RATIO & PROPORTION | അംശബന്ധവും അനുപാതവും | PART-2 | For PSC | SSC | RRB Exams 😎

പൊത്തിപിടിക്കാം...😎 ഗുണിക്കാം... ❤️
അംശബന്ധവും അനുപാതവും ഇനി ശരിയായി മനസ്സിലാക്കി പഠിക്കാം....🤗
RATIO & PROPORTION ( Part-2 )😊
അംശബന്ധവും അനുപാതവും
( ഭാഗം രണ്ട് )
For Part-1: • RATIO & PROPORTION | അ...
കൂടുതൽ ചോദ്യങ്ങൾക്കായി ഞങ്ങളുടെ Telegram ചാനലിൽ Join ചെയ്യൂ...
For Our Telegram Channel t.me/Trigturn
Trig Turn, Neat & Smart Deviation From Conventional Mathematical Steps......👍🏻
Very important topic for all competative exams..
Shortcuts For PSC, SSC, Bank & RRB Exams.
By JERINഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക:
• PSC ആവർത്തിച്ച കണക്കിന...

Пікірлер: 842

  • @beenavineesh8334
    @beenavineesh83343 жыл бұрын

    ആരോടും മത്സരിക്കാൻ നിൽക്കാതെ സ്വന്തം കാര്യം നോക്കി ആത്മാർത്ഥമായി, ഞങ്ങളെ മാത്രം മുന്നിൽ കണ്ടുകൊണ്ട് ക്ലാസെടുത്തു തരുന്ന ജെറിൻ സാർ 🙏 💖💖💖🤗👍👍👍

  • @sujathac2358

    @sujathac2358

    3 жыл бұрын

    Seriya njanepolum vijarikarund sirnte aaa Attitude nu big salute

  • @arunppolichada750

    @arunppolichada750

    3 жыл бұрын

    സാറിനു sir ഇന്റെ കഴിവിൽ പൂർണ വിശ്വാസം ഇണ്ട്...

  • @radhikasudheesh847

    @radhikasudheesh847

    2 жыл бұрын

    Ivare okkeya teacher ennu atmarthamai vilikkam 🙏🙏🙏

  • @dreamcatcher4571

    @dreamcatcher4571

    2 жыл бұрын

    Njaan eppozhum orkkunna kaaryam

  • @devajithcb4225

    @devajithcb4225

    Жыл бұрын

    👌🙏🙏🙏🙏🙏👏👏👏👏💓

  • @sunitharenju1073
    @sunitharenju10733 жыл бұрын

    Sir പറഞ്ഞുതരുന്നത് മനസ്സിലാകുമ്പോ,,, ഒരു ചിരിയുണ്ട് ഞങ്ങളുടെ മുഖത്ത്,,, അത് നിറഞ്ഞ സന്തോഷവാ, കണക്കിനെ സിമ്പിൾ ആയി കീഴടക്കുന്നതിന്റെയാ 🥰🥰🥰🥰🥰🥰thanku sir 🙏🙏🙏🙏

  • @athi482
    @athi4823 жыл бұрын

    ആരുമില്ലാത്തവർക്ക് ദൈവം ഉണ്ട്. ഞങ്ങൾക്ക് ജെറിൻ സർ ഉണ്ട്.🙏

  • @afzaln1424
    @afzaln14243 жыл бұрын

    പഠിച്ച കാലത്തു അടുത്ത ക്ലാസ് നു വേണ്ടി ഇത്രയും ഇഷ്ടത്തോടെ കാത്തു നിൽക്കുന്ന ഒരു സന്ദർഭം പോലും ജീവിതത്തിൽ ഉണ്ടായിട്ടില്ല.

