No video

കോൺഗ്രസ്സിന്റെ ദേശീയ "രക്തസാക്ഷി" | പൊളിച്ചെഴുത്തിൽ ടിജി | TG MOHANDAS | POLICHEZHUTHU | JANAM TV

കോൺഗ്രസ്സിന്റെ ദേശീയ "രക്തസാക്ഷി" | പൊളിച്ചെഴുത്തിൽ ടിജി | TG MOHANDAS | POLICHEZHUTHU | JANAM TV
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending
ANCHOR : TG MOHANDAS

Пікірлер: 126

  • @pankajanthazhakoroth8059
    @pankajanthazhakoroth80592 жыл бұрын

    കോൺഗ്രസ്സ് എന്ത് പുണ്യം ചെയ്തിട്ടാണ് ഇങ്ങനെയൊരു വലിയ നേതാവിനെ കിട്ടിയത്🙄

  • @kumarvasudevan3831

    @kumarvasudevan3831

    2 жыл бұрын

    പുണ്യം ചെയ്തത് BJP ആണ്.

  • @rajanthekkinkattle779
    @rajanthekkinkattle7792 жыл бұрын

    ഇന്ത്യ ഒരു രാഷ്ട്രം അല്ലെങ്കിൽ പിന്നെന്തിനാണ് ഇൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നു പറയുന്നതും അങ്ങനെയൊരു ലേബലിൽ നിൽക്കുന്നതും

  • @mridulam4544

    @mridulam4544

    2 жыл бұрын

    🤩

  • @jayanpblm

    @jayanpblm

    2 жыл бұрын

    Now it is reorganized as 'Indian Negotiation Congress (in London)' by pappuvannan, the great comedian of Indian politics. (Please don't remember Kuthiravattom Pappuvannan)

  • @bhadravarma5463

    @bhadravarma5463

    2 жыл бұрын

    ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ടോ? കാരണം ഗാന്ധിജിയുമായി യാതൊരു ബന്ധവുമില്ലാത്തവർ ഗാന്ധി കുടുംബം എന്ന പേർ ഇപ്പോഴും കൊണ്ടു നടക്കുന്നില്ലേ. അപ്പോൾ ഇതൊക്കെ ആകാം. അല്ല പിന്നെ 😀

  • @mridulam4544

    @mridulam4544

    2 жыл бұрын

    @@bhadravarma5463 വാർത്ത വായിക്കുന്നവർ ഘണ്ഡി ഘണ്ഡി എന്ന് ആവർത്തിച്ചു പറഞ്ഞ് അവരെ അത് ഓർമ്മിപ്പിക്കേണ്ടതാണ്.

  • @bhagyeshdas

    @bhagyeshdas

    2 жыл бұрын

    Q

  • @lallamidhila5334
    @lallamidhila53342 жыл бұрын

    ഹൊ.. കോൺഗ്രസിന്റെ ഒരു ഭാഗ്യമേ.. അവരുടെ ശവകുഴിമാന്താൻ വേറാരും വേണ്ട. രാഹുൽ മോനെ തുടലൂരിവിട്ടാൽ അയാള്തന്നെ മാന്തികുഴിയെടുക്കും 😂😂😂

  • @sivadasanm.k.9728
    @sivadasanm.k.97282 жыл бұрын

    പുതിയൊരു നിയമം എത്രയും പെട്ടെന്നു കൊണ്ടുവരണം. എന്താണന്നു വെച്ചാൽ ഇന്ത്യൻ ഭരണഘടന പഠിയ്ക്കുകയും യുപിഎസ്സി ഭരണഘടനയെ ആധാരമാക്കി നടന്ന പരീക്ഷ പാസ്സാക്കുകയും ചെയ്തവർക്കു മാത്രമേ പഞ്ചായത്തു മെമ്പർ മുതൽ എം എൽ എ, എം.പി., ഭരണഘടനാപരമായുള്ള മറ്റ് ഉയർന്ന സ്ഥാനങ്ങൾ എന്നിവയിലേക്കു മത്സരിയ്ക്കാൻ പാടുള്ളൂവെന്നൊരു കർശന നിയമം കൊണ്ടുവരണം. ഭരണ ചക്രം തിരിയ്ക്കേണ്ടവർ, രാജ്യത്തേയും ജനങ്ങളേയും നയിയ്ക്കേണ്ടവർ, പുതിയ പുതിയ നിയമങ്ങൾ ഉണ്ടാക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടവർ, രാജ്യത്തിന്റെ സംരക്ഷകരായി നിലകൊള്ളേണ്ടവർ, ജനപ്രതിനിധിയായും ഭരണാധികാരികളായും രാജ്യസേവനവും ജനസേവനവും നടത്തുന്നവർ എല്ലാവരും രാജ്യത്തിന്റെ ഭരണഘടന നന്നായി പഠിച്ചിരിയ്ക്കണം , ഭരണഘടനയെപ്പറ്റി നല്ല അറിവുണ്ടായിരിയ്ക്കണം , ജ്ഞാനം ഉണ്ടായിരിയ്ക്കണം.

