Nee Mukilo | Video Song | UYARE | Tovino Thomas | Parvathy Thiruvothu | Asif Ali | Gopi Sundar
Музыка
Lyrics: Rafeeq Ahammed
Singers: Vijay Yesudas & Sithara Krishnakumar
Song Composed, Arranged And Programmed By Gopi Sundar
Movie: Uyare
Movie Director: Manu Ashokan
Producer: Shenuga | Shenga | Sherga
Banner: S Cube Films
Additional Programmer: Prakash Alex
Guitar: Sumesh Parameswar
Flute: Vishnu Vijay
Strings: Francis Xavier, Herald, Francis T S Josekuttuy, Carol George (COCHIN Strings Orchestra)
Music Production Manager: Babu Velayudhan
Technical Support: Godson Kalapurakkal
Songs Recorded @ Sunsa Digital Workstation, Chennai & Cochin.
Engineered By: Midhun Anand, Krishnalal.Bs, Nikhil Mathews, Aswin George John, Gopi Sundar.
Song Mixed & Mastered By Midhun Anand @ Sunsa Digital Workstation.
Content Owner: Manorama Music
Listen to "Uyare" Songs on your favorite Streaming Platforms
Spotify : open.spotify.com/track/1BagkG...
JioSaavn - bit.ly/2P7Q3Qq
Wynk - bit.ly/2IsUgwC
Amazon Music : music.amazon.in/albums/B07RNM...
Apple Music : / nee-mukilo-from-uyare-...
Gaana - bit.ly/2UPEFO5
Eros Now - bit.ly/2X6STrp
Raaga - bit.ly/2Xa3tOC
Hungama - bit.ly/2X8FvTE
Visit our KZread Channel / @animationvideos for superhit animation videos
Website: www.manoramamusic.com
KZread: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonline.com
#gopisundar #vijayyesudas #sitharakrishnakumar #rafeequeahammed #asifali #parvathythiruvothu #manoramamusic #malayalamlovesongs #malayalamromanticsongs #malayalammoviesongs #malayalamfilmsongs
Пікірлер: 7 500
സിത്താര ചേച്ചിടെ songs എല്ലാം poli ആണ്. സിത്താര fans and Asif ikka fans like here.👍
@075ashok
5 жыл бұрын
Vijay ottum moshamalla
@aswanikrishna2873
5 жыл бұрын
Sitharachechiye kurich parayan vakkukalilla
@anoopas2316
5 жыл бұрын
Sithara chechi super
@viswanathanv6650
5 жыл бұрын
Eee songintte lyrics superb...,
@aneeshchandran_
5 жыл бұрын
Sithara chechi❤
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും... ഇവളാണ് നടി ..അഭിനയത്രി..
@shafiasna6816
4 жыл бұрын
ചില സമയം കഞ്ചാവ് അടിച്ചു എന്തെല്ലോ പറയുന്ന ഉള്ളു നല്ല ആക്ടറെർ ആണ് 😇😇
@Iamavanidas
4 жыл бұрын
Nalla nadiyaanu 😍
@shafiasna6816
4 жыл бұрын
@@Iamavanidas ayinu
@Iamavanidas
4 жыл бұрын
@@shafiasna6816 , iyaal thalakuthi nilkanam😂
@ammumol9164
4 жыл бұрын
Sathyam
പാർവതി മികച്ച അഭിനേത്രി എന്ന് വാഴ്ത്തുന്നതിനിടയിലും ആസിഫിനെ ആരും മറക്കരുത്... ആ കഥാപാത്രത്തോട് അത്ര കണ്ട് ദേഷ്യവും വെറുപ്പും തോന്നിയിട്ടുണ്ടെങ്കിൽ അതാണ് ആ നടന്റെ വിജയം.. 💓😘🤩 ഒരു തരത്തിലുള്ള ജാടയും ഇല്ലാത്ത സാധാ മനുഷ്യൻ.. ആസിഫിക്ക💓💓
@lakshmi7262
3 жыл бұрын
@Abhishek K V. Satyam....ee padam kanumbol nalla deshyayirun aa charecterinod..govind
@thameenas5887
2 жыл бұрын
🥰🥰
@palliativecare6774
2 жыл бұрын
Atta
@sandhyaramesh4000
2 жыл бұрын
Assif 😍😍
@shihabsaathiya4789
2 жыл бұрын
Asif muth mani
ആസിഫ് ഒരു രക്ഷയുമില്ല.. കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളത്രയും ഭാവങ്ങളിൽ പ്രകടം...
@soumyajose1835
3 жыл бұрын
Exactly
@sonamathew6248
3 жыл бұрын
Correct
@harshanaachu0746
3 жыл бұрын
@@soumyajose1835 to
@shijilgangadhar6057
3 жыл бұрын
👍
@kochurani304
3 жыл бұрын
Athe
സ്വന്തം കരിയർ പോലും അപകടത്തിൽ ആവും എന്നറിഞ്ഞിട്ടും നിലപാട് തുറന്ന് പറഞ്ഞ അഭിനേത്രി പാർവതി.... 💓💓💓
@zairanasrin4744
3 жыл бұрын
Enikk entavum istamulla nadiyaa😍😍
@niharikamnair270
3 жыл бұрын
Yaa like kangana renaut💓💓
@nadhiyarizvi1084
3 жыл бұрын
Ayo kashittam
@abhilashk.k9929
3 жыл бұрын
Love both❤️
@redx1215
3 жыл бұрын
🥰
ആസിഫിക്കന്റെ കണ്ണ് പോലും അഭിനയിക്കുന്നു ഇക്ക ഉയിർ❤️
@paachusvlog4729
2 жыл бұрын
വല്ലാത്ത ഒരു ഫീൽ
@mishalkk1852
2 жыл бұрын
yes
@deepadeepzz9050
2 жыл бұрын
Correct🥰🥰
@rajammaj457
2 жыл бұрын
