No video

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം.. പൊളിച്ചെഴുത്തിൽ TG | TG MOHANDAS | POLICHEZHUTHU

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം.. പൊളിച്ചെഴുത്തിൽ TG | TG MOHANDAS | POLICHEZHUTHU | JANAM TV
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending
ANCHOR : TG MOHANDAS

Пікірлер: 117

  • @harimh4728
    @harimh47282 жыл бұрын

    T g sir, അങ്ങയുടെ ശരീരം വളരെ ക്ഷീണിച്ചിരിക്കുന്നു അതേസമയം അങ്ങയുടെ മനസ്സ് ഒരിക്കലും ക്ഷീണിക്കുക യില്ല, അങ്ങേയ്ക്ക് നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, ഒരു കൊച്ചിക്കാരൻ 🥰

  • @sumakt6257

    @sumakt6257

    2 жыл бұрын

    ഞാനും അതു പോലെ പ്രാർത്ഥിക്കുന്നു

  • @gyd3151

    @gyd3151

    2 жыл бұрын

    മനസ്സിലുള്ളതിന്റെ ഗുണമാണ് ശരീരം കാണിക്കുക..

  • @manikandanep1398

    @manikandanep1398

    2 жыл бұрын

    @@gyd3151 കഷ്ടം😑😑

  • @manikandanep1398

    @manikandanep1398

    2 жыл бұрын

    @@gyd3151 കഷ്ടം😑😑

  • @user-zn7ef9fh5r

    @user-zn7ef9fh5r

    2 жыл бұрын

    @@gyd3151 താൻ ഒരിക്കലും ക്ഷീണിക്കില്ല ,,90 വയസിലും 19 കാരനെ പോലെ ഇരിക്കും ,, പോരേ..? പ്രായാധിക്യം കൊണ്ട് ഒരു മനുഷ്യനുണ്ടാകുന്ന ശാരീരിക ക്ഷീണത്തിൽ പരിഹാസത്തിന്റെ ആനന്ദം കണ്ടെത്തിയ തനിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ,,

  • @gopalanambily5898
    @gopalanambily58982 жыл бұрын

    ആ മഹാ ഭാരതംബ വീണ്ടും ഒരിക്കൽ കൂടി വരാനിരിക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ രാഷ്‌ട്രപതി ആവണം... സ്ത്രീകളുടെ അനുഭവ സാമ്പത്താണവർ , അമ്മയ്ക്കു രാജ്യത്തിന്റെ പരിപൂർണ്ണ ബഹുമാനവും, അംഗീകാരവും, സ്നേഹവും എന്നെന്നും ഉണ്ടായിരിക്കും 🙏🙏🙏🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🙏🙏

  • @damodharanak9833
    @damodharanak98332 жыл бұрын

    ജയ് ജയ് ഭാരത് മാതാ ജയ് ജയ് ധ്രൗ പതി മാതാ ജയ് ജയ് മോദിജി ജയ് ജയ് സംഘപരിവാർ

  • @user-xj9ks2lu8l

    @user-xj9ks2lu8l

    2 жыл бұрын

    ജയ് RSS.

  • @nz4377

    @nz4377

    2 жыл бұрын

    Ith eth film song anu chetta

  • @rera8060
    @rera80602 жыл бұрын

    മോഹൻദാസ്ജി, താങ്കളുടെ പ്രഭാഷണങ്ങൾ എപ്പോഴും ശ്രദ്ധയോടെ കാണുന്നു, കേൾക്കുന്നു. എല്ലായ്പോഴും എന്നപോലെ ഗംഭീരം. മനസ്സ് തളരുമ്പോൾ അദ്ധ്യാത്മിക മാർഗത്തിൽപോകുന്നത് ഈശ്വര വിശ്വാസികളായ എല്ലാ മനുഷ്യരും ചെയ്യുന്നതാണ്. ഭാരതം അതിന്റെ സംസ്‌കാരമാണല്ലോ അനുവർത്തിക്കേണ്ടത്. നമ്മുടെ രാഷ്ട്രപതിക്ക് എല്ലാ ആശംസകളും പ്രാർഥനകളും.

