No video

അർബൻ നക്സലുകളും ജിഹാദികളും പിന്നെ മനോരമയും | TG MOHANDAS | POLICHEZHUTHU | EP

അർബൻ നക്സലുകളും ജിഹാദികളും പിന്നെ മനോരമയും | TG MOHANDAS | POLICHEZHUTHU | EP#315 | JANAM TV
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
PRESENTER : TG MOHANDAS

Пікірлер: 217

  • @baijuakshara4596
    @baijuakshara4596 Жыл бұрын

    ടി ജി യുടെ വാക്കുകൾ അസ്ത്രം പോലെ ഞാൻ ഉൾപ്പെടെയുള്ള മലയാളികളുടെ ഹൃദയത്തിൽ പതിക്കുന്ന രീതിയിൽ പറയാൻ അറിയാവുന്നളാണ്.. ചരിത്രങ്ങൾ വസ്തുതപരമായി ബോധ്യപ്പെടുത്തുന്ന വ്യക്തിത്വം. 🙏അഭിനന്ദനങ്ങൾ.

  • @rajuraghavan1779
    @rajuraghavan1779 Жыл бұрын

    പ്രിയ ടി ജി, അങ്ങേക്ക് കോടാനുകോടി നന്ദി അറിയിക്കുന്നു.ഈ ഒരു പൊളിച്ചെഴുത്ത് നടത്തിയായത്തിന്...🙏👌👌👌💖

  • @renjithgopi1206
    @renjithgopi1206 Жыл бұрын

    മനോരമയിൽ ഈ ഡി റെയ്ഡ് നടത്തിയാൽ തീരാവുന്ന കടിയേയൊള്ളു.. അതിനു ഇവിടത്തെ പിഴച്ച ബിജെപി നേതാക്കൾ ഇടങ്കോല് ഇടാതിരിന്നാൽ മതി 😡

  • @mahem4847

    @mahem4847

    Жыл бұрын

    പ്രതികാരം ചെയ്യൽ ജനാധിപതൃമല്ല.നിയമം നിയമത്തിന്റെ വഴിമാത്രമേതേടാവൂ.ആനിലപാടിനാവും അന്തിമവിജയം. മനോരമയും കൂട്ടരുംകഴിഞ്ഞഎട്ടുവർഷ മായിനടത്തുന്ന ഒളിയുദ്ധം എങ്ങും കൊണ്ടെത്തിക്കാൻ അവർക്കു കഴി യാതിരിക്കുന്നതതുകൊണ്ടാണ്.ടി ജി യുടെഈവിശദീകരണം മാത്രംമതി അവരുടെ പൊള്ളത്തരം തുറന്നു കാണിക്കാൻ .

  • @karuppanmaster4938

    @karuppanmaster4938

    Жыл бұрын

    Why did they force Modi to address Manorama conclave? TG warned them , no one cared.

  • @bharatheyanbharadham5160

    @bharatheyanbharadham5160

    Жыл бұрын

    കെ ജെപി നേതാക്കൾ മാമന്റെ എച്ചിൽ നക്കികളാണ്.

  • @vladimirp5260
    @vladimirp5260 Жыл бұрын

    Well said Sir. ഈ പത്ര സ്ഥാപനം അടുത്തിടെയായി ഇത്ര കണ്ട് അധഃപതിച്ചു എന്നത് ഒരു വസ്തുതയാണ്. പോപ്പുലർ ഫ്രണ്ടിന്റെ ഗതിയാകുമോ?????

  • @muraleeharakaimal2160
    @muraleeharakaimal2160 Жыл бұрын

    Great Mohandas ji......👍👍👍👍 ഈ ഒരു താക്കീത് നൽകേണ്ടതു തന്നെ. ഉറപ്പാണ് അത്തരം ഒരു കലാപ ശ്രമം ഈ ദേശവിരുദ്ധരുടെ ഭാഗത്ത് നിന്നുണ്ടായാൽ ലക്ഷക്കണക്കല്ല ... കോടിക്കണക്ക് ആൾക്കാർ, ദേശ സ്നേഹികൾ, അവരെ #പഞ്ഞിക്കിടാനുണ്ടാകും ....തീർച്ച ....

  • @mahem4847
    @mahem4847 Жыл бұрын

    മനോരമ യുടേയും കൂട്ടാളികളുടെയും പൊള്ളത്തരം തുറന്നു കാട്ടുന്ന ടി ജി യു ടെഉഗ്രൻ വിശദീകരണങ്ങൾക്ക് അഭിനന്ദനങ്ങൾ. നൂറെണ്ണം അനാവശൃ തെരുവുയുദ്ധത്തിനിറങ്ങിയാൽ ഇരുനൂ റെണ്ണം അതിനെ നേരിടാനുണ്ടാവും.അ ത്യുഗ്രൻ മുന്നറിയിപ്പ് .

