പിണറായിയുടെ കർട്ടന് 2 ലക്ഷം.. ഫർണീച്ചറിന് ലക്ഷങ്ങൾ I Kerala government Expenses

മോളെ കെട്ടിക്കാൻ ഖജനാവിൽ നിന്നും 30 ലക്ഷം മുടക്കി പിണറായി.. കർട്ടന് 2 ലക്ഷം.. ഫർണീച്ചറിന് ലക്ഷങ്ങൾ...
#pinarayivijayan #keralagovernment

Пікірлер: 1 000

  • @7800avn
    @7800avn3 жыл бұрын

    അതാമോള് പത്തു കെട്ടി നടക്കുന്നെ.

  • @aneesh2679

    @aneesh2679

    3 жыл бұрын

    Anghane parayallu Veendum maintenance nadathi cash pottikkum

  • @AnithaAnitha-xe9nr

    @AnithaAnitha-xe9nr

    3 жыл бұрын

    Angana parayallum

  • @nehakarthika4254
    @nehakarthika42543 жыл бұрын

    അന്യന്റെ മുതൽ കയ്യിട്ടുവരി ശീലമുള്ളയാൾക്കു ഇതൊന്നും പുത്തരിയല്ല. ഉളുപ്പില്ലാതായാൽ എന്തുചെയ്യും

  • @josephreetha9974

    @josephreetha9974

    3 жыл бұрын

    Correct

  • @thoniplackalsankarannandan322

    @thoniplackalsankarannandan322

    3 жыл бұрын

    .

  • @babyusha8534

    @babyusha8534

    3 жыл бұрын

    ഹേ...... ഉളുപ്പിന്റെ പര്യായം എന്തെന്ന് അറിയാത്തവൻ

  • @gopalakrishnank9463
    @gopalakrishnank94633 жыл бұрын

    എന്തു ചെയ്താലും ഞങ്ങ പിണറായി സൂപ്പറാ, ഞങ്ങൾക്ക് മുന്നൂറ്‌ രൂപയുടെ കിറ്റ് മതി. തുടർഭരണം വരും, ഭഗവാനെ ബങ്കാളിക്ക് പോകാൻ കേരളം ഉണ്ടായിരുന്നു മലയാളി എങ്ങോട്ട് പോകും?.

  • @esk6309

    @esk6309

    3 жыл бұрын

    In documents it is five hundred 😂

  • @anupamashankar5170

    @anupamashankar5170

    3 жыл бұрын

    😂😂😂

  • @rajbabu15570

    @rajbabu15570

    3 жыл бұрын

    മലയാളികൾ എങ്ങും പോകേണ്ട ആവശ്യം വരില്ല.. അടുത്ത അഞ്ചു വർഷം കൂടി കമ്മ്യൂണിസ്റ്റുകാർക്ക് ഭരിക്കാൻ അവസരം കൊടുത്താൽ മതി.. അഞ്ച് വർഷം കൊണ്ട് അവർ കേരളത്തിലെ കഴുതകളായ നമ്മളെ വിറ്റ് പണം വാങ്ങും.. കേരളത്തിൽ ഇനി വിൽക്കാൻ മറ്റൊന്നും ഇല്ല.. അത് കൊണ്ട് നമുക്ക് മറ്റേതെങ്കിലും രാജ്യത്ത് പോയി സുഖമായി ജീവിക്കാം... അതിന് കാറൽ മാർക്സ് പുണ്യാളന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..

  • @jeevanandane2802

    @jeevanandane2802

    3 жыл бұрын

    Syriaya, Afghanistan thudangi IS theevaravadikalude adimapanikkum Avarude lynkika vykrithangalkum Lokathu avideyum bharana virudha prokshopangalkkum pokam.( China, N.Korea, Pakisthan thudangiya sthalangal ozhivakkiyittundu).

  • @nirmalakkkaitheriedathil590

    @nirmalakkkaitheriedathil590

    3 жыл бұрын

    Thudar bharanam kittiya shesham onnum tharilla ketto. Athukondu kittunnathellam sookshichu vacho😄

  • @reghunathanpillai2586
    @reghunathanpillai25863 жыл бұрын

    ഇവന്റ ഒക്കെ കുടുംബ സ്വത്താണ് കേരളം കഴുത ജനങ്ങൾ ഉള്ളടത്തോളം ഇതൊക്കെതന്നെ നടക്കട്ടെ

  • @premkumarpremkumar8244

    @premkumarpremkumar8244

    3 жыл бұрын

    Yes.

  • @josephreetha9974

    @josephreetha9974

    3 жыл бұрын

    Correct

  • @pretheeshmp1936

    @pretheeshmp1936

    3 жыл бұрын

    Enittu ivarakke Alle votte kodukkannu

  • @gangadhranvp5846

    @gangadhranvp5846

    3 жыл бұрын

    മറുപടി കലക്കി

  • @rahuls5357

    @rahuls5357

    3 жыл бұрын

    Correct bro

  • @mohankumars3033
    @mohankumars30333 жыл бұрын

    അയ്യോ ഇങ്ങനെ പറയല്ലേ. സിപിഎംകാർ പാവങ്ങളല്ലേ. പരിപ്പും വടയും കഴിച്ചു കഴിയുന്ന ഒരു പാർട്ടിയല്ലേ.

  • @sj9573

    @sj9573

    3 жыл бұрын

    😜🤣🥰😀😃

  • @kj_gaming_2255

    @kj_gaming_2255

    3 жыл бұрын

    😂😂😂😂

  • @mahikiran4633

    @mahikiran4633

    3 жыл бұрын

    K. കരുണാകരന്‍.. അയ്യോ പാവം എത്ര അദ്ദേഹത്തെ പരിഹസichirikkunnu.... ആള്‍ എല്ലാ ഒന്നാം മാസത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.. എത്രയോ അദ്ദേഹത്തെ ee പേരില്‍ കളി yakkirunnu

  • @prithvi6078

    @prithvi6078

    3 жыл бұрын

    Cooperative ethire samaram cheyyunnavar Upayogikkunathu apple phone ,I pad ,air pod ,I watch, 50,000. Rupayude kannadi Nattukaru shashiyayi Chikilsakku America thanne venam

