ശ്രീനാരായണ ഗുരുമന്ദിരം പൊളിച്ചു നിൽക്കാനുള്ള കോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

അമ്പലപ്പുഴ കാക്കാഴത്ത് ശ്രീനാരായണ ഗുരുമന്ദിരം പൊളിച്ചു നിൽക്കാനുള്ള കോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Пікірлер: 250

  • @muhammedramsan6841
    @muhammedramsan684120 күн бұрын

    ഇപ്പോൾ കോടതി വിധി യേ ആരും സ്വാഗതം ചെയ്യുന്നില്ലേ ഏതെങ്കിലും ഒരു മത വിഭാഗത്തിന് നേരെ ആണ് ഇ വിധിയെങ്കിൽ കാണാം ആയിരുന്നു 🙏🙏🙏🙏

  • @WefixEnglish

    @WefixEnglish

    19 күн бұрын

    ഇത് nh നു ഇരു വഷവുമുള്ള കോടികൾ വില ഉള്ള സ്ഥലമാണ്. ഇത്തിരി മാറി കാക്കഴം പള്ളി വന്നപ്പോൾ nh ഇന് വളവു വന്നത് ആരും മറക്കുന്നില്ല

  • @chinnukuty

    @chinnukuty

    17 күн бұрын

    Yes ninakok athee kituluuu taaaa

  • @venusarangi

    @venusarangi

    11 күн бұрын

    😂😂😂😂😂😂😂😂

  • @Aceeyem
    @Aceeyem20 күн бұрын

    പൊതു സ്ഥലം കയ്യെറിയുള്ള സകല മത- രാഷ്ട്രീയ അടയാളങ്ങളും പൊളിച്ചു ക്ളീൻ ആക്കണം

  • @AbdulKareem-xf6tu

    @AbdulKareem-xf6tu

    20 күн бұрын

    അങ്ങിനെയെങ്കിൽ കാടും മലയും റോഡരികും കയ്യേറി സ്ഥാപിച്ച അനവധിയായ കുരിശുക്രിശി അവസാനിപ്പിക്കണം.

  • @arjunashok1879

    @arjunashok1879

    20 күн бұрын

    Pothu stlam alla

  • @GeekGuru_

    @GeekGuru_

    20 күн бұрын

    Pinne?

  • @AnishKp-xy5dr

    @AnishKp-xy5dr

    20 күн бұрын

    Ni onnu polichu nokku annittu konavathikaram para

  • @fonefone5629

    @fonefone5629

    20 күн бұрын

    Yes.correct.

  • @dreamhuntertrtr3911
    @dreamhuntertrtr391120 күн бұрын

    അങ്ങനെ ആണെങ്കിൽ എത്ര പാർട്ടി office, കൊടിമരം ഒക്കെ സർക്കാർ ഭൂമിയിൽ ആണ് ആ കയ്യേറ്റങ്ങൾ നിങ്ങൾ ഒഴുപ്പിക്കുമോ

  • @Artkoodalione
    @Artkoodalione19 күн бұрын

    വോട്ട് കഴിഞ്ഞു ഇനി എന്തെല്ലാം കാണേണ്ടിവരും 🫥🫥

  • @ansariansari9805
    @ansariansari980520 күн бұрын

    ശ്രീ നാരായണ ഗുരുമന്ദിരം പൊളിക്കുന്നത് എന്തിന് അദ്ദേഹം അരുകും ഒരു ഉപദ്തരവും ചെയു. ന്നില്ല വെറുതെ പ്രശ്നം ഉണ്ടാകാൻ നോക്കുന്നു

  • @DileepT-zt4hn

    @DileepT-zt4hn

    12 күн бұрын

    Guru was behind the educational progress in Kerala . But whoever misuse it Was mot in his vision. No communities other than Kerala have such vast education in system

  • @muralibabu2967
    @muralibabu296720 күн бұрын

    ഇലക്ഷൻ കഴിയാൻ കാത്തിരിക്കുവായിരുന്നു.... ഇലക്ഷന് മുൻപ് ആയിരുന്നെങ്കിൽ വിവിത പാർട്ടികൾ ഇടപെട്ട് ഇത് നിർത്തിവെക്കുമായിരുന്നു😂😂

  • @akhilk4334
    @akhilk433420 күн бұрын

    പള്ളി പൊളിക്കാൻ ആയിരുന്നെങ്കിൽ എല്ലാവരും സപ്പോർട് ചെയ്തേനെ .

  • @naseemamuhammed4175

    @naseemamuhammed4175

    20 күн бұрын

    കറക്റ്റ് 👌👌👍

  • @muhsinp829

    @muhsinp829

    20 күн бұрын

    സത്യം 😀

  • @shine9111

    @shine9111

    20 күн бұрын

    പള്ളിയുടെ കാര്യം ആണെങ്കിൽ കോടതി ഒന്നു വിയർക്കും😂

  • @riyasvk254

    @riyasvk254

    20 күн бұрын

    👍

  • @muhsijaleelkk3533

    @muhsijaleelkk3533

    20 күн бұрын

    ​@@shine9111aa viyarthittaanallo ippo thakarthath daivu chaithu eni ithum muslimsinte mandak idaruth ttoo vaiyathonda

  • @usbinu2993
    @usbinu299320 күн бұрын

    എത്രയോ പാർട്ടി ഓഫീസ് അനധികൃതമായിയുണ്ട് അവിടെ ഒരു പൊളിക്കലും ഇല്ല. കഷ്ട്ടം

  • @GK-pe9jz
    @GK-pe9jz20 күн бұрын

    ഈഴവരുടെ നേതാവ് എന്ന് വാനോളം പറഞ്ഞു നടക്കുന്ന നടേശഗുരു അറിഞ്ഞു കാണില്ലായിരിക്കും.😊😊😊😊

  • @kdiyan_mammu

    @kdiyan_mammu

    20 күн бұрын

    നടടേശൻ അതിൻ്റെ കമ്മിഷൻ പൈസ നേരത്തെ വാങ്ങിക്കാണും😅

  • @rasheedmoidu6771
    @rasheedmoidu677120 күн бұрын

    പൊതു ജനത്തിന് ബുദ്ധിമുട്ട് ഇല്ലങ്കിൽ എന്തിനാ അത് പൊളിക്കുന്നത്.