  • @IndShabal
    @IndShabal Жыл бұрын

    ഹോ... കലക്കി സാറേ.... 👌👍💪 🙏🙏🙏 🇮🇳🇮🇳🇮🇳

  • @anand4395
    @anand4395 Жыл бұрын

    മോഹൻലാലിന്റെ അലിഭായ് എന്ന സിനിമയിൽ ബറാമികളെ കുറിച്ച് പറയുന്നുണ്ട്. അവർ ഏതോ കാലത്ത് കുടിയേറിയ അറബിമുക്കുവന്മാർ ആണ്. നഹാ കുടുംബത്തിൽ നിന്നുള്ളവർ ഉദാഹരണം അബുഖാദർകുട്ടി നഹ. അതുപോലെ പാണക്കാട് തങ്ങൾ വംശം സൗദി സ്വദേശികളുമാണ്. മലപ്പുറത്തെ മലബാർ കലാപം നടത്തിയവർ ഒമാനികളായ തങ്ങന്മാരാണ്.ഇന്നും വിദേശ സമ്പന്ന അറബികൾ അവരുടെ ജാതി ഗോത്രം മറ്റുള്ളവരിൽ കലരാതെ നോക്കുന്നു.എത്ര കാശുള്ളവൻ ആയാലും, മതപണ്ഡിതനായൽ പോലും സയ്യദ് ജിഫ്രി കുടുംബത്തിൽ നിന്നും മറ്റുള്ളവർക്ക് ഒന്നും വിവാഹം നടക്കില്ല.പാണക്കാട് കുടുംബം സൗദി വംശജരല്ല: .. യെമനി കുടിയേറ്റക്കാരെന്നാണറിവ്.... പിന്നെ ജാതിയേക്കാൾ ശക്തമാണ് ഗോത്രസ്മൃതി... ഇവിടെ ഏത് ജാതിയോ മതമോ ആകട്ടെ, അയൽപക്കക്കാരെ നമ്മുടെ വീടുകളിലെ വിവാഹം പോലെയുള്ള വിശേഷങ്ങൾക്ക് ക്ഷണിയ്ക്കും. 100 % മുസ്ളീം രാജ്യമായ സൗദിയിൽ ഒരു "മുത്തേരി "യുടെ വീട്ടിൽ വിവാഹം നടന്നാൽ തൊട്ടയൽക്കാരനായ "അനേജി"യെ ക്ഷണിക്കുമോ? ഗുജറാത്തിൽ ഒരു സയ്യദ് ഒരു ഖുറേഷിയ്ക്ക് പെണ്ണ് കൊടുക്കുമോ? ഇവിടെയിവർ തമ്മിൽ തല്ലാത്തതും ജനസംഖ്യ വർദ്ധിയ്ക്കുന്നതിനും കാരണം ഈ രാജ്യത്തെ ഭരണഘടന നൽകുന്ന സംരക്ഷണം കൊണ്ടാണ്. ആ സംരക്ഷണം അവർ ഭൂരിപക്ഷത്തെ ഹൈജാക്ക് ചെയ്യാൻ ഉപയോഗിക്കുന്നു ..മുസ്ലീം-അൻസാരി മുസ്ലീം-അറൈൻ മുസ്ലിം-അവാൻ മുസ്ലീം-ദാഖിനി മുസ്ലീം-ദുഡെകുല മുസ്ലീം-ജാട്ട് മുസ്ലീം-ഖോജ മുസ്ലീം-ലബ്ബേ മുസ്ലിം-മാപ്പിള മുസ്ലിം-മരക്കാർ മുസ്ലീം-മേമൻ മുസ്ലീം-മുഗൾ മുസ്ലിം-പത്താൻ മുസ്ലീം-ഖുറേഷി മുസ്ലീം-രാജ്പുത് മുസ്ലീം-റൗഥർ മുസ്ലീം-ഷൈഖ് മുഅലിം-സിദ്ദിഖി മുസ്ലീം-സയ്യിദ് മാലിക് സുന്നി ഹനഫി സുന്നി മാലികി സുന്നി ഷാഫി സുന്നി ഹനബലി ഷിയ ഇത്ന ആശാരിസ് (പന്ത്രണ്ടുകാർ) ഷിയ ഇസ്മാലിസ് (സെവനേഴ്സ്) ഷിയ സായിദികൾ (അഞ്ചുവർഷങ്ങൾ) സുന്നി ബോറ സൈഫി അലവി - ബോറ അരക്കി/കലാൽ അബ്ബാസി അറബി അത്തർ ബഗ്വാൻ ബലോച്ച് ബെയറി ഭട്ട് ബോറ-മറ്റുള്ളവർ ചിപ്പ ചൗധരി ദാവൂദി-ബോറ ഡാർസി/ഇദ്രിസി ഷെയ്ഖ് ധോബി ഫാറൂഖി ഗദ ഗാദ്രി ഘോഷി, ഗഡ്ഡി ഗഞ്ചി ഗുജാർ ഹാഷ്മി കാംബോജ് ഖത്രി ഖോട്ട കുൽഹയ്യ ലസ്കർ മണിഹാർ മൻസൂരി/പിഞ്ചാര മെയ്റ്റി-പംഗലുകൾ മിയോ മൊല്ല മൊണ്ടൽ മുൻഷി നാഗോരി നശ്യശൈഖ് നവയത് പഞ്ചാബി ഷംസി ഖൈംഖാനി/കൈംഖാനി ഖാസി ക്വാഡ്രിയ റഹ്മാനി രംഗ്രെസ്/സബാഗ് റയീൻ സൽമാനി സന്ധി/സിന്ധി സർദാർ സർക്കാർ സേഖ് ഷാ അൽവി ഷേർഷാബാഡിയ ഷിക്കൽഗർ സോണി സൂംറോ താലൂക്ദാർ താംബോലി ടെലി തങ്ങൾ ത്യാഗിഹിന്ദുമതേതരത്വം കാണിക്കും എല്ലാ മതസ്ഥർക്കും ഒന്നുപോലെ പ്രാർത്ഥിക്കാം എന്ന ആരാധനാലയങ്ങൾ അതിലുണ്ട്. പക്ഷേ അമുസ്ലിങ്ങളായ കാഫിറ്ങ്ങൾക്ക് പ്രാർത്ഥിക്കാൻ ഇസ്ലാം ദേവാലയങ്ങളിൽ കഴിയില്ല. എന്തിനു മുസ്ലിങ്ങളായ പെണ്ണുങ്ങൾക്ക് പറ്റാത്ത ആരാധനാലയങ്ങൾ😏സവർണ്ണനവർണനും പറഞ്ഞ് ജാതി തിരിച്ചു കുത്തിത്തിരിപ്പ് ഉണ്ടാക്കി കമ്മ്യൂണിസം വർക്കിക്കാൻ പറ്റുന്നത് ഹിന്ദുത്വത്തിലാണ്. ക്രിസ്ത്യാനിയും മുസ്ലിമും മതവോട്ട് ബാങ്കിലൂടെ മുസ്ലിം ലീഗ് ആയും കേരള ക്രിസ്ത്യൻ കോൺഗ്രസ് മാണിയായും അധികാര കേന്ദ്രങ്ങളിൽ ശക്തമായ ഭയം സൃഷ്ടിച്ച് അവരുടെ വഴിക്ക് ഗവൺമെന്റിനെ കൊണ്ടുവരും.മുസ്ലിം ലീഗിൽ മുസ്ലിങ്ങൾ അല്ലാത്ത എംഎൽഎമാർ ആരുമില്ല.മുസ്ലിം ലീഗിന്റെ ഔദ്യോഗിക പാർട്ടി ഘടകങ്ങളിൽ നേതൃനിരകളിൽ മുസ്ലീങ്ങൾ അല്ലാതെ അമുസ്ലിങ്ങളായ കാഫിർങ്ങൾക്ക് സ്ഥാനമില്ല.കേരള മുസ്ലിം സമൂഹത്തിലെ ജാതി വ്യവസ്ഥ. മാപ്പിള, പുസാലൻ, ഒസ്സാൻ‌, തങ്ങൾ, വട്ടക്കോളി, ലബ്ബായ്, നഹാസ്, മരക്കന്മാർ, കെയി, കോയാ, കുരിക്കൾ, നൈനാർ, പത്താൻ‌, റാവുത്തർ, കച്ചി മേമൻ, ബോഹ്‌റാ, തബ്ലീഗ് തങ്ങൾ,സെയ്ത്, ജമാഅത്തി,സമസ്ത,സലഫി മേൽജാതി, കീഴ്‌ജാതി, മുന്നോക്ക വിഭാഗം പിന്നോക്ക വിഭാഗം എല്ലാമുണ്ട്.,,,

