'ഡ്രൈവർ ലൈം​ഗികച്ചുവയോടെയുള്ള ആം​ഗ്യം കാണിച്ചു, വളരെ മോശമായി പെരുമാറി'

വാഹനത്തിന് സൈഡ് നൽകാത്തതല്ല വിഷയം, സ്ത്രീകളോട് മോശമായി പെരുമാറുകയാണ് ഡ്രൈവർ ചെയ്തതെന്നും മേയർ ആര്യ രാജേന്ദ്രൻ
#aryarajendran #mayor #ksrtc #sachindev #ksrtcdriver #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 156

  • @soumya_gopinath
    @soumya_gopinath21 күн бұрын

    ഇവളെ ഒക്കെ തലയിൽ വച്ച് നടക്കുന്ന അടിമകളെ പറഞ്ഞാൽ മതി.

  • @varunk6183
    @varunk618321 күн бұрын

    ഇവളുടെ ഒക്കെ Interview എടുക്കാൻ പോകുന്നവരെ ആദ്യം അടിക്കണം

  • @mansoormansoor2412

    @mansoormansoor2412

    21 күн бұрын

    വേണ്ടാത്തപ്രശനം നീട്ടിവലിച്ച ചർച്ച അതാണ് ബാർക് റൈറ്റ് കറയാൻ കാരണം

  • @maqsoodk.m7551
    @maqsoodk.m755121 күн бұрын

    ഒരു പാവത്തിന്റെ കഞ്ഞി കുടി മുട്ടിച്ചു.

  • @realhuman5895

    @realhuman5895

    21 күн бұрын

    prathikaraikkanam ille nala namuk aavum ith..

  • @SajaySajays
    @SajaySajays21 күн бұрын

    നുണ പറയാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രം വാ തുറക്കുന്ന മേയർ😂

  • @johnsonpullokkaran3832
    @johnsonpullokkaran383221 күн бұрын

    കഷ്ടം തന്നെ അഹങ്കാരത്തിന് കയ്യും കാലും വച്ചാൽ

  • @msdlover4869
    @msdlover486921 күн бұрын

    ടീച്ചറമ്മയ്ക് ശേഷം mayorഅമ്മയുടെ പുതിയ നാടകം 😂😂😂

  • @HusainCk-fm1lh

    @HusainCk-fm1lh

    21 күн бұрын

    ഇതൊക്കെ ഒരു ഗെയിം 😂

  • @gopakumar12
    @gopakumar1221 күн бұрын

    Pinarayi special action

  • @65229
    @6522921 күн бұрын

    സത്യസന്ധമായ നുണ എങ്ങനെ സാധിക്കുന്നു അധികാരം

  • @sivadasanp3006
    @sivadasanp300621 күн бұрын

    പാവപ്പെട്ടവനെ ദ്രോഹിക്കരുത്please

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm21 күн бұрын

    റോഡിനു കുറുകെ കാറിട്ടു ബസ് യാത്രക്കു തടസ്സം ഉണ്ടാക്കിയതും,യാത്രക്കാരെ ഇറക്കി വിട്ടതിനും ഇവള്‍ക്കെതിരെ കേസ് എടുക്കണം. മേയര്‍ ജനം തിരഞ്ഞെടുത്തതാണ്,പദവി സാധാരണക്കാരന്റെ മേല്‍ കുതിര കയറാന്‍ ഉള്ളതല്ല.

  • @vijayanp3327
    @vijayanp332721 күн бұрын

    പാവപ്പട്ടവരോട് തൊഴിലാളി നേതാക്കളുടെ മനോഭാവം ഇനിയെങ്കിലും തിരിച്ചറിയുക അസഹ്യമായ വെയിലും മഴയും കാറ്റും സഹിച്ച് കുടുംബം പുലര്‍ത്തുന്നതിന് അധ്വാനിക്കുന്ന ഒരു പാവം തൊഴിലാളിയെ അധികാരത്തിൻറെ ധാർഷ്ട്യം ഉപയോഗിച്ച് ദ്രോഹിക്കുന്നത് ശരിയല്ല

