'ആര് കളവ് നടത്തിയാലും കള്ളിയെന്ന് തന്നെ വിളിക്കും' | K K Shailaja | Vadakara

'ആര് കളവ് നടത്തിയാലും കള്ളിയെന്ന് തന്നെ വിളിക്കും'; ശൈലജ ടീച്ചർക്കെതിരെ കോൺഗ്രസ് പ്രവർത്തകർ | K K Shailaja | Vadakara
#vadakara #kkshailaja #cpim #loksabhaelection2024
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 280

  • @pavithranpavithra.m.r7336
    @pavithranpavithra.m.r73364 ай бұрын

    പ്രതിസന്ധി ഘട്ടം വരുമ്പോൾ അത് മുതലാക്കുന്ന വർ ആരായാലും വിമർശിക്കണം

  • @susammasamuel1063
    @susammasamuel10634 ай бұрын

    നിപ്പ വന്നപ്പോൾ ഷൈലജ എന്ത് ചെയ്തു ജീവനക്കാർ കഷ്ടപ്പെട്ടു മീറ്റിംഗ് നടത്തിയാൽ കോവിടും നിപ്പയും പോകില്ല

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha71974 ай бұрын

    ആർഎസ്എസുകാരനായ പത്മനാഭൻ എന്ന അധ്യാപകൻ ഒരു കുട്ടിയെ പീഡിപ്പിച്ചപ്പോൾ ഈ ശൈലജ ടീച്ചർ എവിടെയായിരുന്നു

  • @abdulsathar979

    @abdulsathar979

    4 ай бұрын

    ഇപ്പോൾതന്നെ കണ്ടില്ലേ റിയാസ് മൗലവിയെ കൊലപ്പെടുത്തി കോടതിയിൽ പോലും ഇവർക്ക് വാദിച്ചു ജയിക്കാൻ കഴിഞ്ഞില്ല ഇവർ ആർഎസ്എസിനെ വെള്ളപൂശാൻ നടക്കുന്ന സിപിഎം സിപിഎം

  • @user-fv4ty5gh3e

    @user-fv4ty5gh3e

    3 ай бұрын

    അങ്ങനെ നിന്റെ മദ്രസയിൽ ഉസ്താദ് മാർ ആണിനെയും പെണ്ണിനേയും പീഡിപ്പിക്കുന്നതോ സുടു 🤔🤔🤔

  • @jincyvarghese4336
    @jincyvarghese43364 ай бұрын

    ഇതു പക്ഷം തെറ്റ്ചെയ്താൽ തെറ്റ് തെറ്റ് അല്ല

  • @abrahambabybaby1518
    @abrahambabybaby15184 ай бұрын

    ക്ഷേമ പെൻഷൻ കിട്ടാൻ ആർക്കാ വേട്ട് ചെയ്യണ്ടത്.

  • @faijasfaijasizzaemi310

    @faijasfaijasizzaemi310

    4 ай бұрын

    Udf n vote ചെയ്യൂ. എന്നാലേ ഇന്ത്യ ജയിക്കൂ

  • @user-kn5oh5bf7u
    @user-kn5oh5bf7u4 ай бұрын

    അഴിമതിയുടെ Principal നെ Teacher എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് കഷ്ടമാണ്

  • @mohammedvkmohammedvk8019
    @mohammedvkmohammedvk80194 ай бұрын

    കോവിസ് കള്ളി ഒന്നര കോടി കട്ട വളെ പിന്നെ എന്ത് വിളിക്കണം

  • @user-pb1pm4is5y
    @user-pb1pm4is5y4 ай бұрын

    കള്ളി കള്ളി തന്നെ

  • @user-wh7uh2gl5u

    @user-wh7uh2gl5u

    4 ай бұрын

    നിൻ്റെ തള്ള

  • @abdulsathar979

    @abdulsathar979

    4 ай бұрын

    പ്രതിസന്ധിഘട്ടത്തിൽ കാക്കാം എന്നാണ് ഇയാൾ പറയുന്നത് ഇയാൾക്ക് തലയിൽ മണ്ണെണ്ണ ഉള്ളത്

  • @abdulsathar979

    @abdulsathar979

    4 ай бұрын

    യുഎൻ കക്കൽ അംഗീകരിക്കുമോ ഒരിക്കലും അംഗീകരിക്കില്ല അത് ഇവിടെ എന്തൊക്കെ നടന്നു എന്നുള്ളത് യുഎന്നിന് അറിയില്ല നാട്ടുകാർക്ക് കൃത്യമായി അറിയാം എന്തൊക്കെ അടിച്ചുമാറ്റി

  • @superhitmedia2050
    @superhitmedia20504 ай бұрын

    ആളുകൾ മരിക്കാൻ കിടക്കുമ്പോൾ ആ മറവിൽ അഴിമതി ഒരിക്കലും ടീച്ചർ ജയിക്കില്ല ഷാഫി ജയിക്കും

