'ഡ്രൈവറെന്താ കുമ്പിടിയാണോ? കസ്റ്റഡിയിലിരുന്ന യദു എങ്ങനെ സ്റ്റാൻഡിൽ ബസ് കൊണ്ടിടും'?

ഡ്രൈവറെന്താ കുമ്പിടിയാണോ? കസ്റ്റഡിയിലിരുന്ന യദു എങ്ങനെ ഡിപ്പോയിൽ ബസ് കൊണ്ടിടും? - എം.വിൻസെന്റ്
#ksrtcdriver #aryarajendran #mvincent
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 184

  • @Catchiesystems
    @CatchiesystemsАй бұрын

    ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോൾ തന്നെ ബസ് നിന്നു, അങ്ങനെ സംഭവിച്ചിരുന്നില്ലെങ്കിൽ തിരുവനന്തപുരം രക്ഷപെട്ടേനെ

  • @sangeethsagar

    @sangeethsagar

    Ай бұрын

    🤣😂🤣

  • @unnikrishnanarimpurath9414

    @unnikrishnanarimpurath9414

    Ай бұрын

    കൊതിപ്പിക്കല്ലേ

  • @poojitha7473

    @poojitha7473

    Ай бұрын

    😂

  • @nasernellichode3832

    @nasernellichode3832

    Ай бұрын

    😂😂

  • @vineeshmalol8965
    @vineeshmalol8965Ай бұрын

    സെകട്ടറിയെറ്റ് കത്തിച്ചവർക്ക് ഒരു മെമ്മറി കാർഡ് ഇല്ലതക്കാൻ എളുപ്പം

  • @onlinegamesvlogs5069

    @onlinegamesvlogs5069

    Ай бұрын

    Pinnallathe , സത്യം വൈകിയാണെങ്കിലും പുറത്തുവരും.😅

  • @ibrahimnangarath1554

    @ibrahimnangarath1554

    27 күн бұрын

    അധികാരം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതി. പാവട്ടവന്റെ കണ്ണീർ കാണാൻ കഴിയാത്തവർക്ക് കിട്ടേണ്ട ശിക്ഷ്യ ദൈവം തന്നെ കൊടുക്കട്ടെ. രണ്ട് ദിവസം അകത്ത് കിടക്കു മ്പോൾ 20 മണിക്കൂർ വിശ്രമമില്ലാതെ വണ്ടി ഓടിച്ച ഡ്രൈവരെ കണ്ണുച്ചോരയില്ലാത്ത പോലിസ് സ്റ്റേഷനിൽ വീണ്ടും നിരപരാധിയെ കിടത്തിയതിന്റെ മാനസ്സീക വിഷമം മനസ്സിലാക്കാൻ, കുറ്റബോധം ഉണ്ടാവാൻ, പാർട്ടിയും സ്വാധീനവും ഒന്നുമല്ലയെന്ന് തിരിച്ചറിയാൻ ജയിലറയിൽ കിടക്കു മ്പോൾ എല്ലാം ബോധ്യപ്പെ😆😆😆

  • @user-dj3lo2hn8n

    @user-dj3lo2hn8n

    26 күн бұрын

    കണ്ടക്ടറെ പിടിച്ചാൽ മെമ്മറി കാർഡ് കിട്ടും

  • @hrzgrk4191

    @hrzgrk4191

    12 күн бұрын

    @@user-dj3lo2hn8n ഡ്രൈവർ യദു മുക്കി.

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735Ай бұрын

    ശത്രുവിനെതിരെ കിട്ടിയ ഒരായുധമായി മാത്രം എടുക്കാതെ ആ സാധുവിന് നീതി വാങ്ങി കൊടുക്കുക 🙏🙏🙏🙏🙏🙏

  • @aromalchekavar9789
    @aromalchekavar9789Ай бұрын

    ലുട്ടാപ്പിയുടെ നിർദേശതേതുടർന്നു കണ്ടക്ടർ അടിച്ചു മാറ്റി മെമ്മറി കാർഡ്

  • @rakhilraj1015
    @rakhilraj1015Ай бұрын

    കോടതി ഇ കേസ് നേരിട്ട് എറ്റെടുക്കണം അതിനുള്ള കരണങ്ങൾ ഉണ്ട് ബഹുമാന പ്പെട്ട കോടതി എടുക്കും എന്നാണ് പ്രതീക്ഷ❤

