Ramante Edanthottam | Akale Oru Kaadinte | Kunchacko Boban, Anu Sithara | Shreya Ghoshal | Bijibal

Музыка

Watch the melodious song "Akale Oru Kaadinte" from 'Ramante Edanthottam', a Malayalam Movie starring Kunchacko Boban, Anu Sithara, Aju Varghese, Joju George, Ramesh Pisharody, Muthumani among others. Music composed by Bijibal and Cinematography handled by Madhu Neelakandan. This May 2017 Release is Written, Directed and Produced by Ranjith Sankar under the banner Dreams N Beyond. Muzik247 is the Official Music Partner.
Song: Akale Oru Kaadinte
Vocals: Shreya Ghoshal
Lyrics: Santhosh Varma
Music: Bijibal
അകലെയൊരു കാടിന്റെ
=========================
അകലെയൊരു കാടിന്റെ
നടുവിലൊരു പൂവിൽ
നുകരാതെ പോയ മധു മധുരമുണ്ടോ
അവിടെ വന്നിളവേറ്റ
നാട്ടു പെൺ പക്ഷി തൻ
കഥ കേൾക്കുവാൻ കാതു കാടിനുണ്ടോ.
=================================
പൊൻ വേണുവിൽ..... പാട്ടു തേടും
പൂംതെന്നലിൻ പ്രണയമുണ്ടോ
ചെന്നിരിയ്ക്കുമ്പോഴൊ
രിറ്റുസ്നേഹം തന്ന്
താലോലമാട്ടുന്ന ചില്ലയുണ്ടോ
"ഇരുളിന്റെ നടുവിൽ
പറക്കുന്ന തിരി പോലെ" മിന്നാമിനുങ്ങിൻ വെളിച്ചമുണ്ടോ....
===============================
ഉദയങ്ങൾ തൻ ...... ചുംബനങ്ങൾ
ഉയിരു നൽകുന്ന കാട്ടരുവിയുണ്ടോ
രാത്രിയിൽ രാകേന്ദു തൂനിലാച്ചായത്തിൽ
എഴുതീടുമൊരു ചാരുചിത്രമുണ്ടോ
വേരറ്റു പോകാതെ
പ്രാണനെ കാക്കുന്ന
സ്വച്ഛമാം വായു പ്രവാഹമുണ്ടോ...
Ramante Edanthottam Song - Akale Oru Kaadinte
Listen to all songs of Ramante Edanthottam on
Apple Music: apple.co/2U3jIwf
Saavn: bit.ly/2pE721U
Gaana: bit.ly/2p4gIzv
Wynk: bit.ly/2ADR0Ja
Idea Music: bit.ly/2Q5yOTg
Jio Music: bit.ly/2AAYhJR
Amazon Music: amzn.to/2Qzl6YB
Set songs of 'Ramante Edanthottam' as your Caller Ring Back Tone:
Akale Oru Kaadinte
Idea (Dialer Tone) - Dial 567899469775
Vodafone (Callertune) - Dial 5379469775
BSNL (BSNL Tune) - SMS BT 9469775 to 56700
Airtel (Hello Tune) - Dial 5432116224784
Kavitha Ezhuthunnu
Idea (Dialer Tone) - Dial 567899469777
Vodafone (Callertune) - Dial 5379469777
BSNL (BSNL Tune) - SMS BT 9469777 to 56700
Airtel (Hello Tune) - Dial 5432116224837
Maavilakudil
Idea (Dialer Tone) - Dial 567899469779
Vodafone (Callertune) - Dial 5379469779
BSNL (BSNL Tune) - SMS BT 9469779 to 56700
Airtel (Hello Tune) - Dial 5432116224838
SUBSCRIBE for more: / malayalammuzik247
Connect with us on:
KZread : / malayalammuzik247
Facebook : / muzik247in
Twitter : / muzik247in
Instagram : bit.ly/2ixZwA7
G+ : bit.ly/1QZtI3c
Official Blog : blog.muzik247.in/
Subscribe on LINE APP.
line.me/ti/p/%40muzik247
Add us on WeChat.
goo.gl/71MFLV
* ANTI-PIRACY WARNING *
This content is Copyright to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 833

  • @abhishatmohan
    @abhishatmohan2 жыл бұрын

    ചിലർക്ക് ഈ സിനിമ മനസിലാകും ചിലർക്കിത് ആഭാസം ആയി തോന്നാം.. പക്ഷേ ഈ സിനിമ മനസിലാക്കാൻ സാധിച്ചവർ.. അവർ 👌👌👌 അത്രെ പറയാനുള്ളു...