  • @ANSARALI-ki2op

    @ANSARALI-ki2op

    4 ай бұрын

    💯💯🫡

  • @user-og2hq7bo9r

    @user-og2hq7bo9r

    4 ай бұрын

    Kandariyam.shafi.jayikkunnathu.youth.congras.vyaja.id.undakkiya.kallanmar.aanu.chilakkunnathu

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf4 ай бұрын

    നല്ല അഴിമതി നടന്നിട്ടുണ്ട് അതു ശൈലജ മാത്രമല്ല സിപിഎം പാർട്ടിക്കും നല്ല പങ്കുണ്ട്. വിജയം ശാഫിക്ക് തന്നെ ജയ് മുസ്ലിംലീഗ് 💚

  • @TheVinodks

    @TheVinodks

    4 ай бұрын

    ഷാഫിടെ എൻഡി... മൂരികൾ കുറെ നാളായല്ലോ.. കുറെ ഊമ്പാൻ മാരെ ജയിച്ചു വിടുന്നു.. മലപ്പുറതുനിന്നും.. CAA വന്നപ്പോൾ ഒരാളെയും കണ്ടില്ലല്ലോ

  • @saidalavik8213

    @saidalavik8213

    4 ай бұрын

    എന്നാലും കമ്പിയും സിമന്റും ഇടാതെ പാലംപണിയുന്ന പരിപാടി ലീഗിന് മാത്രമേ അറിയൂ 😄🤣😂

  • @TheVinodks

    @TheVinodks

    4 ай бұрын

    വൗ അഴിമതി നടത്താതെ ലീഗ് പാലാരിവട്ടം പാലം പണിതത് മൂരികൾ അല്ലെ.. എന്നിട്ട് ആ മൈ ഇലക്ഷന് തോറ്റു വീട്ടിൽ ഇരിപ്ണലോ

  • @saifusaifu3157

    @saifusaifu3157

    4 ай бұрын

    അഴിമതി നടത്താത്ത ഒരു പാർട്ടി അഴിമതിയുടെ കോടികൾ ആ പാവം തങ്ങളുടെ പേരിൽ ബാങ്കിൽ ഇട്ട് ആ പാവത്തിനെ ED യെ കൊണ്ട് പിടിപ്പിച്ച ഊളകൾ ആണ് നിങ്ങൾ എന്നിട്ട് നാട്ടുക്കാർ അറിഞ്ഞപ്പോൾ പാണക്കാട്ടെ വീട്ടിൽ കുരുമുളക് തല വെടിക്കാൻ വന്നതായി പറഞ്ഞു നിങ്ങൾ ലീഗുകാർ എന്നിട്ട് നിയണോ ടിച്ചറെയും മറ്റുള്ളവരെയും കുറ്റം പറയുന്നത്

  • @muhammedbasheer6479

    @muhammedbasheer6479

    4 ай бұрын

    മൂരി 😂😂

  • @noushadk7479
    @noushadk74794 ай бұрын

    യുഡിഎഫ് തരംഗം 🎉20/20🎉🎉🎉

  • @prabhantk8135

    @prabhantk8135

    4 ай бұрын

    യുഡിഫ് 100/100 ജയിക്കും

  • @user-rd4uv7xw6n

    @user-rd4uv7xw6n

    4 ай бұрын

    അയി മതി അല്ലങ്കി

  • @saraswathivimal3916
    @saraswathivimal39164 ай бұрын

    ഷാഫി ❤❤❤

  • @mahmoodmammu5831
    @mahmoodmammu58314 ай бұрын

    അമേരിക്കയിലേക്ക് മാസ്ക് കയറ്റുമതിചെയ്തടീച്ചറാണ്പൊളി

  • @firozph6435
    @firozph64354 ай бұрын

    500 രൂപയുടെ കിറ്റ് 1400 വാങ്ങി 900 രൂപ കട്ടവളെ പിന്നെ എന്തു വിളിക്കും???