  • @ayoobtpl12

    @ayoobtpl12

    2 жыл бұрын

    True 👍🏻

  • @vibinmohan9810
    @vibinmohan9810 Жыл бұрын

    അക്ഷരം തെറ്റാതെ അധ്യാപകൻ എന്ന് വിളിക്കാവുന്ന ഒരു പേര് Jerin sir🙏

  • @sreeshmaakhin867
    @sreeshmaakhin8673 жыл бұрын

    അതെ sir... ആരും ഇല്ലാത്തോർക്ക് ദൈവം ഉണ്ട് 🥰🥰🥰

  • @soniatomysoniatomy2694

    @soniatomysoniatomy2694

    Жыл бұрын

    Sathyame ❤️❤️

  • @aswathyachu6981
    @aswathyachu69813 жыл бұрын

    Coaching ചെയ്യുന്നുണ്ട്.... Bt maths മനസിലാക്കണം എങ്കിൽ ജെറിൻ sirta ക്ലാസ്സ്‌ തന്നെ കാണണം....... Guru dhakshina aayi ennum prarthana undavum, eniyum Sir ഒരുപാട് ഉയരങ്ങളിൽ എത്താൻ...... 🙏

  • @englishbibliotheca

    @englishbibliotheca

    Жыл бұрын

    ഞാനും

  • @AanjanayaDas

    @AanjanayaDas

    6 ай бұрын

    ഞാനും ഇവിടെ വരുന്നവരും sirnte ക്ലാസ്സ്‌ ❤️കാണും

  • @dineshpmalakkallu537
    @dineshpmalakkallu5373 жыл бұрын

    കണക്കിനോടുള്ള പേടി മാറ്റി തന്ന സാറിന് നന്ദി.... 💜💜💜

  • @sreekutty573
    @sreekutty5733 жыл бұрын

    എന്റെ സാറെ......നോട്ടിഫിക്കേഷൻ കാണുമ്പോഴുണ്ടാകുന്ന ആ ഫീൽ ഉണ്ടല്ലോ..,.. 💥💥💥

  • @sq7039

    @sq7039

    3 жыл бұрын

    Notification mathre apol kanu.. Chuttum ulladonnum kanilla 🤩😜

  • @sreekutty573

    @sreekutty573

    3 жыл бұрын

    @@sq7039 ❤️❤️

  • @surabhisurabhishibin177
    @surabhisurabhishibin1773 жыл бұрын

    Trig turn പകരമാവില്ല മറ്റൊന്നും ഒത്തിരി സ്നേഹത്തോടെ ഒരായിരം നന്ദി 🥰🥰👍

  • @Reshma0914
    @Reshma09143 жыл бұрын

    ഒത്തിരി സ്നേഹത്തോടെ ഞങ്ങടെ പൊന്നു sir നു ഒരായിരം നന്ദി ❤

  • @vijeshv4301
    @vijeshv43013 жыл бұрын

    ആദ്യ മായി ആണ് ഒരു യൂട്യൂബ് ചാനൽ അടുക്കും ,ചിട്ടയോടും കുടി Maths class എടുക്കുന്നത്,വളരെ നന്ദി ഉണ്ട് സർ.കരുനാഗപ്പള്ളിയിൽ ഒരു കോച്ചിങ് സെന്ററിൽ സർന്റെ ക്ലാസ് അറ്റൻഡ് ചെയ്യതട്ടുണ്ട്

  • @divyakrishnan1356

    @divyakrishnan1356

    2 жыл бұрын

    Sir nammude karunagapally padippichittundoo😍😍

  • @vijeshv4301

    @vijeshv4301

    2 жыл бұрын

    @@divyakrishnan1356 👍👍

  • @AkashMoHaN9567

    @AkashMoHaN9567

    2 жыл бұрын

    Karunagappalllyil athu coaching centre?

  • @shilmakv1249
    @shilmakv12493 жыл бұрын

    Intro ഷൂട്ട്‌ ചെയ്ത സ്ഥലം supr. ഇതുവരെ വന്നിട്ടില്ലെങ്കിലും sir ഉം ന്റെ നാടും ഇപ്പോൾ വളരെ പരിചയം ഉള്ളത് പോലെ ആയി.

