രണ്ടുവർഷമായ മിയാവാക്കി പഴത്തോട്ടം | A MIYAWAKI FRUIT FOREST AFTER TWO YEARS | FRUIT FOREST AT HOME

www.natyasutraonline.com/affo...
ശ്രീ. രാജശേഖരൻ നായരുടെ ഈ മിയാവാക്കി പഴത്തോട്ടം രണ്ടു വർഷം പ്രായമായതാണ്. ചെറിയ ചെടികൾക്കും സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ നന്നായി പ്രൂൺ ചെയ്താണ് തോട്ടം നിലനിർത്തിയിരിക്കുന്നത്. വീടിനോടു ചേർന്ന് ആർക്കും ഇതുപോലെ മിയാവാക്കി തോട്ടം ഒരുക്കാവുന്നതാണ്.
In this video, M. R. Hari shows us the growth of a two-year-old Miyawaki fruit forest in Sri Rajasekharan Nair’s plot, close to the house. He observes that although the mulch could be thicker, the pruning has helped many fruit-bearing trees rise as single trunks with a rich canopy of leaves on top. This has permitted sunlight to fall on the ground and helped other plants grow well too. Thus, by mastering the basic principles of the Miyawaki Model of Afforestation, it is possible for anyone to create Miyawaki forests near their houses.
#FruitForest #MiyawakiFruitForest #FruitForestIndia #MiyawakiForest #Createforest #MiyawakiVegetableForest #Crowdforesting #MRHari #Kanakkary
ഓരോ വീട്ടിലും മിയാവാക്കി പഴത്തോട്ടം: • ഓരോ വീട്ടിലും മിയാവാക്...

Пікірлер: 85

  • @mahendranvasudavan8002
    @mahendranvasudavan80023 жыл бұрын

    മനോഹര കാഴ്ച. കൃതാർത്ഥനായി വളരുക വളർത്തുക ഭാവുകങ്ങൾ...

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    നന്ദി🙏

  • @powereletro3162
    @powereletro31622 жыл бұрын

    അഭിനന്ദനങ്ങൾ

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @explor_e
    @explor_eАй бұрын

    V good

  • @jayakrishnanj4611
    @jayakrishnanj46113 жыл бұрын

    നന്നായിട്ടുണ്ട്.

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @rajeshpochappan1264
    @rajeshpochappan12643 жыл бұрын

    Super 👍

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @nithinkb93
    @nithinkb933 жыл бұрын

    Good

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    Thanks

  • @aliaskar8296
    @aliaskar82963 жыл бұрын

    Sir, Expecting a detailed video on pruning itself...

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    തീർച്ചയായും ചെയ്യാം

  • @agritech5.08
    @agritech5.083 жыл бұрын

    ❤️❤️

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @shibum2020
    @shibum20203 жыл бұрын

    👍👍

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @lekshmijayakumar9317
    @lekshmijayakumar93173 жыл бұрын

    I was sceptical about pruning on young plants. Thanks for the video

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    ധൈര്യമായി ചെയ്തോളൂ

  • @lavanyab6275
    @lavanyab62753 жыл бұрын

    👍👍👍👍

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @devrajan6
    @devrajan63 жыл бұрын

    👍👍👍

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @biancamartin9486
    @biancamartin94863 жыл бұрын

    👌🙏😍

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @abctou4592
    @abctou45923 жыл бұрын

    🙏👏👏

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @Sreejith_naturelover
    @Sreejith_naturelover3 жыл бұрын

    ❤️

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @sheebasam9296
    @sheebasam92963 жыл бұрын

    Mannu idichil thadayaanaayi miyavaakki model forest thattu thattaayi maram vekkunna oru video cheythittundallo, athinte link onnu tharumo, please

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    kzread.info/dash/bejne/moqiko9vZcLdhs4.html

  • @highfive55
    @highfive553 жыл бұрын

    ✌️

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @capraveenc
    @capraveenc2 жыл бұрын

    Can we include bud saplings of exotic fruits in fruit forest?

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    Actually in a Miyawaki model forest , no exotic plants are planted. But if one wants variety of fruit and flowering plants , exotic ones have to be included . Bud saplings can also be planted.

  • @Farisboss
    @Farisboss3 жыл бұрын

    🙋‍♂️👍🌹

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

  • @hasimv7853
    @hasimv78532 жыл бұрын

    My dream

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏🏻 May it become a Reality.

  • @kattakalippan7903
    @kattakalippan79033 жыл бұрын

    ഞാനും ശാസ്ത്ര സാഹിത്യ പരിഷത്തിൽ പ്രവർത്തിക്കുന്നുണ്ട് സാർ.

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    നല്ല കാര്യം. ഞാൻ പ്രവർത്തനം നിർത്തിയിട്ട് 30 കൊല്ലമായി. ചെറുകിട വ്യവസായം തുടങ്ങിയപ്പോൾ സമയം ഇല്ലാതായി. പക്ഷേ ഇത്തരം കാര്യങ്ങളിൽ താത്പര്യം ഉണ്ടായത് പരിഷത്തിലൂടെയാണ്.