  • @mridulam4544

    @mridulam4544

    2 жыл бұрын

    അതു വളരെ ശരിയാണല്ലോ!

  • @harilakshmi3612

    @harilakshmi3612

    2 жыл бұрын

    Let them learn it in their own mother tongue ,but leaving no room for misinterpretation

  • @manilalkr9488

    @manilalkr9488

    2 жыл бұрын

    Very informative. Carry on Sir.

  • @sandhesh900

    @sandhesh900

    2 жыл бұрын

    ചരിത്രവും പഠിക്കണം

  • @mridulam4544

    @mridulam4544

    2 жыл бұрын

    @@sandhesh900 ചരിത്രം വേണ്ടാ. അതു മുഴുവൻ കൊളോണിയൽ നുണകളാണ്. ചരിത്രപരത അറിയണം. അതായത്, സാംസ്കാരികത. പുസ്തകച്ചരിത്രങ്ങൾ 99%-ഉം ഉപയോഗശൂന്യമാണ്. സംസ്കാരമാണ് ഏതൊരു രാജ്യത്തിന്റെയും / രാഷ്ട്രത്തിന്റെയും ആത്മാവും മുഖമുദ്രയും.

  • @youngindian3835
    @youngindian38352 жыл бұрын

    ഇയാളെ തിരസ്കരിച്ച ഭാരത മക്കൾക്ക് പ്രണാമം.

  • @pcjanardhan2456
    @pcjanardhan24562 жыл бұрын

    TG sir, നമസ്കാരം,,

  • @kbnair5997
    @kbnair59972 жыл бұрын

    Shameful to all Indians. He is talking nonsense in the International forum.

  • @v.sgirish5445
    @v.sgirish54452 жыл бұрын

    നമസ്തേ സർ..

  • @gangadharanp.b3290
    @gangadharanp.b32902 жыл бұрын

    ഭരണത്തെക്കുറിച്ചും, ജനാധിപത്യത്തെക്കുറിച്ചും അതിലുമുപരിയായി ഇന്ത്യയെക്കുറിച്ചുമൊക്കെ നല്ല ബോധമുള്ള ജനങ്ങളുടെ നാട്ടിൽച്ചെന്ന്, അതും തന്റെ വല്യപ്പൂപ്പൻ ശാസ്ത്ര പഠനവും സാമൂഹ്യശാസ്ത്ര പഠനവുമൊക്കെ നടത്തിയ യൂണിവേഴ്സിറ്റിയിൽത്തന്നെ, പേരച്ചെറുമകൻ ചെന്ന് മണ്ടത്തരം വിളമ്പുമ്പോൾ അവർക്കുണ്ടാകാവുന്ന ഒരു സംശയം രാഷ്റ്റ്രശില്പിയെന്നൊക്കെ വിവക്ഷിക്കുന്ന ഭരണാധികാരി ആയിരുന്ന ഒരാളുടെ വെറും നാലാമത്തെ തലമുറയിൽ ത്തന്നെഅലസനും നിരക്ഷരകുക്ഷിയുമായ വിഡ്ഢിക്കുശ്മാണ്ഡങ്ങൾ ജനിക്കുമോ എന്നൊക്കെ പഠിക്കേണ്ടി വരുമോ എന്നാകാം

  • @jayaprakashkk7527

    @jayaprakashkk7527

    2 жыл бұрын

    ഇത് മൊത്തം മിക്സർ മിഷ്യനിലിട്ട് അടിച്ചു കോൺഗ്രീറ്റ് പരുവമായി മഴ പെയ്തു ഉറച്ചു പോയി.. ഇനി രക്ഷയില്ല

  • @kalkki9789
    @kalkki97892 жыл бұрын

    ശവത്തിൽ കുത്തരുത്, ഗോതമ്പ് ഉണ്ട തിന്നാൻ തയ്യാർ എടുക്കുക ആണ്

  • @jishnuskrishnan1152
    @jishnuskrishnan11522 жыл бұрын

    "ഇങ്ങെർക്ക് ഈ ജന്മത്ത് പ്രധാനമന്ത്രിയകെണ്ടെ?ഇങ്ങനെയൊക്കെ പറഞ്ഞൊണ്ടിരുന്നൽ എന്ന് അകനാണ്?😢😢😢😢😢

  • @vasudevancn7870

    @vasudevancn7870

    2 жыл бұрын

    സ്വന്തം വീട്ടിലെയും ഇപ്പൊ വയനാട്ടിലെയും പ്രധാനമന്ത്രിയാണല്ലോ.