  • @ajijose2977

    @ajijose2977

    Ай бұрын

    കോടതിയും അവരുടെ കൂടെ

  • @kprakash3936

    @kprakash3936

    27 күн бұрын

    മേയർക്കും MLA ക്കും കൂടെയുള്ള മൂന്ന് കുട്ടി പിശാചുകൾക്കും എതിരെ കേസ് എടുക്കാൻ ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.ഇനി അങ്കം കാണാം നമുക്ക്....😂😂

  • @sreedharmudilikulam4065
    @sreedharmudilikulam4065Ай бұрын

    ഇങ്ങനെ ഒരു മേയർ തിരുവനന്തപുരത്തിനു അഭിമാനമോ അതോ അപമാനമോ എന്ന് ജനം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @mjknr5374
    @mjknr5374Ай бұрын

    ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ ഭീഷണിപ്പെടുത്തി നിശബ്ദർ ആക്കി.

  • @muhammadriyas1425
    @muhammadriyas1425Ай бұрын

    പിണറായിയുടെ പാർട്ടിയിലോ പിണറായിയുടെ ശിങ്കിടികൾ എന്തെങ്കിലും തെറ്റുകൾ ചെയ്താൽ അതിനെ ന്യായീകരിക്കാൻ അവരുടെ പാർട്ടിക്കാർ തന്നെ മുന്നിലുണ്ട് ഈ തുടർ ഭരണം കൊണ്ട് ആരെങ്കിലും എന്തെങ്കിലും കേസിൽ പെട്ടിട്ടുണ്ടോ ഒരുപാട് ക്രിമിനൽ കേസുകളും കൊലപാതക കേസുകളും ഉണ്ടായിട്ടും ഒരുത്തനെ പോലും തടവിലാക്കിട്ടില്ല അതാണ് കമ്മ്യൂണിസ്റ്റ്

  • @teklab5454
    @teklab5454Ай бұрын

    മെമ്മറി കാർഡ് ഇനി ഒരിക്കലും കിട്ടാൻ പോകുന്നില്ല ഇനി ചെയ്യേണ്ടത് ആ വീഡിയോ എടുത്ത കക്ഷിയുടെ വീഡിയോ റിട്രീവ് ചെയ്യുക മെമ്മറി റിട്രീവ് ചെയ്താൽ കമ്പ്ലീറ്റ് വീഡിയോസ് തിരിച്ചെടുക്കാൻ കഴിയുന്നതായിരിക്കും അതാണ് ഇതിൽ ചെയ്യാൻ പറ്റിയ ഏറ്റവും നല്ലൊരു വഴി

  • @honeydropsfood.travelling1228

    @honeydropsfood.travelling1228

    Ай бұрын

    ഫോണൊക്കെ ഒക്കെ എന്നോ എംഎൽഎ വാങ്ങിയിട്ടുണ്

  • @teklab5454

    @teklab5454

    Ай бұрын

    appol pinne ini oru theluvukalum bakkiyilla...driver jayililakum...

  • @sreekumark9775
    @sreekumark9775Ай бұрын

    Rs.1000/- is the daily wages for a Bengali/ Odisha/Tamil labourer in Kerala,whereas a skilled KSRTC driver is getting Rs.715/- only. Surprising! 😮

  • @rahulsls

    @rahulsls

    Ай бұрын

    Correct

  • @lovebytes5469

    @lovebytes5469

    Ай бұрын

    thats the one and only reason Kerala is number One 😂😂😅

  • @jayantito8520

    @jayantito8520

    Ай бұрын

    paramb kilachathin de ippol 1000 rs bengalikk koduthitta njaan varunnath....... NALLA BEST PARTy ..THOZILAALI PAARTY mairaaaaan .like new gen movie dialogue

  • @maheshjr1082

    @maheshjr1082

    Ай бұрын

    ഇവിടെ അങ്ങനെ ആണ്

  • @SureshKumar-or8sq
    @SureshKumar-or8sqАй бұрын

    കണ്ടക്ടറും, mla യും കൂടി ചേർന്ന് എടുത്തത്തായിരിക്കും, അതു കൊണ്ട് രണ്ടും മിണ്ടാതെ പാത്തിരിക്കുന്നു..