  • @ramachandranramachandran7040

    @ramachandranramachandran7040

    3 жыл бұрын

    പിണറായിയുടെ തന്തയുടെ വകയാണ് കേരള കജനാവ്

  • @dineshch8909
    @dineshch89093 жыл бұрын

    പുയ്യാപ്ലക്ക് അറ ഒരുക്കാനും പാവങ്ങളുടെ പിച്ചച്ചട്ടി.. നല്ല കമ്മി പാരമ്പര്യം

  • @kj_gaming_2255

    @kj_gaming_2255

    3 жыл бұрын

    😂😂😂

  • @UshaKumari-lv1ys

    @UshaKumari-lv1ys

    Жыл бұрын

    പഴങ്കഞ്ഞി കുടിക്കാൻ ചട്ടി പുതിയതായിട്ടെന്താ കാര്യം

  • @sree4607

    @sree4607

    Жыл бұрын

    @@UshaKumari-lv1ys 😄😄

  • @devanjayamol9620
    @devanjayamol96203 жыл бұрын

    മോളെ കെട്ടിക്കാൻ ബക്കറ്റ് പിരിവ് നടത്തുന്നതായിരുന്നു നല്ലത്

  • @shijasharfudeen3384

    @shijasharfudeen3384

    3 жыл бұрын

    Yes

  • @ThamasomaJyothirGmya
    @ThamasomaJyothirGmya3 жыл бұрын

    പിടികിട്ടാപ്പുള്ളി യുടെ കല്യാണമല്ലേ, പിടിപ്പത് ചിലവ് കാണും.

  • @vijayanmarath2098

    @vijayanmarath2098

    3 жыл бұрын

    shame ലജ്ജ .escort ഇനിയും കൂട്ടട്ടെ.

  • @josephka3212

    @josephka3212

    3 жыл бұрын

    ....I.

  • @kevinowen3559
    @kevinowen35593 жыл бұрын

    അതിനു എന്ത് കേരള രാജ്യം വാഴും ശ്രീ ശ്രീ കോയ സുൽത്താൻ തന്റെ രാജ്യത്തെ പണം ചിലവാക്കാൻ ആരുടേയും അനുവാദം വേണ്ട. കേരളം ഇനി അറബി രാജ്യം ആയി പ്രഖ്യപിക്കാൻ പോകുന്നു അടുത്ത് തെരഞ്ഞെടുപ്പിൽ ഞമ്മളെ തന്നെ വിജയിപ്പിച്ചാൽ നമ്മ ഇവിടെ കൊണ്ട് വരാൻ പോകുന്ന നവോഥാന പരീക്ഷരണങ്ങൾ കേറ്റാൽ നിങ്ങ കാണു തളും. ശബരിമല നമ്മളെ ഏറ്റവും വലിയ ടൂറിസ്റ്റ് പ്ലസ് ആകും പിന്നേ അവിടെ ഡാൻസ് ബാർ ഒക്കെ തൊടങ്ങും. അതു പോലെ ക്ഷത്രങ്ങൾ എല്ലാം adunivalkarikum എന്നിട്ട് അവിടെ ബസ്സിനസ്സിൽ നല്ല വരുമാനം ഉണ്ടാകും. എന്നിട്ട് ഹിന്ദുവിൽ നിന്നും xസ്ത്യനിൽ നിന്നും മതം മരുന്നവർക് govt joli. പിന്നെ സ്കൂൾ കളിൽ മലയാളം നിർത്തിയിട്ട് മുഴുവൻ അറബി പഠിപ്പിക്കും. പിന്നെ ഹലാൽ റോഡ് ഹലാൽ വായു ഹലാൽ ഭക്ഷണം ഹലാൽ ഹലാൽ വണ്ടി ഹലാൽ കൊണ്ട് ഇവിടെ നിറക്കും. ഇവിടെ shariyath നിയമം കൊണ്ട് വരും. Njamle തന്നെ ജയിപ്പിക്കണം കേട്ടോ

  • @viswanathanramasubramonian1618

    @viswanathanramasubramonian1618

    3 жыл бұрын

    Eattu

  • @syamalarsyama7481

    @syamalarsyama7481

    3 жыл бұрын

    Ithra nalla vartha vayichittakum Pothu janam enna kazhuthakal veendum kasera purathu iruthiyathu Pavam kazhuthakal kshemikkatte njan enthayalum 25 varshamayi vote idan poyittu

  • @radhasreedharan6885

    @radhasreedharan6885

    2 жыл бұрын

    ഇതാണ് pinarisam😂😂😂

  • @narayananvn3406

    @narayananvn3406

    Жыл бұрын

    Namukku ale nokki.jayippikkanam ketto.Hindukkale Facist akkan jaipikkanda ketto.

  • @satheesankrishnan4831
    @satheesankrishnan48313 жыл бұрын

    അനേകം വാഹനങ്ങൾ എന്നതിനുപകരം 40 ലധികം വാഹനങ്ങൾ ആണ് എന്നത് തെളിച്ചു പറയുക

  • @kumarankommatt7922

    @kumarankommatt7922

    19 күн бұрын

    klllllkllllllljljklllhlhjj

  • @Anarkkali
    @Anarkkali3 жыл бұрын

    നിയമസഭയിൽ എഴുന്നേറ്റ് നിന്നുള്ള ഗീർവാണം കേട്ടാൽ, ഇതുപോലെ കേരളത്തെ ഉദ്ദരിച്ച ഒരു മഹാൻ.

  • @rahultntn9086

    @rahultntn9086

    3 жыл бұрын

    Hahahaha. Eruma aanu onte achchan. Aththra tholikkaatti. Koran alla. 😁😁

  • @sasidharanpillai2486

    @sasidharanpillai2486

    3 жыл бұрын

    No 1 Chetta

  • @babyusha8534

    @babyusha8534

    3 жыл бұрын

    ആ........ മടിയനായ പുത്രൻ കേരളം മുടിക്കാനായാണ് ജനിച്ചതു തന്നെ അപ്പോൾ പിന്നെ പറയണോ

  • @radhasreedharan6885

    @radhasreedharan6885

    2 жыл бұрын

    Pattydemothayam 🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕

  • @anjali5233

    @anjali5233

    Жыл бұрын

    @@radhasreedharan6885 അതേ മോന്ത കണ്ടാൽ ഒരു തൊഴികൊടുക്കാൻ തോന്നും

  • @sunnyvarghese3661
    @sunnyvarghese36613 жыл бұрын

    ഇനി അടുത്ത കല്യാണത്തിന് എത്ര ആകും സഹിക്കുക. ലാൽ സലാം സഹകളെ

  • @starmovieworld1676
    @starmovieworld16763 жыл бұрын

    ഞമ്മ കണ്ണൂരിലെ കാക്കമാർക്കു കല്യാണത്തിന് പുയ്യാപ്ലക്കു മണിയറ നിർമിക്കുന്ന ചടങ്ങ് ഉണ്ട്.. പെണ്ണിന്റ വീട്ടുകാർ ലക്ഷങ്ങൾ പൊടിക്കും ഇതിനു..

