Renault's first compact SUV in India -Kiger ,with many features and 3 different transmissions

Автокөліктер мен көлік құралдары

റെനോയുടെ ആദ്യത്തെ കോംപാക്ട് എസ് യു വി കൈഗർ വിപണിയിലെത്തി.നിസ്സാൻ മാഗ്‌നൈറ്റിന്റെ സഹോദരനെന്നു വിളിക്കാവുന്ന കൈഗറിന്റെ ടെസ്റ്റ് ഡ്രൈവ്..
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#RenaultIndia #NewKigerMalayalam #PetrolAMT #CompactSUV #BaijuNNair #MalayalamAutoVlog

Пікірлер: 696

  • @sreenath4530
    @sreenath45303 жыл бұрын

    ഡ്രൈവിങ്ങ് പോലും അറിയാതെ car review കാണുന്ന ഞാൻ😀

  • @nikhilesh2850

    @nikhilesh2850

    3 жыл бұрын

    വല്ലതും അറിഞ്ഞിട്ടാണോ വിദേശ യാത്ര പോകാറുള്ളത്....😜

  • @whysarooj

    @whysarooj

    3 жыл бұрын

    Hi

  • @user-oo1de2us3o

    @user-oo1de2us3o

    3 жыл бұрын

    സൈം പിച്ച് 😒😒

  • @sreenath4530

    @sreenath4530

    3 жыл бұрын

    @@user-oo1de2us3o 😜

  • @vishnukuper

    @vishnukuper

    3 жыл бұрын

    രുചി അറിഞ്ഞാലേ കൊതി വരൂ എന്ന് ഇല്ലല്ലോ!!!!!!!!!

  • @albinjoseph9037
    @albinjoseph90373 жыл бұрын

    ഇപ്പോളത്തെ വണ്ടിക്കൊക്കെ മുടിഞ്ഞ ലുക്ക് ആണല്ലോ മോനേ 😍

  • @falconfalcon3800

    @falconfalcon3800

    3 жыл бұрын

    മുടിഞ്ഞ വിലയും....😜

  • @albinjoseph9037

    @albinjoseph9037

    3 жыл бұрын

    @@falconfalcon3800 ഇല്ലാതില്ല 😉

  • @trendzz7837

    @trendzz7837

    3 жыл бұрын

    Ayin?

  • @user-oo1de2us3o

    @user-oo1de2us3o

    3 жыл бұрын

    ലൂക്ക് മാത്രമേ ഉള്ളൂ 🥴

  • @user-dl6so6nn3v

    @user-dl6so6nn3v

    3 жыл бұрын

    പക്ഷെ 70 കളിലെ സാധാരണകാരന്റെ സ്വപ്‌നമായിരുന്നു ഒരു സ്കൂട്ടർ...അന്നത്തെ സ്കൂട്ടറിന്റെ അന്തസ്സ് , മൂല്യം സത്യത്തിൽ ഇന്ന് ഇതിനുണ്ടോ? ഇല്ലെന്നുള്ളതാണ് വാസ്തവം, എന്തെന്നാൽ അണ്ഡന്റെയും അടകോടന്റെയും കയ്യിൽ വരെ ഇക്കാലത്ത് ഇത്തരം വാഹനങ്ങൾ ഉണ്ട്..

  • @Hkmmotologs
    @Hkmmotologs3 жыл бұрын

    roof rails actually load bearing capacity ulathanu.. upto 50Kg like in triber :)

  • @muhammedansil2941
    @muhammedansil29413 жыл бұрын

    15:21 പണ്ട് കാലത്തെ reviews ഇലെ camera angle കളെ ഓർമിപ്പിക്കുന്നു 😎👍

  • @akilroyfen
    @akilroyfen3 жыл бұрын

    Cool color you chose for review.

  • @AnilJacobs
    @AnilJacobs3 жыл бұрын

    This is an amazing review, thank you! The AMT version is not very confidence inspiring. PS: Appukuttan's beard is awesome, You got to give us a couple of Appukuttan selfies. Or at least make him review something.

