RENAULT KWID BS6 | KWID MALAYALAM REVIEW | DOWN PAYMENT, EMI, ON RAD PRICE

RENAULT KWID BS6 | KWID MALAYALAM REVIEW | DOWN PAYMENT, EMI, ON RAD PRICE
contact number - 9061059970
INSTAGRAM ID :- exarmymallu...
Maria Shalu KZread CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
#exarmymalluvlogs #renaultkwid #kwid

Пікірлер: 126

  • @rahulrajur5305
    @rahulrajur53052 жыл бұрын

    ജോമിചേട്ടാ 💞💞പുതിയ വണ്ടിമേടിക്കാൻ പോകുന്നവർക്ക് 💞💞ഈവീഡിയോ 👍👍ഉപകാരപ്പെടും 👍👍👍👍👍👍👍👍👏

  • @anzuadoor5703
    @anzuadoor57032 жыл бұрын

    Useful video 👌thanks bro Kwid upyogikkunna arenkilum cmnt cheythe

  • @sunwinvlogs9617
    @sunwinvlogs96172 жыл бұрын

    നല്ല അറിവ് തന്നതിന് നന്ദി

  • @samabrahamhr
    @samabrahamhr2 жыл бұрын

    Take direct loan from the bank. Dont take loan from car dealers and they will get commission .purchase accessories from outside. Take deduction loan only

  • @jibinjay158
    @jibinjay1582 жыл бұрын

    Nic bro❤️

  • @madappurakkalrijil2233
    @madappurakkalrijil2233 Жыл бұрын

    Kwid climber 2022 vangi. Power steering illa. Steering return varunnilla. Chodichappol electronic steering angane anennu parayunnu. Udyippano

  • @mansoorckd7966
    @mansoorckd796611 ай бұрын

    വണ്ടി കൊള്ളാം പാർട്സ് മാരുതി പോലെ സുലഭ മാക്കണം എങ്കിൽ കേരളത്തിൽ വിജയിക്കും

  • @arjunkb4742
    @arjunkb47422 жыл бұрын

    First

  • @favaskc3632
    @favaskc36322 жыл бұрын

    Innova crysta GX cheyyamo, ellarum cheyyunnth z verient top model aan. Plz its a request..!!

  • @arunraghuk5627

    @arunraghuk5627

    2 жыл бұрын

    Show roomil poyi answeshichude

  • @arunds8712
    @arunds87122 жыл бұрын

    Tata punch base model cheyu bro....

  • @goodboy4464
    @goodboy44642 жыл бұрын

    Hello Comment Section, I want to buy Renault Kwid car but confused weather to buy Manual or Automatic transmission car. All in the comment section are welcome to share their views. 🙂

  • @arunarmin3279

    @arunarmin3279

    2 жыл бұрын

    Manual is better i own one .Test drived both automatic is not engaging to drive

  • @goodboy4464

    @goodboy4464

    2 жыл бұрын

    @@arunarmin3279 thanks for replying but now I have made up mind to buy 2nd hand AMT Kwid ✌️

  • @arunarmin3279

    @arunarmin3279

    2 жыл бұрын

    @@goodboy4464 k bro gud luck

  • @shaheenkapoor4912

    @shaheenkapoor4912

    2 жыл бұрын

    @@goodboy4464 how is it?

  • @psycho-pilot-313

    @psycho-pilot-313

    Жыл бұрын

    @@arunarmin3279 what is the price bro

  • @stupot1952
    @stupot19522 жыл бұрын

    were can i buy the renault kwid in thailand

  • @roggergaming9096
    @roggergaming90962 жыл бұрын

    creta 2021 review cheyumo

  • @jithukj8892
    @jithukj88922 жыл бұрын

    Frst

  • @gopinathanvelunair9984
    @gopinathanvelunair99842 жыл бұрын

    4 വർഷമായി ക്വിഡ് ക്ലൈമ്പർ ഉപയോഗിക്കുന്നു.40000 km ഓടി. ഇതുവരെ നല്ല അനുഭവമായി തോന്നുന്നു

  • @ikramkamal12

    @ikramkamal12

    Жыл бұрын

    Millege ethre kitunund bro?

  • @harikallampalli

    @harikallampalli

    Жыл бұрын

    ​@@ikramkamal1223

  • @Gladiatorking7

    @Gladiatorking7

    Жыл бұрын

    Njnum edukkan pokunnund. Nalla reviews anu ellayidathum Kanan sadhikunnath.

