ശരിക്കും എന്തുകൊണ്ട് തോറ്റു? | News Hour 13 June 2024

ശരിക്കും എന്തുകൊണ്ട് തോറ്റു ? ജനവിധി തിരുത്തലിന് LDFനുള്ള ആഹ്വാനമോ? | News Hour
#Newshour #LDF #Pinarayivijayan #Election2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 380

  • @woodpeckerart65
    @woodpeckerart658 күн бұрын

    കാരണഭൂതൻ ഒരാളാണ് ഇത്രയും വെറുപ്പിച്ചത്. 😡

  • @jovee9531

    @jovee9531

    8 күн бұрын

    എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവും വരുത്തിയിട്ടില്ല

  • @Kaafir916
    @Kaafir9168 күн бұрын

    വോട്ട് ചെയ്യാൻനേരത്ത് പിണറായിയുടെ മുഖം ഓർത്തു…സഖാക്കൾവരെ മാറികുത്തി….😇😇

  • @arunss1369

    @arunss1369

    8 күн бұрын

    Good😂

  • @noushadnoushad1724

    @noushadnoushad1724

    8 күн бұрын

    Pinanariyude,Mukam,Kandal,,Vottu,,,MARIYUM

  • @BalamaniR-gq5uh

    @BalamaniR-gq5uh

    8 күн бұрын

    ​😢

  • @tanmayjampala9178

    @tanmayjampala9178

    8 күн бұрын

    😂😂😂😂 satyam

  • @jcadoor204
    @jcadoor2048 күн бұрын

    CPM- എടുക്കാച്ചരക്കായി മാറി😂 ഭൂനികുതി, കെട്ടിട നികുതി. വെള്ളക്കരം , കറൻ്റ് ചാർജ്ജ്,മാവേലിയിൽ സാധനങ്ങ ഇല്ല etc..... ഷാജിയെ എന്തിന് പഴി പറയണം🤔

  • @damodaranmk1287

    @damodaranmk1287

    8 күн бұрын

    പോരാളി ഷാജി ആരാണെന്ന് കണ്ടു പിടിക്കാൻ കഴിയുന്നില്ലെങ്കിൽ നാണക്കേടല്ലേ സഖാവെ?

  • @larooshlaroosh2396

    @larooshlaroosh2396

    8 күн бұрын

    👍👌🖐️

  • @library4233

    @library4233

    8 күн бұрын

    ഇനി നടക്കുന്ന ചേലക്കര പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റുകിട്ടിയാൽ കൂട്ടിയ നികുതി ഒന്നുകൂടെ കൂട്ടും മഴ വെള്ളത്തിനും പൈസ അടയ്ക്കേണ്ടി വരും

  • @VideoCounterOnline

    @VideoCounterOnline

    5 күн бұрын

    പിണറായി വിജയൻ തിരുത്തണം ...... തെറ്റ് സമ്മതിക്കണം

  • @haridasanpillai7995
    @haridasanpillai79958 күн бұрын

    പിണറായി വിജയനോട് ഉള്ള വിരോധം ആണ് ഈ തെരഞ്ഞെടുപ്പ് ഫലം.

  • @noushadnoushad1724

    @noushadnoushad1724

    8 күн бұрын

    Pinanari,Maariyal,,,,,

  • @Lightervit

    @Lightervit

    8 күн бұрын

    ​@@noushadnoushad1724 athinju modi samathikula😂😂

  • @sachithranm4846

    @sachithranm4846

    7 күн бұрын

    ലേ-പിണറായി വിജയന്‍ എന്നെ കൊണ്ട് ഇത്രയൊക്കെ പറ്റു

  • @VideoCounterOnline

    @VideoCounterOnline

    5 күн бұрын

    correct പിണറായി വിജയൻ അഹങ്കാരത്തിന്റെയും ധാഷ്ട്ര്യത്തിന്റെയും പാത വെടിഞ്ഞു തെറ്റ് പറ്റി എന്ന് സമ്മതിക്കണം .... പത്തി താഴ്ത്തിയില്ലെങ്കിൽ അല്ലെങ്കിൽ ജനങ്ങൾ പത്തി താഴ്തിക്കും

  • @roypynadath5820
    @roypynadath58208 күн бұрын

    പ്രിയ സഖാവേ, പോരാളി ഷാജി ആരുമായിക്കൊള്ളട്ടെ . ഭരണ വിരുദ്ധ വികാരവും , അമിതമായ ഒരു പ്രത്യേക ന്യൂനപക്ഷ പ്രീണനവും ആണ് തോൽവിക്ക് മുഖ്യ കാരണമെന്ന് നല്ല കമ്യൂണിസ്റ്റുകാർ മനസ്സിലാക്കുന്നു .