  • @praveenmkg
    @praveenmkg2 жыл бұрын

    ഇങ്ങനെ ഒരു പാൽകുപ്പി നേതാവ് മതി ഒരു പാർട്ടിയുടെ അസ്ഥിവാരം തൊണ്ടാൻ.... എന്തൊരു മനുഷ്യനാണ് ഇയ്യാൾ. ഇവിടെ ഒന്നും സ്ഥലമിലാതെ കേംബ്രിഡ്ജിൽ പോയി മണ്ടത്തരം വീശി അടിക്കുന്നു. ഹാ കഷ്ടം,🙊🙉🙈

  • @mohanrailajapatharai2562
    @mohanrailajapatharai25622 жыл бұрын

    രാഹുൽ പറഞ്ഞത് ശരിയാണ് 2014വരെയും ഇന്ത്യയായിരുന്നു. കാരണം ഭരണം അവർക്കായിരുന്നു.2014ൽ അടിച്ചു പുറത്തു കളഞ്ഞപ്പോൾ ഭരണം രാജസ്ഥാൻ മാത്രം ആയി. പിന്നെ കുറെ ആണുങ്ങളുടെ പാർട്ടിയുമായി കൂടിച്ചേർന്നു രണ്ടോ മൂന്നോ സ്റ്റേറ്റ് ഭരിക്കുന്നു. അതുകൊണ്ടാണ് രാഹുൽ അങ്ങനെ പറഞ്ഞത്. നല്ല പ്രായത്തിൽ പെണ്ണ് കെട്ടിച്ചിരുന്നുയെങ്കിൽ കുറച്ചു കൂടി പക്വത വരുമായിരുന്നു .

  • @narayanant2966
    @narayanant29662 жыл бұрын

    ലോകത്തിലെവിടേയും എന്ത് നടന്നാലും Cut the Clutter എന്ന് പറഞ്ഞ് പരിപാടി നടത്തി വിശദീകരിക്കുന്ന The Printന്റെ Sekhar Gupta ഈ വിദേശ സന്ദര്‍ശനം അറിഞ്ഞതേയില്ല

  • @sureshvk296
    @sureshvk2962 жыл бұрын

    🙏നമസ്തേ സാർ...🙏🌹🌹🌹

  • @mridulam4544
    @mridulam45442 жыл бұрын

    കുടുംബത്തിലെ സഹോദരങ്ങളും അളിയന്മാരും നാത്തൂന്മാരും അമ്മാവന്മാരും അമ്മായിമാരും ഒക്കെത്തമ്മിലുള്ള ആഭ്യന്തര കാര്യങ്ങളെ കുറിച്ച് അയൽപകത്തു ചെന്നു പരദൂഷണം പറയുന്ന ചില തള്ളാരുണ്ട്. ആ നിലവാരത്തിലേയ്ക്ക് എത്തി നിൽക്കുന്നു ശ്രീമാൻ ഘണ്ഡി! അല്ല, സ്വന്തം കുടുംബപ്പേരു പോലും മാറ്റിക്കൊണ്ടു ഭാരതത്തിൽ അർമാദിച്ചു കഴിയുന്ന ഭാരതീയനല്ലാത്ത ഒരുത്തന് എന്തു ഭാരതം, എന്തു സ്വദേശം, എന്തു രാഷ്ട്രസ്നേഹം! പക്ഷേ ഈ അനാശാസ്യമായ പരദൂഷണത്തെ തടയാൻ ഒരു സംവിധാനം ആവശ്യമാണ്.

  • @vasudevancn7870

    @vasudevancn7870

    2 жыл бұрын

    വളരെ ശെരി..