  • @jaisonjoseph3130

    @jaisonjoseph3130

    9 ай бұрын

    ഇതിന് മൈ ലേങ് എത്ര കിട്ടു. ന്നത്.

  • @tijuthomas3

    @tijuthomas3

    9 ай бұрын

    ​@@jaisonjoseph313025

  • @kiranjacks7109
    @kiranjacks71092 жыл бұрын

    Black undel onn njn urappayum vagiyene☺️

  • @shijazz978
    @shijazz9782 жыл бұрын

    Wandi ellam kollam comfort okke ind but engine vere vekkendi varum. Power enthaann ee vandi kettitt polum illa😅. Alto800 is bettar than this car

  • @adhilsinan7000

    @adhilsinan7000

    2 жыл бұрын

    1000cc undallo

  • @adamadam-bx7jj

    @adamadam-bx7jj

    2 жыл бұрын

    Chetta vandi upayogikkathe kuttam parayan nikkaruthu nalla kidilan performence ulla vandiyanu

  • @user-cq3li7ii7f

    @user-cq3li7ii7f

    2 жыл бұрын

    Crct ahnu powe delivery ella katta shogam ac ettu kazigal cycle adichu kalayum😂🤣🤣🤣🤣

  • @user-cq3li7ii7f

    @user-cq3li7ii7f

    2 жыл бұрын

    @@adamadam-bx7jj bro ente cousin എടുത്ത ആണ് ഇമ്മാതിരി ശോകം 🤣🤣🤣🤣 വേറെ ഇല്ല ഒരു കാർ എന്ന് വേണേ പറയാം 🤣🤣

  • @AK.5543

    @AK.5543

    2 жыл бұрын

    💯

  • @adhilsinan7000
    @adhilsinan70002 жыл бұрын

    Kwid 1000cc poliyaa super🥰🥰🥰👍

  • @sayuz8852

    @sayuz8852

    2 жыл бұрын

    Minimum ano 1000 cc

  • @akhilmoncy1545

    @akhilmoncy1545

    Жыл бұрын

    @@sayuz8852 800cc model poraa enna parayunne

  • @sajukaruthedam2415
    @sajukaruthedam24152 жыл бұрын

    Engine power and mileage are not specified All the other informations are delightful

  • @ajin1231
    @ajin12312 жыл бұрын

    Viswambharan Pathanamthitta AMT Full option price

  • @najumudheenncr346
    @najumudheenncr3462 жыл бұрын

    പുതിയ വണ്ടി നോക്കുന്നവർക്ക് കൂടുതൽ ഉപകാരം ഈ ചാനെൽ ഓരോ കമ്പനിയുടെയും വണ്ടി മാറിമാറി വിടുന്നു,all the best

  • @anasa8299
    @anasa82992 жыл бұрын

    Mahandra KUV 100 review

  • @nishadnichu3409
    @nishadnichu34092 жыл бұрын

    2017 ക്വിഡ് RXT 1000cc and 2017 model eon magna+ ഏതാണ് ബെറ്റർ..

  • @musthafapp5185
    @musthafapp51852 жыл бұрын

    2019 മോഡലും 22 മോഡലും തമ്മിൽ വ്യത്യാസം വല്ലതും ഉണ്ടോ

  • @thangalmedia1708
    @thangalmedia1708 Жыл бұрын

    السلام عليكم ورحمة الله وبركاته നല്ല മൈലേജ് നൽകുന്ന കാർ ആണ് ഞാൻ ഉപയോഗിച്ചു. പക്ഷേ വലി കുറയും.വാഹനഠ, ഉറപ്പ് കൂട്ടി ക,ബനി ഇറക്കണം.വാങ്ങിയവർ കൂടുതൽ ഉപയോഗിക്കണം വാങ്ങിയിട്ട് പെട്ടെന്ന് വിൽക്കരുത്. കാരണം വിൽക്കുന്ന സമയത്ത് വില കുറയും. സാധാരണ എല്ലാ വാഹനങ്ങളും വിൽക്കുമ്പോൾ വില കുറയാറുണ്ട് അതിനേക്കാൾ ഒക്കെ ഏറെ ഈ വാഹനം വിൽക്കുമ്പോൾ വില കുറയും.

  • @basheerpaingal7801

    @basheerpaingal7801

    Жыл бұрын

    ഇതിന്റെ വീൽനെട്ട് മൂന്നുണ്ണം ഒള്ളു അത് എന്താ അങ്ങനെ കാരണം?

  • @kgnairkg5685
    @kgnairkg56852 жыл бұрын

    മൈലേജ് എന്താണ് പറയാഞ്ഞത്....