  • @user-mc7ne8hm7f

    @user-mc7ne8hm7f

    4 ай бұрын

    വിശുദ്ധ ഇബ്രാഹിം കുഞ്ഞു 🤣🤣🤣🤣

  • @firozph6435

    @firozph6435

    4 ай бұрын

    @@swapnasamuvel8796 കിടന്നു കൊടുത്തു മാസപടി വാങ്ങുന്ന ഏച്ചി ആയിരിക്കും അല്ലെ,

  • @swapnasamuvel8796

    @swapnasamuvel8796

    4 ай бұрын

    @@firozph6435 അതു നിന്റെ അമ്മ ആടോ തയോളി മോനെ

  • @swapnasamuvel8796

    @swapnasamuvel8796

    4 ай бұрын

    ​@@firozph6435അതു നിന്റെ അമ്മ ആടോ തായോളി മോന്റെ മോനെ

  • @swapnasamuvel8796

    @swapnasamuvel8796

    4 ай бұрын

    ​@@firozph6435അതു നിന്റെ അമ്മ ആടോ തയോളി മോനെ

  • @talkfree99
    @talkfree994 ай бұрын

    ഷാഫി ജയിച്ചാൽ നമ്മൾ വടകരക്കാർക്ക് നേരിട്ട് എം. പി ഓഫീസിൽ കയറിചെല്ലാം ഒരു ബ്രാഞ്ച് ലോക്കൽ ഏരിയ ജില്ലാ കമ്മറ്റിയുടെയും കത്തും കടലാസും വേണ്ടി വരില്ല💯

  • @retheeshkumarkunneveli3539

    @retheeshkumarkunneveli3539

    4 ай бұрын

    ഷാഫി മാത്രമല്ല ജയിച്ചുകഴിഞ്ഞാൽ എല്ലാ കോൺഗ്രസ്സുകാരും വീട്ടിൽ തന്നെ കാണും. പാർലമെന്റിൽ പോകില്ല.

  • @user-ic5lx1ep3t

    @user-ic5lx1ep3t

    4 ай бұрын

    തീർച്ചയായും 😄😄എപ്പോഴും നാട്ടിൽ തന്നെ കാണും 🤣🤣🤣

  • @SainabaT-dh8kl

    @SainabaT-dh8kl

    4 ай бұрын

    100%ശെരിയാണ്...

  • @abinmanojkumar1358

    @abinmanojkumar1358

    4 ай бұрын

    സത്യം പാർലിമെൻ്റിൽ പോകില്ല.വീട്ടിൽ ഇരിക്കും കോൺഗ്രസ്സ് എംപി.പാർലിമെൻ്റിൽ വോട്ടെടുപ്പ് ഉൾപെടെ ബിജെപി ഇത്രേം ജയിച്ചത്.

  • @talkfree99

    @talkfree99

    4 ай бұрын

    @@retheeshkumarkunneveli3539 എം. പി ഓഫീസ് എന്നാൽ വീട് എന്നല്ല അന്തമേ 😂

  • @smamedia1070
    @smamedia10704 ай бұрын

    കട്ടിട്ടുണ്ടെങ്കിൽ കള്ളൻ എല്ലാതെ മഹാന് എന്നാണോ വിളിക്കേണ്ടത്. എല്ലാം pr work മാത്രം അവർക്ക്

  • @user-xq7du1nj4y
    @user-xq7du1nj4y4 ай бұрын

    കക്കുക മുക്കുക നക്കുക cpim അജണ്ട

  • @thamz_media

    @thamz_media

    3 ай бұрын

    😂😂

  • @farooquefarooque4034
    @farooquefarooque40344 ай бұрын

    കോവിഡ് തമിഴ് നാട്ടിൽ ഉണ്ടായിരിന്നു

  • @user-fe6sf9lg5j
    @user-fe6sf9lg5j4 ай бұрын

    ടി പി യെ എന്തിന് വെട്ടി കൊന്നു

  • @abdulazeez2351

    @abdulazeez2351

    2 ай бұрын

    🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋

  • @marubhoomiyileneeruravakal4525
    @marubhoomiyileneeruravakal45254 ай бұрын

    കോവിഡിനെ ശക്തമായി പ്രതിരോധിച്ചതിനു യൂ. എന്നിന്റെ അംഗീകാരം പോലും നേടിയ ടീച്ചർ. അപ്പോൾ, എന്തുകൊണ്ട് യൂ എന്നിന്റെ പുരസ്ക്കാരം സ്വീകരിക്കുവാൻ ശൈലജ ടീച്ചറിനെ പാർട്ടി അനുവദിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരം പറയുവാനുള്ള ഉത്തരവാദിത്തം പാർട്ടി അടിമകൾക്കുണ്ട്.

  • @Alimohammed-vg5dg
    @Alimohammed-vg5dg4 ай бұрын

    കൊറോണ കൂടിയ സമയത്ത് മാസ്ക് കിട്ടാൻ ഇല്ലായിരുന്നു ഞാൻ സൗദിയിൽ ആ സമയത്ത് അവിടെ ഒരു ബോക്സിനു 50 റിയാൽ വരെ ഉണ്ടായിരുന്നു പിന്നീട് കുറഞ്ഞു കുറഞ്ഞു 10 റിയാൽ വരെ വന്നിരുന്നു

