Ramante Edanthottam | Kavitha Ezhuthunnu | Kunchacko Boban, Anu Sithara | Sooraj Santhosh | Bijibal

Музыка

Watch Kavitha Ezhuthunnu song video from Ramante Edanthottam , a Malayalam Movie starring Kunchacko Boban, Anu Sithara, Aju Varghese, Joju George, Ramesh Pisharody, Muthumani among others. Music composed by Bijibal and Cinematography handled by Madhu Neelakandan. This May 2017 Release is Written, Directed and Produced by Ranjith Sankar under the banner Dreams N Beyond. Muzik247 is the Official Music Partner.
Song: Kavitha Ezhuthunnu
Vocals: Sooraj Santhosh
Lyrics: Santhosh Varma
Music: Bijibal
കവിതയെഴുതുന്നൂ കനക മഷിയാലാരോ
കരളിലുണരുന്നൂ പ്രിയതരമൊരു നവ ഗാനം
കാറ്റലയിലാരേകി സ്നേഹമയ സംഗീതം
കാൽത്തളിരിൽ നീ ചാർത്തൂ നിന്റെ കളമഞ്ജീരം
പീലിത്തുമ്പു കൊണ്ട് കാലം
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തോരിന്ദ്രജാലം
കാണും കനവുകൾ ഇതു സഫലം
അനുപല്ലവി:
എത്ര ചൈത്രം നിന്റെ മുന്നിൽ
ചിത്ര വർണ്ണം നെയ്‌തു
ഒന്നു നുകരാൻ നീല മലരേ
ഇന്നു വരെ മറന്നേ പോയോ
എങ്ങുമുയരുന്നിതാ ....നിന്നുയിരിനുള്ളിലെ
വസന്ത കോകിലത്തിനാലാപം
പീലിത്തുമ്പു കൊണ്ട് കാലം
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തോരിന്ദ്രജാലം
കാണും കനവുകൾ ഇതു സഫലം
ചരണം:
ശ്രീ സുഗന്ധം എന്തിനായ് നീ മൂടിവച്ചൂ പൂവേ
നിന്റെ ഹൃദയം തൊട്ടു തഴുകാൻ
വന്നണയുമിളം കാറ്റായ് ഞാൻ
നിന്നിൽ വിരിയുന്നൊരാ ചാരുതര സുസ്മിതം
ഒരേദനാക്കി നിന്റെയാരാമം .....
പീലിത്തുമ്പു കൊണ്ട് കാലം
മെല്ലെ തൊട്ടുഴിഞ്ഞു ലോലം
നിന്നിൽ നെയ്തോരിന്ദ്രജാലം
കാണും കനവുകൾ ഇതു സഫലം
Listen to all songs of Ramante Edanthottam on
Apple Music: apple.co/2U3jIwf
Saavn: bit.ly/2pE721U
Gaana: bit.ly/2p4gIzv
Wynk: bit.ly/2ADR0Ja
Idea Music: bit.ly/2Q5yOTg
Jio Music: bit.ly/2AAYhJR
Amazon Music: amzn.to/2Qzl6YB
Set songs of 'Ramante Edanthottam' as your Caller Ring Back Tone:
Akale Oru Kaadinte
Idea (Dialer Tone) - Dial 567899469775
Vodafone (Callertune) - Dial 5379469775
BSNL (BSNL Tune) - SMS BT 9469775 to 56700
Airtel (Hello Tune) - Dial 5432116224784
Kavitha Ezhuthunnu
Idea (Dialer Tone) - Dial 567899469777
Vodafone (Callertune) - Dial 5379469777
BSNL (BSNL Tune) - SMS BT 9469777 to 56700
Airtel (Hello Tune) - Dial 5432116224837
Maavilakudil
Idea (Dialer Tone) - Dial 567899469779
Vodafone (Callertune) - Dial 5379469779
BSNL (BSNL Tune) - SMS BT 9469779 to 56700
Airtel (Hello Tune) - Dial 5432116224838
SUBSCRIBE for more: / malayalammuzik247
Connect with us on:
KZread : / malayalammuzik247
Facebook : / muzik247in
Twitter : / muzik247in
Instagram : bit.ly/2ixZwA7
G+ : bit.ly/1QZtI3c
Official Blog : blog.muzik247.in/
Subscribe on LINE APP.
line.me/ti/p/%40muzik247
Add us on WeChat.
goo.gl/71MFLV
* ANTI-PIRACY WARNING *
This content is Copyright to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 446