  • @suttubabu7600

    @suttubabu7600

    Жыл бұрын

    വന്ദനം 👍

  • @rajuraghavan1779

    @rajuraghavan1779

    Жыл бұрын

    അങ്ങയെ നമിക്കുന്നു...👌👌👌

  • @veeramanikappacheri9879

    @veeramanikappacheri9879

    Жыл бұрын

    Knowledge 🙏👍🧡

  • @saratsaratchandran3085

    @saratsaratchandran3085

    Жыл бұрын

    And then they express dismay of Hindu cast system to make Hindus feel bad! Hypocrites and dishonest humanoids! Thank you for exposing their dishonesty and how the others are cheated by their holier than thou manners!👏🏼👏🏼

  • @pillaithampi9627

    @pillaithampi9627

    Жыл бұрын

    കൃത്യമായി കാര്യങ്ങൾ പഠിച്ചെഴുതിയത്. നന്ദി. നമസ്കാരം.

  • @anandk.c1061
    @anandk.c1061 Жыл бұрын

    താങ്കൾ പറഞ്ഞത് 100%ശരിയാണ് 👌👌

  • @shinymadhusudanan
    @shinymadhusudanan Жыл бұрын

    Weldon T G Sir. 🙏 പൊളിച്ചെഴുത്ത് പൊളിച്ചടുക്കി.., 💪💪😍

  • @divinelotus6333
    @divinelotus6333 Жыл бұрын

    കേരളത്തിന്റെ ഇപ്പോഴത്തെ അപചയത്തിന് പ്രധാന കാരണക്കാർ, കമ്മ്യൂണിസ്റ്റ് പാർട്ടികളും, മനോരമയും ആണ്..

  • @anilkumarmt1533
    @anilkumarmt1533 Жыл бұрын

    സൂപ്പർ അവതരണം നന്ദി സർ!

  • @sabareesanambatt
    @sabareesanambatt Жыл бұрын

    പ്രിയ ടീ ജി, വ്യക്തവും ശക്തവുമായ അങ്ങയുടെ നിലപാടും നിരീക്ഷണവും അരാജകവാദികൾക്കും രാജ്യദ്രോഹികൾക്കും ശക്തമായ താക്കീതാണ്. കൊണ്ടറിഞ്ഞാലെ പലരും പഠിക്കൂ.