  • @veenaunnimannar4992

    @veenaunnimannar4992

    2 жыл бұрын

    Yes❤

  • @nimmyk4683

    @nimmyk4683

    2 жыл бұрын

    Sathyam ... ❤✨

  • @vinuchandran7884

    @vinuchandran7884

    2 жыл бұрын

    Yes

  • @kukkudoosworld3805

    @kukkudoosworld3805

    2 жыл бұрын

    Kidu film

  • @achuanu8867

    @achuanu8867

    2 жыл бұрын

    Yes

  • @user-ph9jx7tn2p
    @user-ph9jx7tn2p5 жыл бұрын

    വളരെ വളരെ മനോഹരമായി ഒരു സ്ത്രീയുടെയും പുരുഷന്റെയും സൗഹൃദം വരച്ചു കാട്ടിയ സിനിമ....😍😍

  • @shahidckedayamangalam4144

    @shahidckedayamangalam4144

    3 жыл бұрын

    Evar thamil aviitamai undarunath Pavam hus

  • @neethukrishna3962

    @neethukrishna3962

    3 жыл бұрын

    @@shahidckedayamangalam4144 hus pacamooo etrayo thavana hus thettu cheyunud avle dance cls te ethil ninnu edutha cash ayi film making te svidhythinu poyitu avidy ninnu polum thettu cheyunu soo pathetic

  • @smithajagathan5589

    @smithajagathan5589

    Жыл бұрын

    Paavam hus o?? Movie kando??

  • @Akhilsurendranmoothedath

    @Akhilsurendranmoothedath

    24 күн бұрын

    സൗഹൃദം അല്ല പ്രണയം തന്നെ ആണ് ഹേ'

  • @chippykb3133
    @chippykb31333 жыл бұрын

    സമൂഹത്തിൽ മാലിനിമാർ ഒരുപാടുണ്ട് പക്ഷേ രാമൻമാർ ഉണ്ടാകില്ല❤️❤️❣️

  • @lincydarwin

    @lincydarwin

    3 жыл бұрын

    Vallere sheriyanuu

  • @zayazaya7888

    @zayazaya7888

    3 жыл бұрын

    @@lincydarwin sathyam

  • @indiann9067

    @indiann9067

    3 жыл бұрын

    Illennu parayan pattilla. Chilarokke elvisan marude irayaayi pokarund.

  • @gopakumarc.v.6576

    @gopakumarc.v.6576

    3 жыл бұрын

    രാമന്മാർ ഉണ്ട്... പക്ഷെ അധികമില്ല.....🌻🌻🌻

  • @KarthikaSree-hr7fr

    @KarthikaSree-hr7fr

    3 жыл бұрын

    സത്യം

  • @abhilashcherukat4110
    @abhilashcherukat4110 Жыл бұрын

    ഭീകര ഫീൽ. Loneliness ഭീകരമാണ്. അനുഭവിച്ചവർക്ക് അതിന്റെ തീവ്രത മനസിലാകൂ. പ്രേമിക്കാൻ ശരീരം വേണം എന്നില്ല,മനസ് നിറയെ സ്നേഹം മാത്രമായി ഒരിക്കലും കിട്ടില്ലെന്ന്‌ അറിയാവുന്ന ചിലരുണ്ട്. അവർക്കുളത്താണ് ഈ സിനിമ

  • @crazycrazy8904
    @crazycrazy89042 жыл бұрын

    ഈ സിനിമയുടെ അവസാനം പോലൊന്ന് ജീവിതത്തിലും സംഭവിച്ചിരുന്നെങ്കിൽ എന്ന് കൊതിയോടെ കാത്തിരിക്കുന്ന ചിലർക്കേ ഈ സിനിമ മനസ്സിലാകൂ...

  • @varshaleo7372

    @varshaleo7372

    2 жыл бұрын

    Satyam

  • @anjujoshy5861

    @anjujoshy5861

    Жыл бұрын

    Sathyam....

  • @crazycrazy8904

    @crazycrazy8904

    Жыл бұрын

    @@anjujoshy5861 സത്യം ഡാ....

  • @cchippii

    @cchippii

    Жыл бұрын

    🌸❤

  • @amalujohny5102

    @amalujohny5102

    Жыл бұрын

    True

  • @anjithr6615
    @anjithr66153 жыл бұрын

    ഈ കമൻറ് ബോക്സിൽ വന്നാൽ എന്നെപ്പോലെ നഷ്ടപ്രണയമോർത്ത് വിങ്ങുന്ന ഒരുപാട് ഹൃദയങ്ങളെ ഒരു കുടക്കീഴിൽ കാണാമെന്ന് ആരോ പറയുന്ന കേട്ടു.