  • @aswina4476
    @aswina44763 жыл бұрын

    മനോഹരമായ സിനിമ ആണ് ഇത്..ക്ലൈമാക്സിൽ ഭാര്യ എല്ലാം ക്ഷമിച്ചു തിരികെ വരുന്ന ഉത്തമ ഭാര്യ ആവും എന്ന് കരുതിയ kulasthree ഫാൻസ് ആയ ആളുകൾക്ക് ശക്തമായ അടി ആയിരുന്നു ക്ലൈമാക്സ്..സ്ത്രീപക്ഷ സിനിമ..ഇറങ്ങിയ കാലഘട്ടത്തിൽ ഇതൊരു നല്ല മാറ്റം ആയിരുന്നു..അതുകൊണ്ട് വലിയ വിജയവും നേടിയില്ല👍

  • @varshaleo7372

    @varshaleo7372

    3 жыл бұрын

    ✌✌✌

  • @jerrygeorge7006

    @jerrygeorge7006

    3 жыл бұрын

    Cinema super 👍

  • @ananthakrishnans941

    @ananthakrishnans941

    3 жыл бұрын

    ഒരുപക്ഷെ ഈ സമയത്ത് ഇറങ്ങിയിരുന്നെങ്കിൽ കുറച്ചുകൂടി ശ്രദ്ധ കിട്ടിയേനെ 👍

  • @anusreet9006

    @anusreet9006

    2 жыл бұрын

    True

  • @anjuthomas3767

    @anjuthomas3767

    2 жыл бұрын

    💯

  • @aryaas8119
    @aryaas81192 жыл бұрын

    എൻ്റെ ജീവിതത്തിലെ ഒരു turning point ആയിരുന്നു ഈ movie.പലതും കണ്ടില്ലെന്നും കേട്ടില്ലെന്ന് നടിച്ച് ജീവിച്ചിട്ടും ഒന്നും എങ്ങും എത്തുന്നില്ല എന്ന് മനസ്സിലാക്കി,ഇനി എന്ത് ചയ്യും എന്ന് ആലോചിച്ച് depression stage vare എത്തിയപ്പോഴാണ് യത്രിശ്ചികമയി ഈ v Cinema ഞാൻ കാണുന്നത്.എന്ന് കിട്ടിയ ഒരു ഊർജത്തിൻ്റെ പുറത്താണ് ഇന്ന് ഞാനും എൻ്റെ മക്കളും മത്രമയൊരു കൊച്ചു സ്വർഗ്ഗം ഉണ്ടാക്കാൻ എനിക്ക് സാധിച്ചത് .ഇതിലെ ഒരു പാട്ടെങ്കിലും കേൾക്കാതെ എൻ്റെ ഒരു ദിവസം കടന്നു പോകില്ല 🥰🥰🥰🥰❤️❤️❤️❤️😘😘😘