  • @radhakrishnanpm4273
    @radhakrishnanpm427317 күн бұрын

    രാജ്യത്ത് ഏതു മതത്തിന്റെ പേരിലുള്ള ആരാധനാലയം ആയാലും കൊടിമരങ്ങളോ കുരിശുപള്ളികളോ കാണിക്ക മണ്ഡപങ്ങളോ ഓഫീസുകളോ ആയാലും പൊതുസ്ഥലങ്ങളിൽ ആണെങ്കിൽ അവ പൂർണ്ണമായും പൊളിച്ചുമാറ്റി ജനത്തിന് സഞ്ചാരയോഗ്യമാക്കേണ്ടത് ഭരണകർത്താക്കളുടെയും കോടതിയുടെയും കടമയാണ് ഇതിനെ ഒരു മതവും എതിർത്തിട്ടു കാര്യമില്ല പൊതുസ്ഥലങ്ങളിൽ ഉള്ള നിർമ്മാണ പ്രവർത്തനങ്ങൾ എവിടെയെങ്കിലും അതും പൂർണമായും നിരോധിക്കേണ്ടവയുമാണ് ഇങ്ങനെയുള്ള പ്രവണതകളെ ഒരുതരത്തിലും അനുകൂലിക്കുവാൻ പാടില്ല മതവും വിശ്വാസവും എല്ലാവർക്കും വിലപ്പെട്ടതാണ് പക്ഷേ എങ്കിൽ അത് ജനത്തിന്റെ സ്വതന്ത്ര ജീവിതത്തിനും യാത്രയ്ക്കും തടസ്സമാകുമെങ്കിൽ തീർച്ചയായും ഒഴിവാക്കേണ്ടതാണ്

  • @aneeshaneesh5112
    @aneeshaneesh511213 күн бұрын

    ഗുരുമന്ദിരം പണിയാൻ ഗുരുദേവൻ പറഞ്ഞില്ല. പിന്നെ ആർക്കാണ് ഗുരുമന്ദിരം. എല്ലാവരും ഗുരുവിനു മനസ്സിൽ മന്ദിരം പണിയു.

  • @user-jc2mz7ei5s

    @user-jc2mz7ei5s

    12 күн бұрын

    Ninta.......

  • @mohandas-id4dn
    @mohandas-id4dn20 күн бұрын

    നടേശൻ മുതലാളി ഉറക്കത്തിൽ ആയിരിക്കും 🤣🤣🤣

  • @DileepT-zt4hn

    @DileepT-zt4hn

    12 күн бұрын

    He should have taken a stand for the Guru Mandiram to stay as it is, but he is busy with the prediction elections result which have nothing to do with the community

  • @naseemamuhammed4175
    @naseemamuhammed417520 күн бұрын

    പള്ളി പൊളിക്കാൻ ആണെങ്കിൽ 😢😢

  • @WhoRU667

    @WhoRU667

    20 күн бұрын

    പള്ളിയുടെ അടിയിൽ അമ്പലം ഉള്ളതുകൊണ്ട്

  • @user-bq4ls5yh5i
    @user-bq4ls5yh5i19 күн бұрын

    നല്ലതാണ്

  • @fauzimuha8187
    @fauzimuha818720 күн бұрын

    ഒരിക്കലും ആരാധനാലയങ്ങൾ പൊളിക്കാൻ അനുവദിക്കരുത്ത് ഇത് തുടർന്നാൽ നാടിന് ആപത്ത്

  • @Technology12792
    @Technology1279219 күн бұрын

    കോടതി വിധി എല്ലാവരും അനുസരിക്കണം

  • @xcfscccc
    @xcfscccc20 күн бұрын

    പള്ളി പൊളിച്ചാൽ കോടതി വിധി സോകതർഹം അമ്പലം നിയമ വിരുദ്ധമായി നിർമിച്ചത് പൊളിച്ചാൽ കരച്ചിലോട് കരച്ചിൽ

  • @sarathkumar-ge9cy

    @sarathkumar-ge9cy

    14 күн бұрын

    India vettimurich oru matharjim panithapol evdarunnu mathetharn avarude purvikar kasttapet kashu koduth vagiya vasthuvila guru madiram undakiye allathe kadavnte kshetram polich palli pantht kidanu karyathe

  • @Rollex224

    @Rollex224

    13 күн бұрын

    സുടാപ്പി 😥😥😥

  • @thajunnisa4678
    @thajunnisa467820 күн бұрын

    മുസ്ലിം പള്ളികൾ പൊളിക്കുമ്പോഴും പൂജനടത്തുമ്പോഴും മുസ്ലിംമിനുണ്ടായ വേദന ആരും കണ്ടില്ല..... അള്ളാഹു അക്ബർ

  • @udayakumartb

    @udayakumartb

    20 күн бұрын

    ഈഴവർ നോക്കി കൊള്ളും

  • @atulmohana7700

    @atulmohana7700

    20 күн бұрын

    Ambalam polich palli panititt njayam parayunno 😂😂

  • @ajmalshaji252

    @ajmalshaji252

    19 күн бұрын

    ഏത് ആരാധനാലയം പോളിച്ചാലും അതാത് വിശ്വാസികൾക്ക് വേദന തന്നെയാണ് .