  • @anilvanajyotsna5442
    @anilvanajyotsna54422 жыл бұрын

    ദ്രൗപതി .. ആ പേരു തന്നെ മധുരതരം.. ചിന്താബന്ധുരമായ മഹാഭാരതം ഓർമ്മയുണർത്തുന്ന നാമധേയം

  • @dasvenugopal7812
    @dasvenugopal78122 жыл бұрын

    Excellent and factual narration Sir. Big salute to You. Jai Hind.

  • @shajip.p9474
    @shajip.p94742 жыл бұрын

    രാജ്യത്തിന്റെ യെശസ് ഉയർന്നു 👍💪

  • @chandrankkb5476
    @chandrankkb54762 жыл бұрын

    സ്ത്രീ ചൂലു എടുക്കുന്നത് പരിസരശുചീകരണത്തിനും ചിലപ്പോൾ ചിലരെ നേരിടാൻ ആയുധമായിയുമാണ് , എന്നാൽ മുർമുജി ചൂലെടുത്തത് അവരുടെ ദേവസന്നിധിയിൽ വിനയപൂർവം കടന്നുചെല്ലുമ്പോൾ ചെയ്യേണ്ട എളിമയുടെ ഭാഗംകൂടിയായ പ്രവർത്തിയായി മാത്രമേ കാണാൻ കഴിയു , ഭാരതത്തിന്റെ പുതിയ രാഷ്ടപതി ആ എളിമ എന്നും കാത്തുസൂക്ഷിച്ചുകൊണ്ടു തന്നെ തുടരും എന്ന്‌തന്നെ ഉറച്ചുവിശ്വസിക്കാം ജയ് ഹിന്ദ് 🙏🇮🇳

  • @voiceofchristians6110
    @voiceofchristians61102 жыл бұрын

    നമസ്കാരം T.G. sir🌹🙏

  • @dipinr
    @dipinr2 жыл бұрын

    Heart touching ♥️

  • @manikandanep1398
    @manikandanep13982 жыл бұрын

    വെറുതെ അല്ല ബിജെപി കോടി ജനങ്ങളിനിന്നു ഇവരെ തിരഞ്ഞെടുത്തത് 💓💓🙏🙏👍👍

  • @ramdaskochuparampil9857
    @ramdaskochuparampil98572 жыл бұрын

    Great TG !! Thank you for disclosing to the nation such a fact about the timely stand and efficiency in dealing with issues by the newly elected Predident of India 🙏👌🙏👏

