Renault Kiger 2021 | Kiger Malayalam Review | ബുക്കിംഗ് ചെയ്താൽ 7 ദിവസത്തിനുള്ളിൽ വണ്ടി കയ്യിൽ
Renault Kiger 2021 | Kiger Malayalam Review | ബുക്കിംഗ് ചെയ്താൽ 7 ദിവസത്തിനുള്ളിൽ വണ്ടി കയ്യിൽ
contact number - 9061059970
INSTAGRAM ID :- exarmymallu...
Maria Shalu KZread CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
#exarmymalluvlogs #renaultkiger
Пікірлер: 267
Tail light,over all back look is simply brilliant
I used to watch from your first videos .now we can c how professional it is now...all the best cheta..
ഒന്നുംപറയാനില്ല സൂപ്പർ എനിക്കിഷ്ടപെട്ടു
Renault ന് ആ emblem ഒന്ന് ചെറുതാക്കണമായിരുന്നു
@ertugrulghazi9252
2 жыл бұрын
Crct ആണ്. വണ്ടിയുടെ എല്ലാ സൗന്ദര്യവും ഇല്ലാതാകുന്ന ലോഗോ 😆
@anilkuriakose765
2 жыл бұрын
Correct broi👍
@jijop3170
2 жыл бұрын
Yes
@abbaspkabbaspk5574
2 жыл бұрын
ലോഗോ മാറ്റിയാൽ ഉഷാറായിരുന്നു
@praveenpiravom
2 жыл бұрын
സത്യം
Kiger bootspace il segment best aanu. Salesman forgot to mention that
ലേറ്റ് ആയാലും ലേറ്റസ്റ്റാ വരുവേൻ 🔥🔥😍💖💖💖
Very smart sales executive
ജോമിചേട്ടാ അടിപൊളി ഈവണ്ടിമേടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ തീർച്ചയായിട്ടും ഉപകാരപ്പെടും അടിപൊളി 💞💞💞👏👏👏👏
@nitheeshtjoshy130
2 жыл бұрын
Njan medikum 😍😍🥰🥰
Best compact SUV kiger
Review ചെയ്യാൻ കൊടുത്ത നന്ദി പുള്ളിയുടെ ചോദ്യത്തിലും അത്ഭുതം കൂറുമ്പോഴും കാണുന്നുണ്ട്
This vehicle is coming without a proper mud guard for the rear wheels. And company is not very keen to arrange the fitment. Its worry some.
Honestly. orikkalum showroom reviews kelkkaruth avark vandi vittuponam athreyullu athinuvendi nalla karyangal mathre parayu. Even aa karyangalil ethratholam sathyamundennum kandariyanam. Usersnte experience kelkanam. Athanu nallath. Athukond thanne puthiya oru vandi markettil irangiyal oru 2-3 months allengil maybe 1 yr kazhiinj vandi vangichal mathi. Udan thanne ath vedichal chelappol panikittum. Athinu ettavum valiya example aanu ivarde thanne kwid.....
Glanza rivew chayyumooi…… katta waiting
Hi I am from tamilnadu.. U r al videos are supr. Gud explain. Keep it up.. 👍
@exARMYMALLUVLOGSjomi
2 жыл бұрын
🙏😊
@KarthikV630
2 жыл бұрын
Same here
Good presentation.anchor is good 👍
എനിക്കും back look ആണു ഇഷ്ടമായത്
റെനോൾട്ട് Tribar വീഡിയോ ചെയ്യണേ ...
MG ASTOR onnu review cheyyamo please
Hi …. can u help me i am confused I booked brezza zxi automatic. My car use is one month only in a year. I am a NRI. My requirement is automatic suv with enough bootspace and rear seat comfort. Now i think BREZZA will over prized and I should go for kiger rxt turbo ct . Its little cheaper around 3 lakh. Planing to keep my car more than 6 year. Is it worth if i continue with my BREZZA? Expert please give me ur suggestions...... Thank you.
Nice review
Milege chothechappol entha root mattiyallo bro
വണ്ടി പൊളിച്ചു
Idinde base model video cheyyo
Engine spechum parayuvanel adipoli
Good 👍 Good TRIBER RENOLT 👌🙏
Kiger🥰🥰🥰👍
Renault യൂറോപ്യൻ രാജ്യങ്ങളിൽ ഇറക്കുന്ന വണ്ടികളെല്ലാം ക്വാളിറ്റിയും ഉണ്ട്, കോംപ്ലിന്റും കുറവാണ്. ഇന്ത്യയിൽ ഇറക്കുന്ന വണ്ടികൾക്കെന്താ ഇങ്ങനെ കംപ്ലയിന്റ് വരുന്നത്. വിലക്കുറവ് കൊണ്ടുമാത്രമാണ് ആളുകൾ വാങ്ങുന്നത്.