  • @karthikasatheesh3105
    @karthikasatheesh31055 жыл бұрын

    പറഞ്ഞറിയിയ്ക്കാനാകാത്ത ഇഷ്ടമാണ് ഈ പാട്ടിനോട് .... ഈ സിനിമയോട് '.. ശരിയ്ക്കും ഇങ്ങനൊരു ഏദൻ തോട്ടമുണ്ടാരുന്നെങ്കിൽ ആശിച്ചു പോകുന്നു.....

  • @sudhi783

    @sudhi783

    5 жыл бұрын

    Angane oru edan tottam undakum ...evidelum...Hope u get yours.😇

  • @queenofshadows6580

    @queenofshadows6580

    5 жыл бұрын

    same. ഞാനും അങ്ങനെ ആശിച്ചു പോകുന്നു.

  • @anaghavm7875

    @anaghavm7875

    5 жыл бұрын

    Same think

  • @radhikakr5956

    @radhikakr5956

    5 жыл бұрын

    Same to you

  • @anaghavm7875

    @anaghavm7875

    5 жыл бұрын

    ഒരുപാട് ഇഷ്ട്ടമാണ് ഈ സിനിമയോട്. ഏദൻ തൊട്ടത്തോട്, രാമനോട്,മാലിനിയോട്.

  • @akhilasudarsanan1621
    @akhilasudarsanan16212 жыл бұрын

    നമ്മുടെ നാടല്ലേ നമ്മുടെ നാട്ടുകാരല്ലേ സമൂഹം അതിനെ അവിഹിതം ആയിട്ടേ കാണൂ. അതുകൊണ്ടാണ് മാലിനിമാർക്ക് രാമന്മാരെ കിട്ടാത്തത്... Good Film🥰🥰🥰 Nice Songs🥰🥰🥰

  • @akhilvapple9331

    @akhilvapple9331

    Жыл бұрын

    Sathiyam 😍😍

  • @sindhu8873

    @sindhu8873

    Жыл бұрын

    Sathyam

  • @saajankf

    @saajankf

    Жыл бұрын

    Mm

  • @gokulvijith8451

    @gokulvijith8451

    8 ай бұрын

    Yes

  • @user-nu6fq4xv6k
    @user-nu6fq4xv6k Жыл бұрын

    ചെന്നിരിക്കുമ്പോഴൊരിറ്റു സ്നേഹം തന്ന് താലോലമാട്ടുന്ന ചില്ലയുണ്ടോ 😍, ആ ഒരിറ്റു സ്നേഹം നിഷേധിക്കപ്പെടുമ്പോഴാണ് അത് തേടി ആരായാലും മറ്റു ചില്ലകൾ തേടി പോകുക 😄, അതിനവരെ പറഞ്ഞിട്ട് കാര്യമില്ല

  • @jinu1156
    @jinu11563 жыл бұрын

    എവിടെയോ ഒരു നഷ്ടം💔 പോലെ ..എന്തൊരു ഫീലാണ് ശ്രേയാ ഘോഷാലിന്റെ സ്വരത്തിൽ...😃💖💖💖

  • @akhikv9773

    @akhikv9773

    3 жыл бұрын

    E patt sheriala vazhithetikunatha

  • @chackochanfan7918
    @chackochanfan79183 жыл бұрын

    വേരറ്റു പോകാതെ ജീവനെ കാക്കുന്ന സ്വച്ഛമാം വായുപ്രവാഹമുണ്ടോ... എന്തൊരു ഫീൽ ഉള്ള വരികൾ😍എന്തോ ഒരു പ്രേത്യേക ഇഷ്ടമുള്ള സിനിമ. ചാക്കോച്ചനെ ഈയിടക്ക് ഇത്രയും റൊമാന്റിക് ആയി വേറൊന്നിലും കണ്ടിട്ടില്ല❣️

  • @anAwesomeNameHere
    @anAwesomeNameHere7 жыл бұрын

    വേരറ്റു പോകാതെ പ്രാണനെ കാക്കുന്ന സ്വച്ഛമാം വായൂ പ്രവാഹമുണ്ടോ ........ my favorite lines

