രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം;ഇനി ഐപിസി ഇല്ല

ഐപിസിയ്‌ക്ക് പകരം ഭാരതീയ ന്യായസംഹിത: ഇന്ന് അര്‍ധരാത്രി പിന്നിടുമ്പോള്‍ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം, മാറ്റങ്ങൾ ഇവ
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 73

  • @kkgireesh4326
    @kkgireesh43265 күн бұрын

    രക്ഷപെടാനുള്ള പഴത് അടച്ചു കൊണ്ടുള്ള നിയമത്തിനാണ് പ്രധാന്യം കൊടുക്കേണ്ടത്. മുൻകൂർ ജാമ്യം പോലുള്ള വ ഒഴിവാക്കണം

  • @DM-vw9lo

    @DM-vw9lo

    5 күн бұрын

    ജാമ്യത്തിൽ വിട്ടു വിട്ടു വീണ്ടും വീണ്ടും കുറ്റം ചെയ്ത് വീണ്ടും ജയിലിൽ വീണ്ടും ജാമ്യം റിപീറ്റ് 😮

  • @sooryajith202
    @sooryajith2025 күн бұрын

    ഭാ ര തീയ ന്യായ സംഹിത 🇮🇳

  • @noushadab8874
    @noushadab88745 күн бұрын

    നിയമങ്ങൾ മാറുന്നു നിയമങ്ങൾ കർശ നമാക്കുക നമ്മുടെ രാജ്യംജനങ്ങൾ രക്ഷപ്പെടും നരേന്ദ്രമോദിജിക്ക് കീ ജയ്

  • @JayeshC-mi9px
    @JayeshC-mi9px5 күн бұрын

    ജയ് ശ്രീറാം 🚩🚩🚩🚩🚩

  • @sheelakumariayyappan596
    @sheelakumariayyappan5965 күн бұрын

    2024 യുഗ പരിവർത്തന വർഷം🙏 Sambhavaami yuge yuge 🙏🙏🙏

  • @unnikrishnantp3156
    @unnikrishnantp31565 күн бұрын

    ഭാരതത്തിൽ ഭരണഘടനയിൽ പല മാറ്റങ്ങളും കൊണ്ടുവരണം. തിരെഞ്ഞെടുപ്പ് തൊട്ട്, മാറ്റം ആവശ്യമാണ്. ഭാരതത്തിൻ്റെ് പൈതൃകം ഹിന്ദു ധർമം ഭാരതീയർക്കു 75 ശതമാനത്തോളം പേർക്കും അറിയില്ല. LKG തൊട്ട് നമ്മുടെ പൈതൃകതത്വം തത്വമസി iഎന്താണെന്നു പഠിപ്പിക്കണം. വർഗീയത വിഭാഗീയത ഒട്ടും ഇല്ലാതലോകത്തിലെ ഏക മത തത്വം ഭാരതീയർക്കും , ലോക ജനതക്കും കൃത്യമായി അറിയണം ജാതി മത ഭേതമന്യേ . ലോകാ സമസ്ത സുഖിനോ ഭവന്തു എന്നതത്വം ലോക്കറിൽ വെക്കുവാനല്ല . കൃത്യമായ ശാസ്ത്രമായ സയൻസായ തത്വം ലോക ജനതയെ സമാധാനത്തിൻ്റെ സന്തോഷത്തിൻ്റെ, ആനന്ദത്തിൻ്റെ പാതയിലൂടെ നടക്കുവാൻ സാധ്യമാവട്ടെ. ഏതു മത ജാതി, രാജ്യർക്കും തുറന്ന മനസോടെ അറിയേണ്ട സത്യമാണ് വേദ വിഷയം.

  • @iindusonline
    @iindusonline5 күн бұрын

    നമ്മളെ ആരെങ്കിലും തല്ലിയാൽ അവനെ ഇടിച്ച് പരിപ്പ് എടുത്താൽ ആരും ചോദിക്കില്ല . സെൽഫ് ഡിഫെൻസ് സൂപ്പർ💪

