RATIO & PROPORTION | അംശബന്ധവും അനുപാതവും | PART-1 | For PSC | SSC | RRB Exams 😎

അംശബന്ധവും അനുപാതവും ഇനി ശരിയായി മനസ്സിലാക്കി പഠിക്കാം....🤗
RATIO & PROPORTION ( Part-1 )😊
അംശബന്ധവും അനുപാതവും
( ഭാഗം ഒന്ന് )
കൂടുതൽ ചോദ്യങ്ങൾക്കായി ഞങ്ങളുടെ Telegram ചാനലിൽ Join ചെയ്യൂ...
For Our Telegram Channel t.me/Trigturn
Trig Turn, Neat & Smart Deviation From Conventional Mathematical Steps......👍🏻
Very important topic for all competative exams..
Shortcuts For PSC, SSC, Bank & RRB Exams.
By JERINഞങ്ങളുടെ ചാനൽ ഇനിയും നിങ്ങൾ Subscribe ചെയ്‌തിട്ടില്ലായെങ്കിൽ Subscribe ചെയ്യുക:
• PSC ആവർത്തിച്ച കണക്കിന...

Пікірлер: 1 100

  • @The_kingatoic
    @The_kingatoic4 ай бұрын

    2024 kanunnavar undo?

  • @vidyasubhin4386

    @vidyasubhin4386

    4 ай бұрын

    Yes

  • @meenuresh7322

    @meenuresh7322

    4 ай бұрын

    S

  • @indrani442

    @indrani442

    4 ай бұрын

    Yes😊

  • @remyarehana9305

    @remyarehana9305

    4 ай бұрын

    Yes😊

  • @nasnafarook

    @nasnafarook

    4 ай бұрын

    Ys😅

  • @vijayakrishna4913
    @vijayakrishna49133 жыл бұрын

    ജെറിൻ സർ ഫാൻസ്‌ ഇവിടെ കൂടാം 🥰✌️

  • @vijaykrisshh

    @vijaykrisshh

    3 жыл бұрын

    🤩

  • @chinju.b1320

    @chinju.b1320

    3 жыл бұрын

    Sir ന്റെ ക്ലാസ്സ്‌ ആദ്യമായ് ആണ് കാണുന്നത്. Sprb class

  • @shanidshanid7376

    @shanidshanid7376

    3 жыл бұрын

    😀

  • @smithaachu9424

    @smithaachu9424

    3 жыл бұрын

    ഫാൻസ് ഫാൻസ് ഫാൻസ്....❤️😎👍🔥🔥🔥uyir സർ

  • @naveenkrishna7706

    @naveenkrishna7706

    3 жыл бұрын

    🤩

  • @nikhilrs7189
    @nikhilrs71893 жыл бұрын

    മക്കളേ ... എന്നുള്ള.. ആ വിളിയുണ്ടല്ലോ... ആഹാ.. അന്തസ്സ് ❣️❣️❣️❣️

  • @aswin3865

    @aswin3865

    3 жыл бұрын

    ❤️🤗

  • @renjitharenju5542

    @renjitharenju5542

    3 жыл бұрын

    സത്യം ❤❤❤

  • @shanishihab9818

    @shanishihab9818

    3 жыл бұрын

    Crt....👍👍👍👍

  • @arathymahesh1304

    @arathymahesh1304

    2 жыл бұрын

    💞👍

  • @jishlualex4845

    @jishlualex4845

    2 жыл бұрын

    വെറും മക്കൾ അല്ല പൊന്നുമക്കൾ💝💝💕💕💕❣️❣️

  • @manojb1003
    @manojb10033 жыл бұрын

    കണക്കിനെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന സാറിന് ഒരുപാട് നന്ദി