  • @nidheeshcp4926

    @nidheeshcp4926

    4 жыл бұрын

    🔥🔥

  • @merinjoy5421

    @merinjoy5421

    4 жыл бұрын

    Mine too

  • @manojperumarath8217

    @manojperumarath8217

    3 жыл бұрын

    op line

  • @dipuramachandrannair7988

    @dipuramachandrannair7988

    2 жыл бұрын

    ഇഷ്ട്ടം

  • @milanjoseph3410
    @milanjoseph34103 жыл бұрын

    എല്ലാവരും ശ്രേയ ഘോഷാൽ നെ പുകഴ്ത്തുന്നു.. എത്ര പേർക്കു സംവിധായകൻ 'Bijibal' നെ അറിയാം 🎶

  • @fathimamp2445

    @fathimamp2445

    3 жыл бұрын

    പുകഴ്ത്താൻ മാത്രം ഇല്ലേ 🙄 മലയാളം ഒരു വാക്ക് പോലും അറിയാത്ത @shreyaghoshal നു പിന്നെ ഇത്രയും ഫീൽ കൊടുതു പാടിയ അവരെ വാനോളം പുകഴ്ത്തണ്ടേ.... ബിജിബാൽ ജി ഒരു ജിന്നാണ് 😍

  • @anumolashokan1293
    @anumolashokan12932 жыл бұрын

    ഉള്ളിലെ ശക്തിയെ തിരിച്ചറിയാനും സ്വയം ഉയരുവാനും പ്രചോദനം നൽകുന്ന movie

  • @vishnurharipad
    @vishnurharipad6 жыл бұрын

    ജീവിതത്തിൽ ഈ പാട്ടിനു ഒരു പ്രത്യേക സ്ഥാനമാണ്..

  • @suryasuresh5448

    @suryasuresh5448

    6 жыл бұрын

    Vishnu R 😊

  • @vishnurharipad

    @vishnurharipad

    6 жыл бұрын

    Surya Suresh 😘

  • @fasnarasheed4466

    @fasnarasheed4466

    4 жыл бұрын

    Ee cinema k athilkooduthal

  • @kalidhasvlog458

    @kalidhasvlog458

    3 жыл бұрын

    സത്യം

  • @akhikv9773

    @akhikv9773

    3 жыл бұрын

    Nepoda e patt badanu

  • @TheGOVINDARAJ
    @TheGOVINDARAJ6 жыл бұрын

    മനോഹരമായ ഗാനം... സന്തോഷ് വർമ്മയുടെ വരികളാണോ,ബിജിപാലിൻറെ ഒതുക്കമുള്ളതും ഹൃദ്യവുമായ സംഗീതമാണോ, മലയാളിയുടെ ഉച്ചാരണ ശുദ്ധിയെ വെല്ലുന്ന രീതിയിൽ പാടിയ പ്രിയ ഗായിക ശ്രേയ ഘോഷാലിന്റെ മാസ്മരികമായ ശബ്ദമാണോ, ആസ്വാദകരുടെ ഹൃദയത്തിൽ കൂട്ടുകൂടിയ അനു സിത്താരയുടെ അഭൗമ സൗന്ദര്യമാണോ ഈ ഗാനത്തെ ഇത്രയേറെ ഹൃദയകാരി ആക്കിയതെന്ന് പറയുക വയ്യ.

  • @grt5375

    @grt5375

    6 жыл бұрын

    Govind Raj Varikal manoharamanu... "Verattu pokathe pranane kakkunna swachamam vayupravahamundo" Santhosh varmmayude varikal 👌bijipal nte eenam koodi ayathode👌👌 Shreya Ghoshal nte swara madhuryam,ntha feel..

  • @thadavoosedominic5583

    @thadavoosedominic5583

    5 жыл бұрын

    All the above

  • @vajhadm3401

    @vajhadm3401

    5 жыл бұрын

    Manoharamayi dhrishyam pakarthiya cinematographerinum oru kayyadi

  • @manjushabiju7725

    @manjushabiju7725

    4 жыл бұрын

    sathyam.

  • @karthikaps6122

    @karthikaps6122

    4 жыл бұрын

    സത്യം, എവിടെ ഒക്കയോ തൊട്ടു തലോടി പോകുന്ന ഒരു ഇളം കാറ്റിന്റെ സുഖം തരുന്ന സുന്ദര ഗാനം

  • @jyothysuresh6237
    @jyothysuresh62372 жыл бұрын

    അകലെയൊരു കാടിന്റെ നടുവിലൊരുപൂവിൽ നുകരാതെ പോയ മധു മധുരമുണ്ടോ...!! ശ്രേയ... 👌👌♥️

  • @sumicreation7188
    @sumicreation71885 жыл бұрын

    എന്തൊരു feel ആണ് ഈ പാട്ടിന്.... കണ്ണടച്ചിരുന്നു കേൾക്കണം....

