'രാജ്യത്തെ ചിന്ന ഭിന്നമാക്കുന്ന ആശയത്തെയാണ് സ്റ്റാലിൻ വിമർശിച്ചത്' | Sandeepananda Giri | Stalin

'രാജ്യത്തെ ചിന്ന ഭിന്നമാക്കുന്ന ആശയത്തെയാണ് സ്റ്റാലിൻ വിമർശിച്ചത്'; സ്വാമി സന്ദീപാനന്ദഗിരി | Swami Sandeepananda Giri on Sanatan Dharma | Udayinidhi Stalin
Debate With M V Nikesh Kumar
#swamisandeepanandagiri #sanatandharma #debatewithmvnikeshkumar #INDIA #udayinidhistalin
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 53

  • @harishpalakunnu6570
    @harishpalakunnu657010 ай бұрын

    ഉദയനിധിക്ക് വേണെമെങ്കിൽ സംഘപരിവാർ ശക്തികളെ വിമർശിക്കാം, പക്ഷെ കോടിക്കണക്കിനു ആളുകൾ പിന്തുടരുന്ന സനാതന ധർമത്തെ 👌വിമർശിക്കുമ്പോൾ അതിനു സ്വാമിജീ സപ്പോർട് ചെയ്യരുത്,

  • @shandrpca

    @shandrpca

    10 ай бұрын

    ബീഫിന്റെ പേരിൽ പാവങ്ങളായ ജനങ്ങളെ തല്ലി കൊന്ന് പച്ചക്ക് കത്തിക്കുന്ന ഹിന്ദു വർഗിയ തീവ്രവാദികളെ നിങ്ങൾ തള്ളി പറയാത്തത് എന്താ

  • @venu172.2

    @venu172.2

    10 ай бұрын

    സഖാവ് ഷിബു സാമി പറയട്ടെ സഖാവേ

  • @Indianctz

    @Indianctz

    10 ай бұрын

    ബ്രാഹ്മണിസത്തെയും സംഘപരിവാറിനെയും ശ്രീ ഉദയനിധി സ്റ്റാലിൻ വിമർശിച്ചത്.

  • @ckashokkumar3895

    @ckashokkumar3895

    10 ай бұрын

    why do you call him as swamy?he is only shibu.sirf ek shibu bus.

  • @tinytot140

    @tinytot140

    9 ай бұрын

    അപ്പോൾ ഇപ്പോഴും താൻ തൊട്ടുകൂടായ്മ തീണ്ടികൂടായ്മ കൊണ്ടുനടക്കുന്നുണ്ടോ? അങ്ങനെ ദളിതരുടെ പുറത്തു ചവുട്ടി താനൊന്നും സുഖിക്കണ്ട.

  • @renjithv5975
    @renjithv597510 ай бұрын

    കമ്മീവാനന്ദഗിരി സ്വാമി 👣👣

  • @tinytot140

    @tinytot140

    9 ай бұрын

    ചൊറി😂😂😅😅

  • @venu172.2
    @venu172.210 ай бұрын

    സഖാവ് സന്ദീപാനന്ദ ഗിരി.

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan819710 ай бұрын

    Udayanithi Stalin was correct in saying that the caste hierarchy in the Sanatan Dharma has no relevance in it. He has given many examples, like which Indian president has been facing inside a temple due to the caste hierarchy,

  • @vajrapaniom7410

    @vajrapaniom7410

    10 ай бұрын

    And they supported a brahmin as the opposing presidential candidate 😂

  • @vajrapaniom7410
    @vajrapaniom741010 ай бұрын

    @3:15 ഉദയനിധി താരൻ 🤣

  • @baker2b100
    @baker2b10010 ай бұрын

    Jr. Stalin was not actually opposing the Sanatana, but opposing the ugly class system of it. 80% of Indian are out of this caste system, and all kind of people should be respected.

  • @knprabhakarannair3168
    @knprabhakarannair316810 ай бұрын

    പൗരാണിക ഋഷിശ്വരൻമാർ അ ഏകാന്ത ധ്യനത്തിലും തപശ്ചിന്തയിയുടെ യുടെ ഒക്കെ വളർത്തിയെടുത്ത സംസ്കാരമാണ് സനാതനധർമ്മം ഏതെങ്കിലും അനാചാരമല്ല സനാതന ധർമം. സ്വർണ്ണം അല്ല ക്ലാവ് അതിൽ പറ്റിയ അഴുക്ക്. ആണ്. സ്വർണ്ണം കളയാറില്ല. അഴുക്ക് മാറ്റുകയാണ് ചെയ്യണ്ട.