  • @radhakrishnanp6027

    @radhakrishnanp6027

    13 күн бұрын

    അമ്പലം പൊളിച്ച് പളളി ഉണ്ടാക്കിയാൽ പൊളിക്കും അമ്പലം വീണ്ടും പണിയും അതിന് തർക്കമില്ല.മതേതര ആണെങ്കിൽ എല്ലാവർക്കും ഒരുപോലെ ഇത് പൊതു സ്ഥലമാണെങ്കിൽ പൊളിക്കണം അതിന് ഒരു തർക്കവു ഇല്ല.

  • @udayakumartb

    @udayakumartb

    13 күн бұрын

    അന്ന് അമ്പലം പൊളിച്ച് പള്ളി പണിതപ്പോൾ അന്ന് ഉള്ളവരും സങ്കടപെട്ടിട്ടുണ്ടാകും നമ്മുടെ മുന്നിലുള്ള ഉദഹരണം ഹഗിയ സോഫിയ തുർക്കി മുസ്ലിം പള്ളിയാക്കിയത്

  • @user-cs5qt8wd3g
    @user-cs5qt8wd3g20 күн бұрын

    ഇതൊരു പള്ളിയാണെകിൽ പ്രതിഷേധം നടത്തുന്നവർ ക്കെതിരെ മറ്റൊരു പ്രതിഷേധം ഉഉണ്ടായേനെ 😂😂 ഇതാണ് ഓരോ വിശ്വസിക്കും അവരുടെ ആരാധനാലയം വില പ്പെട്ടതാണ്.

  • @madhuv9646
    @madhuv964620 күн бұрын

    ശ്രീ നാരായണ ഗുരുദേവൻ പറയുന്നന് നീ ആണ് നിന്റെ ദൈവം 🙏🙏🙏

  • @MohananMohanan-tt5wf

    @MohananMohanan-tt5wf

    13 күн бұрын

    പോത്തൂകൾക്കെന്ത് ഏത്തവാഴ

  • @user-zj7bj3rc6f
    @user-zj7bj3rc6f20 күн бұрын

    സാഹിക്കുക പൊറുക്കുക വോട്ട് സിപിഎം ്ന് അല്ലെങ്കിൽ മതേതര ലീഗ് പാർട്ടി കോൺഗ്രസ് ്ന്

  • @ShamnaPk-eq7xe

    @ShamnaPk-eq7xe

    20 күн бұрын

    നിങ്ങൾ പള്ളി പൊളിക്കുന്നതിനെ കുറിച്ച് എന്താ അഭിപ്രായം. രാജസ്ഥാനിൽ റോഡ് സൈഡിൽ ഉള്ള പള്ളി പൊളിച്ചപ്പോൾ നിങ്ങൾ പറഞ്ഞത്. ഇത് പോലെ തന്നെ ആണ് അതും. അതിനു കുഴപ്പം ഇല്ല ലെ. എല്ലാവർക്കും അവരുടെ ആരാധനാലയം പൊളിക്കുമ്പോൾ വിഷമം ഉണ്ടാകും. പള്ളി ആയാലും അമ്പലം ആയാലും.

  • @inquilabzindabad9767

    @inquilabzindabad9767

    20 күн бұрын

    ​@@ShamnaPk-eq7xe അങ്ങനെയൊന്നും പറഞ്ഞാൽ പറ്റില്ല....😂 ഇതു കേരളത്തിലെ ജിഹാദികൾ ചെയ്യുന്നതാണ് എന്ന് പറ

  • @muhammedshafip8221

    @muhammedshafip8221

    20 күн бұрын

    കോടതിയും പിണറായിയായോ 🤣

  • @riyasabbas-qn8uf

    @riyasabbas-qn8uf

    20 күн бұрын

    Secretry vishvasikaludey cash pattichu athinu mattullavar enth piyachu sangi conakame

  • @Harcker-wv3ou

    @Harcker-wv3ou

    20 күн бұрын

    താങ്കളുടെ ഈ കഷ്ടപ്പാടിന് അർഹമായ പ്രതിഫലം ലഭിക്കട്ടെ

  • @phoenixvideos2
    @phoenixvideos212 күн бұрын

    റോഡിനു നടുവിൽ ആരാധനലയങ്ങൾ വരട്ടെ നമുക്ക് കാളവണ്ടികൾ മതി യാത്ര ചെയ്യാൻ വാഹനങ്ങൾ ഒഴിവാക്കാം 😮

  • @SanthoshKumar-dw8np
    @SanthoshKumar-dw8np20 күн бұрын

    Election കഴിഞ്ഞ പിന്നെ സിപിഎം തനി നിറം കാട്ടും

  • @mkmiritty-mw2eg
    @mkmiritty-mw2eg16 күн бұрын

    ദൈവത്തിന് കൈയ്യേറിയ സ്ഥലം🤣

  • @user-qf1wt7jo6s
    @user-qf1wt7jo6s20 күн бұрын

    Niyamam ellarkum oru pole badhakam. Anadhikrida nirmidikal polikkanam

  • @pappantraders
    @pappantraders12 күн бұрын

    കോടതി ഉത്തരവ് നടക്കട്ടെ

  • @yesudasanmanjalil3963
    @yesudasanmanjalil396313 күн бұрын

    ഒരു തരക്കേടും ഇല്ല..😂🤣

  • @radhu5400
    @radhu540020 күн бұрын

    ഇൻ്റേണൽ ഇഷ്യൂ

  • @pradeepkrishnan9847
    @pradeepkrishnan984713 күн бұрын

    Ithintey owner aarennu parayunney illaallo..athinoru clarity varuthuka..Poorvikar sampaadichu nnu paranjaal athu aarudey perilaanu ennokke parayandey..veruthey chaakum marikkumennokkey parayaathey ...

