട്ടോ കളി ആകരുത് എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല 🫣

  • @hinuhinu7743

    @hinuhinu7743

    2 күн бұрын

    😂😂😂

  • @nishadcalicut3127

    @nishadcalicut3127

    2 күн бұрын

    😂

  • @M12ds

    @M12ds

    Күн бұрын

    Ayooodaaa enna irunn moggg

  • @AneeetaKarthi
    @AneeetaKarthi2 күн бұрын

    Abhishek nu trustable ayitulla frnd Ansiba aanu..Becoz Abhishek engane ano pullikari athe pole accept cheythitund, mathramalla Abhishek nte attitude, dressing sense ennivaye patti pullikari mattullavarude munnil vach ithevare mock cheythittilla ❤

  • @tazfaheem3386
    @tazfaheem33862 күн бұрын

    Abhi= full of positivity❤❤❤

  • @poojaunni2929
    @poojaunni29292 күн бұрын

    Abhi ❤️Rishi ❤️ansiba ❤️

  • @deeparajesh588
    @deeparajesh5882 күн бұрын

    ഒരുപാട് പ്രതിഷിച്ചിരുന്ന ഇന്റർവ്യു 🥰🥰🥰ഇവൻ രണ്ടും കുടി അയാൽ പൊളി ആണ് 🥰🥰🥰

  • @akshararetheeshbabu7783
    @akshararetheeshbabu77832 күн бұрын

    Ansiba rishi Abhishek Trio interview cheyu❤

  • @Amruthaammu-fg3hj
    @Amruthaammu-fg3hj2 күн бұрын

    Abhishek is very funny and handsome 😮❤❤❤

  • @ramkumarkozhamburath8915
    @ramkumarkozhamburath89152 күн бұрын

    അഭി പുലിയല്ല പുപ്പുലിയാണ് ❤❤❤

  • @Ramzan656
    @Ramzan6562 күн бұрын

    ഇവർ രണ്ടും ബിഗ്ഗ്‌ബോസ്സിൽ ഇത്രേം ഫ്രണ്ട്‌ഷിപ് ഉണ്ടായിരുന്നോ ഞാൻ മാത്രാണോ കാണാതിരുന്നേ

  • @kukkus959

    @kukkus959

    2 күн бұрын

    24*7 knditum Njanum kandilla 😂😂😂 Ival avane angot poyi veruppikkunna pole ...😂😂

  • @athiraashok9448

    @athiraashok9448

    2 күн бұрын

    Indayii Ivar wildcard Vanna Time oru team arnnu

  • @user-fp5nh2wt3f

    @user-fp5nh2wt3f

    2 күн бұрын

    പരദൂഷണം അഭിഷേക് ഉളുപ്പ് അഭിഷേക് ഡിസ്ക് പൂച്ചയുടെ കൂടെ കൂടിയില്ലെങ്കിൽ പിന്നെ ആരുടെ കൂടനാണ്. Disc പൂച്ച ഒരു paid ലിവിങ് ടുഗെതർ പാർട്ണർ കുട പിടിക്കാൻ ഉണ്ടാകും. എന്ത് ആണ് ജീവിതത്തിൽ അടുത്തത് ചെയ്യേണ്ടത് എന്ന് പറയാൻ വേറെ കുറെ ആണുങ്ങളും ഉണ്ടാകും. അപ്പോൾ പിന്നെ ഉളുപ്പ് അഭിഷേക് disc പൂച്ചയെ തന്നെ അല്ലേ പുറത്തിറങ്ങി ellam👍മനസ്സിലാക്കുമ്പോൾ കൂട്ട് കൂട്ടേണ്ടത്