  • @joypg9528
    @joypg95288 күн бұрын

    ജനങ്ങൾ കോൺഗ്രസിനും, ബിജെപിക്കും വോട്ട് ചെയ്തു. Ldf ന് വോട്ട് ചെയ്തില്ല അതാണ് കാരണം. തല അധികം പുകക്കണ്ട. 🤣

  • @user-vu5od6ph9i
    @user-vu5od6ph9i8 күн бұрын

    തീർന്നു ജയരാജ 😛 തീർന്നു. ഇനി ചിതാഭസ്മം എവിടെ ഒഴുക്കണം എന്ന് തീരുമാനിച്ചാൽ മതി 😛😛

  • @noushadnoushad1724

    @noushadnoushad1724

    8 күн бұрын

    Theeranam

  • @chekuthan2.0

    @chekuthan2.0

    6 күн бұрын

    💯💯💯💯

  • @harikrishnank.s7388
    @harikrishnank.s73888 күн бұрын

    ഭരണവും IT വകുപ്പും കൈയിൽ ഉള്ളപ്പോൾ അത് കണ്ട് പിടിക്കാൻ മാർഗമില്ലേ സഖാവേ

  • @Dong_Hwa23
    @Dong_Hwa238 күн бұрын

    ശരിക്കും തോറ്റതിന്റെ കാരണം ആളുകൾ വോട്ട് ചെയ്യാതിരുന്നത് കൊണ്ടാണ് ഹേ.😂

  • @rajanmenon4180

    @rajanmenon4180

    8 күн бұрын

    😂😂😂

  • @abhinandsthampi8900
    @abhinandsthampi89008 күн бұрын

    പോരാളി ഷാജിയെ പിടിക്കാൻ പറ്റിയില്ലെങ്കിൽ അത് ആഭ്യന്തരമന്ത്രിയായ വിജയൻറെ പരാജയമായി അല്ലേ കണക്കാക്കേണ്ടത്😂😂

  • @KrishnakumarKrishnakumar-oh2jg

    @KrishnakumarKrishnakumar-oh2jg

    8 күн бұрын

    യെസ്

  • @kksasikumarkks5939
    @kksasikumarkks59398 күн бұрын

    ആകാശം ഇടിഞ്ഞു വീണാലും ജനദ്രോഹ നയങ്ങൾ ഇനിയും തുടരും എന്നു വ്യക്തമാക്കുകയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകളിൽ നിന്ന് കേരള ജനങ്ങൾ മനസ്സിലാക്കുന്നത്

  • @sheejakassim7452
    @sheejakassim74528 күн бұрын

    ഇത്രയും നാൾ ഇവന്മാരുടെ എച്ചിൽ നക്കി ആയിരുന്നു പോരാളി. ഇപ്പൊ ഒരു വാക്ക് തിരുത്തിപറഞ്ഞപ്പോ പൊള്ളി. 😡😡😡😡എഭ്യന്തരം സൂപ്പർ അല്ലെ കണ്ടുപിടിക്കാൻ വയ്യേ

  • @user-ii8gc6ne3x
    @user-ii8gc6ne3x8 күн бұрын

    കഴിഞ്ഞ അഞ്ച് കൊല്ലം ജനങ്ങൾ ചിന്തിച്ചു, ഇപ്പോഴ് ഉള്ള അഞ്ച് കൊല്ലവും തീരുമാനമായി ,ഇനിയുള്ള അഞ്ച് കൊല്ലവും ഇത് തന്നെ ഇവർ പറയും ,അപ്പോഴേക്ക് എത്ര അണികൾ ഈ പാർട്ടിയിൽ ബാക്കി ഉണ്ടാകും

  • @GopiGopi-eh9ps
    @GopiGopi-eh9ps8 күн бұрын

    ഇനിയും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണം തന്നെ വരണം ജനങ്ങൾ ജീവിക്കാൻ കഴിയാതെ ആകണം എല്ലാവരും കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് തന്നെ വോട്ടുകൾ ചെയ്യുക

  • @vishappu58
    @vishappu588 күн бұрын

    പോരാളി ഷാജി യുടെ അഡ്മിൻ കണ്ട് പിടിക്കാൻ പറ്റിയില്ലെങ്കിൽ അഭ്യന്തര മന്ത്രി എന്തിന് ..

  • @nishanthnedumbassery3736
    @nishanthnedumbassery37368 күн бұрын

    ഒരു രാഷ്ട്രീയ പാർട്ടിയുടെ നോതാക്കളും ജനങ്ങൾക്ക് വേണ്ടിയല്ല. സ്വന്തം കുടുബവും അണികളെയും നന്നാക്കാൻ മാത്രം ' ഏതവൻ ജയിച്ചാലും ജനങ്ങൾക്ക് കഷ്ടപാട് തന്നെ ' ചർച്ചകളിലെക്കെ വന്ന് വലിയ വീരവാദങ്ങൾ മുഴക്കും '

  • @thomasjoseph9431
    @thomasjoseph94318 күн бұрын

    വളരെ നിസാരമല്ലേ വോട്ട് കിട്ടാത്തത് കൊണ്ട് തോറ്റു

  • @abdulmuneer3286
    @abdulmuneer32868 күн бұрын

    എൽഡിഎഫ് കൺവീനർ പറഞ്ഞതുപോലെ യുഡിഎഫിന് കൂടുതൽ വോട്ട് കിട്ടി അപ്പോൾ എൽഡിഎഫ് തോറ്റു😮😮

  • @HASH2HASH49
    @HASH2HASH498 күн бұрын

    അതായത് വർഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും; റാഡിക്കലായിട്ടുള്ളൊരു ഒരു മാറ്റമല്ല. ഇപ്പോ മനസ്സിലായോ?