  • @deepthidennison6028

    @deepthidennison6028

    2 жыл бұрын

    👍👍

  • @shahanasekm2735

    @shahanasekm2735

    2 жыл бұрын

    👍

  • @najasandnaadhis4359

    @najasandnaadhis4359

    2 жыл бұрын

    😔😔😔

  • @aparnajose5731

    @aparnajose5731

    2 жыл бұрын

    ❤️

  • @JAI-ph6jf

    @JAI-ph6jf

    2 жыл бұрын

    Same

  • @noufalek1580
    @noufalek15807 жыл бұрын

    ഇത് ആർക്കിഷ്ടപെട്ടില്ലേലും എനിക്കിഷ്ടാ ഒരായിരം വട്ടം

  • @anaghavm7875

    @anaghavm7875

    5 жыл бұрын

    Enikkum

  • @fasnarasheed4466

    @fasnarasheed4466

    4 жыл бұрын

    Athil kooduthalishta enik

  • @sahlasahlakvk3741

    @sahlasahlakvk3741

    4 жыл бұрын

    Enikkum orupadishtayi

  • @sahlasahlakvk3741

    @sahlasahlakvk3741

    4 жыл бұрын

    Pinne chakochante movie alle 💞

  • @SabnaKAabu

    @SabnaKAabu

    4 жыл бұрын

    എനിക്കും ❤️❤️❤️

  • @malathysreekandannairleksh2372
    @malathysreekandannairleksh23725 жыл бұрын

    ഒരു ആണും പെണ്ണും തമ്മിൽ സെക്സിന് അപ്പുറം ഒരു ബന്ധമുണ്ടെന്ന് വരച്ചു കാണിച്ച ഫിലിം എനിക്ക് ഒത്തിരി ഇഷ്ടായി

  • @craftsbymegha6620

    @craftsbymegha6620

    4 жыл бұрын

    Sherikum.. nalla oru movie

  • @reeemmaaa600

    @reeemmaaa600

    4 жыл бұрын

    But premam thne allaaayrnoo

  • @reeemmaaa600

    @reeemmaaa600

    4 жыл бұрын

    @VISHNU VARDHAN VARDHAN naayakanum avlod premam undayrnnn..but vendenn vechenn maatram mayb ayal nalla oru mansusyan aayath kond..aval oru bharyayum oru ammayum aanenn ula thirichariv ayalk ulladh kond

  • @jerrygeorge7006

    @jerrygeorge7006

    4 жыл бұрын

    @@reeemmaaa600 entaayalum super film bro

  • @mazafachek6775

    @mazafachek6775

    4 жыл бұрын

    Yes true

  • @judhan93
    @judhan934 жыл бұрын

    *എനിക്കുമുണ്ടായിരുന്നു ഒരു അനു ഓള്‍ടെ ലുക്കും ഇത് തന്നെ ഇപ്പോഴും ഓളാണെന്റെ മനസ്സില്‍ സാഹചര്യങ്ങള്‍ ഞങ്ങളെ തമ്മില്‍ പിരിച്ചെങ്കിലും ഓളങ്ങ്ട് പോണില്ല ചങ്ങായി ചങ്കീന്ന് love u anutty realy miss u*

  • @AnasyaAnu

    @AnasyaAnu

    3 жыл бұрын

    പ്രണയം ano

  • @sabithat.d8137
    @sabithat.d81373 жыл бұрын

    പറയാതെ പറയുന്ന ഒരു പാട് നൊമ്പരങ്ങൾ നിറഞ്ഞ ഒരു മനസ്സ് . ഒരു പാട് ഇഷ്ടം .മനസ്സിൽ ഒരു തണുത്ത കാറ്റ് ഏറ്റതുപോലെ

  • @prasobhm4181
    @prasobhm41817 жыл бұрын

    ഒരു താണുപ്പാന്കാലത്ത് അതി രാവിലെ എഴുന്നേറ്റ് ചൂട് ചായ കുടിച്ച ഒരു Feel!!!!😉😉😉😘😘😘

  • @prasanthpamidath6515

    @prasanthpamidath6515

    7 жыл бұрын

    Yaaa bro

  • @anoopraman6619

    @anoopraman6619

    5 жыл бұрын

    അതും ഒരു ചൂട് സുലൈമാനി

  • @craftsbymegha6620

    @craftsbymegha6620

    4 жыл бұрын

    Nalla movie, songs ale

  • @anupriya937

    @anupriya937

    3 жыл бұрын

    Yes.... really

  • @minhasandfaihasworld956

    @minhasandfaihasworld956

    3 жыл бұрын

    Ys bro

  • @subithamanoj964
    @subithamanoj9643 жыл бұрын

    ഇന്ന് അപൂർവമാണ് നല്ല സിനിമയും ആ സിനിമയോടുള്ള ഇഷ്ടവും മടുപ്പില്ലായ്മയും അതെ സിനിമയിലെ പാട്ടുകളോടും തോന്നുന്നത്. 😍😍😍😍

  • @anjalimv1700
    @anjalimv17004 жыл бұрын

    "കാറ്റലയിലാരേകി സ്നേഹമയ സംഗീതം കാൽതളിരിൽ നീ ചാർത്തൂ..നിന്റെ കളമഞ്ജീരം..." സന്തോഷ് വർമയുടെ വരികൾ..❤