  • @tazfaheem3386

    @tazfaheem3386

    2 күн бұрын

    Nee appo arjunem sreethunem Nokki irunnundakum😂

  • @archanamohan5529

    @archanamohan5529

    2 күн бұрын

    പൂജയും അഭിയും വന്നാ ടൈമിൽ ഒരു ഗ്രൂപ്പ്‌ ആയിരുന്നു.. പൂജ പോയതിനു ശേഷം ഒരു മോർണിംഗ് ടാസ്കിൽ അഭി പറഞ്ഞിട്ടുണ്ടായിരുന്നു അവിടെ ഉള്ള ഫ്രണ്ട്സിൽ ആദ്യം കമ്പനി ആയതു പൂജയുമായി ആണെന്നും... ഇവർ ആകെ 2 week അല്ലേ ഉണ്ടായിരുന്നത്...പൂജ bbyil ninnu ഇറങ്ങിയത് ശേഷം ഉള്ള ഇന്റർവ്യൂ ൽ അഭിയുടെ കാര്യം പറയുന്നുണ്ട്

  • @ammuaryan3852
    @ammuaryan38522 күн бұрын

    ഇവരുടെ friendship അടിപൊളി ആണ്.... 🧡.... ആ മെഴുകുതിരി intro ചിരിച്ചു ഒരുവഴിയായി 😆😆😆. എനിക്കും long hairum കവിളും ഒക്കെയുണ്ട്ട്ടോ 😁🧡Love u abhi 🧡😁

  • @hinuhinu7743

    @hinuhinu7743

    2 күн бұрын

    😀😀😀

  • @rohinirajeev8412
    @rohinirajeev84122 күн бұрын

    Superb interview, the most awaited interview, pooja and Abhishek cheerful bb6 friendship combo❤

  • @user-fp5nh2wt3f

    @user-fp5nh2wt3f

    2 күн бұрын

    ആരു വെയ്റ്റിംഗ്. ഡിസ്ക് പൂച്ച എന്ന് പറയുന്ന സാധനത്തെ എവിടെ കണ്ടാലും അറപ്പും വെറുപ്പും ആണ്. അഭിഷേക് വേറെ ആരെങ്കിലും ഇന്റർവ്യു ചെയ്യുന്നതിൽ പോയിരുന്നെങ്കിൽഅവൻ bb യിൽ ജിന്റോയെ ഒക്കെ അടിച്ചു മാത്രം ബീൻ ബാഗ് പരദൂഷണം കൊണ്ട് നിന്നതിന്റെ വെറുപ്പ് കുറച്ചു മാറുമായിരുന്നു

  • @shahna..
    @shahna..2 күн бұрын

    Ansiba rishi abhi ivarude oru interview pooja cheyyu

  • @Husnamansoor6917
    @Husnamansoor69172 күн бұрын

    Abhi❤️❤️🔥🔥

  • @Krishna11241
    @Krishna112412 күн бұрын

    Abhishek Sreekumar 🔥 Clarity on thoughts Consistency in tasks Straightforward, genuine❤ Personality 💯 Keep going May god bless you to achieve all ur dreams ❤️🙏 all the best 🥰

  • @hairunisanisha7143
    @hairunisanisha71432 күн бұрын

    Abhishek 😊🔥

  • @Alkulkkaai

    @Alkulkkaai

    2 күн бұрын

    Shaheen sideeq nte look ille ivanu

  • @hinuhinu7743

    @hinuhinu7743

    2 күн бұрын

    ​@@Alkulkkaaiey തോന്നീല

  • @asokannair5833
    @asokannair58332 күн бұрын

    അഭിഷേക് നല്ല ഒരു വ്യക്തി. ❤️

  • @atypicalhuman7223
    @atypicalhuman72232 күн бұрын

    Pooja abhi❤❤❤❤❤❤😂😂😂😂😂😂 Chirich chath😂😂😂😂😂😂 was waiting for this

  • @nafeesamoosa3741
    @nafeesamoosa37412 күн бұрын

    Ansiba❤️❤️Abhishek ❤️❤️

  • @dranjaleekrishnak2778
    @dranjaleekrishnak27782 күн бұрын

    Task allathe vere game onnum illarnnelum aal bhayankara cool aan, aalde vibe ellarkum ishtapedum, anavasya adipidi illa, ellarodum koodum, ansiba poyepinne paradooshanom illa ❣️❤️