  • @user-pd6qm8jx1b
    @user-pd6qm8jx1b8 күн бұрын

    ഇനി എന്ത് മുതലാളിത്തം ഗോവിന്ദൻ. ഇപ്പോ എല്ലാ കമ്യൂണിസ്റ്റുകാരും മുതലാളിമാർ അല്ലെ ?

  • @larooshlaroosh2396

    @larooshlaroosh2396

    8 күн бұрын

    ഇമ്മിണി ബല്യ മൊയലാളിമാർ 😂😂😂

  • @jovee9531

    @jovee9531

    8 күн бұрын

    കോടികൾ ആസ്തിയുള്ള മുതലാളിമാർ.

  • @user-od9lg3go8m
    @user-od9lg3go8m8 күн бұрын

    കുഞ്ഞിക്കണ്ണൻ ചേട്ടാ പഴയ കമ്യൂണിസം ഇപ്പൊ ൾ ഇല്ല

  • @DiNu-pk5ic
    @DiNu-pk5ic8 күн бұрын

    അതായത് ഉത്തമാ ജനങ്ങൾക്ക് വിവരം വെച്ചു

  • @joseph4991
    @joseph49918 күн бұрын

    ഗോവിന്ദ അപ്പോൾ പിണറായിയെ പാർട്ടിയിൽ നിന്നും പുറത്താക്കുമോ? കുഞ്ഞിക്കണ്ണൻ പറയുന്നത് ഇടതുപക്ഷത്തിന്റെ പ്രവർത്തന ഫലമായി ജനം udf ന് വോട്ട് ചയ്തു.

  • @Narayanan2024

    @Narayanan2024

    8 күн бұрын

    This Kanji is real fun 😂😂😂

  • @ashrafthottappayi3873
    @ashrafthottappayi38738 күн бұрын

    ഇടതു പക്ഷത്തോട് വിരോധം ഇല്ലാ പക്ഷെ അങ്ങയോടു ഉണ്ട് mr മുഖ്യാ 😂 അത് ഇത് വരെ മനസ്സിലായില്ലേ കഷ്ടം

  • @kksasikumarkks5939
    @kksasikumarkks59398 күн бұрын

    മുഖ്യമന്ത്രിയും കുഞ്ഞിക്കണ്ണനും പറയുന്ന ന്യായവാദങ്ങൾ മുഖവിലയ്ക്കെടുത്ത് പറഞ്ഞാലും ബിജെപി യോടുള്ള കേരളത്തിലെ ജനങ്ങളുടെ എതിർപ്പ് ആണെങ്കിൽ ഇന്ത്യ ബ്ലോക്കിൽ ഉള്ളതാണല്ലോ സിപിഎമ്മും നയിക്കുന്ന പാർട്ടി കോൺഗ്രസ് ആണെങ്കിലും എന്നിട്ടും ഇടതുപക്ഷത്തിനെതിരെ കേരള ജനത വോട്ടുകൾ ചെയ്തു

  • @sherif.T
    @sherif.T8 күн бұрын

    പാർട്ടിക്ക് ബോധോദയം വന്ന് തുടങ്ങി

  • @nishanthnedumbassery3736

    @nishanthnedumbassery3736

    8 күн бұрын

    ബോധം വന്നതല്ല അടുത്ത ഇലക്ഷന് വോട്ട് കിട്ടി ജയിക്കണം. ജയിച്ചു കഴിയുമ്പോൾ തനി നിറം പുറത്ത് വരും ഇവൻ്റെയെക്കെ

  • @user-th8sj1ob9g
    @user-th8sj1ob9g8 күн бұрын

    ജനങ്ങൾക്ക് വിവരം വച്ചു.

  • @bennyjohn321
    @bennyjohn3218 күн бұрын

    തോലിഞ്ഞ ന്രായീകരണം

  • @tinugunadas1453
    @tinugunadas14538 күн бұрын

    വാർത്ത ദാരിദ്ര്യം ഇതിന്റെ പുറകെ പോകാൻ നാണമില്ലേ 🙏

  • @rajanmenon4180
    @rajanmenon41808 күн бұрын

    തൃശൂരിൽ SG മൂന്നാം സ്ഥാനത്തു വരും എന്നു പറഞ്ഞ താത്ത്വികാചാര്യൻ കോയിന്ദൻ കണ്ണൂർ കോട്ടയിൽ K Sudhakaran എന്ന പുലി കയറിയതെങ്ങിനെ ?മാൻഡ്രേക്കേ ?

  • @mohandasnv6395
    @mohandasnv63958 күн бұрын

    വോട്ടു കിട്ടണമെങ്കിൽ നല്ലതു വല്ലതും ചെയ്യണം. ഇവിടെ ഒന്നുമില്ല. സ്വജനപക്ഷപാതം , ധൂർത്ത്, ധിക്കാരം, അഴിമതി ഇതെല്ലാം ചേർന്നാൽ കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണമായി.

