ചോദിച്ച ചോദ്യങ്ങൾ മൊത്തം 😊| University LGS | REVISION | AVERAGE | ശരാശരി | Maths & Mental Ability

University LGS എഴുതുന്നവർക്ക് ✌️
മുഴുവൻ മുൻവർഷ ചോദ്യങ്ങളും പഠിക്കാം 👍
Revision For All 10th Prelims & LGS Exams 💯
Topic : AVERAGE ( ശരാശരി )
Mean, Median & Mode : • Mean | Median | Mode |...
ഒരാൾ വന്നത്, ഒരാൾ പോയത്, വന്നിട്ട് പോയത് ( Average Important Types ) :
• AVERAGE | ശരാശരി| PART...
Maths & Mental Ability Previous Questions ☺️
കൂടുതൽ ചോദ്യങ്ങൾക്കായി ഞങ്ങളുടെ Telegram ചാനലിൽ Join ചെയ്യൂ...
For Our Telegram Channel t.me/Trigturn
Trig Turn, Neat & Smart Deviation From Conventional Mathematical Steps......

Пікірлер: 376

  • @nuhmannihalpt40
    @nuhmannihalpt40 Жыл бұрын

    Psc യിൽ maths ആയിരുന്നു എനിക്ക് തലവേദന, maths ഒഴിച്ച് ബാക്കി പഠിച്ചു exam എഴുതാം എന്ന് വരെ ചിന്തിച്ച എനിക്ക് maths ഇന്ന് favourate സബ്ജെക്ട് ആയി,,,,നന്ദി നന്ദി നന്ദി 🥰

  • @manac0372

    @manac0372

    Жыл бұрын

    Same😊

  • @renjiniadrash2822

    @renjiniadrash2822

    Жыл бұрын

    ഞാനും

  • @adhritkrishna9818

    @adhritkrishna9818

    Жыл бұрын

    ഞാനും അങ്ങനെതന്നെ ....പക്ഷെ ഇന്നാണ് ഞാൻ സർന്റെ ക്ലാസ് കാണുന്നത്...ഇനി എക്സാം ആകുമ്പോഴേക്കും എല്ല്ലാം മനസിലാക്കി എടുക്കാൻ പറ്റുമോ ആവോ😢

  • @Vicky-ln7lp

    @Vicky-ln7lp

    Жыл бұрын

    ​@@adhritkrishna9818sure,iniyulla ella days mathsnu kurach time koduthal mathi

  • @renjithrajrs2442

    @renjithrajrs2442

    Жыл бұрын

    Set ❤️💚💙

  • @shahidshaji2495
    @shahidshaji2495 Жыл бұрын

    കണക്ക് ഇഷ്ടപ്പെടാൻ കാരണമായ ഒരേയൊരു അധ്യാപകന്‍ ❤️

  • @vishnu50sanker10

    @vishnu50sanker10

    9 ай бұрын

    True

  • @amrasworld-xi8sl

    @amrasworld-xi8sl

    2 ай бұрын

    Is it true

  • @ashraf.k.pvalad6365
    @ashraf.k.pvalad636510 ай бұрын

    "കണ്ടവർ കാണണ്ട" ... Views കൂട്ടലല്ല, പാഠം പഠിപ്പിക്കൽ മാത്രം ലക്ഷ്യം ❤

  • @Aghosh2900
    @Aghosh2900 Жыл бұрын

    Sir വീണ്ടും വീണ്ടും കണക്കിനോടുള്ള ഇഷ്ടം കൂട്ടികൊണ്ടിരിക്കുവാണല്ലോ 🥰 ദൈവം അനുഗ്രഹിക്കട്ടെ... 🙏