ആസിഫിന്റെ കണ്ണുനീർ ❤️❤️❤️
@abdulhakkim7394
Жыл бұрын
ആ കണ്ണുകൾ ആണ് നമ്മൾ റോഷാക്കിൽ കണ്ടതും
മറ്റു യൂത്താന്മാരെ അപേക്ഷിച്ചു ഹിറ്റുകൾ കുറവാണു... അന്യഭാഷ ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ല താനും... എങ്കിലും ബാക്കിയുള്ളവരെ അപേക്ഷിച്ചു എന്തോ ഒരു പ്രേത്യേകത ഇങ്ങേർക്ക് ഉണ്ട്.. ❤️❤️❤️ Underrated actor❤️❤️❤️
@ClearTipsMedia
Жыл бұрын
Abhinayikan aryam 😁
@cinemalover6203
Жыл бұрын
@@ClearTipsMedia yep
@LeftLeft1
Жыл бұрын
@@ClearTipsMedia എന്നതിലുപരി ഏറ്റവും കൂടുതൽ improve ചെയ്ത നടൻ
@BGR2024
5 ай бұрын
He is highly versatile. Top notch than most hyped actors of the day. state award okke enno kittenda nadan aanu
@Hari_241
4 ай бұрын
ആസിഫ് അല്ലേ ഹീറോ
എന്തൊക്കെ പറഞ്ഞാലും ഈ song ആസിഫ് score ചെയ്തു പാർവതിയെക്കാൾ.. His expression❤❤❤
@joicysusan3880
2 жыл бұрын
Exactly
@christeenfrancis6700
2 жыл бұрын
Avante mind athalle aa tymil
@rekhabose9002
2 жыл бұрын
@@joicysusan3880 000
@ktvysakh
Жыл бұрын
Ith actually Asif movie aanu,brilliant acting
@ayshahanan4495
Жыл бұрын
💯 correct
Big salute Asif ali.... 🙏♥️♥️♥️ ഇങ്ങനെ ഒരു നെഗറ്റീവ് റോൾ എടുത്തതിനു....... ആരും കാണിക്കാത്ത ആ ധൈര്യത്തിന്.... 👍👍
@Neethusubin123
5 жыл бұрын
Vallandoru sankadam .sherikkum oru villanaya pole
@bosebose6704
5 жыл бұрын
Asif ali powlichu
@mujeebthacharakunnil4514
5 жыл бұрын
Ethil allarum parayunnu negative aanennu parvathy alle negative why she lie to him
@Peeyuuuuuuuu
5 жыл бұрын
അദ്ദേഹം ഇതിനു മുമ്പും നഗറ്റീവ് റോൾ ചെയ്തിട്ടുണ്ട്
@anilps579
5 жыл бұрын
Antony moses, prathvi
*മലയാള സിനിമയിൽ ഒരുപിടി നല്ല പാട്ടുകൾ ലഭിച്ച വർഷം..* 😇 *പാട്ടിൽ ലയിച് പോയവർക്ക് ലൈക് അടിക്കാൻ ഉള്ള കമെന്റ..* 😃
@shajinishyni1928
5 жыл бұрын
Very good song sithara chechi super enthoru vallatha feel
@rishafathima6974
5 жыл бұрын
Kukku. ,? ..
@reshmamanoj4345
5 жыл бұрын
Hiiii
@reshmamanoj4345
5 жыл бұрын
Aaaas
@reshmamanoj4345
5 жыл бұрын
@@rishafathima6974mmmm
ആസിഫ് അലിയുടെ കണ്ണുകളിലെ തീവ്രമായ നോട്ടം 🔥
വെറും ഒരു അഭിനേത്രി എന്നതിനപ്പുറം വ്യക്തിത്വവും നിലപാടുകളും ഉള്ള കരുത്തയായ സ്ത്രീ ..... ഈ ജനറേഷനിലെ ഏറ്റവും മികച്ച അഭിനേതാവാണ് പാർവ്വതി .....
@mamdupmh5020
Жыл бұрын
👍
@ktdi2929
Жыл бұрын
👍❤
@jasminjasminjasminjasmin6998
Жыл бұрын
Athe❤️
@hisham3365
Жыл бұрын
അതെയതെ ആ നിലപാട് കാരണം എയറിന്ന് ഇറങ്ങാൻ പോലും പറ്റുന്നില്ല പാവത്തിന് 💩
@southmonitor
Жыл бұрын
അതെയതെ.... അത് കാരണം..മൂക്കുകയർ... മാത്രം ബാക്കി.... പിന്നെ എങ്ങും.... കാണാനും ഇല്ലാ.... ഇത് സിനിമയാണ്... ഇവിടെ പലരും വരും അതുപോലെ . പരാതിയും വന്നു.... പോയി.. ഇനി കാണണം.... എങ്കിൽ....വർഷങ്ങൾ കഴിയും 🤣🤣😊
ആരും എന്താ ഗോപി സുന്ദർ നെ പറ്റി പറയാത്തത്...👌🔥 Brilliant composition
@gopisundarbgm3486
3 жыл бұрын
❤️❤️
@abdulsathar5485
3 жыл бұрын
Right superb😍😍
@reshmareshu9679
3 жыл бұрын
@@gopisundarbgm3486 Qq11qq
@arunkumarp4381
3 жыл бұрын
Nice...👍
@amarjayafar9082
3 жыл бұрын
@@gopisundarbgm3486 l
ഉയരെ വെറുമൊരു സിനിമ മാത്രമല്ല. ഒരു പ്രണയം എങ്ങനെയായിരിക്കണം... ഒരു കാമുകൻ എങ്ങനെയായിരിക്കണം...ഒരു കാമുകി എങ്ങനെയായിരിക്കണം...ഒരു അച്ഛൻ എങ്ങനെ ആയിരിക്കണം...ഒരു സുഹൃത്ത് എങ്ങനെയായിരിക്കണം. എല്ലാത്തിനുമുപരി ജീവിതത്തിൽ പ്രതീക്ഷ നഷ്ടപെടുന്ന അവസ്ഥയിൽ എങ്ങനെ ഉയരാം...hats off to entire team
@thanujaph6529
5 жыл бұрын
അതി മനോഹരം ,
@shezabakeshomemadecakes8578
5 жыл бұрын
Perfect
@devilsworld3860
5 жыл бұрын
Athe
@manumohan7107
5 жыл бұрын
👍
@devuttans_world
5 жыл бұрын
Oru kamukan ingna ayrikano?
നീ എന്നാ ഗാനത്തിന് ചിറകുകളേരി. ഈ വരി ഇഷ്ടപ്പട്ടവർ ഇവിടെ ലൈക്
ആൽമാർത്ഥമായിട്ട് പ്രണയം മനസ്സിൽ കൊണ്ടുനടക്കുന്നവർ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന song.. ❤❤
@achu3828
Жыл бұрын
🙂
@gopinathannair9157
Жыл бұрын
സത്യം
@neethudas649
10 ай бұрын
Premam pottiya njanum kelkkunnu.... Nashtta pranayathinte orma❤
@daisymathew3442
7 ай бұрын
Correct ♥️
ആസിഫ് അലി നമിച്ചു എജ്ജാതി ആക്റ്റിംഗ്...