  • @dipinr
    @dipinr2 жыл бұрын

    Waiting for pappumon comic series for next Saturday 😁👍

  • @trueway9410
    @trueway94102 жыл бұрын

    മട്ടാഞ്ചേരിയിൽ ജൂത തെരുവ് ഇപ്പോഴത്തെ അവസ്ഥയെ പറ്റി ഒരു പ്രോഗ്രാം ചെയ്യാമോ

  • @DileepKumar-jp2vf
    @DileepKumar-jp2vf2 жыл бұрын

    രാഹുൽജീ എടുത്ത് വായിച്ച ഭരണഘടന മാറിപ്പോയിരിക്കാം ..... രാഹുൽ എന്നത് കൊണ്ട് തന്നെ ക്ഷമിച്ചൂടെ..... ജീ

  • @shyamalanair1157
    @shyamalanair11572 жыл бұрын

    ഭരണഘടനാ മാറ്റി എഴുതേണ്ട സമയം കഴിഞ്ഞു

  • @nirmalsurendranmenon7049
    @nirmalsurendranmenon70492 жыл бұрын

    "India is my dialogue...."

  • @manoos27
    @manoos272 жыл бұрын

    കൂടെ പോയ യച്ചൂരിയുടെ പാർട്ടിയുടെ തത്വസംഹിത രാഹുൽ സ്വീകരിച്ചോ?

  • @saratsaratchandran3085
    @saratsaratchandran30852 жыл бұрын

    Your narration need to be translated into Hindi and English and rebroadcasted in other states via public media! This information must reach each and every citizen! In regards to Rahul Gandhi, he is a gone case not worth commenting about!

  • @ar_banddxb
    @ar_banddxb Жыл бұрын

    TG❤️❤️👏👏👏👏

  • @vaisakhrk8760
    @vaisakhrk87602 жыл бұрын

    please upload every episodes of Polichezhuthu

  • @bijusi9432
    @bijusi94322 жыл бұрын

    👍👍👍👍👍

  • @sreenivasapai4719
    @sreenivasapai47192 жыл бұрын

    Exactl. Jai hind

  • @JamesAlappat
    @JamesAlappat Жыл бұрын

    യൂണിയൻ ഗവൺമെന്റ് എന്നല്ലേ പറയുന്നത്.