  • @mellitwilliammellitmellitw2959
    @mellitwilliammellitmellitw29592 жыл бұрын

    ടാറ്റാ ഐറിസ് ടാക്സി എക്സ് ചേഞ്ച്‌ undo?

  • @holidayvibes2170
    @holidayvibes21702 жыл бұрын

    ടോപ് മോഡൽ 662000 രൂപ,5വർഷത്തേക്ക് 9800*60=588000. Down payment 30000, അപ്പോൾ 618000. ബാക്കി ഡിസ്‌കൗണ്ട് ആണോ

  • @rasheedmadavoor8602

    @rasheedmadavoor8602

    2 жыл бұрын

    50000 discond und

  • @hell_theeVibes9544

    @hell_theeVibes9544

    2 жыл бұрын

    🤣🤣🤦🏻‍♀️

  • @karthikm7063
    @karthikm70632 жыл бұрын

    Imagine this car cost 8.5 lak with 1.2 litre turbo diesel engine with 110 bhp 😆. I will buy it for sure 👍

  • @arjunkb4742
    @arjunkb47422 жыл бұрын

    Bro ngan Kottayam pala annu murukumpuzha evarude show room undu service undu avide😁

  • @shaanmuhammad4009
    @shaanmuhammad40092 жыл бұрын

    30 000 എല്ലാ കസ്റ്റമെറിനും കിട്ടുമോ??

  • @vishnuprasad3279
    @vishnuprasad32792 жыл бұрын

    Helo chetta. Chettan kottayamkaran ano

  • @dreamon2329
    @dreamon23292 жыл бұрын

    Personal experience Datsun redi go is best in the segment same engine same power.also main difference is redi go always have higher. Visibility and good seating position and good ground clearance (best in class) pls do a test drive

  • @arunraghuk5627

    @arunraghuk5627

    2 жыл бұрын

    After sale service not good

  • @Charlie78376

    @Charlie78376

    2 жыл бұрын

    Looks not good

  • @jyothishkp1160

    @jyothishkp1160

    2 жыл бұрын

    Kwid suspension is awesome

  • @manishadaas

    @manishadaas

    Жыл бұрын

    Yes redi go is best

  • @shafeekshafi3691
    @shafeekshafi36912 жыл бұрын

    Thrissur undo

  • @kannanchk
    @kannanchk2 жыл бұрын

    25000 km odubozhakum ente friendinte vandi timing chayan potti🙏

  • @__vivek___66666
    @__vivek___66666 Жыл бұрын

    Climber price ano 6 lakh

  • @sharafuddeenkavott5758
    @sharafuddeenkavott57582 жыл бұрын

    ഓട്ടോമാറ്റികിൽ ഗിയർ സിസ്റ്റം ഇപ്പോഴും ഉൾപെടുത്തിയില്ല.. ഓവർ ടേക്ക് ചെയുമ്പോൾ ഒന്ന് പവർ കൂടുതൽ വലിപ്പിക്കണം എന്ന് തോന്നിയാൽ എന്ത് ചെയ്യും

  • @kiranjacks7109

    @kiranjacks7109

    2 жыл бұрын

    Acculturation kootanam ☺️

  • @sharafuddeenkavott5758

    @sharafuddeenkavott5758

    2 жыл бұрын

    @@kiranjacks7109 കൂട്ടാൻ വേണ്ടേ.

  • @firoskhanedappatta2185

    @firoskhanedappatta2185

    2 жыл бұрын

    Athaanu kwid nte eattavum valiya minus

  • @4l967

    @4l967

    2 жыл бұрын

    + - ഉണ്ടാകും ചില വണ്ടികൾ 1.2 ഗിയർ ഉണ്ടാകും അതിലേക് മാറ്റിയ വണ്ടി power ആകും

  • @shifazakbar9013
    @shifazakbar90132 жыл бұрын

    Better Maruti

  • @noushadnoushad121
    @noushadnoushad12111 ай бұрын

    എന്റെ പ്രിയപ്പെട്ട സുഹൃത്തേ എടുത്തു പെട്ടു പോവല്ലേ ഞാൻ എടുത്തിട്ട് 4വർഷം ആയി full complaint പുളിങ്ങും ഇല്ല ഞാൻ എടുത്തത് കോഴിക്കോട് rinult ഷോറൂം എടുത്തിട്ട് പെട്ടു പോയതാ ഇപ്പോൾ റോഡിൽ കുടുങ്ങി എല്ലാപ്പോഴും ഇത് തനെ അവസ്ഥ കമ്പനിക്ക് മെസ്സേജ് അയച്ചിട്ടുണ്ട് replay ഒന്നും ഇല്ല ഇനി ഇവർ പറയാൻ പോവുന്നത് ( 4വർഷം കഴിഞ്ഞില്ലേ വറന്റി കഴിഞ്ഞെന്നു ആയിരിക്കും ) വണ്ടി കമ്പനി തിരിച്ചെടുക്കുമോ? വീഡിയോ ചെയുന്ന നിങ്ങൾ പറ