  • @rayanvibes8098

    @rayanvibes8098

    2 жыл бұрын

    🌹🌹🌹👍👍👍❤️

  • @surumisurumi9474

    @surumisurumi9474

    2 жыл бұрын

    👍

  • @user-kw9zd4nb4s
    @user-kw9zd4nb4s5 жыл бұрын

    ബിജി പാലേട്ടന്റെ സംഗീതം സൂപ്പർ കേട്ടാലും കേട്ടാലും മതിവരില്ല

  • @dijokbiju5797
    @dijokbiju57977 жыл бұрын

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഒരു magic ഈ പാട്ടിലുമുണ്ട് ..

  • @gangachillu7571

    @gangachillu7571

    3 жыл бұрын

    Sathyam 💝

  • @TheChaandi

    @TheChaandi

    Жыл бұрын

    100% true❤️

  • @arunmsreedhar6792
    @arunmsreedhar679211 ай бұрын

    വ്യക്തിപരമായ സ്വാതന്ത്ര്യം കൽപ്പിക്കാത്ത ഏതൊരു ബന്ധവും മനോഹരമാകില്ല. പരസ്പരം താങ്ങും തണലും ആകാൻ പ്രണയത്തിലും/വിവാഹത്തിലും കഴിയണം. വളരാൻ അനുവദിക്കണം.അതിനു എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലെങ്കിൽ പിരിയണം❤

  • @vgvg7981
    @vgvg79817 жыл бұрын

    Kavitha ezhuthunnoo Kanaka mashiyal aaro Karalil unarunnooo Priyatharamoru nava ganam Kaatalayilaareki Snehamaya sangeetham Kalthaliril nee chaarthu Ninte kala manjeeram Peeli thumbu kondu kaalam Melle thottuzhinju lolam Ninnil neythorindra jaalam Kaanum kanavukal ithu saphalam Ethra chaitram ninte munnil Chitra varnam neythu Onnu nukaraan neelamalare Innuvare maranne poyo Engumuyarunnithaaaaaa… Aaaa… Engumuyarunnithaa, nin uyirinnullile Vasantha kokilathin aalaapam Peeli thumbu kondu kaalam Melle thottuzhinju lolam Ninnil neythorindra jaalam Kaanum kanavukal ithu saphalam Shri sugantham enthinaay nee Moodivachu poove Ninte hridayam thottu thazhukan Vannanayum ilam kaatai njan Ninnil viriyunnoraa… Aaaaa… Ninnil viriyunnoraa Charuthara susmitham Orethanakki ninte aaramam Peeli thumbu kondu kaalam Melle thottuzhinju lolam Ninnil neythorindra jaalam Kaanum kanavukalithu saphalam Kavitha ezhuthunnu Kanaka mashiyal aaro Karalil unarunnooo Priyakaramoru nava ganam Kaatalayil aareki Snehamaya sangeetham Kalthaliril nee chaarthoo Ninte kala manjeeram Peeli thumbu kondu kaalam Melle thottuzhinju lolam Ninnil neythorindra jaalam Kaanum kanavukal ithu saphalam(2 times)

  • @manjulamanjula2368
    @manjulamanjula23687 жыл бұрын

    Sooraj well done. Beautifully sung. You deserve more . Cant wait to see you perform in Sydney

  • @sadiqmanzoort1962
    @sadiqmanzoort19627 жыл бұрын

    എത്ര കാലത്തിനു ശേഷമാ നല്ല ഒരു മലയാളി പെൺകുട്ടിയെ കാണുന്നെ

  • @anu2728

    @anu2728

    7 жыл бұрын

    angane onnumilla..sherikkum nokkanjitta.maheshinte prathikarathile aparna balamurali ..

  • @amllemans

    @amllemans

    7 жыл бұрын

    സത്യം...!!