  • @surendran9908
    @surendran99082 жыл бұрын

    👍🤝🙏തീയിൽ കുരുത്തത് വെയിലത്ത്‌ വാടില്ല 🌹

  • @SKBhavan
    @SKBhavan2 жыл бұрын

    പണ്ട് ഒരു തെങ്ങു ചെത്തുകാരൻ ഉണ്ടായിരുന്നു . കാശുള്ള വീടുകളിൽ തെങ്ങു ചെത്താൻ പോയാൽ പറമ്പിൽ ഇരുത്തി വാട്ടേലയിലോ ചേമ്പിലയിലോ ആണ് തിന്നാൻ കൊടുക്കുന്നത് . ആ ചെത്തുകാരൻ ഒരു ദിവസം മകനെ വിളിച്ചിട്ടു പറഞ്ഞു നീവലുതാകുമ്പോൾ പാർട്ടിയിൽ ചേരണം എന്നിട്ടു വലിയ ആളായാൽ നാട്ടിലെ കുടുംബത് പിറന്നവരെയും കാശുള്ളവരെയും ഞാൻ തെങ്ങു ചെത്താൻ പോയ വീട്ടുകാരെ ഏലാം ദ്രോഹിക്കണം . പറ്റിയാൽ നാട് കുട്ടിച്ചോറാക്കണം . ജാതികളെ തമ്മിൽ തല്ലിച്ചു ഭിന്നിപ്പിക്കണം . അച്ഛനെ പട്ടിയെ പോലെ കണ്ട ഹിന്ദുക്കളെ ദ്രോഹിക്കണം അവരുടെ ക്ഷേത്രങ്ങളിൽ പ്രേശ്നങ്ങൾ ഉണ്ടാക്കണം അതേപോലെ എല്ലാ തട്ടിപ്പും നടത്തി രാജ്യത്തെ ഒറ്റുകൊടുത്തായാലും കാശുണ്ടാക്കി മക്കളുടെ പേരിൽ കുഴപ്പമില്ലാത്ത രാജ്യത്തു നിക്ഷേപിക്കണം . സ്വന്തം കാര്യത്തിന് വേണ്ടി പട്ടിയെ പോലെ മറ്റുള്ളവരുടെ അടുത്ത് നിന്ന് കാര്യങ്ങൾ നേടി എടുത്തതിനു ശേഷം അവനെ വെറുതെ വിടരുത് . കാശ് ഇല്ലാത്ത തെണ്ടികളോട് സൗഹൃദം പാടില്ല അവരെ കണ്ടാൽ ചുമ്മാതെ സുഖിപ്പിക്കണം ഒരു രൂപയുടെ ഉപകാരം ചെയ്യരുത് . ജനത്തിന്റെ നികുതി പണം കൊള്ള അടിക്കണം അത് ദൂർത്ത്‌ ആയാലും ടൂർ പോയാലും കുടുമ്പത്തെ കൂട്ടി വിദേശത്തു ചികിത്സക്ക് പോയാലും കുഴപ്പമില്ല . നിന്റെ പേരിലുള്ള കൊലപാതക്കേസുകൾ വലിയ ധനികൻ ആയാൽ മാറിക്കോളും . ധനികരോട് ചെങ്ങാത്തം വെക്കണം നമ്മളുടെ കാര്യങ്ങൾ നേടി എടുക്കാൻ വേണ്ടി മാത്രം . എല്ലാവരെയും വെറും ഏണികളായി കാണുക അതിലാണ് അച്ഛൻ തെങ്ങിന്റെ മുകളിലോട്ടു കയറുന്നതു . ഒരുത്തനും സമാധാനം കൊടുക്കരുത് മകനെ ഇത് അച്ഛന്റെ ആഗ്രഹം ആണ് ." ഇത് ഒരു അച്ഛൻ മകനോട് പറഞ്ഞ കാര്യം ആണ് . ആ മകൻ അതിലും കഷ്ടമായി ഇപ്പോഴും തുടരുന്നുണ്ട് " . ഇത് ഏതെങ്കിലും പരനാറികളുമായി ബന്ധം ഉണ്ടായിരിക്കാൻ വഴി ഉണ്ടെങ്കിൽ സ്വാഭാവികം മാത്രം

  • @gopalanambily5898

    @gopalanambily5898

    2 жыл бұрын

    എന്നെ ഉദ്ദേശിച്ചു തന്നെ...... എന്നെ മാത്രം ഉദ്ദേശിച്ചു 😝😝😜😝😝😜

  • @RRaja-lq9en

    @RRaja-lq9en

    2 жыл бұрын

    👍👍👍👌

  • @sivankutty4827
    @sivankutty48272 жыл бұрын

    SUPER

  • @dharmiknair
    @dharmiknair2 жыл бұрын

    After listening to your exposition about Madam Draupathi Murmu.... I feel like calling.... "AMMA.........."

  • @binusnair4476
    @binusnair44762 жыл бұрын

    ചെകുത്താൻ മാർക്ക് മാത്രമേ മറ്റുള്ളവരെ ചെകുത്താനായി മുദ്ര ചാർത്താനും, കുപ്രജരണം നടത്താനും കഴിയൂ........