  • @sageervattappilly6006
    @sageervattappilly600620 күн бұрын

    നീതിയും കോടതി yum valiya ബന്ധമില്ല.കാശ് കയ്യിൽ ഉണ്ടെങ്കിൽ നല്ല വക്കീലിനെ വച്ചാൽ ജയിക്കും

  • @user-gy1km5hb1g
    @user-gy1km5hb1g20 күн бұрын

    കോടതി വിധി മുസ്ലിം പള്ളി ആണെങ്കിൽ ബുൾഡോസർ കൊണ്ട് പൊളിക്കാൻ വല്ലാത്ത ആവേശം ആവും

  • @k.m.kerala3116

    @k.m.kerala3116

    19 күн бұрын

    മുസ്‌ലീം പള്ളിയാണെങ്കിൽ എല്ലാരാഷ്ടീയ പാർട്ടികളും അണിനിരന്നേനേ - കോടതി ഉത്തരവ് പക്ഷപാതമമെന്നും അവകാശപ്പെടുമായിരുന്നു

  • @userXkoshikuriyan

    @userXkoshikuriyan

    19 күн бұрын

    മുസ്ലിം പള്ളി ആയിരുന്നു എങ്കിൽ സിപിഎം കാരും കോൺഗ്രസ്‌ ഉം മുന്നിൽ കണ്ടേനെ , sndp യുടെ വോട്ട് വാങ്ങി ജയിച്ച കോൺഗ്രസ്‌ ഉം സിപിഎം ഉം അവരെ ഇലക്ഷന് കഴിഞ്ഞപ്പോൾ ചതിച്ചു 😂😂

  • @user-gy1km5hb1g

    @user-gy1km5hb1g

    19 күн бұрын

    Sdpi enthu venelum cheyyatte muslim alle ellaarudem prashnam

  • @gopikrishnasudheer2798

    @gopikrishnasudheer2798

    19 күн бұрын

    ഇവിടെ മുസ്ലിംസ് സമാദാനത്തോടെ ജീവിക്കുന്നത് ഹിന്ദുക്കൾ ന്യൂട്രൽ ആയ കൊണ്ട അതിൽ ഏറ്റവും വലിയത് ഈഴവർ ആണ് വെറുതെ വെറുപ്പിച്ചു അവരേം എതിര് ആക്കണോ

  • @abhilashsg691

    @abhilashsg691

    16 күн бұрын

    Samdhana kamshikal aya oru vibhagam anu SNDP. Avare prakopikkaruthu. Avar bhooripaksham anu, arudem kayyil nilkkilla, ethu ponnumon ayalum avar adichu moolakku kettum, athini ethu kuruppayalum

  • @FSM4660
    @FSM466020 күн бұрын

    എൽഡിഎഫ് എല്ലാം ശരിയാകും😂

  • @triplover328
    @triplover32820 күн бұрын

    പൊളിക്കും

  • @kcrajeevanrajeevan6058
    @kcrajeevanrajeevan605820 күн бұрын

    Election kazhiyunnavare wait chaitha nalla Manas kanathe pokaruth

  • @Xwavi13779
    @Xwavi1377917 күн бұрын

    Appeal koduthal stay aaville ,entha kodukkathe

  • @sureshdivakaran8116
    @sureshdivakaran811620 күн бұрын

    തമ്മിൽ അടിയാണ്

  • @jamshedmd1986
    @jamshedmd198620 күн бұрын

    പള്ളി പൊളിച്ചപ്പോൾ ചിരിച്ചവർ ഇപ്പോൾ മോങ്ങുന്നു

  • @userXkoshikuriyan

    @userXkoshikuriyan

    19 күн бұрын

    ഏത് പള്ളി ആണ് പൊളിച്ചത് കേരളത്തിൽ ?? പള്ളി പൊളിച്ചാൽ ആദ്യം സിപിഎം ഉം കോൺഗ്രസ്‌ ഉം കാണും അത് സംരക്ഷിക്കാൻ , sndp കാരുടെ ആയത് കൊണ്ടും ഇലക്ഷന് കഴിഞ്ഞത് കൊണ്ടും അവരുടെ വോട്ട് വാങ്ങി സിപിഎം അവരെ ചതിച്ചു 🥹

  • @kanthilalkb2837
    @kanthilalkb283720 күн бұрын

    സർവ്വത്ര അഴിമതി കോടതി അടക്കം

  • @mercymary1004

    @mercymary1004

    19 күн бұрын

    ഇപ്പൊഴാന്നോ മനസ്സിലായത്..ഡൽഹി കോടതിയിൽ ഒക്കെ നടക്കുന്നത് പിന്നെന്താന്നു, സുപ്രീം കോടതിയിലും. എത്ര ധൈര്യം ഉണ്ടായിട്ടു വേണം 600 corrupted judges ഇത്ര ഓപ്പൺ ആയിട്ടു വന്നത്. corruption ചെയ്യുന്നവർ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കും . അല്ലാത്തവർ പെടും.

  • @arunjithl6777
    @arunjithl677720 күн бұрын

    ഓരോ ഈഴവനും തെരുവിൽ ഇറങ്ങുക... പിണറായി പോലീസിനെ തെരുവിൽ നേരിടുക...

  • @anandu.m242

    @anandu.m242

    20 күн бұрын

    Erangi poda...savarna bjp kaar kalicha kali aanu ith...palli polikkan kodathi vidhi maanichallo...ivide enthe....pinne savarna bjp kaar ezhavare adima aakan ulla paripadi aanu ith

  • @basheerkadayan7716

    @basheerkadayan7716

    20 күн бұрын

    വെല്ലുവിളി ആണോ 😂😂

  • @ajay-hu3vg

    @ajay-hu3vg

    20 күн бұрын

    ​@@basheerkadayan7716 ജിഹാദി സഗവ് സ്പോട്ടേഡ്

  • @babuzionbabuzion2639

    @babuzionbabuzion2639

    13 күн бұрын

    കേരളത്തിൽ വേറെ ഒരു ജനവിഭാഗവും ഇല്ലേ .. ന്യായമായ കാര്യമാണെങ്കിൽ, എല്ലാവരും കൂടെ കാണും...