  • @sujeshkoroth1983
    @sujeshkoroth1983 Жыл бұрын

    സർ. മനോരമയെ ഇങ്ങനെ വിരട്ടരുത്... എന്തൊക്കെയായാലും നമുക്ക് പ്രളയകാലത്ത്, വെള്ളം വരുന്ന വഴികൾ കൃത്യമായി പ്രവചിച്ചു തന്ന മഹാ പ്രസ്ഥാനമാണ്... പ്രണാമം!! 🙏😌

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 Жыл бұрын

    അന്ധമായ മോദി വിരോധമാണ് മനോരമയുടെ പ്രധാന അജണ്ട. ഭാഗ്യവശാൽ മോദി കൂടുതൽ ശക്തനാവുകയാണ് ചെയ്തത്. മനോരമയുടെ മോദി വിരോധം വിലപ്പോവില്ല.

  • @bharatheyanbharadham5160
    @bharatheyanbharadham5160 Жыл бұрын

    ബഹു ടിജി... മനോരമയ്ക്കും യോഗേന്ദ്രനും അങ്ങ് കൊടുത്ത താക്കീത്.... പ്രശംസനീയമാണ്. കെജെപി വാഴപ്പിണ്ടികൾ കണ്ടുപഠിക്കട്ടെ!

  • @joedutt
    @joedutt Жыл бұрын

    Thank you so much sir for your splendid explanation. You are a gift to our nation. Bharat Mata Ki Jai.. 🚩🕉️🚩

  • @sureeshtt1233
    @sureeshtt1233 Жыл бұрын

    കമ്മ്യൂണിസ്റ്റ് കാർവന്നാൽമരിക്കുമെന്ന്പറഞ്ഞആളാമാമൻമാപ്പിളാ ഇപ്പോൾഎവിടെനിൽക്കുന്നു അവരുടെപരസൃത്തിന്കോടികൾ വാങ്ങുന്നു.

  • @unnikrishnan3762
    @unnikrishnan3762 Жыл бұрын

    മനോരമ ചാനലിൻ്റെ രാജ്യദ്രോഹ നടപടികൾ വ്യക്തമായ നിലയ്ക്ക് കേന്ദ്ര സർക്കാർ കേസെടുക്കണം. കേന്ദ്ര ഏജൻസികൾ അന്വേഷിയ്ക്കട്ടെ.

  • @krishnadasc4647
    @krishnadasc4647 Жыл бұрын

    Jaada illatha TGM sir... Big Salute... 🙏🙏🙏👍👍🙏🙏🙏🙏💝💝💝

  • @jeejamithran1917
    @jeejamithran1917 Жыл бұрын

    Awesome speech sir Thank you so much.

  • @csnarayanan5688
    @csnarayanan5688 Жыл бұрын

    KC മാമ്മൻ മാപ്പിളയുടെ മനോരമയും K മാധവൻ നായരുടെ മാതൃഭൂമിയും അതിൻ്റെ നിക്ഷ്പക്ഷ രാഷ്ട്രീയ പ്രവർത്തനവും അല്ല ഇന്ന് അതിൻ്റെ പ്രവർത്തനം ഇന്ന് സാമ്പത്തിക താൽപര്യം മാത്രം നോക്കി പ്രവർത്തിക്കുന്നു.

  • @keralakeral4114
    @keralakeral4114 Жыл бұрын

    മുൻപ് ഇവരുടെ ഫണ്ടിങ്ങ് CiA ആയിരുന്നു കമ്യൂണിസ്റ്റ്കളെ തകർക്കാൻ വേണ്ടി ആ ലക്ഷ്യം പൂർത്തിയായി ഇപ്പോൾ ഇവരെ ഫണ്ട് ചെയ്യുന്നത് ചൈനയാണ് ഈ ഫണ്ട് ലഭിക്കുന്നത് ചൈനീസ് കമ്പനികളുടെ പരസ്യം എന്ന നിലയിൽ ആണ് ഇത് അന്യഷിക്കണം

  • @ajithakumarin618
    @ajithakumarin618 Жыл бұрын

    നന്ദി. കൃത്യമായി പറഞ്ഞു

  • @cs73013
    @cs73013 Жыл бұрын

    നമസ്കാരം എല്ലാവർക്കും

  • @mantonsworld4231
    @mantonsworld4231 Жыл бұрын

    Great Mohandas ji......👍👍👍👍

  • @kumarvasudevan3831
    @kumarvasudevan3831 Жыл бұрын

    മഞ്ഞ രമയുടെ കരിന്തിരി കത്താനുള്ള സമയം സമാഗതമായെന്ന് തോന്നുന്നൂ.

  • @ramakrishnantk7658
    @ramakrishnantk7658 Жыл бұрын

    യോഗേന്ദ്ര യാദവ് മാത്രമല്ലല്ലോ ഇങ്ങനെ പറയുന്നത് ? ഷാനി ചാച്ചിയും ഇങ്ങനെ തന്നെയല്ലേ പറയുന്നത് ?😂😂😂

  • @manojnair6146
    @manojnair6146 Жыл бұрын

    Shri TG Mohandas is great ❤️🙏👍👌

  • @malayali36
    @malayali36 Жыл бұрын

    മനോരമയുടെ ചെവിക്കറ്റിക്ക് അടിക്കേണ്ട ആയിരുന്നു ഒന്ന് ശാസിച്ചാൽ മതിയായിരുന്നു ഷാനി മോളുടെ കേൾവി ശക്തി നഷ്ടപ്പെടുത്തേണ്ട ആയിരുന്നു

  • @kuttympk
    @kuttympk Жыл бұрын

    Astonishing facts, you are great indeed Mohandasji

  • @kishorekumar-qr8rh

    @kishorekumar-qr8rh

    Жыл бұрын

    മലയാള മനോരമ ഒരു അർബൻ നാസ്എൽ പത്രം ആണ്. ഷാനി -- മോൾക്ക്‌ വല്ല ഗിഹാദി ആയും പല ബന്ധങ്ങൾ കാണും അതാണ് അവൾ ഇതു മാതിരി ഭാരതത്തെ എതിർക്കുന്നത്. ഇവൾ ചൈനയിൽ ആയിരുവെങ്കിൽ അവുളുടെ തല കണ്ണിലായിരുന്നു.