  • @mullanpazham
    @mullanpazham2 жыл бұрын

    രണ്ടായിരത്തി എഴില്‍ ഖത്തറില്‍ എത്തുമ്പോള്‍ എവിടെ നോക്കിയാലും ഈജിപ്ഷ്യന്‍സിനെ കാണാമായിരുന്നു. എന്‍റെ കമ്പനിയിലും എഴുനൂറോളം ഈജിപ്ഷ്യന്‍സ് ഉണ്ടായിരുന്നു. ഇപ്പോഴത്‌ അമ്പതില്‍ താഴെയായി. ഹൈപ്പര്‍ മാര്‍ക്കറ്റ് ബിസിനസിലും കഫറ്റീരിയ പോലെയുള്ള മേഖലകളിലുമൊഴികെ അവരുടെ ആധിപത്യമില്ലാത്ത ഏതെങ്കിലുമൊരു രംഗം കാണുക പ്രയാസമായിരുന്നു. ഏറ്റവും മികച്ച കാറുകളും കോട്ടും ഷൂവും കാണാനാവുക അവരുടെ കൈകളിലായിരുന്നു. പതിയെ പതിയെ അവരുടെ നാട് അഭ്യന്തര സംഘര്‍ഷങ്ങളില്‍ കുഴഞ്ഞാടുവാന്‍ തുടങ്ങി. രണ്ടായിരത്തി പത്തില്‍ അതു തീയായി പടര്‍ന്നു. രണ്ടായിരത്തി പതിനേഴില്‍ ഗള്‍ഫ് ഉപരോധവും കൂടി വന്നതോടെ ആയൊരു ജനസമൂഹം ആധിപത്യവും സമ്പന്നതയും ഇല്ലാത്ത, ഖത്തറിലെ നിശ്ശബ്ദതതയായി മാറി. അവരുടെ എണ്ണവും കുറഞ്ഞു. ഇവരൊക്കെ എവിടെപ്പോയി എന്നു ഞാന്‍ എപ്പോഴും ചിന്തിക്കും. ഹമീദ്.. ഖാലിദ്... സുറൂര്‍...അബ്ബാസ്...മുക്താര്‍...നാസര്‍....അങ്ങിനെ എനിക്കറിയാവുന്ന നൂറു കണക്കിന് ആളുകളില്‍ ചിലരെയൊക്കെ ഇടയ്ക്കിടെ വിളിച്ചു നോക്കും. അവരാരും മരിച്ചു പോയിട്ടില്ല. എല്ലാവരും ഇപ്പോഴും ജീവിച്ചിരിക്കുന്നു. പക്ഷേ, പഴയ പ്രതാപമില്ല. തേജസ്സും ധന്യതയുമില അവര്‍ ജനിച്ച നാട് അഭ്യന്തര സംഘര്‍ഷങ്ങളില്‍ അമര്‍ന്നപ്പോള്‍ അവര്‍ക്ക് അവരുടെ മേല്‍വിലാസം തന്നെ നഷ്ടപ്പെട്ടു. പ്രവാസ ദേശങ്ങളില്‍ ഇനിയും ബാക്കിയുള്ളവര്‍ തന്നെ, മറ്റുള്ളവരുടെ അധീശത്വത്തിനും മേലാളത്തത്തിനും മനസ്സുകൊണ്ടോ ജീവിതം കൊണ്ടോ കീഴ്പ്പെട്ടു പോയിരിക്കുന്നു. എന്‍റെ വില്ലയില്‍ താമസിക്കുന്ന നാലു ശ്രീലങ്കന്‍ കുടുംബങ്ങള്‍ക്കും പറയാനുള്ളത് പ്രതാപകാലം നഷ്ടപ്പെട്ടു പോയ ഉണങ്ങാത്ത മുറിവുകളുടെ കഥകളാണ്. സ്വന്തം പൗരന്മാരെ കൊന്നു കൊന്നു തള്ളിയ ഭരണകൂടം അവിടെ വിജയിച്ചപ്പോഴും ആ രാജ്യം തോറ്റു പോയതിന്‍റെ ജീവിക്കുന്ന ഉദാഹരണങ്ങള്‍. ഇതു നമുക്കുമൊരു പാഠമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നാം ഇന്ത്യക്കാരും മാനസിക സംഘര്‍ശങ്ങളിലാണ്. അഭ്യന്തര കാലുഷ്യങ്ങളില്‍ ആണ്. അതു മറ്റേതെങ്കിലും രാജ്യം നമ്മെ ആക്രമിച്ചതു കൊണ്ടുണ്ടായ ഒന്നല്ല. ഫിലിപ്പീന്‍സിനെ പോലെ പ്രകൃതി ദുരന്തത്തില്‍ പെട്ടതോ ബ്രസീലിനെ പോലെ ലോകബാങ്ക് കടത്തില്‍ കാലിടറിപ്പോയതോ അല്ല. മുകളിലെ ഈജിപ്ഷ്യന്‍സിനെ കുറിച്ച് പറഞ്ഞതു പോലെ, ശ്രീലങ്കന്‍സിനെ കുറിച്ചു പറഞ്ഞതു പോലെ, ലോക ചരിത്രത്തില്‍ നാം കണ്ടതും കേട്ടതുമായ മറ്റെല്ലാ ചരിത്രങ്ങളെയും പോലെ, ഒരു ദുരന്തം നമ്മെയും കാത്തിരിക്കുന്നു. അതിന്‍റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ജിസിസി രാജ്യങ്ങളില്‍ ഉള്ളവര്‍ക്കത് അല്പം കൂടി വേഗത്തില്‍ മനസ്സിലാവും. ഇപ്പോള്‍ പല ഇന്ത്യക്കാര്‍ക്കും ഇവിടെ പണി ഇല്ലാതായിരിക്കുന്നു. എല്ലാ കാലവും ദുര്‍ബലരായിത്തന്നെ ഇരിക്കുമെന്നു നാം കരുതിയ നേപ്പാളികളും ബംഗാളികളും ഇതര സമൂഹങ്ങളും പതിയെ പതിയെ രംഗം കീഴടക്കുകയാണ്. കുഞ്ചിക സ്ഥാനങ്ങളില്‍ അവരെത്താന്‍ കൂടിയാല്‍ ഒരു പത്തു വർഷം മതിയാകുമ അഭയാര്‍ഥികളുടെയും പൊളിറ്റിക്കല്‍ വാറിന്റെയും കലവും ബക്കറ്റും പാത്രവുവുമായി പ്രളയത്തിലൂടെ നടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മാത്രം കണ്ടിരുന്ന ബംഗ്ലാദേശിനെ കുറിച്ചു നാം കേട്ടിരുന്ന പ്രാരാബ്ദങ്ങളുടെ അളവുകള്‍ കുറഞ്ഞിരിക്കുന്നു. പതിറ്റാണ്ടുകളുടെ അശാന്തത നിറഞ്ഞ നേപ്പാളില്‍ നിന്നും നാമിപ്പോള്‍ പഴയ അത്രയും ബഹളങ്ങള്‍ കേള്‍ക്കുന്നില്ല. പക്ഷേ അവരുടെയെല്ലാം മുന്നില്‍ നടന്ന നമ്മളിപ്പോള്‍ ലോക മനസ്സാക്ഷിക്കു മുന്നില്‍ തല കുനിക്കുകയാണ്. നമുക്കു തിരിച്ചു നടക്കണം. ഗസലുകളും ഫിലോസഫികളും അനന്തമനാദി ചിന്താധാരകളും കലാരൂപങ്ങളും കായിക ശക്തിയും നാനാത്വത്തവും കൊണ്ട് ഇനിയുമൊരു ആറായിരം വർഷം കൂടി ലോകത്തെ നമുക്കു വിസ്മയിപ്പിക്കണം.. രാജ്യമാവണം നമ്മുടെ അഭിമാനം. തമ്മില്‍ തല്ലി കുലമറ്റു പോകുന്ന നാലു കെട്ടു തറവാട്ടുകാരെ പോലെ നാണം കെടാന്‍ നമ്മള്‍ നിന്നു കൊടുക്കരുത്. നമ്മുടെ നാട് സുന്ദരമാണ്. നൂറായിരം പ്രതീക്ഷകളുമായി വളര്‍ന്നു വരുന്ന നിഷ്കളങ്കരായ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ സമ്മാനമായി നല്‍കാനുള്ള മണ്ണാണത്. നമ്മുടെ സമാധാന പൂര്‍ണ്ണമായ വാര്‍ദ്ധക്യവും നമ്മുടെ മരണവും അടയാളപ്പെടേണ്ട ഭൂമിയാണത്... ചിലപ്പോൾ ഒരമ്മയെ പ്പോലെ വാൽസല്യം തൂകുന്ന, മറ്റു ചിലപ്പോൾ അതിസുന്ദരിയായ പെൺകുട്ടിയെപ്പോലെ കവിളു ചുവപ്പിക്കുന്ന, ആവശ്യം വന്നാൽ ആർജ്ജവ പൗരുഷഭാവം പൂഴുന്ന മനോഹരിയായ ഭാരതാംബയെ നിലത്തു വീഴാൻ നമ്മൾ അനുവദിക്കരുത്..ജയ്‌ഹിന്ദ്‌ 🇮🇳