  • @kattakalippan7903

    @kattakalippan7903

    3 жыл бұрын

    @@CrowdForesting മിയാവാക്കി വനം നിർമിക്കുക എന്നത് എന്റെയും സ്വപ്നം ആണ് സാർ.പക്ഷെ നിലവിലെ സാഹചര്യത്തിൽ സ്ഥലമോ സാമ്പത്തികമോ ഇല്ല.പക്ഷെ ഒരിക്കൽ ഞാനും ചെയ്യും സാർ.

  • @chiranjitbatabyal8437
    @chiranjitbatabyal84372 жыл бұрын

    How much Square feet the land? Sir

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    93 sq.m............about 2.25 cents

  • @adrinath3383
    @adrinath33833 жыл бұрын

    ❤❤❤ എന്നിക്കു ഇതുപോലെ ഒരു മിയവാക്കി മാതൃകയിൽ ഒരു പഴതോട്ടം നിർമിക്കാൻ ആഗ്രഹമുണ്ട്. അതിനായി അതിൽ വെക്കാൻ പറ്റുന്ന കുറച്ചു പഴങ്ങളുടെ പേര് പറയാമോ😊. ഒരു 5 സെന്റിൽ വെക്കാൻ ഉള്ളവാ.

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    www.crowdforesting.org എന്ന വെബ്സൈറ്റിൽചെടികളുടെ വിശദമായ ലിസ്റ്റ് ഉണ്ട്. അവിടെ രജിസ്റ്റർ ചെയ്താൽ കാണാൻ പറ്റും

  • @adrinath3383

    @adrinath3383

    3 жыл бұрын

    @@CrowdForesting thanks

  • @rockstaryou5345
    @rockstaryou53453 жыл бұрын

    Make videos in Hindi

  • @impulserafeeq
    @impulserafeeq2 жыл бұрын

    വില കൂടിയ fruit trees മിയവാക്കി മാതൃകയിൽ നടുമ്പോൾ നല്ല നല്ല വിളവ് ലഭിക്കുമോ?

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    തീർച്ചയായും വിളവ് കിട്ടും, എന്നാൽ എത്രത്തോളം എന്നറിയാൻ മൂന്ന് വർഷം കഴിയണം. ഞങൾ നട്ടിട്ടധിക കാലം ആയിട്ടില്ല

  • @allu103

    @allu103

    9 ай бұрын

    ​@@CrowdForestingഇപ്പോള്‍ എങ്ങനെ ഉണ്ട്

  • @user-os9hs8wm7p
    @user-os9hs8wm7p Жыл бұрын

    എത്ര ചെലവ് വരും

  • @CrowdForesting

    @CrowdForesting

    Жыл бұрын

    വിവരങ്ങൾ അറിയാൻ ഈ നമ്പറിൽ വിളിക്കുക 6282903190

  • @ajayakumarv1450
    @ajayakumarv14503 жыл бұрын

    മരങ്ങൾ വലുത് ആകുമ്പോൾ പ്രശ്നം ആണ്. മതിയായ സൂര്യ പ്രകാശം കിട്ടാതെ നല്ല വിളവ് കിട്ടില്ല, ഫലങ്ങൾ കേട് വന്നു പോകുകയും ചെയ്യും. ഓരോ മരത്തിനും ഒരു സ്പേസ് ഉണ്ട് .കുറച്ചു പ്രൂൺ ചെയ്യാം എന്ന് മാത്രം.ഫലം വന്ന ഒരു തോട്ടം കാണിക്കാമോ.?

  • @mr-vs8ed

    @mr-vs8ed

    3 жыл бұрын

    മിയവാക്കി കാടാണ്.... പഴം പിന്നെ

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    കുറച്ച് സ്ഥലം മാത്രം ഉള്ളവർ അതിന്റെ ഒരു ഭാഗം നീക്കി വെക്കുമ്പോൾ ഇത്തരം പ്രയോജനം പ്രതീക്ഷിക്കുന്നത് സ്വാഭാവികം അല്ലേ

  • @ahammedmuhsindxb

    @ahammedmuhsindxb

    3 жыл бұрын

    @@CrowdForesting veethi kurachu 2 line matram vekukayanenkil successful ayrikum. 2 sidilekum soorya prakashan kittum.

  • @ajayakumarv1450

    @ajayakumarv1450

    3 жыл бұрын

    @@mr-vs8ed മിയവാക്കി കാട് മാത്രം അല്ല. ഈ വീഡിയോ പഴത്തോട്ടം ആണ്. മിയാവാക്കി പച്ചക്കറി തോട്ടം അങ്ങനെ പല വീഡിയോ യും കാണുന്നുണ്ട്. കാട് ആയാലും പഴ ത്തോട്ടം ആയാലും ആവശ്യം ആയ അകലം കൊടുത്തില്ലെങ്കിൽ വളർച്ച കുറയും.അങ്ങനെ ഫലവും കുറയും.ഞാൻ സാക്ഷി.