  • @dfgdeesddrgg2600
    @dfgdeesddrgg26002 жыл бұрын

    🙏🌹❤️🇮🇳❤️Vande matharam✌️👍

  • @krishnadasc4647
    @krishnadasc46472 жыл бұрын

    BJP means ബുദ്ധി ജീവി പാർട്ടി.....പുതിയ രാഷ്ട്രപതിക്ക് വിജയാശംസകൾ.....🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🇮🇳🇮🇳🇮🇳🇮🇳

  • @haridasann5012
    @haridasann50122 жыл бұрын

    നമസ്തേ

  • @jayaprakashn3720
    @jayaprakashn37202 жыл бұрын

    Great episode 🙏🙏🙏🙏

  • @jayagopinath3143
    @jayagopinath31432 жыл бұрын

    My hearty congratulations to the Honourable President of India.

  • @sharathkumar.k1628
    @sharathkumar.k16282 жыл бұрын

    Goooood

  • @sarathchandrank3104
    @sarathchandrank31042 жыл бұрын

    👍

  • @999vsvs
    @999vsvs2 жыл бұрын

    ദ്രൗപദി മുർമുവിന് ദുഃഖമൊക്കെ ഉണ്ടായി ബുദ്ധിമുട്ടുകൾ ഉണ്ടായി, പല അവസ്ഥകളെയും നേരിട്ടു, ഒക്കെ ശരി, പക്ഷെ, ഊരിപ്പിടിച്ച കത്തിയുടെയും ഉയർത്തിപ്പിടിച്ച വാളിന്റെയും ഇടയിൽക്കൂടി നടന്നിട്ടുണ്ടോ? ഇല്ലല്ലോ? പിന്നെന്തു കാര്യം? "....നത്തക്കയുണ്ടോ?, നഹി, യദി ബഹുനിസ്സാരമെന്നാർ ബകങ്ങൾ."

  • @aswathykr5711
    @aswathykr57112 жыл бұрын

    Nice

  • @jeejamithran1917
    @jeejamithran19172 жыл бұрын

    T. G Mohen Das sir, Awesome

  • @sreedharanc2793
    @sreedharanc27932 жыл бұрын

    ഞാൻ തീരുമാനം അറിഞ്ഞ നിമിഷം മുതൽ വിജയം നേടും എന്ന് മാത്രം പ്രാർത്ഥിക്കുന്നു ഉണ്ടായിരുന്നു 👁️🙏👁️ താങ്ക്സ്

  • @lathaprasad8487
    @lathaprasad84872 жыл бұрын

    Pranamam sir. We are eagerly waiting this programme because your presentation is so simple and attractive.

  • @vijayanan6624
    @vijayanan66242 жыл бұрын

    Well said Mr Mohandas.

  • @harilal9756
    @harilal97562 жыл бұрын

    കടമ്മനിട്ട രാമകൃഷ്ണൻ കേരളത്തിലെ ആദിവാസി ബില്ലിനെ അനുകൂലിച്ച് ഓട്ടു ചെയ്തു.. ഇടതുപക്ഷ മഹാൻ

  • @ushalobo1692
    @ushalobo16922 жыл бұрын

    🙏🙏🙏

  • @balajikrishnan3495
    @balajikrishnan34952 жыл бұрын

    T.G sir ningalkku orayiram nanni...oppam janam t.v kkum ...engane oru chanel ellayirunnengil jangalude avastha valare mosamakummayirunnu ,ningaleppole kazhivulla ale njangalkku kittilla 1000 kanakkinu polichezhuthu nadathan ningalkku sadikkatte...🙋🙌❤❤

  • @shivadasmenon3111
    @shivadasmenon31112 жыл бұрын

    Great

  • @gitadarshanammalayalam5491
    @gitadarshanammalayalam54912 жыл бұрын

    👌👌🚩🚩🙏🏻🙏🏻

  • @ramks3282
    @ramks32822 жыл бұрын

    🙏🙏👏👏🌹🌹👌👌👍👍

  • @rajan6876
    @rajan68762 жыл бұрын

    A real truth ,... our prayers too

  • @lathans907
    @lathans9072 жыл бұрын

    Pranamam Sir policheyuthe kalkan kathirikum

  • @padmajadevi4153
    @padmajadevi41532 жыл бұрын

    Good effort is your contribution

  • @voiceofchristians6110
    @voiceofchristians61102 жыл бұрын

    Our great leader Modi ji 🌹🌹🌹🇭🇺

  • @pramodbhaskaran6344
    @pramodbhaskaran63442 жыл бұрын

    As usual excellent video, I am a big fan of TG sir. His talk is really very simple but his sharp attitude and presentation with clinical precision is outstanding