  • @sreekutty573
    @sreekutty5733 жыл бұрын

    💯%കോൺഫിഡൻസ് ആണ് TRIG TURN ന്റെ ഓരോ നോട്ടിഫിക്കേഷൻ കാണുമ്പോളും... അതങ്ങ് സെറ്റാകുമെന്നുള്ള ഓരോ വിദ്യാർത്ഥിയിലും ഉണ്ടാകുന്ന ശുഭാപ്തി വിശ്വാസം...... അതു തന്നെയാണ് ജെറിൻ സാർ എന്ന ഞങ്ങളുടെ അധ്യാപകന്റെ വിജയവും.... ❤❤❤

  • @ajinjames9077
    @ajinjames90773 жыл бұрын

    എനിക്ക് maths ഒന്നും അറിയില്ല. സാറിന്റെ class പ്ലേയ്‌ലിസ്റിൽ നിന്നും ഓരോന്നായി പഠിച്ചുകൊണ്ടിരിക്കുന്ന psc ക്ലാസിനു പോയി പടിക്കുന്നതിനേക്കാൾ വളരെ പ്രയോജനം ആണ്. Thanks God bless you

  • @sunitharenju1073

    @sunitharenju1073

    3 жыл бұрын

    ഞാനും 😍

  • @dreamcatcher4571

    @dreamcatcher4571

    3 жыл бұрын

    Playlist illallo

  • @jibibindu4897

    @jibibindu4897

    3 жыл бұрын

    Njanum❤

  • @smithaanil7429

    @smithaanil7429

    3 жыл бұрын

    ഞാനും

  • @sajithas5318

    @sajithas5318

    2 жыл бұрын

    Same.......thanks alot sir

  • @edumaster-ldccurrentaffair9943
    @edumaster-ldccurrentaffair99433 жыл бұрын

    എല്ലാവരും ഈ വീഡിയോയിൽ വരുന്ന add മുഴുവനായും കാണു..നമുക്കു വേണ്ടി ഇത്രയും effort എടുക്കുന്ന sir നു കൊടുക്കാൻ പറ്റുന്ന സപ്പോർട്ട് അത് മാത്രമേയുള്ളു..

  • @prasiprasi521
    @prasiprasi5213 жыл бұрын

    ഞാൻ ഉറക്കം തൂങ്ങുമ്പോൾ കാണുന്ന ചാനൽ ടിഗ് ടേൺ. അപ്പഴാ എന്റെ ഉറക്കം മാറി - ജൂസ് കുടിച്ച എനർജി - പക്കാ - Perfect : Ok y👍👍

  • @Reshma0914
    @Reshma09143 жыл бұрын

    "Better than a thousand days of diligent study is one day with a great teacher" this quote truly defines you sir ♥️ your dedication is beyond everything..!!we are really, really really blessed❣️❣️❣️

  • @jibibindu4897

    @jibibindu4897

    3 жыл бұрын

  • @minifezil1814

    @minifezil1814

    3 жыл бұрын

    😍🙏🙏🙏

  • @dineshpmalakkallu537
    @dineshpmalakkallu5373 жыл бұрын

    കണക്കിനോടുള്ള പേടി മാറ്റി തന്ന സർ ന് നന്ദി 💜💜

  • @anaswarp5226
    @anaswarp52269 ай бұрын

    ഇങ്ങൾ എന്ത് മന്ഷ്യൻ ആണ്. പല വീഡിയോസും കണ്ട്. അപ്പോഴാണ് എന്റെ ഒരു സുഹൃത്ത് പറഞ്ഞത് ഇങ്ങളാ ക്ലാസ് കാണാൻ. അവൻ ഇപ്പൊ ഇന്നലെ SSC Gd കിട്ടി .പോയി.maths full mark avan kitti yenn paraju