  • @kprakash3936

    @kprakash3936

    27 күн бұрын

    എടുത്തതായി ക്കും എന്നല്ല... എടുത്തതാണ്

  • @Manojkelpan
    @ManojkelpanАй бұрын

    Please support the driver

  • @cosmology848
    @cosmology848Ай бұрын

    എന്ത് പരിശോധന നടത്തി ആണ് റിപ്പോർട്ട് നൽകിയത് 😮 വണ്ടി കൊണ്ടു വന്നത് ആരാണ്? പെരുവഴിയിൽ ആയ യാത്രക്കാർ എങ്ങിനെ വീട്ടിൽ എത്തി എന്ന് ആരെങ്കിലും അന്വേഷിച്ചോ? യാത്രക്കാർ എന്തിന് വീഡിയോ ഡിലീറ്റ് ചെയ്തു.എല്ലാ സംഭവങ്ങളും മെമ്മറി കാർഡിൽ ഉണ്ടായിരുന്നു 😮710രൂപക്ക് ഇത്രയും ചൂടത്ത് വണ്ടി ഓടിച്ചു വരുന്ന ഡ്രൈവറെ പൂവിട്ടു പൂജിക്കണം.അരി വാങ്ങാൻ തികയോ ഈ പണം? രാത്രി 10 മണി ആയി😮പാവം ഉറങ്ങിയിട്ടില്ല.ഡ്യൂട്ടി തീരാൻ ഏതാനും കിലോമീറ്റർ ഉള്ളപ്പോൾ ആണ് ഇത് സംഭവിച്ചത്.കഷ്ടം ഡ്രൈവറുടെ അവസ്ഥ ഭയങ്കരമാണ്.തൻറ്റെ മകൻ ഒറ്റക്കാണ് എന്ന് പറയുന്നുണ്ട്.അവൻ ഉറങ്ങും മുൻപ് എത്തണം പാവം അന്ന് പോലീസ് സ്റ്റേഷനിൽ ഉറങ്ങാൻ കഴിയാതെ 😢

  • @babythomas942
    @babythomas942Ай бұрын

    മെഡിക്കൽ എടുക്കാൻ പോയപ്പോൾ കണ്ടക്ടർ മെമ്മറി കാർഡ് അടിച്ചുമാറ്റി 🤔

  • @TIMETV7
    @TIMETV7Ай бұрын

    കണ്ടക്ടർ ആയിരിക്കും ഇതിൻറെ മുഴുവൻ ഉത്തരവാദിത്വം

  • @baijuvjoseph9636
    @baijuvjoseph9636Ай бұрын

    മെയർ വെള്ളം അടിച്ചിരുന്നോ 😂

  • @advgopikrishnannair9313
    @advgopikrishnannair9313Ай бұрын

    നിയമ നടപടി സ്വീകരിക്കേണ്ട സ്ഥലത്ത്; അത് തന്നെ സ്വീകരിക്കണം. Adv: Gopi Krishnan Nair

  • @honeydropsfood.travelling1228
    @honeydropsfood.travelling1228Ай бұрын

    ഒരു വശത്ത് 750 രൂപയ്ക്ക് കൂലിപ്പണി ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ മറുവശത്ത് എംപി എംഎൽഎ മേയർ മുഖ്യമന്ത്രി എന്നിവർ ഇതിൽ ആര് ജയിക്കും

  • @rajangeorge4888
    @rajangeorge4888Ай бұрын

    മനുഷ്യാവകാശ കമ്മീഷൻ ഈ പാവപ്പെട്ടവനെ കണ്ടില്ലേ. 10 കിലോമീറ്റർ ഒരു കാർ ഓടിച്ചാൽ വീട്ടുകാർ 500 രൂപ ആ ഡ്രൈവറിനു കൊടുക്കും. ഇതു തൃശൂറിൽ നിന്ന് തിരുവനന്തപുരo വരെ ഓടിക്കുന്നതിന് 715 രൂപ. ഉറക്കം ഇളച്ചു ഓടിച്ചിട്ട് ആ രാത്രിയിൽ പോലീസ് അവൻ ഉറങ്ങാൻ പോലും സമ്മതിക്കാതെ പിറ്റെ ദിവസം 10 മണി വരെ കസ്റ്റഡിയിൽ. മനുഷ്യവകാശ കമ്മീഷൻ ഇത് കാണുന്നില്ലേ. പക്ഷെ ഈശ്വൻ കാണുന്നുണ്ട്

