ശ്രീനിവാസന്റെ കുക്കിങ് കണ്ട് ചിരിച്ചാലോ | Sreenivasan | Suresh Gopi | Malayalam Comedy Scenes

Комедия

#unlimitedcomedy #malayalamcomedyscenes #malayalamcomedy #sreenivasancomedyscenes #sureshgopi
ശ്രീനിവാസന്റെ കുക്കിങ് കണ്ട് ചിരിച്ചാലോ | Sreenivasan | Suresh Gopi | Malayalam Comedy Scenes
Aanaval Mothiram : When a police officer unwittingly believes that he has a fatal disease, he decides to take on dangerous missions and die in action. He wants his family to live happily with his insurance money.
#oldcomedymovie #comedyvideo #malayalamcomedy #comedyunlimited #oldcomedymovie #jagathysreekumarcomedyscenes #malayalammovies2023

Пікірлер: 35

  • @Gkm-
    @Gkm-Ай бұрын

    ആത്മഹത്യ ചെയ്ത ഫോട്ടോ പത്രത്തിൽ വരും ഹഹഹ

  • @jayajose972
    @jayajose97226 күн бұрын

    വിശ്വാസം അത് ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, മുസ്ലിംകൾ അങ്ങനെ ഒന്നും ഇല്ല. മനസ്സിൽ ഉള്ള വിശ്വാസം അതാണ് മനുഷ്യരിൽ ഉള്ളത്. അന്ധമായ വിശ്വാസങ്ങൾ അതാണ് ഏറ്റവും വലിയ തെറ്റായ കാര്യം. എല്ലാം ദൈവം ചെയ്തോളും എന്ന് പറഞ്ഞ് ദൈവത്തിന് വിട്ടു കൊടുക്കും. അതാണ് ഏറ്റവും വലിയ തെറ്റ്. മനുഷ്യർ മനുഷ്യരുടെ ഭാഗം അതായത് മനുഷ്യരുടെ നന്മകൾ മനുഷ്യർ ചെയ്യണം. മതവും, ജാതിയും മനുഷ്യർ ഉണ്ടാക്കിയതാണ്.

  • @todaysspecial2745
    @todaysspecial274522 күн бұрын

    ഇല്ല

  • @minimadhavikutty5809
    @minimadhavikutty5809Ай бұрын

    ഏതാ movie

  • @bhuvanachandranb7013

    @bhuvanachandranb7013

    Ай бұрын

    ആനവാൽ മോതിരം

  • @minimadhavikutty5809

    @minimadhavikutty5809

    Ай бұрын

    @@bhuvanachandranb7013 thank you

  • @TKM_enterprices
    @TKM_enterprices23 күн бұрын

    പഴയ കാല ത്രിശൂർ റൗണ്ട് ആണോ ഇത്

  • @nithinraj7351

    @nithinraj7351

    3 күн бұрын

    Alla TVM anu ithu

  • @TKM_enterprices

    @TKM_enterprices

    3 күн бұрын

    @@nithinraj7351 രണ്ടും ഒരേപോലെ ഉണ്ട്.

  • @Athirafrancies
    @AthirafranciesАй бұрын

    ആന വാൽ മോതിരം

  • @farooquefarooque4034
    @farooquefarooque4034Ай бұрын

    ഇതിൽ പറയുന്ന രീതിയിലുള്ള വിശ്വാസം ക്രിസ്ത്യാനികൾക്കിടയിൽ ഉണ്ടോ

  • @user-uz5tv6to8z

    @user-uz5tv6to8z

    Ай бұрын

    Und ..tpm

  • @user-uz5tv6to8z

    @user-uz5tv6to8z

    Ай бұрын

    Athupole Jehovah witness

  • @user-ve8vr3us9f

    @user-ve8vr3us9f

    Ай бұрын

    Nope. Christians and jahova witnesses are different

  • @daisyjoseph3310

    @daisyjoseph3310

    Ай бұрын

    Yes, there are lots of Christians

  • @GeorgeBibin-gn9ly

    @GeorgeBibin-gn9ly

    29 күн бұрын

    പ്രമാണിക ഗ്രന്ഥം എന്താണ്?

  • @AbdulKalam-xy3kf
    @AbdulKalam-xy3kf15 күн бұрын

    Shit പടം ആയിരുന്നോ

Келесі