  • @user-cf3kp8ez3b
    @user-cf3kp8ez3b4 ай бұрын

    പാലത്തായി പപ്പനെ ഓർമ്മയുണ്ടോ😮😮 അന്നെവിടെയായിരുന്നു ടീച്ചർടമ്മ🎉🎉

  • @co-dd9qv
    @co-dd9qv4 ай бұрын

    ടീച്ചർക്ക് എന്തൊക്കെ മറച്ച് വെക്കണം വടകരയിൽ ജെയിക്കാൻ? 3 ഇരട്ടി വിലക്ക് ppe kit വാങ്ങിയതിനോ,ഇതൊരു ക്ലീൻ ഇമേജ് ആണോ ടീച്ചറെ ? സ്വന്തം മണ്ഡലത്തിൽ ഒരു പെൺകുട്ടി പീഡിപ്പിക്കപെട്ടപോൾ ആ വിഷയം മലയാളികൾ മുയുവനായി അറിഞ്ഞിട്ടും ഞാൻ അത് അറിയില്ല എന്ന് പറഞ്ഞു ഒഴിഞ്ഞ് മാറിനിന്നതോ അതിലൂടെ ഒരു ആർഎസ്എസ് കാരനായ തെമ്മാടിയെ സംരക്ഷിച്ചതോ കേവലം സ്വന്തം മണ്ഡലത്തിലെ ഒരു പെൺകുട്ടിക്കൊപ്പം നിൽക്കാൻ കയിയാത്ത ടീച്ചർക്ക് എന്തിന് വടകരയിലെ സ്ത്രീകൾ വോട്ട് ചെയ്തു വിജയിപ്പിക്കണം പാലസ്തീൻ വിഷയത്തിൽ ഹമാസിൻ്റെത് ഭീകരവാതമാണെന്നുള്ള നിലപാടിന് വടകരകാർ വോട്ട് നൽകണോ ടിപി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രധാന കുറ്റവാളിയായ കുഞ്ഞനന്തനെ വെള്ള പൂശിയതിനോ ? എന്തിന് വോട്ട് നൽകണം?

  • @roymonyelavilayil2056

    @roymonyelavilayil2056

    4 ай бұрын

    100,%√

  • @mohdshifaz3472
    @mohdshifaz34723 ай бұрын

    ടീച്ചറമ്മ അത് ഇത് ചെയ്തു എന്ന് പറയുന്നു അത് ചെയ്യേണ്ടത് അവരുടെ ജോലിയാണ് പിന്നെന്ദിനാണ് അവരെ മന്ത്രി ആക്കി വെച്ചിരിക്കുന്നത് എന്റെ പൊന്ന് സഗാക്കന്മാരെ 😂😂1

  • @Jeema104
    @Jeema1043 ай бұрын

    കള്ളി കള്ളി തന്നാണ്, അതിനി എത്ര ന്യായീകരിച്ചാലും

  • @manojmanglavil7012

    @manojmanglavil7012

    3 ай бұрын

    നിൻറ വീട്ടിൽ പോയി വിളിക്കണം മലരൻ

  • @radhikasunil9280
    @radhikasunil92804 ай бұрын

    up Kerala താരത്മ്യം ചെയ്യുമ്പോൾ Population ഏറ്റവും കൂടുതലുള്ള സംസ്ഥാന മാണ് up..' എന്നിട്ടും Kerala ത്തിൽ covid മരണo കൂടുതൽ നടന്നു .... Keralam No: 1 യെന്ന തള്ളൽ മാത്രം.''

  • @athul7220

    @athul7220

    4 ай бұрын

    mone up yile correct detailes onnum alla purathu vittath. ethrayo aalukal marichathu polum purathu vanittilla. aarum thirinju nokkiyittu polum illa avde.

  • @zen235

    @zen235

    3 ай бұрын

    അവിടെ body bulldozer വഴി ഗംഗയിൽ ഒഴുക്കുന്ന ഇമേജ് ഒന്നും whatsapp ശാഖ ഗ്രൂപ്പുകളിൽ കിട്ടിക്കാണില്ല 😂

  • @SainabaT-dh8kl
    @SainabaT-dh8kl4 ай бұрын

    ടീച്ചർ ജയിച്ചാൽ ചുവപ്പൻമാർക്കെല്ലാം ജോലി ഉറപ്പാണ്

  • @nishaantony-ig8bc
    @nishaantony-ig8bc4 ай бұрын

    നമ്മുടെ മെഡിക്കൽ സംവിധാനത്തിൻ്റെ സുരക്ഷ munkuttye കണ്ടത്ത് കൊണ്ട് പാപ്പരാസി കഥകൾ പ്രജാരെപിക്കുന്നു മാനവിഗർ മനസ്സിലക്ക് കെ കെ ഷൈലജ ടീച്ചർ തീർച്ചയായുംവഡ്ഡകരയേ ഷാഫി പറമ്പിൽ ബയക്കും vadakarak ടീച്ചർ ❤❤❤❤🔥🔥🔥

  • @user-fe6sf9lg5j
    @user-fe6sf9lg5j4 ай бұрын

    ടി പി യെ51 വെട്ട്

  • @raymon150
    @raymon1504 ай бұрын

    ഷാഫി ❤❤

  • @prabhantk8135

    @prabhantk8135

    4 ай бұрын

    കോവിഡ് സമയം ഈ നാറി ചാപ്പി കാണിച്ചതൊന്നും ജനങ്ങൾ മറന്നിട്ടില്ല ചാപ്പി മൂഞ്ചി കുത്തുപാള

  • @vishnuvichu1849
    @vishnuvichu18494 ай бұрын

    Kalli kalli thanne....