  • @arathyaarayhy4859
    @arathyaarayhy48592 жыл бұрын

    Ee സാറിനെ കണ്ടപ്പോൾ Narendraprasadine ഓർമ വന്നു

  • @amruthav8337
    @amruthav83373 жыл бұрын

    Class വരുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്

  • @aswathykk4442

    @aswathykk4442

    3 жыл бұрын

    സത്യം ❤️

  • @babubabu-rt2wm

    @babubabu-rt2wm

    3 жыл бұрын

    സത്യം

  • @gokulg8372

    @gokulg8372

    3 жыл бұрын

    സത്യം സത്യം സത്യം

  • @ajeshkumarramaswamy9072

    @ajeshkumarramaswamy9072

    3 жыл бұрын

    Ys

  • @haneeshharidas1388

    @haneeshharidas1388

    2 жыл бұрын

    Sathyam 🥰

  • @karunyakm9586
    @karunyakm95863 жыл бұрын

    വെട്ടണോ ന്ന് ഒക്കെ തോന്നും പക്ഷേ വെട്ടരുത്😆 suuper class

  • @jeethupraveen8840
    @jeethupraveen88403 жыл бұрын

    ഇന്ന് മുതൽ ഞാനും ജെറിൻ സർ ന്ടെ ക്ലാസ്സ്‌ കണ്ടു പഠിച്ചു തുടങ്ങുവാ 😍😍

  • @prathibhak1596

    @prathibhak1596

    3 жыл бұрын

    Maths easy ano....?alengl inu thott ningalude life le puthiyoru vazi thorivayirikum ith urap...

  • @noushadnoushad816

    @noushadnoushad816

    3 жыл бұрын

    ഞാൻ 7 മാസങ്ങൾക്ക് മുമ്പ് PSC പഠിക്കാൻ തുടങ്ങിയ ആളാണ്... ഇന്ന് കണക്ക് ഒരുപാട് ഇഷ്ടപ്പെടാൻ കാരണം ജെറിൻ സർ ആണ്... നിങ്ങൾക്കും ഇഷ്ടപ്പെടും... All the bst👍

  • @abhijithbnr4275
    @abhijithbnr42753 жыл бұрын

    സാർ ന്റെ എല്ലാ ക്ലാസും ഒന്നിനൊന്ന് മികച്ചതാണ് പരീക്ഷയിൽ മാത്രം അല്ല ജീവിതത്തിലും ഉപകാരപ്പെടും❤️

  • @Sanchari_98
    @Sanchari_983 жыл бұрын

    Thankyou sir. കുറച്ചു നാളിനു ശേഷം ആണ് നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ എത്തിയത്. എപ്പോഴും മാറ്റിവെക്കല പതിവ്. ഇന്നിത് ഇപ്പൊ തന്നെ കണ്ടിട്ടേ കാര്യമുള്ളൂ 😁❤️

  • @jayakumarbadhran4012

    @jayakumarbadhran4012

    3 жыл бұрын

    1 month ayi class kandittu

  • @souravtm9667
    @souravtm96673 жыл бұрын

    ജെറിൻസാറേ ഒരുപാട് സ്നേഹം🥰❤️

  • @ayshumoidu4438
    @ayshumoidu44383 жыл бұрын

    സർ ഹീറോയാ.. മാത്‍സ് അറിയാത്തവർക് പെട്ടെന്ന് സെറ്റവും... സർ ന്റെ ക്ലസ് കാണുമ്പോ ഒരുപാടു സ്നേഹോം ബഹുമാനൊക്കെ ഉണ്ട്... വളരെ സിമ്പിൾ 👍☺️

  • @archanasajeev8342
    @archanasajeev83423 жыл бұрын

    എത്രനേരമായി കഷ്ടപ്പെടുന്നു സാർ ക്ലാസ് കാണാനേ കഴിയുന്നില്ല നല്ല മഴയാണ് തിരുവനന്തപുരത്ത്

  • @vasanthakumari5502
    @vasanthakumari55023 жыл бұрын

    ഇങ്ങനെയുള്ളവ പഠിക്കുന്ന സമയത്ത് വേണ്ടത്ര മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്നാൽ സാറിന്റെ ക്ലാസ് എല്ലാം സെറ്റാക്കി തരുന്നു❣️❣️❣️🙏❣️❣️❣️💯💯💯