  • @sureshbubu3131

    @sureshbubu3131

    3 жыл бұрын

    ഹ ഹ ഇത് പഴയാ പ്ലയല്ലെ.മറ്റതും പഴയത് പോൾ കറച്ച് അധികം ആവാം

  • @jeevanandane2802

    @jeevanandane2802

    3 жыл бұрын

    @@sureshbubu3131 Pazhaya Manavattikku chilaverum.

  • @starmovieworld1676

    @starmovieworld1676

    3 жыл бұрын

    ഹിന്ദുക്കൾ ഇല്ല

  • @nairsadasivan
    @nairsadasivan3 жыл бұрын

    ഓലക്കുടിലിൽ ജനിച്ചതിന് പ്രതികാരം

  • @rajivnair1560

    @rajivnair1560

    Жыл бұрын

    You Said The TRUTH, But The Fact Is That " BEGGERS ARE BEGGERS ALWAYS " And Have Send KERALA To BEGGING Because Of These Shameless Deeds Of So Called CARE TAKERS. ALAS, The Deeds Of So Called CIVILISED LOTS. Where Is Philosophy & Where Are The Deeds ?

  • @jp3818
    @jp38183 жыл бұрын

    നമ്മുടെ നികുതി പണം... ഈ കള്ളന്മാരെ ഏൽപ്പിക്കുന്നതും ഈ ധൂർത്തും... തീരണോ...20/20 പോലെയുള്ളവർ കേരളം ഭരിക്കണം 👍

  • @user-vb6eu6vx1r

    @user-vb6eu6vx1r

    3 жыл бұрын

    Fact

  • @mollyjoy9088

    @mollyjoy9088

    Жыл бұрын

    ആർക്കായാലും എല്ലാവരേക്കാളും ഒന്നാമ നാകാനല്ലേ ഇഷ്ട്ടം.

  • @sreekumarpg765

    @sreekumarpg765

    Жыл бұрын

    കേന്ദ്രഭരണപ്രദേശമാക്കുക.

  • @josephvc792

    @josephvc792

    Жыл бұрын

    അതാണ് കോൺക്രസ്സ് അതല്ലല്ലോ പിണനാറി വാക്കിലും പ്രവർത്തിയിലും ഒന്നാംസ്ഥാനത്തും സ്ഥലത്തുംഎത്തിയ്ക്കണ്ടേപിണനാറീസ്റ്റ്കൾക്ക് ബോധം ഉണ്ടാവാൻ ഒരു പത്തു കൊല്ലം കൂടി വേണ്ടി വരും അന്നത്തേയ്ക് നാറിസ്റ്റ് കൾ ബാക്കി വരില്ല ഉറപ്പാ ഉറപ്പ്

  • @vkarthikeyan5239

    @vkarthikeyan5239

    Жыл бұрын

    Daughter's second marriage from exchequer CM spent Rs. 30 lakhs. For his son's education some prominent businessman from Kerala spent Rs. 80 lakhs. Lifetime a poor man house government spending Rs 4 lakhs. What a parity iunder Communist ruling?

  • @sabujoseph6072
    @sabujoseph60723 жыл бұрын

    നമ്മൾ കൊയ്യും വയലെല്ലാം(കേരളം) നമ്മുടേതായി പയിങ്കിളിയെ..

  • @knvalsa1520

    @knvalsa1520

    3 жыл бұрын

    Evarokkejanichuvalarnna veedintevivaram koodi parayumo

  • @babumaharjamaharja7977
    @babumaharjamaharja79773 жыл бұрын

    മഹാരാജാവിന് തിരുവുള്ളക്കേട് ഉണ്ടാകും. കമ്മിസുടുക്കൾക്ക് ചൊറിയും'

  • @sajimathew7187

    @sajimathew7187

    3 жыл бұрын

    കേരളത്തിലെ ജനങ്ങളുടെ ഒരു വിധി?

  • @babyusha8534

    @babyusha8534

    3 жыл бұрын

    ചൊറിയുമ്പോൾ നമുക്ക് കൊടുത്ത ഉരച്ചു കൊടുക്കാം

  • @georgetj5295
    @georgetj52953 жыл бұрын

    കാട്ടിലെ തടി തേവരുടെ ആന ആർക്ക്പോയി?

  • @somasundaranvalappil3694
    @somasundaranvalappil36943 жыл бұрын

    കാട്ടിലെ മരം തേവരുടെ ആന - പിടിയെടാ പിടി എന്ന പഴഞ്ചൊല്ലാണ് ഇത് കേൾക്കുമ്പോൾ ഓർമ്മ വരുന്നത്.

  • @charlymathew5098

    @charlymathew5098

    2 жыл бұрын

    വെറും കില്ലപ്പട്ടിക്ക് പോലും വേണ്ടാത്ത നാ മോൻ

  • @jcadoor204
    @jcadoor2043 жыл бұрын

    നാറുന്നതും മണക്കുന്നതും തിരിച്ചറിവില്ലാത്ത ഉളുപ്പു ലവലേശം ഇല്ലാത്ത ധാർഷ്ട്യം കൈമുതലാക്കിയ ഒരു ഭരണാധികാരി നമുക്ക് വേണോ വേണ്ട ജനാ ചിന്തിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @sureshbubu3131

    @sureshbubu3131

    3 жыл бұрын

    പക്ഷെ പൊതുജനവും അങ്ങനെ തന്നെ ആണല്ലോ.

