ആർഎസ്എസ് ഗണഗീതം അടിച്ച് മാറ്റി... ദീപ നിശാന്ത് വീണ്ടും എയറിൽ l Deepa Nisanth

വീണ്ടും മോഷണക്കേസിൽ കുടുങ്ങി ദീപ നിശാന്ത്.. അടിച്ച് മാറ്റിയത് ആർഎസ്എസ് ഗീതം
#DeepaNisanth #kerala #MM001

Пікірлер: 752

  • @citizenkane9222
    @citizenkane922229 күн бұрын

    ഇപ്പോൾ "കോപ്പിയടി" എന്ന മലയാളം വാക്ക് "ദീപയടി" എന്ന് ശബ്ദതാരാവലി പോലും മാറ്റി എന്നാണ് കരക്കമ്പി

  • @uprm4944

    @uprm4944

    29 күн бұрын

    ദീപയടി ആര്യയടി ചിന്തയടി വിജയനടി ജെയ്ക്കടി അങ്ങനെ എത്ര എത്ര അടികൾ...

  • @surendran9908

    @surendran9908

    29 күн бұрын

    😁😅😂🤣​@@uprm4944

  • @ceeyem7482

    @ceeyem7482

    29 күн бұрын

    ​@@uprm4944 കൂടെ...." മ "...കൂടെ ചേർക്കണം കോപ്പിയടിമ........മുതൽ.... ആര്യയടിമ.......വരെ......!!!!!!!!!

  • @radhakrishnanks5981

    @radhakrishnanks5981

    29 күн бұрын

    സൂപ്പർ'

  • @manikt7562

    @manikt7562

    29 күн бұрын

    ഇവൾക്ക് ശരിക്കും അടിയുടെ വലിയ കുറവുണ്ട്

  • @sudhisukumaran8774
    @sudhisukumaran877429 күн бұрын

    കോപ്പിയടിക്കാൻ ഈ അ മ്മച്ചിയെ കഴിഞ്ഞേയുള്ളൂ മറ്റാരും 😂😂😂

  • @Ananya_anoop

    @Ananya_anoop

    29 күн бұрын

    ചിന്തയടിയുമുണ്ട്

  • @vipinv250
    @vipinv25029 күн бұрын

    ഈ സാധനത്തിനെ അൽപം ഉളുപ്പ് ഉണ്ടോ ... അലവലാതി

  • @RajeshRajesh-qz3jm

    @RajeshRajesh-qz3jm

    29 күн бұрын

    ഉളുപ്പോ മാനമോ ഉള്ള ആരെങ്കിലും ഈ പാർട്ടിയിൽ ഉണ്ടാവുമെന്ന് കരുതിയോ നിഷ്ക്കളങ്കനേ........

  • @mohankumars3033
    @mohankumars303329 күн бұрын

    ഇവരുടെ ഭർത്താവിന് ഭാരത് രത്‌ന തന്നെ കൊടുക്കണം ഇവരെ സഹിക്കുന്നതിനു.

  • @vinodchakka

    @vinodchakka

    29 күн бұрын

    ഭർത്താവ് bed റൂമിനു പുറത്തു ആണ് സ്ഥാനം അകത്തു വേറെ കവിത രജിക്കുന്നവർ ആകും

  • @unnikrishnanchozhiyath6257

    @unnikrishnanchozhiyath6257

    29 күн бұрын

    അതും കോപ്പിയടി ആയിരിക്കും

  • @jayachandranpillai1969

    @jayachandranpillai1969

    28 күн бұрын

    ഏതോ....

  • @David94989

    @David94989

    28 күн бұрын

    അതിൽ ഇവർ കോപ്പി അടിച്ച് പെർഫെക്ട് ആവാൻ ആണ് സാധ്യത, അതുകൊണ്ട് കുഴപ്പമില്ല😅

  • @nishanthnedumbassery3736

    @nishanthnedumbassery3736

    28 күн бұрын

    ജീവിച്ചു പോകട്ടെ

  • @binduanil6333
    @binduanil633329 күн бұрын

    അങ്ങനെ ബിജെപി, rss,നെ എല്ലാവരും അംഗീകരിക്കുന്നു സൂർത്തുക്കളെ 😂😂😂

  • @esnarayanan2499

    @esnarayanan2499

    29 күн бұрын

    അവസാനം എല്ലാം ബിജെപി ആർ എസ് എസ് ഇൽ തന്നെ എത്തും.....അതു ഉറപ്പ്!!!😛😛😛❤️❤️

  • @David94989

    @David94989

    28 күн бұрын

    ​@@esnarayanan2499 പക്ഷെ ഇവരെ പോലെ ഉളളവർ വരാതെ ഇരിക്കുന്നത് ആണ് നല്ലത്

  • @tux008
    @tux00829 күн бұрын

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാവിന് അഭിവാദ്യങ്ങൾ ❤💊💚💊❤

  • @balagopalanbalagopalan5336
    @balagopalanbalagopalan533629 күн бұрын

    ഉളുപ്പ്കെട്ട ജന്മം . മറുനാടൻ വീശിയത്കൊണ്ട് മോഷണം ലോകത്തിനി ഇതറിയാൻ ആരും ബാക്കിയില്ല . 🤣🤣🤣