  • @Neerajkc
    @Neerajkc3 жыл бұрын

    Most awaited video🔥

  • @manimalakkaran8045
    @manimalakkaran80453 жыл бұрын

    Baiju ചേട്ടാ, വണ്ടിയുടെ crash test rating കൂടെ പറയുവരുന്നെങ്കിൽ നന്നായിരുന്നു. അതും ഒരു പ്രധാനപെട്ട കാര്യം തന്നെ അല്ലേ എല്ലാ വാഹനത്തിൻ്റെയും സംബന്ധിച്ച്. Fast track magazine എല്ലാം ഒരു വാഹനത്തിൻ്റെ review അവസാനം അതിൻ്റെ details എല്ലാം കൂടെ ഒരു boxil കാണിക്കില്ലെ അത് പോലെ video last വണ്ടിയുടെ പവർ,വില തുടങ്ങിയവ കാണിച്ചാൽ നന്നായിരിക്കും ❤️❤️ I am a big fan of u baiju chetta

  • @Hustler_mindset

    @Hustler_mindset

    2 жыл бұрын

    Ath sathyam aan safety yum first priority aaki veknm

  • @the_prince154

    @the_prince154

    2 жыл бұрын

    Ithin 4 star ⭐. Und rating. With 4 air bag

  • @musthakeemnt1579
    @musthakeemnt15793 жыл бұрын

    വേറെ എല്ലാ ചാനലിലും വന്നു ബൈജു ഏട്ടന്റ വീഡിയോക് വെയിറ്റ് ആയിരുന്നു. 😁🤟

  • @athulkrishna5823

    @athulkrishna5823

    3 жыл бұрын

    Yes

  • @ajibondd

    @ajibondd

    3 жыл бұрын

    @@rajeeh3525 🍼🍼

  • @geordyzachariah4388
    @geordyzachariah43883 жыл бұрын

    Kidu presentation Biju cheta...

  • @shafi7822
    @shafi78223 жыл бұрын

    ചേട്ടന്റെ review മുടങ്ങാതെ കാണും. Nice 👌👌

  • @anoopnarayan543
    @anoopnarayan5433 жыл бұрын

    The best automobile reviewer. No bias, no hype-just genuine review. Great!!

  • @nks8180
    @nks81803 жыл бұрын

    21:40 ൽ ബൈക്ക് rider ചെക്കനെ കണ്ടവർ ഉണ്ടെങ്കിൽ😂 👍.

  • @the_kid3210

    @the_kid3210

    3 жыл бұрын

    Nee oru killaadi thanne...🙏

  • @user-re2od8vn6z

    @user-re2od8vn6z

    3 жыл бұрын

    🤣🤣🤣kamb pole ninn odikkun

  • @josephjames7905

    @josephjames7905

    3 жыл бұрын

    Nkn kandilalo

  • @Ramb89

    @Ramb89

    3 жыл бұрын

    @10.12

  • @user-re2od8vn6z

    @user-re2od8vn6z

    3 жыл бұрын

    @@Ramb89 avdem undallo 🤣

  • @theharpman71
    @theharpman713 жыл бұрын

    Hi Mr.Nair, Not sure but I think there is a small error in your description of safety features - the Kiger RXZ has 4 airbags and ABS with EBD but I think there is no traction control, Hill Hold and Brake Assist. Please check. These features are only on the top end Magnite.

  • @anoopcbose9700
    @anoopcbose97003 жыл бұрын

    ബിജു ചേട്ടാ... review എല്ലാം അടിപൊളി.. പിന്നെ ആ background music അൽപ്പം wild ആയിപോയി.. കുറച്ചുകൂടി soft ആയ മ്യൂസിക് ഇടുവരുന്നേൽ നന്നായിരുന്നു

  • @sunildevtv
    @sunildevtv3 жыл бұрын

    I am still using the Renault Pulse RXZ Diesel still it’s a wonderful car worth every penny

  • @sharavchennai

    @sharavchennai

    3 жыл бұрын

    agreed i have test driven but then opted for swift , mainly due to rear seat under thigh support, i can see Renault never increase it

  • @shijupaul1133
    @shijupaul11333 жыл бұрын

    CVT review പ്രതീക്ഷിക്കുന്നു ബൈജു ചേട്ടാ.....

  • @ChandranPanneriyoutube
    @ChandranPanneriyoutube3 жыл бұрын

    11:09 Key Polichu ❤️

  • @TPG798
    @TPG7982 жыл бұрын

    I am the owner of an automatic transmission Kiger. Good SUV with less price and all options!! Excellent for rural and urban driving!