  • @jcadoor204

    @jcadoor204

    3 жыл бұрын

    @@sureshbubu3131 Yes👍

  • @sudevansudevan6475
    @sudevansudevan64753 жыл бұрын

    മളെ കെട്ടിക്കാൻ എന്നത് മാറ്റി .... കൊടുക്കാൻ എന്നാക്കണം ഷാജ

  • @rajanchenedath4782
    @rajanchenedath47823 жыл бұрын

    കിഫ്ബിയിലേക്ക് മുതൽകൂട്ടാവട്ടെ ,കിറ്റ് മേടിച്ച് തിന്നവൻ വീട്ടണമല്ലൊ,സർക്കാ൪ ചിലവിൽ സുപ്രീം കോടതി വരെ കേസ് നടത്തുന്നു ,

  • @alameenmedia7698
    @alameenmedia76983 жыл бұрын

    വോട്ടുകിട്ടി കസേരയിൽ കയറിയാൽ മട്ടു മാറും 🤪🤪🤪

  • @karthikgmenon
    @karthikgmenon3 жыл бұрын

    പണി എടുക്കാതെ കിട്ടുന്നതല്ലേ.. അപ്പൊ പിന്നെ ചിലവാക്കാൻ ഒരു മടിയും വേണ്ടല്ലോ..

  • @krishnaprasad1335
    @krishnaprasad13353 жыл бұрын

    രണ്ടാം കെട്ടായത് കേരള ജനതയുടെ മഹാ ഭാഗ്യം....

  • @sajeevkumar4503
    @sajeevkumar45033 жыл бұрын

    ഹാ എന്തൊരു കഷ്ടം,എന്നിട്ടും ഇവർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചു,ജനങ്ങൾ കു എന്ത് പറ്റി.നമ്മുടെ കഷ്ട കാലം

  • @joshysebastian8735

    @joshysebastian8735

    2 жыл бұрын

    Bjp/cpm alliance കാരണം ജയിച്ചു

  • @danicristyd4438
    @danicristyd44383 жыл бұрын

    ഇ ക്ലിഫ്സ് ഹൌസ് പുതിയത് പണിയാൻ എത്ര പൈസ ആകും 🤔🤔🤔

  • @kj_gaming_2255

    @kj_gaming_2255

    3 жыл бұрын

    മേയർക്കു വീട് വെക്കാൻ 8 കോടി അപ്പൊ ക്ലിഫ് ഹൌസ് ആണെങ്കിൽ 50 കോടി ഒക്കെ മതിയാവിരിക്കും 😂

  • @clevertatics6284
    @clevertatics62843 жыл бұрын

    കടന്നപ്പള്ളി കൊച്ചുകള്ളാ 😀

  • @rajanpc9678

    @rajanpc9678

    3 жыл бұрын

    നീയും തുടങ്ങിയോ ? കമ്മികളെ ചാരിയാൽ കക്കൂസ് മണക്കും

  • @take7713
    @take77133 жыл бұрын

    അൽപ്പന് ..... അർത്ഥം കിട്ടിയാൽ..... അർദ്ധരാത്രി കൂടപ്പിടിക്കും......

  • @angelstansilavas9970
    @angelstansilavas99703 жыл бұрын

    ഈ കൊറോണാ കാലത്ത് പാവങ്ങൾക്ക് ചായ കുടിക്കാൻ പത്ത് രൂപയ്ക്ക് വേണ്ടി വഴിയില്ലാതിക്കുമ്പോഴാണ് ഇവൻമാരുടെ , ഈ ധൂർത്ത്

  • @josephpj1425
    @josephpj14253 жыл бұрын

    കണ്ണുള്ളവൻ കാണട്ടെ ചെവിയുള്ളവൻ കേൾക്കട്ടെ

  • @aravindkelangath503

    @aravindkelangath503

    2 жыл бұрын

    ചുരുക്കത്തിൽ ഒരു പോത്താണ്

  • @sandeep4257
    @sandeep42573 жыл бұрын

    ദുരിതാശ്വാസനിധി മുഴുവൻ പാർട്ടിഫണ്ടിലേക്കും എന്റെ വീട്ടിലേക്കും എടുത്ത എന്നോടോ ബാലാ...ഇനി ഒരിക്കൽക്കൂടി ഇയാൾ ആ കസേരയിൽ ഇരുന്നാൽ കേരളം തീർന്നു..

  • @sureshttsureshtt8261

    @sureshttsureshtt8261

    3 жыл бұрын

    5 Varshakudi Erunnal 2 Lashamkodi 10 Akum

  • @nairsadasivan
    @nairsadasivan3 жыл бұрын

    ഇനി ഇയാൾക്കോ പാർട്ടിക്കോ അധികാരം കിട്ടാൻ പോണില്ല

  • @narayanannarayanan3944

    @narayanannarayanan3944

    3 жыл бұрын

    തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് ഞാനും അങ്ങനെയാണ് വിശ്വസിച്ചിരുന്നത്.

  • @elcil.1484

    @elcil.1484

    3 жыл бұрын

    കിറ്റു കിട്ടുന്നതു കൊണ്ട്, ഇനിയും ആൾക്കാർ വോട്ടു ചെയ്യും, സി പി എം ഭരണത്തിൽ വരും. കേരളത്തിലുള്ള ജനങ്ങളെല്ലാം കൂടി, പിണറായിയുടെ മോളെ കെട്ടിച്ചുവിട്ടു.

  • @rajeevkannur9716
    @rajeevkannur97163 жыл бұрын

    മലബാറിൽ വധുവിന്റെ വീട്ടിൽ പുയ്യാപ്ലക്ക് " അറ " ഉണ്ടാക്കണം വരനും വധുവിനും താമസിക്കാൻ...

  • @vijayakumarknair8332

    @vijayakumarknair8332

    3 жыл бұрын

    Athiu eithu puyapla allalo pazhaya maapila alley?

  • @valiyaveetilsurendran5438

    @valiyaveetilsurendran5438

    3 жыл бұрын

    @@vijayakumarknair8332 അത് സാരമില്ല എക്സ്പീരിയൻസ്ഡ് ആണല്ലോ

  • @RajeshKumar-li9kw
    @RajeshKumar-li9kw Жыл бұрын

    2 ലക്ഷത്തിന്റെ കർട്ടൻ.... ട്രിവാൻഡ്രം ത്തു പട്ടിണി കിടക്കുന്നവർ എത്രയോ പേരുണ്ട്

  • @priyanair1848
    @priyanair18483 жыл бұрын

    Thank u Marunadan Team We listen to your news only Very very 😥 sad So many poor and suffering here in Kerala and in the present situation there is a lot of struggle for all sections Minister Ravindran Sir👏👏👏👏

  • @ajayn9741

    @ajayn9741

    3 жыл бұрын

    You all should keep voting like this for kammis & Vadra Congress for life.... & Complaint in KZread ... Keep it up 👍👍 Malayali folks never learn anything...