@jineeshpg3930
5 жыл бұрын
🙄😍😍😍😍
@venugopalck4280
5 жыл бұрын
True.Nalla matured and intense ayt cheythitund..
@nain127
5 жыл бұрын
@@aljinjacob1889 ala asif ikka jeevichathaanu
@ajmalaju3263
5 жыл бұрын
അതെ ചേട്ടാ സൂപ്പർ ആയിട്ടുണ്ട് ആസിഫ്ക്ക കിടു 😊😍👌❤
@h_a_s_s
5 жыл бұрын
ആസിഫിക്ക കിടു ആക്ടിങ്😍
ചവിട്ടി താഴ്ത്തിയവർക്ക് മുകളിലൂടെ ഉയരെ പറന്നു #Asif Ali #parvathy 👍👍👍
@vishnuwynz6228
5 жыл бұрын
Correct bro well said
@fazilvtprbl9663
5 жыл бұрын
നേരിൽ കാണാൻ ആഗ്രഹമുള്ള ഒരെ ഒരു വെക്തി ,ആസിഫ് കാ
@anjalielfia
5 жыл бұрын
Islamine kkurichu nallathayi manassilakkuvan...Vangelis malayalam thanne kananam
@anjalielfia
5 жыл бұрын
@@fazilvtprbl9663 Vangelis malayalam kanuka
@anwar693629
5 жыл бұрын
Johnsy John oonathinidakku puttukachavadam,,, islamine kurichu ningal padippikkenda,
Rafeeq Ahammed❤️ ഈ കാലഘട്ടത്തില്‍ നല്ല വരികള്‍ എഴുതുന്ന ചുരുക്കം ചിലരില്‍ ഒരാൾ ❤️😘. ഗിരീഷ് പുത്തഞ്ചേരി എന്ന അതുല്യ പ്രതിഭയുടെ പോലെ അനേകം പാട്ടുകൾ എഴുതുവാന്‍ കഴിയട്ടെ ❤️😍
ഈ പാട്ടിന്റെ വരികൾ, ഈണം, ശബ്ദം, ചിത്രം, എല്ലാം ഹൃദയത്തിൽ സ്പർശിക്കുന്നവ....❤💕 എത്ര തവണ കേട്ടു എന്നറിയില്ല.
പാർവതിക്ക് അഭിനയിക്കാൻ അറിയില്ല ജീവിക്കാനേ അറിയൂ നോട്ട് ബുക്കിലെ പൂജമുതൽ ഉയരയിലെ പല്ലവി വരെ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിച്ചു പോകുന്ന ഓരോ കഥാപാത്രമാണ് പാർവതി സമ്മാനിച്ചത് ഇനിയും ഒരു പാട് പ്രതീക്ഷയുമായിട്ട് ഞങ്ങളുടെ നാട്ടുകാരിയെ ഞങ്ങൾ കാത്തിരുന്നോട്ടെ 😍😍😍😍
@muhammedashik4954
5 жыл бұрын
apo flash filmo
@muhasinvk1285
5 жыл бұрын
njanum oru nattu karananu
@asharafa1376
5 жыл бұрын
ennu ninte moitheenum
@vishnum.r8971
5 жыл бұрын
@@muhammedashik4954 out of syllabus too
@bosjuhi1609
5 жыл бұрын
rashik mp venda
പഴകുന്തോറും വീര്യം കൂടുന്ന നടൻ ASIF ALI......
@BINOJ8341
5 жыл бұрын
Yes...I like asifkaa
@user-sr5rm8fk8j
5 жыл бұрын
മൈരാണ്
@fazeelasadik3705
5 жыл бұрын
😘😘😘😘😍😍😍😍😍
@rashidvalappil6503
5 жыл бұрын
@@user-sr5rm8fk8j ഒന്നു പോടോ
@afzuuu__mk
5 жыл бұрын
മൈര് 😂
She's just 🔥 ആ മിറർ സീൻ മാത്രം. Her eyes ❤ Asif 🖤
നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… അറിയില്ലിന്നു നീയെന്ന ചാരുത… അറിയാമിന്നിതാണെന്റെ ചേതന… ഉയിരിൽ നിറയും അതിശയകരഭാവം… നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… നീയെന്ന ഗാനത്തിൻ ചിറകുകളേറി… ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി… പാടാനായി ഞാൻ… പോരും നേരമോ… ശ്രുതിയറിയുകയില്ല - രാഗം താളം പോലും… നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… നീയെന്ന മേഘത്തിൻ പടവുകൾ കയറി… ഞാനേതോ മാരിപ്പൂ തിരയുകയായി… ചൂടാൻ മോഹമായ്… നീളും കൈകളിൽ… ഇതളടരുകയാണോ - മായാസ്വപ്നം പോലെ… നീ മുകിലോ…പുതുമഴമണിയോ… തൂവെയിലോ…ഇരുളലനിഴലോ… അറിയില്ലിന്നു നീയെന്ന ചാരുത… അറിയാമിന്നിതാണെന്റെ ചേതന… ഉയിരിൽ നിറയും അതിശയകരഭാവം…
@sidharthdshiju5883
2 жыл бұрын
♥️♥️♥️♥️♥️♥️
@sidharthdshiju5883
2 жыл бұрын
H♥️♥️
@simisajisimi5742
2 жыл бұрын
🥰
@minibinoy8865
2 жыл бұрын
My fvrt song👍❤❤❤🎵🎵🎼🎼
@minim2598
2 жыл бұрын
❤️❤️
പുതുമുഖ നായകന്മാരിൽ ഏറ്റവും നല്ല പാട്ടുകൾ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചത് ആസിഫ് അലിക്കാണ്.. !!