  • @Ashok-mr1bn
    @Ashok-mr1bn2 жыл бұрын

    🙏 excellent 👌🙏🙏🙏🙏

  • @viswanathanmanohar13
    @viswanathanmanohar132 жыл бұрын

    Congratulations to Smt. Murmu Ji . We Wish Her All The Very Best To Her . God Bless Her . Jai Hind . Bharath Matha Ki Jai .

  • @vijayanv.k139
    @vijayanv.k1392 жыл бұрын

    Sir,,your are correct,,,,👍👍👍👍

  • @psuryamodiprakash4623
    @psuryamodiprakash46232 жыл бұрын

    👌👌👌👌👌🙏🙏🙏🙏🙏🙏🙏👍👍👍👍

  • @rajanpillai9755
    @rajanpillai97552 жыл бұрын

    ശ്രീമതി ദ്രൗപതി മുർമ്മുവിന് അഭിനന്ദനങ്ങൾ🙏🙏🙏

  • @mohandaskizhakke300
    @mohandaskizhakke3002 жыл бұрын

    Thank you TG sir.. as usual, your episode is full of facts and new information. May be the subject called for a subdued presentation. Well done sir.

  • @kunjukunju1789
    @kunjukunju17892 жыл бұрын

    Tg waiting

  • @bibinjose2365
    @bibinjose23652 жыл бұрын

    Pg 🙏💪💪, ഈ കേരളത്തിലെ governor ഒന്ന് മാറ്റി ആ Kiran bediye ഒന്ന് കൊണ്ടുവരാൻ Bjp യും Rss-ഉം ശ്രമിക്കണം

  • @ajaypb407
    @ajaypb4072 жыл бұрын

    Good

  • @DrRaghavanRPanicker
    @DrRaghavanRPanicker2 жыл бұрын

    👍🌹🙏🏻

  • @joshuamathews8565
    @joshuamathews85652 жыл бұрын

    🙏🙏

  • @sjnair7635
    @sjnair76352 жыл бұрын

    💕👏👏

  • @anip.p9353
    @anip.p93532 жыл бұрын

    സാറിൻറെ ഒരു ഡിബേറ്റ് ആയി കാത്തിരിക്കുന്നു

  • @sreenivasanpk3749
    @sreenivasanpk37492 жыл бұрын

    Thankal paranjathu 100% sariyanu jai hind

  • @SusilKumar-yk4ce
    @SusilKumar-yk4ce2 жыл бұрын

    Great admiration to Smt Droupathi murmu, thanks to bjp for electing as presidential candidate, of course she will be jewel of this great Bharath.

  • @bijeeshc5756
    @bijeeshc57562 жыл бұрын

    🙏👍

  • @semisemi4177
    @semisemi41772 жыл бұрын

    TG great man

  • @madhupillai5920
    @madhupillai59202 жыл бұрын

    🥰😇🙏👏👍

  • @areekkatpeevee7428
    @areekkatpeevee74282 жыл бұрын

    Irrespective of political parties.

  • @ManojKumar-fj5xj
    @ManojKumar-fj5xj2 жыл бұрын

    Sree T G 🙏🙏🙏 Smt Draupadi Murmu 🙏🙏🙏

  • @gangadharanmanikyam6249
    @gangadharanmanikyam62492 жыл бұрын

    Those people who criticise as "Evil philosophy" are ignorant and innocent souls. They have no eyes to see divinity and spirituality. Smt. Murmu is as great as an Angel. My hearty congratulations and wishes to the new President of India. Iam proud of Her.