  • @jayajayasree1881

    @jayajayasree1881

    7 жыл бұрын

    hii

  • @itsJustMe0071

    @itsJustMe0071

    7 жыл бұрын

    Dadagiri Steven orortharkkum oro taste alle mashe ? Beauty lies in eye of the beholder

  • @mysoulismyhubby1723

    @mysoulismyhubby1723

    4 жыл бұрын

    അയ്യോ ദാരിദ്ര്യം 😃😃😃

  • @madhusudanannair2850
    @madhusudanannair28504 жыл бұрын

    കവിതയെഴുതുന്നൂ കനക മഷിയാലാരോ കരളിലുണരുന്നൂ പ്രിയതരമൊരു നവ ഗാനം കാറ്റലയിലാരേകി സ്നേഹമയ സംഗീതം കാൽത്തളിരിൽ നീ ചാർത്തൂ നിന്റെ കളമഞ്ജീരം .....

  • @radhanair8927

    @radhanair8927

    3 жыл бұрын

    Good lyrics

  • @massassj
    @massassj7 жыл бұрын

    Endammo..endu bangiyaado..anu sithara..😍..and such a beautiful song from bijipal..

  • @fasalulabid4191
    @fasalulabid41917 жыл бұрын

    Again Sooraj Santhosh magic 😍😍😍😍

  • @nihalkalathil901
    @nihalkalathil9016 жыл бұрын

    Super song This is my Favorite song എത്ര കേട്ടാലും മടിപ്പ് തോന്നുന്നില്ല പടവും സോങ്‌സും Love you anu sithara & chackochan

  • @hussaintkd2043
    @hussaintkd20436 жыл бұрын

    oru positive energy feel cheyyunnundu. manmaranju poaya oarmakal thirichu vannathu poale. jalsina

  • @sharafathmohammed8328
    @sharafathmohammed83287 жыл бұрын

    voice 👌👌 Feel pakka yaaanu

  • @ajithchandran8797
    @ajithchandran87977 жыл бұрын

    Bijipal Your so suppper ....... Excellent Song Anu Sithara 👍

  • @mrudula5782
    @mrudula57823 жыл бұрын

    Sooraj santhosh.....🔥🔥 what a voice👌👌

  • @soorajsouparnika1
    @soorajsouparnika17 жыл бұрын

    one of the best songs in Ranjith 's movies....kudos bijiyettan , sooraj Santhosh n Santhosh varma

  • @rhhrsham5341
    @rhhrsham53415 жыл бұрын

    anu mrg kaynj filml vanath baagym..alel orupaad proposals varan sadytha ndaynu kuttik...soo cute😍

  • @pradipdasgupta2670
    @pradipdasgupta26706 жыл бұрын

    what a great song.what a melody of music by great bigibal. i dont know the language. but i feeel this song very solly.

  • @sheejaannop9362
    @sheejaannop93623 жыл бұрын

    Enthu feelanu. Bgm, songs. Awesome

  • @aswathisubramanian7148
    @aswathisubramanian71484 жыл бұрын

    One of my favorite actress anu sithara 😘. Most favorite movie of anu sithara ❤❤❤

  • @neharajeev793
    @neharajeev7937 жыл бұрын

    Beautiful song and beautiful people

  • @290vishy
    @290vishy7 жыл бұрын

    beautiful song! and anu sithara looks drop dead gorgeous 👌😊

  • @xavierlawrence5050
    @xavierlawrence50504 жыл бұрын

    Sooraj santosh,Bijibal,Kunchacko Boban💙👌👌

  • @ShivaKumar-ei1th
    @ShivaKumar-ei1th4 жыл бұрын

    Melody and amazing picturisation

  • @rahuljs7762
    @rahuljs77627 жыл бұрын

    Nyc feel song, Anu sithara 😍😍😘

  • @akhilprabhu06
    @akhilprabhu067 жыл бұрын

    Bijibaletta ningal oru sambhavatto... Really liked the song and visuals...

  • @TheAnilponnappan

    @TheAnilponnappan

    7 жыл бұрын

    akhil prabhu ....lyrisist santhosh varmaye marakaruthu

  • @akhilprabhu06

    @akhilprabhu06

    7 жыл бұрын

    anil ponnappan Orikkalumilla...Ikkalath apoorvamaye oru pattinte ella cheruvakalum nannayi vararollu. Lyrics, music, singer, cinematography...ellam onninonn mecham!!!