പാർവതി ശരിക്കും അഭിനയികുക അല്ല ജീവിക്കുകയാണ് അത്രയ്ക്കും കഴിവുള്ള നടിയാണ് ആസിഫ് അലി പറയാൻ വാക്കുകൾ ഇല്ല രണ്ടുപേരും തകർത്തു അഭിനയിച്ചു 😘😘💖💕💞😍😍
@thedreamer6546
5 жыл бұрын
ശെരിയാ 👌
@ithunjanallas9185
5 жыл бұрын
Tovinoyum nalla prakadanamayirunnu
@ameeralipappali4172
5 жыл бұрын
Hm
എത്രയധികം പാട്ടുകൾ കേട്ടിട്ടുണ്ട്, പക്ഷേ ഈ പാട്ട് തന്നെ മനസ്സിൽ പതിഞ്ഞു വരുന്നു, എന്തോ എവിടെയോ ഉള്ളിലേക്ക് കൊളുത്തി പിടിക്കും പോലെ.. വേദനയും സന്തോഷവും ഒരുമിച്ച് ഇഴ ചേർന്ന് മുന്നിൽ വന്ന് നിൽക്കും പോലെ.. Hats off to the Whole team of this Movie & especially this Song deserves great applause👏
@nabitha.p.v6666
Жыл бұрын
💯 correct
@ayshahanan4495
Жыл бұрын
Correct❤❤
@sabithams268
8 ай бұрын
That is because of love
@kabeerkalathil9221
8 ай бұрын
😢😢😢
ഈ പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്ത feel ആണ്. വല്ലാത്ത വിഷമം പോലെ എന്നാലും എപ്പളും കേൾക്കാൻ തോന്നുന്ന song ഒത്തിരി ഇഷ്ടപെട്ട song ❤ഈ ടീമിന് ബിഗ് സല്യൂട്ട് 🌹🌹
പർവതിയോട് വല്ലാത്ത ഇഷ്ടം ♥️ നടി എന്ന് അക്ഷരം തെറ്റാതെ വിളിക്കാം... ആസിഫ്ക്ക hatts off 😘
സിത്താരചേച്ചിയുടെ കട്ട ഫാനാണ്. നിങ്ങൾ ആണെങ്കിൽ like അടി മക്കളെ..
@nikhiayyappan4970
4 жыл бұрын
Ilove. You. Song
@user-gk4lz9ud9j
4 жыл бұрын
സിതാര ഇഷ്ടം
@remyaanil3307
4 жыл бұрын
Paattinekkal ishta sitharayude beauty
ആസിഫ് അലി പൊളിച്ചു 💕എന്തൊരു ചുള്ളനാണ് പുള്ളി 👍അഭിനയിക്കുകയല്ല ജീവിക്കുന്നു 🔥🔥🔥👌
ഹൃദയത്തിൽ തൊടുന്ന feel... ഒരു രക്ഷയുമില്ല ❤❤
@learningtamilchannel3872
Жыл бұрын
എന്റമ്മോ വല്ലാത്ത ഫീലിംഗ്
Song അഞ്ചു പ്രാവശ്യത്തിൽ കൂടുതൽ കണ്ടവർ ഉണ്ടോ...? ഇവിടെ കമോൺ 👌👌👍👍
@sharafali6108
5 жыл бұрын
Yaaa
@aloshyalias885
5 жыл бұрын
Daily more than 5
@sajanasalim468
5 жыл бұрын
orupad thavanaa ktu
@bepartofrightanas3803
5 жыл бұрын
ഞാൻ എത്ര തവണ കണ്ടു എന്ന് പടച്ചോൻ അറിയാം
@BIN_vlogs_
5 жыл бұрын
Nja eppol ekadesham 11 thavana kandu
വിമർശനംങ്ങൾക്ക് സ്ഥാനം ഇല്ല.... ഇത് കഴിവിന്റെ ലോകം ആണ്..... പാര്‍വ്വതിയെ അന്നും ഇന്നും എന്നും ഒരുപാട് ഇഷ്ടം..... സ്വന്തം നിലപാടില്‍ ഉറച്ചു നില്ക്കാന് ഉള്ള കഴിവ് അവര്‍ക്ക് ഉണ്ട്. അത് അവരെ ഉയരങ്ങളില്‍ എത്തിക്കും തീര്‍ച്ച.... Waiting for the movie 😍😍😍😍😍
@16johnk
5 жыл бұрын
BIBIN BINU 👍🏻👍🏻👍🏻
@dr.arjunchempakasseril6770
5 жыл бұрын
Yes she reflected that in the movie too
@raiharubee2063
5 жыл бұрын
Yes
Love from tamilnadu ...to all my malayali brothers and sister...malayalam is awesome in spelling it...and uyarae song...loveable so much to me. ❤️
@ambilisanthosh3465
Жыл бұрын
Thank❤🌹🙏
Malayalam music is a bliss❤️..... Love from Sri Lanka 🇱🇰
@julieanu6283
Жыл бұрын
💟😎🌷
Asifikkaade mukathu varunna feeling oru nadanilum njn kanditilla.... Nammalil palarilum oru asifikka ullathu pole......
അടുത്ത കാലത്തായി ഇറങ്ങിയതിൽ മനസിനെ വല്ലാതെ സ്പർശിച്ച ഗാനം' ''
@sheebak4011
3 жыл бұрын
Sathyam.njn pazhe songa kekarullu.pakshe eee song njn orupad orupad kettu eth kelkumbhol tanne manas vigua nte arela .nthanenne.ethupole snehichine pakshe oru kaarayavum ellathayii
@sheejanplnayanasheejan8217
3 жыл бұрын
True
@muhammedjasimk.t7898
3 жыл бұрын
Gopi sunder💕❣️✌️
@shanzafathima2931
3 жыл бұрын
Sathyam
@junaisc3694
2 жыл бұрын
Rafeeque ahmed ✍🏻❤️
കണ്ണ് വീഡിയോ കാണുന്നു വിരലുകൾ കമെന്റ് scoroll ചെയ്യുന്നു ചെവി പാട്ട് കേൾക്കുന്നു വായ വരികൾ പാടുന്നു ഞാൻ മാത്രം ആണോ ഈ പാട്ട് കേൾക്കുംബോൾ ഇത്ര തിരക്കിലാവുന്നത് 🤣🤣🤣🤣🤣🤣🤣🤣
@alwingeorgeneriyantharayil5136
3 жыл бұрын
Thankal puli Alla vimanavum Alla rocket 🚀
@anstinpaulshinu1117
3 жыл бұрын
Meee too😁😁
@ayanareji9288
2 жыл бұрын
😁😌
@jnthyl6514
2 жыл бұрын
🤪🤪😊😂😂😂
@nachusvlog4740
2 жыл бұрын
ഞാനും
Uff sitharachechi ചങ്കിൽ കേറി തറയ്ക്കുന്നു ആ voice🙏😘❣️. പാർവതി 💯Asifikka😘Gopichettan🙏💞
ഈ പടത്തിൽ ആസിഫ് തകർത്തഭിനയിച്ചു. അല്ലെ? സിതാരയുടെ പാട്ടും പാര്‍വ്വതിയും... 😍 ഒരു രക്ഷയും ഇല്ല
വിമർശകരെ തന്റെ അഭിനയം കൊണ്ട് കീഴ്പ്പെടുത്തിയവളുടെ പേരാണ് Parvathy thiruvoth 👍👍👍
@sasic9673
3 жыл бұрын
Yes ,she is a wonderful actress..