  • @user-sn2jn9nf1j
    @user-sn2jn9nf1j2 жыл бұрын

    ചില നിർദേശങ്ങൾ ചോദിക്കാൻ വേണ്ടി കോൺടാക്ട് നമ്പർ ഒന്ന് തരാമോ

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    6282903190

  • @subithnair186
    @subithnair186 Жыл бұрын

    ഈ തോട്ടത്തിന്റെ ഇപ്പഴത്തെ അവസ്ഥ എന്താണ് ?

  • @CrowdForesting

    @CrowdForesting

    Жыл бұрын

    ഇതിന്റെ ഒരു വീഡിയോ ഇടാം ....സമയലഭ്യത അനുസരിച്ച്

  • @riyaverma5721
    @riyaverma57212 жыл бұрын

    1) How much area is his plot 2) can you tell us about how was the initial cost of making it

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    This is only about one cent( three steps). If you do it yourself, cost will be Rs.one lac per cent

  • @kingnole4237

    @kingnole4237

    Жыл бұрын

    ​@@CrowdForesting per cent or per acre ??? Because cost of 1 acre will be more than 1 crore then

  • @Izas_Little_World

    @Izas_Little_World

    Жыл бұрын

    @@CrowdForesting what??one lakh per cent??

  • @aravindn6710
    @aravindn67103 жыл бұрын

    വളർച്ച കുറവുള്ള പോലെ തോനുന്നു ഞങ്ങൾ ചെയ്തത് ഒരു കൊല്ലം കൊണ്ട് തന്നെ 15-20 അടി പൊക്കം വന്നു

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    ഇവിടെ നട്ടതിന്റെ density കുറവായിരുന്നു. ഒരു സ്‌ക്വർ മീറ്ററിൽ നാല് ചെടി വെച്ചാൽ കൂടുതൽ വളരും

  • @aravindn6710

    @aravindn6710

    3 жыл бұрын

    @@CrowdForesting ഹൈ ഡെൻസിറ്റിയിൽ വെച്ചാലേ വളർച്ച കൂടുതൽ ഉണ്ടാവുള്ളു എന്നതിന് പ്രൂഫ് ആയി 👍

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    അതേ

  • @sharpjk

    @sharpjk

    3 жыл бұрын

    @@CrowdForesting but will it bear fruit if planted so close together?

  • @mdjd2917
    @mdjd29172 жыл бұрын

    നടുമ്പോൾ length width എത്ര

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    ഇതിന്റെ വിശദാംശങ്ങൾ ഞങ്ങളുടെ സൈറ്റിൽ ഉണ്ട് . www.crowdforesting.org

  • @nabeelparamban9458
    @nabeelparamban9458 Жыл бұрын

    ഇത് നമ്മുടെ വീട്ടിൽ സെറ്റ് ചെയ്യാൻ ആരെയാണ് നമ്മൾ കോൺടാക്ട് ചെയ്യേണ്ടത്

  • @CrowdForesting

    @CrowdForesting

    Жыл бұрын

    6282903190 ഈ നമ്പറിൽ വിളിച്ചാൽ മതി

  • @chandrababu1740
    @chandrababu1740 Жыл бұрын

    Where is this place.... No mobilen number

  • @CrowdForesting

    @CrowdForesting

    Жыл бұрын

    Its in the precincts of a residence at Kanakkaary, Kottayam

  • @mathewt9243
    @mathewt92433 жыл бұрын

    No meaning in thinking about vegetable farming beneath miyawaki. That's not the objective.

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    Very true. But when people with few cents of land devote a portion of it, they expect some return.

  • @binjoh1
    @binjoh13 жыл бұрын

    ഇതിന്റെ മുകളിലൂടെ K-റെയിൽ പദ്ധതി വന്നാൽ എങ്ങനുണ്ടാവും Ex.സാസ്ത്ര സാഹിത്യ പരിഷത്തുകാരാ?

  • @keralanaturelover196

    @keralanaturelover196

    3 жыл бұрын

    Annal refinery pootado

  • @CrowdForesting

    @CrowdForesting

    3 жыл бұрын

    😄😄ഇപ്പൊൾ താമസിക്കുന്നത് ഒമ്പതാമത് അല്ലെങ്കിൽ പത്താമത് സ്ഥലമാണ്. 11 ലേക്ക് മാറി അവിടെ ഒരു Miyawaki ഫോറസ്റ്റ് വെക്കും.

  • @bhoom2tika
    @bhoom2tika2 ай бұрын

    I am from Gujarat sir , I sincerely thank you for so many great great videos on miyawaki , one day I will meet you, I need to to talk to you please give me your contact number , please sir

  • @e.nlaxmanane.n4851
    @e.nlaxmanane.n48512 жыл бұрын

    Good

  • @CrowdForesting

    @CrowdForesting

    2 жыл бұрын

    🙏

Келесі