  • @sachusumimon9000
    @sachusumimon9000 Жыл бұрын

    ഒരുപാട് ഇഷ്ട്ടം തോന്നിയ അധ്യാപകൻ 💚💚💚💚💚💚💚💚

  • @manjum5828
    @manjum5828 Жыл бұрын

    G. K പഠിച്ചു ഉറക്കം വരുമ്പോൾ Jerin സാറിന്റെ ക്ലാസ്സ്‌ ഫുൾ energy

  • @ranijayan5378
    @ranijayan5378 Жыл бұрын

    പെരിന്തൽമണ്ണ സാറുടെ ക്ലാസ്സിൽ attend ചെയ്തു, ഒരിക്കലും മറക്കില്ല പഠിപ്പിച്ചത്. 🙏

  • @earthview2024
    @earthview2024 Жыл бұрын

    താങ്ക്സ് സാർ ❤, സാർ ഒന്നും ഇല്ലായിരുന്നെങ്കിൽ ഞാനൊക്കെ എങ്ങനെയാ maths പഠിക്കുക എന്നൊന്നും ആലോചിച്ചിട്ട് ഒരു പിടിത്തവും കിട്ടുന്നില്ല 😇❤

  • @KrishnaR-qk2mb
    @KrishnaR-qk2mb Жыл бұрын

    പകരം വയ്ക്കാൻ ഇല്ലാത്ത അധ്യാപനം 💯🥇❤️very useful classes❤️thank you sir 🙏🎈🎈🎈🎈🎈

  • @rajev3899

    @rajev3899

    Жыл бұрын

    ✌️

  • @windowsoflearning8618
    @windowsoflearning8618 Жыл бұрын

    ജീവിതത്തിൽ ഇങ്ങനെ ഒരു കണക്കു sir ഉണ്ടായില്ലല്ലോ എന്ന സങ്കടം മാത്രം

  • @amnusandajuss5442
    @amnusandajuss54427 ай бұрын

    വേഗം 1M അടിക്കട്ടെ athrayk അർഹിക്കുന്ന ഒരു വ്യക്തി ആണ് jerin sir....❤❤❤ കണക്കെന്ന രക്ഷസൻ.. മാലാഖ ആക്കിയ ആളാണ് ♥️

  • @Malayalamtalks652
    @Malayalamtalks652 Жыл бұрын

    കാണുമ്പോൾ തന്നെ മനസ്സ് നിറയും 👍🏻🇳🇪

  • @stephymariya4879
    @stephymariya487911 ай бұрын

    നേരത്തെ maths എനിക്ക് ഇഷ്ടം അല്ലായിരുന്നു.... ഇപ്പോൾ jerin sir പഠിപ്പിച്ചു തന്നതോടെ maths പഠിക്കാത്ത ദിവസം ഇല്ലെന്നായി 😅😅.... Tnq so much sir 💜💜💜💜💜💜💜

  • @anasnewworld7803
    @anasnewworld7803 Жыл бұрын

    പൂർണമായും മനസ്സിലാവുന്ന ക്ലാസ്സ്‌ ❤👍👍Thank you സർ ❤️

  • @sathyapalktm432
    @sathyapalktm432 Жыл бұрын

    ഞാനും എന്റെ മകളും സാറിന്റെ ക്ലാസിൽ ഹാജരായി🎉🎉🎉

  • @jyothylakshmirajan3953
    @jyothylakshmirajan3953 Жыл бұрын

    Sir banking necessary ayitullla maths class cheyamoo video ayittu

  • @sudheeshpk290
    @sudheeshpk29012 күн бұрын

    കണക്കിൽ സാറൊരു പുലിയാണ്🎉🎉🎉 ഇത്ര ഈസിയായി കണക്ക് പഠിപ്പിക്കാൻ മാഷിനേ കഴിയൂ. എത്ര വലിയ കണക്കുകളും എളുപ്പത്തിൽ ചെയ്യാൻ പഠിപ്പിക്കുന്ന മാഷിനോട് നന്ദി പറഞ്ഞാൽ തീരില്ല.thank you sir ❤❤❤ God bless you

  • @neethucs9947
    @neethucs9947 Жыл бұрын

    Expecting more classes... adipoli aanu sir ingne oro topics cheyunnath, samayam oru velya preshnam aayath kond ingne ulla class njangalk orupad useful aanu, thank you sir❤️

  • @chanjoozlive3351
    @chanjoozlive3351 Жыл бұрын

    അറിയാം എന്ന് തന്നെ ആണ് എൻ്റെ ഉദ്ദേശം അറിയമോടെയ്😂😂😂😂😂😂😂❤❤❤

  • @jaseemajasmin6779
    @jaseemajasmin6779 Жыл бұрын

    വളരെ നന്ദി sir, 1question മാത്രമാണ് കിട്ടാതെ നിന്നത് 🥰🥰🥰🥰

  • @AmbadysWorld-xx5os
    @AmbadysWorld-xx5os Жыл бұрын

    വളരെ നല്ല ക്ലാസ്സ്‌.... എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള മാത്‍സ് സാറിന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ വളരെ എളുപ്പമുള്ളതായി തോന്നി.... Thankyou സർ....