  • @user-wv8rz4dy6s
    @user-wv8rz4dy6s29 күн бұрын

    ഈ കണക്കിൽ പോയാൽ സ്വന്തം പിതാവിനെയും മാറ്റി പറയുന്ന കാലം അകലയല്ല

  • @reshmabai7474

    @reshmabai7474

    29 күн бұрын

    അത് ഉണ്ടോ ആവോ

  • @David94989

    @David94989

    28 күн бұрын

    ​@@reshmabai7474 കോപ്പിയടി കുടുംബപരം ആണെങ്കിൽ ഒന്നിലധികം ഉണ്ടാവും

  • @SanthoshKumar-dn1cp

    @SanthoshKumar-dn1cp

    27 күн бұрын

    ഇങ്ങനെയുള്ളടീച്ച ർമാരു് പഠിപ്പിക്കുന്ന കുട്ടികൾ: iiiiiiiiii

  • @user-tp9oe5rs1o

    @user-tp9oe5rs1o

    24 күн бұрын

    പരമേഷർ ജി മാപ്പാക്കണേ...... ഇനെ റിക്കട്ട വ ളൊട് പൊറുക്കണെ...​@@SanthoshKumar-dn1cp

  • @roshinisatheesan562
    @roshinisatheesan56229 күн бұрын

    🙏🤝👍 വീണിടത്ത് ഉരുളുന്നു😂😅 അദ്യാപിഹ😂😂ചമ്മാതെ ,തൊലിക്കട്ടിയോടെ , നാണമില്ലതെ നിൽക്കുന്നവനാണ് ഇന്നത്തെ കമ്മ്യൂണിസം😊

  • @sunrendrankundoorramanpill7958

    @sunrendrankundoorramanpill7958

    29 күн бұрын

    അദ്ധ്യാ... പിഹയല്ല... അദ്ധ്യാ... പൊഹ... പൊഹ.... പൊഹ 😩😩😩

  • @edathilsatishkumarkumar7882
    @edathilsatishkumarkumar788229 күн бұрын

    അന്ന്യൻ്റെ മുതല് കക്കുമ്പോളുള്ള സുഖം, അത് നിങ്ങൾക്കു പറഞ്ഞാൽ മനസിലാകില്ല.

  • @ajithasuresh9592

    @ajithasuresh9592

    29 күн бұрын

    അത് കമ്മികൾ ക്ക് മാത്രം സ്വന്തം 😄😄

  • @ArjunPrasadZ007

    @ArjunPrasadZ007

    28 күн бұрын

    സ്വന്തം മുതൽ കക്കാൻ പറ്റുമോ?

  • @edathilsatishkumarkumar7882

    @edathilsatishkumarkumar7882

    28 күн бұрын

    @@ArjunPrasadZ007 മിടുക്കൻ

  • @David94989

    @David94989

    28 күн бұрын

    സത്യം രാജാവ് സ്വർണം കക്കുമ്പോൾ അടിമ കവിത എങ്കിലും കക്കണ്ടെ

  • @edathilsatishkumarkumar7882

    @edathilsatishkumarkumar7882

    28 күн бұрын

    @@David94989 രാജാവ് കക്കുന്നതും അടിമകക്കുന്നതും നമ്മുടെ പണം തന്നെ. പക്ഷേ കക്കുമ്പോൾ അവർ അറിയുന്നില്ല ഈ പണം എൻ്റേതു കൂടിയാണെന്ന്.

  • @laluarjunan8019
    @laluarjunan801929 күн бұрын

    വല്ലപ്പോഴും വല്ലവന്റെയും ഒരു കവിത അടിച്ചു മാറ്റി മീഡിയ യിൽ കൊടുക്കുന്ന എന്നെ കള്ളി എന്നു വിളിക്കരുത്.

  • @madathilmadhu3374
    @madathilmadhu337429 күн бұрын

    കൈ നനയാതെയുള്ള മീൻപിടുത്തം 🤣🤣🤣🤣

  • @rajendranathanmnair4122
    @rajendranathanmnair412229 күн бұрын

    സാഹിത്യ മോഷണം ഒരു കലാപരിപാടി ആയി അംഗീകരിച്ചു മുഖ്യൻ ഒരു അവാർഡ് കൊടുക്കും. മോഷണം അലങ്കരമാകിയ ഇത്തരം അവതാരങ്ങൾ നിറഞ്ഞാടുന്ന ഇടത് കേരളം സൂപ്പർ അല്ലേ. ഇത്തരം അച്ചിമാർക്ക് പിൻവാതിൽ നിയമനം കൊടുക്കുന്ന പാവാട വിസക്കാരുടെ കേരളം. ഒന്നിനും കൊള്ളാത്ത ജന്മങ്ങൾ