  • @abduljaleelabduljaleel1159
    @abduljaleelabduljaleel11593 ай бұрын

    പണി നഷ്ടപ്പെട്ട പ്രവാസികൾക്ക് നാട്ടിൽ ആറുമാസത്തെ ശമ്പളം കൊടുക്കാം എന്ന് പറഞ്ഞ് പറ്റിച്ച് പിണറായി

  • @JaferMp-xx1gl
    @JaferMp-xx1gl4 ай бұрын

    അമേരിക്കയിലേക്ക് മാസ്ക് 😅

  • @sajikumarpv7234
    @sajikumarpv72344 ай бұрын

    പത്തനാപുരം ഗാന്ധിഭവൻ നൽകിയ പുരസ്കാര തുകയായ 50000/-രൂപ അതേ ഗാന്ധിഭവനിലെ അന്തേവാസികൾക്ക് സംഭാവനയായി തിരികെ നൽകിയ നല്ല മനസിന്റെ ഉടമയായ ഉത്തമ കമ്മ്യൂണിസ്റ്റ് ആണ് കെ കെ ഷൈലജ... 💪

  • @SainabaT-dh8kl
    @SainabaT-dh8kl4 ай бұрын

    ഷാഫി 👍👍👍

  • @user-fe6sf9lg5j
    @user-fe6sf9lg5j4 ай бұрын

    ടിപിയും മനുഷ്യനായിരുന്നു

  • @bindhurejy5243
    @bindhurejy52433 ай бұрын

    എന്ത് ടീച്ചർ,😂😂😂 പെരും കള്ളി'

  • @manojmanglavil7012

    @manojmanglavil7012

    3 ай бұрын

    വീട്ടിൽ പോയി വിളിക്കണം മൈരോളി

  • @jayasreepillai3792
    @jayasreepillai37924 ай бұрын

    Nippa,,yo,,,ara,,,,, മനുഷ്യർക്ക് സാധാരണക്കാർക്ക്,,,,,,,

  • @gincyrony953
    @gincyrony9533 ай бұрын

    പ്രതിസന്ധികൾ വരുമ്പോൾ കള്ളത്തരം കാണിക്കാം എന്നാണോ. എന്ത് ചെയ്യാനാണ്.

  • @makboolkp9727
    @makboolkp97273 ай бұрын

    😂😂😂😂😂കോവിഡ് ഇല്ലങ്കിൽ എന്ത് പറഞ്ഞു വോട്ട് പിടിക്കും 🤣🤣🤣

  • @jacobalukkal9381
    @jacobalukkal93814 ай бұрын

    ഇതൊക്കെ കാരണം യുഡിഫ് ഭംഗിയായി തോൽക്കും

  • @sulaimanvattapparambil5893
    @sulaimanvattapparambil58934 ай бұрын

    Only Shafi

  • @santhoshob6500
    @santhoshob65004 ай бұрын

    ഒരാളെ കള്ളി എന്ന് പറയുമ്പോൾ സൂക്ഷിക്കുക... പറയുന്നവൻ നാറുകയല്ലാതേ... ഒന്നും സംഭവിക്കില്ല.. ഇത് വിവരം കെട്ട കോൺഗ്രസുകാർക്ക് ദോഷം ചെയ്യും.😅😅

  • @talkfree99

    @talkfree99

    4 ай бұрын

    തട്ടിക്കൂട്ട് കമ്പനികൾ ഉണ്ടാക്കി ഇറക്കുമതി ചെയ്ത് കമ്മീഷൻ വാങ്ങി നക്കിയ പാർട്ടി ബന്ധുക്കൾക്ക് ചൂട്ടു പിടിച്ചവരെ സത്യഭാമ എന്ന് വിളിക്കണോ

  • @abbasnlm-kh6zd
    @abbasnlm-kh6zd4 ай бұрын

    കോപ്പാണ് ടീച്ചർ ജയിച്ചിരിക്കും ❤❤❤

  • @johnyjohn5609

    @johnyjohn5609

    4 ай бұрын

    തോററിരിക്കും. ശെെലജ. എൽഡിഎഫിലെ കൊള്ളക്കാരി.