  • @sreekumarkm2010
    @sreekumarkm20108 күн бұрын

    ഗോവിന്ദ ഗോവിന്ദ😂

  • @vikkymikky1
    @vikkymikky18 күн бұрын

    തിരഞ്ഞെടുപ്പിലെ തോൽവി പാർട്ടി വിശദമായി പരിശോധിച്ചു. പ്രധാന കാരണമായി കണ്ടെത്തിയ കാര്യങ്ങൾ താഴെ പറയുന്നു 1. കേരണഭൂതതിന്റെ കീഴ്ശ്വാസത്തിന്റെ ഗുണ മേന്മകൾ വേണ്ട രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കീഴ് ഘടകങ്ങൾ വേണ്ടത്ര ജാഗ്രത കാട്ടിയില്ല 2. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി കേരണഭൂതതിന്റെ കീഴ്ശ്വാസത്തിന്റെ തീവ്രത ഒരു ഉപ സമിതി പരിശോധിക്കുന്നതും നല്ല തീവ്രതയുള്ള കീഴ്ശ്വാസം എല്ലാ ബ്രാഞ്ച്കലിലും എത്തിക്കുന്നതുമാണ്

  • @ajithkb3630

    @ajithkb3630

    8 күн бұрын

    😂😂😂😂

  • @Manu10978

    @Manu10978

    8 күн бұрын

    😆😆😆

  • @jovee9531

    @jovee9531

    8 күн бұрын

    കീഴ് ശ്വാസം ശക്തിയായി വിടാനുള്ള ശക്തി പ്രായാധിക്യത്താൽ കുറഞ്ഞു പോയി. എന്നാലും അഹങ്കാരത്തിനു ഒട്ടും കുറവില്ല.

  • @udaykrishnapillai8552
    @udaykrishnapillai85528 күн бұрын

    ഇവർക് വോട്ടു ചെയ്യുന്നവരെ സമ്മതിച്ചു കൊടുക്കണം ഭരണം ഉണ്ടങ്കിൽ അല്ലെ വിരുദ്ധ വികാരം ഇങ്ങനെ വിവരം ഇല്ലാത്ത ജനങ്ങൾ ഇവർ എന്നു മനസിലാക്കും

  • @rajeshkk7402
    @rajeshkk74028 күн бұрын

    പാവം കുഞ്ഞിക്കണ്ണൻ ഉത്തരം കിട്ടാതെ കിടന്ന് ഉരുളുന്നത് കാണുമ്പോൾ ഈ പാർട്ടിയുടെ അവസ്ഥ പിണറായിക്കുമേൽ ആരും ഇല്ല എന്ന സ്ഥിതിയാണ് ഇതാണ് CPMൻ്റെ അപചയം

  • @pksanupramesh178
    @pksanupramesh1788 күн бұрын

    2019 മുതൽ തിരുത്തുന്നില്ലേ ഉത്തമാ 😂

  • @rajeshkumart3995
    @rajeshkumart39958 күн бұрын

    പാർട്ടിയ്ക്ക് പുറത്തുള്ള വോട്ടർമാരുടെ അഭിപ്രായങ്ങൾ പാർട്ടി നേതൃത്വത്തിന് ആവശ്യമില്ല എന്ന് കരുതുന്നുവെങ്കിൽ ഈ ഒരു വിഷയം പാർടിയെ ബോധ്യപ്പെടുത്തേണ്ട ബാദ്ധ്യത മാധ്യമങ്ങൾക്കില്ല എന്ന് കരുതുന്നതല്ലേ ശരി. ചർച്ചയിൽ താല്പര്യം ഇല്ല എന്ന് മനസ്സിലാക്കുന്നുവെങ്കിൽ എന്തിനാണ് പാർടി പ്രതിനിധികളെ നിർബന്ധിച്ച് ഉൾപ്പെടുത്തി ചർച്ച ചെയ്യുന്നത്.

  • @Manu10978
    @Manu109788 күн бұрын

    ചുവപ്പ് കോട്ടയായ ആലപ്പുഴയിൽ അടിത്തറ ഇളകിയിട്ട് കുഞ്ഞികണ്ണൻ പരിശോധിച്ചോണ്ട് ഇരിക്കുവാ 😃😃😃

  • @user-jt7oo6ze9v
    @user-jt7oo6ze9v8 күн бұрын

    ഡോക്ടർമാർ പേരിന്റെ കൂടെ ഡിഗ്രി ചേർക്കുന്ന പോലെ സിപിഎം കാർ പേരിന്റെ കൂടെ sdpi hamas എന്നൊക്കെ ആണ് കൂട്ടി ചേർക്കുന്നത്. 😄

  • @aneeshbabu

    @aneeshbabu

    7 күн бұрын

    🤣

  • @Abcabc-oc1cn
    @Abcabc-oc1cn8 күн бұрын

    പാവപ്പെട്ട കുഞ്ഞിക്കണ്ണൻ ഇന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നു ഞെളിപിരി കൊള്ളുന്നു

  • @ashrafthottappayi3873
    @ashrafthottappayi38738 күн бұрын

    കുഞ്ഞി കണ്ണൻ നിങ്ങൾ ശരിക്കും ഇരട്ട കണ്ണൻ കുട്ടപ്പനാണ് 😂😂😂

  • @jovee9531
    @jovee95318 күн бұрын

    മുഖ്യമന്ത്രിക്കിനിയും നേരം വെളുത്തിട്ടില്ല.