  • @aswathys235

    @aswathys235

    Жыл бұрын

    Really appreciate this review Baiju ചേട്ടാ .Worth watching

  • @yashmediatv7276

    @yashmediatv7276

    2 ай бұрын

    Turbo or not

  • @thesiblife2854
    @thesiblife28543 жыл бұрын

    ഒറ്റ നോട്ടത്തിൽ kwid pregnant ആയതു പോലെ ഉണ്ട്

  • @shans2221

    @shans2221

    3 жыл бұрын

    😄😄 Epic !!!

  • @pratheeshr.s1862

    @pratheeshr.s1862

    3 жыл бұрын

    No kwid protein powder adichu gymil poya pole

  • @libinsamuel555

    @libinsamuel555

    3 жыл бұрын

    ☺️☺️☺️

  • @projectpanchabhootha

    @projectpanchabhootha

    3 жыл бұрын

    @@pratheeshr.s1862 😄

  • @v.sreehari5861

    @v.sreehari5861

    3 жыл бұрын

    @@pratheeshr.s1862 😂😂😂 അതേ pever 🔥

  • @god-hy7zm
    @god-hy7zm3 жыл бұрын

    Front row സീറ്റിലും പിൻ നിലയിലും കൊടുത്തിരിക്കുന്ന handrest വളരെ ഉപകാരം ഉള്ളതാണ്

  • @Heavenly_manna_7
    @Heavenly_manna_73 жыл бұрын

    Ente ponneda uvve baiju chetta..... kidu review

  • @achuzzworld6079
    @achuzzworld60792 жыл бұрын

    വീഡിയോസ് ഒക്കെ മുടങ്ങാതെ ഞാൻ കാണാറുണ്ട് കേട്ടോ ചേട്ടാ 🎉👍❤️❤️👍👍സൂപ്പർ ആണ്

  • @shabeebudheenp4058
    @shabeebudheenp40583 жыл бұрын

    Baiju ettaa JEEP COMPASS 2021 Facelifted model nte review idane...

  • @justinpereira7636
    @justinpereira76363 жыл бұрын

    Hi Baiju Impressed with your review of Renault kiger, but you have not given the on the road price of the car you were driving. Can you do that. Thanks

  • @shaikshamseer1056
    @shaikshamseer10563 жыл бұрын

    Citroen c5 full option onnu review cheyyu pls....Citroen show room calicut varumo??

  • @majeedpkd8641
    @majeedpkd86413 жыл бұрын

    Can you review CVT version model..? Eagerly waiting for that review.

  • @Naveenkumar-of7cw

    @Naveenkumar-of7cw

    2 жыл бұрын

    Yes

  • @adithsuresh470
    @adithsuresh4703 жыл бұрын

    Suspension review, Steering response, Handling, driving confidence etharam karyam kode ella videos ilum eduth parayamo

  • @renjan297
    @renjan2973 жыл бұрын

    Sir puthiya safari adventure persona editionte oru review cheyyamo 🙏🏼

  • @radhakrishnantp4487
    @radhakrishnantp44873 жыл бұрын

    Baiju Sir, ESP, VDC,HILL START ASSIST,Traction Control okke undennu urappundo.? Illennanu ariyan kazhinjhath.

  • @ashrafashraf57

    @ashrafashraf57

    2 жыл бұрын

    ഉണ്ട് ബ്രോ

  • @ansarpsainudheen8296
    @ansarpsainudheen82963 жыл бұрын

    ബൈജു ചേട്ടാ സാധാരണക്കാരനും മേടിക്കാൻ പറ്റിയ ഒരു കുഞ്ഞൻ വാഹനം ആണെന്നു തോന്നുന്നു സി വി ടി ആണ് കുറച്ചുകൂടി നല്ലതെന്നു തോന്നുന്നു താങ്കളുടെ അഭിപ്രായം എന്താണ് ❤❤❤❤👍👍👍👍 താങ്കളുടെ ഒരു ഫാൻ ആണ് കേട്ടോ എല്ലാ വീഡിയോകളും മാക്സിമം കാണാൻ ശ്രമിക്കാറുണ്ട് ഓൾ ദ ബെസ്റ്റ്

  • @sumesh316
    @sumesh3163 жыл бұрын

    Hi, Biju chetta nexon edukkano kiger edukkano ethane better?