@akshayskumar7604
3 жыл бұрын
Love her as an actress....
@sonamathew6248
3 жыл бұрын
Yssss jamsheer
ആസിഫ് അലിയാണ് ഈ പാട്ടിൽ പൊളിച്ചത്.. ഇത്രമാത്രം insecure ആയ ഒരു കമിതാവിന്റെ സകല ഭാവവും അയാളുടെ മുഖത്തുണ്ട്.. മികച്ച നടൻ 👍🏻
*ആസിഫ് ഇക്ക ജീവിച്ചു കാണിക്കുമ്പോൾ ഹൃദയത്തിൽ തട്ടിക്കുന്ന സിത്താരചേച്ചിയുടെ ശബ്ദവും*
@muhammedsameer4710
3 жыл бұрын
🦋🕊️🥰
@143SANEESH
3 жыл бұрын
@@muhammedsameer4710 q
@ashkarmni6763
3 жыл бұрын
9
@ashkarmni6763
3 жыл бұрын
@@muhammedsameer4710 Mo
@ashkarmni6763
3 жыл бұрын
@@muhammedsameer4710 oo
ഈ മാസ്മരിക ലിറിക്സ് എഴുതിയ റഫീഖ് അഹ്മദിന് ഉള്ള like ഇവിടെ വീഴട്ടെ....
@baanunabu6121
4 жыл бұрын
Lyrics ennalle uddeshichath..?
@shilmimujeeb2987
4 жыл бұрын
ഇ വർഷത്തെ സംസ്ഥാന അവാര്‍ഡ്
@sharathkumar5679
4 жыл бұрын
Gopi sundharinum
@afsaladkam3515
4 жыл бұрын
റഫീഖ് ഇക്ക ഇഷ്ടം ❤️
@georgekayilattil7644
4 жыл бұрын
*😉😁😁റിലിക്സോ അതോ ലിറിക്സോ😁*
I watched this movie.. really awesome..Asif ali acting out of this world.. I m a huge fan of Asif ali.. Love from SRI LANKA.. If Asif fans hit likes..
@gincydennis
3 жыл бұрын
My favorite actor
@danielcraig7345
3 жыл бұрын
Yes he is my fav asif 🔥🔥 from chennai
@02.afeefapk44
3 жыл бұрын
Crct vere level anuu....tovinok positive character anuu....but neg character ithrakum adipoli aytt abinayuchathin .....hats off to asif aliii
@kikosprapancha6140
3 жыл бұрын
You do watch his film nirnayakam also
A brilliant composition by gopi chettan I have heard this song for more than 500 times and still feeling like hearing this again and again really what a great composition a soul full bow from my top of heart
I love this song and movie very much 💖💖💖 this movie is very inspiration for grils for their future ☺☺☺☺ my ambition also become a pilot ❤❤ and iam sure i will complete my dream 👍👍
നേരെ വന്ന കല്ലുകൾ കൊണ്ട് കോട്ട തീർത്തവളാണ് paravathy thiruvoth ..... super acting
ആസിഫ് അലിയുടെ കരിയറിൽ എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രം ...!!ആദ്യ പകുതിയിൽ പ്രേക്ഷകരെ അദ്ദേഹം ശെരിക്കും നോവിക്കുന്നുണ്ട് മനസുകൊണ്ട് .കാമുകിയോടുള്ള പ്രണയവും ,തനിച്ചാക്കലിന്റെ ദുഖവും...ആർക്കും ഒന്ന് കണ്ണ് നിറഞ്ഞു പോവും..ഒടുവിൽ പ്രതീക്ഷിക്കാത്ത ഒരു പ്രതികാരവും..!welldone ആസിഫിക്കാ ...അനായാസമായി കൈകാര്യം ചെയ്തു നിങ്ങൾ ഈ റോൾ ..!!
@nidhinnidhin2717
4 жыл бұрын
LiSha y4eferrrtttgtgrgrgrgrfrrrrgtgttrrfrrttrfrtrrtt4trrrgtytrrttttrtrgrrrrtrttfrrrffrrfrrreederrrgrtrerrdtrfrgrfefrrrrrfrdfrftrrrrgfrgrrfg
@nidhinnidhin2717
4 жыл бұрын
LiSha drfrrfgtffrtgegrtttrtrgrg5y
@nidheeshpournami5368
4 жыл бұрын
അളിയാ കെട്യോളാണെന്റെ മാലാഖ 🥰🥰
@seeds6888
3 жыл бұрын
Yes
@mirshadpp6245
3 жыл бұрын
B tech
*2:46** കണ്ണിൽ നിന്ന് കണ്ണീർ വീഴുന്ന Scene... My Favourite Seen In the whole song... എന്താണ് അറിയില്ല ഈ സീൻ എനിക്ക് ഭയങ്കര ഇഷ്ട്ടാ...!! ❣️✨️🥰*
@adikths.r465
2 жыл бұрын
ഞാൻ കരഞ്ഞിട്ടുണ്ട് എന്തിനാണെന്നറിയില്ല
@irshadali-oc2un
2 жыл бұрын
Its my life 🙂
@hisanatp9419
Жыл бұрын
😞
Just look at the chemistry between Parvathy and Asif, such beautiful and highly emotional. And the whole song is just an example what performers are these two. Parvathys expressions and eyes are ....uff...awesome.....
Asif aliyude acting skill നന്നായി പ്രകടിപ്പിക്കുന്ന ഡയരക്ടർ ഇപ്പോഴാ വന്നേ.... Asif oru rakshem ഇല്ല acting...👍👍👍. പാർവതി...... പകുതി face acting....Only can പാർവതി..... 🤗🤗 salute both of you
സിതാര ചേച്ചിയുടെ വോയിസ് സൂപ്പർ പാർവതി സൂപ്പർ അഭിനയിച്ചു അടിപൊളി👏👏👏👏👏
The way Asif Ali is portrayed in this is so sensitive Especially the way the tear drops from his eye when they are being intimate. Asif Ali has lived the role. The psyche of an abuser is captured so well in this movie.