  • @deepika.m1507
    @deepika.m15072 күн бұрын

    Abhishek ❤️❤️❤️

  • @Krishnapriya58
    @Krishnapriya582 күн бұрын

    Abhishek Sreekumar ❤

  • @sabenasabena5307
    @sabenasabena53072 күн бұрын

    Abhiye orupadu ishtamanu

  • @Kiara.28.
    @Kiara.28.2 күн бұрын

    Abhishek ❤❤❤❤❤

  • @akhilavpillai59
    @akhilavpillai592 күн бұрын

    Abhii enth pavamaa. 💗🫂

  • @tazfaheem3386
    @tazfaheem33862 күн бұрын

    Abhi❤❤❤❤❤❤❤❤

  • @MurshidaMuhsin-gb8jj
    @MurshidaMuhsin-gb8jj2 күн бұрын

    Eeee interview n waiting aayirunnu❤❤ Abhi puuja combo super😍😍😍😍 intro pwolii🔥😆😆😆

  • @user-fp5nh2wt3f

    @user-fp5nh2wt3f

    2 күн бұрын

    ആരു wait ചെയ്തു.rockye❤️പുറത്താക്കിയത് പോലെ പുറത്താക്കാതെ ഇവനെ bb യിൽ പിടിച്ചു നിർത്തിയത് ഈ ഡിസ്ക് തള്ള bb crew നു പണം കൊടുത്തത് kondayirikkun😂. അല്ലാതെ ഇവൻ അതിന്റെ ഉള്ളിൽ കിച്ചണിൽ പണിയെടുക്കുന്ന പെണ്ണുങ്ങളെ വായ്. നോക്കി ഇഇരിക്കുന്നത് കണ്ടിട്ടാണോ ഇവന്റെയും ഈ disc തള്ളയുടെയും ഇന്റർവ്യൂ wait ചെയ്തത്

  • @jesi3313
    @jesi33132 күн бұрын

    Abhii❤️❤️

  • @akshararetheeshbabu7783
    @akshararetheeshbabu77832 күн бұрын

    Cutest ❤he is so handsome ❤ Genuine, straight forward, no drama❤

  • @snehasanthosh3856
    @snehasanthosh38562 күн бұрын

    This interview was like a casual talk between 2 best friends!! Cute and funny 😍😍

  • @MurshidaMuhsin-gb8jj
    @MurshidaMuhsin-gb8jj2 күн бұрын

    ചിരിച് ചത്തു 😆😂

  • @mubeenamonu9828
    @mubeenamonu98282 күн бұрын

    Abhishek❤❤

  • @pratheeksharaju5102
    @pratheeksharaju51022 күн бұрын

    Abhishek quality gamer 💎

  • @user-fp5nh2wt3f

    @user-fp5nh2wt3f

    2 күн бұрын

    അയ്യോ പറയല്ലേ. ഡിസ്ക് തള്ള പുറത്തയത്തിന്റെ സങ്കട തീർക്കാൻ പലരുടെയും disc കളഞ്ഞ സാധനം ആണ്