  • @deeparajesh2018

    @deeparajesh2018

    2 жыл бұрын

    Place evida

  • @shilmakv1249

    @shilmakv1249

    2 жыл бұрын

    @@deeparajesh2018 kannur

  • @deeparajesh2018

    @deeparajesh2018

    2 жыл бұрын

    Ano but slang match allallo

  • @shilmakv1249

    @shilmakv1249

    2 жыл бұрын

    @@deeparajesh2018 😄😄😄

  • @dreamcatcher4571

    @dreamcatcher4571

    2 жыл бұрын

    Pathanamthitta alle sir

  • @geethuaneesh7166
    @geethuaneesh71663 жыл бұрын

    ഞങ്ങളെ പോലെയുള്ള വീട്ടമ്മാരുടെ ഭാഗ്യമാണ് sir, enik ജോലികിട്ടുമ്പോൾ തീർച്ചയായും സിർനെ കാണാൻ njangal വരും.. എന്റെ നാട്ടുകാരനെ കാണാൻ 🙏🙏

  • @Aami_Jaan
    @Aami_Jaan3 жыл бұрын

    4 ാം ക്ലാസിൽ വെച്ച് വെറുപ്പ് തോന്നിയത്‌ ആണ് maths... plus two maths പഠിപ്പിച്ച sir ഒരു MSc rank holder.. then I quit fm that subject. And nw I love maths only because of u sir........ നിങ്ങൾ ആണ് അധ്യാപകന്‍........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @swathilakshmirs971
    @swathilakshmirs9713 жыл бұрын

    സാറിന്റെ ക്ലാസ്സ്‌ കലക്കൻ ആണ് മാത്‍സ്ന് ഇപ്പോ സ്പീഡ് വന്നു ചെയ്ത് പഠിക്കാൻ JERIN SIR UYIR🥰🥰🥰

  • @anithaaneesh955
    @anithaaneesh9553 жыл бұрын

    🙏🙏ആരുമില്ലാത്തവർക്ക് ദൈവവും ഉണ്ട്. കണക്കിൽ പൂജ്യമായിരുന്ന എനിക്ക് (എന്നേപ്പോലുള്ളവർക്ക് എല്ലാം) നമ്മുടെ ജെറിൻ സാറും ഉണ്ട്.😍 Thanks sir ,thanks your efforts....

  • @abcworldtoday

    @abcworldtoday

    4 ай бұрын

    💯%%%%%

  • @remyam.g9754
    @remyam.g97543 жыл бұрын

    ആരുമില്ലാത്തവർക് ദൈവം ഉണ്ട് 😃🙏

  • @pscaudiostudy6103
    @pscaudiostudy61033 жыл бұрын

    ഇപ്പോ ഡെയിലി മാത്‍സ് പഠിച്ചില്ല എങ്കില ഉറക്കം വരില്ല

  • @greeshmavikram9921

    @greeshmavikram9921

    3 жыл бұрын

    Sheriya 😁

  • @aswanisibin8238

    @aswanisibin8238

    3 жыл бұрын

    Correct..cheythu padichillengilum daily kandillengil oru സമാധാനം ഇല്ല

  • @vrindababu340

    @vrindababu340

    3 жыл бұрын

    True👍

  • @mufeedhanishad8708
    @mufeedhanishad870810 ай бұрын

    എന്നെ പോലുള്ള കണക്കിൽ മന്ദബുദ്ധി എന്ന് പേര് ചാർത്തിക്കിട്ടിയ ആൾക്, ഇന്ന് കണക്ക് പഠിപ്പിക്കാൻ യഥാർത്ഥ അദ്ധ്യാപകനെ കിട്ടിയില്ലെന്നുള്ളതാണ് സത്യം എന്ന് മനസിലാക്കിത്തന്ന magician 🥰💯💯💯💯

  • @aswathykk4442
    @aswathykk44423 жыл бұрын

    എന്റെ ഒരു ദിവസം തുടങ്ങുന്ന ത്‌ ജെറിൻ sir ന്റെ ക്ലാസ്സ്‌ കണ്ടു പഠിച്ചിട്ട് ആണ്.............. ❤️👏👏

  • @riyafathima1485

    @riyafathima1485

    3 жыл бұрын

    Me too

  • @jayasreekv543
    @jayasreekv5432 жыл бұрын

    സർ ന്റെ ക്ലാസ്സ്‌ കാണുമ്പോ കാര്യങ്ങൾ മനസ്സിലാകുമ്പോ പലപ്പോഴും കണ്ണ് നിറയാറുണ്ട് സന്തോഷവും സംതൃപ്തിയും കൊണ്ട്, കുറെ കാലം ആയി മത്സര പരീക്ഷകളും self study യും ആയി നടക്കുന്നു, Maths എനിക്ക് ഒരു പ്രശ്നം തന്നെ ആയിരുന്നു, വൈകി ആണെങ്കിലും ഞാൻ തേടി നടന്ന ഗുരുവിനെ കിട്ടി... ഒരുപാട് സ്നേഹം, നന്ദി ❤️❤️🙏🙏🙏🙏.