  • @VValsan-hf6nc
    @VValsan-hf6nc8 күн бұрын

    കഴിഞ്ഞ പ്രാവശ്യം തോറ്റപ്പോഴും ഞങ്ങൾ പരിശോധിക്കും എന്നു പറഞ്ഞിട്ട് ഇതുവരെയും പരിശോധിച്ചിട്ടില്ലേ ഇനിയെന്ദ് പുതിയ പരിശോധന ത്തോടു ഞായം പറഞ്ഞോ കേൾക്കാൻ നല്ല രസമുണ്ട്

  • @MTAkottayil.
    @MTAkottayil.8 күн бұрын

    കുഞ്ഞിക്കണ്ണ ഇതും പറഞ്ഞിരുന്നോ അടുത്ത ഇലക്ഷനും ഇതുതന്നെ പറയണം ട്ടോ ജനം കാത്തിരിക്കാ ഇലക്ഷന്

  • @loveji
    @loveji8 күн бұрын

    തോറ്റിട്ടില്ല, അതേ സമയം കഴിഞ്ഞ പ്രാവശ്യത്തെ സീറ്റ്‌ നില നിർത്തി. അതേപോലും കോൺഗ്രസ്‌(യു ഡി എഫ്) നു ഒരു സീറ്റ്‌ കുറയുകയും ചെയ്തു. ഇടതു പക്ഷത്തെ വിമർശിക്കുന്നവർ യു ഡി എഫ് നു സീറ്റ്‌ കുറഞ്ഞതിനെ പറ്റി ആണ് പറയേണ്ടിയത്.

  • @Dono436
    @Dono4368 күн бұрын

    നേതൃ മാറ്റം പാർട്ടിയിൽ ഇപ്പോൾ ആവശ്യമാണ്

  • @vipick9
    @vipick98 күн бұрын

    പെൻഷൻ കിട്ടാതെയവർ, കഷ്ടപ്പെട്ട് വീട് വെക്കാൻ പോയപ്പോ കൂടിയ നികുതി കണ്ടു എല്ലാ കണക്കു തെറ്റിയവർ,ദേശാഭിമാനി വായിച്ചു സപ്ലൈക്കോ യിൽ സാധനം വാങ്ങാൻ പോയി ചമ്മിയവർ,ശമ്പളം, ബോണസ് മുടങ്ങിയ അധ്യാപകർ, കതിവനൂരിൽ എല്ലാം നഷ്ടപ്പെട്ടവർ, അഴിമതി, നവ kerala സദസ്സിലെ പ്രകടനം ജനങളുടെ പ്രയാസം മനസിലാകാതെ അണികൾക്കു വേണ്ടി മാത്രം നടത്തിയ പ്രസ്താവനകൾ.. പേരിൽ മാത്രം സഗാവ് വെച്ച് കാറിൽ യാത്ര ചെയുന്ന മുതലാളിമാർ. ഇതൊക്കെ കണ്ടു ജനങ്ങൾ മടുത്തു വോട്ട് ഒന്നു മാറ്റി കുത്തി. കുറ്റം പോരാളിക്കും 😅. But ചക്രം തിരിയും. ജനക്കൾക്കു വേണ്ടി ഭരിക്കു. എല്ലാം ശരി ആവും

  • @ashrafthottappayi3873
    @ashrafthottappayi38738 күн бұрын

    Mr എംവിജയരാജൻ നാടകം കളിക്കല്ലേ നിങ്ങള്ക്ക് വിവരം ഇല്ലങ്കിലും ജനങ്ങൾക്ക്‌ ഉണ്ട് കേട്ടാ 😂 ഗോവിന്ദാ നിങ്ങൾ തിരുത്തില്ല നന്നാവും ഇല്ലാ🤔 🤔

  • @RamaKrishnan-oq2cz
    @RamaKrishnan-oq2cz8 күн бұрын

    ഇത്രയും കാലം പോരാളി ഷാജി കൂടെ ഉണ്ടായിരുന്നിട്ടും. പുള്ളിയെ അറിയില്ല. തോൽക്കുമ്പോൾ. പോരാളി ഷാജി തോൽപിച്ചു. വോട്ടർമാർ ഒന്നുമല്ല. വോട്ടിംഗ് മിഷനും പോരാളി ഷാജി വാങ്ങിയോ.