  • @999vsvs

    @999vsvs

    2 жыл бұрын

    Yes, you're right.

  • @soorajsj2251
    @soorajsj22512 жыл бұрын

    Superb. Screw all those low level minds who don't respect the President.

  • @giridasalathur3142
    @giridasalathur31422 жыл бұрын

    TG..sir...kazhutha..... ...,..karaju theerkkum

  • @renjithlaldivakaran8367
    @renjithlaldivakaran83672 жыл бұрын

    ബൈബിൾ പറയുന്നു ദരിദ്രനെ കുപ്പയിൽ നിന്ന് ഉയർത്തുന്ന ദൈവം , എളിയവനെ ആദരിക്കുന്ന ദൈവം യേശുദേവൻ ഒരിക്കൽ പറഞ്ഞു എല്ലാത്തിലും ചെറിയവൻ എല്ലാവരിലും വലിയവൻ ആകും

  • @brashtruthz4902
    @brashtruthz49022 жыл бұрын

    എന്നെ അടിക്കണ്ട അമ്മാവാ, ഞാൻ നന്നാവില്ല. ഇത്രയൊക്കെ ആയിട്ടും ഈ മരത്തലയൻ കോൺഗ്രസുകാർ പാഠം പഠിക്കില്ല. ഈശ്വരോ രക്ഷതി!

  • @sarassashi4302
    @sarassashi43022 жыл бұрын

    Humanity disappeared from human BEINGS.

  • @areekkatpeevee7428
    @areekkatpeevee74282 жыл бұрын

    President of India should be elected by citizen voters of India. Then only the democracy will prevail. Otherwise the president elect will be a political appointee.

  • @giridasalathur3142
    @giridasalathur31422 жыл бұрын

    Barath...matha..ki..jai

  • @unnikrishnanc4835
    @unnikrishnanc48352 жыл бұрын

    എല്ലാവർക്കും അറിയാം sir pakshe ഒരു വിഭാഗം മലയാളികൾ ഒഴിച്ച്...ബിജെപി വിരോധികൾ, മോഡി വിരോധികൾ മലയാളി മാത്രം.

  • @SK-sl6en
    @SK-sl6en2 жыл бұрын

    ഈ സത്യങ്ങൾ അറിയാത്ത നായ്ക്കളാണ് കുരച്ചുകൊണ്ടിരിക്കുന്നത്

  • @classic.blossom2664
    @classic.blossom26642 жыл бұрын

    ENGLISH DTYLE OF K.T.JALEEL WHO WROTE TO UAE CONSULATE FOR BANNING MAADHYAMAM...

  • @santhoshsanthoshkumar586
    @santhoshsanthoshkumar5862 жыл бұрын

    ആ ഗവർണറായി പിണറായി, ആയിരുവെങ്കിൽ, അത്, ഒപ്പിട്ടു, കൊടുക്കാമായിരുന്നു

  • @jayaprakashkg7473
    @jayaprakashkg74732 жыл бұрын

    For congress India's philosophy is evil ,no wonder they are failing in all counts, thank you TG sir for giving valid information

  • @ravic724

    @ravic724

    2 жыл бұрын

    The congress spokesperson though an able administrator while in IPS , has become a slave of left liberal echo system when he got into a political party. That party excels in denigrating Hindu culture as evil and no wonder this gentleman too is forced to repeat his master’s voice. Modi once when asked what he meant about congressmukth Bharath, rightly replied that what he meant was not the elimination of congress as a political party but their attitude of cultural antagonism, their hatred of everything Indian. Their corrupt ways and their appeasement policy as dictated to by the party high command has made them enemies unknowingly to a vast majority of Hindus if not all of them. They may still win elections here and there but is fast deteriorating in the minds of many an Indian as a party which fought for the country’s Independence and should behave as a responsible opposition party when not in power. Otherwise the likes of Mamata, Stalin, KCR and Pawar who cannot think beyond their state borders will destroy the political atmosphere in the country. Congress has a great responsibility to prevent that from happening. The left has always tried to fish in murky waters. Kerala is the best example of what will happen to congress nationally. There is still time for introspection