  • @anithaaneesh955
    @anithaaneesh9553 жыл бұрын

    ഇത്ര നാളും "ഗ" വരച്ചാണ് ഞാൻ ചെയ്തോണ്ടിരുന്നത് 😜എൻ്റെ വര നിർത്തിച്ച ജെറിൻ സാർ ഒരു പാട് നന്ദി😍😍

  • @jibibindu4897

    @jibibindu4897

    3 жыл бұрын

    ഏറെക്കുറെ.. ആ വരയിൽ ആയിരുന്നു ഞാനും 😕😕... ഇന്നത്തോടെ അത് നിർത്തി 😝🥰🤩

  • @Tokyo-xo2iq

    @Tokyo-xo2iq

    3 жыл бұрын

    @@jibibindu4897 അതേതു "ഗ "🙄🤔

  • @jibibindu4897

    @jibibindu4897

    3 жыл бұрын

    @@Tokyo-xo2iq വര വരച്ചു ചെയുന്ന short കട്ട്‌ ഉണ്ട് ഇതിനു...

  • @praveenpkumar4839
    @praveenpkumar48393 жыл бұрын

    ഒരു പൂജ്യം വെട്ടു കളി പോലെ ഈ ക്ലാസ്സ്‌ സമ്മാനിച്ച സാറിന് ഒരായിരം നന്ദി ❤️🌹Thank you sir

  • @jilshakv958
    @jilshakv9583 жыл бұрын

    എൻ്റെ പൊന്നു സാറേ ''... കണക്ക് എന്ന് കേട്ടാൽ വെറുപ്പായിരുന്നു 'ഇത്രയും മനോഹരവും മധുരമായും പഠിപ്പിക്കുന്നത് ആദ്യമായിട്ട് കാണുകയാണ് സാറിന് ഒരു പാട് നന്ദി ,

  • @anaghavimal7641
    @anaghavimal76413 жыл бұрын

    ഇത്രയും നന്നായി മാത്തമാറ്റിക്സ് പഠിപ്പിക്കുന്ന ക്ലാസ് വേറെ കണ്ടിട്ടില്ല അത്രക്കും നല്ല ക്ലാസ് ആണ് സാറിൻ്റെ പറയാൻ വാക്കുകളില്ല...ഒരുപാട് നന്ദി സാർ ...

  • @LB-aRun
    @LB-aRun3 жыл бұрын

    ❤ നമ്മൾ അതിലേക്കൊന്നും പോകുന്നില്ല... ഇത് പഠിച്ചിട്ടിട്ടെ എങ്ങോട്ടും പോകുന്നുള്ളൂ

  • @archana_achuuz
    @archana_achuuz5 ай бұрын

    "നേരായ മാർഗം ഉണ്ട് നമ്മൾ അതിലോട്ടു പോകുന്നില്ല" ആഹാ അതാണ് നുമ്മടെ ജെറിൻ സർ 🥳🥰🥰

  • @sajnamumthazmumthaz8857
    @sajnamumthazmumthaz88575 ай бұрын

    Sir പറഞ്ഞ പോലെ തന്നെ പൂജ്യം വെട്ടുന്ന ലാഘവത്തോടെ തന്നെ പറഞ്ഞ് മനസ്സിലാക്കി തന്നു..എന്തൊരു സിംപിൾ method..thank u sir.🥰

  • @shifa8700
    @shifa87003 жыл бұрын

    Sir Iam 9th student... enikk ith mnsl ayittilla ippam clr ayyi🙏🙏🙏🙏very very very thx😇😇😇😇😇😇😇😇😇🙏🙏🤩🤩🤩🤩🤩🤩

