യോഗാസനം ചെയ്താൽ ഗ്യാസ് പോകുവോ അമ്മേ 😂 | Malayalam Comedy Scenes | In Harihar Nagar

Фильм және анимация

യോഗാസനം ചെയ്താൽ ഗ്യാസ് പോകുവോ അമ്മേ 😂 | Malayalam Comedy Scenes | In Harihar Nagar
In Harihar Nagar is a 1990 Indian Malayalam-language comedy thriller film written and directed by Siddique-Lal. The film, set in the fictional locality of Harihar Nagar follows four unemployed bachelors: Mahadevan (Mukesh), Govindan Kutty (Siddique), Thomas Kutty (Ashokan) and Appukuttan (Jagadish) who attempts to woo their new neighbour Maya (Geetha Vijayan), who is in town to investigate the mysterious circumstances surrounding the death of her brother. It also stars Rizabawa, Kaviyoor Ponnamma and Rekha, with Suresh Gopi and Sai Kumar making cameo appearances.
#malayalamcomedyscenes #malayalam #evergreen #malayalamcomedy
©Speed Audio & Video Sharjah UAE
mail: speedaudioandvideoavs@gmail.com

Пікірлер: 55

  • @molusmolus7515
    @molusmolus7515Ай бұрын

    ഇത്രയും വേദന ഉള്ള പ്രസവത്തെ ആണ് ന്യൂജൻ സിംബിൾ അയി ഒച്ചപോലും ഇല്ലാതെ ബാത്രൂമിൽ സുഗമായി പ്രസവിക്കുന്നത്

  • @user-zn6be2zr1j

    @user-zn6be2zr1j

    Ай бұрын

    അന്ന് വീട്ടിലല്ലേ പ്രസവം വണ്ടിയിൽ അത്ര പതിവില്ല

  • @kunjmon11

    @kunjmon11

    Ай бұрын

    ആ സിമ്പ്ളിസിറ്റി അമ്മയോട് (ജീവനോടെ ഉണ്ടെങ്കിൽ) ഒന്ന് ചോദിച്ചിട്ട് പറയണേ..

  • @Orchid___Gopz

    @Orchid___Gopz

    Ай бұрын

    Kunjine kollaan aanenkil angane thanneya ipo ullavalumaar presavikunne . venam ennullavar safe aayi presavikkum

  • @SajilaSaji-hz6xn

    @SajilaSaji-hz6xn

    Ай бұрын

    അതൊക്കെ വീട്ടിൽ അറിയാത്ത presavam ആവും. ഒരിക്കലും oru സ്ത്രീക്ക് അത് പറ്റില്ല

  • @user-ov7vi3ge7j
    @user-ov7vi3ge7jАй бұрын

    ഇതുപോലുള്ള സിനിമകൾ ഇനിയുള്ള കാലം സ്വപ്നങ്ങളിൽ മാത്രം

  • @mhdbilal2235

    @mhdbilal2235

    Ай бұрын

    സത്യം

  • @FaizalKarichanveettil-ye7id

    @FaizalKarichanveettil-ye7id

    Ай бұрын

    ഗോഡ്ഫാദർ 👍👍👍👍

  • @kunjmon11

    @kunjmon11

    Ай бұрын

    എന്ന് രോദിക്കുന്ന ഫുണ്ടാ V2

  • @Aparna_Remesan
    @Aparna_RemesanАй бұрын

    ഇതുപോലെ ഒരു കോഴി friendship Gang🫠😂ഇതിൽ എനിക്ക് കുടൂതൽ ഇഷ്ടം അപ്പു കുട്ടനേ ആണ്♥️

  • @Haran302
    @Haran302Ай бұрын

    മുകേഷിന് കോഴിത്തരം കാണിക്കാൻ നല്ല കഴിവുണ്ട്. ബ്രില്യന്റ് കോഴി 😂

  • @koyakkoya5271

    @koyakkoya5271

    Ай бұрын

    Ennaalum chempu gopiyude athra pora

  • @Zuhriya_riya

    @Zuhriya_riya

    Ай бұрын

    Brilliant actor ❤

  • @sarathsachu3909
    @sarathsachu3909Ай бұрын

    13:28 sidique inte ഗേറ്റ് തുറന്നുള്ള ആ വരവ് 😂 യാ മോനെ ⚡️

  • @nithinrajs4004

    @nithinrajs4004

    Ай бұрын

    With bgm😂😂

  • @Gkm-
    @Gkm-Ай бұрын

    ബ്രഹമദത്തൻ നോക്കി നിൽക്കെ ഉടല്ലു നിറയെ കൈകൾ ആയി 😂

  • @albindominic7966

    @albindominic7966

    Ай бұрын

    Bheekarana sathuvumayi subhadra😂

  • @user-ik2dl6ul7n

    @user-ik2dl6ul7n

    Ай бұрын

    😂

  • @VYSHNAV-zf5nj

    @VYSHNAV-zf5nj

    Ай бұрын

    😂

  • @Aparna_Remesan
    @Aparna_RemesanАй бұрын

    ബ്രമ്മദത്തൻ നോക്കി നിൽക്കെ ഉടൽ നിറയേ കൈക്കൾ ഉള്ള ഭീകര സത്വം ആയി സുഭദ്ര😂😂അത് ഏത് നോവൽ ആണോ😁

  • @ABINSIBY90

    @ABINSIBY90

    8 күн бұрын

    അന്നത്തെ ആഴ്ച പതിപ്പുകളിൽ അങ്ങനെയുള്ള നോവൽസ് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്..