  • @ajithkumar-fy6vg

    @ajithkumar-fy6vg

    29 күн бұрын

    "കമ്മീഷൻ " എല്ലാം കാണുന്നുണ്ട്😅😅

  • @sudhakarancg1277
    @sudhakarancg1277Ай бұрын

    കണ്ടക്ടർ ഇല്ലാതെ വണ്ടി അവിടെ കിടക്കുമോ? കണ്ടക്ടറെ ചോദ്യം ചെയ്താൽ കൃത്യ വിവരം അറിയാൻ പറ്റില്ലേ

  • @v.m.abdulsalam6861
    @v.m.abdulsalam6861Ай бұрын

    യദുവിനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയതിനു ശേഷം രാത്രി സിപിഎം കാർ തന്നെ മെമ്മറി കാർഡ് എടുത്തു കൊണ്ടു പോയിട്ടുണ്ടാകും. അതിന് പോലീസ് സഖാക്കൾക്ക് ഒത്താശ ചെയ്തു കൊടുത്തിട്ടുണ്ടാകും. മെമ്മറി കാർഡ് കാണാതിരിക്കേണ്ടത് മേയറുടെയും ഭർത്താവ് MLA യുടെയും ആവശ്യമാണ്.

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985Ай бұрын

    വിൻസൻ്റ് സാറേ അധികാരം തലയ്ക്ക് പിടിച്ചവൻ മാർ ഇതല്ല ഇതിനപ്പുറവും ചെയ്യും .....

  • @vishnuthulasidareditor3771
    @vishnuthulasidareditor3771Ай бұрын

    കണ്ടക്ടർ എവിടെ?

  • @VS-0040
    @VS-0040Ай бұрын

    ജനങ്ങളെ സേവിക്കുമ്പോൾ ആര്യക്ക് കിട്ടുന്നശമ്പളം എത്ര ? 😡😡😡😡 ജനങ്ങളെ സേവിക്കുന്ന ഡ്രൈവർ യദുവിന്റെ ശമ്പളം എത്ര? അറിയാവുന്നവർ ഒന്ന് പബ്ലിസിറ്റി ചെയ്യാമോ

  • @TravelWithMeto007
    @TravelWithMeto007Ай бұрын

    അല്ല ഇനി ആളെ ഇറക്കിവിടാൻ കാരണം ഇനി മെമ്മറി കാർഡ് ഊരാൻ വേണ്ടിയായിരുന്നു?

  • @kprakash3936

    @kprakash3936

    27 күн бұрын

    അതേ...അതു തന്നെ കാരണം. MLA യും DYFI കാരൻ കണ്ടക്ടറും കൂടി മെമ്മറി കാർഡ് അടിച്ചു മാറ്റി.

  • @sonysr-1473
    @sonysr-1473Ай бұрын

    MLA യുടെ കയ്യിൽ ഉണ്ട് മെമ്മറി കാർഡ്

  • @Artkoodalione
    @ArtkoodalioneАй бұрын

    കണ്ടക്ടർ എടുത്തു 👍 വച്ചു 🤣🤣

  • @mr.nokkisvlogs4650
    @mr.nokkisvlogs4650Ай бұрын

    അപ്പൊ പോലിസ്കാർക്കെതിരെ നടപടി വേണ്ടിവരും. കാരണം, കസ്റ്റഡിയിലുള്ള ഒരാൾ അനുവാമില്ലാതെ ജോലിയുടെ ഭാഗമായ ബസ് ഡ്രൈവ് ചെയ്യാൻ കഴിഞ്ഞു എങ്കിൽ പോലീസ് എവിടെയായിരുന്നു. പോലീസിന്റെ അനാസ്തയല്ലേ...