  • @girijaunni4112
    @girijaunni4112 Жыл бұрын

    T. G. Sir......... Great sir. 🙏🙏🙏🙏

  • @sastadas7670
    @sastadas7670 Жыл бұрын

    രാജ്യദ്രോഹം, രാജ്യ സ്നേഹം കൃത്യമായി തിരിച്ചറിയാൻ ജനത്തിന് കഴിയും എന്നത് ഇവന്മാർ എന്നാണാവോ മനസ്സിൽ ആക്കുക.

  • @rera8060
    @rera8060 Жыл бұрын

    നിർഭയം. നിരുപാധികം ആർജവത്തോടെ ആണ് T. G യുടെ ഓരോ വിഡിയോയും. സാദരം നമസ്തേ

  • @exmuslimkhalid138
    @exmuslimkhalid138 Жыл бұрын

    നന്ദി സർ

  • @mohandaskk1777
    @mohandaskk1777 Жыл бұрын

    Excellent Bro; all the best.

  • @girijasankar4629
    @girijasankar4629 Жыл бұрын

    Very good Mr. TG.

  • @yusifera8528
    @yusifera8528 Жыл бұрын

    ഭാരതം 500ൽ പരം നാട്ടുരാജ്യങ്ങളായി നിലനിന്നിരുന്നപ്പോൾ കുറേ പ്രാദേശിക പ്രമാണിമാരുടെ തന്തോന്നിത്തരം നടമാടിയിരുന്ന ചരിത്രം കുടി ഉണ്ട് ഈ നാട്ടുരാജ്യങ്ങളിൽ അതിൻ്റെയൊവർത്തമാനകാല പതിപ്പ് യോഗേന്ദ്രജാതവ്

  • @gopalakrishnannair9491
    @gopalakrishnannair9491 Жыл бұрын

    താങ്കളുടെ ഈ പരിപാടി വളരെയേറെ വസ്തുതകൾ നിറഞ്ഞതും സത്യസന്ധവുമാണ് ഇതിൻറെ അവതരണം താങ്കൾ വളരെ ഭംഗിയായി നിർവഹിക്കുന്നുണ്ട് അഭിനന്ദനങ്ങൾ

  • @KK-iv5wb
    @KK-iv5wb Жыл бұрын

    നമസ്തേ സർ 🙏

  • @saibijumonvk2478
    @saibijumonvk2478 Жыл бұрын

    മനോരമ നിരോധിച്ചാൽ കേരളത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും തീരും

  • @gayathrim8954
    @gayathrim8954 Жыл бұрын

    മാമ്മൻ അച്ചായന്റെ വളഞ്ഞ ബുദ്ദി മഴവില്ലായി മണ്ടൻ മലയാളിയുടെ തോളിൽ ഇരുന്നു ചെവിതിന്നുകയാണ് നമ്മുടെ കോമടി ഫെസ്റ്റിവൽ പോരെ. മൊത്തം ആട്ടവും പാട്ടും തമാശയും. പിന്നെ പ്രിയങ്ക ഗാന്ധിയുടെ മൂക്കും... ബിസിനസ്സ് എങ്ങനെ. എന്ന് പഠിക്കാൻ mrf ക്രിപ്റ്റോ കോർപറേഷൻ മനോരമ. യെ പഠിച്ചാൽ മതി. ഷാജൻ സ്കറിയ പറഞ്ഞ പോലെ മാമ്മൻ കുടുംബത്തിൽ പിന്നല്ലാതെ പുറത്തു നിന്ന് ഈ കോർപറേഷനിൽ ഇല്ല കുടുംബാധിപത്യമുള്ള ക്രിസ്ത്യൻ ഏജൻഡയുള്ള അച്ചായൻ..

  • @abc123451153
    @abc123451153 Жыл бұрын

    Very well explained. Manorama’s anti Hindu stand from Maharaja’s time is obvious. The convert Shani Prabhakaran is on of the main culprits,

  • @vijayank9320
    @vijayank9320 Жыл бұрын

    Super 👌

  • @shashikala111
    @shashikala111 Жыл бұрын

    Your very best piece. Really really great! Yogendra Yadav is an unctuous greaseball. And Shani Prabhakar seems a good fit for him.

  • @mahem4847

    @mahem4847

    Жыл бұрын

    ബി ജെ പി ക്കാരുടെ കുറിക്കുകൊള്ളുന്ന മറുപടി കിട്ടുമ്പോൾ മൈക്ക് മ്യൂട്ടു ചെയ്തും തടസ്സ പ്പെടുത്തിയും നേരിടുന്ന അവതാരകരിൽ പ്രമുഖ.എന്നിട്ട് ജനാധി പതൃവാദി ചമയുന്ന അവതാരക .