  • @Abhi-lj7xp

    @Abhi-lj7xp

    2 күн бұрын

    ​@@user-fp5nh2wt3fengill avidaa kuninj nillu 🤡

  • @hinuhinu7743

    @hinuhinu7743

    2 күн бұрын

    ​@@user-fp5nh2wt3f 😂😂😂😂

  • @Green-mystic
    @Green-mystic2 күн бұрын

    Abishek❤

  • @Krishnapriya58
    @Krishnapriya582 күн бұрын

    Abhii ❤superb❤

  • @user-md9xd9zc5w
    @user-md9xd9zc5w2 күн бұрын

    Abhi❤❤❤❤

  • @Muzica266
    @Muzica2662 күн бұрын

    Abhiiii😍😍♥️

  • @mydream-kw9eq
    @mydream-kw9eq2 күн бұрын

    Abhishek 💗💗

  • @Malumaluvv
    @Malumaluvv2 күн бұрын

    അഭിഷേകിനെ ഇഷ്ടമുള്ളവർ ഉണ്ടോ

  • @rjk6165
    @rjk61652 күн бұрын

    ABHI❤❤❤❤❤❤

  • @abzz7005
    @abzz70052 күн бұрын

    Abhi😍

  • @aadarsh4308
    @aadarsh43082 күн бұрын

    Abii love you mone❤❤❤❤❤

  • @user-cu3lt5dw1k
    @user-cu3lt5dw1k2 күн бұрын

    Abhi ബിഗ്‌ബോസിൽ പൊളിയായിരുന്നോ? ആണോ? പക്ഷെ എന്തോ ഒരു പോസിറ്റീവ് വൈബ് ഉണ്ടായിരുന്നു. ഈ ചെക്കെൻ ഒന്ന് ഉഷാറായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു. പക്ഷെ ഇവൻ പുറത്തു വന്നപ്പോ ചെക്കെൻ അടിപൊളിയാണ് ട്ടോ. 👌. Abhi..... ആർക്കും അടിമപ്പെടരുത്. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. പൂജ ചിരിച്ചു ചിരിച്ചു സിസ്റ്റർനെ ചെലപ്പോ തലേലിടും. Be കെയർ ഫുൾ 😁😊

  • @hinuhinu7743

    @hinuhinu7743

    2 күн бұрын

    😂😂 ഒന്ന് പോയെ. അവർ നല്ല ഫ്രണ്ട്‌സ് ആണ്

  • @ShamseeraC-ul1gr

    @ShamseeraC-ul1gr

    2 күн бұрын

    കുത്തിത്തിപ്പ്

  • @nandinisivakumar7982

    @nandinisivakumar7982

    2 күн бұрын

    Sister ne thalelidum enno? Onn explain cheyyo chettaa

  • @user-cu3lt5dw1k

    @user-cu3lt5dw1k

    2 күн бұрын

    @@nandinisivakumar7982 പൂജയുടെ സിസ്റ്റർ നെ പൂജ ആലോചിച്ചിരുന്നു.

  • @JJ-pc7xx

    @JJ-pc7xx

    2 күн бұрын

    പൂജയുടെ sister ന് kalyanam ആലോചിച്ചു, BB house il വച്ച് അവന്‍ no പറഞ്ഞിരുന്നു, പക്ഷേ ഇവള്‍ അഭിഷേക് ന്റെ പിറകേ ആണ്‌ 😂😂😂​@@nandinisivakumar7982

  • @jumanakhan-kl5jj
    @jumanakhan-kl5jj2 күн бұрын

    Abhi❤❤❤❤❤

  • @beenanidish7579
    @beenanidish75792 күн бұрын

    BB6 ഇലെ വീറും വൃത്തിയും ഉള്ള കോണ്ടെസ്റ്റാന്റിൽ No.1 അഭി ആയിരുന്നു. രാവിലെ പാട്ടിടുമ്പോൾ തന്നെ അഭിബ്രോ neat n clean aayi നിൽക്കും..😍🤣. വിത്തുഗുണം പത്തുഗുണം 👍💪... All the best for your bright future🙌

  • @Gypsysoul1292
    @Gypsysoul12922 күн бұрын

    Intro polichu 😂😂😂😂😂 we LOVE this duo ❤❤❤❤

  • @priyaa9708
    @priyaa97082 күн бұрын

    Evlo real person abhi so practical and genuine ❤❤❤❤ always give a possitive vibe ❤ love you dear Abhi ...keep smiling God bless you with more sucess🎉❤

  • @sasikalaajay398
    @sasikalaajay3982 күн бұрын

    സൂപ്പർ പൂജ അഭി... Love you both 🥰

  • @Rose12563
    @Rose125632 күн бұрын

    Abhishek real ❤❤❤

  • @beenas9753
    @beenas97532 күн бұрын

    Abhishek❤😍

  • @KMKTrolls
    @KMKTrolls2 күн бұрын

    Abhishek❤️

  • @tulips_world
    @tulips_world2 күн бұрын

    abhii oru paavaa ❤❤ pure genuine character 😘😘😘😘

  • @neerajbhas8842
    @neerajbhas88422 күн бұрын

    Abhi brate ❤❤

  • @positivelife_2023
    @positivelife_20232 күн бұрын

    Abhishek eniku bigbossil ishtam allatha gamersil oraal ayirunu ningal ennal purathirangiyathode ishtam aayi interviews kandu... Straight forward ayitulla aal aanu... Vaigathe സിനിമ yil നല്ല chance kitate