  • @sreejadev4861
    @sreejadev48613 жыл бұрын

    We are really blessed with a great teacher..❤️❤️❤️

  • @daffodils86
    @daffodils863 жыл бұрын

    A complete teacher... Jerin Sir..🌷🌷❤❤

  • @prasiprasi521
    @prasiprasi5213 жыл бұрын

    സർ . സമദു ജസാമാന്തരികം - പൊളി!👍

  • @beenavineesh8334
    @beenavineesh83343 жыл бұрын

    Soul of Maths JERIN SIR 🙏💖💖💖🤗

  • @krishnalal9551
    @krishnalal95513 жыл бұрын

    Lifil marakkatha kanakku mashu...😍😍😘

  • @aswanisibin8238
    @aswanisibin82383 жыл бұрын

    പേരറിയാത്ത ഒരു മാതിരി value വിനെ ആരോ വിളിച്ച പേര് "X"

  • @neethurahul268
    @neethurahul2682 жыл бұрын

    നിങ്ങൾ നല്ലൊരു അദ്ധ്യാപകൻ ആണ്

  • @muneeralmas8196
    @muneeralmas81963 жыл бұрын

    സർ, ഇനി തിതിത്താരാ ചെയ്യില്ലാട്ടോ 😍😍😍👍👍

  • @aishuraju6141
    @aishuraju61413 жыл бұрын

    Enthoru aathmarthatha aanu aashaane......❤️❤️❤️❤️ Jerin sir ishtam💞💞💞💞💞❤️❤️❤️💕💕💕💕lots of love.❤️❤️❤️

  • @manusatheesh1623
    @manusatheesh16233 жыл бұрын

    ഒരുപാട് ഇഷ്ടമായി സാർ നല്ല ക്ലാസ് എത്ര വലിയ ടോപ്പിക് ആയാലും സാർ ഉണ്ടേൽ അതൊരു ധൈര്യമാ ഇതും ഞങ്ങൾ ഈസിയായി പഠിച്ച് തീർക്കും ഒരു പാട് നന്ദി

  • @sajidhamehaboob4115
    @sajidhamehaboob41153 жыл бұрын

    സർ നല്ല ക്ലാസ്. syllabus അനുസരിച്ച് ഓരോ ടോപ്പിക്കിൻ്റെയും ക്ലാസ് പ്രതീക്ഷിക്കട്ടെ

  • @noushadnoushad816
    @noushadnoushad8163 жыл бұрын

    എന്റെ പൊന്നോ... ഈ ഗണിതം ഇത്ര അടിപൊളി ആണല്ലോ... സർ , ഇനിയും ക്ലാസുകൾക്കായി കാത്തിരിക്കുന്നു...❤️😇

  • @adithyas4509
    @adithyas45093 жыл бұрын

    Sir njangalkk maths mathram alla padippikkunnath marich mattu subjects kuda padikkanulla athmavishwasamanu tharunnath karanam mathsinta 20 mark njangalude kayyil ayi kazhinju ..... we are very blessed students to have a teacher like you ..... thank u sir....❤❤

  • @remyasanthosh3557
    @remyasanthosh35573 жыл бұрын

    വളരെ ഭംഗിയുള്ള ക്ലാസ്സ് വളരെ വേഗത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഹൃദയം നിറഞ്ഞ നന്ദി സാർ

  • @syamvettoor
    @syamvettoorАй бұрын

    ഞാൻ കണ്ടതിൽ വച്ചേറ്റവും മികച്ച അവതരണം അതിലുപരി എനിക്കിഷ്ടം ഡോക്ടർ നരേന്ദ്ര പ്രസാദിന്റെ ഭാവ ഹാവാദികൾ

  • @swathilakshmirs971
    @swathilakshmirs9713 жыл бұрын

    Jerin sirne kanumbo thanne vallathoru confidence aa😍😍

  • @drisyas8912
    @drisyas89122 жыл бұрын

    The best ever maths teacher i had ever ever ever beforee.... Thank you soo much sir 😍🙏🙏

  • @vrindababu340
    @vrindababu3403 жыл бұрын

    Ningalkku upakarapettal mathram🔥🔥🔥🔥confidence❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @arununnithan8098
    @arununnithan80983 жыл бұрын