  • @Usha.J-ei8xy
    @Usha.J-ei8xy8 күн бұрын

    വിദഗ്ദ്ധ പരിശോധന വേണം പരിശോധന വൈകിക്കരുത് നാണമില്ലല്ലോ പറയാൻ .... അത് കയ്യിലിരിപ്പ് ശെരി അല്ല അതുതന്നെ കാരണം 😡

  • @varugheesevilail6193
    @varugheesevilail61938 күн бұрын

    എന്തുകൊണ്ട് നമ്മൾ തോറ്റു.വിഘടനവാദികളും പ്രതിക്രിയാവടികളും തതുവത്തിൽ അകൽച്ചയിലായിരുന്നെങ്കിലും അവരുടെ ഇടയിൽ ഒരന്തർധാര സജ്ജിവമായിരുന്നു. എന്നുവച്ചാൽ ബുർഷവാസികളും വർഗീയവാദികളും തക്കംപാർതിരിക്കയായിരുന്നു. ത്വതീകമായ ഒരവലോകണം ആവശ്യമായിരിക്കുന്നു

  • @nazimudeennizar9318
    @nazimudeennizar93188 күн бұрын

    ആരാ എന്ന് അറിഞ്ഞിട്ട് വേണം 51 വെട്ടാൻ 😢

  • @Shijukottuvad
    @Shijukottuvad8 күн бұрын

    10വര്‍ഷമായി കൂലി 800ല്‍നില്‍ക്കുന്നു.

  • @syamvidya

    @syamvidya

    8 күн бұрын

    ആരുടെ കൂലി?

  • @davistr6032
    @davistr60328 күн бұрын

    ഒരു ഒരു കിണ്ണം കഞ്ഞിക്ക് വേണ്ടി ധൂർത്തിനെയും സ്വാർത്ഥതയെയും ഏകാധിപത്യത്തെയും സ്വേച്ഛാധിപത്യത്തെയും അഹങ്കാരത്തെയും ജനങ്ങളുടെ അവകാശങ്ങൾ ചവിട്ടി കൂട്ടുന്നതിനേയും ശരിവെക്കുന്നവർ അത് ഒരു കിണ്ണം കഞ്ഞിക്ക് വേണ്ടി മാത്രമാണ്

  • @jovee9531
    @jovee95318 күн бұрын

    അരിയും മലരും കുന്തിരിക്കവും എന്ന മുദ്രാവാക്യം ശ്രീ കുഞ്ഞിക്കണ്ണൻ മറന്നുപോയി.

  • @sudhakarant5189
    @sudhakarant51897 күн бұрын

    നിയമസഭ തെരഞ്ഞെടുപ്പിലും വിവരമുള്ള ജനങ്ങൾ ഈയൊരു പ്രതികരണം തന്നെ നടത്തണം എന്ന് ആഗ്രഹിക്കുന്നു, ഈ അഹന്ത അവസാനിപ്പിക്കാൻ അത് അത്യാവശ്യമാണ്

  • @pksasi6065
    @pksasi60657 күн бұрын

    അധികാരമുള്ള നേതാക്കളെ തിരുത്താൻ CPM ന് കഴിയുന്നില്ല. അവർ അഴിമതി നടത്തിയാലും കള്ളക്കടത്ത് നടത്തിയാലും സ്വജനപക്ഷപാതം നടത്തിയാലും പാർട്ടി വേദികളിൽ തുറന്നു പറയുവാൻ - തിരുത്തുവാൻ നട്ടെല്ലുള്ള ഒരാൾ പോലും ഇന്ന് പാർട്ടിയിൽ ഇല്ല

  • @mammedpadikkal1856
    @mammedpadikkal18568 күн бұрын

    ബിജെപിയിലേക്ക് പോയ സിപിഎം വോട്ട് തിരിച്ചു വരില്ല അത് ഉറപ്പു കോൺഗ്രസ്സിൽ നിന്നും പോയ വോട്ടും തിരിച്ചു വരാൻ പ്രയാസം

  • @ashokant.a.6880
    @ashokant.a.68808 күн бұрын

    വോട്ട് ചോർന്നതും ഒന്നുമല്ല സാറമ്മാരെ, ജനങ്ങൾ അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് വോട്ടുകൊടുത്തു. അത്രയെ ഉള്ളൂ.

  • @shajispeech123
    @shajispeech1238 күн бұрын

    തൊലിക്കട്ടി അപാരം, തുണി ഉരിഞ്ഞു നിൽക്കുകയാണ്.. എന്നാലും പറയും, ഞങ്ങൾ ബർമുഡ ആണ് ഇട്ടിരിക്കുന്നത് 😅😅😅😅😅

  • @jishakp8478
    @jishakp84788 күн бұрын

    ആ ക്യാമ്പയിൻറെ ഭാഗമായി കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നു കുഞ്ഞിക്കണ്ണാ 😅😅😅

  • @hhddr4242
    @hhddr42428 күн бұрын

    തോറ്റ ത് ലളിത മായി പറഞ്ഞാൽ മതി ജനങ്ങൾ ബോട്ട് ചെയ്തില്ല അത് തന്നെ 😮😮😮😮

  • @IbrahimEm-wb7ye
    @IbrahimEm-wb7ye8 күн бұрын

    ഹി ശുംഭൻ 😂😂😂😂😂😂😂

  • @nisaniaansel1
    @nisaniaansel17 күн бұрын

    കുഞ്ഞിക്കണ്ണന് ഇത്തിരി വെള്ളം കൊടുക്ക് അംജോദ്ധേ പാവത്തിന്റെ ഇരുപ്പു കണ്ടോ😆😆😆

  • @murukeshramakrishnan8383
    @murukeshramakrishnan83837 күн бұрын

    കരുവന്നൂർ. ബാങ്കിലെ പാവപ്പെട്ടവരുടെ പൈസ അടിച്ച് ' മാറ്റിയ വരെ പിടിച്ച് അവർക്ക് തിരിച്ചേൽപ്പിക്കൂ