  • @ShreyaAnmu
    @ShreyaAnmu2 күн бұрын

    Abhishek ❤

  • @user-ui3nt5fk6t
    @user-ui3nt5fk6t2 күн бұрын

    Abhi🤍Pooja Friendship 👍👍🔥🔥

  • @reshmiabraham4277
    @reshmiabraham42772 күн бұрын

    അഭിടെ അപ്പൂപ്പനെയും അമ്മുമ്മയെയും എപ്പോളെങ്കിലും ഒന്ന് വീഡിയോയിൽ കാണിക്കണേ ❤❤

  • @JJ-pc7xx

    @JJ-pc7xx

    2 күн бұрын

    അവരുടെ വീഡിയോ ഉണ്ട്

  • @arvlogger1675
    @arvlogger16752 күн бұрын

    അഭി 🥰

  • @reshmiabraham4277
    @reshmiabraham42772 күн бұрын

    അഭിമോനെ ഒരുപാടിഷ്ടം ❤❤

  • @mezutozil1890
    @mezutozil18902 күн бұрын

    Abi bro t shirt ആണ് കൂടുതൽ മാച്ച്.. Powli look aan

  • @smithakv322
    @smithakv3222 күн бұрын

    I like this combo vibe❤

  • @elsagorge4165
    @elsagorge41652 күн бұрын

    Wow ..love you soo much abhii ....your cute smile cannot be replaced ....I like a lot yours and poojas friendship..what a positive vibe you give abhii and pooja .. Really missing you and love to see you abhii ...❤❤❤❤❤

  • @JJ-pc7xx
    @JJ-pc7xx2 күн бұрын

    6 :10 സത്യം, കൂടുതല്‍ makeup ഇടാതെ ഇരിക്കുന്നത് ആണ്‌ അഭിക്ക് ചേരുന്നത്, light colour dresses കൂടുതല്‍ ചേരും ❤ അഭിഷേക് ആരെയും കൂടെ കൂട്ടാനായി കൂട്ടരുതു 😮 ദൈവം അനുഗ്രഹിക്കട്ടെ ❤

  • @dhanyaknarayanan7192

    @dhanyaknarayanan7192

    2 күн бұрын

    Athinu abhi ennna make up cheythe. He is naturally fair n handsome . No need of make up. Arjun is the only one from who used make up 😂😂he is dark🤣

  • @JJ-pc7xx

    @JJ-pc7xx

    Күн бұрын

    @@dhanyaknarayanan7192 അഭിഷേക് makeup ഇട്ടന്നു ഞാന്‍ പറഞ്ഞോ??? ചക്ക് എന്ന് പറഞ്ഞ കൊക്ക് എന്ന് മനസ്സിലാക്കാന്‍ മാത്രം കഴിവുള്ള കുറേ തലമുറ

  • @nishadcalicut3127
    @nishadcalicut31272 күн бұрын

    പൂജ gift ചെയ്ത ഷർട്ട് എവിടെ 😂😂 അഭിഷേക് ❤

  • @JJ-pc7xx

    @JJ-pc7xx

    2 күн бұрын

    വേണ്ട idanda

  • @anithasasikuamar8333
    @anithasasikuamar83332 күн бұрын

    സത്യംഅഭി, സാധാരണക്കാർ എല്ലാ ദിവസവും പുതിയ ഡ്രസ്സ്‌ അല്ല ഇടുന്നത് എന്ന് പറഞ്ഞത്. ആ നന്ദനയെ കണ്ടില്ലേ ഡെയിലി രണ്ട് മൂന്ന് ഡ്രെസ്സൊക്കെ ഇട്ട്. അവള് epozum പറയും ഞാൻ സാധാരണ ക്കാരി ആണെന്ന്. ആ കുട്ടീടെ സംസാരം നിലവാരമില്ലാത്തതു ആണ്. നല്ല ഇന്റർവ്യൂ. കുറെ ചിരിച്ചു. രണ്ടാളും സൂപ്പർ

  • @Gypsysoul1292
    @Gypsysoul12922 күн бұрын

    Such a beautiful and heartwarming interview. Pooja is such a delight. And ivare friendship is so damn cute. Abhishek ❤❤❤❤

  • @PinkuP-mg4ns

    @PinkuP-mg4ns

    2 күн бұрын

    Pooja orginal character പുറത്ത് വണ്ണർന്നു ട്ടോ😂😂

  • @user-fp5nh2wt3f

    @user-fp5nh2wt3f

    2 күн бұрын

    ഇത് ഏത് മഹാനാണാവോ പറയുന്നത്. കേസ് പോയി കഴിഞ്ഞാൽ ജയിലിൽ പോകേണ്ട ആൾ ആണ് പൂച്ച മോൾ.