  • @user-ir6br6jb2j

    @user-ir6br6jb2j

    4 ай бұрын

    കോവിഡ് കൊള്ളക്കാരി കുഞ്ഞനന്തന്റെ അമ്മായി തോൽക്കും

  • @Kudumanpoty
    @Kudumanpoty3 ай бұрын

    പ്രതിസന്ധി ഘട്ടത്തില്‍ എന്തും കക്കാന്‍ പറ്റും അത് ചോദ്യം ചെയ്യാൻ പാടില്ല പോലും

  • @salemsalem8841
    @salemsalem88413 ай бұрын

    500 രൂപയുടെ കിറ്റ് 1500 രൂപയ്ക്ക് ദിശയിലെ വീട്ടീന്ന് കൊണ്ടുവന്നതല്ല ഗവൺമെൻറിൻറെ പൈസ ആൾക്കാർ നികുതി കത്ത് തിന്നപ്പോൾ ആലോചിക്കണം ഇങ്ങനെയൊക്കെ ഇലക്ഷനിൽ നിൽക്കുമ്പോൾ എല്ലാം അറിയും എന്ന് അറിയും എന്ന് അറിയും എന്ന്

  • @jayasreepillai3792
    @jayasreepillai37924 ай бұрын

    Govt,,ariyathe,,,teacher,,,swantham,,,വീട്ടിലേക്ക്,,,എന്തെങ്കിലും,,,എടുത്തോ,,,,,

  • @jayasreepillai3792
    @jayasreepillai37924 ай бұрын

    Emergency,,,,varumbol,,,aaara,,,,,panam,,,nokkunnath,,,aryalum,,ആർക്കായാലും,,,,ഒന്ന്,,,ചിന്തിക്കൂ,,,സ്വന്തം,,,veeetil,,,,awsyam,,,വന്നാൽ,,,ആരെങ്കിലും,,,പണം,,,നോക്കുമോ,,,,,

  • @aspte1065
    @aspte10654 ай бұрын

    ടീച്ചർ അമ്മ ❤️💪🏻

  • @jayasreepillai3792
    @jayasreepillai37924 ай бұрын

    Shaffi,,,win,,,akanel,,,,ithiriyalla,,,othiricherppskkar,,വിദേശത്തുനിന്നും,,വരണം,,,,

  • @jaleelakk8834
    @jaleelakk88343 ай бұрын

    ഈ അവതാരകൻ നിഷ്പക്ഷമായി നിലകൊള്ളണം

  • @muhamedansarpp9201
    @muhamedansarpp92014 ай бұрын

    Shafi ❤🎉

  • @doglover24689
    @doglover246894 ай бұрын

    4 year ayi ee issue arum prove cheythitilla oru court ilum ennitu viliku congress kare😂😂😂

  • @abduabdu2090
    @abduabdu20904 ай бұрын

    Shafi___❤

  • @user-xq8vg4fb9t
    @user-xq8vg4fb9t3 ай бұрын

    Bus maayi karangiyaal mathi 😂😂😂😂😂

  • @BijuAbraham-kx2qy
    @BijuAbraham-kx2qy4 ай бұрын

    S p Great man 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉u d f 20🎉20🎉🎉🎉🎉🎉🎉

  • @abdusamad1900
    @abdusamad19003 ай бұрын

    രമയെ ആസ്ഥാന വിധവയെന്ന് പറഞ്ഞപ്പോൾ ശൈലജ ഇന്ന് വരെ അപലപിച്ചിട്ടില്ല,

  • @rileeshp7387
    @rileeshp73873 ай бұрын

    എനിക്ക് കോവിഡ് വന്നിട്ടുണ്ട് അത് തന്നെ പോയി ശൈലജ പറഞ്ഞത് കൊണ്ടല്ല

  • @Rx44421
    @Rx444214 ай бұрын

    Black shirt Karan 😢😢😢😢😢😢

  • @sebastianputhen5149
    @sebastianputhen51493 ай бұрын

    Arun is a polarised head

  • @athul7220
    @athul72204 ай бұрын

    teacherude bhooripaksham koodum ithu karanam. udf nu nanni

  • @saifusaifu3157
    @saifusaifu31574 ай бұрын

    പിണറായിയെ തോൽപിക്കാൻ നടക്കുന്ന ആ UDF ന്റെ പൊട്ടനോട് പറ ഈ തെരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്കാണ് എന്ന്