  • @vewpoint77
    @vewpoint772 жыл бұрын

    ഇത് വാങ്ങുമ്പോൾ ഒരു ബക്കറ്റ് വെള്ളവും കരുതിക്കോണം. ഓട്ടത്തിനിടയിൽ തീ പിടിക്കാൻ ഇടയുണ്ട്.

  • @jithingopi4206

    @jithingopi4206

    2 жыл бұрын

    ഒന്ന് പോയേടൊ റോഡ് നിറച്ചും ക്വിഡ് ആണല്ലൊ.

  • @adarshanchal8692

    @adarshanchal8692

    2 жыл бұрын

    No.

  • @naturestrength1722

    @naturestrength1722

    2 жыл бұрын

    അത് ശരിക്ക് ഓടിക്കാൻ അറിയാത്തതിന്റെ കുഴപ്പാമാണ്... എഞ്ചിൻ പരമാവധി ഹീറ്റ് ആക്കി കൂടുതൽ ലോഡ് കൊടുത്തു ഓടിച്ചാൽ ഏത് വണ്ടിയും കത്തും...

  • @dailymindfresher9587

    @dailymindfresher9587

    2 жыл бұрын

    Ethra kwid kathiya news than kanditund

  • @Asifaas559

    @Asifaas559

    2 жыл бұрын

    മിനറൽ വാട്ടർ പറ്റുമോ

  • @azizma705
    @azizma7052 жыл бұрын

    സാറേ.. തൃശൂർ.. റിനു.. വിന്റെ. ഷോറൂം എവിടെ എന്നൊന്ന് പറയാമോ.. കോൺ.. Nomber... പ്ലീസ്

  • @ismailtp4149
    @ismailtp41492 жыл бұрын

    മൈലേജ്?

  • @ntayachan1531
    @ntayachan15312 жыл бұрын

    Never buy Renault cars... very unprofessional staff .. after you buy Renault cars service and other dealings are very very poor

  • @shaanmuhammad4009
    @shaanmuhammad40092 жыл бұрын

    30 000 അന്യഷിച്ചു പോയാൽ ഇവർ പറയും ഒന്നെങ്കി പ്രൊഫൈൽ പോരാ .. സിബിൽ സ്കോർ ഇല്ല എന്നൊക്കെ.. പിന്നെ പറയും അത് ഗവ ജോലിക്കാർക്കൊക്കെ ഉള്ളതാണെന്ന്.. rxt ഓപ്ഷണൽ എടുക്കാൻ പോയിട്ട് 60 നു മുകളിൽ ഡൗൺപേയ്മെന്റ് വന്നു 11 അടുത്ത് emi യും 😇😂

  • @jishadpalakkal7908

    @jishadpalakkal7908

    2 жыл бұрын

    😀😀😀

  • @khadejasudheer9129

    @khadejasudheer9129

    2 жыл бұрын

    😁

  • @dailymindfresher9587

    @dailymindfresher9587

    2 жыл бұрын

    Thirich adakkan patum ennu urappulork anu loan kodukku mr

  • @vishnubhaskar5586
    @vishnubhaskar55862 жыл бұрын

    Kwid watsp group indo

  • @raijualakkadu9299

    @raijualakkadu9299

    2 жыл бұрын

    Yes und

  • @vineeshc690
    @vineeshc6902 жыл бұрын

    പെർ laks means ന്താ ചേട്ടാ.... ഒരു ലക്ഷം രൂപയുടെ കണക്ക് എങ്ങനാ

  • @kiranjacks7109

    @kiranjacks7109

    2 жыл бұрын

    Ys

  • @sameersami6555

    @sameersami6555

    2 жыл бұрын

    നിങ്ങൾ എത്രയാണ് ഫിനാൻസ് ചെയ്യുന്ന എമൗണ്ട് *ആ പറഞ്ഞ എമൗണ്ട് അതാണ് മാസം emi

  • @sameersami6555

    @sameersami6555

    2 жыл бұрын

    Ex. 5years 6 lakh 1997*6=11982 7 years 6 lakh 1510*6=9060

  • @user-uo2ml1lo8e
    @user-uo2ml1lo8e2 жыл бұрын

    വണ്ടി എടുക്കാൻ പ്ലാൻ ഒണ്ട് ബുക്ക് ചെയ്തു ഓഫർ ഒന്നും ഇല്ലേൽ കൊട്ടയും പടവും മടക്കും. ആ കാശിന് 1/2 send സ്ഥലം മേടിക്കും.. വാശിയ വാശി 😆🤣