  • @sureshkk501
    @sureshkk50121 күн бұрын

    PachAkallam

  • @thankachanpk8035
    @thankachanpk803521 күн бұрын

    .സർക്കാർ ചെലവിൽ പുളക്കുന്നവർ മതി കേരളത്തിൽ പൈസ കൊടുത്ത് യാത്ര ചെയ്യുന്നവർ ശശി

  • @minialex4507
    @minialex450721 күн бұрын

    അവൾക്ക് അധിക കാലം ഈ ഐശ്വര്യത്തോടെ ജീവിക്കില്ല

  • @laxmipandit1440
    @laxmipandit144021 күн бұрын

    This statement is vague and not to the point. Why did you forcibly delete the video taken by a passenger of Yadu's bus?

  • @anjanabindhu2896
    @anjanabindhu289621 күн бұрын

    പാപങ്ങളെ എനാവേണമേകിലു൦പറയാമലോ

  • @369webrandyou7
    @369webrandyou721 күн бұрын

    ആക്ഷൻ ന്റെ ആൾക്കാരല്ലേ... കൊള്ളാം. പിണുവിന്റെ തനി ഭാഷ.

  • @cleverman321

    @cleverman321

    21 күн бұрын

    പ്രത്യേകതരം ഒരു ആക്ഷൻ കാണിച്ചു..... 🤣🤣🤣

  • @user-ox4vx6rt2z

    @user-ox4vx6rt2z

    21 күн бұрын

    💯🤣

  • @shareefsanu2655
    @shareefsanu265521 күн бұрын

    പിണറായി കാണിച്ച പ്രത്യേകതരം ആക്ഷൻ ആണോ കാണിച്ചത്കാണിച്ചത്

  • @nikhilam9796
    @nikhilam979621 күн бұрын

    കള്ളം പറയൽ, അഭിനയം, ധാർഷ്ട്യം, അക്രമം, ബോംബ് നിർമ്മാണം, അച്ചടിഭാഷയിൽ കള്ളം പറഞ്ഞ് ഫലിപ്പിക്കൽ തുടങ്ങിയ കലാപരിപാടികൾ പഠിപ്പിക്കുന്ന പാർട്ടിയുടെ അംഗങ്ങൾക്ക് എപ്പോഴും രക്ഷപ്പെടാൻ ഒരു പ്രത്യേക കഴിവുണ്ടാവും😅😅

  • @neethub.s726
    @neethub.s72621 күн бұрын

    Car കുറുകെ നിർത്തിയില്ല എന്നാണല്ലോ പറഞ്ഞത്.... എന്നിട് vdo യിൽ car നിർത്തിയിട്ടുണ്ടല്ലോ .... കള്ളി..... പീഡിപ്പിച്ചേ ഒന്നുല്ലല്ലോ... ചുമ്മാ അങ്ങ് തള്ളാതെ

  • @sureshmv9322
    @sureshmv932221 күн бұрын

    ലയിംഗിക ചുവയോടെ എന്നു പറഞ്ഞല്ലോ അയാളുടെ ഏതു ഭാഗം കണ്ടപ്പോഴാണ് തോന്നിയത്

  • @anandusuresh2415

    @anandusuresh2415

    21 күн бұрын

    😂

  • @else4ever1
    @else4ever121 күн бұрын

    Ganesh sir. താങ്കളിൽ ആണ് ഒരു പ്രതീക്ഷ... Report ഡ്രൈവർക്ക് എതിരായിരിക്കും എന്ന് ഞങ്ങൾക്ക്‌ എല്ലാർക്കും അറിയാം. Report എഴുതുന്നവർ അവരുടെ സ്വയ രക്ഷ നോക്കാതിരിക്കില്ല..