  • @user-lm1bb9mq6i
    @user-lm1bb9mq6i2 күн бұрын

    Most genuine person ABHISHEK❤

  • @shanzafathima2586
    @shanzafathima25862 күн бұрын

    Abhishek ❤️❤️🔥🔥

  • @tnworld1532
    @tnworld15322 күн бұрын

    Bb lu vannitu estpetta randuper❤️❤️... Super ayyipoku

  • @hopeofworld8420
    @hopeofworld84202 күн бұрын

    Yellow bean bag with KZread videos 😅(Abhishek bb6)

  • @Chakkara_jod
    @Chakkara_jod2 күн бұрын

    Abhishek ♥️

  • @LeelammaDaniel
    @LeelammaDaniel2 күн бұрын

    Ansiba ❤rihi❤abhishek ❤oru interview cheyu.

  • @nadiyaap7681
    @nadiyaap76812 күн бұрын

    Abhi jinto Rishi ansi sibin Pooja my favourates

  • @SujiSreeragam

    @SujiSreeragam

    2 күн бұрын

    Mee tooo🥰

  • @user-ov2wy8tb5c

    @user-ov2wy8tb5c

    2 күн бұрын

  • @sheejak5601

    @sheejak5601

    2 күн бұрын

    ഏറ്റവും ഇഷ്ടം ഇല്ലാത്തവർ ഇവരാണ്😂

  • @nostalgia4543

    @nostalgia4543

    2 күн бұрын

    Vishangal Abi ozhichu

  • @SujiSreeragam

    @SujiSreeragam

    2 күн бұрын

    @@sheejak5601 ഇഷ്ടമില്ലാത്തവർ ന്തിനാ വീഡിയോ കാണവരണേ

  • @deepthyad5722
    @deepthyad57222 күн бұрын

    Abhishek bhayangara pavam aanu Actor aavanam ennulla dream achieve cheyyatte Pettennonnum poyi kalyanamonnum kazhikkanda

  • @soumyasj5605
    @soumyasj56052 күн бұрын

    Bb il abhi bean bagil irikkunna kand njanum vangi oru bean bag😂❤

  • @rinsha4871
    @rinsha48712 күн бұрын

    abhishek❤😂

  • @writtenright
    @writtenright2 күн бұрын

    നിര്‍ഗുണന്‍ പറിജുന്‍ ഫാന്‍സ് ലൈക്കടിക്കൂ സൂര്‍ത്തുക്കളേ..❤ വാഴക്കൊലയുടെ പവര്‍ കാണട്ടെ.

  • @user-xj8pd3hv5l
    @user-xj8pd3hv5l2 күн бұрын

    Nalla oru . Manushyan veedum kandu. Sreeni,,robin,rejithkumar,,marar,abhishek ❤❤❤Dr.robin❤❤❤❤

  • @JubairiyaJubi-g9z
    @JubairiyaJubi-g9z2 күн бұрын

    Abhi is a genuine person❤

  • @user-ny7hw9rb1y
    @user-ny7hw9rb1y2 күн бұрын

    Ansiba, Rishi, Abhishek ഒരുമിച്ചു interview ചെയ്യു പൂജ

  • @chandrikagopinathan1960
    @chandrikagopinathan19602 күн бұрын

    അമ്പോറ്റിക്കിടാവേ❤️❤️❤️❤️❤️

  • @jeejasaji1
    @jeejasaji12 күн бұрын

    Abhishek....very nice interview❤...you are a real person...

  • @gouthamsgscreations7949
    @gouthamsgscreations79492 күн бұрын

    Abhi ♥️

Келесі