    A PERFECT TEACHER///

  • @sabithajayakrishnan6876
    @sabithajayakrishnan68763 жыл бұрын

    Maths padikanulla wonderful plat form anu Trigturn.we are always expect your class sir.Thank you so much

  • @sreerajsreetraj1050
    @sreerajsreetraj10503 жыл бұрын

    Jerin sir uyir😘😘😘😘😘😘😘😘😘

  • @user-rd8ox6qz3f
    @user-rd8ox6qz3f3 ай бұрын

    Entaaa moneeeee ijjaaathi classs 🎉🎉🎉❤❤❤❤ ith pole oru kanakk class njan ithuvaree njan kandittilla 😘😘😘😘😘

  • @amruthav8337
    @amruthav83373 жыл бұрын

    എത്ര പ്രയാസപ്പെട്ടതായാലും സർ പഠിപ്പിച്ചാൽ അത് സിംപിൾ ആവും

  • @seershakb3429
    @seershakb34292 жыл бұрын

    ☺Thanku sir for these classes. Attitude towards ratio is changing now. God bless u sir🙏

  • @vishnusp8586
    @vishnusp85863 жыл бұрын

    ആശാനേ ഞാൻ present ❤❤❤👍

  • @athirau2307
    @athirau23073 жыл бұрын

    താങ്ക് യു സാർ.. സർനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @AathiraSudheer
    @AathiraSudheer3 жыл бұрын

    Orupaad lengthy class anallonn karuthi preliminary kk manappoorvam ozhivakiya oru channel aanu.. but mainsnu bagya pareekshanam vendann vechu.. padich thudanguvanu🙏

  • @mithramithra5954
    @mithramithra59543 жыл бұрын

    I was waiting for this topic..thanku sir sirine kanumbol thanne valyoru positive energy kaivarum...

  • @priyag1726
    @priyag17263 жыл бұрын

    Valyatten എത്തി കഴിഞ്ഞു മക്കളെ

  • @agni7060

    @agni7060

    3 жыл бұрын

    ഉണ്ണിയേട്ടനും 😍😍😍😂😂😂

  • @priyag1726

    @priyag1726

    3 жыл бұрын

    @@agni7060 athe

  • @amalrnair6057
    @amalrnair60572 жыл бұрын

    താടി വളർത്തിയാൽ കണക്ക് പഠിക്കാൻ എളുപ്പം ആണെന്ന് കരുതി ഞാൻ താടി വളർത്താൻ തുടങ്ങി..അവസാനം ചൊറിച്ചിൽ കാരണം ഒന്നും പഠിക്കാൻ പറ്റാതെ ആയി

  • @sivapriya1768

    @sivapriya1768

    18 күн бұрын

    😂

  • @sharumahi7291
    @sharumahi72913 жыл бұрын

    Maths otum ariyatha alanu njn... Ipo oro vidio yum oro part vachu padichond irikunnu.. Ithrayum easy anu maths ennu sir പ്രൂവ് chythu.🙏🙏 thnk u sir