  • @maddydinkan4820
    @maddydinkan482021 күн бұрын

    Nunachi shavam 😡😡

  • @mohammedrafeeq8401
    @mohammedrafeeq840121 күн бұрын

    ഒരു മേയറായപ്പോ ഇവൾക്ക് ഇത്ര അഹങ്കാരം അപ്പോ മന്ത്രിയായാലൊ ഡ്രൈവേർസ് യൂണിയൻ KSRTC ഡ്രൈവർക്ക് കട്ട സപ്പോർട്ട് എന്ത് പറഞ്ഞാലും അപ്പോ പറയും സ്ത്രീ പ്രശ്നം എന്ന് ഇത് സ്ത്രീ പ്രശ്നമൊന്നുമല്ല നിന്റ അഹങ്കാരമാണ്

  • @andrewsa9465
    @andrewsa946521 күн бұрын

    അതുകൊണ്ട് bus തടയാൻ നിങ്ങളാണ്..... കേസ് കൊടുക്കാമായിരുന്നു

  • @niyatiujalam11
    @niyatiujalam1121 күн бұрын

    സ്ത്രീ പക്ഷ കാർഡ് ഉപയോഗിച്ച് രക്ഷപെടാൻ നോക്കരുത്. നിയമം കൊണ്ട് തെളിയിക്കട്ടെ.

  • @muraleedharanao3916
    @muraleedharanao391621 күн бұрын

    നന്നായ് നുണ പറയാൻ അറിയും.

  • @muralikrishnan.n.pkrihnan.9959
    @muralikrishnan.n.pkrihnan.995921 күн бұрын

    Ivalara

  • @lzsknpl

    @lzsknpl

    21 күн бұрын

    ലോകത്തിൻ്റെ മുഴുവൻ മേയറത്തി😅

  • @jeethujayesh3617

    @jeethujayesh3617

    21 күн бұрын

    Mayor annenokka parayunnu

  • @viswanadhanviswanadhan4287
    @viswanadhanviswanadhan428721 күн бұрын

    ലൈംഗികച്ചുവയുള്ള മുദ്രകളും ആംഗ്യങ്ങളും ഏതൊക്കെയാണെന്ന് നിയമ വകുപ്പ് പ്രസിദ്ധീകരിക്കേണ്ടതാണ്.

  • @n.m.saseendran7270
    @n.m.saseendran727021 күн бұрын

    The bus was coming from Kozhikode to Trivandrum and she was from plamoodu to PMG. The driver was not found guilty and her statements are not believable.

  • @joshi4087
    @joshi408721 күн бұрын

    ഞങ്ങൾ എല്ലാവരും വിശ്വസിച്ചു.

  • @sachinout
    @sachinout21 күн бұрын

    ഭയങ്കര വാർത്ത

  • @jojomathews8830
    @jojomathews883021 күн бұрын

    ഇരട്ട ചങ്കൻ പണ്ട് ബ്രെണെൻ കോളേജിൽ കാണിച്ച ആക്ഷൻ ആണോ

  • @mmavdh
    @mmavdh21 күн бұрын

    എന്നതാ കുഞ്ഞേ, ആ ഡ്രൈവർ കാണിച്ച ലൈംഗിക ചുവയുള്ള ഏക്ഷൻ. ഒന്ന് കാണിക്കാവോ.....

  • @bijubabubabu567
    @bijubabubabu56721 күн бұрын

    കള്ളം പറയുന്നത് ഒരു മാന്യത കാണിക്കണം

  • @laxmipandit1440
    @laxmipandit144021 күн бұрын

    The medical exam has proved that yadu did nit consume alcohol or any other intoxicants. One lie exposed.