  • @tinytot140

    @tinytot140

    9 ай бұрын

    ഒന്നുമല്ല. ബ്രാഹ്മണന്മാർ തിന്നുപൂണിച്ചു സുഖിക്കാൻ ഉണ്ടാക്കിയതാണ്. പൂജ ചെയ്യാൻ ദളിതർ പാടില്ല എന്ന് ദൈവം പറഞ്ഞോ. അമ്പലത്തിൽ കയറാൻ പോലും കുറച്ചല്ലേ ആയുള്ളു. ഓഹൊയ് വച്ച് ദളിതരെ തൊടാതെ നടക്കണമെന്ന് എതു ദൈവമാണാവോ പറഞ്ഞിട്ടുള്ളത്?

  • @shajishaji3202
    @shajishaji320210 ай бұрын

    സന്ദീപാനന്ദഗിരി സ്വാമി ഒറിജിനൽ ഹിന്ദുവാണ്

  • @RameshNair-oq7mv
    @RameshNair-oq7mv10 ай бұрын

    അവിയൽ മുന്നണി കാരണം ഷിബു ന് 29 പാർട്ടികളെയുംsupport െചയ്യണം ഒരു😊

  • @tinytot140

    @tinytot140

    9 ай бұрын

    31%മാത്രമുള്ള ബിജെപി അധികാരത്തിൽ വന്ന സാമ്പാറ് പാർട്ടി

  • @VINODRANGOLI
    @VINODRANGOLI10 ай бұрын

    ഈ ഉത്സാഹം മണിപ്പൂർ വിഷയത്തിൽ കണ്ടില്ല

  • @tinytot140

    @tinytot140

    9 ай бұрын

    എന്തിന്. അവിടെ ചത്തുവീഴുന്നത് സനാതനക്കാരല്ലല്ലോ

  • @user-bz3ls5sw5w
    @user-bz3ls5sw5w10 ай бұрын

    സ്വാമി അത് കൃത്യമായി പറഞ്ഞു 👍

  • @MidhunMathew5770

    @MidhunMathew5770

    10 ай бұрын

    തൊലിഞ്ഞു 😂😂😂

  • @geteducated9123

    @geteducated9123

    10 ай бұрын

    കൊണച്ചു

  • @msvkvlogs6732
    @msvkvlogs673210 ай бұрын

    തെക്കേ ഇന്ത്യക്കാൻ ശ്രീകൃഷ്ണന് ആഭിമുഖ്യം ഉളളവരും ഉത്തരേന്ത്യൻസ് ശ്രീരാമന് ആഭിമുഖ്യം ഉള്ളവരും ആയിരുന്നത്രേ പക്ഷേ BJP ക്കാർ കൃഷ്ണന് പകരം രാമനെ മന: പ്പൂർവം പ്രതിഷ്ഠിക്കാനും മഹത്വവൽക്കരിക്കാനും ശ്രമിക്കുന്നുണ്ടത്രേ . രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഹൈദരാബാദിൽ ഈയിടെ പടുകൂറ്റൻ രാമപ്രതിമ പ്രൊജക്ട് കേന്ദ്രം പഖ്യാപിച്ചു രാമനേക്കാൾ പുരാതന ദ്രാവിഡ സംസ്കാരം ഇകഴ്ത്തപ്പെടുന്നു എന്ന തോന്നൽ ഉണ്ടെന്നു തോന്നുന്നു . സിവിൽ കോഡ് പോലെ ഒരു കൾച്ചർ കോഡ് ഉണ്ടാക്കുണ്ട് Any way good night

  • @RameshNair-oq7mv
    @RameshNair-oq7mv10 ай бұрын

    പൊങ്കാല ഷിബു ന്റെ ഭാഷയിൽ തെറി ഞങ്ങളുടെ സംസ്കാരം അല്ല

  • @MidhunMathew5770
    @MidhunMathew577010 ай бұрын

    ഷിബു സാമി 😂😂😂😂

  • @skdxb0767
    @skdxb076710 ай бұрын

    What a pity? To dicuss this matter you have invited Shibu? Pity on you, shame on you guys

  • @ajeshth7350
    @ajeshth735010 ай бұрын

    Rajyathe mathaparamayi binnippikkan upayogikkunna ella narikaleyum endhu cheyyum❤❤❤

  • @aarocks328
    @aarocks32810 ай бұрын

    ബ്രാഹ്മണ ഇന്ത്യയെ വെറുക്കുന്നു.