@ashfaaqmhashir8987
2 жыл бұрын
Indiayilek Cost cutting nu vendi ellaarum second quality aanu kodukunnath.. Choclate mudhal vandi vare ellaam... Aarodu parayaan? Aaru kelkaan? 😪
Adipwoli
Toyota urban cruiser review cheyyamo . Mid varient manual , on road price .
🔥🔥🔥
എനിക്കും ബാക്ക് സൈഡ് ആണ് ഇഷ്ടം
@tastehunder6748
2 жыл бұрын
നല്ല കുണ്ടി ഇഷ്ടമില്ലാത്തവർ ആരാണ് ഉള്ളത്
@ntk1824
2 жыл бұрын
😂😂
വണ്ടിയുടെ സൈഡും ബാക്കും spr👌. Bt മുൻഭാഗം പോരാ. Logo ചെറുതാക്കാരുന്നു 🙃
Why don't you explain the dimensions of the vehicle? It will be useful for the customer...
@ashfaaqmhashir8987
2 жыл бұрын
Just google it
Front l ..yathuvaaadea ...oru 2 adi valipathil kodukkarunnilleaa
I brought Kiger 2022 cvt top model 100bhp cost around 12.50k
@neeharaSa
2 жыл бұрын
Mileage etra kittunundu bro
Jomy chettan customer reviews do....
I am the owner of Kiger 2021 fully automatic model. On road price was 9.50 lakh. The car is very good for urban and rural areas ride. The only issue I am experiencing is when I apply the break on the hill if there is a traffic jam, the vehicle will go backward instead of going forward after releasing the break. So, when there is a traffic jam in such areas, I used to put the hand break plus break and would release both at the same time when the traffic jam is cleared on the hill road. Can someone explain how to sort this issue out?
@musthafatm313
2 жыл бұрын
Bro, thats because of the automatic transmission type used in the vehicle... I heard about this issue..but not in this car...instead that was on a different car and on different brand. So its bcz of the transmission. The issue might be similar to the rubber band effect..of an automatic. I shared..what i know..lets expect some other good opinions.
@sreyaslfa5954
2 жыл бұрын
Just boost up the engine before losing brakes
@prashnamboothiri1
2 жыл бұрын
CVT മോഡൽ il ee പ്രോബ്ലം ഇല്ല
@georgepaulose6926
Жыл бұрын
AMT model have this problem. CVT is fine
Renault triber review ചെയൂ
MG Astor cheyyamo
ഓട്ടോമാറ്റിക് ന്റെ price range പറഞ്ഞില്ലല്ലോ
👌
Super
RXT(O) is the best variant..35,000 different from rxt
@akhilnathpg2250
2 жыл бұрын
Etra price
@Mr_bin
2 жыл бұрын
On road price 9.2 lakhs
CSD through Renault kodukkan thudangiyo? RXT kiger amt edukan ഉദ്ദേശിക്കുന്നു
@sachinwilson9268
2 жыл бұрын
Ys nxt month thott kaanum
GOOD VEHICLE
Didn,t speak about rear seats
Ith njan edkkathirikkan ulla oru karanam. Mumb kaanan same kwidntee look Back adipoliyan. Mumb onn maaritunde edkkuenu
@samdavid6991
2 жыл бұрын
Pakshe ithu neritt kandall kwid polayee ala, nexon athrem valippam ind
Bro...head lamp nta thazha tha spacil...near vision light or fog lamp possible anoo
👍😍
Mileage koodi explain cheyanan chetta
Renault ucharanam reno ennalle 🤔
Logo prefossional ayi cheruthakkanam
Kiger canteenil available aanno
മൈലേജ് പറഞ്ഞില്ല
Tata punch ithupole cheyyuvo???