  • @anandank5880
    @anandank588029 күн бұрын

    ഒരു സംസ്ഥാനത്തു മാത്രം ഭരണം ഉള്ള cpm ഇങ്ങനെ ഒക്കെ കാട്ടികൂട്ടുമ്പോൾ bjp യെ പോലെ ഇന്ത്യ യും 15 ഓളം സംസ്ഥാനങ്ങളും ഭരിക്കുന്ന തായിരുന്നെങ്കിൽ എന്താകും മറ്റു പാർട്ടിക്കാരുടെ ഒക്കെ അവസ്ഥ. ചിന്തിക്കാൻ കഴിയില്ല 🤔

  • @1969devi

    @1969devi

    29 күн бұрын

    👌👌👌👍👍👍

  • @VijayKumar-rk3uc

    @VijayKumar-rk3uc

    29 күн бұрын

    സംശയമെന്താ ചൈന ആയേനേ.

  • @mathewkj1379

    @mathewkj1379

    29 күн бұрын

    പിന്നെ നോ എലെക്ഷൻ.

  • @David94989

    @David94989

    28 күн бұрын

    ചൈന അല്ലെങ്കിൽ നോർത്ത് കൊറിയ ആവും

  • @youtubeuser09
    @youtubeuser0929 күн бұрын

    വല്ല ഗൈഡുംനോക്കി കുട്ടികൾക്ക് എന്തങ്കി ലും പറഞ്ഞുകൊടുത്ത് കാലംകഴിച്ചാൽ പോ രേ ദീപേ !!

  • @sujanpillai860
    @sujanpillai86029 күн бұрын

    ഇതിൻ്റെയൊക്കെ അച്ചടിഭാഷയിൽ കുറെ ഡയലോഗ് കേൾക്കുമ്പോഴേ കലി വരും. ആത്മാർത്ഥതയില്ലാത്ത കുറെ സംസാരങ്ങൾ. 🎉

  • @sudhisukumaran8774
    @sudhisukumaran877429 күн бұрын

    പൊതു ശല്യമായി തീർന്ന ഈ അമ്മായിക്ക് മുന്നിൽ എത്രയും പെട്ടെന്ന് അജ്ഞാതൻ പ്രത്യക്ഷപ്പെടട്ടെ ആശംസിക്കുന്നു😡😡😡

  • @sajeevm3801

    @sajeevm3801

    29 күн бұрын

    സുനിത ദേവദാസ് അല്ലേ കാനഡ... ഇതു വേറെ ആളല്ലേ...

  • @user-gp9pj6cj1c

    @user-gp9pj6cj1c

    29 күн бұрын

    കാനഡയിലെ മലയാളികൾ ആർക്കെങ്കിലും അമ്മായിയുടെ ലൊക്കേഷൻ അറിയാമെങ്കിൽ ഒന്ന് ഷെയർ ചെയ്യാമോ...

  • @pillaithampi9627

    @pillaithampi9627

    29 күн бұрын

    ​@@user-gp9pj6cj1cആള് ഫെയ്മസ് ആണ്. കാനഡയിൽ പോയി ടോറോന്റോ വിമാനത്താവളത്തിൽ എത്തിയതിനു ശേഷം "ബസ്സ്റ്റാൻഡ് സുനിത" എന്ന് ഗൂഗിളിൽ സേർച്ച് ചെയ്താൽ മതിയാകും.

  • @vijayanck1324

    @vijayanck1324

    29 күн бұрын

    അമ്മായി എവിടെ എന്ന് പറയാൻ പറ്റില്ല ​@@user-gp9pj6cj1c

  • @Diya-wj6qh

    @Diya-wj6qh

    26 күн бұрын

    😂,😂😂😂😂

  • @babuthomas7690
    @babuthomas769029 күн бұрын

    തിരുട്ടു കുടുമ്പം ഭരിക്കുന്നിടത്തു, തിരുട്ടു കവിതയും, തികച്ചും സ്വാഭാവികം

  • @balachandranp2820
    @balachandranp282029 күн бұрын

    ഇവൾക്ക് മോഷണം ജന്മ സിദ്ധമായി കിട്ടിയ ഒര് വരം ആയിരിക്കും

  • @hariharakumard4327
    @hariharakumard432729 күн бұрын

    ജന്മനാലുള്ളതല്ലേ ചുടലയിലെത്തും വരേ മോട്ടിയ്ക്കും. Cut & Paste കലാകാരി😂🎉

  • @ramachandrannambiar4235
    @ramachandrannambiar423529 күн бұрын

    മോഷണം സ്ഥിരം തൊഴിൽ ആക്കി ടീച്ചർ.

  • @paula.i1690
    @paula.i169029 күн бұрын

    എയ്ഡ്സ് 'സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കണം.

  • @bahuleyanayyode474
    @bahuleyanayyode47429 күн бұрын

    കള്ളി, കള്ളി ... കവിതകൾ മോഷ്ടിക്കും പെരുങ്കള്ളി.. ഞാനും കവിതകൾ എഴുതി തുടങ്ങി 😂.