  • @jayendranvn4411

    @jayendranvn4411

    Жыл бұрын

    Ww

  • @kkvalsalan1320

    @kkvalsalan1320

    Жыл бұрын

    സാധാരണക്കാരന് ടെൻഷൻ കൊടുക്കാൻ പറയുന്നു ടെൻഷൻ എല്ലാം ടെൻഷൻ ആണല്ലോ പ്രായം ചെന്ന് മരണം കാത്തിരിക്കുന്നവർക്ക് കിട്ടേണ്ട അടിക്കുന്നത് മിതമായി പറഞ്ഞാൽ മര്യാദ കട്ടിയായിട്ട് പറഞ്ഞാൽ ഇത് ഭാഷ ഉപയോഗിക്കുന്നില്ല അതുകൊണ്ട്

  • @juliasas9962
    @juliasas99623 жыл бұрын

    ഈ വിവരമെല്ലാം വിവരാവകാശം വഴി ലഭിച്ചതല്ലെ.ജനങ്ങൾ അറിയടട്ടെ ഭരിക്കുന്നവരുടെ ധൂർത്ത്.

  • @piyushbhaskar2998
    @piyushbhaskar29983 жыл бұрын

    മോളെ കെട്ടിക്കാൻ ഇത്ര ചെലവാക്കിയെങ്കിൽ ഇയാൾ ഇയാളുടെ അമ്മയെ കെട്ടിക്കാൻ എത്ര ചെലവാകും?

  • @sureshps.2157

    @sureshps.2157

    3 ай бұрын

    കെട്ടിക്കണ്ട കാര്യമുണ്ടോ ചവിട്ടിച്ച് വീട്ടിൽ നിർത്തി ചനപ്പുറത്തു വിറ്റാലും കേരളത്തിൻ്റെ ശതമാനം കടം തീരും

  • @kaleshs4035
    @kaleshs40353 жыл бұрын

    ജനിപ്പിച്ചാൽ മാത്രം പോരാ, അദ്ധ്വാനിച്ച കാശ് കൊണ്ട് മക്കളെ കെട്ടിക്കാൻ പറ്റുമെങ്കിലേ ലൈറ്റ് ഓഫ് ചെയ്യാവു😆

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi50163 жыл бұрын

    This CM is expert in expenditure No one to question His words and deeds never tally

  • @ramsunreman279
    @ramsunreman2793 жыл бұрын

    ക്ഷമിക്കണം. ഞങ്ങൾക്കു ഒരു തെറ്റു പറ്റിപ്പോയി. ഇനി ആവർത്തിക്കില്ല. എന്ന്, പാവങ്ങൾ ജനങ്ങൾ

  • @besokadv1046
    @besokadv10463 жыл бұрын

    ഇനിയും നമ്മുടെ പണം ദുർത്തിനായി കൊടുക്കണോ മാറി ചിന്തി ക്കു. V4 kerala, 20x20.

  • @augustinv7119
    @augustinv71193 жыл бұрын

    മ്മക്ക് കിറ്റ് കിട്ടിയാൽ മതി...

  • @gopinathannair711

    @gopinathannair711

    3 жыл бұрын

    പണ്ട് കട്ടൻ ചായ കുടിച്ചതിന്റെ പ്രതികാരം. സ്തുതി പാടാൻ കുഴലൂതുകാർ ധാരാളം.

  • @Hunbnm
    @Hunbnm3 жыл бұрын

    രാജാവിന് അതിനുള്ള അധികാരം ഉണ്ട് ..... ഞാനാരാ ചോദിക്കാൻ .....

  • @kmraj1052
    @kmraj10522 жыл бұрын

    പിണറായി ശരി ഭാഗ്യവാൻ എല്ലാം അർത്ഥത്തിലും ശോ സമ്മതിച്ചു

  • @govindnram8556
    @govindnram85563 жыл бұрын

    അദ്ധ്വാനിക്കുന്ന പാർട്ടിയുടെ ഇപ്പോഴുള്ള അദ്ധ്വാനം സ്വർണ്ണം കടത്തുന്നതാണല്ലോ? അപ്പോൾ അതനുസരിച്ചു താമസ സ്ഥലം മണ്ണു ചുമക്കുമ്പോഴുള്ളതു മതിയോ?

  • @mohananbmohansnb1691

    @mohananbmohansnb1691

    3 жыл бұрын

    Jotishhqwjotisham

  • @vasappankarthik4375
    @vasappankarthik43753 жыл бұрын

    ജനങ്ങളുടെ കാശ് ഇനി എത്ര നാൾ ചിലവഴിക്കാൻ കഴിയും

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi50163 жыл бұрын

    60 percent to their pockets as commission

  • @rahuljayakumar4208
    @rahuljayakumar42083 жыл бұрын

    ഒരു തവണ കൂടി ഇദേഹത്തിന് അവസരം കൊടുത്താൽ പിന്നീട് ഒരിക്കലും കേരളം രക്ഷപ്പെടില്ല..... പാർട്ടിക്കാർക്ക് മാത്രം ഉള്ള സർക്കാർ ആയിട്ടായിരിക്കും പ്രവർത്തിക്കുക

  • @jesudasanstephen5456

    @jesudasanstephen5456

    Жыл бұрын

    ഇവന്റെയൊക്കെതന്തമ്മ ഉണ്ടാക്കിയ ചെലവാക്കുന്നത് നാണംകെട്ടവന്മാർ

  • @varghesem.j5442

    @varghesem.j5442

    Жыл бұрын

    Lllll5

  • @sasigpillaipillai6412

    @sasigpillaipillai6412

    Жыл бұрын

    ഒരു തവണ കൂടിയോ??? കൊള്ളാം, 7 വർഷംകൊണ്ട് കേരളത്തെ കടക്കെണിയിൽ മുക്കിത്താഴ്ത്തി. ഇനിയും ശേഷിക്കുന്ന 3 വർഷം കൂടി തുടരുകയാണെങ്കിൽ ഹൊ കേരള ജനതയുടെ അവസ്ഥ എന്താ യ്തീരും???😢🥱🥱🥱

  • @arayan3857
    @arayan38573 жыл бұрын

    അമ്പട ഞാനേ. "രണ്ടാം" കല്യാണം എന്നത് ശരി ആണോ?