  • @TheAnilponnappan

    @TheAnilponnappan

    7 жыл бұрын

    sathyam parayallo e song ketitanu santhosh varmaye kooduthal ariyan shramichathu. njan manasil kondu nadanna orupadukal patukal adhehathintethanu ennarijapol oru padu santhoshamayi. face booked progrml adhehathinte interview kandirunnu. athil epozho parayunnund pala songum hit aayitum adhehathinu ariyapedunnathu kuravanennu. athinu shesham dubaiyil club fm raido yil njan vilikukayum aviduthe producerinodu adhehathine on air interview request chyyukayum chythu. valare postivie aaya reply enik kity . kochin fm aayi bandhapetit adhehathinte interview edukukayum dubaiyil broadcast cheyyamennum. pratheeshikunnu angane orennam. vayalar famly ninnullathayathukondu ishtam kooduthalund..varikalodum...

  • @rajimolkr4985
    @rajimolkr49852 жыл бұрын

    ചില ബന്ധങ്ങൾ ഇങ്ങനെ ആണ്. മരണം വരെ ചേർത്ത് പിടിക്കുന്നവ.

  • @ramganesh5979
    @ramganesh59796 жыл бұрын

    Very nice song ; Reminds me of two songs - tamil song"swaasame" from Tamil film Tenali ; and the song 'manju pole" from malayalam film Dosth

  • @sreedatha.m.2597
    @sreedatha.m.25977 жыл бұрын

    ഫ്ലാറ്റിൽ ഒരു ചിന്ന ഡാൻസ് ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്തു ടീച്ചർക്ക്‌ ഇവിടെ ഇപ്പൊ 7 സ്റ്റുഡന്റസ് ഉണ്ട് ഞാൻ വാക്ക് പാലിച്ചു. Now it's your turn.

  • @zoi7871

    @zoi7871

    4 жыл бұрын

    Ippo pidi kitti 😃😃😃

  • @rafeeqpallath3298

    @rafeeqpallath3298

    4 жыл бұрын

    @@zoi7871 enth

  • @aidajose764
    @aidajose7644 жыл бұрын

    Ee film sun next appilund, i just watched🤗💕

  • @JerinGeorge
    @JerinGeorge7 жыл бұрын

    Bijibal is awesome!!!. Kudos to you and team. All The Best !

  • @nikspolaroid
    @nikspolaroid7 жыл бұрын

    Startingile ulla ah violin tone kettapo thanne ishttapettavr undo??❤️

  • @indiann9067

    @indiann9067

    6 жыл бұрын

    nikhil s viswam :bijibal magic

  • @abeyjohnshaibu8889
    @abeyjohnshaibu88894 жыл бұрын

    നല്ല ഫിലിം... നല്ല സോങ് 💙

  • @shahinshafi3322
    @shahinshafi33225 жыл бұрын

    Plz upload full movie. ഒത്തിരി ഇഷ്ടപ്പെട്ട movie aanu. I like it anu.

  • @alakanandhaaswathy4535
    @alakanandhaaswathy45354 жыл бұрын

    Enikum und oru raman jeevikan prechodhanam nalkunnavan

  • @socialjusticesbr2613
    @socialjusticesbr26134 жыл бұрын

    വാഗമണിൽ ഈ ഫിലിം Shoot ചെയ്ത റിസോർട്ട് ഉണ്ട് വാഗമൺ ഹൈറ്റ്സ് അതി മനോഹരം

  • @shalinisubi6528

    @shalinisubi6528

    4 жыл бұрын

    അടിപൊളിയാ ഞങ്ങൾ അവിടെ ഒരു ദിവസം താമസിച്ചിട്ടുണ്ട്

  • @mithushamukeshishalmukesh7119
    @mithushamukeshishalmukesh7119 Жыл бұрын

    മേഘമൽഹാറിനു ശേഷം 🥰🥰

  • @freefireofmax6518
    @freefireofmax65186 жыл бұрын

    Nice song. Anu sithaara. Chakkochaa super..