  • @Narasimham.
    @Narasimham.29 күн бұрын

    ലെവൾക്കു ഉളിപ്പും ഇല്ല.. അതാണ് നവോഥാനാ നായിക

  • @chandrankedaram4485
    @chandrankedaram448529 күн бұрын

    ഇതിനെ ചവിട്ടി പുറത്താക്കുക

  • @Aath_Mika
    @Aath_Mika29 күн бұрын

    മോഷണം നടത്തിയാലും കുഴപ്പമില്ല :മലയാളീസ്

  • @josephlancelotdias434
    @josephlancelotdias43429 күн бұрын

    പഠിച്ച പണി മറന്നില്ല 😂😂😂

  • @skandhanpd4308

    @skandhanpd4308

    29 күн бұрын

    Correct bro😂😂😂

  • @sudeeshkumar4936

    @sudeeshkumar4936

    27 күн бұрын

    Super duper

  • @sajitha8298
    @sajitha829829 күн бұрын

    ഗണഗീത൦ എല്ലാവരുടെയും മനസ്സിൽ ഇട൦ പിടിക്കുന്നു... 😍

  • @rajendranb4448
    @rajendranb444829 күн бұрын

    മോഷ്ടിക്കുമ്പോൾ അത് ആരുടെ വകയാണ് എന്നറിയേണ്ടതില്ലല്ലോ..

  • @karthikgmenon6851
    @karthikgmenon685129 күн бұрын

    Photostat കടകൾക്ക് ഇനി deepa center എന്ന് പേരിട്ടാൽ മതി.. 😅

  • @geethavenugopal256

    @geethavenugopal256

    29 күн бұрын

    😂😂

  • @white-clouds154
    @white-clouds15429 күн бұрын

    പറയാൻ പറ്റില്ല - ചിലപ്പോൾ ഉള്ളിൽ ചില "സംഘി" അന്തർധാര ഉണ്ടായി തുടങ്ങിയതാവാം 😂😂😂😂

  • @user-hx9ui3kv9o
    @user-hx9ui3kv9o29 күн бұрын

    അടിച്ചുമാറ്റി എന്ന് പറയേണ്ട... ദീപയടിച്ചു അതുമതി👍

  • @prasadprasu3691

    @prasadprasu3691

    29 күн бұрын

    😅

  • @NakedTruth-vi8pe

    @NakedTruth-vi8pe

    29 күн бұрын

    True

  • @praveenkrishnan1716
    @praveenkrishnan171629 күн бұрын

    മറ്റു സസംസ്ഥാനക്കാർ എത്രയോ ഭാഗ്യവാന്മാർ ഈ ഗെത്തികേട് ഒന്നും അവർക്കില്ലല്ലോ

  • @proudbharatheeyan23
    @proudbharatheeyan2329 күн бұрын

    വഴിയിൽ ലുട്ടപ്പിയെ കണ്ടോ ദീപേ

  • @kodiyathorganicfarm2718
    @kodiyathorganicfarm271829 күн бұрын

    വേഷം കെട്ടി നടക്കുന്നത് എല്ലാവരുടെയും ശ്രദ്ധയിലൊന്നു വരണം അത്രേയുള്ളൂ

  • @jayarajankaloor
    @jayarajankaloor29 күн бұрын

    ആരോ.... പറഞ്ഞ്.. പറ്റിച്ചതാ..മനപൂർവ്വം.. അല്ല..😂😂😂

  • @sajurocky1610
    @sajurocky161029 күн бұрын

    സ്ത്രീ ധ്രുവീകരണ മതിലിലെ... കുലസ്ത്രീകൾ ചിന്ത 😅 ആര്യ 😅 ദീപ 😅 മന്ത്രി ബിന്ദു😅 എന്തായാലും ഈ കവിത ഇംഗ്ലീഷിലേക്ക് ട്രാൻസിലേറ്റ് ചെയ്യാതിരുന്നത് ഞങ്ങൾ മലയാളികളുടെ ഭാഗ്യം????

  • @jayavijayan7960
    @jayavijayan796029 күн бұрын

    മൊത്തം കണ്ടാമൃഗം തൊലി കട്ടി ഉള്ളവരിൽ ഒന്നുകൂടി 😂

  • @Homei_skills1033
    @Homei_skills103328 күн бұрын

    ഈ പാർട്ടിയിലാണ് ഇങ്ങനെയുള്ള ടീച്ചർമാരും അതിനൊത്ത വിദ്യാർത്ഥി അണികളും

  • @prasennapeethambaran7015
    @prasennapeethambaran701529 күн бұрын

    കോപ്പിയടി സ്ഥിരം തൊഴിലാക്കിയ അധ്യാപിക. വിദ്യാർത്ഥികളുടെ കഷ്ട്ടകാലം.