  • @sajeevtp3858
    @sajeevtp3858Ай бұрын

    കണ്ടക്ടറെയും എംഎൽഎയും ചോദ്യംചെയ്താൽ മെമ്മറി കാർഡ് കിട്ടും

  • @SurprisedFox-do1wd
    @SurprisedFox-do1wd27 күн бұрын

    Sri Vincent M L A. You are thanked for your efforts in... disclosing the facts thoroughly to the Keralam 👌

  • @rajinair9240
    @rajinair9240Ай бұрын

    പൂതന എ൭൬ാരു ഭുസുരനാശിനി ഭൂതല൦ ത൬ിൽ പിറ൬പോഴു൦ കവിത ഓ൪മവരു൬ു

  • @chandramohan9532
    @chandramohan9532Ай бұрын

    സർ ഫയൽ മിന്ലിൽ കത്തിച്ചവർക്കു ഇത് വലിയ കാര്യം alla

  • @ciciliammaciciliamma7283
    @ciciliammaciciliamma728318 күн бұрын

    അപ്പോൾ എംഎൽഎ ആണോ കള്ളൻ കൊള്ളാം കൊള്ളാം സൂപ്പർ

  • @josephks8280
    @josephks8280Ай бұрын

    കണ്ടക്ടർ എടുത്തുമാറ്റി എന്ന് കരുതാമോ?.

  • @vujaybabu
    @vujaybabuАй бұрын

    Nyayamaya samshayam thanne.

  • @Anoop-sw7op
    @Anoop-sw7opАй бұрын

    Ganesh kumar raji vekkuka

  • @aravindsv5849
    @aravindsv5849Ай бұрын

    ഇ ഒരു വർത്തമാനം കൊണ്ട് കേരളം മാധ്യമങ്ങൾ ചർച്ചക്കുമേൽ ചർച്ച ചെയ്തു എവിടെയും എത്താതെ . വേറെ എന്തെല്ലാം കാര്യങ്ങൾ കിടക്കുന്നു. ഇതുകൊണ്ടാണ് കേരളം മറ്റു സംസ്ഥാനങ്ങളെ പോലെ മുന്നോട്ടു പോകാത്തത്. നമ്മൾ ഇപ്പോഴും കിണറ്റിലെ തവളയെ പോലെയാണ് . പുറം ലോകം കാണാറില്ല

  • @dharmarajy423
    @dharmarajy4233 күн бұрын

    Hello Respected MLA sir, You are exactly right 👍🙏

  • @ameen6422
    @ameen6422Ай бұрын

    Yadhu go to supreme court..‼️‼️

  • @FazalRahman-hq4ej
    @FazalRahman-hq4ejАй бұрын

    Point....best reply

  • @SunanVD-gm7iu
    @SunanVD-gm7iuАй бұрын

    ഈ ബസ് ആ കാർ വട്ടം നിർത്തിയപ്പോൾ കാറുന്മേൽ ബസ് ഇടിച്ചു കയറിയിരുന്നു എങ്കിൽ ഈ സംഭവം അന്നേ അവസാനിച്ചേനേ എന്നു മാത്രമല്ല തിരുവനന്ദ പുരത്തിന് ഒരു നല്ല മേയറെ കിട്ടിയേനെ മറ്റൊരു എം എൽ എയും കിട്ടുമായി രുന്നു ഇങ്ങനെ ഒരു ചർച്ചയുടെ ആവശ്യം തന്നെ ഉണ്ടാക്കില്ല മാത്രമല്ല തിരുവനന്ദപുരം കോർ പ്രറേഷൻരക്ഷപ്പെടുമായിരുന്നു എന്നു മാത്രമല്ല ബഹുമുഖ്യൻ പറഞ്ഞപോലെ പുകഞ്ഞ കൊള്ളി പുറത്ത് ആയെ നെ

  • @ShanShanavas-ok3cp
    @ShanShanavas-ok3cpАй бұрын

    Corect Aya jodyam

  • @franciscofranco24
    @franciscofranco2421 күн бұрын

    മെമ്മറി കാർഡ് കിട്ടിയാലും കിട്ടിയില്ലെങ്കിലും കെഎസ്ആർടിസി ബസ്സിന് ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത് സീബ്രാ ലൈനിൽ വട്ടം വച്ചു എന്നത് കുറ്റകരമല്ലേ. അതിൻറെ പേരിൽ അല്ലേ കേസെടുക്കേണ്ടത്.