  • @renjur9222
    @renjur92223 жыл бұрын

    Kwidinte europennu vanna pongachakari sechiiii..😍😍🤗🤗

  • @rkentertainment3536
    @rkentertainment35363 жыл бұрын

    Baiju chetta, please do the following performance test in your future car reviews: What is the lowest RPM at which it can get to 80 kmph (or common highway speed in India). I am in US and I have a 2.4L petrol AMT car. It can get to 80 kmph below 2500 RPM.

  • @dileepbanks
    @dileepbanks3 жыл бұрын

    ഇത് Duster ന്റെയും KWID ന്റെയും ഇടക്കുള്ള ഒരു വണ്ടിയാണ്, അതുകൊണ്ട് തന്നെ KWID ന്റെ K യും DUSTER ന്റെ ER ഉം ചേർത്ത് KIGER എന്ന് പേരിട്ടു അവർ ഇറക്കി 😎😎

  • @rajsree111
    @rajsree1113 жыл бұрын

    Baiju chetta, kiger will compete against Tata nexon right?

  • @safasulaikha4028
    @safasulaikha402811 ай бұрын

    Kiger🔥

  • @jagadishsrinivasan8982
    @jagadishsrinivasan89823 жыл бұрын

    Whether the fog lamp can be retro fitted in Kiger

  • @joffujan
    @joffujan3 жыл бұрын

    Biju bro please do a comparison with kiger and magnet

  • @Sivaprasad0369
    @Sivaprasad03693 жыл бұрын

    Baiju Ettan... freestyle koduthu.... ethu eduthalo enu thought unde .. ! Suggestions pls

  • @28maqboolpt70
    @28maqboolpt703 жыл бұрын

    Baiju chettante review kandale oru samdhanam varoo... Aaa samsarathinte ozhukkaaan baiju chettane vithyasthamakkunnath. Eth review kandalum kittatha oru samthrpthi chettantathu kandal kittumm❤❤

  • @devanthattarakkal8822
    @devanthattarakkal88223 жыл бұрын

    Biju chetta enike kore kalam ayyitulla doubt annu ee one liter natural enginum turboyum oke cc kuravaayathinal kayattam kayarumbo oke valikumoo plzz reply.. Ella videosum kanar inde chettante oru fan annh

  • @glenvarghesekv
    @glenvarghesekv3 жыл бұрын

    Hello bro Citron C3 erangio , atentae oru video chayamo

  • @blessanblessan265
    @blessanblessan2653 жыл бұрын

    No vdc , no hill hold , no break assist. Renault brochure not mention. Please check your information.

  • @drravikirandighade633
    @drravikirandighade633 Жыл бұрын

    Sir I'm planing amt rxz plz suggest me whether it is useful for hill drive or may face difficulties... My budget not more than 10.5

  • @athulkrishna5823
    @athulkrishna58233 жыл бұрын

    Super ❤️💝

  • @itsmeaksh
    @itsmeaksh3 жыл бұрын

    Zigwheels says the roof rails can withhold 50KG of wight ....

  • @jonathantalks
    @jonathantalks3 жыл бұрын

    Baiju sir. Please give the suggestion on how abviceable is it to install LPG on a Honda Jazz CVT. If it's good to go ahead, can you suggest which company I can go for.

  • @manusmrithikalmanoj

    @manusmrithikalmanoj

    3 жыл бұрын

    Go for CNG

  • @jonathantalks

    @jonathantalks

    3 жыл бұрын

    @@manusmrithikalmanoj it's not available in Bangalore widely

  • @jibingeorge6133
    @jibingeorge61333 жыл бұрын

    Vere ചാനലിൽ കണ്ടു എങ്കിലും ബൈജു ചേട്ടന്റെ വീഡിയോ വരാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰🥰🥰

  • @ajeeshashok3024
    @ajeeshashok30243 жыл бұрын

    Turbo option oru reksh illa drive cheythu nokkiyappol pine കല്ലൻ lookum...👍

  • @JithGeo
    @JithGeo3 жыл бұрын

    പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട് റെനോ ആണ് ആദ്യം base ഉണ്ടാക്കിയത് അത് നിസാനും വേണം എന് പറഞ്ഞു managnet ആയി ആദ്യം ഇറക്കി എന്നെ ഒള്ളു...