@exARMYMALLUVLOGSjomi
2 жыл бұрын
😊👍
Venue. Competition aah oho.. Sales mane
മൈലേജ് ചോദിച്ചപ്പോൾ നൈസ് ആയിട്ട് ഒഴിഞ്ഞുമാറി 👌👌
@sisiravp7608
2 жыл бұрын
Yes
@sisiravp7608
2 жыл бұрын
Millage almost 15 to 18 maximum
Very Nice
Mylage kuravayirikum athanu ozhinju mariyath
പല വീഡിയോ കണ്ടപ്പോ തോന്നിയ ഒരു കാര്യം ... താങ്കൾ ഏതു കാർ റിവ്യൂ ചെയ്താലും സത്യസന്ധമായി കാര്യങ്ങൾ പറയാറില്ല .. കാർ എടുക്കാൻ ഉണ്ടാക്കുന്ന വീഡിയോ ആണ് ഒരിക്കലും ഒരു കാർ എടുക്കാൻ പോകുന്നവർക് വേണ്ടി ഉള്ള റിവ്യൂ ആയി കാണാൻ സാധിക്കുന്നില്ല.
@MrPrincemxn
2 жыл бұрын
correct 💯
@bigbbigb823
2 жыл бұрын
Kafam theeni awum
ആവശ്യമില്ലാത്ത പൊക്കലും മുകളിൽ ഉപയോഗമില്ലാത്ത ഒരു വൃത്തികെട്ട സ്റ്റാൻഡും.... അതെ സമയം quid പുള്ളിങ്ങും കൂടി ശരിയായിരുന്നു എങ്കിൽ ക്ലാസ്സ് ആയിരുന്നു. 😍എന്നും പറഞ്ഞു ഇതും പൊളി ആണ് കേട്ടോ 😍
റിവ്യൂ മനോഹരമായിരുന്നു പക്ഷേ ആ കോട്ടയം ചേട്ടൻ വണ്ടിയുടെ മൈലേജിനെ കുറിച്ച് ചോദിച്ചപ്പോൾ മലക്കം മറഞ്ഞത് കണ്ടാ ചോദിച്ച ചോദ്യത്തിന് അല്ല ആ അണ്ണാ ഉത്തരം പറഞ്ഞത് മൈലേജും കൂടി അറിഞ്ഞാൽ കൊള്ളാം ജയ് ഹിന്ദ്
ചേട്ടാ ഹൂണ്ടായ്‌വെന്യുമായ് ഇതു കംപയർ ചെയ്യാൻ പറ്റില്ല
Dai gulf kare koode ulpeduthu de nammala panathinu oru vilayum elle
Millage parajila
I would like to buy base model of Renault Kiger.
@sachinwilson9268
2 жыл бұрын
Plz contact this number
@peace3114
2 жыл бұрын
@@sachinwilson9268 which number bro?
@sachinwilson9268
2 жыл бұрын
What's app number
Base model kanich describe cheyyunath alle nallath. Ith base alla. Base il ee paranja karyangal onnum illa.
പൊളി വണ്ടി
Renault sarvis cost two much
Compact suv അല്ല dusterinte മുകളിലാണ് ഇരിക്കുന്നത് 😁😁
Mileage ???
Booking cheythal athu pine cancel cheyyan patto
ചേട്ടാ, milage പറഞ്ഞില്ല
Waiting period undu I tried for turbo CVT mahagony brown last week ktym renault said I have to wait till Dec 15 th ( comparing other vehicles it's less)
@arunraveendran1100
2 жыл бұрын
Please note that I haven't received the car yet
@user-gg4pw5db9j
2 жыл бұрын
So, waiting period is around 2 months
@arunraveendran1100
2 жыл бұрын
@@user-gg4pw5db9j more than a month for Rxt cvt model .You won't get it for sometimes as the production is halted at the Nissan renault factory. I was forced to change my booking to Rxz CVT model and it will be delivered next week that's what they say.Also note that price of renault kiger 22 car will increase by 29000 (max)
10 lakh ex show room paranja cvt ku onroad 12.14 lakh .athengane verum
marketing👍
Sir place
വണ്ടി നല്ല വണ്ടി ആണ്... പക്ഷേ ഇവന്മാരെ കുടിച്ച വെള്ളത്തിൽ വിശ്വാസിക്കരുത്..
@anwarms2894
2 жыл бұрын
Vandi pora bro
Logo കുറച്ചൂടെ വലുതാക്കമയിരുന്ന്...ഇത് തീരെ ചെറുതായി പോയില്ലേ.......