  • @thatswhatshesaid3126
    @thatswhatshesaid312620 күн бұрын

    Ayyo enthoru paavam😢 Ivarku aarenkilum kurach justice koduku please 🙏🏼

  • @anwarshafi5935
    @anwarshafi593521 күн бұрын

    ഇവൾക്കെതിരെ കേസ് എടുക്കണം എന്ത് നുണയാ പറയുന്നേ 😮

  • @studystylish7737
    @studystylish773721 күн бұрын

    നുണച്ചി

  • @MYWORLD-dg1cd
    @MYWORLD-dg1cd21 күн бұрын

    Sthrekal kentha kombundo.anthu cheythalum sthree annu parajamathilo

  • @ziya1013
    @ziya101321 күн бұрын

    ഒരു സിനിമ എടുക്കാൻ പറ്റിയ കഥ ല്ലേ 🤔🙄

  • @baburajp1711
    @baburajp171121 күн бұрын

    എന്തൊരു കളവാണ് ഇവർ പറയുന്നത്,

  • @kdshybumundackal7683
    @kdshybumundackal768321 күн бұрын

    ഇവർ ഒരു മേയർ അല്ലെ . ഇങ്ങിനെ റോഡിലിറങ്ങി വില കളയണോ.? അവരുടെ കാറിനകത്തിരുന്നു ഒരു സ്റ്റേഷനിൽ വിളിച്ചു പറഞ്ഞാൽ നടപടിയുണ്ടാകില്ലേ .! ഇത് ചെറുപ്പത്തിന്റെ പരിചയക്കുറവ്‌ ആണ്. MLAയും തഥൈവ.!

  • @shajimj5306
    @shajimj530621 күн бұрын

    സത്യം മേയറമ്മയേയും പരിവാരത്തെയും ബഹുമാനിച്ചില്ല അതാണ് കാരണം

  • @georgekc2152
    @georgekc215221 күн бұрын

    It must be proved by Mayor. Merely saying statements against accused does not establish guilt unless there are other materials connecting the accused to the commission of the Offence and the same shall be beyond any reasonable doubt in the mind of the Court.

  • @AbhijithSuresh-dk5xi
    @AbhijithSuresh-dk5xi21 күн бұрын

    Ithine patty vishadamayi anweshikkanam... Cctv cameras parishodichal ariyan pattum... Vandy number note cheythu ivarde kallam velichathilakkanam

  • @user-wm8on6gd1r
    @user-wm8on6gd1r21 күн бұрын

    Saritha junior 🎉

  • @JITHIN_
    @JITHIN_21 күн бұрын

    Ee nursery kuttye vilichukondu poode 🎒🙍‍♀️🚸😂

  • @mrathesh
    @mrathesh21 күн бұрын

    Action 😁😁😁

  • @MuhammedAli-pg3mj
    @MuhammedAli-pg3mj21 күн бұрын

    എല്ലാവർക്കും അറിയാം

  • @radhakrishnanezhavattom4959
    @radhakrishnanezhavattom495921 күн бұрын

    ഇപ്പോൾ ട്രെൻഡ് ഇതാണ്.. . ലൈംഗിക എക്ഷൻ.

  • @georgevarghese5448
    @georgevarghese544821 күн бұрын

    ടീച്ചറിന്റെ പാതയിൽ 🤣

  • @Bilishchackovarghese
    @Bilishchackovarghese21 күн бұрын

    KSRTC Drivers require discipline

  • @skpc1234
    @skpc123421 күн бұрын

    സത്യം മാത്രം പറയുന്ന പാർട്ടിക്കാർ😢😢😢

  • @user-or4qu7fe5v
    @user-or4qu7fe5v21 күн бұрын

    ആ കാണിച്ച ആഗ്യo ❤️ കൈ love model ആകി നാവ് അതിൽ ഇട്ടു വത്സന്‍ അടി ആണൊ ?😢

  • @soul.touch.
    @soul.touch.21 күн бұрын

    Kollam kollam

  • @rajeev_shanthi
    @rajeev_shanthi21 күн бұрын

    എന്നതാണ്. മനുഷ്യനെ. ശല്ലൃം. ചെയ്യുന്ന ത്. അയാൾ. ചെയ്യില്ല മുഖം കണ്ടാൽ അറിയാം

  • @user-hz1cm9hy1n
    @user-hz1cm9hy1n21 күн бұрын

    Kaalam pakaram chodikkum

  • @ziya1013
    @ziya101321 күн бұрын

    അവന്റെ അടുത്താണ് തെറ്റ് 🙏🤣തമ്പ്രാട്ടി വളരുമ്പോൾ മാറ്റി കൊടുക്കണം 🙄

  • @vipinvarghese7180
    @vipinvarghese718021 күн бұрын

    "Njangal asastaranu "