  • @sajivdevan

    @sajivdevan

    9 ай бұрын

    ബ്രാഹ്മണൻ ആരെയും വെട്ടിക്കൊല്ലാനും ബോംബിട്ടു കൊല്ലാനും പോയില്ലല്ലോ അതിന്റെ വെറുപ്പായിരിക്കും

  • @muralidharankoyilath391
    @muralidharankoyilath39110 ай бұрын

    Iyalude ammayalle guruvayooril poyi thozhuthu lakshakanakinu roopayide vazhipadu chaithathu

  • @pkarasheed8970
    @pkarasheed897010 ай бұрын

    Somiji parachadanu shari

  • @asokankunnool4670
    @asokankunnool467010 ай бұрын

    Ponkala ennu paranjal attukal kshetrakkar parathiyumayi varumo etrayo kshetrangalil ponkala idarund sandeepananda giri entha arayunnath

  • @shandrpca

    @shandrpca

    10 ай бұрын

    നിങ്ങൾ പറഞ്ഞ കാര്യം തന്നെ അല്ലേ സ്വാമി പറഞ്ഞത്

  • @pramodthulsidhalam4680
    @pramodthulsidhalam468010 ай бұрын

    Saghavu sandeep😂😂

  • @MidhunMathew5770

    @MidhunMathew5770

    10 ай бұрын

    സഖാവ് ഷിബു

  • @vipin01234
    @vipin0123410 ай бұрын

    Kineresh

  • @RameshNair-oq7mv
    @RameshNair-oq7mv10 ай бұрын

    Sreejith panickker

  • @JAYAKUMARGG
    @JAYAKUMARGG10 ай бұрын

    Indiaye kashanangalayi murikkam nilkunna stalin indiaye orthu vimarshichu polum😅

  • @jayanthiruvarath4132
    @jayanthiruvarath413210 ай бұрын

    തീവെപ്പാ നന്ദ സ്വാമിക്ക് മസാജ് എന്ന് പറഞ്ഞാൽ തിരുമ്മൽ ആണ്. ലിംഗ മസാജ് പെരുത്തിഷ്ടം

  • @alexsamuel4876
    @alexsamuel487610 ай бұрын

    ചൂലിനെ പോലും സെക്സ് ടോയ് ആയി കാണുന്ന സന്ദീപനന്ദഗിരി എന്ന ഷിബു 😂🤣

  • @unnithekkoot7723
    @unnithekkoot772310 ай бұрын

    Good Sreejith good

  • @ckashokkumar3895
    @ckashokkumar389510 ай бұрын

    shibu ningalude partiku 100 kollam kazhinjalum bharathathintey pm akan kazhiyilla

  • @aarocks328
    @aarocks32810 ай бұрын

    ശ്രീജിത്ത്‌ പണിക്കർ സനാതന ധർമത്തെ പിന്തുടരുമ്പോൾ പണിക്കരുടെ സ്ഥാനം എന്താ 🤣🤣🤣

  • @pleidian1232
    @pleidian12329 ай бұрын

    Great...... INDIAS SATANS (Vs) BHARATHS SANATANIS ... 2024 guaranteed for BJP

  • @tinytot140

    @tinytot140

    9 ай бұрын

    അയ്യോ ചനേ അങ്ങനെ അങ്ങു കഠിപ്പിക്കല്ലേ

  • @manojkumarpalakkal8354
    @manojkumarpalakkal83549 ай бұрын

    ഇവൻ എങ്ങനാ സാമി ആവുന്നേ... ഹൈന്ദവ ആചാരനുഷ്ടാനങ്ങളെ നിന്ദിക്കുന്ന എരപ്പാളി കളെ ന്യായികരിക്കുന്ന ഇവനോ സാമി 🙄🙄

Келесі