  • @user-wh5fc8wx6z
    @user-wh5fc8wx6z17 күн бұрын

    " Malargal Ketten " എന്ന റഹ്മാന്‍ സോങ്ങിനോടുള്ള സാമ്യം.. ❤ രാഗച്ഛായ മുഴുവന്‍ ഗംഭീരമായി ബിജിപാല്‍ പകര്‍ത്തിയിട്ടുണ്ട്.. നിലവില്‍ മലയാളത്തിലെ ഏറ്റവും നല്ല സംഗീതസംവിധായകന്‍..❤

  • @aisukara2086
    @aisukara20866 жыл бұрын

    Nice song really heart touching

  • @niyasnaseer468
    @niyasnaseer4687 жыл бұрын

    Anu chechi pwolichutto

  • @edwinsebastian602
    @edwinsebastian602 Жыл бұрын

    1:00 just hits different...

  • @shahhrithikrukh
    @shahhrithikrukh7 жыл бұрын

    oru vidyasagar touch ...

  • @surag9932

    @surag9932

    7 жыл бұрын

    athe enikum thonni

  • @antonyashlin3862

    @antonyashlin3862

    7 жыл бұрын

    vidhya sagarooo....? ith biji sir.......malayathinta muth...

  • @ajmalaju2799
    @ajmalaju27995 жыл бұрын

    Sooraj 💙

  • @priyadarsini5143
    @priyadarsini5143 Жыл бұрын

    Super movie, ഒരു വേറെ തരം ഫിൽ

  • @geopaul273
    @geopaul2737 жыл бұрын

    സൂപ്പർ സോങ്

  • @pappumedia6340
    @pappumedia6340 Жыл бұрын

    Nalla film aanu kandatha veendum kaanan utube il idakoke search cheyyarundu

  • @anurudhradhakrishnan9193
    @anurudhradhakrishnan91937 жыл бұрын

    Feel good song 😍

  • @sajana2781
    @sajana27812 жыл бұрын

    I luv this movie and songs

  • @nikhiln1130
    @nikhiln11307 жыл бұрын

    really adicted to song and actresss ... chakochan pande ishtanallo

  • @positivecritic5077
    @positivecritic50777 жыл бұрын

    The chorus doe!!

  • @richardsimon792
    @richardsimon7927 жыл бұрын

    Sooraj Santhosh verum poli!

  • @mercyj8903
    @mercyj89032 жыл бұрын

    Chackochan Anu സിതാര super

  • @kalakalasali9241
    @kalakalasali92414 жыл бұрын

    ഒത്തിരി കാണാൻ ആഗ്രഹിച്ച സിനിമ ആ പ്ലീസ് ഒന്ന് അപ്പ്‌ലോഡു ചെയ്യുമോ

  • @sudhi783

    @sudhi783

    3 жыл бұрын

    Down load M X player, its free, the movie is available

  • @vishnupriyaCM

    @vishnupriyaCM

    3 жыл бұрын

    Full movie link undo?

  • @sudhi783

    @sudhi783

    3 жыл бұрын

    @@vishnupriyaCM link allado, MX player paly storil download cheyyan pattum.. Aa applicationil search cheytal ee film ind👍

  • @dhanyadas1126
    @dhanyadas11266 жыл бұрын

    enikishtta ee song love u

  • @AMALSKUMAR24
    @AMALSKUMAR246 жыл бұрын

    another vocal marvel from sooraj santhosh

  • @betsyben9878
    @betsyben98787 жыл бұрын

    Best song ever

  • @albinpiyuse12
    @albinpiyuse127 жыл бұрын

    song which gives deep feeling into it.....

  • @sheejas2724
    @sheejas27243 жыл бұрын

    Sooraj eeta nna voice aaaa 🥰🥰🥰

  • @nanduttymanoottyvlog9431
    @nanduttymanoottyvlog94312 жыл бұрын

    Orupadu varna swapnangal neythu pariparannu nadakkunna penkuttikale kalyanam enna thadavarayil poottiyittu narakippikkunna moorachikalkkulla matupadiyanu this Film.......

  • @shinisathya5979
    @shinisathya59793 жыл бұрын

    I loved this song...😍

  • @jancyjan5853
    @jancyjan58532 жыл бұрын

    കവിത പോലെ മനോഹരമായ ഫിലിം

  • @Miaupdates
    @Miaupdates7 жыл бұрын

    Nice Film.. What a Natural Acting by Kunchacko and Anu Sithara....

  • @ABCD-qd8yj
    @ABCD-qd8yj7 жыл бұрын

    visual super..