  • @chellapanpb4953

    @chellapanpb4953

    2 жыл бұрын

    മുള്ളൻപഴം ഇതൊരു മനുഷ്യൻ്റെ പേരല്ല, തിരശീലക്കു പിന്നിൽ ഒളിച്ചിരുന്നു കൊണ്ട് ദീർഘമായ പ്രസംഗം നടത്തി ജനങ്ങളെ ഉദ്ധരിക്കാൻ ശ്രമിക്കുന്നത് മാദ്യതയല്ല താങ്കളുടെ മുഖം കാണിക്കു തൻ്റെ മേൽവിലാസം പറയൂ, മറഞ്ഞിരുന്നു പ്രസംഗിക്കാതെ മാ നൃത കാണിക്കു.

  • @mullanpazham

    @mullanpazham

    2 жыл бұрын

    @@chellapanpb4953 തൂലിക നാമം എന്നൊന്നുള്ളത് താങ്കൾക്കറിയില്ലേ????

  • @reshmikesav5681

    @reshmikesav5681

    Жыл бұрын

    Jai Hind

  • @VIBINVVIBI
    @VIBINVVIBI Жыл бұрын

    Upload second part

  • @radhakrishnannair1648
    @radhakrishnannair16482 жыл бұрын

    മണ്ടൻ മാർ ലണ്ടനിൽ എന്ന അവസ്ഥ.

  • @viswanadhanraghavannair1469
    @viswanadhanraghavannair14692 жыл бұрын

    Rahul can join lndia with ltaly. Better to do so for the sake of administration. His mother's family will be happier.

  • @gangadharanbalakrishnan6535
    @gangadharanbalakrishnan65352 жыл бұрын

    ദിസ്‌ ഈസ്‌ എ പപ്പു മോൻ

  • @rajeshalikkal
    @rajeshalikkal2 жыл бұрын

    🙏🙏🙏

  • @mujeebrahiman27
    @mujeebrahiman272 жыл бұрын

    Today morning I wake up in the night ""!! what a man

  • @dineshkumarvv5336
    @dineshkumarvv53362 жыл бұрын

    T G sir, ingane kollaruthayirunnu pappu mone

  • @kuttympk
    @kuttympk2 жыл бұрын

    Had Pappu been not given seat from Wayanad, the joker would not have seen the steps of Indian Parliament. An utter failure Congi

  • @kvrajesh2
    @kvrajesh22 жыл бұрын

    Poor voters of Wayanad... Endhenkilum ariyunnudo?