  • @jayaprakashkg7473

    @jayaprakashkg7473

    2 жыл бұрын

    @@ravic724 well said,it's the need of the hour a responsible opposition with a national attitude perfect 👍

  • @shrinivasnayak2617
    @shrinivasnayak26172 жыл бұрын

    DROUPADI MURMU EANNA PRATHAMA VANITHAYK E EALIYAVNTHEA NAMOVAKAM

  • @nz4377
    @nz43772 жыл бұрын

    Kilavan eppolum undo... expiry ayille

  • @Jyodeepak
    @Jyodeepak2 жыл бұрын

    Sir: These people can't accept any goodness in anyone because they don't have that quality in themselves.

  • @user-rw5dj8ls4f
    @user-rw5dj8ls4f2 жыл бұрын

    Brahmanical hegimony എന്നോ മറ്റോ ഒരു പ്രയോഗം ഉണ്ടല്ലൊ... ബിജെപി യേ തൊട്ടാൽ ഈ പ്രയോഗത്തിൽ പെടുത്തും

  • @HariHari-ex7ir
    @HariHari-ex7ir2 жыл бұрын

    മോഹൻ ദാസിനെ കണ്ടാൽ ഒരു ആദിവാസി ലുക്ക്‌ ഉണ്ട്‌, വീടെവിടാ

  • @prasanthpanicker5588

    @prasanthpanicker5588

    2 жыл бұрын

    Nee ethada vivaradoshi?

  • @sbabu5736

    @sbabu5736

    2 жыл бұрын

    Better ask to your mom she is a tribe

  • @rajagopalm6973

    @rajagopalm6973

    2 жыл бұрын

    സ്വാതന്ത്ര്യം നേടി എഴുപത്തിയഞ്ചു വർഷമായിട്ടും ആദിവാദി സമൂഹത്തെയും, ആ പേരു പറഞ്ഞു മറ്റുള്ളവരെയും അധി ക്ഷേപിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരുമല്ലേ യഥാർത്ഥത്തിൽ ചെകുത്താന്മാർ!

  • @mithun.k.kvishnu6184

    @mithun.k.kvishnu6184

    2 жыл бұрын

    നീ പിന്നെ സായിപ്പ് ഉണ്ടാക്കിയ സാദനം ആണല്ലോ

  • @spiritualtechnology001

    @spiritualtechnology001

    2 жыл бұрын

    നിന്നെ കണ്ടില്ലെങ്കിലും ഒരു സൈക്കോയുടെ ലക്ഷണങ്ങളുണ്ട് 😃😃😎😎

  • @HariHari-ex7ir
    @HariHari-ex7ir2 жыл бұрын

    മോഹൻദാസ് ഏത് ജാതിയാ, sc, st, ആദിവാസി വിഭാഗമാണോ കേരള ജനതക്കറിയില്ല

  • @harindran.k8207

    @harindran.k8207

    2 жыл бұрын

    ജാതി ഹിന്ദുക്കളുടെ ഒരു വേദങ്ങളിലും ഉപനിഷത്തുക്കളിലും ഇല്ല. മുഗളനും ബ്രിട്ടീഷ്കാരനും അടിച്ചേൽപ്പിച്ചത് ആണ് ഇന്നത്തെ divide and rule ജാതി list .

  • @krishnakumark.pedathirinji3870

    @krishnakumark.pedathirinji3870

    2 жыл бұрын

    ഹിന്ദു

  • @sbabu5736

    @sbabu5736

    2 жыл бұрын

    Proud Hindu not like you

  • @sanijansanijan7141
    @sanijansanijan71412 жыл бұрын

    🙏🙏🙏

  • @vikramanm3241
    @vikramanm32412 жыл бұрын

    🙏🙏🙏

  • @m_arun_r
    @m_arun_r2 жыл бұрын

    🙏🙏🙏

Келесі