  • @pcjanardhan2456
    @pcjanardhan2456 Жыл бұрын

    T G sir, namaskaram,

  • @sujithvelayuthen7553
    @sujithvelayuthen7553 Жыл бұрын

    super sir

  • @empressshalini
    @empressshalini Жыл бұрын

    You are a gem of Kerala

  • @user-rw5dj8ls4f
    @user-rw5dj8ls4f Жыл бұрын

    Very well said

  • @radhakrishnann9665
    @radhakrishnann9665 Жыл бұрын

    Thank 🙏you for the slap to Manorama. It's a fact Sir.

  • @kannankrishnankutty1539
    @kannankrishnankutty1539 Жыл бұрын

    Thank you

  • @sreekumar3543
    @sreekumar3543 Жыл бұрын

    മനോരമക്കുള്ള അജണ്ട മതപരിവർത്തനം മാത്രമാണ്. അതിനുവേണ്ടി ചരിത്രം വളച്ചൊടിച്ച് അനുകൂലമാക്കുക എന്നതാണ് ലക്ഷ്യം. അതിപ്പോൾ നടക്കുന്നില്ല.അതിലൂടെ വളരെയധികം പണം വിദേശത്ത് നിന്ന് കിട്ടികൊണ്ടിരുന്നു. അതിനും ഇപ്പോൾ കുറവുവന്നൂ. അതുമാത്രമാണ് മനോരമയുടെ സങ്കടം. അതിനുവേണ്ടി എന്ത് വൃത്തികേടും കാട്ടും ഇവന്മാർ.

  • @kasinathan9489
    @kasinathan9489 Жыл бұрын

    Adipoli polichuttooooo😄

  • @joymj7954
    @joymj7954 Жыл бұрын

    ✝️💞♥️🙏ആശംസകൾ.

  • @sarathchandrank3104
    @sarathchandrank3104 Жыл бұрын

    👍

  • @bhadrana.v.8489
    @bhadrana.v.8489 Жыл бұрын

    👌👌👌🚩🙏🚩👍❤

  • @AnilKumar-sd1xj
    @AnilKumar-sd1xj Жыл бұрын

    Santosham thonnunnu..... 👍👍👍👍👍

  • @bhagawan2811
    @bhagawan2811 Жыл бұрын

    മനോരമയുടെ ഇപ്പോഴത്തെ ചിന്ത അവരുടെ പത്രവും ചാനലും പണവും അവരെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ്. ലല്ലു പ്രസാദ് വരെ ഉണ്ട തിന്നു പിന്നെയാ തട്ടിപ്പുവീരനായിരുന്ന മാപ്പിളയുടെ പിൻഗാമികൾ

  • @RameshKumar-lt5we
    @RameshKumar-lt5we Жыл бұрын

    You said it sir! Very correct! Manorama is gone ! It is time to look for new jobs

  • @sreejithg4830
    @sreejithg4830 Жыл бұрын

    Well said TG Sir

  • @ksankarankuttykunnampillys624
    @ksankarankuttykunnampillys624 Жыл бұрын

    🙏👍

  • @shahidafridi7365
    @shahidafridi7365 Жыл бұрын

    T G 👍

  • @sivadaspi1628
    @sivadaspi1628 Жыл бұрын

    India politics is now divided into two groups. Pro modi Ji and Anti Modi Ji..

  • @sarajeevanrajeevanarumukha8844
    @sarajeevanrajeevanarumukha8844 Жыл бұрын

    🇮🇳🇮🇳🇮🇳

  • @kpr6177
    @kpr6177 Жыл бұрын

    👌👍👍👍💐

  • @sreenivasank.v9649
    @sreenivasank.v9649 Жыл бұрын

    🙏🙏🙏

  • @krishnankuttypakarath6
    @krishnankuttypakarath6 Жыл бұрын

    🙏❤️

  • @rajivnair1560
    @rajivnair1560 Жыл бұрын

    Whatever You Said Is Absolutely Right As Far The Group & The Individuals In Discussion Are Concerned. Intention Is To Create Social Unrest In INDIA.

  • @ajayanpk7487
    @ajayanpk7487 Жыл бұрын

    Sir super

  • @jinoopj
    @jinoopj Жыл бұрын

  • @viswanathan2743
    @viswanathan2743 Жыл бұрын

    താങ്കൾ പറഞ്ഞ് പറഞ്ഞ് അരി പ്രശ്നം നേരിടുന്ന ഷാനിയെ ഒരു സംഭവം ആക്കും. അവർക്കും ജീവിക്കണ്ടേ😉

  • @josepd8426
    @josepd8426 Жыл бұрын

    Though Manorama Daily has rich tradition, the journalists currently working in manorama chhannel are mostly having urban naxalite leanings

  • @shinojkumar2110
    @shinojkumar2110 Жыл бұрын

    👍👍👍

  • @karthavmn
    @karthavmn Жыл бұрын

    Yogendra Yadav thinks that he is a genius. All others think otherwise. Even AAP dumped and showed him door. He is one no one takes seriously.

  • @nkgnkg4990

    @nkgnkg4990

    Жыл бұрын

    He is a cartoon.remember seeing him drenched in black paint and wailing

  • @ramksp7427
    @ramksp7427 Жыл бұрын

    കള്ള രമയെ പൊളിച്ചടുക്കിയതിൽ വളരെ സന്തോഷം

  • @vikramansanthosh1820
    @vikramansanthosh1820 Жыл бұрын

    He may mean heritage of corruption, appeasement policy, genderless practices and propagation of anarchy etc in danger.