  • @suresh.kk.suresh1707
    @suresh.kk.suresh170729 күн бұрын

    ഇവരെപോലെയുള്ളവർ ടീച്ചർ എന്ന പദത്തിന് തന്നെ കളങ്കം

  • @SK-nh9xf
    @SK-nh9xf28 күн бұрын

    ഹിക്കായുടെ ഉണ്ടയിലെ പാട്ടാണെന്ന് കരുതി😭😎😂😂

  • @shajikannadi
    @shajikannadi29 күн бұрын

    കമ്യൂണിസത്തിന്റെ കാലം കഴിഞ്ഞെന്നു മനസ്സിലാക്കി മറുകണ്ടം ചാടുന്ന കവിത മോഷ്ടാവ് 😂

  • @user-mre40n
    @user-mre40n29 күн бұрын

    അവരുടെ മനസ്സ് മാറിയതാണെങ്കിൽ.... നേർവഴി വരുന്നവരെ സ്വീകരിക്കണം.😊

  • @ajaykumar-lo2hg
    @ajaykumar-lo2hg29 күн бұрын

    ഇവർക്കു നാണമില്ലേ

  • @user-ek1ch3ec1t
    @user-ek1ch3ec1t29 күн бұрын

    നമ്മുടെ സിലബസ് പരിഷ്കരണ ചുമതല ദീപ മാടത്തെ ഏൽപ്പിച്ചാൽ വിദേശങ്ങളിലെ ഉൽകൃഷ്ട സാഹിത്യകൃതികൾ ഒക്കെ നമ്മുടെ സാഹിത്യകാരന്മാരുടെതാക്കി നമുക്ക് പഠിക്കാം. അങ്ങനെ നമ്മുടെ ഭാഷ വളരട്ടെ!

  • @sudeeshkumar4936

    @sudeeshkumar4936

    27 күн бұрын

    Classic words 👌

  • @ajayakumar746
    @ajayakumar74629 күн бұрын

    ഇത് മോഷണം അല്ല.മാതൃ സംഘടനയിലേക്ക് ഉള്ള തിരിച്ചു പോക്കിൻ്റെ തുടക്കം മാത്രം.

  • @dihabinu1083
    @dihabinu108329 күн бұрын

    ദീപാജി നമസ്തേ 🏹

  • @rhishisharanelayath8345
    @rhishisharanelayath834529 күн бұрын

    തീർത്തും സ്വാഭാവികമായ കാര്യം.. കോപ്പിയടിക്കാരിയിൽ നിന്ന് ഇതല്ലാതെ മറ്റെന്തെങ്കിലും നിങ്ങൾ പ്രതീക്ഷിച്ചെങ്കിൽ അത് നിങ്ങളുടെ മാത്രം തെറ്റ്... 😂

  • @SamySamy-zs9ru
    @SamySamy-zs9ru29 күн бұрын

    കമ്മ്യൂണിസ്റ്റായി പോയാലുംമനസിൻ്റെ അടിത്തട്ടിൽ ഉറഞ്ഞു കൂടിയിരിക്കുന്ന ദേശീയ ബോധം അറിയാതെ പുറത്തുവരും. കൂടുതൽ പേർ ഇപ്രകാരം മുന്നോട്ടു വരുന്നത് നല്ലതാണ്

  • @MrJoy8888
    @MrJoy888829 күн бұрын

    അടിച്ചു മാറ്റുന്നത് ഞങ്ങൾക്ക് അത്ര പുത്തരിയൊന്നുമല്ലെന്നു താങ്കൾക്ക് അറിയില്ലേ പഴയ സഖാവേ?😢😢😢😢😢

  • @ranjantv2743
    @ranjantv274329 күн бұрын

    എസ് .എഫ് .ഐ യിലൂടെ വന്നതല്ലേ. അതിരു കടന്ന പ്രതീക്ഷ വേണ്ട

  • @vinithamahendra8618
    @vinithamahendra861829 күн бұрын

    ഇവളുടെ ഒക്കെ തൊലിക്കട്ടി അപാരം 😂പരമ പവിത്രമതാമീ മണ്ണിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ramadasn8902
    @ramadasn890229 күн бұрын

    ഇതെല്ലാം മാറ്റത്തിന്റെ സൂചനകൾ മാത്രം

  • @Shaji4882
    @Shaji488229 күн бұрын

    നാണമില്ലാത്ത വന്റെ ആ...ത്തിൽ ആൽ മുളച്ചാലും അത് തണൽ എന്ന് പറഞ്ഞു കേട്ടത് ഓർമ്മ വരുന്നു...😊

  • @sudeeshkumar4936

    @sudeeshkumar4936

    27 күн бұрын

    Whatever it may be she earns , underseved 1 lakh above salary

  • @akp5980
    @akp598029 күн бұрын

    ദീപയടി....

  • @maheshnarayanan5876
    @maheshnarayanan587629 күн бұрын

    The most famous pllagiarist..Continue with out fear..All the best..