  • @anirudhinduchudan1
    @anirudhinduchudan17 жыл бұрын

    2:41 shreya ghoshal enthu bhangiyayanu swachamam vayu pravahamundo ennu padunathu...santhosh varmas lyrics also good

  • @jijithraj
    @jijithraj7 жыл бұрын

    ബിജിയേട്ടന്റെ ഈണവും മധു ഏട്ടന്റെ ഛായാഗ്രഹണവും കൊണ്ട് മനോഹരമായ ഒരു ഗാനം.. എല്ലാ സിനിമയിലും വളരെ വ്യത്യസ്തമായ നല്ല അനുഭവം സമ്മാനിച്ച രഞ്ജിത്ത് ചേട്ടന്റെ ഈ സിനിമ യും നിരാശപ്പെടുത്തില്ല എന്നുറപ്പോടെ കാത്തിരിക്കുന്നു...

  • @adithyakrishnan300
    @adithyakrishnan3003 жыл бұрын

    Shreya chechi...my all time favorite singer🥰🥰😘😘 Pinne Chakochan presence🥰😘

  • @teophinasher4678
    @teophinasher46784 ай бұрын

    ഈ സിനിമയും ഈ പാട്ടും പിന്നെ ഇതിലെ ചില സീനുകളുൾക്കും എന്റെ ജീവിതത്തിൽ ഒരു പ്രേത്യേക സ്ഥാനം തന്നെ ഉണ്ട്.... 💙💙💙

  • @EssAar80
    @EssAar803 жыл бұрын

    വേരറ്റു പോകാതെ പ്രാണനെ കാക്കുന്ന സ്വച്ഛമാo വായു പ്രവാഹമുണ്ടൊ... ❤️❤️❤️❤️

  • @gyi793
    @gyi7937 жыл бұрын

    anu is acting very naturally... no exaggeration... simplicity is her strength... KEEP GOING ANU..

  • @shijiaqua
    @shijiaqua Жыл бұрын

    എന്റെ ജീവിതം ആണ് ഈ സിനിമ 💪🏻🥰

  • @pksanupramesh178
    @pksanupramesh1782 жыл бұрын

    Shreya Ghoshal. No words to express my happiness on hearing her song. 😊 22-7-22

  • @jacobsebastian947
    @jacobsebastian9477 жыл бұрын

    I was blown away when I heard it, and thought I had landed in Heaven! What a magnificent voice! What a celestial melody! This is the best Malayalam song I have ever heard in my entire life!

  • @krishnakumars9710
    @krishnakumars97104 жыл бұрын

    സന്തോഷ്‌ വർമയുടെ വരികൾക്കും ബിജിപാലിന്റെ സംഗീതത്തിനും എല്ലാതിനുമുപരി ശ്രേയ ഘോഷാൽ എന്ന ഇതിഹാസ ഗായികയുടെ മധുരമായ ആലാപനത്തിനും ഓരായിരം നന്ദി 🙏

  • @hyderksd5436
    @hyderksd54367 жыл бұрын

    ദൃശ്യഭംഗിയും ശ്രവണസുഖവും ചേർന്ന മനോഹരമായ ഗാനം ..... Congrats all Team." -

  • @abhilashd1500
    @abhilashd15005 жыл бұрын

    I just watched this movie now .what an awesome movie .I just feeling soo nostalgic about my past .just no words to express. Thank you renjith shanker for this wonderful movie .

  • @meenukutty759
    @meenukutty7596 жыл бұрын

    Ethra kettakum mathivaratha song... great composing 😍

  • @devikaranjith9835
    @devikaranjith98354 жыл бұрын

    ഭയങ്കര ഇഷ്ടം. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഇഷ്ട്ടം. ഹൃദയത്തോട് ചേർത്ത് വയ്ക്കാൻ തോന്നുന്ന അത്ര ഇഷ്ട്ടം.

  • @varunaravind3089
    @varunaravind30897 жыл бұрын

    സോങ്ങും വീഡിയോയും ഒരുമിച്ചായപ്പോൾ അതിൽ അലിഞ്ഞുപോകുന്ന ഫീൽ.... 😇😇💕😇😇

  • @rijdurajan6789
    @rijdurajan67895 жыл бұрын

    Wat a movie!!!! Evn the songs!!!! Evry part of this film hs dne justice to their roles.....

  • @ajeshaji2791
    @ajeshaji27917 жыл бұрын

    chackochetta enikku thankale valiya ishttamanu,athupolethanne thankalude padangalum anu sithara ur looking gorgeous ningalkku oru magnetic power ullathu pole song kanumpol athu feel cheyyunnu

  • @beyondeyes6682
    @beyondeyes66826 жыл бұрын

    Gr8 feelings.. nice picturization...kunchako always evergreen!!!!