  • @prashanthshanu6554
    @prashanthshanu65542 жыл бұрын

    സത്യം പറയാല്ലോ എന്നെപോലെയുള്ളവമാർക്ക് നിങ്ങളെ ഒള്ളൂ 🙏🙏.. ഒരു കുന്തവും അറിയില്ലായിരുന്നു ഇപ്പോൾ കുറെയൊക്കെ sett 😍😁

  • @rafale7289
    @rafale72893 жыл бұрын

    സാറിന്റെ പഠിപ്പിക്കുന്ന സ്റ്റൈൽ സൂപ്പർ ആണ് ❤️❤️

  • @vipinasandeep4960
    @vipinasandeep49603 жыл бұрын

    Sir nte class kandu kandu, 'udayipp ' enna word epozhum entem navil varum....😄😄😄 Sir nte ee oru style of സംസാരം , തനി നാടൻ രീതിയിൽ അതാണു STYLE💞💞

  • @soyamoltts7499
    @soyamoltts74993 жыл бұрын

    റബ്ബർ തോട്ടം അടിപൊളി 😍 sir ന്റെ ആണോ 🤭😄. Class is superb as always ❤️Thank u sir 🙏

  • @divyakrishnan1356

    @divyakrishnan1356

    2 жыл бұрын

    Sariya njnm manasil vijarichuuuu spr

  • @Vishnuc872
    @Vishnuc8723 жыл бұрын

    Thank you jerin sir❤❤❤ Sir rectangle ക്ലാസ്സ്‌ പെട്ടെന്ന് complete ചെയ്യണേ

  • @prasiprasi521
    @prasiprasi5213 жыл бұрын

    സാറ് . ഒരു . ഗുരുത്വം ഉള്ള മനുഷ്യനാണ്. അങ്ങയുടെ ഗുരുത്വം ആ . മനസിലൂടെ. എനിക്ക് തരണേ..'' ഞാൻ ഒന്ന് കര കേറട്ടെ സർ: good. class.

  • @reshmarajesh508
    @reshmarajesh5083 жыл бұрын

    ലാസ്റ്റ് മോഡൽ ആദ്യം ഒക്കെ question പേപ്പർ ഇൽ കാണുമ്പോഴേ അന്തം വിട്ടു നോക്കിയിരിക്കും. ഇപ്പൊ ഈ ക്ലാസ്സ്‌ കണ്ടതിനു ശേഷം അടുത്ത എക്സാം ന് ഈ ടൈപ് വരണേ ഈശ്വര എന്ന് prathikkunnu. ഗുരോ നമിച്ചു 😍

  • @classmedia1887
    @classmedia18873 жыл бұрын

    എന്നും വേണം ഇതുപോലുള്ള ക്ലാസ്സ്‌കൾ. Super 👍😍

  • @ansithathasni.k2090
    @ansithathasni.k20903 жыл бұрын

    മാത്‍സ് ഇത്ര ഈസി ആണെന്ന് ഞാൻ കരുതിയില്ല ♥️♥️താങ്ക്യൂ സർ

  • @easypathtopscjob5600
    @easypathtopscjob56003 жыл бұрын

    സർ , ഇമ്മാതിരി പ്രോബ്ലെംസ് പണ്ട് ഞാൻ ചെയ്തുകൊണ്ടിരുന്നത് കണ്ടാൽ ചിരിച്ചു മരിക്കും......,

  • @deepavimalkumarng1529
    @deepavimalkumarng15292 жыл бұрын

    ഇത്രയും നന്നായി ക്ലാസ്സ്‌ എടുത്ത് തരുന്ന സാറിനു ഒരുപാട് നന്ദി 🙏🙏🙏

  • @shabnarazak6316
    @shabnarazak63163 жыл бұрын

    Ratio and proportions ഇഷ്ടമല്ലായിരുന്നു. ഇപ്പോഴാ അറിഞ്ഞത് ഇത്രയും പാവമായിരുന്നു എന്ന്.