  • @vasudevanpudussery6048
    @vasudevanpudussery60482 жыл бұрын

    Rahul Gandhi not fit for any Post for lack of knowledge of any subject including leadership

  • @mohanpanikkar
    @mohanpanikkar2 жыл бұрын

    Union is what is united. The states as we see today came into existence after the state reorganization under the constitution of India

  • @sajuraphael1631
    @sajuraphael16312 жыл бұрын

    So why don't you file a case against him for delivering such a wrong image about Indian constitution.

  • @saratsaratchandran3085
    @saratsaratchandran30852 жыл бұрын

    Union is a state that is united!

  • @tsbalasubramoniam8886
    @tsbalasubramoniam88862 жыл бұрын

    T G Sir, Before you do any " any polichezuthu " about anyone or any topic, please speak about BJP in Kerala. Why Kerala will never see a BJP member in Kerala Assembly ?. What is the Horoscope of BJP in Kerala?. Fate of BJP in Kerala thousands of ordinary women and men in Kerala would like to know. Please let us know. We need not harp on BJP will come to power oneday.

  • @jagadishnair9317

    @jagadishnair9317

    2 жыл бұрын

    The answer is evident. Who is leading the Party in Kerala. How well organised are they at the ground level ? How many BJP volunteers visited your home, in a month or a year . during Covid time, did they ever been to your house to find out of ur well-being. Have they ever ( except the few) tried to inform you about PM's yojanas for the public , ( ujawal yojana, woman empowerment, low interest housing loan up to 4 laks with out collateral, kissan yojana, & no balance account to benefit those in destitute to avail Rs.2000/- per month & farmers 6000/ per year . Insurance schemes for health up to 5 lakhs which can be considered for enhancement if situation demands . So called free kit , all the food grains and wheat flour were contributed by centre. The list is endless. BJP in Kerala is not serious about social commitments . Most of them prefer to keep women away from the party. Now look at LDF, they are well organised. During Covid they visited almost all houses and supplied immunity tabs and given a contact number in case of an emergency. Similarly during election they visited atleast 4 times. Though slips were not necessary, it was brought to your door step and asked whether any seniors require transpotation or other help. You have seen the BJP party head flying between 2 constituencies on a rented helicopter. Their utterance of overconfidence, where in they claimed to be the the king makers with minimum 36 seats. Yes they would have won atleast 7 or 8 seats .But their biligrant attitude and approach spoiled the broth. Well, many might have had the privilege to inflate their own pocket for a safe life ahead.so much of money were available , according to public opinion. This is not my view as I am absolutely non political and not fit to be in any party.

  • @chandranchandran1803
    @chandranchandran18032 жыл бұрын

    Thairu.....Vengayam😊

  • @balagangadharan3691
    @balagangadharan36912 жыл бұрын

    🚩🇪🇬🕉💔👏🙏

  • @venugopalbk4144
    @venugopalbk41442 жыл бұрын

    Kanikkaan kollilla 😃

  • @sankaranarayanan7773
    @sankaranarayanan77732 жыл бұрын

    Saying all this in international forum why is this chap not arrested and put to jail

  • @josephmathew4519
    @josephmathew45192 жыл бұрын

    America is also a union of states.

  • @harilakshmi3612
    @harilakshmi36122 жыл бұрын

    Shame that he has chosen to wash the linen in Cambridge

  • @mujeebrahiman27
    @mujeebrahiman272 жыл бұрын

    ഒരു പത്താം ക്ലാസ് കാരന്റെ സ്റ്റാൻഡേർഡ് പോലുമില്ലാത്ത ഒരു പയ്യൻ . ഇയാളൊക്കെ ഇറി എന്നാണ് വലുതാവുക ... ദൈവമേ . !!

  • @gopalakrishnan9361
    @gopalakrishnan93612 жыл бұрын

    Intuc എന്നാൽ ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് അല്ലേ,INC എന്നാല് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അല്ലേ.ഈ രാഹുൽ ഏതു സംസ്ഥാനത്തിൻ്റെ negotiation വഴി ആണ് INC ഇല് ഉള്ളത്?ഇപ്പൊ കോടതിയിൽ രാഹുൽ ജാമ്യം എടുത്തത് National Herald കേസിൽ അല്ലേ.എന്ത് കൊണ്ടാണ് കോൺഗ്രസ്സ് പത്രം ആയിരുന്ന National Herald എന്ന് പേര് വന്നത്. വല്ല രാജസ്ഥാൻ പത്രിക എന്നോ മറ്റോ ആയില്ല.രാഹുൽ ഇൻ്റെ വിഡ്ഢി കഥകൾ ആരെങ്കിലും ഒരു പുസ്തകം ആക്കുമോ?