  • @user-rx2ri3md2t
    @user-rx2ri3md2t29 күн бұрын

    അല്പം സൗന്ദര്യവും തരികിടയും ഉണ്ടെങ്കിൽ അന്തംസിൻ്റെ ഇടയിൽ നേതാവാകാം😊😊

  • @sudeeshkumar4936

    @sudeeshkumar4936

    27 күн бұрын

    She is below average looking lass

  • @sknair1901
    @sknair190129 күн бұрын

    അങ്ങനെ അവരും പാടി ഗണ ഗീതം

  • @user-gp9pj6cj1c
    @user-gp9pj6cj1c29 күн бұрын

    അവളുടെ ഡിഗ്രി പോലും അർഹതയില്ലാതെ നേടിയത് ആണ്... പിന്നെയാ കവിത

  • @sudeeshkumar4936

    @sudeeshkumar4936

    27 күн бұрын

    No brother. She is rank holder in malayalam B.A or M.A , she was my senior in SKVC (KERALA VERAMA )

  • @user-gp9pj6cj1c

    @user-gp9pj6cj1c

    27 күн бұрын

    @@sudeeshkumar4936 So how come someone claimed that she got zero marks in mathematics or seven marks in malayalam , which was on Tv recently ? Does BA syllabus has mathematics in Universities? Thats what I said before... They've manipulated her marks to obtain a degree, if such one, which I doubt exist. How did Sivan kitty, the minister of education got a law degree.!

  • @sukumaranperiyachur5523
    @sukumaranperiyachur552329 күн бұрын

    ദീപ കുട്ടിക്കാലത്ത് ബാലഗോകുലം ക്ളാസിൽ പോയിരുന്നു എന്നതിന്റെ തെളിവാണ് ഈ ഗണഗീതം..പരമപവിത്രമതാമീ മണ്ണിൽ എന്ന ഗാനം സംഘത്തിന്റെ ഗാനാഞ്ജലി എന്ന പുസ്തകത്തിൽ കാണാം.. ശാഖയിലെ ഏറ്റവും ജനപ്രിയ ഗാനമാണിത്.. ഒരു കാര്യത്തിൽ കേരളത്തിലെ സംഘപരിവാറിന് അഭിമാനിക്കാം..ഈ പാട്ടിനെ കേരളത്തിന്റെ ദേശീയ ഗാനമാക്കി മാറ്റിയ ദീപ നിശാന്ത് അഭിനന്ദനങ്ങൾ അർഹിക്കുന്നു.. ദീപം മഹാദീപം.. ദീപ നിശാന്ത്...കീ ജയ്..ഇനി മഹാഭാരതത്തെ വ്യാഖ്യാനിച്ചു കുളമാക്കിയ കേരളത്തിന്റെ സാംസ്കാരിക രംഗത്തെ തകർത്ത നുണയിടത്തിന്റെ മഹദ് വചനം കൂടി ചേരുമ്പോൾ എല്ലാം സുവ്യക്തം

  • @josevd3161

    @josevd3161

    29 күн бұрын

    Kavitha,KALLI,,Evake,Nanam,Undo

  • @krshibu7656
    @krshibu765629 күн бұрын

    എന്തായാലും ദീപ ഗണഗീതം quote ചെയ്ത് തുടങ്ങുന്നത് നല്ല കാര്യം

  • @gopinathannairmk5222
    @gopinathannairmk522229 күн бұрын

    അങ്ങനെ ദീപ നിശാന്തും സംഘിയായി.🤣🤣🤣

  • @mohananmg8833
    @mohananmg883329 күн бұрын

    സ്വന്തമായി ഒരു സൃഷ്ടിയും നടത്താനുള്ള പാങ്ങില്ല.കവിയിത്രി എന്നറിയപ്പെടുന്നത് അതിമോഹം ആയി പോയി. റാങ്ക് ലിസ്റ്റിൻ്റെ മുന്നിൽ പേര് വരില്ല എന്നറിയാവുന്ന ത് കൊണ്ട് മാനേജ് മെൻ്റ് സീറ്റിൽ ജോലി തരപ്പെടുത്തി ജീവിച്ച് പോകുന്നവരാണ് ഇടത് പക്ഷക്കാർ.ഇവർ പഠിപ്പിക്കുമ്പോൾ വിദ്യാർഥികൾക്ക് മതിപ്പ് ഇല്ലാതെ വരുന്നതാണ് കേരളത്തിലെ വിദ്യാഭ്യാസ നിലവാരം കുറഞ്ഞ പോകുന്നതിനു ഒരു കാരണം.

  • @sreejithcv6231
    @sreejithcv623129 күн бұрын

    വെറും ഒരു മോഷ്ടാവായ എന്നെ കള്ളണെന്നു വിളിച്ചില്ലേ 😅😅

  • @user-ek1ch3ec1t
    @user-ek1ch3ec1t29 күн бұрын

    ഇപ്പോൾ കമ്മ്യൂണിസ്റ്റ് പ്രതിഭകൾ ഒക്കെ ബ്രിട്ടീഷ് സ്തുതികളിൽ ഏർപ്പെടുകയാണെല്ലോ?

  • @sivarajan3399
    @sivarajan339929 күн бұрын

    അവരെല്ലാം കൊട്ടാരം പണിക്കാരാണ്. എല്ലാ വരും തുണ്ട് വച്ച് എഴുതിയപ്പോൾ, കണ്ടെഴുതി ബുദ്ധി ജീവി ആയി. പരീക്ഷ ജയിച്ചു.