  • @gireeshg704
    @gireeshg704 Жыл бұрын

    ക്ലാസുകള്‍ വളരെ ഉപയോഗപ്പെടുന്നുണ്ട് കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യുകയും ചെയ്തു

  • @user-hf4mo3mf4v
    @user-hf4mo3mf4v Жыл бұрын

    ഈ videoയുടെ ചരിത്രത്തിലാദ്യമായി ആദ്യ കമൻറ് ഇടുന്നത് ഞാനാണ്

  • @adarshp1195

    @adarshp1195

    Жыл бұрын

    😮

  • @jaseerahameed3919

    @jaseerahameed3919

    Жыл бұрын

    😂

  • @Vicky-ln7lp

    @Vicky-ln7lp

    Жыл бұрын

    Want a cookie 🍪?

  • @renjithrajrs2442

    @renjithrajrs2442

    Жыл бұрын

    👍🏼😄

  • @adarshp1195

    @adarshp1195

    11 ай бұрын

    😍

  • @vishnuk1161
    @vishnuk11619 ай бұрын

    ഈ പകരുന്ന positive മതി SSC crack ചെയ്യാൻ 🔥🔥🔥🔥🙏🌹

  • @meenur6945
    @meenur694511 ай бұрын

    ഞങ്ങൾക്ക് ദൈവം തന്ന മുത്താണ് ജറിൻ സാർ 🙏🏻🙏🏻🙏🏻🙏🏻

  • @adhiadhrith
    @adhiadhrith Жыл бұрын

    ഒരേ പൊളി thank you sir. Nerit കാണാൻ ഒരുപാട് ഒരുപാട് ആഗ്രഹം ഉണ്ട്. Next sunday vision വളാഞ്ചേരിയിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു.

  • @ansyrahman9494
    @ansyrahman9494 Жыл бұрын

    Thankuu sir... mental ability clsses kurach add chyanee ❤❤

  • @sabuthasleeshasa2408
    @sabuthasleeshasa240811 ай бұрын

    പറയാൻ വാക്കുകളില്ല സർ.. Lot of thanks

  • @VidhyaViswam-tr8qm
    @VidhyaViswam-tr8qm Жыл бұрын

    Super class. Thank you sir👍❤️

  • @soumyaps6394
    @soumyaps6394 Жыл бұрын

    Thank you Sir may God bless your dedication and effort.🙏.

  • @devanandabiju9957

    @devanandabiju9957

    Жыл бұрын

    🎉

  • @jomygeorge8481
    @jomygeorge8481 Жыл бұрын

    Sir, വളരെ നല്ല ക്ലാസ്സ്. God please you

  • @mis-abanvar8377
    @mis-abanvar8377 Жыл бұрын

    സാറിന്റെ ക്ലാസ്സിനെപ്പറ്റി എന്ത് പറയണം എങ്ങനെ പറയണം എന്നൊന്നും എനിക്കറിയില്ല.. ക്ലാസ്സിന് വേണ്ടി ഭയങ്കര ആകാംക്ഷയാണ്... നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ കാണാതെ ഒരു സമാധാനം ആവില്ല.. വളരെ നന്ദിയുണ്ട് sir🙏🙏🙏🙏 God bless you &ur family😌😌

  • @Vazhikatti1991
    @Vazhikatti1991 Жыл бұрын

    confirmation adhyame kodukkunnavarkkano 1st stage exam ezhuthan pattunnathu ?