  • @thodupuzha100
    @thodupuzha100Ай бұрын

    Bhahumanapetta ?

  • @iqbaltp6973
    @iqbaltp6973Ай бұрын

    കണ്ടക്ടർറെ ചോദിച്ചു നോക്കിയാൽ അറിയില്ലേ

  • @gdp8489

    @gdp8489

    Ай бұрын

    അതെങ്ങനെ കണ്ടക്ടർ AA രാഹിമന്റെ നാട്ടുകാരനും പാർട്ടിക്കാരനും അല്ലേ

  • @user-hp6ht2ww5s
    @user-hp6ht2ww5s25 күн бұрын

    Ok🙏👍

  • @mkadamkutty3885
    @mkadamkutty3885Ай бұрын

    നല്ല തെളിവ് ഉണ്ടായിട്ടും മേയർക്കു എതിരെ നടപടി ഉണ്ടാകുന്നില്ല ജനങ്ങളുടെ നികുതി കൊണ്ടാണ് ഞണ്ണുന്നത്

  • @sharafusha1626
    @sharafusha1626Ай бұрын

    👍👍👍

  • @anilkumaranilkumar.m9172
    @anilkumaranilkumar.m91727 күн бұрын

    👍

  • @yadhutech2549
    @yadhutech254912 күн бұрын

  • @user-dw8ik6on4n
    @user-dw8ik6on4nАй бұрын

    കണ്ടക്ടർ പ്രത്യേക എക്ഷൻ കാണിച്ചതായിരിക്കും

  • @raveendranu8759
    @raveendranu8759Ай бұрын

    ഡ്രൈവർക്കെതിരെ തെളിവാകാനിടയുള്ള ദൃശൃങ്ങൾ അടങ്ങിയിട്ടുള്ള മെമ്മറി കാ൪ഡ് ഡ്രൈവറെ അനുകൂലിക്കുന്നവ൪ അദ്ദേഹത്തെ കേസിൽ നിന്ന് രക്ഷപ്പെടുത്താനായി എടുത്ത് മാറ്റിയതാകാ൯ സാദ്ധ്യതയുണ്ട്. അന്വേഷണം ആ വഴിക്കും നടക്കണം.

  • @specialar
    @specialarАй бұрын

    DVR le log nokiyal theeravuna prshnamee ullu....ethra maniku memory card oori en u ariyaan

  • @user-fd1wo8jh1r
    @user-fd1wo8jh1r27 күн бұрын

    ❤❤

  • @bskomalakumarannair4602
    @bskomalakumarannair4602Ай бұрын

    MLA ENTHINU TICKET EDUKANAM ,PASS UNDALLO ?

  • @latheefnishad1344
    @latheefnishad1344Ай бұрын

    Kumbidi nalla sthalam

  • @Dare5
    @Dare5Ай бұрын

    His cdr may lead to memory card missing.

  • @annumathew22
    @annumathew22Ай бұрын

    Ok

  • @user-ki2nj5me5y
    @user-ki2nj5me5y26 күн бұрын

    As👍

  • @user-hh8tp1kx9h
    @user-hh8tp1kx9hАй бұрын

    Etrayoo peeru chathodungunnu..

  • @hrzgrk4191
    @hrzgrk4191Ай бұрын

    ബലാൽസംഗ വീരൻ വിൻസെന്റ് 😀😀

  • @kpzacsc6652
    @kpzacsc6652Ай бұрын

    കെ എസ് ആർ ടി സി. സ്റ്റാന്റിലെ. മുതിർന്ന ഉദ്ദ്യോഗസ്ഥൻ. പോലിസ്. സ്റ്റേഷനിലെ എലാ ഉദ്യോഗസ്ഥരെയും മേയറെയും. എം എൽ എ യും സസ്പെന്റ് ചെയണം ഇനി ഇതുപോലെ കാണികരുത്

  • @sheejajoseph9942
    @sheejajoseph9942Ай бұрын

    Must MLA take the Card

  • @SP-qo2lr
    @SP-qo2lrАй бұрын

    Is he in CBI

  • @johnjoseph9990
    @johnjoseph999029 күн бұрын

    Kastam

  • @shafeeqshafee6532
    @shafeeqshafee653219 күн бұрын

    Mukki

  • @petermathew271
    @petermathew271Ай бұрын

    Eevante Prachi kettal system thuranna vecherikkukayano Mr.