  • @viswanadhanraghavannair1469
    @viswanadhanraghavannair14692 жыл бұрын

    Rahul alias pappu says that lndia is not a nation. What's the meaning of Indian National Congress? Sorry, Indian National Congress is in extinct. Now Congress (l) is surviving.

  • @veekaay1
    @veekaay12 жыл бұрын

    United States of America USA United States of Bharath USB United States of China USC ബാക്കി പോരട്ടെ

  • @eternalbahoo3504
    @eternalbahoo35042 жыл бұрын

    Shameful to the country,, congress men are proved to be impotent,,

  • @haridasanhari3278
    @haridasanhari32782 жыл бұрын

    Ethu kondu alle ennu conggi partty chaichathu

  • @sankarbalachandran5670
    @sankarbalachandran56702 жыл бұрын

    The poor fellow has only heard of Trade Unions who se main job is to negotiate for the members.His basic knowledge stops at that.He doesnot know the meaning of Union.The word is used in our Constitution in the context of a collective group of States and not Negotiation

  • @csrk1678
    @csrk16782 жыл бұрын

    Rahul നു പല കാര്യങ്ങളും അറിവില്ല, അറിയാൻ ആഗ്രഹമില്ല, പരിഗണന കിട്ടുന്നില്ല, പണ്ടൊക്കെ പാർട്ടി നേതാക്കളെ ഫോണിൽ വിളിച് അംഗീകാരം വാങ്ങിക്കും, parliment നോക്കു കുത്തി, ചടങ്ങ് മാത്രം, rahul അംഗീകരിച്ചാൽ കോൺഗ്രസ്‌ അംഗീകാരം (മൻമോഹൻ ചെയ്തപോലെ ) ഇപ്പോൾ നടപ്പില്ല, നരേന്ദ്രമോദിയുമായി വ്യക്തി ബന്ധം സ്ഥാപിക്കുവാനുള്ള, തന്ത്രം ആണ് അടുത്തവീട്ടിൽപോയി കുറ്റം പറച്ചിൽ, നാണം കെടുത്തൽ, anti national wings support, ചൈനയുമായി അടുപ്പം, ബഹളം കൂട്ടി പരിഗണന ഉണ്ടാക്കൽ, ഇ പരിപാടി മോദി ശ്രദ്ധിക്കുന്നില്ല, സൗഹൃദം ഇല്ല എന്ന് സാരം

  • @jayalalk6752
    @jayalalk67522 жыл бұрын

    Rahul ko pakistan prime minister banana chahiye

  • @krishnasurya3632
    @krishnasurya36322 жыл бұрын

    Valichu keri thechu ottichu

  • @jayalalk6752
    @jayalalk67522 жыл бұрын

    Ee ponnara gandhiyukku vivaramille

  • @krishnadasc4647
    @krishnadasc4647 Жыл бұрын

    Papumon is a mental patient or a jocker... But he dreams PM seat..all will know this very well.... Congrats TGM.... 🤔🤔🤔😱😱😱😱😱😱

  • @kvrajesh2
    @kvrajesh22 жыл бұрын

    Indiaye parayippikkan undaya pazh Janmam...

  • @techgaming252
    @techgaming2522 жыл бұрын

    He is talking non sense and illogical things

  • @mohanankrishnankutty1438
    @mohanankrishnankutty14382 жыл бұрын

    ഒരു പൊട്ടൻ തന്നെ 😄

  • @crkaladharkala817
    @crkaladharkala8172 жыл бұрын

    Rahul Pottan🤭🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @johnyd8347
    @johnyd8347 Жыл бұрын

    Sir ഇതൊന്നും രാഹുൽ ഗണ്ഡിക്ക് അറിയാത്തതു കൊണ്ടാവില്ല. ഇന്ദിരാ ഗഡി യുടെ മകനും നെറുവിന്റെ ചെറുക കൂട്ടിയുമാണല്ലോ? ഇതിന്റെ കാരണമറിയാൻ :- My days with Nehru എന്ന MO മത്തായിയുടെ പുസ്തകം വായിച്ചാൽ മതിയാകും.!!!

  • @saajkris
    @saajkris2 жыл бұрын

    He is a pappu

  • @Ashok-mr1bn
    @Ashok-mr1bn2 жыл бұрын

    😆😆😆😆😆😆😆😆😆😆pappu is pappu nothing but pappu😆😆😆😆😆

  • @renorgan
    @renorgan2 жыл бұрын

    TG, I don't think it's worth spending your precious time discussing that stupid...

  • @dashamoolam5688
    @dashamoolam56882 жыл бұрын

    hate bjp

Келесі