  • @raseenechi9104
    @raseenechi9104 Жыл бұрын

    Sir LCM&HCF Revision chyumoo

  • @reshmiremash4796
    @reshmiremash4796 Жыл бұрын

    Thankyou sir, e claasinu vendi kathirikkukayayirunnu.❤

  • @salihakv8294
    @salihakv8294 Жыл бұрын

    Thank you so much sir ❤️Inyum classukal venm😊

  • @adwaithsaabhinandsasujiarc3969
    @adwaithsaabhinandsasujiarc3969 Жыл бұрын

    Good class sir Thank you🙏

  • @bumblebee3880
    @bumblebee3880 Жыл бұрын

    Sir 2023 degree mains video പ്രതീക്ഷിക്കുന്നു. ഉപേക്ഷിക്കരുത് 🙏🏻

  • @aneeshas5241
    @aneeshas5241 Жыл бұрын

    Thank you so much sir 🙏 great effort 👌 ❤

  • @RavindraJadeja-8-hp3jd
    @RavindraJadeja-8-hp3jd Жыл бұрын

    അറിയാവോടെ... 🤣🤣😂😂 ജെറിൻ sir.. 😍

  • @renjithrajrs2442

    @renjithrajrs2442

    Жыл бұрын

    😅

  • @aiswaryaan3840
    @aiswaryaan3840 Жыл бұрын

    Thank you sir ❤❤university lgsinu vendi iniyum revision cls idum ennu pretheeshikunnu

  • @youngstar1666
    @youngstar1666 Жыл бұрын

    ഒരേ പൊളി സെറ്റ്...... ❤❤❤❤❤❤❤❤❤❤🤩

  • @bushramuthu1889
    @bushramuthu1889 Жыл бұрын

    Hello sir university lgsnu calender topic padikkano?ചില pyqൽ കാണാറുണ്ട്

  • @PSCAudioclasses
    @PSCAudioclasses Жыл бұрын

    Thank you so much Sir👍🏻❤️🙏

  • @PradeepPradeep-yw8lm
    @PradeepPradeep-yw8lm Жыл бұрын

    Thank you so much, next revision age problems cheyyumo?

  • @user-ds3jc2dz9o
    @user-ds3jc2dz9o8 ай бұрын

    Sir nte class kandathinu shesham maths ishtayi❤ thank you sir

  • @soumyatr9518
    @soumyatr9518 Жыл бұрын

    Super sir🤩 adipoli class🔥❤️❤️thank u🙏🙏

  • @divyat2281
    @divyat2281 Жыл бұрын

    Thankuu sir ❤❤❤❤❤ഒരുപാട് നന്ദി ❤️❤️

  • @swathymr537
    @swathymr537 Жыл бұрын

    Sir, geometry class complete cheyyamo?

  • @aynuaynuz7612
    @aynuaynuz7612 Жыл бұрын

    പണ്ട് കണക്ക് കണക്കായിരുന്നു 😀ഇപ്പോൾ കണക്ക് supparaa 🥰

  • @user-jy7th3yj7s
    @user-jy7th3yj7s Жыл бұрын

    Very useful class.ore poli❤

  • @caughtjrf3833
    @caughtjrf383310 ай бұрын

    Njaan sirnte class matram ane follow cheyithath.. Ipol ssc cgl qualified ane.. Thanku sir.... Ithupole othiriperude jeevitham ningl kakkunnu... Daiva viswasi alla njn... Pakshe ningl ipol enik daivam ane.. Ente kudumbm, ente jeevitham ellam veenu pokathe pidichu nirthan enikoppm ninna daivam

  • @Sasthira
    @Sasthira Жыл бұрын

    Thanks sir.. Adipoli claz👍🎉🎉parallelogram clazinte link tarumo plz sir..

  • @anuharsha3902
    @anuharsha3902 Жыл бұрын

    Average eppazhum enik confusion aayirunnu. Thank u sir🙏🏻

  • @prajithapraji1965
    @prajithapraji196511 ай бұрын

    Thank you so much, God bless you sir❤❤❤🎉🎉🎉

  • @renjithrajrs2442
    @renjithrajrs2442 Жыл бұрын

    സെറ്റ്‌...❤️പൊളി...💚കിടിലം...💙

  • @rejanisanimon8071
    @rejanisanimon8071 Жыл бұрын

    Thanks sir,maths eniku istam akkithannathinu

  • @drisyakrishnanc88
    @drisyakrishnanc88 Жыл бұрын

    Maths.... Eshtathode padikkan prerippichathu jerin sir aanu... Thanku sir....