  • @albert80389

    @albert80389

    Ай бұрын

    Ingana adima akaruth kure varsham ayille nyayikarikyunee kurach nall rest idukk😂

  • @rtx4050mobile

    @rtx4050mobile

    Ай бұрын

    @petermathew271 ni Christian tanne aano adima miree.. Nale ithoke ninakkum varum. Adima kammi.

  • @thomasvarghese3181
    @thomasvarghese318111 күн бұрын

    നാട്ടിലെ 98% ജനങ്ങളും റൈവർന്റെ കുടെ നൽകുമ്പോഴ്യും പ്രതീപഷം മിണ്ടാതെ ഇരുന്നു ഇപ്പോൾ ഇ നാട്ടിലെ ജെനങ്ങളുടെ ശക്തമായ പ്രതി ഷതം കണ്ടു അപ്പോൾ ഓരോന്ന് പയ്യെ വന്നു

  • @maheshjr1082
    @maheshjr1082Ай бұрын

    CBI വരണം

  • @josephjohn9560
    @josephjohn95606 күн бұрын

    One mans job kalanju They are happy now But God will take care of Driver

  • @4602250438
    @4602250438Ай бұрын

    വേലി തന്നെ വിള തിന്നു നശിപ്പിക്കുന്ന ഒരു പ്രത്യേക പ്രതിഭാസം

  • @remith8501
    @remith8501Ай бұрын

    മാനം വെച്ച് കളിക്കുന്ന മേയറമ്മ😂

  • @angelangel8329
    @angelangel8329Ай бұрын

    Paavapattavanda avasthaaa😢😢

  • @sureshps.2157
    @sureshps.21578 күн бұрын

    നിങ്ങൾ എല്ലാം ഒറ്റ കൈയ്യല്ലേ / രാഗം ഫിറ്റ് ചെയ്യാതെ പർട്ട മോന്തയും കൊണ്ട് FB യിൽ നിന്നും പോകുമോ

  • @sajeevtp3858
    @sajeevtp3858Ай бұрын

    കണ്ടക്ടർ പിന്നിൽ നിന്ന് കളിച്ചു

  • @simonsonsimonson1874
    @simonsonsimonson187427 күн бұрын

    Ksrtc udyogasther , ithra mandan maro ? Police stationil irunna yethu engane aanu bus garage il kondu chennu idunnathu !

  • @redbull2577
    @redbull2577Ай бұрын

    കേരളത്തിൽ പ്രതിപക്ഷം ഇല്ല അതുകൊണ്ട് അവർ വിചാരിക്കുന്ന കാര്യം മാത്രമേ നടക്കു ചാനലിലൂടെ ഇങ്ങനെ ച ളു വ അടിക്കാൻ മാത്രമേ മറ്റുള്ളവരെ കൊണ്ട് കഴിയൂ

  • @user-nw2sy3yp4g
    @user-nw2sy3yp4gАй бұрын

    MEMMERY, Sachin, 😀😀😀

  • @dusnic_dus6981
    @dusnic_dus6981Ай бұрын

    Eee Adimakl bus kathikktathu bagayam😂😂😂appozha oru card😂😂

  • @manojthomas2141
    @manojthomas2141Ай бұрын

    What law and order in our country 😅, voters and politicians all systems are corrupted, who save our country?

  • @thomasphilip8307
    @thomasphilip8307Ай бұрын

    കേരളം ഒരു ഭ്രാന്തലയം ആണെന്നരാണ് പണ്ട് പറഞ്ഞത്

  • @dxbcv6119
    @dxbcv6119Ай бұрын

    If you track the KSRTC conductors phone call list then they can know whom all he called and who all called him back upon this incident happened

  • @jayantito8520
    @jayantito8520Ай бұрын

    congresssin SAKTHI undenkil eee casil mayerum MLA yem kudukkaaam...athinulla ampere congressin undo....