  • @Ng96993
    @Ng9699321 күн бұрын

    2:21 ലഹരിപദാർത്ഥത്തിൻ്റെ കഥ ഇന്നലെ പറഞ്ഞില്ലല്ലോ! മറന്നു പോയതാവും അല്ലേ !😂😂

  • @ajilvarghese4787
    @ajilvarghese478721 күн бұрын

    ഏതായാലും പുതിയ കണ്ടുപിടുത്തം നടന്നു രാത്രിയിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് അതും ഉയർന്ന വാഹനത്തിലെ ഡ്രൈവറെ മുമ്പിത്ത് വാഹനം പുറകിലോട്ട് നോക്കിയപ്പോൾ കണ്ടു അടുത്ത കാര്യം ആ ചെക്കനെന്ന പറഞ്ഞിരുന്നല്ലോ അവന്റെ

  • @vishnuprasad7955
    @vishnuprasad795521 күн бұрын

    നുണ പൊളിഞ്ഞു മേയറെ...ഇവരുടെ ഭർത്താവിനും mla എന്ന ഹുങ്ക് ആണ്

  • @anilkumarp.v.4392
    @anilkumarp.v.439221 күн бұрын

    Future minister 😢

  • @ansuajay3380
    @ansuajay338021 күн бұрын

    "Action"

  • @sivadasanpb759
    @sivadasanpb75921 күн бұрын

    സഹോദരി ഭാവിയുണ്ട്. മുന്നോട്ട് പോകട്ടെ.

  • @mukeshmukesh9692
    @mukeshmukesh969221 күн бұрын

    😂😂😂😂💯

  • @majeedsaqafi6389
    @majeedsaqafi638921 күн бұрын

    ഓ മേയർ എല്ലാം ശരിയാണ് നിങ്ങൾ സ്ത്രീകൾ ക്ക് വേണ്ടി യാണ് ഇത്രയും ആർജവത്തോടെ രംഗത്ത് വന്ന തിൽ സന്തോഷം പക്ഷേ അയാളുടെ ജോലി കളയരുത് കാരണം നിങ്ങളെ പോലെ ഒരു സ്ത്രീ യെയും കുട്ടി കളെയും പോറ്റാ നായിരിക്കും അയാൾ ഈ റിസ്ക് പിടിച്ചജോലി ചെയ്യുന്നത് അത് കൊണ്ട് സ്ത്രീ കളെ നന്മ ഉദ്ദേശിച്ചാ ണ് ഇതു ഇത്രയും പബ്ലിക് ആക്കുന്ന തിൽ അ യാളുട പെൺ പിള്ളയെ കുറിച്ചും നിങ്ങൾ ഓർക്കണം പിന്നെ ഇന്ന് ഒരുത്ത നെ കുടുക്കാൻ ഒരു സ്ത്രീ ഉദ്ദേശിച്ചാൽ പുറത്തടുക്കുന്ന അസ്ത്ര മാണ് ലൈകികത ലൈകിക ചുവ എന്നതൊക്കെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kannanc5735
    @kannanc573521 күн бұрын

    ഉലക്ക mayor, ഉലക്ക mla

  • @mariyadawn1580
    @mariyadawn158021 күн бұрын

    ആ action ഒന്നു കാണിക്കു മാഡം ..... കഷ്ടം

  • @faisalthalakkottil
    @faisalthalakkottil21 күн бұрын

    അത് എന്താണ് എന്ന് പറയു നല്ലതാണ്

  • @popwithrocks7469
    @popwithrocks746921 күн бұрын

    Allelum problems ndaya appo action kanichu parsnja madhilo escape avan....... Hate the system of kerala

  • @sandhyas1292
    @sandhyas129221 күн бұрын

    ഇവളും, സംസാരം ചിന്ത ജറോം നെ പോലും

  • @evjohnson9341
    @evjohnson934121 күн бұрын

    drv😂 😂driver,,khafer😂Tumpe😂murekkuka

  • @midhu-jo9sq
    @midhu-jo9sq21 күн бұрын

    ഇതുപോലെ പച്ച കള്ളം പറയാൻ ആരാണ് പഠിപ്പിച്ചത്

  • @devisudheer7588
    @devisudheer758821 күн бұрын

    Ayeda kandalum mathy shavam..

  • @beemashameer4404
    @beemashameer440421 күн бұрын

    po koche enna nunaya a pavam manushyan.