  • @moorkathraveendran766
    @moorkathraveendran7663 жыл бұрын

    നിങ്ങൾ എന്തൊക്കെ പറഞ്ഞാൽ ആര് കേക്കാൻ ജനം ചിരിക്കുക മാത്രം ചെയും ഇതുപോലെ 🤣🤣🤣

  • @bludarttank4598

    @bludarttank4598

    3 жыл бұрын

    ഊ ള,,,കൾ ചിരിക്കും

  • @vasudevanop6040

    @vasudevanop6040

    3 жыл бұрын

    Enikku Kittu kittillallo

  • @kesavantp6200

    @kesavantp6200

    3 жыл бұрын

    എൻ്റെ തന്തൻ്റെ തൊന്നും അല്ലല്ലൊ ഖജനാവ് തെണ്ടി. ഇജ്ജ് കാശുണ്ടാക്കനല്ലെ ? കിടന്ന് ചിലക്കുന്നത്

  • @manojkbalan004
    @manojkbalan0043 жыл бұрын

    ഒരു മേയർക്ക് വീടുപണിയാൽ 10 കോടി ആകാമെങ്കിൽ മൊത്തം മന്ത്രി മാർക്ക് ചെലവായതല്ലെ 2 കോടി .... ഷാജൻ സാർ ടിപ്പറുംഇന്നോവയും ഇപ്പോഴും ഓടുണുണ്ടെന്ന കാര്യം മറക്കണ്ട

  • @shijasharfudeen3384

    @shijasharfudeen3384

    3 жыл бұрын

    Yes

  • @radhasreedharan6885

    @radhasreedharan6885

    2 жыл бұрын

    Theeran samayamayilla??????? 😜😜😜😜😜

  • @sree4607

    @sree4607

    Жыл бұрын

    അത് തിരിച്ചും ചിന്തിക്കാവുന്നതേയുള്ളു, മരണം ഒരാൾക്ക് മാത്രം തീറെഴുതിയിട്ടില്ല, അത് ആരാണേലും, കൊമ്പത്തിരിക്കുമ്പോൾ അമൃത് സേവിച്ചിട്ടാ ഇരിക്കുന്നതെന്നാ ചിലരുടെ വിചാരം,

  • @sunnyvarghese6015
    @sunnyvarghese60153 жыл бұрын

    രണ്ടാം കെട്ടിന് ഹെലികോപ്റ്റർ പെയിൻ്റടിച്ചോ? -- റാത്തവൻ -- റുമ്പോൾ -- ട്ടം കൊണ്ടാറാട്ട്.

  • @chandrashekar9913
    @chandrashekar99133 жыл бұрын

    മന്ത്രി മന്ദിരങ്ങളും ഒപ്പം സ്വന്തം വീടു മോടിപിടിപ്പിച്ചു കൂടെ? 😀😀 മകളുടെ രണ്ടാം കെട്ടിന് ഖജനാവിൽ നിന്ന് പണം...😀 ഇനി അടുത്ത മൂന്നാം കെട്ടിന് എത്രയായിരിക്കും..? മുത്തലാഖ് ചെയ്യാമല്ലോ..😀😀😀

  • @krishnapillai1324
    @krishnapillai13243 жыл бұрын

    കേരളത്തിലെ ജനങ്ങൾ ഇതു മനസ്സിലാക്കി വേണം അടുത്ത ഇലക്ഷന് വോട്ട് ചെയ്യാൻ.

  • @Mpramodkrishns

    @Mpramodkrishns

    3 жыл бұрын

    കോപ്പ് മനസ്സിലാക്കും നാറിയ കുറെ ജനങ്ങൾ

  • @bhanumathij583
    @bhanumathij5833 жыл бұрын

    കേരളക്കാർ പിണറായിയെ അത്യുന്നതങ്ങളിൽ എത്തിക്കട്ടെ.

  • @charlymathew5098

    @charlymathew5098

    2 жыл бұрын

    ഉടനെ നടക്കുമോ

  • @sojajose9886

    @sojajose9886

    Жыл бұрын

    @@charlymathew5098 നടക്കും

  • @therealfacts5525
    @therealfacts55253 жыл бұрын

    ക്ളിഫ് ഹൗസിൽ ഒളിച്ചു താമസിക്കുന്ന പിടികിട്ടാപുള്ളി മരുമകൻ ആരുടേയും ദൃഷ്ടിയിൽ പെടാതിരിക്കാൻ വേണ്ടിയാണ് മതിലിന്റെ ഉയരം കൂട്ടുന്നത്.

  • @ramachandrankuttan5018

    @ramachandrankuttan5018

    Жыл бұрын

    Oj

  • @jayasrees4971
    @jayasrees49713 жыл бұрын

    എൻെറ ദൈവമേ കേരളം എങ്ങോട്ട്

  • @joshyrajappan1435
    @joshyrajappan14353 жыл бұрын

    ഇതാണ് മാസ് പ്രതികാരം ....... ദാരിദ്രത്തിൽ ജനിച്ചതിന് ഇതു തന്നെ പ്രതികാരം .....

  • @pravachakathiruvadikal850
    @pravachakathiruvadikal8503 жыл бұрын

    എല്ലാം പാവപ്പെട്ടവർക്ക് വേണ്ടിയാണല്ലോ എന്നതാണ് ഒരു സമാധാനം.... മനുഷ്യ വിസർജ്ജ്യം ചുവന്നതുണിയിൽ പൊതിഞ്ഞുകൊടുത്താൽ തുറന്നുനോക്കാതെ വായിലേക്ക് കമഴ്ത്തുന്ന അടിമ ആർത്തവകമ്മികൾ ഉള് ളകാലത്തോളം ഇവന്മാർ സുഖലോലുപരായി "പ്രഫുദ്ധ സാച്ചര കേരളത്തിലെ" ജനങ്ങളെ വിഡ്ഢികളാക്കി കഴിയും...

  • @stonebench1470

    @stonebench1470

    3 жыл бұрын

    സത്യം. പക്ഷേ പകരം കാവിത്തുണിയിൽ പൊതിയാം എന്ന് കരുതിയല്ലല്ലോ പറയുന്നത്.