2020 ലും ഈ song കേൾകുന്നവർക് ഇവിടെ like ചെയ്യാം
@jishamanoj145
4 жыл бұрын
Very feeling to hear this song
@meeraayyappan5310
4 жыл бұрын
Yaa
@l-u-c-i-f-e-r8085
4 жыл бұрын
Jabir Jabi 2020 alla ippozhum eppozhum kelkkun
@user-nj9iv8qu8e
4 жыл бұрын
Cheyyoola po
@jabirjabi3736
4 жыл бұрын
Meera Rajan 😍
Addicted..... എത്ര ചിവിട്ടി താഴ്ത്തിയാലും കാര്യമില്ല കാരണം ഈ കേരളത്തിൽ കേവലം ഫാൻ ബേസിൽ മാത്രം സിനിമ കാണുന്ന ആളുകൾ മാത്രമല്ല ഉള്ളത് സിനിമയെ നെഞ്ചോടു ചേർത്ത് വച്ചു ഏതെല്ലാം സ്വീകരിക്കണം എന്നറിയാവുന്ന ഒരുപറ്റം ആളുകൾ ഉണ്ട് അവരുടെ ഉള്ളിൽ എപ്പോഴും പാർവതി എന്ന ആക്ടറും ഉയരെ എന്ന സിനിമയും എക്കാലവും ഉണ്ടാകും... ❤❤❤
@sobhanasarada8005
5 жыл бұрын
Correct
@vro8313
5 жыл бұрын
Well said, watched Athiran and Uyare, yet to watch Lucifer and Madhura Raja, will watch that also, but preferences were these two, so did that with available time.
@sivaprakashn2691
5 жыл бұрын
As an actress she is amazing but oru interview enk kandirikan ithiri budhimuttum
@aswathyanitha1873
5 жыл бұрын
well said
@abhayasriya3355
5 жыл бұрын
Sathyam chetta
ആസിഫ് അലി അഭിനയിച്ചു മരിക്കുവാണല്ലോ...😀 ഒപ്പം പാർവതിയും.!!🥰
പാർവതി,,,such an amazing actress... മാരക expressions...പൊളിച്ചടുക്കി..
ഇന്നാണ് പടം കണ്ടത്.... സൂപ്പർ.. പറയാൻ ഒന്നുല്ല.. പാർവതി👌👌 ആസിഫ് ന്താ അഭിനയം... ഇതാണ് പെണ്ണ്.... sprr... spr.... spr....
@sobhanasarada8005
5 жыл бұрын
ഉറച്ച നിലപാടുള്ള പെണ്ണ്. ഒരു പെൺകുട്ടി എന്താകണം, എന്നു കാട്ടി ത്തരൂന്നു.
@user-sl6bd9qf5m
5 жыл бұрын
അതെ
@massimo6916
5 жыл бұрын
ഒരു രക്ഷയും മില്ല രണ്ടുപേരും തകർത്തു.. ആസിഫലി വേറെ ലെവൽ ആണ് 😍
@shahanascookingworld1755
5 жыл бұрын
Aiswarya PV ithile kadhayendhanu
@user-sl6bd9qf5m
5 жыл бұрын
🤔
കസബയെ പറഞ്ഞ സമയത്ത് ഡിസ്ലൈക്ക് അടിച്ചും തെറി വിളിച്ചും നടന്ന ഞാൻ വരെ പിന്നീടുള്ള നിലപാടുകൾ കണ്ട് അറിയാതെ തന്നെ സപ്പോർട്ട് ചെയ്യുന്ന ഒരാളായി മാറി.ഇന്ന് ഉയരേ കണ്ടു മനസ്സ് നിറഞ്ഞു കയ്യടിച്ചു.പാർവതി,താനൊരു സംഭവമാണ്.സൂപ്പർസ്റ്റാറുകളുടെ ഗുണ്ടകളെ ഭയക്കാതെ ഇനിയും ഇതുപോലെ തുടരുക.അവസാന വിജയം സമത്വത്തിന്റെതാവും💖
എത്ര കേട്ടാലും മതി വരുന്നില്ല.......നടിപ്പും, വരികളും, സംഗീതവും...... നമിച്ചു.... 🙏🙏🙏🙏
പാർവതിക്ക് തുല്യം പാർവതി മാത്രം ..മികച്ച അഭിനേത്രിയും ധീര നിലപാടുള്ള വ്യക്തിത്വവും❤️👍
ശരിക്കും ഇത് പോലുള്ള റോളുകൾ ആസിഫ് അലിയുടെ കൈകളിൽ ഭദ്രമാണ്... അസാധ്യ ആക്ടിങ് ആയിരുന്നു ഈ സിനിമയിൽ..
@rakeshdutt1
5 жыл бұрын
In the film' ordinary ' also super villion role.
@soccer2431
5 жыл бұрын
Negative roles il Asif Poli a
@safuwankh
5 жыл бұрын
@@soccer2431 s
@achuaswathy4737
5 жыл бұрын
Sathyam aa characternodu tonniya veruppinu athirilla....athu Asif ali enna actornte kazhivanu
@safuwankh
5 жыл бұрын
@@achuaswathy4737 right
പ്രവാസ ലോകത്ത്... ഡ്യൂട്ടി കഴിഞ്ഞ് റൂമിലിരുന്ന് കണ്ണടച്ച് കേൾക്കും... കഴിഞ്ഞു പോയ ഒരു പിടി നല്ല മുഹൂർത്തങ്ങളും നഷ്ടങ്ങളും കൂടി കലർന്ന് ഈറനണിയിച്ചൊരു മഴക്കം..