  • @noushadnoushad121
    @noushadnoushad12111 ай бұрын

    എടുത്തു പെട്ടു പോയി bro

  • @ibruibru1086
    @ibruibru10862 жыл бұрын

    Number kitto

  • @yasirvk2136
    @yasirvk21362 жыл бұрын

    Ee vandikk ethree milage kittum ariyoo

  • @shamnabasheer1327

    @shamnabasheer1327

    2 жыл бұрын

    New 11...njn two months aye ullu eduthit... Automatic... Performance is good

  • @purplevlogs9674

    @purplevlogs9674

    2 жыл бұрын

    @@shamnabasheer1327 anganund mileage and performance nalladano plz give ur suggestion njanum vangan plan cheyuva so plz..

  • @shamnabasheer1327

    @shamnabasheer1327

    2 жыл бұрын

    @@purplevlogs9674 automatic aayath kond overtake cheyyumbo oru piditham und... Mileage first service kazhinjappo 11 kittunnund.. But odikkan nalla comfirtable aan... Always good.. Mainly avarude service super aan... Orupaad pulling ulla vandi aan nokkunne enki suggeste cheyyila... As a lady customer enikk ishtam aayi🥰

  • @purplevlogs9674

    @purplevlogs9674

    2 жыл бұрын

    Am also a lady that's why asking..thank you..

  • @purplevlogs9674

    @purplevlogs9674

    2 жыл бұрын

    Halo shaman vandi pettann heat avunundo kurach dooram odikumbozhe

  • @nowfelmohamed2462
    @nowfelmohamed24622 жыл бұрын

    ചുമ്മാ

  • @joshipj9479
    @joshipj9479 Жыл бұрын

    ഈ കാർ ഇലക്ട്രിക് ആണോ

  • @jaimonvp5996
    @jaimonvp5996 Жыл бұрын

    Udayippe showroom...

  • @ismailc2338
    @ismailc23382 жыл бұрын

    ഈ വണ്ടി ആരും എടുക്കരുത്, കൊള്ളത്തില്ല

  • @lailabeevi9399

    @lailabeevi9399

    2 жыл бұрын

    Ismail U r correct

  • @lailabeevi9399

    @lailabeevi9399

    2 жыл бұрын

    ithinu munpulla KWID. ithinaykal super

  • @abdullaabdullah4969

    @abdullaabdullah4969

    2 жыл бұрын

    Enthan problem

  • @radhakrishnanabc346

    @radhakrishnanabc346

    2 жыл бұрын

    5 കൊല്ലമായി ഉപേയാഗിക്കുന്നു. സൂപ്പറാണ്

  • @nishadkunnath9059

    @nishadkunnath9059

    Жыл бұрын

    Karanam

  • @YahiyaapYahiyaap-to3si
    @YahiyaapYahiyaap-to3si Жыл бұрын

    Aarum edukkarud very bad service

  • @SaianaKrishnaMehrotra-fr4qt
    @SaianaKrishnaMehrotra-fr4qt Жыл бұрын

    paid review

  • @kareemak2452
    @kareemak24522 жыл бұрын

    Kollathilla

  • @kanmanamsafeer7197
    @kanmanamsafeer71972 жыл бұрын

    മക്കലെ എടുക്കല്ല്ലെ എടുതു കുദിങിയത

  • @cjgjjcjg8365

    @cjgjjcjg8365

    2 жыл бұрын

    Ohh najmn adukan vendi redy ayirkn 🤔

  • @abdurahmanbaai3028

    @abdurahmanbaai3028

    2 жыл бұрын

    Kodukkunno

  • @cjgjjcjg8365

    @cjgjjcjg8365

    2 жыл бұрын

    @@abdurahmanbaai3028 ahh kudukunnh ningala NUMBERS ayku

  • @sayedmohammedbahassan3231

    @sayedmohammedbahassan3231

    2 жыл бұрын

    സത്യമാണോ

Келесі