  • @Agniveer108
    @Agniveer10829 күн бұрын

    ഞങ്ങള് 1998 കാലത്ത് SSLC പരീക്ഷയ്ക്ക് ദീപയടി ചെയ്തിട്ടുണ്ട്...😂

  • @vinayanpalliath6023
    @vinayanpalliath602329 күн бұрын

    ഇങ്ങനെ എങ്കിലും നാലാൾ അറിയട്ടെ എന്ന് കരുതി അത്ര മാത്രം

  • @user-bq7nl6gu7w
    @user-bq7nl6gu7w28 күн бұрын

    നമസ്തെ ദീപാജി 👍😘😘😍😍🙏

  • @deenapk3089
    @deenapk308929 күн бұрын

    ഓസിന് കിട്ടിയ ജോലിക്ക് നന്ദി പ്രകടനം കൂടാതെ മോഷണവും- ഇവളെയൊക്കെ എങ്ങനെ മാതൃകയാക്കും വിദ്യാർത്ഥികൾ ? ആർഷോ മാരും വിദ്യമാരും വെറുതെയല്ല ഉണ്ടാകുന്നത് - ഉളുപ്പില്ലാത്ത ജന്മം😡

  • @akpakp369
    @akpakp36929 күн бұрын

    ഇതൊക്കെ ശ്രദ്ധിക്കേണ്ടേ നിശാന്തേ🤣🤣🤣🤣🤣

  • @radhakrishnankonattuparamb7273
    @radhakrishnankonattuparamb727329 күн бұрын

    അത്ഭുതപ്പെടേണ്ടഅന്തർധാര !

  • @rajagopalgopal788
    @rajagopalgopal78829 күн бұрын

    പ്രിയ സാജൻ.... ശ്രീമതി ദീപ സ്വത്വത്തെ വീണ്ടെടുത്ത് ശരിയുടെ പാതയിൽ വന്നു നില്ക്കുമ്പോൾ നാം നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കകയല്ലേ വേണ്ടത്.... ആ ഗീതവും, അതിന്റെ രചയിതാവും അമരത്വം കൈവരിച്ചതിൽ നമുക്ക് ഭാരതാംബയെ പ്രണമിക്കാം ഭക്തിയോടെ....ഇവിടെ " സംഘ" മനസ്സ് സമൂഹ മനസ്സായി പരിണമിക്കു കയാണ് പ്രിയ സുഹൃത്തേ...

  • @geethasajan8729

    @geethasajan8729

    29 күн бұрын

    ചിലപ്പോൾ രഹസ്യം ആയി സംഘി ആകുന്നതിന് വേണ്ടിനുള്ള ശ്രമവും ആകാം. ഇന്നത്തെ കമ്മി നാളത്തെ സംഘി😂😂😂

  • @parameswarannamboothirikn9560
    @parameswarannamboothirikn956028 күн бұрын

    Excellent information. Kudos.

  • @tangerinembs6993
    @tangerinembs699329 күн бұрын

    നാണം മാനം ഒന്നുമില്ല. കഷ്ടം കഷ്ടം.

  • @vijayanpg1727
    @vijayanpg172729 күн бұрын

    മോഷണം കൊണ്ട് നഷ്ടം തൃശൂർക്കാർക്ക് ആണ്. ഒരു സൽസ്വഭാവിയായ MP യെ അവർക്ക് എന്നേയ്ക്കുമായി നഷ്ടപ്പെട്ടു . കേഴുക തൃശൂർക്കാരാ കേഴുക നീ കേഴുക നീ ........ .

  • @AniammaBaby-bm5wd
    @AniammaBaby-bm5wd29 күн бұрын

    ആര്യകൂടി ഉണ്ടായിരുന്നെങ്കിൽ സംഗതി ഹിറ്റാകുമായിരുന്നു 😄😄😄

  • @gopakumarm8240

    @gopakumarm8240

    29 күн бұрын

    👌🙏

  • @AniammaBaby-bm5wd

    @AniammaBaby-bm5wd

    29 күн бұрын

    @@gopakumarm8240 ❤️

  • @shameera1494
    @shameera149429 күн бұрын

    ഇവൾക്ക് ഇത് തന്നെ പണി.......... എന്ന്നും മോഷണം

  • @ajithramkrishna4853
    @ajithramkrishna485329 күн бұрын

    തലമുറകളെ നശിപ്പിക്കാൻ വേണ്ടി യോഗ്യതയിലാത്ത ഇതുപോലുള്ള കുറെ എണ്ണത്തിനെ കമ്മ്യൂണിസ്റ്റ് പാർട്ടി പിൻവാതിൽ വഴി നിയമിച്ചതിൻറെ ഫലമാണ് സമൂഹത്തിൽ ഇന്ന് കാണുന്ന ഈ അപചയത്തിന് പ്രധാന കാരണം....

  • @Eritreaah
    @Eritreaah29 күн бұрын

    ഇനി സംഘത്തിന്റെ പ്രാർത്ഥന അടിച്ചുമാറ്റി അതും എഴുതിയത് ഞാനാണെന്നു തള്ളിക്കൊണ്ട് വരുമോ.?????