@quotifybes9620
5 жыл бұрын
Realy
@sirajtkv3309
5 жыл бұрын
എന്റെ പൊന്നേ കറക്റ്റ്
@the-yj9vt
4 жыл бұрын
ബംഗാളി കൾ നമ്മുടെ നാട്ടിൽ വരുന്ന പോലെ പ്രവാസികൾ അന്യ നാട്ടിൽ
@midhunJosePala
4 жыл бұрын
Exactly
@rabirabiya8978
4 жыл бұрын
Poli
സിത്താരയുടെ voice super ഇഷ്ടം❤️❤️
@mishalkk5549
Жыл бұрын
അതെ
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം . എത്ര പറഞ്ഞാലും മതി വരില്ല. Super
എന്നാ ഒരു പടം ആണ്.... ഒരു ഇത് കണ്ട് നെടുവീർപ്പ് വരാത്തവർ ഉണ്ടാവില്ല.... ദിവസങ്ങൾ നീണ്ടു നിൽക്കുന്ന impact .... പാർവതി യോട് പ്രണയം തോന്നിപോവും ❤️
വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം പാറു ചേച്ചിയോട് എനിക്ക് സ്നേഹമാണ്💕💕💕💕
@akhilandan2887
5 жыл бұрын
2019le pattinulla award sitharakuttikku thanne
@DrRahul4044
5 жыл бұрын
sathyam bro enikkum
@merin7198
5 жыл бұрын
Anathe ,controversy le parvathy ne ellarum theriabishekam kondu pothinju...ennal ennu avrude abinayam kondu !!njan ulpadeyullavar avre parwathychechi ennu snehathode vilkunudekil..ath avarude manakarthum,kalayodulla avarude arpanabodavum kondanu
@raneeshpayakkat7944
5 жыл бұрын
@@merin7198 moidheen film kanda shesham oru tharam vallatha ishtamaayirunnu paru chechiyod pinneyangotulla chila paramarsham ahankaaravum jaadayum okke kandappo ishtam maari veruppaayi ippo veendum ishtam thonnunnu ethra sramichittum ee mothaline verukkan pattunnilla parasyamaayi paaru chechiye theri vilikunnavar polum rahasyamaayi chechiye ishtapedunnavaraan
@dgn7729
3 жыл бұрын
Raneesh Payakkat ningale pole ullavarude sneham avarkku venda
Uyare film👌kidu anu Asifikka and parvathi chechi Tovichayan poliyayirunnu no words ❤🙏gud direction and music also
ಅತ್ಯುತ್ತಮ ಹಾಡು ಕೇಳಲು ತುಂಬಾ ಹಿಂಪಾಗಿಧೆ ರಫೀಕ್ ಅಹಮದ್ ಗೋಪಿ ಸುಂದರ್ ಸಿತಾರ ವಿಜಯ್ ಆಸಿಫ್ ಅಲಿ ಪಾರ್ವತಿ ಧನ್ಯ ವಾದಗಳು
പാർവതി നിങ്ങളെ മലയാള സിനിമക്ക് മാറ്റി നിർത്താനാവില്ല.😍😍😍😍
@sabirp1907
5 жыл бұрын
Nallampole okke ninnal kollam.iniyum legendsin ethire samsarichal kale vari bithiyiladikum
@sabirp1907
5 жыл бұрын
Avalk manassilayindavum ini cheyyilla
@mathewmalayil5279
5 жыл бұрын
@@sabirp1907 atha cheyandath. .as an actress I like and respect her. .but in personal I don't like it
ആസിഫിക്കാന്റെ ആക്ടിങ് ഒരുപാട് പുരോഗമിച്ചു... സൂക്ഷ്മാഭിനയം 😘😘
@srt4453
4 жыл бұрын
Ningal paranhathu sheriyanu Asif Ali valare nannayi abhinayichu .
അസാധ്യ ഫീൽ ആണ്....അവരുടെ അഭിനയവും സിദ്ധുമണിയുടെ സൗണ്ടും 👍👍👍👍
What a beautiful song and what a script.... Love from Bangladesh 🇧🇩
Take off കണ്ടപ്പോൾ പെട്ടെന്ന് തീർന്ന് പോയല്ലോ എന്ന് നിരാശ തോന്നിയ ഒന്നായിരുന്നു പാർവതി - ആസിഫ് pair. വല്ലാത്തൊരു chemistry ആണ് രണ്ടു പേരും കൂടെ നിൽക്കുമ്പോൾ. അന്നേ ആശിച്ചതാണ് രണ്ടു പേരും pair ആകുന്ന ഒരു മുഴു നീള ചിത്രം വന്നെങ്കിൽ എന്ന്...! വന്നപ്പോൾ ഒരു ഒന്നൊന്നര വരവും,കിടിലൻ പാട്ടും 😍😍😍😍
പാർവതിയെ വിമർശിച്ചിരുന്നില്ല എങ്കിലും ചെറിയൊരു നീരസം എവിടെയോ ഉണ്ടായിരുന്നു എനിക്ക്.. പക്ഷെ...ഈ ഒരൊറ്റ സിനിമകൊണ്ടു പാർവതി ഒരു സംഭവം ആണെന്നും...എന്റേത് അടക്കമുള്ള ചിലരുടെ എന്തിനെന്ന് അറിയാത്ത നീരസം തകർന്നു തരിപ്പണം ആയി....ആരൊക്കെ എന്തൊക്കെ പറഞ്ഞാലും..നടി എന്ന നിലക്ക് പാർവതി.. ഒരു സംഭവം തന്നെയാണ്...അംഗീകരിച്ചേ പറ്റൂ...നിങ്ങളെ...💐💐🎂👍👍👌👌
@anupamavenugopalanv7404
4 жыл бұрын
Ningakuthanne arilla enthina varrukkunnennu kashtttam.
❤️❤️ഇപ്പത്തെ നടന്മാരിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടൻ 🙂.. പിന്നെ പാട്ട്.... സൂപ്പർ... 👌👌
കേട്ട നാൾ മുതൽ my favorite ❤song
Asifali ...nte ammo ....jeevikkukyayirunnu oro nimishavum😍😍
ഇ രണ്ടു പേരുടെയും മുഖത്തെ എക്സ്പ്രഷൻ അടുത്ത കാലത്ത് ഒരു പാട്ടിലും കണ്ടിട്ടില്ല മനോഹര ഗാനം
One of the best song happend in Malayalam . brilliant composition..
Love from tamilnadu...such a wonderful language...malayalam...I am proud that we are the mother of malayam.
@ramshik1489
3 жыл бұрын
How??
@linurknair1046
3 жыл бұрын
Sorry to say tamil is no more mother to malayalam..malayalam is as old as tamil..
@anagha4773
3 жыл бұрын
Why tamil people are so egoistic about malayalam🤦♀️🤦♀️🤦♀️???
@amuthanl6629
3 жыл бұрын
Actually malayalam is a combination of both tamil and malayalam
@chemoc1390
2 жыл бұрын
@@linurknair1046 not really.....
എല്ലാവരും കൂട്ടമായി ഒറ്റപ്പെടുത്തിയിട്ടും.. കുറ്റം പറഞ്ഞിട്ടും.. അവസരം നഷ്ടപ്പെടുത്തിയിട്ടും.. ആർക്കും സ്തുതിപാടാതെ ആർക്കും കിടന്നു കൊടുക്കാതെ ഈശ്വരൻ നൽകുന്ന അവസരങ്ങൾ മൂലം പൂത്തുതളിർത്ത് വരുന്നു ഈ നായിക...