  • @unaises4810
    @unaises4810Ай бұрын

    നമുക്കാ തള്ളയെ കറക്കിയെടുത്താലോ 🤣🤣

  • @malayalamcomedyscene5334

    @malayalamcomedyscene5334

    Ай бұрын

    🤣🤣

  • @ushaushafranics3557
    @ushaushafranics3557Ай бұрын

    Adipoli super comedy😂😂😂😂😂😅

  • @afnanfazilmohd
    @afnanfazilmohdАй бұрын

    Ithrem valiya kozhikal malayala sinimayil ndayittilla 😆💯

  • @ushaushafranics3557
    @ushaushafranics3557Ай бұрын

    ഫിലോമിന ചേച്ചി സൂപ്പർ❤ ജഗദീഷ് ചേട്ടനും മുകേഷ് ചേട്ടനും❤😂

  • @FathimaFathima-qv2jj

    @FathimaFathima-qv2jj

    Ай бұрын

    Anand Shinde ke liye

  • @Rashidtk2233
    @Rashidtk2233Ай бұрын

    E cinima 4krerelease cheyyanam

  • @MayaUnnikrishnan-oh4xb
    @MayaUnnikrishnan-oh4xbАй бұрын

    Prasava vedhana eduthal " Rakshikkanne " ennu ano karayunne 🤔 . Ethu kettal thattikondu povane thonnullu pavam avare parajuttum karyamilla😅

  • @aika7252

    @aika7252

    Ай бұрын

    Haha😂

  • @sruthias4117

    @sruthias4117

    29 күн бұрын

    Rakshikane alla enthoke paryunnu arkm parayan patilla.

  • @priyavj7174

    @priyavj7174

    11 күн бұрын

    Yaaa..appo enthum parayum

  • @dramirhussainsb986
    @dramirhussainsb98623 күн бұрын

    ഇത് പോലുള്ള സിനിമകൾ ഇനി സ്വപ്നം മാത്രം. 😣😣

  • @user-ik2dl6ul7n
    @user-ik2dl6ul7nАй бұрын

    😂😂😊❤

  • @user-yl8pq8kd9c
    @user-yl8pq8kd9cАй бұрын

    കെ എസ് ആർ ടി സി ബസിൽ യദു വരുന്നു.

  • @ushaushafranics3557
    @ushaushafranics3557Ай бұрын

    ❤❤😂😂😂😂😂😅

  • @muhammedjavadcr7348
    @muhammedjavadcr734814 күн бұрын

    9:42 9:44 9:45 😂😂

  • @abduljaseelpa1628
    @abduljaseelpa162823 күн бұрын

    1:21 കാക്കനാട് കളക്ട്രേറ്റ്

  • @absc_03
    @absc_03Ай бұрын

    5:25 5:31 5:37 🤣🤣🤣🤣

  • @sandeepvijayan9455
    @sandeepvijayan945527 күн бұрын

    ഈ പടം ഞാൻ എത്ര തവണ കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയാൻ മേല.....

  • @shibukumars9196

    @shibukumars9196

    21 күн бұрын

    ഇതിലെ ഡയലോഗ് മുഴുവൻ കാണാപാഠം ആണ് എനിക്ക് 😂

  • @muhammedjavadcr7348
    @muhammedjavadcr734814 күн бұрын

    14:11 😅

  • @Aju7788
    @Aju778811 күн бұрын

    എന്തൊരു വളിപ്പ് 😂😂. ഇമ്മാതിരി ആണ്പിള്ളേര് ഇപ്പോൾ ഉണ്ടെന്ന് തോന്നുന്നില്ല

  • @noorashafla2411
    @noorashafla241117 күн бұрын

    Movie name

  • @SM-nh8ue
    @SM-nh8ueАй бұрын

    10:56

  • @user-yl8pq8kd9c
    @user-yl8pq8kd9cАй бұрын

    സഖാവ് റഹീമും വസ്ത്രീ ബും ഉത്തരം പറയും

  • @wtface69

    @wtface69

    Ай бұрын

    Nth myr

  • @saneejified

    @saneejified

    Ай бұрын

    Ok, parayumbo ariyikkaney

  • @SabSab-od4nz
    @SabSab-od4nzАй бұрын

    2014 വരെ ഇതേ കാലം ആയിരുന്നു മോഡി അധികാരം കിട്ടി അംബാനി ക്ക് വേണ്ടി ജിയോ ഉണ്ടാക്കി ജനങളുടെ സംസ്‍കാരം തന്നെ മാറ്റി മോഡി തോറ്റ വീണ്ടും നമ്മളുടെ പയേ സംസ്കാരം തിരിച്ചു വരും

  • @harrisonwells2908

    @harrisonwells2908

    Ай бұрын

    Ood malare

  • @farhadfighter165

    @farhadfighter165

    23 күн бұрын

    😂😂😂😂😂😂😂😂😂😂😂😂😂

  • @gokulgopinath7502
    @gokulgopinath7502Ай бұрын

    only appukuttan scored with MOSI

  • @prabhasomasundar2295
    @prabhasomasundar2295Ай бұрын

    😂😂😂

  • @muhammedjavadcr7348
    @muhammedjavadcr734814 күн бұрын

    12:44 😅

Келесі