  • @narayanankp3188
    @narayanankp3188 Жыл бұрын

    അടിച്ചു ആസ്പത്രിയിലാക്കിക്കളയും എന്നൊരു പ്രയോഗമൂണ്ട്, പണ്ടേ മലയാളഭാഷയിൽ.. Means അടി കൊടുത്ത് വെറുതെ ഇട്ടേച്ചു പോവില്ല എന്ന്. Descent approach.

  • @user-cv3us8gh3l
    @user-cv3us8gh3l Жыл бұрын

    🚩🚩🚩🙏🙏🙏🙏

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 Жыл бұрын

    Put the monsters behind the bar for propagating untrue happenings

  • @06raghunath
    @06raghunath Жыл бұрын

    Manorama newspaper nu evideyanu, avarude channelil ninnu different nilapaadulladhu Sir? Innathe Malayala Manorama Bangalore editionil front pagil oru urban naxalinu jamyam kittunna santhoshamanu vendakkayil vannadhu...

  • @chandrancnair6591
    @chandrancnair6591 Жыл бұрын

    Yogendra Yadav was a well known psychologist and anti Congress. Now he is in the company of AAP, Communists, Urban Naxalists and anti Modi groups. Medha Patkar and Yogendra Yadav, Teesta Setalvad, Prashant Bhooshan etc have joined hands to topple the Modi Govt. . Arun Kumar of Media One/24 fame was with Yadav and Medha when they mobilized tribals and farmers for stalling construction of Narmada dam by Modiji. Arun Kumar now got a job in Kerala University as Associate Professor for helping Pinarai and his party to get the second term, propagating kit politics, by sitting on a horse back during Kerala election. Our Manorama has a clear agenda of working against so called Hindutwa politics and Modi Govt. Neo converts and all anti BJP groups are providing all logical support to the Pathra Muthassi Or Palli Pathram.

  • @tojojosephcherivuparambhil4758

    @tojojosephcherivuparambhil4758

    Жыл бұрын

    dear malayalis this are all communal scoundrels spreading hate , social tension and discord finally everyone is going to suffer economically and roam like the north indians. the dailywage earning in kerala is 3 times of national average do anyone think what would be the reason , its the communal harmony. defeat this type of venomous people and throw in arabian sea.

  • @pratapvarmaraja1694
    @pratapvarmaraja1694 Жыл бұрын

    അരെ വാഹ്, കസറി. 👏👏

  • @gopang3059
    @gopang3059 Жыл бұрын

    മനോരമയക് 'നനഞ്ഞ മണ്ണിൽ കുഴിക്കാനറിയാം, നിലയ്ക്കൽ സംഭവം മുതലറിയാം

  • @rbkarankaran7217
    @rbkarankaran7217 Жыл бұрын

    👍👍👍👍👍👍👍👍

  • @velayudhanvelayudhankpv9100
    @velayudhanvelayudhankpv9100 Жыл бұрын

    OK super. T. G. 110.%.ok

  • @rejirajr.s.4293
    @rejirajr.s.4293 Жыл бұрын

    അടിപൊളി എന്ന ന്യൂജെന്‍ വാക്കിന്‍റെ പൗരാണിക കാല പര്യായ പദം (synonym) ആണോ വിപരീത പദം (antonym) ആണോ ശ്രീ. ടി. ജി. മോഹന്‍ദാസ് ഈ പരിടിക്കിടയില്‍ പറയുന്ന 'തല്ലിപ്പൊളി' എന്ന വാക്ക്?

  • @manikrishanan5127
    @manikrishanan5127 Жыл бұрын

    യോഗേന്ത്ര യാദവിനു കലശലായ മലബന്തം ഉണ്ടെന്നാ തോന്നുന്നത് ഒന്നു വയറിളക്കിയാൽ തീരാവുന്ന പ്രശനമേയുള്ളു അതിന് അദ്ധ്യാഹം തയാറെല്ല എന്ത് ചെയ്യാൻ പറ്റും.

  • @babupalathurithil6413
    @babupalathurithil6413 Жыл бұрын

    സർ, അതുകൊണ്ട്, ഇപ്പോൾ മലയാള മനോരമ പത്രം, ഒരു പിച്ചക്കാരൻ പോലും വാങികുന്നില്ല.

  • @viswanathan2743

    @viswanathan2743

    Жыл бұрын

    ഏറ്റവും പ്രചാരമുള്ള പത്രമാണ് ഹേ🥸

  • @kbmnair2182
    @kbmnair2182 Жыл бұрын

    മനോരമയിൽ ഇരുന്ന് കോൺഗ്രസ് നേതാക്കൾ യോഗേന്ദ്ര യാദവിൻ്റെ രാജ്യ വിരുദ്ധ പ്രസംഗം അഥവ അരാജകത്വം പ്രസരിപ്പ് കേൾക്കാൻ ശ്രദ്ധയോടെ കേട്ടു. ഇനി അവർ ശ്രീലങ്കയിലെ പ്പോലെ ഇവിടെയും സ്ട്രീറ്റിൽ ഇറങ്ങി പൊരാടു മോ??

  • @umeshkannoth9459
    @umeshkannoth9459 Жыл бұрын

    TG, both Sandeepji, pls come to politics after the see for Kerala style in BJP

  • @krishnakumarmannil1526
    @krishnakumarmannil1526 Жыл бұрын

    These people are to be treated as they deserve.