  • @reshmarajesh508
    @reshmarajesh5083 жыл бұрын

    എങ്ങനെ sir ഇത് പോലെ easy way കണ്ടു പിടിക്കുന്നത്. Amazing. Salute sir

  • @RINSHAN_TM
    @RINSHAN_TM Жыл бұрын

    Sir, ur dedication and affection. No words. The Almighty will reward u. 🥰🥰🥰🥰

  • @roniyap.x1910
    @roniyap.x19104 ай бұрын

    നമ്മൾ അവിടെ കിടന്നു തിത്തിത്ത കളിക്കേണ്ട വരും 😅

  • @ziya4659
    @ziya46592 жыл бұрын

    Coaching ക്ലാസ്സിൽ ഇത് പഠിപ്പിച്ച മനസിൽ ആയില്ല അങ്ങനെ ആണ് ഇങ്ങോട്ട് വന്ന. ആദ്യത്തെ ക്ലാസ്സ്‌ കണ്ടപ്പോൾ തന്നെ ഇഷ്ട്ടം ആയി. സബ്സ്ക്രൈബ് ചെയ്തു. എന്ത് രസം ആയിട്ടാണ് പഠിപ്പിക്കുന്ന. ഉടനെ തന്നെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്ത് എല്ലാം ചോദ്യവും ചെയ്തു. ഇനി അപ്‌ലോഡ് ചെയുന്ന ഒരു വീഡിയോ യും മിസ്സ്‌ ചെയ്യില്ല 😍

  • @archahari3118
    @archahari31182 жыл бұрын

    you are my best teacher i ever had.........happy teachers day dear sirrrrr...stay blessed forever

  • @imakshayharikumar
    @imakshayharikumar Жыл бұрын

    31:40 അതിമോഹമാണ്😂💥

  • @umadeavi3866
    @umadeavi38663 жыл бұрын

    Next topic 👍🙏thankyou sir .ithu njan padikkum 👍👍

  • @ishansanthosh1680
    @ishansanthosh1680 Жыл бұрын

    പറയാൻ വാക്കുകളില്ല, മാത്‍സ് ന്റെ ഇത്രേം simple version hats off🙏🙏🙏🙏

  • @jithink6504
    @jithink65043 жыл бұрын

    JERIN SIR⭐⭐⭐⭐

  • @amruthav8337
    @amruthav83373 жыл бұрын

    കുറെ മുന്നെ സാറിന്റെ ക്ലാസ്സ്‌ ടാലെന്റിൽ കണ്ടിരുന്നു. പിന്നെ കുറെ വേറെ ക്ലാസുകൾ ചെയ്തിണ്ടോ എന്ന് നോക്കി.. പിന്നീടാണ് ഇങ്ങനെ ഒരു ചാനൽ സാർ തുടങ്ങിയത്.. നല്ല ഉപകാരപ്പെടുന്നുണ്ട്. ഹൃദയത്തിൽ തട്ടി പറയുന്നതാണ് ഒരുപാട് നന്ദിയുണ്ട് സാർ. സർ ഇത് വായിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @trigturn7209

    @trigturn7209

    3 жыл бұрын

    🤗

  • @kiducraftandgaming4798
    @kiducraftandgaming47983 жыл бұрын

    Trig Turn ishtam😍😍😍 Jerin sir ishtam🥰🥰🥰🥰 Maths ishtam🤩🤩🤩🤩

  • @SUDHANYAJIJO
    @SUDHANYAJIJO3 жыл бұрын

    പൊളിച്ചു👌👌 ജെറിൻ sir കി ജയ്

  • @sangeethasreeraj8358
    @sangeethasreeraj83583 жыл бұрын

    Beyond words... thank you very much sir....

  • @dileepkr2575
    @dileepkr25753 жыл бұрын

    Makkale mammal athilek onnum ponnilla ennu parayumpole oru samadhanama ❤️❤️❤️❤️

  • @amruthasankar3453
    @amruthasankar3453 Жыл бұрын

    Your teaching is really awesome🔥🔥🔥🔥class kettappo thannee oru relaxation kittyaa pole indd🥰🥰🥰🥰Thankyou sir🙌🙌🙌🙌God bless you❤️

  • @priyasivan28
    @priyasivan283 жыл бұрын

    Jerrin sir is our sweet മുഠായി🥰🤗

  • @sidheeksalahudeen502
    @sidheeksalahudeen5023 жыл бұрын

    തലൈവർ വന്താച്. ♥️♥️. Ratio set set 🤗

  • @sajink453
    @sajink4533 жыл бұрын

    Ratio proportion പരമ്പരയ്ക്ക് big thanks sir 🙏🙏🙏🙏👍👍❤️

  • @iconoclast877
    @iconoclast8773 жыл бұрын

    Thanks sir...oru notification varumpolum excitement aanu..god bless you

  • @anujithe1174
    @anujithe11743 жыл бұрын

    Very useful class sir. Thank you 🙏🙏🙏🙏🙏

  • @darsanam.s6566
    @darsanam.s65663 жыл бұрын

    Thank you soo much Sir. Really great job. God bless you Sir ❤️❤️ no words to say about your classes 🙏