  • @shajudheens2992

    @shajudheens2992

    4 ай бұрын

    Kerala State government performance should be evaluated

  • @lkrafeeque
    @lkrafeeque3 ай бұрын

    വെറുമൊരു മോഷ്ടാവായോരെന്നെ കള്ളിയെന്നു വിളിക്കരുത് 😂😂

  • @sreenivasan7048
    @sreenivasan70484 ай бұрын

    ശൈലജ ടീച്ചറിലൂടെ വടകരയുടെ ശബ്ദം ഇനി പാർലമെന്റിൽ മുഴങ്ങട്ടെ ❤❤❤❤❤❤❤❤❤❤

  • @ബീഗംസുൽത്താന
    @ബീഗംസുൽത്താന4 ай бұрын

    ചെമ്പ് ഗോപി 😄എന്ന് വിളിക്കാമെങ്കിൽ 😄😄കോവിഡ് കള്ളി എന്നും വിളിക്കാം

  • @kabeerck8066
    @kabeerck80663 ай бұрын

    നമ്മള് ദേശാഭിമാനി വായിച്ചു അറിവ് കിട്ടിയവരാണ് നമ്മളോടാണോ കളി.15 വർഷം നമ്മൾ തോറ്റത് പഠിക്കുന്നുണ്ട്. നമ്മളുടെ കോട്ട പോയിട്ടുള്ള സങ്കടം പോകുന്നില്ല.2 ബോംബെങ്കിലും പൊട്ടിച്ചു ഒന്ന് സമാധാനിക്കാം എന്ന് വിചാരിച്ചാൽ അത് കയ്യീന്ന് പോയി 😢

  • @jabirmon9390
    @jabirmon93903 ай бұрын

    Shafi 🎉❤

  • @AbdulRahim-yl7lx
    @AbdulRahim-yl7lx4 ай бұрын

    കളവിന്നു കൂട്ടു നിന്നാലും കള്ളി എന്ന് വിളിക്കും 😄

  • @asharsfap1675
    @asharsfap16754 ай бұрын

    വടകര ടീച്ചർക്ക്‌ തന്നെ .

  • @user-xq8vg4fb9t
    @user-xq8vg4fb9t3 ай бұрын

    Jai congress Jai UDF Jai Hind 🙏🙏👍👍😂😂❤❤❤❤❤❤❤❤

  • @ajeeshkannan8
    @ajeeshkannan84 ай бұрын

    TP konnathu arrum marannittillaaa....vadakara TP kolapadhakam characha cheyyyanamm

  • @sanilsukumaran8813

    @sanilsukumaran8813

    4 ай бұрын

    😂😂😂😂

  • @anesh.red.comrade

    @anesh.red.comrade

    4 ай бұрын

    Edo vere rashtreeyam parayaam illathath kond tp 51 paranju nadakkunnu, shailaja tr ne apamaanikkanum sremam. Nadakkilla kongikale tr 50k mele marginil jayikkum🎉🎉

  • @melvin8321

    @melvin8321

    2 ай бұрын

    ​@@anesh.red.comrade😂😂

  • @_mhd._.ashif_
    @_mhd._.ashif_3 ай бұрын

    Shafi jai

  • @ajithaml1371
    @ajithaml13713 ай бұрын

    shaffi❤️❤️

  • @sksk8963
    @sksk89634 ай бұрын

    PPE AMMA

  • @midhileshkk8234
    @midhileshkk82343 ай бұрын

    ടീച്ചർ 2ലക്ഷം ഭൂരിപക്ഷം..

  • @dreamslight8600

    @dreamslight8600

    3 ай бұрын

    😂😂😂😂

  • @ashrafma7338
    @ashrafma73384 ай бұрын

    ഇപ്പൊ സത്യഭാമ എന്നും വിളിക്കാൻ പറ്റില്ല

  • @Chidorion-3
    @Chidorion-33 ай бұрын

    ചാനൽ കാര് എത്ര വെളു പ്പിച്ചെടുക്കാൻ ശ്രമിച്ചാലും, എന്തൊക്കെ അഭ്യാസം കാണിച്ചാലും ഭരണ വിരുദ്ധ വികാരം, മൂടി വെക്കാൻ കഴയില്ല അരുൺ. കാരണം അത് കേരളത്തിൽ ഉടനീളം എല്ലാ വിഭാഗ ക്കാരും അനുഭവിച്ചിട്ടുണ്ട്. അത് കൊണ്ടാണു എല്ലാ സർവേ യും, യുഡിഎഫ് തരംഗം എന്ന് പറയുന്നത്. അല്ലാതെ യുഡിഎഫ് നോടുള്ള സ്നേഹം കൊണ്ടല്ല.

  • @abdusamad1900
    @abdusamad19003 ай бұрын

    500 രൂപയുടെ പിപി ഇ കിറ്റ് 1550 രൂപക്ക് വാങ്ങി 1309 കോടിയുടെ അഴിമതി നടന്നു: അത് പറയുന്നവരെ കേ സിൽ കുടുക്കി അകത്താക്കുന്നു

  • @user-et7um1or9h
    @user-et7um1or9h3 ай бұрын

    പെരും കള്ളി എന്ന് വിളിക്കാം

  • @sujaraymond431
    @sujaraymond4313 ай бұрын

    യുവജനങ്ങൾക്ക് തൊഴിൽ വേണും

  • @SainabaT-dh8kl
    @SainabaT-dh8kl4 ай бұрын

    Udf 👍👍👍

  • @gincyrony953
    @gincyrony9533 ай бұрын

    അമ്മച്ചിക്ക് കാര്യം മനസിലായിട്ടില്ല. അതാണ്. എന്ത് ചെയ്യാം. കഷ്ടം.