  • @jishac5811
    @jishac58113 жыл бұрын

    10.25 ആരൂല്ലാത്തോർക്ക് ദൈവമുണ്ട് എന്നു പറയുന്ന പോലെ അടിപൊളി😃😃

  • @KG-so9ly
    @KG-so9ly3 жыл бұрын

    അംശബന്ധവും, അനുപാതവും എന്ന വീടിന്റെ പണി പുരോഗമിക്കുന്നു.....🤠 JERIN SIR....♥️🌟🌟🌟 God Bless You Sir....🙏😊 TRIG TURN.....♥️💓

  • @gaath3
    @gaath33 жыл бұрын

    Class super sir!!! Ee topic kazhiyumbo allegation and mixture edukkane... Appo randum koodi orumich set aakkamallo..❤️ Thanks a ton sir 😀☺️🙏

  • @sangeethasreeraj8358
    @sangeethasreeraj83583 жыл бұрын

    Rich and prosperous classes from our trig turn... thank you sir

  • @athirasujaykumarps572
    @athirasujaykumarps5723 жыл бұрын

    Thanku sir . Sirnte notification vendi wait chaithirikkum .pinne maths padikkan valiya intrest anu. Ente lifil maths enna subjectne njan ithrayera ishttapettittilla. Thanku sir.👌👍

  • @deepthasworld992
    @deepthasworld9923 жыл бұрын

    This is the real online class👑 And sir you are the king 🤴

  • @jeeshmap8981
    @jeeshmap89813 жыл бұрын

    Ethra detail ayi free class tharunna sirnode ethra thanks parajalum mathiyavulla....thanku so much....

  • @sarathsr6235
    @sarathsr62353 жыл бұрын

    അടിപൊളി സൂപ്പർ thank u sir ❤

  • @vrindababu340
    @vrindababu3403 жыл бұрын

    What a dedicated Tr ............With respect 🙏🙏🙏🙏

  • @sandhyarajeevan5662
    @sandhyarajeevan56623 жыл бұрын

    Sir class super aanu ഒട്ടും ബോറടി ക്കില്ല 💕💕thanku

  • @saranyasaru8601
    @saranyasaru86012 жыл бұрын

    എനിക്ക് ഒത്തിരി ഇഷ്ടായി ക്ലാസ്സ്. വളരെ പ്രയാസം എന്ന് കരുതിയ topic വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു തന്നു. Thq u

  • @kunjattasvlog4010
    @kunjattasvlog40102 жыл бұрын

    Enna super class.... Ithokke ithra simple aayi അവതരിപ്പിക്കുന്നു..... Fantabulous 👍👍

  • @soumyaps6394
    @soumyaps63943 жыл бұрын

    Thank you Sir 🙏 may God bless you for your time and consideration 💯.

  • @vandana.s.nambiar1220
    @vandana.s.nambiar12203 жыл бұрын

    🙏 SIR....Vere ethu maths... class...nokkiyalum....orikkey Sir class pney...athilottonum pokillaaa....pokan pattukelaaa....Athrakku addicted sir class...Good sir...simple n humble person

  • @sreelakshmiamalraj6791
    @sreelakshmiamalraj67912 жыл бұрын

    thank you very much for your sincere effort Sir

  • @Paruliju91377
    @Paruliju913773 жыл бұрын

    thank you sir , god bless you

  • @ajmalc7626
    @ajmalc76263 жыл бұрын

    Thank you sir...very useful and understanding classes...god bless you sir

  • @silpaarpithakailas9255
    @silpaarpithakailas92553 жыл бұрын

    Thank u sir nannayi manasilakkiyittund. Baki questions cheythu nokkam 🙏🙏🙏🙏🤗🤗🤗🤗🤗🤗

  • @sophyrijo2271
    @sophyrijo22712 жыл бұрын

    ജീവിതത്തിൽ ആദ്യമായി maths ഉനോടും maths sir നോടും ഇഷ്ടം തോന്നിയത് jeriന് സാറിന്റെ ക്ലാസ്സ്‌ പഠിക്കാൻ തുടങ്ങിയെൽ പിന്നെ ❤❤❤❤🙏🙏🙏🙏🙏🙏