  • @MAHALAKSHMI-xq7gv

    @MAHALAKSHMI-xq7gv

    2 жыл бұрын

    Thanks sir

  • @prajeeshprajeesh6568
    @prajeeshprajeesh65683 жыл бұрын

    Kidduu ♥♥

  • @sreeshmaakhin867
    @sreeshmaakhin8673 жыл бұрын

    Ratio& praportion vdo ennuvarum ennu kathirikuvaayirunnu.thanq sir,😄🥰🥰🥰

  • @arunmr7324
    @arunmr73243 жыл бұрын

    Super explanation... Great job... God bless u

  • @anjalint8382
    @anjalint83823 жыл бұрын

    Sir..super class.... Thank you..

  • @ajiths6042
    @ajiths6042 Жыл бұрын

    Sir .....big thanks........ Padippikuna aaa reethi.... Othiri eshtaye..... ♥️

  • @HELLBOYGAIMING
    @HELLBOYGAIMING3 жыл бұрын

    Thanku sir. Ariyatha ഒരു ടോപ്പിക്ക് ayirunnu🙏🙏🙏🙏🙏🙏🙏

  • @bismi.sabeebulla7336
    @bismi.sabeebulla73363 жыл бұрын

    You accepted the challenge of teach me and I accepted the challenge of learn

  • @riyafathima1485
    @riyafathima14853 жыл бұрын

    Sir,we see ur magical powers in every classes through this online platform. Thank u for being a dedicated teacher. God bless u always 😍😍😍😍

  • @sijisr5645

    @sijisr5645

    3 жыл бұрын

    Super

  • @syamdas3913
    @syamdas39133 жыл бұрын

    Sirnte or class kazhiyumbozhum,sirnod respectum snehavum koodivarunnuu.sir oru sambavamanuuu😍😍😍😍

  • @anshadmn6507
    @anshadmn65073 жыл бұрын

    ജെറിൻ സാർ ന്റെ ഗണിതം 👌verae ലെവൽ ♥🥰

  • @gayathrikrishna1719
    @gayathrikrishna17193 жыл бұрын

    Keralathil ithreyum മക്കൾ ഉള്ള sir vera kanillaa❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-cw8ud9ls9d
    @user-cw8ud9ls9d3 жыл бұрын

    Sir, ചില ക്ലാസുകളുടെ audios മനോരമ ന്യൂസ് ചാനലിലെ തിരുവാ എതിർവാ എന്നതിന്റേതാണ്, സേറിന്റെ voice അല്ല അതിൽ

  • @aswathianand3547
    @aswathianand35473 жыл бұрын

    Psc padich boradikumbozhum nit urakam varumbozhum sir nte class kandal ful energy..

  • @anjali.p535
    @anjali.p5352 жыл бұрын

    Sir really helpful class.. Thank u...

  • @sabithadhanesh2377
    @sabithadhanesh23773 жыл бұрын

    Always great teacher🙏🙏🙏

  • @deepthydeepthy2463
    @deepthydeepthy24633 жыл бұрын

    Sir sirinte class nalla inspiration nalkunnu. Thanks sir. 🙏🙏🙏🙏

  • @sheebakrishnansheebakrishn5103
    @sheebakrishnansheebakrishn51033 жыл бұрын

    Wait cheyyuka ayirunnu, thank you sir, god bless you

  • @anoojsg306
    @anoojsg3063 жыл бұрын

    Sir blood relation class cheyyumo. Aa Topic onnum manasil Aavunnila

  • @notethepointbro
    @notethepointbro3 жыл бұрын

    Jerin Sir ❤

Келесі