  • @manimaster
    @manimaster8 күн бұрын

    പോരാളി ഷാജി ആരാണെന്നറിയാൻ കേരള പോലീസിൻറെ സൈബർ സെല്ലിന് നിമിഷങ്ങൾ മതി. അത് പലപ്രാവശ്യം തെളിയിച്ചതാണ്. മറ്റ് പല കേസുകളിലും. അതേപോലെ വടകരയിലെ കാഫിർ സ്ക്രീൻഷോട്ട്ൻറെ രഹസ്യവും എളുപ്പം പിടികൂടാൻ ആവും. ഏത് ഐപി അഡ്രസ്സിൽ നിന്നാണ് പോസ്റ്റ് വന്നത് എന്ന് കണ്ടുപിടിക്കുക പോലീസിന് നിഷ്പ്രയാസം ആണ്. എന്നിട്ടും എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്നത് ചോദ്യവും.

  • @neerajeevtftf5354
    @neerajeevtftf53545 күн бұрын

    കർണ്ണാടക പോലേ ഹിന്ദൂസ് മാറിമറിഞ്ഞു

  • @user-ol9ey8gq6f
    @user-ol9ey8gq6f8 күн бұрын

    Kanhikunnaaa,vannuuuuuu

  • @VINODMATHEW-wp5do
    @VINODMATHEW-wp5do8 күн бұрын

    പാർട്ടിയെ😊 തകർക്കാൻ😅 ബൂർഷ്വാ😢ച്ചാനൽ 🎉 കുത്തകരാഷ്ട്രങ്ങളുടെ 😂 ഗൂഢലക്ഷ്യം😊😊

  • @rgs5151
    @rgs51518 күн бұрын

    Sandeep, you did so well 👍🏽👍🏽👍🏽

  • @rajeevrajeev8424
    @rajeevrajeev84246 күн бұрын

    കെ ടി കുഞ്ഞിക്കണ്ണൻ എടുത്ത് ഒറ്റ ചോദ്യംതാങ്കളുടെ മക്കൾ കേരളത്തിലുണ്ടെന്ന് വിദേശത്ത്വിദേശത്ത് ജോലി ഉണ്ടോ

  • @sathyanktp7516
    @sathyanktp75168 күн бұрын

    കുഞ്ഞിക്കണ്ണാ തലയ്ക്ക് പുറത്തും ഉള്ളിലും ഒന്നുമില്ല അല്ലേ.

  • @rijaskhan8226
    @rijaskhan82268 күн бұрын

    സന്ദീപേ എന്നിട്ട് ഈ മണിപ്പൂർ കലാപം പ്രധാനമന്ത്രി അറിയാൻ 72 ദിവസം എടുത്തു 🤨

  • @Krishna-ky1kx

    @Krishna-ky1kx

    8 күн бұрын

    Ennittum bharikkunnundello athu mathi...

  • @illvminated

    @illvminated

    8 күн бұрын

    കശ്മീരിൽ മുസ്ലിം തീ-വ്രവാ-ദികൾ ഹിന്ദു തീർഥാടകരെ കൊന്നത് അറിഞ്ഞോ ജിഹാദി? ഒരു പോസ്റ്റ് എങ്കിലും ഇട്ടോ

  • @haneefavallil6876
    @haneefavallil68768 күн бұрын

    കുഞ്ഞിക്കണ്ണ... ഇനിയും ഈ ഓഞ്ഞ ന്യായീകാരണവും കൊണ്ട്.. മുന്നോട്ട് പോകാനാണ് പരിപാടി എങ്കിൽ.. പശ്ചിമ ബംഗാൾ ൻറെ അതെ ഗതിയാവും കേരളത്തിലും..!!! നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് പോലുമറിയാം.. എന്താണ് സംഭവം എന്ന്.. പക്ഷെ നിങ്ങളെ പോലെയുള്ള പൊട്ടൻമാർക്ക് ഇത് വരെ കാര്യം മനസിലായിട്ടില്ല __!!!

  • @sunilkumarsunil3996
    @sunilkumarsunil39968 күн бұрын

    കുഞ്ഞിക്കണ്ണൻ സ്റ്റുഡിയോക്കകത്തേക്ക് വന്ന വാതിൽ പൂട്ടി ചാവിയുമായാണോ അബ്ജോതേ ചര്‍ച്ച നടത്തുന്നത് ? ഇറങ്ങിയോടാൻ പറ്റാതെ ഇരിക്കുന്നത് കണ്ടാൽ സങ്കടം തോന്നി 😢😢😢😢😢😢

  • @sijoygeorge3036
    @sijoygeorge30368 күн бұрын

    എന്താ സംഭവിച്ചത് എന്നത് പോരാളി ഷാജി കറക്റ്റ് പറഞ്ഞിട്ടുണ്ട്

  • @sreekumarkm2010
    @sreekumarkm20108 күн бұрын

    കടന്നൽ കൂട്ടർ വെട്ടാവളിയന്മാരാകും

  • @jaseemjaz7190
    @jaseemjaz71907 күн бұрын

    കുഞ്ഞിക്കണ്ണാ...വെള്ളാപള്ളിയെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ പറ്റോ...വെറുതൈ വാചകമടി മാത്രം കയ്യിലുണ്ട്..