  • @ashlygeorge5154
    @ashlygeorge51543 жыл бұрын

    @19.20 ,Vehicle Dynamic control, Traction control, Hill start assist. its not available in Kiger

  • @jobymoosa5268
    @jobymoosa52683 жыл бұрын

    #16:07 അത് പൊളിച്ചു 😆🤪😆

  • @yaseefts307
    @yaseefts3073 жыл бұрын

    Mobile stand frontil ullathil wireless charging facility undo

  • @jumbothomas7717
    @jumbothomas77173 жыл бұрын

    Jumbo thomas liked your video❤️

  • @yellowbird6749
    @yellowbird67493 жыл бұрын

    Suspension? Suspension ന് കുറിച്ച് parayamo.

  • @Jonhonai
    @Jonhonai3 жыл бұрын

    ഞാൻ turbo പെട്രോൾ manual full option ...വാങ്ങാൻ ഉദ്ദേശിക്കുന്നു ..അപ്പോൾ മാഷ് പ്രിഫെർ ചെയ്യുന്നത് magnite ആണൊ അതോ കിഗർ ആണോ?

  • @rahman2011able
    @rahman2011able3 жыл бұрын

    Kidilan 😍😍

  • @fosteronscreen7530
    @fosteronscreen75303 жыл бұрын

    Dodge abarth spider musthang review please

  • @vincentmm3329
    @vincentmm33293 жыл бұрын

    You are number one👍👍

  • @brandcollectionmallu4214
    @brandcollectionmallu42143 жыл бұрын

    Nalla adipoly look aanu nerit kaanan . Kwid Poleyund kaanan ennu parayunnvar ith nerit kaanathavar aanu. It’s really looking nice at this price . Magnate boring front grill aanu. Anyway good job by Renault

  • @jamshadk4640

    @jamshadk4640

    3 жыл бұрын

    അത് നീ magnite നേരിട്ട് കാണാത്തത് കൊണ്ട് ആണ്.. ഗ്രിൽ പോളിയാണ്... ബ്രോ

  • @jissjames2259

    @jissjames2259

    2 жыл бұрын

    @@jamshadk4640 athum sheriya😂

  • @manjesh6849
    @manjesh68493 жыл бұрын

    പോളി ലുക്ക്....😍😍😍

  • @sreejupvpv
    @sreejupvpv3 жыл бұрын

    ഇതിന്റെ service cost,, spare parts ന്റെ വില ഒക്കെ കൂടി പറയുമോ

  • @deepaksoman5970
    @deepaksoman59703 жыл бұрын

    Duster great❤️❤️❤️❤️❤️

  • @sumuvision6692
    @sumuvision66923 жыл бұрын

    Please review WagonR 1200cc manual.

  • @sebinjacob2340
    @sebinjacob23402 жыл бұрын

    ee pradeshathu enthenkilum kandedukkan undenkil avidoru light koduthittundu.......baiju chetta..ningal poliyanu .......

  • @bhanukumarps6850
    @bhanukumarps68503 жыл бұрын

    Any news about xuv 300,2021 model?

  • @jonsonm5703
    @jonsonm57033 жыл бұрын

    cvt ano torq convertable ano nallath dsg meintence chilvu kuduthal anennu kelkunnu onnu coment cheyu

  • @mohammedrashi6263
    @mohammedrashi62633 жыл бұрын

    any info about new swift facelift?

  • @arungopi01
    @arungopi012 жыл бұрын

    ഞാൻ ടെസ്റ്റ് ഡ്രൈവ് എടുത്തു.. സൂപ്പർ.. വണ്ടി ബുക് ചെയ്തു..

  • @rajeevvgrajeev8058
    @rajeevvgrajeev80583 жыл бұрын

    Super baiiiii

  • @sajancochin8770
    @sajancochin87703 жыл бұрын

    Please suggest me the best electric scooter available in kerala

  • @wilbureverything3299
    @wilbureverything32993 жыл бұрын

    Front l ninnulla side view l back I oru pick up loader pole nd👌

  • @MDE_Shorts
    @MDE_Shorts3 жыл бұрын

    Nyz nyz nyz❤️

  • @naseehvilakkumadathil906
    @naseehvilakkumadathil9063 жыл бұрын

    Kiger vs magnite compare വീഡിയോ ഉണ്ടാവോ???