  • @AbrahamPSam
    @AbrahamPSam13 күн бұрын

    Anything even political party offices,church or temple mosque or shop anything on govt land must be removed Anything can be reconstructed at a new place. it cannot be more than 100 years old.

  • @sunithasubashsunithas8757
    @sunithasubashsunithas875720 күн бұрын

    Not acceptable to remove guru temple!! Allow the time to go for respected supreme cort.🙏

  • @shalomjeff7524
    @shalomjeff752417 күн бұрын

    Implement court order.

  • @kashisantha7182
    @kashisantha718212 күн бұрын

    മന്ദിരം നിക്കം ചേയ് രുത് ഗുരുവിനൊട്ടു കളിക്കണ്ട

  • @palakkadpalakkad8869
    @palakkadpalakkad886920 күн бұрын

    Niyamam palikilla antha angine allavarum parNjal nannayirikkum

  • @seekeroftruth3150
    @seekeroftruth315013 күн бұрын

    കോടതിവിധി മാനിച്ചു ഗുരു മന്ദിരം അനധികൃതമായി സ്ഥാപിച്ചത് പൊളിച്ചുമാറ്റുന്നതിനു എന്തിനു തടസം നിൽക്കുന്നു.

  • @prithviullas135
    @prithviullas13519 күн бұрын

    Ingane oru prahnamundayal narayanaguru aa sthalam vitt kodkane parayu.

  • @muhammedmuneernp772
    @muhammedmuneernp77220 күн бұрын

    Babri madjidhinu kodathi vidhi badhichu.evday baadhikkillay?

  • @Sidheek-qt1kz
    @Sidheek-qt1kz20 күн бұрын

    വേണ്ടാത്ത എല്ലായിടത്തും നശിച്ച കോടതി ഇടപെടും

  • @Ajmal84
    @Ajmal8420 күн бұрын

    Road വികസനത്തിന്റെ ഭാഗം അല്ലെ

  • @user-dn6lv2oz1i
    @user-dn6lv2oz1i20 күн бұрын

    പള്ളി പൊളിച്ചാൽ പ്രശ്നമല്ല

  • @retheeshr738

    @retheeshr738

    20 күн бұрын

    Panni സുൽത്താൻ അമ്പലം പൊളിച്ച് പള്ളി പണിഞ്ഞപ്പോൾ ആലോചിക്കണം ആയിരുന്നു

  • @user-gd3jx3je6e

    @user-gd3jx3je6e

    20 күн бұрын

    ​@@retheeshr738athin avide ambalam und ennathinu oru thelivum illello

  • @user-gd3jx3je6e

    @user-gd3jx3je6e

    20 күн бұрын

    @@retheeshr738 kodathi polum ambalm und ennathin theliv parnhillelo! Theeta sangiye

  • @user-wc5pq4qq8g

    @user-wc5pq4qq8g

    20 күн бұрын

    "ഒരു അമ്പലം നശിച്ചാല്‍ അത്രയും അന്ധ വിശ്വാസം കുറയും" ആര്‍ ശങ്കര്‍ പറഞ്ഞു. ശാഖാ പ്രമുഖൻ ഭാസ്കരന്‍ ചേട്ടൻ നടപ്പിലാക്കി

  • @KRISHNA.AS1

    @KRISHNA.AS1

    20 күн бұрын

    ​@@user-wc5pq4qq8g പള്ളി പൊളിച്ചാൽ അന്ധവിശ്വാസം ഇല്ലാതാകും.. മദ്രസ നിരോധിച്ചാൽ വർഗീയത ഇല്ലാതാകും

  • @sureshkumark2672
    @sureshkumark267218 күн бұрын

    ഇത് പൊതു സ്ഥലം കയ്യേറിയതാണോ?

  • @naturescenes7756
    @naturescenes775620 күн бұрын

    Hiway kodutha nasttapariharam iverku kodukuka

  • @DileepkumarVijaya
    @DileepkumarVijaya19 күн бұрын

    കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിൽ എല്ലാം മുസ്ലിം പള്ളി പൊളിച്ചു തന്നെ ആണ് റോഡ് വികസനം ഉണ്ടായിട്ടുള്ളത്

  • @user-sx2ie3fk7q
    @user-sx2ie3fk7q20 күн бұрын

    Supreme courtil appeelu kodukkanam

  • @aarocks328
    @aarocks32820 күн бұрын

    ഗുരു വേണ്ടാ എന്നു പറഞ്ഞ അമ്പലം എന്തിനു ആർക്കു വേണ്ടി

  • @edwinnthomas4612

    @edwinnthomas4612

    20 күн бұрын

    Guru ambalam pani thath ariyille aruvippuram kshetram,kalavamcode kshetram

  • @sureshdivakaran8116

    @sureshdivakaran8116

    20 күн бұрын

    തൻ്റെ കൂടെ പറഞ്ഞോ

  • @konarkvideos7847

    @konarkvideos7847

    20 күн бұрын

    ഗുരു അമ്പലം വേണ്ടാ എന്ന് എവിടെയാണ് പറഞ്ഞത്

  • @pretheeshmp5982

    @pretheeshmp5982

    20 күн бұрын

    Guru parijathu temple venam ennu annu

  • @shyamasunder63
    @shyamasunder6317 күн бұрын

    Highway yil ninnum ullil sthithi cheyyunna ee Gurumandiram polikkukayaanenkil... Keralathinte mikka junction kalilum road kayyeri sthapichittulla pallikalum masjidkalum kappelakalum kripaasananagalum aadyam polikkatte.