  • @josephvmathew4250
    @josephvmathew42508 күн бұрын

    ആരായാലും സത്യം പറയുന്നത് അംഗീകരിക്കണം, തിരുത്തൽ വരുത്തണം. എല്ലാം കഴിഞ്ഞു കരഞ്ഞിട്ട് കാര്യമില്ല 🙄 ബിജെപി യുടെ കാര്യമല്ല LDF ന് എങ്ങനെ വോട്ട് കുറഞ്ഞു 😮

  • @sammathew7009
    @sammathew70098 күн бұрын

    Well said parisothikkum New wersos

  • @mpcpraveenkumar2377
    @mpcpraveenkumar23775 күн бұрын

    പിണുവിന് വീട്ടിൽ കസേരയിൽ ഇരുത്തേണ്ട സമയമായി

  • @sammathew7009
    @sammathew70098 күн бұрын

    You and your family had gained a lot

  • @jestinjose6567
    @jestinjose65678 күн бұрын

    അഴിമതികാരെ സംരെ ക്ഷികുന്നത് കൊണ്ടും. അഴിമതികരീമേയരേ താങ്ങി നിർത്തുന്നതുകൊണ്ടും ആണ് തോറ്റുപോയത്. ഒരു സംശയവും ഇല്ല.

  • @simonsonsimonson1874
    @simonsonsimonson18747 күн бұрын

    Adutha niyama sabha varumpol marum ennanu mukyan parayunnathu , marum ennalla parayendathu , naarum ennanu njan parayunnathu !

  • @PapaSelva
    @PapaSelva8 күн бұрын

    ഒരു ശുംഭൻ മറ്റൊരു ശുഭനെ നൃയീകരിക്കുന്നു കമ്മൃണിസം അവസാനതുരുത്തായ കേരളത്തീന്നു വിടപറയുകയാണൊ 😂

  • @ANSARALI-ki2op
    @ANSARALI-ki2op8 күн бұрын

    CPM Kattu Mudichu Nadanathaane Athu marakaan Naadagam

  • @nidhinlal8153
    @nidhinlal81538 күн бұрын

    കുഞ്ഞിക്കണ്ണ ഒരു നൂറ്റാണ്ടിലും നന്നാവില്ല

  • @sivadasanMONI
    @sivadasanMONI8 күн бұрын

    Good debeat

  • @sethulal4953
    @sethulal49538 күн бұрын

    എന്തായാലും അവസാനം പറഞ്ഞ പ്രയോഗം കൊള്ളാം

  • @RajanKorattiyil
    @RajanKorattiyil8 күн бұрын

    Nannayiii Adannu ...

  • @ANSARALI-ki2op
    @ANSARALI-ki2op8 күн бұрын

    Shaseer 💯💯👍

  • @varghesepa2162
    @varghesepa21627 күн бұрын

    കുഞ്ഞിക്കുണ്ണൻ, സ്വരാജ്, ഗോവിന്ദന്മാഷ് തുടങ്ങിയ താഥ്വിഗചര്യന്മാർ വയ്യാതുറക്കാതിരുന്നാൽ കുറച്ചുകൂടി ഭേദപ്പെടാം

  • @AshokanDe-qr8fb
    @AshokanDe-qr8fb8 күн бұрын

    Something basically wrong if you are still searching for reasons

  • @akhil7974
    @akhil79748 күн бұрын

    സന്ദീപ് ❤

  • @user-be8wm7ep8z
    @user-be8wm7ep8z7 күн бұрын

    ഇപ്പോൾ അങ്ങനെയല്ലേ പറയാൻ പറ്റൂ 😂😂

  • @user-mz5fw7rl4v
    @user-mz5fw7rl4v7 күн бұрын

    ജനങ്ങൾ വെറുത്ത്: അതാ തോറ്റത്

  • @jerinpc2955
    @jerinpc29558 күн бұрын

    Njan añne pv

  • @surendrankb7906
    @surendrankb79068 күн бұрын

    കുഞ്ഞി കണ്ണാ സൂപ്പർപൂത്തി പിന്നെ എന്തി നാ എൽ ഡി ഫ് മത്സരിച്ചതു യൂ ഡി എഫ് നു വേണ്ടി പ്രവർത്തിക്കു കയായിരുന്നു നല്ലതു

  • @murukeshramakrishnan8383
    @murukeshramakrishnan83837 күн бұрын

    ജനം നുണപറയുന്നവരെ തിരിച്ചറിഞ്ഞു.

  • @gireeshbabu174
    @gireeshbabu1745 күн бұрын

    What is these political guys livelihood or income activities ? Until that is questioned - no result

Келесі