  • @funforstephen
    @funforstephen3 жыл бұрын

    Bijibal one of the best creative music director in the history of Malayalam film industry 🔥

  • @safvantp
    @safvantp6 жыл бұрын

    Enthaanennariyilla vallaathoru feel aanu ee song..njaanithuvare pranayichilla..but anu sitara ye poole ulla ee character i loved it...and I started loving her

  • @MelodyQueenShreyaGhoshal
    @MelodyQueenShreyaGhoshal7 жыл бұрын

    supper song with lyrics, music, visual. shreya what a voice. I love u..... very much

  • @amalprakash.p
    @amalprakash.p7 жыл бұрын

    വരികൾ , ഈണം, visuals എല്ലാം ഒന്നൊന്നിന് മികച്ചത് ആണ്.....

  • @jojomj7240
    @jojomj72407 ай бұрын

    ഹൃദ്യമായ വരികൾ..... ഒറ്റയ്ക്ക് ഇരിക്കുമ്പോൾ കേൾക്കാൻ പറ്റിയ നല്ലൊരു കവിതപോലെ ഒരു പാട്ട്

  • @ARmedia1997
    @ARmedia19975 жыл бұрын

    Anu sitara istam😘😘😘..aa kadinte bhangi pole thane anu um ..so natural..😍😍..eternal beauty.

  • @akr5863
    @akr58637 жыл бұрын

    നായികയുടെ സൗന്ദര്യം അപാരം..അനുപമം.. അവരെ കണ്ടിരിക്കുമ്പോൾ മനസ്സിൽ ഒരുപാട് ആനന്ദം..

  • @shameerashanavas4048

    @shameerashanavas4048

    6 жыл бұрын

    aju k r 😃

  • @maryjose8022

    @maryjose8022

    6 жыл бұрын

    aju k r yaa

  • @rhhrsham5341

    @rhhrsham5341

    5 жыл бұрын

    pand filmsl kaavayaye kaanunna pole ..ilee

  • @Celebrating1977

    @Celebrating1977

    5 жыл бұрын

    കാവ്യ.....

  • @dhanyams7079

    @dhanyams7079

    4 жыл бұрын

    Ayyee kavyao

  • @niyalaby6946
    @niyalaby69464 жыл бұрын

    പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ഈ പാട്ടിനോട്😍😍😍💞💞💞💞

  • @mishalmujeeb7222
    @mishalmujeeb72223 жыл бұрын

    എന്തൊരു പ്രകൃതി രമണീയമായ സ്ഥലം.

  • @sudhagnair3824
    @sudhagnair382411 ай бұрын

    Patu പാടുന്നതിനു മുന്നേ പാട്ടിന്റെ feel ചോദിച്ചു മനസിലാകുന്ന ആളാണ് ശ്രേയ

  • @shynymk291
    @shynymk2913 жыл бұрын

    വ്യത്യസ്തമായ സീനറി. നല്ല ഗാനം. കാടിന്റെ വന്യത നിഴലിക്കുന്നു.

  • @aswathimr4364
    @aswathimr43642 жыл бұрын

    എന്റെ അനുചേച്ചി സൂപ്പർ ആയിട്ടുണ്ട് അനു ചേച്ചി യുടെ ellaസിനിമ കളും ഇഷ്ടം മാണ് എങ്കിലും രാമന്റെ എതൻ തോട്ടം എന്തോ കൂടുതൽ ഇഷ്ടം തോന്നുന്നു മാലിനി സൂപ്പർ ആണ് എനിക്ക് അനു ചേച്ചി യെ ഒത്തിരി ഇഷ്ടം പിന്നെ ഞാനും ഒരു വയനാട് കാര്യ

  • @antonyashlin3862
    @antonyashlin38627 жыл бұрын

    bijiball sir...you are great.....goood songs....

  • @SG-tg6te
    @SG-tg6te6 жыл бұрын

    Ponvenuvil pattu thedum .what a rendition by shreyaji.

  • @sharmins5980
    @sharmins59806 жыл бұрын

    entho oru sugham manassinu...enthoru fresh feeling

  • @ihthishammoyangadan5361
    @ihthishammoyangadan53617 жыл бұрын

    രെു പാട് കാലത്തിൻ ശേഷം നല്ല കുറച്ച് പാട്ടുകൾ ഈ സിനിമ കൊണ്ട്

  • @babumathew9502
    @babumathew95027 жыл бұрын

    Beautiful rendition.I used to hear this song every night while on bed.