  • @habeeb1491
    @habeeb1491 Жыл бұрын

    അടുത്ത മാസം LGS പരീക്ഷയാണ് പ്രിയപെട്ട സാറിൻ്റെ മുഖം ഒന്ന് ഓർത്താൽ തന്നെ എനിക്കൊരു പോസിറ്റീവ് എനർജിയാണ് GK യിൽ മാർക്ക് കുറഞ്ഞാലും കണക്കിൽ ഞാൻ പിന്നോട്ട് പോകില്ല

  • @swathilakshmirs971
    @swathilakshmirs971 Жыл бұрын

    THANK YOUUU JERIN SIR❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shihabudeenmuttil9155
    @shihabudeenmuttil9155 Жыл бұрын

    Set Aayi tto✌️✌️✌️ Tnx👍👍

  • @viswasvishnu3621
    @viswasvishnu3621 Жыл бұрын

    Sir lcm hcf എടുത്തു തരുമോ....❤❤❤

  • @nadeerata591
    @nadeerata59110 ай бұрын

    Sir... class poliya.... Thankyou sir

  • @lidhinr2178
    @lidhinr2178 Жыл бұрын

    Intro Background super ❤

  • @Nilav93
    @Nilav93 Жыл бұрын

    Thanku sir njagale maranillallo...edak edak lgs kark eth pole marathon cheyyane

  • @sheryydas1314
    @sheryydas1314 Жыл бұрын

    Sir.padippikunnathu kochu kuttukalku polum manasilakunna reethiyil aanu.class super

  • @athiraramakrishnan1378
    @athiraramakrishnan1378 Жыл бұрын

    Sir enike budmute maths ayrnu,but sirnte class kandapaze nannayi manasilakunde,onnum ariyatha enne polula veetama marke sirnte class valare upakaramane🙏sir blood relationte class cheyamo

  • @KamaleshGK-ct6mo
    @KamaleshGK-ct6mo11 ай бұрын

    Valare vyathathayode aathmaarthathayode class edukkunna sirne njan aadhyaitta kaanunne kuttikalathu sir aairunnu ente kanakku sir engil kanakkil full mark medikamayirunnu...aaa ini paranjittu karyilla ippozhengilum kandallo ❤

  • @lechulechu5160
    @lechulechu5160 Жыл бұрын

    ഇനി LGS ,CPO പോയി 😊

  • @sujith5619
    @sujith5619 Жыл бұрын

    Thank you sir ☺️

  • @ambilyaravind8125
    @ambilyaravind8125 Жыл бұрын

    Thank you dear jerin sir 🎉

  • @SunilSunil-ls3pm
    @SunilSunil-ls3pm Жыл бұрын

    Sirnte class kandu thudaghiyathil pinne mathsnu enikku mark kooduthal kittan thudanghi❤

  • @savithabiju8381
    @savithabiju8381 Жыл бұрын

    Class soooper♥️🔥8 ത് ക്ലാസ്സ്‌ കുട്ടികൾക്ക് വേണ്ടി nmms മാത്‍സ് ക്ലാസ്സ്‌ എടുത്തു തരുമോ

  • @12345huiii
    @12345huiii Жыл бұрын

    പൈഡ് ക്ലാസ്സിനെ വെല്ലുന്ന ക്ലാസ്സ്‌ ഒരേ പൊളി 🎉

  • @shanifaashraf6752
    @shanifaashraf6752 Жыл бұрын

    Thank you sir for your support

  • @faizaan235
    @faizaan235 Жыл бұрын

    Thank you sir 👍😊❤️

  • @sulaikhasulu3538
    @sulaikhasulu3538 Жыл бұрын

    Maths 👌🏻👌🏻👌🏻class. ഇംഗ്ലീഷ് ആരുടെ class ഫോളോ ചെയ്യാൻ നല്ലത് ഒന്ന് pareyamo

  • @crazydudes4702
    @crazydudes4702 Жыл бұрын

    Thank you sir ..thank you sir much...thankalk pakaram thankal mathram..❤

  • @bobikr5244
    @bobikr5244 Жыл бұрын

    Thanku sir... Gd blss u..... 🎉

  • @AJITHAKK-kp5id
    @AJITHAKK-kp5id11 ай бұрын

    Sir,examinte important questions maathram aayi oru video idaavo..oru cheriya exam pole