@nidhinnidhin2717
4 жыл бұрын
ജയപ്രകാശ് JP grdrettrgttterrdrgtfrrvtt
@nidhinnidhin2717
4 жыл бұрын
ജയപ്രകാശ് JP uywyeyye5eu
@nidhinnidhin2717
4 жыл бұрын
Fedeeeètddedeeerrrrrredsedeèggfgtt
@crizzayn9585
4 жыл бұрын
ഏജ്ജാദി തള്ള് ആയിട്ട് വന്നെക്കെണ് ബ്രോ 🤣
@mufeed631
4 жыл бұрын
Kidann kodukkathe chance illa baahi
എന്തോ ഒരു കാന്തിക ശക്തിയാണ് 'സിത്താര' യുടെ ശബ്ദത്തിന്❤.. അത് ഏത് തരം പാട്ടായാലും.. "ചെരാതുകൾ".. "മോഹ മുന്തിരി".. "നീ മുഖിലോ".. Versatile singer😍..it's her time👏
@libibilal2181
5 жыл бұрын
1 Vaanamakalunnuvo.. 2 madhu chandhrika poloru 3 Kanavile thoniyil 4 Pularippoo pole chirichum 5 Punnaara maarante 6 Ethu mazhayilumaalumoru 7 Mohamundhiri ❤❤❤❤❤❤❤❤❤❤❤
@sandrasand-mk2gk
4 жыл бұрын
wow song(godha)
@aamijayaprabha9747
4 жыл бұрын
My favorite ഏതു മഴയിലുമാളുമൊരുതിരിനാളം (ഉദാഹരണം സുജാത ഇപ്പൊ ഇതും
@lakshmisoman9431
7 ай бұрын
മുഖിൽ അല്ല മുകിൽ ആണ്😊
@lakshmisoman9431
7 ай бұрын
You said it 👍🏼👍🏼👍🏼💯💯💯✔️✔️✔️😍😍😍
സിത്തുവിന്റെ ശബ്ദം ഒപ്പം vijay യേശുദാസ്.,... സൂപ്പർ ഫീലിങ്
@hishamhishu6876
2 жыл бұрын
Najeem arshad Note vijai
This is parvathy's and asif ali's best performances in their career.
Asifkka❤️❤️❤️❤️ No one can replace Asif ikka in this movie... really talented great job Asifkka Malayalam film industry kk Oru മുതൽക്കൂട്ട് ആണ് Asifkka ഫാൻസ് like here
അഭിനയ രാക്ഷസൻ ആസിഫ് അലി.... ഹോ ..
2024ill ഈ പാട്ടു കേൾക്കുന്ന ആളുകൾ ഉണ്ടോ ഉണ്ടെങ്കിൽ like അടിച്ചോ
പാർവതി അഭിനയിച്ച സിനിമകൾ എല്ലാം തന്നെ നല്ല സിനിമയും,പാട്ടുകളും,അഭിനയവും അടിപൊളിയാണ്
ആസിഫ് അലിയുടെ സിനിമകളിൽ ഇപ്പോഴും അടിപൊളി റൊമാന്റിക് പാട്ടുകളുണ്ട്
നീ മുകിലോ… പുതുമഴ മണിയോ… തൂ വെയിലോ… ഇരുളല നിഴലോ… അറിയില്ലെന്നു നീയെന്ന ചാരുത.. അറിയാമിന്നിതാണെന്റെ ചേതന… ഉയിരിൽ നിറയും… അതിശയകരഭാവം… നീ മുകിലോ… പുതുമഴ മണിയോ… തൂ വെയിലോ… ഇരുളല നിഴലോ… നീയെന്ന ഗാനത്തിൻ ചിറകുകളേറി… ഞാനേതൊ ലോകത്തിൽ ഇടറിയിറങ്ങി… പാടാനായി ഞാൻ… പോരും നേരമോ… ശ്രുതിയറിയുകയില്ല… രാഗം താളം പോലും… നീ മുകിലോ… പുതുമഴ മണിയോ… തൂ വെയിലോ… ഇരുളല നിഴലോ… നീയെന്ന മേഘത്തിൻ പടവുകൾ കയറി… ഞാനേതൊ മാരിപ്പൂ തിരയൂകയായീ… ചൂടാൻ മോഹമായ്… നീളും കൈകളിൽ… ഇതളടരുകയാണോ… മായാ സ്വപ്നം പോലെ… നീ മുകിലോ… പുതുമഴ മണിയോ… തൂ വെയിലോ… ഇരുളല നിഴലോ… അറിയില്ലെന്നു നീയെന്ന ചാരുത.. അറിയാമിന്നിതാണെന്റെ ചേതന… ഉയിരിൽ നിറയും… അതിശയകരഭാവം…
@safuwankh
5 жыл бұрын
@Sumayya Nowfal its my pleasure
@shihabads6198
5 жыл бұрын
Safuwan Kh thanks
@aamis16
5 жыл бұрын
😍😍😍😍😍😍😘😘😘😘
@sonysanthosh27
5 жыл бұрын
Thanks brothar
@ashajoseph3118
5 жыл бұрын
Super super😍😍😍😘😘
Gopi sunder ji awesome music hats of you . What a pabulous fantastic song u created. Also vijay yesudas sithara 🥰🥰🥰🥰🥰🥰🤗🤗🤗🤗🤗
കാലത്തിന് മുന്നേ സഞ്ചരിച്ച composition... Brilliant
Asif Ali വേറെ ലെവൽ അഭിനയം കൊലകൊല്ലി നെഗറ്റീവ്.... ടോവിനോയെ ഇത്രയും stylish ഉം cute ഉം ആയി കണ്ട വേറെ ഫിലിം ഇല്ല
I'm Tamil and I had no idea about the song. My girl recommended me this song. Wow. It feels great. I love her a lot. Thanks baby for conveying your love through this song.
ഒരുപാട് കഥകൾ പറഞ്ഞുതന്ന മൂവി. അവസരത്തിനു അനുയോജ്യമായ അതിമനോഹരമായ പാട്ട്. എല്ലാവരും മൂവിക്ക് ആവശ്യമായ രീതിയിൽ തകർത്ത അഭിനയിച്ചു.
Not able to understand a word ... but it’s so soothing , touching and melodious. Really music has no language.
*ആസിഫിക്കയുടെ കട്ട റൊമാന്റിക് സോങ്* 😍❤
@sk2222
5 жыл бұрын
💚💚😍😍