Mileage ethraya paranjathu pully kettille🤪🤪
വണ്ടി ഞാൻ ഓടിച്ചു പക്ഷെ എനിക് പവർ ഇല്ല എന്ന് നല്ലത് പോലെ തോന്നിയിട്ടുണ്ട്
@karthikm7063
2 жыл бұрын
1 litre engine and an suv body. It will be slow 🐌
@thetraveller3755
2 жыл бұрын
@@karthikm7063 mmm
@maruboomiyilorumalayali7308
2 жыл бұрын
ബുകാറ്റി ഉണ്ട് പോയി വാങ്ങിച്ചോ ലെങ്കിൽ നിസൻ gt un അല്ലെ ഓടി കോഓപ്പ
Isme 1200 cc engine hona tha aur dhoom machati
സുഹൃത്തെ, Renault ഉച്ഛരിക്കുന്നതു 'റെനോ' എന്നാണ്
ഇന്റീരിയെൽ റെഡ് കളർ കിട്ടോ
First
Haaaaaaa.......ethu paid vedio aanoo....ex army mileage chothichu ayaal plate maati so ex army ayaale continue chaithu ......thagal yenthu yenthu kondu repeat mileage chothichila ?????????
മൈലേജ് വളരെ കുറവാണ്....
ഈ വണ്ടി ഞാൻ ഓടിച്ചു നോക്കിയതാണ് ... പണ്ട് ടാറ്റ tiago ഗിയര് ലിവർ എപ്പോഴും അനങ്ങുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു ഓട്ടത്തിൽ ...ഇത് അതുക്കും മേലെ ആണ് ആരോ തൊഴിക്കുന്ന പോലെ ആണന്നു മാത്രം.
@mahin9331
2 жыл бұрын
ഇത് 3 cylinder aano??
@MuhaiminP
2 жыл бұрын
Same thing i felt
@tijuthomas3
4 ай бұрын
ട്രെബോ ഇൽ എന്മ്
എക്സ് ആർമി നിങ്ങളുടെ വീഡിയോ ക്ക്ന്ദഖ്‌ള് ഇല്ല ചോതിയതും ഉത്തരം ഉണ്ടോ ബെസ്റ്റ് വ്ലോഗ്സ്
@abdulnasarnasar2264
Жыл бұрын
എല്ലാ വണ്ടിയുടേത്തും
Vandiya kurichh padikkadooo ..enitt samsarikkadado....valiya boring aah ethu
എന്റ്റെ ചേട്ടാ. എല്ലാം വണ്ടിക്കും ആലോയ് വീൽ തന്നെ ആണ്. ആലോയ് വീൽ രണ്ടു തരാം ഉണ്ട്. സ്റ്റീൽ ആലോയ്. അലുമിനിയം ആലോയ്
@tijuthomas3
10 ай бұрын
ആരാടി മണ്ടത്തരം പറഞ്ഞ് അത് സ്പോക്കുകിലാണ് രണ്ടും മാറ്റം
മൈലേജ് ചോദിച്ചപ്പോൾ ബ്ബ ബ്ബ ബ്ബ.....
@samdavid6991
2 жыл бұрын
15kittum
Vandi use ചെയുന്ന ആരെങ്കിലും ഉണ്ടോ?? വണ്ടി എങ്ങനെ ഉണ്ട്? Complaint എന്തെങ്കിലും ഉണ്ടോ??
@sharaf4546
2 жыл бұрын
സൂപ്പർ ആണ്.
@mohamedkutty5221
2 жыл бұрын
@@sharaf4546 സൂപ്പർ super
Nissan magnite alle lookilm mileage lm ellam better?
@Moviesmalayalammallu
2 жыл бұрын
Yes. Resale valuem athinab kuduthal
@vaisakh1476
2 жыл бұрын
@@Moviesmalayalammallu resale kooduthal nissan
Kiger njan vaangi
@annmariya9001
Жыл бұрын
Enganundu
@ameensha9666
Жыл бұрын
8 month aayi no issue
@shakishakishakishaki
Жыл бұрын
Yedha model ..rate yetreya
@ameensha9666
Жыл бұрын
@@shakishakishakishaki vase model eduthu modify cheithu
@ameensha9666
Жыл бұрын
@@shakishakishakishaki basinu 6.63
എല്ലാ വണ്ടിക്കും സർവീസ് കോസ്റ്റ് അത്ര തന്നെ ഉള്ളൂ
Logo kurach over aaayi
ഈ കാശിനു ടാറ്റാ പഞ്ച് എടുക്കൂ മക്കളെ
@samdavid6991
2 жыл бұрын
Tata service mosham, price kuduthal, features rich alaa, lookwise pora
Mileage avide
ചേട്ടാ ഇവന്മാരുടെ അടുത്ത് സർവ്വീസിനു കൊടുത്താൽ ഇവൻമാർ പലതും അടിച്ചു മാറ്റും