  • @ratheeshk7143
    @ratheeshk71433 жыл бұрын

    HINDUVILE JANDUKAL IVARUDE PINNALE * PUCHAM THONNUNNU* VRITHYKETTA HINDUVILE PATTINIKOLANGAL DARIDRAVAASIKAL MANDABUDDIKAL CHAAVANUM KOLLANUM NADAKUNNU*

  • @sivaprasadk8059

    @sivaprasadk8059

    3 жыл бұрын

    Neram velukatha jathiyanu bro........

  • @eksathyanath264
    @eksathyanath2643 жыл бұрын

    കാക്ക എത്ര കുളിച്ചാലും കൊക്കാവില്ല. കാരണം " ജന്മം"😂

  • @sojajose9886
    @sojajose9886 Жыл бұрын

    Thanks സാജൻ ചേട്ടാ..ഇത് പോലെ open ആയി കാര്യങ്ങൽ പറയുന്നത് 👌👌👌👍👍👍🙏

  • @rajanpc6448
    @rajanpc64483 жыл бұрын

    വാച്ച് ടവർ ഉണ്ടാക്കാൻ ഇതെന്താ പട്ടാള ക്യാമ്പോ മറ്റോ ആണോ ? പുതിയ ഫർണിചർചെറും കർറ്റൈൻസും കട്ടെയും പടവും മടക്കുമ്പോൾ കണ്ണുരെത്തും.

  • @harikumarnairelavumthitta
    @harikumarnairelavumthitta3 жыл бұрын

    When V.S. Achuthandanan change hands to Oommen Chandy in 2011, the state debt was Rs.60,000 lakh cores. When Oommen Chandy vacated in 2016, the public debt was Rs.125,000 lakh crores. It took 60 years to reach to this level. With 5 years of the LDF government in power, the state debt rose to Rs.3,25,000 lakh crores, yet the people have no concern so as the people who rule them. Amazing people of Kerala! The most literate people on earth!!!

  • @supendran8120
    @supendran81203 жыл бұрын

    എന്നെപ്പോലുള്ള ഡി വൈ എഫ് ഐ പ്രവർത്തകർ....... ജോർ!!!!!

  • @dileepdamodaran1654
    @dileepdamodaran16543 жыл бұрын

    ഇത്രയും വിവരങ്ങൾ കൃത്യമായി പൊതുജനങ്ങളെ അറിയിച്ചതിന്ന് മറുനാടൻ ഷാജന്ന് അഭിനന്ദനങ്ങൾ.. പാവപ്പെട്ടവരുടെ പാർട്ടിയല്ലേ... കടം വാങിയ്യും സെസ്സ് പിരിച്ചും ദൂർത്ടിക്കുന്നവരെ തുടർഭരണത്തിന്ന് കേരളജനത തെരെഞ്ഞെടുപ്പിൽ തീരുമാനിക്കുക...

  • @keralapublicinfo2644
    @keralapublicinfo2644 Жыл бұрын

    നല്ല സംസാരം അവതരണ ശൈലി കട്ട സപ്പോർട്ട്

  • @digitech1692
    @digitech16923 жыл бұрын

    Ethoke cheythitteum parayum life mission anil Akara illathe ahki ennu 🤣😂

  • @mithun.k.kvishnu6184
    @mithun.k.kvishnu61843 жыл бұрын

    അയ്യോ അങ്ങനെ പറയല്ലേ ഫാസിസം ഫാസിസം 😜😜😜😜

  • @rajammas6630
    @rajammas66303 жыл бұрын

    മതേതര കല്യാണം എങ്ങനെയെങ്കിലും ഒരുത്തരവാദി വേണേ

  • @Themanwithholywounds
    @Themanwithholywounds3 жыл бұрын

    ആ കർട്ടൻ ന്റെ ബില്ല് സോഷ്യൽ ഓഡിറ്റ് ചെയ്യണം

  • @thomassebastian4034
    @thomassebastian40343 жыл бұрын

    ജയ് ജയ് OIOP, V4,2020.....😭😭😭😭😭👍👍👍👍👍👍🙏🙏🙏

  • @binuchacko7637

    @binuchacko7637

    3 жыл бұрын

    OIOP സിന്ദാബാദ്

  • @vijayann1273
    @vijayann12733 жыл бұрын

    കരുണാകരൻ്റെ സ്ഥാനത്തെ പിടിച്ച് എടുത്ത comrade pinarai Vijayan എന്തിലും ഏതിലും പിണറായി തന്നെ no 1

  • @Neelakurinji161
    @Neelakurinji161 Жыл бұрын

    വിജയൻ പ്രധാന മന്ത്രി കളിക്കുകയാണ് 😄😄😄😄

  • @NandakumarJNair32
    @NandakumarJNair323 жыл бұрын

    കടന്നപ്പള്ളി യെപ്പറ്റി ഇങ്ങനെ പറഞ്ഞപ്പോൾ അതിശയിച്ചു പോയി. വിശ്വസിക്കാനാകുന്നില്ല.

  • @godsoncountry9202
    @godsoncountry92023 жыл бұрын

    കാട്ടിലെ,മരം,തേവരുടെ,ആന,,ഇതെല്ലാം,ജനങ്ങളുടെ,ക്ഷേമത്തിന്,ജനങ്ങളുടെ,ഭാഗ്യം,ഭാഗ്യം!!!!!!

  • @keyarranas3264
    @keyarranas32643 жыл бұрын

    മന്ത്രി മാർക്ക്‌ എല്ലാ ആനുകൂല്യങ്ങളും ഉണ്ടല്ലോ അതിൽ പെട്ടതല്ലേ വിവാഹവും

  • @narayanannarayanan3944
    @narayanannarayanan39443 жыл бұрын

    രാഷ്ട്രീയക്കാർ എത്ര വേണമെങ്കിലും കട്ടോട്ടെ. എന്റെയല്ലല്ലോ എന്നാണോ ജനം കരുതുന്നത്.