  • @user-fe6sf9lg5j
    @user-fe6sf9lg5j4 ай бұрын

    സാബത്തിക ഷാമംതിരും തുറാനും മുള്ളാനും സൗകര്യമം ള്ള ഒരു ബന് ബസ് വാങ്ങി കറണ്ടാൻ പോകു

  • @kaladharanneelakantan5704
    @kaladharanneelakantan57043 ай бұрын

    വിപണിയിൽ വിലക്കുറവുള്ള സാധനം ഉണ്ടെന്നിരിക്കേ കൂടിയ വിലക്ക് വാങ്ങിയത് വെറുതെയാണ് എന്നു കരുതാൻ കഴിയുമോ ? അഴിമതി ഉണ്ടെന്ന് കരുതാൻ സാദ്യത ഏറെ ആണ് .. ബദ്ധിയുള്ളവർക്ക് മനസിലാകും വെറുതെ pr work മാത്രം

  • @happin610
    @happin6104 ай бұрын

    ജനങ്ങൾക്ക ടീച്ചറെ അറിയാം വിജയം ഉറപ്പാണ്

  • @arafaagencies9931
    @arafaagencies99313 ай бұрын

    കൊറോണ നടകം 😂😅

  • @user-ry8bf8vi1c
    @user-ry8bf8vi1c3 ай бұрын

    കോവിഡ് കാലത്തെ ആരോഗ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടവരെ ആക്ഷേപിക്കുന്നത് കുറ്റകരം ആണ്

  • @padminimahesh9881
    @padminimahesh98814 ай бұрын

    അവർ നിന്നോട് എന്ത് ചെയ്തു കുട്ടി

  • @babumankadu8120
    @babumankadu81204 ай бұрын

    Teacher teacher take you

  • @prasadprasad3383
    @prasadprasad33834 ай бұрын

    2016 ഇൽ യുഡിഎഫ് ന് എന്തിനാ പ്രതിപക്ഷത്ത് ഇരുത്തിയത്

  • @ushasree6055
    @ushasree60553 ай бұрын

    കട്ടവളെ കള്ളിന്നല്ലതെ . പിന്നെന്ത് വിളിക്കും മൊട്ടേ

  • @user-ry8bf8vi1c
    @user-ry8bf8vi1c3 ай бұрын

    ഒരു സ്ത്രിയെ പരസ്യമായി ആക്ഷേപിക്കുന്നത് കുറ്റകരം

  • @user-jg4mu9uf5u
    @user-jg4mu9uf5u3 ай бұрын

    PR work nadathan kashe venamayirunne.apol ade cheyyanamayirennu

  • @nijithch1916
    @nijithch19163 ай бұрын

    കള്ളം പറയുന്നവരെ സത്യഭാമ എന്ന് വിളിക്കാം

  • @babyjose4165
    @babyjose41653 ай бұрын

    Covid kalli Teacher tholkum

  • @user-sk4jk9um8v
    @user-sk4jk9um8v3 ай бұрын

    കോൺഗ്രസ്സ് ന്.എവിടെ. മനുഷൃ.ജീവൻ.പണംമതി😅😅😅😅😅

  • @shematommy4483
    @shematommy44833 ай бұрын

    Kakkunnathu nallathallaaa

  • @ajayanb2024
    @ajayanb20243 ай бұрын

    VAMSHA NAASHAM NERIDUNNA CONGRASSE...NINGAL KERALATHINTE MAHA....SHAAPAM....!!!!!

  • @jafarkp2270
    @jafarkp22704 ай бұрын

    വടകര ടീച്ചർക്ക് ഉള്ളതാ❤❤

  • @kcb-hj8ep

    @kcb-hj8ep

    4 ай бұрын

    😂

  • @bigb3711

    @bigb3711

    4 ай бұрын

    😂😂😂😂😂😂

  • @SainabaT-dh8kl

    @SainabaT-dh8kl

    4 ай бұрын

    കാണാം റിസൾട് വരട്ടെ 🤣🤣🤣🤣

  • @lejimonvk5558

    @lejimonvk5558

    4 ай бұрын

    തോന്നുന്നില്ല

  • @hiltonmenswear9026
    @hiltonmenswear90263 ай бұрын

    Nanniyillatha janam jeevan nokkatha urangatha janathina nokki nanni yillatha janam

Келесі