  • @dhanyaraj7957
    @dhanyaraj79577 жыл бұрын

    Excellent song, very nice location, and amazing cinematography. Feast for eyes.

  • @mathewjoseph6334
    @mathewjoseph6334 Жыл бұрын

    MUZIK 247 I can't get enough of the dynamic between kunj chacko boban and anu sithara ( artistes ).

  • @hajamohaideen3821
    @hajamohaideen38213 жыл бұрын

    What a Great soulful song, touching the heart - Haji Haja from Qatar

  • @anjanan695
    @anjanan6955 жыл бұрын

    Beautiful lyrics...Kann adach onnu kettu nokk...Superb feel..

  • @radhakrishnanvp1684
    @radhakrishnanvp16842 жыл бұрын

    Beautiful song picturised beautifully,

  • @cute_baby_world8329
    @cute_baby_world83296 жыл бұрын

    അനുസിതാര സൂപ്പർ. എന്താ ഗ്ലാമർ😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @nikhiln1130
    @nikhiln11307 жыл бұрын

    nammal evide aanenkilum ethu nattil poyalum nammude ullil oru malayali nostalgiya olinju kidakkunnundakum ..... athanu e pattu ethrakk ishtamakunnath

  • @user-vp6dx6bp5j
    @user-vp6dx6bp5j6 жыл бұрын

    Bijibal sir u are awesome.. Ur composition no words

  • @annusalam7905
    @annusalam7905 Жыл бұрын

    Orupaad ishtamanu ee song.oru padu thavana kettu.thirichukittatha sneham vedanayanu.allengil nashtapettath....

  • @thejur5753
    @thejur57537 жыл бұрын

    Superb music, lyrics, voice and visuals .... really miss Kerala....

  • @Devikasm
    @Devikasm7 жыл бұрын

    Don't know how much times I heard it!!! Great work... I jus luv it...

  • @Charudathan
    @Charudathan7 жыл бұрын

    Beautiful lyrics, good music and rendition along with well shot scenes!

  • @kuttairatheesh848
    @kuttairatheesh8486 жыл бұрын

    anthaa feel super lines super tune..sreyaji u r supr biji sir kalakkki..

  • @rabiyareji1859
    @rabiyareji18597 жыл бұрын

    Beutiful visiuals with excellent song shreya goshal superb

  • @vineethb6493
    @vineethb64937 жыл бұрын

    Again a beautiful song by our nightingale

  • @_sanibhaskar_
    @_sanibhaskar_6 жыл бұрын

    Best film I've ever watched recently... ❤

  • @arunmachad1294
    @arunmachad12947 жыл бұрын

    Lub you shreya...superb voice

  • @nirmalaramachandran7296
    @nirmalaramachandran72967 жыл бұрын

    a heart touching new song....കുറെ കാലത്തിനു ശേഷം.. ...ഏതു രാഗമാണെന്നു പറയാമോ? any way thanx for composing this nice song.. to Santhosh varma,Biji pal nd especially for Shreya....

  • @niharam2854
    @niharam28546 жыл бұрын

    Soothing..... Song and visuals just perfect.

  • @noormon8783
    @noormon87835 жыл бұрын

    enikk ee filmnakkattilum ishttam ee pattann.. ee patt kelkumbol thanney nalloru feelingannn😊😊

  • @abushanabwll9812
    @abushanabwll98124 жыл бұрын

    Very nostalgic song super Parayan vakkukalilla😍😘

  • @ardraardra5798
    @ardraardra57986 жыл бұрын

    chakochan just awesome.loves ur character...

  • @nimishajosephc2248
    @nimishajosephc22487 жыл бұрын

    After Kavya Madhavan, Malayalam finally found out a very naturally gr8 looking actress, Anu Sithara $ of course stunning by with our gorgeous Chackochan!!!

  • @meerakarunakaran9605

    @meerakarunakaran9605

    6 жыл бұрын

    Nimisha Joseph C u said it

  • @BigDreamsMediaEntertainment
    @BigDreamsMediaEntertainment7 жыл бұрын

    Good Song and the lyrics were too meaningful and refreshing..And the visuals makes the song more beautiful..i will say that this one is one of the best malayalam song in recent times..loved it eagerly waiting for the movie

  • @devikaanilkumar989
    @devikaanilkumar9893 жыл бұрын

    Wonderfull song Ramante Edanthottam was a wonderfull movie

  • @sandhyab2389
    @sandhyab23894 жыл бұрын

    Super lyrics 'വേരറ്റു പോകാതെ പ്രാണനെ കാക്കുന്ന........."👍👍👍👍

  • @snehasalin3465
    @snehasalin34652 жыл бұрын

    Entho eeyidak ee pattinod vallathoru ishtam thonnunnu.....