  • @johnson.george168
    @johnson.george1683 жыл бұрын

    ഏറ്റവും ആകർഷകമായി തോന്നിയത്.. ക്ലിഫ് ഹൗസിൻറെ മതിലിന്റെ പൊക്കം.... കൂട്ടുന്നു എന്നതാണ്...അതെ യഥാർത്ഥത്തിൽ നമമൾ ജനാധിപത്യത്തിന്റെ കാവാലാൾമാരായ ഈ മഹാത്മാക്കളെ കഴുതകളായ നമ്മളെ പോലെയുളള ജനങ്ങളുടെ കൺവെട്ടത്ത് നിന്നും ഏപോഴും സംരക്ഷിച്ചു നിർത്തണം... അത് അത്യാവശ്യമാണ്....😃😃😃🤣🤣🤣 പിണറായി ജനാധിപത്യം നീണാൾ വാഴട്ടെ...💪💪💪

  • @kbmnair2182
    @kbmnair21823 жыл бұрын

    As there is no effective opposition in Kerala, we can expect much more than this.

  • @radhakrishnank7211
    @radhakrishnank72113 жыл бұрын

    Kittum pensionum mathiyallo😀😀😀😀😀

  • @mathewkl9011
    @mathewkl90113 жыл бұрын

    ഈ ഉളുപ്പില്ലാത്ത രാഷ്ട്രിയ നേതാവിനെ അധികാരത്തിൽ നിന്നും തൂത്തെറിയേണ്ടത് പ്രബുദ്ധരായ മലയാളികളുടെ അനിവാര്യത ആയി മാറിക്കഴിഞ്ഞു. അല്പനെ അർത്ഥം കിട്ടിയാൽ ഇങ്ങനെ ഒക്കെ ആവും. ഈ നാടിന്റെ ഒരു ഗതികേട് 😔

  • @hulk493
    @hulk4933 жыл бұрын

    ഇന്ന് എവിടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി വന്നു നിൽക്കുന്നത്. EMS ധനികനായ ജനിച്ചു അവസാനം വാടക വീട്ടിൽ നിന്ന് മരിച്ചു. പിണറായി ദരിത്രനായി ജനിച്ചു കോടി ഈശ്വരൻ ആയി ജീവിക്കുന്നു🤣🤣😂

  • @user-gk9bp8db9s
    @user-gk9bp8db9s3 жыл бұрын

    കിറ്റ് വാങ്ങിച്ച് വച്ചിട്ട് ഒരു മാതിരി എച്ചില് വർത്താനം പറയരുത് ട്ടോ.!💥😎

  • @ragasudhafilms4834
    @ragasudhafilms48343 жыл бұрын

    പാവം ജനത്തിന് നികുതി പണത്തിൽ പാനം കൊടുത്തു രസിക്കുന്നു രാജൻ. പാഴായ ജന്മത്തിലാനന്തമില്ലാ താഴക്കയത്തിൽ കറങ്ങുന്നു മർത്യർ

  • @vijayanchandran763
    @vijayanchandran7633 жыл бұрын

    നംബർ വൺ കേരളമേ മതേതര കേരമേ സാക്ഷരത കേരളമേ വളരെ ദയനീയം

  • @subhagantp4240
    @subhagantp42402 жыл бұрын

    മകളുടെ വിവാഹം സമൂഹ വിവാഹം ആയിരുന്നു എങ്കിൽ ഈ പാവം മനുഷ്യൻ ഈ ദരിദ്രൻ നികുതിപ്പണം എടുത്ത് മകളുടെ വിവാഹം കഴിപ്പിച്ചതിൽ നന്ദി രേഖപ്പെടുത്തുന്നു

  • @pushpajiji1171
    @pushpajiji11713 жыл бұрын

    Thozhilali nethavu 🤪

  • @sophievarghese3102
    @sophievarghese31023 жыл бұрын

    ഇതൊക്കെ കേൾക്കാൻ മാത്രമേ പൊതുജനത്തിന് സാധിക്കു. UDF, LDF ധൂർത്തിന്റെ കാര്യത്തിൽ ഒന്നു തന്നെ.

  • @cmjayadevan6889
    @cmjayadevan68892 жыл бұрын

    ഇതിലും നല്ലത് രാജഭരണമായിരുന്നു.....

  • @suresht6165
    @suresht61653 жыл бұрын

    We appreciate the valour in criticizing so called ' almighty ' persons . Hats off to you .

  • @AK-ji7ww
    @AK-ji7ww3 жыл бұрын

    Heard a beautiful Malayalam saying “ alpanishwaryam vannal artharathri kudapidikkum. This saying matches this kind of people . The new gen Communists in luxury and pleasure

  • @aiswariyalakshmi2323
    @aiswariyalakshmi23233 жыл бұрын

    ഇനി ഒരേയൊരു വഴിയേ ഉള്ളൂ 😂 ആ വിവരാവകാശ നിയമത്തിന് എതിരെ ഒരു പ്രമേയം അങ്ങ് പാസാക്ക് രാജാവേ !!

  • @rejisheema
    @rejisheema Жыл бұрын

    കേരള ജനത ഒരു തുടർ ഭരണം കൂടെ കൊടുക്കണം അപ്പോൾ എല്ലാം ശരിയാക്കി തരും

  • @harinnair-lf8iq
    @harinnair-lf8iq3 жыл бұрын

    നാണം കെട്ടവന്റെ ആസനത്തിൽ ആലു കിലുത്താൽ അത്‌ തണൽ വിപ്ലവം. ഖജനാവ് കൊള്ള അടിച്ച് വീട്ടിൽ സുഖലോലുപതയുടെ വിപ്ലവം നടത്തുന്നവർക്ക്‌ സിന്ദാബാദ്‌ വിളിക്കുന്ന ഡിഫി ക്കൂട്ടത്തിന് അഭിവാദനങ്ങൾ.

  • @kanchanaanilkumar4054
    @kanchanaanilkumar40543 жыл бұрын

    The height of the compound wall is being increased so that outsiders will not see his son in law walking in the lawns. If someone reports his presence he will be arrested🤣

  • @antonytj7732
    @antonytj77323 жыл бұрын

    Not theirs mistake our mistake.

  • @manoharankm7876

    @manoharankm7876

    3 жыл бұрын

    ദൂർത്ത് തന്നെ

  • @sajithpd6700
    @sajithpd67003 жыл бұрын

    അടിപൊളി

  • @BalakrishnanNair68
    @BalakrishnanNair683 жыл бұрын

    ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധിയെ ജനങ്ങൾ കാണാതിരിക്കാൻ മതിലിനു ഉയരം കൂട്ടുന്നു. എന്തൊരു വിരോധാഭാസം!

Келесі