  • @soofiyarasheed7778
    @soofiyarasheed7778 Жыл бұрын

    Sir padippikkunthu nallathu pole manasilakunnundu.thanks

  • @tharaviji6414
    @tharaviji64143 жыл бұрын

    സൂപ്പർ ക്ലാസ്സ്‌

  • @jayalakshmi.k6157
    @jayalakshmi.k61574 ай бұрын

    ആരുമില്ലാത്തവർക്ക് ദൈവം ഉണ്ട് പറയുന്നപ്പോലെ, ഞങ്ങടെ ദൈവം ആണ് ജെറിൻ സർ🙏🔥😍

  • @suchithrasuchithra9543
    @suchithrasuchithra95433 жыл бұрын

    Orupad ishttathode njagalude jerin sir . njagalk jolli kitti kazhiyumpol sirine onnu kannan kazhiyane Enna Oru prardhana und njaglk .

  • @kichulachu2823
    @kichulachu28233 жыл бұрын

    Super class sir thank you sir God bless you 🙏🙏🙏🙏

  • @bincyjacob8490
    @bincyjacob84902 жыл бұрын

    super class thank you very much🙏🙏

  • @syamdas3913
    @syamdas39133 жыл бұрын

    Sirinte classual oronn padich marukayanu.notification vanapol happy aayi....maths epo nalla interesting aayi maari kazhinju. Sir koodeyullapol najngalk maths very very ....... simple

  • @rajinanithul3432
    @rajinanithul34323 жыл бұрын

    Thank you jerin sir🙏🙏🙏🙏

  • @adviksshajeesh2402
    @adviksshajeesh24023 жыл бұрын

    Ratio and proportion nte basic aya randu classukal padichu sir nannayit thanne... thanks sir...valya valya questionsilottu pokam sir pettannu thanne...

  • @sajidhamehaboob4115
    @sajidhamehaboob41153 жыл бұрын

    Sir sooooooooooper class. Thx. Very very interesting.... 🌹🌹🌹

  • @Sachin-jg9tx
    @Sachin-jg9tx3 жыл бұрын

    This is for the first time I have laughed after seeing a maths trick😂😂😂😂 thank u sir 😂😂😂

  • @rameshkumarpr9162
    @rameshkumarpr91623 жыл бұрын

    Thank you so much jerin sir 🙏🙏🙏

  • @remyaarunremyaarun5025
    @remyaarunremyaarun50253 жыл бұрын

    Arumillathavarkk daivam undaavum athenikkishtappettu sir... Athilere classum..

  • @sangeethashijupb4027
    @sangeethashijupb40273 жыл бұрын

    Sir ne kurich parayan vakukalilla athinum appurathan thank you sir thank you so much....

  • @RAM-ek1dr
    @RAM-ek1dr3 жыл бұрын

    Thank u sir❤

  • @anjuom9589
    @anjuom95892 жыл бұрын

    Thank you So much, Sir......... 🙏🌹😊❤️

  • @aswanij1348
    @aswanij13482 жыл бұрын

    Super class😍Thank you sir😊

  • @vindhyashaiju8398
    @vindhyashaiju83982 жыл бұрын

    superb class...real teaching

  • @aarshaks9777
    @aarshaks97773 жыл бұрын

    THANKYOU SO MUCH SIR🥺🙏

  • @hamishmihaelrj3128
    @hamishmihaelrj31283 жыл бұрын

    Very good class... Thnku JJ👏👏

  • @adwaithsaabhinandsasujiarc3969
    @adwaithsaabhinandsasujiarc39693 жыл бұрын

    Thank you ടം much sir adipoliclass

  • @sethulakshmi_ramachandran
    @sethulakshmi_ramachandran3 жыл бұрын

    Thank you so much Sir🙏🙏🙏🙏 God bless you Sir🙏🙏🙏🙏🙏

  • @praveenpkumar4839
    @praveenpkumar48393 жыл бұрын

    Thanks a lot sir.. 😍❤️

  • @Jo-wb3zm
    @Jo-wb3zm3 жыл бұрын

    Thank you soo much Sir 🙏

  • @funwithcomputer5279
    @funwithcomputer52793 жыл бұрын

    Nalla class please continue, don't stop in the middle

  • @shinireji5439
    @shinireji54393 жыл бұрын

    ആരും ഇല്ലാത്തോർക് ദൈവം ആയി ഞങ്ങളുടെ ജെറിൻ സർ ഉണ്ട് 😊😊😊🙏🙏❤❤❤😍

  • @ambareeshgopi2394
    @ambareeshgopi23943 жыл бұрын

    Sir nokiyirikarnu sirinte class...supper class..