  • @ibrahimkp8590
    @ibrahimkp859020 күн бұрын

    പൊളിച്ചു നിൽക്കാൻ!!??

  • @Chillbaba-1990
    @Chillbaba-199020 күн бұрын

    Wakf board 400 acres syhalm.palli അടക്കം.നോട്ടീസ് അടിച്ചു എറണാകുളം

  • @MuhammadAli-jj8dz
    @MuhammadAli-jj8dz13 күн бұрын

    ഹലോ

  • @ajay-hu3vg
    @ajay-hu3vg20 күн бұрын

    തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരികാർന്നു ഗുരു മന്ദിരം പൊളിക്കാൻ ഇഴവർ കാണുണ്ട് അല്ലെ

  • @user-nd1ep9uz2z
    @user-nd1ep9uz2z13 күн бұрын

    ഇതൊക്കെ ചെറിയ ഡോസാണ് വരാൻ പോകുന്നത് ഇതിനെക്കാളും വലുതാണ് നീയൊക്കെ കണ്ടോ ഇതൊന്നുമാത്രമല്ല പൂർവികർ സംഭവിച്ചത് അമ്പലവും വീടുവും ഒക്കെ പൊളിക്കും നീ കേറലുകൊണ്ട് വരും അതും കൂടെ കൊണ്ടുവന്ന് നാലെണ്ണം കൊണ്ടുവരും കേറരുത് ഗുരുമന്ദിരവും പൊളിക്കും സർവ്വ മന്ദിരവും പൊളിച്ച് കേരളം കുട്ടിച്ചോറാക്കി ശ്രീലങ്കയ്ക്ക് കൊടുക്കും

  • @rajankk9250
    @rajankk925013 күн бұрын

    Policho masjid polichalle narikestha ,,,, keerum

  • @radhamanikn3993
    @radhamanikn399320 күн бұрын

    വെള്ളാപഞ്ചി ഉറക്കമാണോ

  • @AbdurahimanPP11
    @AbdurahimanPP1120 күн бұрын

    ഋഗ്വേദത്തിന് പുണ്യാഹം തളിക്കും ഇല്ല പറമ്പുകൾ കേൾക്കെ, അവരുടെ അന്ധവിശ്വാസങ്ങൾ കേൾക്കെ, മതമേതായാലും മനുഷ്യൻ നന്നാകുവാൻ ഉപദേശം നൽകിയ ഗുരുദേവാ - നിൻതിരുമൊഴികൾ ജയിക്കട്ടെ നിൻ്റെ വെളിച്ചം നയിക്കട്ടെ -പുലരട്ടെ -പുതിയൊരു ധർമ്മം പുലരട്ടെ - വയലാർ !

  • @rajalakshmivenugopalannamp2900

    @rajalakshmivenugopalannamp2900

    20 күн бұрын

    നിനക്ക് വേദങ്ങളെ കുറിച്ച് എന്ത് അറിയാം.. വിദേശിയരോട് ചോദിക്കു അവർ പറഞ്ഞു തരും. വേദങ്ങളുടെ മഹിമ

  • @AbdurahimanPP11

    @AbdurahimanPP11

    20 күн бұрын

    @@rajalakshmivenugopalannamp2900 അടിയനോട് പൊറുക്കണം തിരുമേനി - എൻ്റെ അഭിപ്രായമല്ല - 1974-ൽ പുറത്തിറങ്ങിയ ദുർഗ്ഗ എന്ന സിനിമക്ക് വേണ്ടി വയലാർ രാമവർമ്മയെഴുതി, G ദേവരാജൻ മാസ്റ്റർ സംഗീതം നൽകി ദാസേട്ടൻ, മാധുരിയമ്മയും സംഘവും പാടിയ ഗാനത്തിൻ്റെ അവസാന വരികളാണ്!

  • @AbdurahimanPP11

    @AbdurahimanPP11

    20 күн бұрын

    @@rajalakshmivenugopalannamp2900 എന്നോട് പൊറുക്കണം തിരുമേനി - എൻ്റെ അഭിപ്രായമല്ല - 1974-ൽ പുറത്തിറങ്ങിയ ദുർഗ്ഗ എന്ന സിനിമക്ക് വേണ്ടി വയലാർ രാമവർമ്മ എഴുതി G ദേവരാജൻ മാസ്റ്റർ സംഗീതം നൽകി ശ്രീ - യേശുദാസ്, മാധുരിയമ്മയും സംഘവും പാടിയ ഗാനത്തിൻ്റെ അവസാന വരികളാണ്!

  • @shibugeorge1541
    @shibugeorge154113 күн бұрын

    Oru aradhana alayavum polikaruthu

  • @SreekalaJ-fq9cp
    @SreekalaJ-fq9cp13 күн бұрын

    ആർക്കും കൊമ്പില്ല കുറെ സ്ഥലങ്ങളതു പോലെ വികസനനകാത്തു കിടക്കുന്ന

  • @arunraj740
    @arunraj74018 күн бұрын

    പുറബോക്ക് ഭൂമിയിൽ ധാരളം മുസ്ലിംപള്ളികൾ ഉണ്ടല്ലേ അതൊന്നും പൊളിക്കാത്തത് എന്താണ്

  • @arundevadas2504
    @arundevadas250420 күн бұрын

    Yee place SNDP yude aanennu theliyikkunna evidance vallathum undooo Road sidil oru photo vechu pooja thudangi pinnedu ambalam ayathalleee NH development aanu priority Yethrayoo kettidangal polichu ithuvaree Ithu cash kittanulla vazhi nokkuvaa Athu kittiyal oru daivavum yilla pinne😂😂

  • @NewName320
    @NewName32020 күн бұрын

    Apo kayyettamalla. Koodeyullavarude azhimathiyum panikodukkalum anu

  • @PrinceXavier-sb4hm
    @PrinceXavier-sb4hm20 күн бұрын

    മുസ്ലിം പള്ളി പൊളിക്കുമ്പോൾ ആരും മിണ്ടുന്നില്ലല്ലോ.