  • @silpamanaohar7915
    @silpamanaohar7915 Жыл бұрын

    🔥🔥🔥🔥🔥എങ്ങനെ ella sub um revision വേണം. Previous qn

  • @youngstar1666
    @youngstar1666 Жыл бұрын

    സർ സൂപ്പർ ക്ലാസ്സ്‌ 👌🏻👌🏻👌🏻👌🏻👌🏻❤❤❤❤❤❤❤❤❤❤❤❤

  • @sherinsherin6847
    @sherinsherin6847 Жыл бұрын

    Thankuuu sir😍

  • @Robt1875
    @Robt1875 Жыл бұрын

    CPO Expected questions cheyumo Sir❤️🧡❤️🧡

  • @sakalakala9871
    @sakalakala9871 Жыл бұрын

    Thanku sir.❤❤

  • @user-cl6zn9ky1i
    @user-cl6zn9ky1i Жыл бұрын

    Orupad thanks sar.

  • @aaronjalex289
    @aaronjalex28911 ай бұрын

    Super class God bless you sir

  • @ayanavlog1988
    @ayanavlog1988 Жыл бұрын

    Exam aavumbozhothinum sirnte class iniyum venam... Plz sir🙏

  • @jesus18191
    @jesus18191 Жыл бұрын

    ThankUjerinsir🙏🏻🥰

  • @theerthasuraj3165
    @theerthasuraj3165 Жыл бұрын

    സിവിൽ സർവീസ് കോച്ചിംഗ് ഡൽഹിയിലുള്ള vajiram and ravi yil പഠിച്ച ആളാണ് ഞാൻ, കഴിഞ്ഞ രണ്ട് തവണയായി csat il ആണു prelims miss ആവുന്നത്. ഇത്രയും സിമ്പിൾ ആയ ക്ലാസുകൾ എത്ര കോംപ്ലക്സ് ആയിട്ടാണ് എൻറെ സാർ പഠിപ്പിച്ചതെന്ന് ഞാൻ ഓർക്കുന്നു. ഒരായിരം നന്ദി❤️ ഈ ക്ലാസുകൾ ഒരു രണ്ടു വർഷം മുന്നേ കണ്ടിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ്.

  • @theerthasuraj3165

    @theerthasuraj3165

    Жыл бұрын

    Sir,ഡിസ്ക്രിപ്ഷൻ lum thumbnail lum CSAT എന്നുകൂടി ഉൾപ്പെടുത്തണം. Let this video reach many more UPSC CSE aspirants.

  • @raw6872

    @raw6872

    Жыл бұрын

    ഈ ക്ലാസുകൾ SSC chsl, SSC CGL നെ പറ്റുമോ ?

  • @soumyathrikkaripur2909
    @soumyathrikkaripur2909 Жыл бұрын

    Thanku Sir❣️❣️❣️❣️

  • @Sreejesh_Appus
    @Sreejesh_Appus Жыл бұрын

    Highlight എന്താ വെച്ചാൽ,,,,,,#ഒരേ പൊളി#

  • @jishadileepan8687
    @jishadileepan868711 ай бұрын

    Sir എന്തു നന്നായി ആണ് പഠിപ്പിക്കുന്നത് ഇതൊന്നു ഇതുവരെ മനസിലായില്ല ഇപ്പോൾ നല്ല ക്ലിയർ ആയി മനസിലായി

  • @gilda634
    @gilda6348 ай бұрын

    Thank you Sir

  • @remyavasudevanremyavasudev7325
    @remyavasudevanremyavasudev7325 Жыл бұрын

    Thank you sir God bless you

  • @aswinaasik773
    @aswinaasik773 Жыл бұрын

    Thank you sir 👍😊

  • @vishnuvenu2682
    @vishnuvenu2682 Жыл бұрын

    Sr cpo udhyogarthikle marakkle saturdayy exam anuu sr confident ayt exam ezhuthan final touchinu expected qustion edu srr😊😊😊 plzz help

  • @gireeshg704
    @gireeshg704 Жыл бұрын

    Thank you jerin sir

  • @s0umyarajesh191
    @s0umyarajesh191 Жыл бұрын

    ഒന്നും പറയാൻ ഇല്ല..... 🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉

  • @prasadc5056
    @prasadc5056 Жыл бұрын

    Thank you sir 🙏👍👍👍👍👍👍🙏👍🙏👍🙏👍

Келесі