  • @nishajojo2128
    @nishajojo21286 жыл бұрын

    Chackochan is my chugggg otri ishtay eee pattu and voice and msg my favourite hero

  • @Geethu45
    @Geethu454 жыл бұрын

    വേരറ്റു പോകാതെ പ്രാണനെ കാക്കുന്ന സ്വച്ഛമാം വായൂ പ്രവാഹമുണ്ടോ🎶🎶🎶🎶🎶🎶🥰🥰🥰🥰 lyrics

  • @chandrashekarr1977
    @chandrashekarr19772 жыл бұрын

    Thanks to all those cameramen at mallu wood who captured Chako in a fantastic way...

  • @menakasherin5411
    @menakasherin54112 жыл бұрын

    പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു ഫീൽ....എത്ര കേട്ടാലും മതിയാവാതെ...

  • @satheeshkumarmurali8963
    @satheeshkumarmurali89636 жыл бұрын

    Wow..! What a peace melody. Soothing voice

  • @appuzworld3285

    @appuzworld3285

    3 жыл бұрын

    Yaa

  • @vishnudevvn1744
    @vishnudevvn17447 жыл бұрын

    Ranjith shankar....positive energy of malayalam

  • @aparna8676
    @aparna86767 жыл бұрын

    sooo romantic....nalla feel und song

  • @KannanS-ik2hp
    @KannanS-ik2hp Жыл бұрын

    Eee sweet voice mathi..... shreya ghoshal chechi 🔥🔥🔥🥰🥰😍

  • @harikrishnamenon9127
    @harikrishnamenon91277 жыл бұрын

    nice visuals...nice song...bijipal always melts our heart....sreya goshal suprb....chakochan kidu as always...Anu sithara u r the one who give life to the song......

  • @jayasrinatarajan2860

    @jayasrinatarajan2860

    6 жыл бұрын

    Anu sitars is another beautiful Kavya and but taller than her.Will do better than her

  • @niharam2854

    @niharam2854

    6 жыл бұрын

    Anu as Malini is the soul of the movie.. Her transformation brilliantly portrayed, but movie is not everyone's cup of tea.

  • @r.a.a.m.

    @r.a.a.m.

    5 жыл бұрын

    Don't forget the lyricist santhosh varma

  • @zoi7871
    @zoi78714 жыл бұрын

    Oru padu ishtamanu ee movie.adu poloru lokathodu 😊😊😊

  • @AdithyanGopinathSG
    @AdithyanGopinathSG7 жыл бұрын

    ഞങ്ങളുടെ #ശ്രേയുവിന് ഇതുപോലുള്ള പാട്ടുകൾ ഇനിയും ലഭിക്കട്ടെ

  • @acqulinrajesh7634

    @acqulinrajesh7634

    3 жыл бұрын

    നമ്മടെ മുത്തല്ലേ ശ്രേയു 🤗

  • @AdithyanGopinathSG

    @AdithyanGopinathSG

    3 жыл бұрын

    @@acqulinrajesh7634 😍😍

  • @girijasukumaran5985
    @girijasukumaran5985 Жыл бұрын

    ഈ സോങ് കേട്ടു എന്റെ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു ❤❤❤❤

  • @hena2743
    @hena27433 жыл бұрын

    Bijibal sir is an Amazing composer

  • @aromalsgardeningtips
    @aromalsgardeningtips3 жыл бұрын

    സൂപ്പർ Shreya Ghoshal👍

  • @athira7411

    @athira7411

    3 жыл бұрын

    💓

  • @geethajyothish6029
    @geethajyothish60296 жыл бұрын

    luv the sound of sreya...

  • @krishnapriya.9
    @krishnapriya.97 жыл бұрын

    nice song and splendid visuals ranjith Shankar sir all the very best ,song lyrics sounds like a poetry

  • @meenakrishnankutty2988
    @meenakrishnankutty29883 жыл бұрын

    One of my favourite song ❤️❤️

  • @habihashi-0305
    @habihashi-03057 жыл бұрын

    excellent visual treat tnx for Renjith sanker team

  • @sajinputhuval9891
    @sajinputhuval98913 жыл бұрын

    Orupadu perude jeevitham Athanu ee cinema

  • @reshmanivedyam3533
    @reshmanivedyam35336 жыл бұрын

    Evideyokkeyo nashttapetta chila ormakale nenjilekaduppikkunna song..... Best wishes to the composers....