  • @venugopalbk4144

    @venugopalbk4144

    19 күн бұрын

    Mosque is a worship place ? bro

  • @rabiarabi1541
    @rabiarabi154120 күн бұрын

    സ്വർണ്ണ മേധാവിത്വം കപട ചിരിമതി ഇവിടത്തെ ഈഴവർക്കും se st ഇവർക്കൊ അനുഭവിക്കു

  • @user-wc5pq4qq8g

    @user-wc5pq4qq8g

    20 күн бұрын

    എന്ത് savarnam ശാഖാ പ്രസിഡന്റുമാര്‍ സെക്രട്ടറി മാർ തുടങ്ങി വെള്ളാപ്പള്ളി വരെയും ഗുരുവിനെ വിറ്റ് ജീവിക്കുന്നു അതിൽ ഒരാൾ ആണ് ഭാസ്കരന്‍ അയാൾ sn trust എന്ന പേരില്‍ കമ്പനി ഉണ്ടാക്കി ചിട്ടി വട്ടി പലിശ കമ്പനി നടത്തി കിട്ടിയ പൈസ പുട്ട് അടിച്ചു ശാഖ അടക്കം ആൾക്കാർ കൊണ്ട്‌ പോയി ഇതിൽ എവിടെ സവര്‍ണ്ണം?

  • @LaymansScienceLab
    @LaymansScienceLab20 күн бұрын

    കയ്യൂക്ക്.......

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh12 күн бұрын

    എന്റെ നാട്ടിൽ ഗുര് മന്ദിരം ഉണ്ട് മിക്കതും പുറംപോക്ക് ഭുമിയിൽ ആണു്

  • @sureshnambiar634
    @sureshnambiar63420 күн бұрын

    ini bjp ithilnkayari pidikkum gopi undallo😅

  • @jintumjoy7194
    @jintumjoy719419 күн бұрын

    നാടിന്റെ വികസനത്തിന്‌ നല്ലതാണെങ്കിൽ അധികാരികളുടെ അനുവാദത്തോടെ വേണ്ടത് ചെയ്യേണ്ടതാണ്. ഞങ്ങടെ നാട്ടിലും ഉണ്ടായിരുന്നു റോഡിനു നടുക്ക് ഒരു കുരിശുപള്ളി, മുളന്തുരുത്തി പള്ളിത്താഴത്തു. അതിന്റെ രണ്ടു വശത്തുകൂടിയും ആയിരുന്നു വാഹനങ്ങൾ പോയ്കൊണ്ടിരുന്നത്. പക്ഷെ bus സ്റ്റാൻഡിന്റെ പണി വന്നപ്പോൾ അത്‌ പൊളിച്ചു ഒരു പ്രശ്നവും ഉണ്ടായില്ല. ഇനി ഒരെണ്ണം കൂടി ഉണ്ട് അതും മിക്കവാറും പൊളിക്കും

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad883920 күн бұрын

    ബാബരി മസ്ജിദ് പൊളിച്ചവർ ഇവിടെ ഉണ്ട് അവർ ഈഴവ ജാതിക്കാരുടെ നെഞ്ചത്ത് കേറി പൊളിക്കുന്നത് കാണാം

  • @ProfullaBalakrishnan-vh7vo

    @ProfullaBalakrishnan-vh7vo

    19 күн бұрын

    Babari masjid was built by invader BABUR over a SREERAM TEMPLE .

  • @MuhammadAli-jj8dz
    @MuhammadAli-jj8dz13 күн бұрын

    പഴയ അമ്പലം ആയാലും സെർച്ച് ആയാലും പള്ളി ആയാലും അത് പഴയ കാലത്തിൽ ആണെങ്കിൽ ഒന്ന് പൊളിക്കരുത്

  • @tnkutty6337
    @tnkutty633713 күн бұрын

    ആദ്യം ലാവ്ലിൻ കേസും മാസപ്പടി കേസിൻ്റെയും വിധി നോക്കട്ടെ എന്നിട്ട് പോരെ കോടതിയുടെ ഈ കടന്നുകയറ്റം

  • @Pushpanathanpk
    @Pushpanathanpk12 күн бұрын

    LDF തുലയട്ടെ... ഗുരുധർമ്മം വിജയിക്കട്ടെ.... ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന ഹിന്ദുക്കൾ ജാഗ്രത..