  • @ashokkumarkottaram2979
    @ashokkumarkottaram29793 жыл бұрын

    Please review for marazzo

  • @hariprasads1240
    @hariprasads12402 жыл бұрын

    Baiju Etttaa...There is lot of mystery behind tata Punch Please give a detailed review of 4 Variants, Is it really worth to Buy Punch.... ???????

  • @donageuthuppan6908
    @donageuthuppan69083 жыл бұрын

    വണ്ടി ഓടിക്കുന്ന അമ്മയെക്കുറിച്ച് പറയാറുണ്ടല്ലോ എന്തുകൊണ്ടാണ് അമ്മയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാത്തത് സ്നേഹനിധിയായ അമ്മയെക്കുറിച്ച് ഒരു വീഡിയോ cheydhu കൂടെ ❤️❤️

  • @bijunatheer8440
    @bijunatheer84402 жыл бұрын

    Am planning to buy an automatic variant car, AMT or CVT which one is the best. Please advise. Thanks!

  • @jacksonp64

    @jacksonp64

    2 жыл бұрын

    CVT with turbo-petrol is better

  • @razykurdish8242
    @razykurdish82423 жыл бұрын

    Sir ,what is the future of ev vehicles? Iam 26 yr guy,iam interested to invest in ev stocks,oru video cheyamo,plsssssss

  • @nishil.k.r4842
    @nishil.k.r48423 жыл бұрын

    AMT transmission patti oru video edumo

  • @jaminsontcjaminson2556
    @jaminsontcjaminson25563 жыл бұрын

    Sppedil poyi brake cheyubol vaddi da control povunudo addo ok ano addum koodi vidieo yill ull peduthiyall nanayirunu

  • @jojigeorge3972
    @jojigeorge39723 жыл бұрын

    Suspension setup engane; duster pole ano?

  • @jitheshkumar7912
    @jitheshkumar79123 жыл бұрын

    Renault says there is no hill assist in Kiger. Can u please re confirm

  • @allanjoe3305
    @allanjoe33053 жыл бұрын

    Safety enganeyund?

  • @chinthucv9790
    @chinthucv97903 жыл бұрын

    What about suspension?

  • @aloshheart9530
    @aloshheart95303 жыл бұрын

    ബൈജു ചേട്ടാ good morning have a good day.............. 👍👍👍

  • @midhunraj.r.pmidhunraj.r.p9324
    @midhunraj.r.pmidhunraj.r.p93243 жыл бұрын

    കാത്തിരിക്കാർന്നു...

  • @nattuduraia9305
    @nattuduraia93053 жыл бұрын

    Im waiting for Jeep compass model S review

  • @ragesh6464
    @ragesh64643 жыл бұрын

    AMT exact problem lag mathram anno?

  • @KwidTechsolutions1
    @KwidTechsolutions13 жыл бұрын

    Renault 🔥

  • @amaljithsurendran5606
    @amaljithsurendran56063 жыл бұрын

    ith kwid thannalle doorenn nokkumbo kwid thanne magnite ennaalum loookil oru freshness und

  • @arunc5036
    @arunc50363 жыл бұрын

    Please do Mahindra XUV300 petrol automatic review

  • @idukkistraveller7070
    @idukkistraveller70703 жыл бұрын

    ather energy two wheellers review or factory visit

  • @jishnup.j3802
    @jishnup.j38023 жыл бұрын

    You mentioned that the tail side looks like Renault kicks (5.50) actually kicks manufactured by Nissan . Please check video before upload. Keep going ✌🏻

  • @rajeshworld1
    @rajeshworld13 жыл бұрын

    Resale value nokimbo kiger or magnite etha better

  • @sureshnandanam8371
    @sureshnandanam83713 жыл бұрын

    നല്ല വണ്ടി ❤️

  • @alphagamer-i6z
    @alphagamer-i6z3 жыл бұрын

    Mercedes Benz V-class Marco Polo review venam

  • @shaheedsahal
    @shaheedsahal3 жыл бұрын

    Mahindra xuv 300 test drive cheyyu

  • @manus7351
    @manus73513 жыл бұрын

    How is the nvh level?

Келесі