  • @makkavodavid5074
    @makkavodavid50744 жыл бұрын

    Enthu adipoly songaaa....

  • @sruthyadhilachu2688
    @sruthyadhilachu2688 Жыл бұрын

    Nalloru cinema.anu and kunchako is sprb

  • @vishnuvardhanpmenon6175
    @vishnuvardhanpmenon61756 жыл бұрын

    Nalla voice

  • @aashasusan4837
    @aashasusan48375 жыл бұрын

    Dedicated this filim to my dearest&special Susan lalu Mathew

  • @RijopayyanzzRijopayyanzz
    @RijopayyanzzRijopayyanzz6 жыл бұрын

    Big fan of Anusithara

  • @cheerworld23
    @cheerworld237 жыл бұрын

    U r great *bijibal* sir...

  • @SuperTencricket
    @SuperTencricket7 жыл бұрын

    nice song

  • @sanulp4604
    @sanulp46045 жыл бұрын

    Bijibal sir hats of you Sir

  • @anjalivijayan2294
    @anjalivijayan2294 Жыл бұрын

    Ee cinema ethra kandaalum mathiyaakilla.. inganoru ramane friend aaytenkilum kittaan thanne bhagyam venm...

  • @sreejakg6015
    @sreejakg60154 жыл бұрын

    Evideyo oru pazhaya pranayam Orma varunnu.

  • @lekshmisabari5942
    @lekshmisabari59423 жыл бұрын

    Chilarudeyengilum jeevithathil ithupole oru experience kanum

  • @sajilasokan8839
    @sajilasokan88397 жыл бұрын

    super song...

  • @BHeeMan.
    @BHeeMan.6 жыл бұрын

    song superb.....Sooraj Santhosh.... you are awesome

  • @sahlasahlakvk3741
    @sahlasahlakvk37414 жыл бұрын

    Chakochan ishtam 💔💔💔 super anuuu

  • @user-bo3tw4os2f
    @user-bo3tw4os2f4 жыл бұрын

    അനുചേച്ചി വേറെ ലെവൽ 😍😍😍👌👌❤️❤️

  • @romishaleykutty6077

    @romishaleykutty6077

    3 жыл бұрын

    Koppa thegna 😠😡

  • @sangeethreji
    @sangeethreji7 жыл бұрын

    Kindly add the musicians (instrumentalists) name who worked behind.

  • @rahulbabu3810
    @rahulbabu38107 жыл бұрын

    superbb song😍😍😘

  • @krishnapriya.9
    @krishnapriya.97 жыл бұрын

    feel good song again from renjith Shankar with splendid visuals

  • @haseeyb
    @haseeyb5 жыл бұрын

    2019llum aryakya 😍

  • @meenmean899
    @meenmean8993 ай бұрын

    Superb song thank you Bijibal❤

  • @janentherthirumalaysamy8913
    @janentherthirumalaysamy89137 жыл бұрын

    super songs

  • @user-wh5fc8wx6z
    @user-wh5fc8wx6z12 күн бұрын

    ഒരു 25 വര്‍ഷത്തിനുശേഷം മാത്രം വാഴ്ത്തപ്പെടാന്‍ പോകുന്ന ഗംഭീര മ്യുസീഷനാണ് ബിജിപാല്‍..❤

  • @iamjijojohny
    @iamjijojohny7 жыл бұрын

    പടച്ചോനെ എന്റെ മനസ്സിൽ ഉള്ള കഥയാവ്വല്ലെ...

  • @chindhuradhakrishnan8428
    @chindhuradhakrishnan84283 жыл бұрын

    Super movie aaanu

  • @crazycrazy8904
    @crazycrazy89042 жыл бұрын

    എന്റെ ദൈവമേ... ഇങ്ങനെ ഒരു ആണിനെ കാണാൻ കൊതി തോന്നുന്നു....

  • @dedhawk
    @dedhawk4 ай бұрын

    Ente fvrt film❤

  • @jasminesajeer
    @jasminesajeer5 жыл бұрын

    Superb yan ishtam

  • @sharaths5750
    @sharaths57504 жыл бұрын

    Sooraj sathoshinte voice ishtam😘😍🥰

Келесі