  • @yesiamindian7830
    @yesiamindian783028 күн бұрын

    സ്ഥിരം മോഷ്ടാക്കൾക്ക് യാതൊരു നാണവും മാനവും ഉളുപ്പും ഉണ്ടാവില്ല.

  • @infotech5895
    @infotech589529 күн бұрын

    ഷാജൻ ഇവരെ ഇതുവരെ വിട്ടില്ലേ... പഴയ ദേഷ്യം മാറിയില്ലേ

  • @govindram6557-gw1ry
    @govindram6557-gw1ry29 күн бұрын

    ദീപാ നിഷാന്ത് തന്നെ ഒരു ഡ്യൂപ്ലിക്കേറ്റ്.😂

  • @ajithkumart.n.4497
    @ajithkumart.n.449727 күн бұрын

    പരിപാലനം... അതാണ് പിണുവിന്റെ പുതിയ ലൈൻ..

  • @mohansubusubu2116
    @mohansubusubu211629 күн бұрын

    എന്താ ഈ പെണ്ണും പിള്ള ഇങ്ങനെ ചിന്ത യും ഇങ്ങനെ ഒരെണ്ണം ആണ് നേരും നെറിയും ഉള്ള ഒരെണ്ണം പോലും സിപിഎം ൽ ഇല്ലേ

  • @sudeeshkumar4936

    @sudeeshkumar4936

    27 күн бұрын

    All politicans are same

  • @salilroy755
    @salilroy75528 күн бұрын

    ദീപ നിശാന്തിന്റെ ജന്മം ഇങ്ങനെ ആയിപ്പോയല്ലോ 😜😄😄😄

  • @thomasthekkekara
    @thomasthekkekara29 күн бұрын

    കിട്ടാൻ അർഹതയില്ലാത്ത പലതും കിട്ടാനുള്ള എളുപ്പവഴിയാണ് ചിലരുടെ രാഷ്ട്രീയം. മോഷണം നല്ല ഒരു കല അല്ലേ? എല്ലാവർക്കും അതു പറ്റുമോ? അനിതരസാധാരണ സാമർഥ്യമല്ലേ ഇവിടെ ആവശ്യം.

  • @tpramanujannair6667
    @tpramanujannair666729 күн бұрын

    നിക്കർ നഷ്ടപ്പെടാതെ സൂക്ഷിക്കുക പ്രിയ സ്വയം സേവകരേ

  • @anilkumarpunnakkal3011

    @anilkumarpunnakkal3011

    29 күн бұрын

    ഇപ്പോൾ പാന്റ് ആണ് 🤔

  • @rajanchennedath6947
    @rajanchennedath694729 күн бұрын

    മോഷണവും ഒരു കലയാണ്.... വിദ്യാഭ്യാസത്തിന് നിലവാരമില്ലിത്തതിൻറ കാരണവും....

  • @krishnans5854
    @krishnans585429 күн бұрын

    വടി കൊടുത്തടി വാങ്ങുന്നവർ !! ഉളുപ്പ് എന്നത് ഇക്കൂട്ടർക്കു ബാധകമല്ലേ?

  • @jalajasuresh4578
    @jalajasuresh457826 күн бұрын

    ഇവർക്ക് നാണമില്ലെ

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq24 күн бұрын

    സിപിഎം എന്തും അടിച്ചു മാറ്റാൻ മിടുക്കരാണല്ലോ..😂😂😂😂

  • @user-zz5mr1iv9h
    @user-zz5mr1iv9h29 күн бұрын

    നമസ്തേ ❤️

  • @polyca1300
    @polyca130029 күн бұрын

    അതു കൊണ്ടാണ് അവർ കമ്മിയായത്.കമ്മികളൊക്കെ ഇങ്ങനെയല്ലേ

  • @ExcitedDove-gl6vw
    @ExcitedDove-gl6vw28 күн бұрын

    വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളിയെന്ന് വിളിച്ചില്ലേ.... നിങ്ങൾ സഹാവെന്ന് വിളിച്ചില്ലേ.....😢😢😢😂😂😂

  • @user-wm9gb9tl5b
    @user-wm9gb9tl5b29 күн бұрын

    😪...annalum😪

  • @sureshkumarkumar643
    @sureshkumarkumar64328 күн бұрын

    നല്ലാരൊരു പൂവ് ഉണ്ട്. സുഖമായി ജീവിക്കുന്നു

  • @SajuMg-fr2gm
    @SajuMg-fr2gm29 күн бұрын

    God bless you

  • @anirudhanviyyath9028
    @anirudhanviyyath902828 күн бұрын

    🌹പെരുംകള്ളിക്കു എവിടെനിന്നാണ് സർഗ്ഗത്മകഥ വരുക. ഏതു സ്വർഗ്ഗത്തിലെ ദൈവമാകും ഈ കള്ളത്തരത്തിന് കൂട്ടുനിൽക്ക?

Келесі