  • @rangithamkp7793
    @rangithamkp7793 Жыл бұрын

    🙏🏾 Thank you TG .Mohandas sir ! 👌 💪🏼👏👏👏👏👏 . .OROTUTHAR IRANGUNNU VALANJA VAZHIYILOODE RAJYATHU KALAPAM UNDAKKAN . NALLORU PRADHANA MANTHRI NALLORU BHARANATHILOODE RAJYATHINUM JANANGALKKUM ABHIVRUDDHI UNDAKKI KONDIRIKKUNNU . MATTULLAVARKKU AVASARAM KITTIYALLO ENTHEY EE ASAYANGAL ONNUM THALAYILIDIKKANJATHU 🤔 ADHIKARATHINUM AZHIMATHIKKUMULLA MALSARAM AYIRUNNALLO . PAVANGAL JANANGAL THAZHAYAPPETTU .😥

  • @krishnakris2634
    @krishnakris2634 Жыл бұрын

    Enthinu koralathinu mammàpathrangal.....

  • @sivadasanmp4785
    @sivadasanmp4785 Жыл бұрын

    യോഗേന്ദ്ര യാദ് വിന് ഇന്ത്യയെ ചിന്നഭിന്നമാക്കണം 25 വർഷമായി അയാളെ അറിയാം ന്യൂസ് ചാനലിൽ പ്രവർത്തിച്ചിട്ടുണ്ട് രാഷ്ടീയത്തിൽ കളിച്ചിട്ടുണ്ട്. A AP . യിൽ കളിച്ചിട്ടു് ഇപ്പോൾ കോൺഗ്രസ്സിൽ രാഹുൽ ഗണ്ടിയുടെ കൂടെ ഭാരത് ജോ ഡോയല്ല തോഡോ യാത്രയിൽ നടക്കുന്നു. യോഗേന്ദ്രയാദവ് ചില്ലറ് ക്കാരനല്ല. പിന്നെ മനോരമയുടെ അവാർഡ് അത് വെള്ളത്തിൽ വരച്ച വരയായി കണ്ടാൽ മതി യോഗേന്ദ്ര യാദവ് പ്രധാനമന്ത്രി മോദിയെ എതിർക്കുന്നു. അമിത് ഷായും രാജ്നാഥ് സിങ്ങ് ഇവരൊക്കെ പ്രശ്നമാണ് ഇവരൊന്നും രാജ്യത്ത് ഭരിക്കാൻ പാടില്ല. നെഹ്റു വിർ സവർക്കറെ ഇരുട്ടത്ത് നിർത്തി അതും പൊളിഞ്ഞു. മോദി ഇന്ത്യ ഭരിക്കാൻ പാടില്ല നെഹ്റു ഗാന്ധി ചേർന്നു ഇന്ത്യയെ വിഭജിച്ചു. മോദിയല്ലല്ലോ ചെയ്തത് അല്ല ഷാനി പ്രഭാകർ യോഗേന്ദ്ര യാദവ് . എല്ലാം ഒരു നാണയത്തിന്റെ ഒരേ വശങ്ങൾ. വിദേശ ഫണ്ടിൽ ആർമാദിക്കുന്ന സാംസാരിക നായകന്മാരാണ് ഇന്ത്യയെ നശിപ്പിക്കണം മനോരമയുടെ അധ:പതനം അത്രേ പറയാനുള്ളൂ. എന്താണ് ഇന്ത്യയുടെ ഭീഷണി അതു പറയൂ യോഗേന്ദ്ര യാദവ് മനോരമ തീക്കളി കളിക്കുന്നു. ജയിലിൽ ഉണ്ട തിന്നാം .അത്ര തന്നെ ടി ജി സാറിനു ഒരായിരം അഭിനന്ദനങ്ങൾ സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു പണത്തിനു വേണ്ടിയും അധികരത്തിനു വേണ്ടിയും രാജ്യത്തെ നശിപ്പിക്കുന്ന ഒരു പ്രത്യേതരം വർഗ്ഗങ്ങൾ

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 Жыл бұрын

    Cultural contemporary heritage of Hindu convertion is at stake.

  • @balakrishnansureshkumar6933
    @balakrishnansureshkumar6933 Жыл бұрын

    മാതൃഭൂമിയുടെ നിലപാട് അതുപോലെ തന്നെ

  • @ANILKUMAR-dy2th

    @ANILKUMAR-dy2th

    Жыл бұрын

    Splendid work TG you rightly deserved all the above congrats may I add mine also Thanks a lot

  • @pkj7923
    @pkj7923 Жыл бұрын

    Sri Lankan model riot is very much needed in the state of Kerala

  • @purushothamankvpurushotham263
    @purushothamankvpurushotham263 Жыл бұрын

    ചൈനാപരസ്യം മനോരമയില്‍ എങ്ങിനെ വരുന്നു,ചൈനായ്ക്കുവേണ്ടി പപ്പുവും സോണിയയും മനോരമയും ചാരപ്പണിചെയ്യുന്നുണ്ടോ

  • @ravic724
    @ravic724 Жыл бұрын

    Polichezhuthu is needed at least thrice a week if not daily. Regarding Yogendra Yadav, this man has lost all credibility once he parted ways with AAP and initially I thought he may be right in his stand against a party which he helped establish once. Later his speeches started exposing his true self and his lack of knowledge of the country’s culture and history is evident in the political stand he is taking on events of national importance. No wonder this cool man has been listed along with several other Andolan Jeevis. He is in good company of BharathThodo yatrigan and no wonder he has a ready audience in Kerala.

  • @rathnakumar8409
    @rathnakumar8409 Жыл бұрын

    It is time to shut down Manorama media channel.

Келесі