  • @fonefone5629
    @fonefone562920 күн бұрын

    Kayyettam.aanenkil.polikkanam

  • @babuzionbabuzion2639
    @babuzionbabuzion263913 күн бұрын

    ഒരു മതക്കാരുടെയും, ഒരു മ ത ചിഹ്നങ്ങളും കെട്ടിടങ്ങളും പൊതുസ്ഥലത്ത് പാടില്ല... ഇപ്പോൾ ക്ഷേത്രവും പള്ളിയും മസ്ജിദും കൊണ്ട് ഇന്ത്യയിൽ നടക്കാൻ സ്ഥലം ഇല്ലാതായി... റോഡും കയ്യേറി പൊതുമുതൽ കയ്യേറി ഇത് ചെയ്യുന്നത് മര്യാദകേടാണ്... അതുപോലെതന്നെ രാഷ്ട്രീയക്കാരുടെ കൊടികളും സ്തൂപങ്ങളും കെട്ടിടങ്ങളും പുറമ്പോക്കിൽ നിന്നും റോഡിൽ നിന്നും എന്നെന്നേക്കുമായി റിമൂവ് ചെയ്യണം... ഇതിൻറെ ഒന്നും ആവശ്യം ആർക്കുമില്ല.. കാരണം ഏതു മതക്കാരുടെ ആരാധനാലയം ആയിരുന്നാലും അത് പൊതുജനങ്ങൾക്ക് ഒരു തടസ്സമായൊ ശല്യമായോ തീരരുത്.. മതം ഒരു പരിധിവരെ നല്ലതാണ്, അതൊരു ഭ്രാന്തായി മാറരുത് അത് ആരിലും അടിച്ചേൽപ്പിക്കുവാൻ പാടുള്ളതല്ല... ഒരു വ്യക്തിയുടെ മതസ്വാതന്ത്ര്യം, ഭക്ഷണം, വസ്ത്രം ഇതൊക്കെ തീർത്തും വ്യക്തിപരമായ കാര്യമാണ്... ഇത് നിയന്ത്രിക്കാൻ ഇന്ത്യയിൽ ഒരു കോടതിക്കോ, നീതിന്യായ വ്യവസ്ഥയ്ക്കോ, ഒരു രാഷ്ട്രീയപാർട്ടികോ ,അതിനേ തടയുവാൻ കഴിയുകയില്ല... ഹിന്ദുവിൻ്റെ ആയാലും, മുസ്ലിമിൻറെ ആയാലും, ക്രിസ്ത്യാനിയുടെ ആയാലും, ബുദ്ധ മതം, സിക്കുമതം ഇവയിൽ ഏതായാലും ആരാധനയുടെ ശബ്ദ കോലാഹലങ്ങൾ ആരാധന ആലയത്തിൽ നിന്നും വെളിയിലേക്ക് പോകാൻ പാടുള്ളതല്ല.. എന്നാൽ ഇന്ത്യയിൽ ഈ പറഞ്ഞ എല്ലാ മതങ്ങളുടെയും ഭ്രാന്തമായ കോലാഹലങ്ങൾ സ്വസ്ഥത ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.....

  • @shajimonsamuel1153
    @shajimonsamuel115316 күн бұрын

    Envadaayiii Nadinnuu Development Vendaaaaaa

  • @nairnair2191
    @nairnair219113 күн бұрын

    Pinarayi.Ezhavanelle...NarayanaGuruvinu.Vilayille.VIAJAYA.c.m.Chette.

  • @sheenamanikandan7804
    @sheenamanikandan780420 күн бұрын

    എന്തൊരു ഗതിയിത്

  • @creativespark8255
    @creativespark825520 күн бұрын

    Mathaaaa..brandaaamaarrrr😅😅😅

  • @bahaudheen2737
    @bahaudheen273720 күн бұрын

    പൊളിച്ചു നിൽക്കല്ലേ SKN

  • @shafimuhammed4587
    @shafimuhammed458716 күн бұрын

    എല്ലായിടത്തും ഇതേ പോലെ ഉണ്ട്

  • @MySeens
    @MySeens20 күн бұрын

    യുക്തിവാദി നിരീശ്വരവാദികൾ ഇവിടെ ഹാജർ രേഖപ്പെടുത്തൂ

  • @vishnukp876
    @vishnukp87620 күн бұрын

    ചോവൻ അർഹിച്ചത് ഇനിയും Ldf നെ വിജയിപ്പിച്ചു കൊടുക്ക് 🔥🔥🔥

  • @mohandas-id4dn

    @mohandas-id4dn

    20 күн бұрын

    Sathyam

  • @HashimOK-em3rx
    @HashimOK-em3rx19 күн бұрын

    കോഴിക്കോട് ജില്ലയിൽ പല പളളികളും പൊളിച്ചിട്ടുണ്ട് പ്രതിഷേധിച്ചവരുടെയും കാണികളുടെയും പേരിൽകേസാണിപ്പോഴും പാസ്പോർട്ട് പോലും തിരികെ കിട്ടാത്തവർ ഇപ്പോഴുമുണ്ട്

  • @AnishKp-xy5dr
    @AnishKp-xy5dr20 күн бұрын

    SNDP thottukalichal kodathikoppu njagal nokkilla

  • @kamalasanankamalasanan3373
    @kamalasanankamalasanan337313 күн бұрын

    കോടതി ഉത്തരവ് പുനഃപരിശോധിക്കാൻ തയ്യാറാകണം.

  • @abdulmajeedkcmajeedkc822
    @abdulmajeedkcmajeedkc82220 күн бұрын

    ഇത് പെളിച്ചു പിന്നെ എന്താ ഇവിടെ ചെയ്യാ 16സെന്റ് ആരുടെതാ സർക്കാർ വേണ്ടത് പോലെ ചെയ്യുക?

  • @premkumarpremkumar5440
    @premkumarpremkumar544012 күн бұрын

    കേരളം മുഴുവൻ പൊളിച്ചുകളയുക

  • @truthful3260
    @truthful326020 күн бұрын

    Snap alle police epol poliche kalaum

  • @nazarudeenm3439
    @nazarudeenm343920 күн бұрын

    Cash വാങ്ങി യിട്ടനോ ഇപ്പരി പാടി!!!

  • @JoseTJ-lj3lx
    @JoseTJ-lj3lx20 күн бұрын

    Kodathiyodu kalichu veruthe pani vangaruth pls

  • @kunjoosct3667
    @kunjoosct366720 күн бұрын

    Babri.masjid..kodathi.vidhi.manichu...e.kodathi.vidhi..yendha..manikathathe

  • @hiltonmenswear9026
    @hiltonmenswear902620 күн бұрын

    Hindhukkalkku niyamam badhagamalla shabari mala

Келесі