  • @akhil_unni_42
    @akhil_unni_423 ай бұрын

    𝗘𝗽𝗶𝗰 𝗱𝗶𝗮𝗹𝗼𝘂𝗴𝗲:ആരുമില്ലാത്തവന്റെ കൂടെ ദൈവമുണ്ട് 🔥❤️

  • @sreejaanil7345
    @sreejaanil73453 жыл бұрын

    സാറിന്റെ ക്ലാസിൽ കിട്ടുന്ന സംതൃപ്തി മറ്റൊരു ചാനലിലും കിട്ടില്ല. 🙏

  • @shinoysunny8086
    @shinoysunny80863 жыл бұрын

    ജെറിൻ ചേട്ടൻ ഉയിര് ❤️

  • @ashiashi4413
    @ashiashi44132 ай бұрын

    Big thanks sir.... കണക്ക് ഒരു വകയും അറിയാത്ത എനിക്ക് വല്യ സഹായമായി ഈ ക്ലാസുകൾ.. 🙏🏽🙏🏽🙏🏽😍🥰🥰💎💎💎💎💎💎💎👑👑👑👑👑👑👑👑👑💥💥💥💥💥💥💥

  • @remyamolvr2901
    @remyamolvr29012 жыл бұрын

    Excellent class sir

  • @anjali.p535
    @anjali.p5352 жыл бұрын

    Thank you....🙏

  • @aiswaryaachu3418
    @aiswaryaachu3418 Жыл бұрын

    Thank you Sir🙏🙏🙏

  • @shijikarunshiji6744
    @shijikarunshiji67443 жыл бұрын

    നന്ദി ..... Sir

  • @sunitharenju1073
    @sunitharenju10733 жыл бұрын

    Thanku sir,,,, 🥰🥰🥰🥰🥰🥰എന്റെ sir 🙏🙏🙏

  • @nimiharish1566
    @nimiharish15663 жыл бұрын

    Thanks sir. Nothing to say super class 😘

  • @kavyaratheesh4509
    @kavyaratheesh45093 жыл бұрын

    Thanks sir, pwoli class, sooooper, 🤗🤗🤗

  • @nishasatheesh9672
    @nishasatheesh96723 жыл бұрын

    Thank you sir 🙏

  • @shijuachu7955
    @shijuachu79553 жыл бұрын

    Sir nte makkale ennulla vili kelkkumbol thanne maths nodu bayankara eshtam padikkanum easy thanku sir..

  • @RajRaj-xq9vp
    @RajRaj-xq9vp2 жыл бұрын

    Thankuu sir

  • @iswarya2920
    @iswarya29202 жыл бұрын

    Veruthe tricks mathram parayathe correct method kude paranju tharunna sir muthaanu ❤️❤️❤️🔥🔥🔥🔥😀😀😀

  • @achu7609
    @achu76093 жыл бұрын

    Sir.... Ratio and Proportion topic sir enik offline ayi eduthu thannitund....I like Maths very much...Sir nta class valare ishtanu....sir nta class attend cheyyan kazhinjathil Happy...Thanku GOD... Always inspiration...Njn Job medichit varum priyapetta Sir na kanan❤️All d Bzt Wishes Sir...Keep Rock👍May GOD Bless u dear...❤️🤗

  • @archanaa183
    @archanaa1832 жыл бұрын

    Thank you sir 🙏🙏🙏🙏🙏🙏

  • @iamanand301
    @iamanand3013 жыл бұрын

    Thank you so much sir♥️💕❤️🙏

  • @minifezil1814
    @minifezil18143 жыл бұрын

    Maths = Jerin sir ... Ithrayum kshamayode aathmaarthamaayi maths padippikkunna oru sir nem ithu vare kandittilla.... Sir nu iniyum orupaad uyarangalil ethan saadhikkate ennu aathmaarthamaayi prarthikkunnu.... Thank you sir😍

  • @ambilykk345
    @ambilykk3453 жыл бұрын

    Thanks.maths sirine elpichirikkunnu.

Келесі