  • @user-xh9nd7pn6l
    @user-xh9nd7pn6l21 күн бұрын

    Oru prathiaga action anthalle

  • @MytomandjerryonYoutube
    @MytomandjerryonYoutube21 күн бұрын

    താനും ഒരു സാധാരണക്കാരി മാത്രം ആണു... മേയർ എന്ന പദവിയെ ഇങ്ങിനെ ദുരുപയോഗം ചെയ്യല്ലേ

  • @praveengrgopalakrishnan5954
    @praveengrgopalakrishnan595421 күн бұрын

    Oru kadha janikkunnu ee pennumbulla oru kadha set aaki

  • @niyatiujalam11
    @niyatiujalam1121 күн бұрын

    നിങൾ പറഞ്ഞ നുണ മുഴുവൻ മീഡിയ വീഡിയോ സഹിതം കാണിക്കുന്നുണ്ട്. ഇത്രെയും വലിയ പോസ്റ്റിൽ ഇരുന്നു കൊണ്ട് നുണ പറയരുത്. വണ്ടി വട്ടം വെച്ചതു് വീഡിയോയിൽ കണ്ടു.

  • @sabuvarghese3268
    @sabuvarghese326821 күн бұрын

    പൊന്നു മേയർ ഒരു പാവപെട്ട കുടുംബത്തെ പട്ടിണിയാക്കല്ലേ ശകലം അഹങ്കാരം കൂടുന്നു

  • @ratheeshmurukan6300
    @ratheeshmurukan630021 күн бұрын

    Pavapettavante vayattathadikkaruth 😢

  • @thankacheng8250
    @thankacheng825021 күн бұрын

    Eaction or action? 😀

  • @makkarmm165
    @makkarmm16521 күн бұрын

    Difficult to believe....... Especially sexual gesture.......

  • @tomthomas2881
    @tomthomas288121 күн бұрын

    Aaa oru ection ,pinarayiyude anoooo

  • @lalkrishnakv3373
    @lalkrishnakv337321 күн бұрын

    😂😂😂

  • @jithinn1
    @jithinn121 күн бұрын

    മേയർകുട്ടി വീട്ടിൽ പൊ.

  • @happytalk8360
    @happytalk836021 күн бұрын

    Ivalaka vote chyunavara samdikanam

  • @lissammasimon8256
    @lissammasimon825621 күн бұрын

    Kuje be care mattillavare chuma kañunir kufuppichal salary kittum ok

  • @user-hq4fr5ih3m
    @user-hq4fr5ih3m21 күн бұрын

    Frehe freshe last woman card

  • @mohananan9056
    @mohananan905621 күн бұрын

    വീണടത്തു കിടന്നു ഉരുളുകയാ തെറ്റ് ചെയിതിട്ടു രക്ഷ നേടാൻ പാവം പിടിച്ച ഡ്രൈവറെ കരുവാക്കുകയാണ് ഡ്രൈവർ കയറി പിടിച്ചെന്ന് പറയാഞ്ഞത് ഭാഗ്യം

  • @ranjithranju8218
    @ranjithranju821821 күн бұрын

    Udaipu anu ival full support ksrtc driver

  • @ptcnchandran5567
    @ptcnchandran556721 күн бұрын

    എന്നതാ ധിക്കാരം

  • @Riyasr-zd5uo
    @Riyasr-zd5uo21 күн бұрын

    Kakum kalli

  • @maneshm4319
    @maneshm431921 күн бұрын

    Keralathinte oru Avastha.Kashtam

  • @harish60944
    @harish6094421 күн бұрын

    Ada MLA mone Mayor Molde sookkedu maattykodu, Rathry 10 mannikku + mukalil erikkunnevante lingam agane kannanakum ?? Driver 150 % currect

  • @chandrakalavasu1478
    @chandrakalavasu147821 күн бұрын

    🦮🦮🦮

  • @Sanesh5371
    @Sanesh537121 күн бұрын

    Pacha kallam

  • @Ashley-qf9nu
    @Ashley-qf9nu21 күн бұрын

    ആക്ഷൻ ഹീറോ യതു

Келесі