  • @shafeeqshafee6532
    @shafeeqshafee653219 күн бұрын

    Kallanmaar

  • @ashkartaj8504
    @ashkartaj850427 күн бұрын

    Ini mla yude bharyem yadu mundpokkikkanikkum Nee engana mla ayeda kazhuthe

  • @AjithKannur-so8qf
    @AjithKannur-so8qfАй бұрын

    Yadu miran

  • @adhithyansnair7294
    @adhithyansnair7294Ай бұрын

    Ithonnum vartha ackanda karriyam illa nalla chayackada undu avide kayari chaya kudichalmathi thantedam undenkil. Vaaaa harippadinu. Mla ninne kanichu tharam ottacku varanam.

  • @dasank5656
    @dasank5656Ай бұрын

    ഇതു ബസ്സിന്റെ ബ്ലാക് Box ഡ്രൈവർ എങ്ങിനെ മാറ്റും ആർക്കും മാറ്റമെങ്കിൽ പിന്നെ എന്ത്‌ സുരക്ഷിതം???? നാടകമേ ഉലകം 👺

  • @kkmohan3968
    @kkmohan3968Ай бұрын

    All these happening in the ksrtc bus means Transport minister is a waste in this matter

  • @Manoharan1234-tg6oz
    @Manoharan1234-tg6ozАй бұрын

    Aval. Kirukky

  • @damodaranprasad9421
    @damodaranprasad9421Ай бұрын

    This Hashimi is an extremist and If he continue 24 with same extremism 24 will become like Media one TV channel. Nobody can tolerate his attitude.

  • @ELECTROMARINEMANIA
    @ELECTROMARINEMANIAАй бұрын

    അടിച്ച് മാറ്റിയത് അതിലെ ആളുകൾ ആണ്

  • @punchakadan2372
    @punchakadan2372Ай бұрын

    ലുട്ടാപ്പിയുടെ ലീലാവിലാസങ്ങൾ

  • @Arabmallu_yt
    @Arabmallu_ytАй бұрын

    Party poralikal adichu matti

  • @rajinehu3336
    @rajinehu333620 күн бұрын

    Evareyokke nethrusthanath yethicha janathine venam pazhikkan

  • @ullaskumar5396
    @ullaskumar5396Ай бұрын

    ഇനി വിൻസെന്റ് ജയിലിൽ കിടന്നാൽ, ഡ്രൈവറോട് കാണിച്ചത് ശരിയാണോ, അത് വിൻസെന്റിന് പറയാൻ padille🥰

  • @Arabmallu_yt
    @Arabmallu_ytАй бұрын

    Last ruling days for communist party. Just like Bengal

  • @gopalkrishna432
    @gopalkrishna4329 күн бұрын

    Amlayoum. Candatarum.kudyanu. Mamori Pokeeyadu

  • @asifvtp4049
    @asifvtp404925 күн бұрын

    Enthu cheithalum maramandanmaraya malayalighal ivarku thanne vote cheyyunnu

  • @narayananan2588
    @narayananan2588Ай бұрын

    വളരേ മര്യാദ ക്കാരൻ ഒന്നും അറിയാത്ത പാവം വിൻസെന്റ്

  • @v.m.abdulsalam6861

    @v.m.abdulsalam6861

    Ай бұрын

    അപ്പോൾ മെമ്മറി കാർഡ് എവിടെ എന്ന് നിനക്ക് അറിയാം.

  • @santhoshjd

    @santhoshjd

    Ай бұрын

    അടിമ റഹീം

  • @suryank2802

    @suryank2802

    Ай бұрын

    Ninakal bethmada poora

  • @jithingopi9906

    @jithingopi9906

    Ай бұрын

    വിൻസെന്റ് ന്റെ മര്യാദ അളക്കുവാൻ നിൽക്കാതെ അയാൾ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി ഉണ്ടങ്കിൽ പറയൂ അടിമേ...

Келесі