  • @rangithamkp7793

    @rangithamkp7793

    5 күн бұрын

    Athrakku veno 🤔

  • @babup.r5224

    @babup.r5224

    5 күн бұрын

    😄😄😄 ചോദിക്കില്ല 😄😄 തെളിവില്ലെങ്കിൽ അകത്തുപോകും 😄😄

  • @iindusonline

    @iindusonline

    5 күн бұрын

    @@babup.r5224 തെളിവിന് അവനെ തെറി പറഞ്ഞ് ആദ്യം തല്ല് വാങ്ങണം ശേഷം ഇടിച്ച് അവൻ്റെ എല്ലു രണം. (കൂട്ട് കാരൻ അത് ക്യാമറയിൽ പിടിച്ച് നമുക്ക് തരും

  • @babup.r5224

    @babup.r5224

    5 күн бұрын

    @@iindusonline 😄😄

  • @user-mq2do1kh2h

    @user-mq2do1kh2h

    2 күн бұрын

    സെൽഫ് ഡിഫൻസ് ഒക്കെ സായിപ്പ് ഉണ്ടാക്കിയ പഴയ ഐപിസി യിലും ഉണ്ട്. അതിൽ നിന്ന് കാര്യമായ വ്യതിയാനങ്ങൾ ഒന്നും പുതിയ നിയമത്തിൽ ഇല്ല. പേര് ഒന്ന് മാറ്റി എന്ന് മാത്രം

  • @sooryajith202
    @sooryajith2025 күн бұрын

    Very good 👌 👌 👌

  • @rajukairaliart8657
    @rajukairaliart86575 күн бұрын

    നല്ലൊരു നിയമം പാസാക്കി മോദി സർക്കാരിന് നന്ദി

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai5 күн бұрын

    Very good....❤

  • @Vinodh-yd1ri
    @Vinodh-yd1ri5 күн бұрын

    Very,good

  • @sandeepplazhy4368
    @sandeepplazhy43685 күн бұрын

    Nalla karyam kendrasarkarinu big salute

  • @user-wt4sq8zw7q
    @user-wt4sq8zw7q5 күн бұрын

    അഴിമതി ഇല്ലാതാക്കാൻ മാർഗ്ഗമുണ്ടോ

  • @antonyleon1872
    @antonyleon18725 күн бұрын

    Very very good 💯 true 🙏❤️

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk5 күн бұрын

    Very good 👍👍👍👍

  • @philipyohannan1256
    @philipyohannan12565 күн бұрын

    Congrats

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk5 күн бұрын

    Excellent malayalam news 👍

  • @skmedia1520
    @skmedia15205 күн бұрын

    👍🏾👍🏾👍🏾👍🏾👍🏾

  • @Ajithmadhavankverygoodworkjaih
    @Ajithmadhavankverygoodworkjaih5 күн бұрын

    Very good❤❤❤

  • @rangithamkp7793
    @rangithamkp77935 күн бұрын

    🙏🏾 Thank you Madam ! 👍💪🏼 .

  • @anandanpadmanabhan6890
    @anandanpadmanabhan68905 күн бұрын

    Good . Thank you news team 👍

  • @balulotusfeet4399
    @balulotusfeet43995 күн бұрын

    ❤❤❤❤

  • @chandukutty3644
    @chandukutty36445 күн бұрын

    കൊള്ളക്കാരായ രാട്രീയ നേതാക്കൾക്ക് എന്തെങ്കിലും പുതിയ ശിക്ഷ ഉണ്ടോ......

  • @antonyleon1872
    @antonyleon18725 күн бұрын

  • @shijokr4352
    @shijokr43525 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤❤

  • @babuqtr2580
    @babuqtr25805 күн бұрын

    ഇനിയെങ്കിലും നിരപരാധികൾ രക്ഷപ്പെടണം ഒരിക്കലും നിരപരാധികൾ ശിക്ഷിക്കപ്പെടരുത് എല്ലാ പഴുതുകൾ അടച്ചു വേണം നിയമം നടപ്പിലാക്കാൻ ഒരൊറ്റ ന്യായമൊറ്റ വിധി ഒറ്റ ശിക്ഷ അതായിരിക്കും പുതിയ ഭാരതം🥰❤️❤️❤️💪💪💪

  • @alexcleetus6771
    @alexcleetus67715 күн бұрын

    Very good mattuvin chattangale Jai hind 👍

  • @naseerabeevi4027
    @naseerabeevi40275 күн бұрын

    അടിപിടി പിടിക്ക് നല്ല ശിക്ഷ കൊടുക്കണം

  • @santhoshkumar-sf2zu
    @santhoshkumar-sf2zu4 күн бұрын

    സൂപ്പർ 👍

  • @villagejourneyandpets948
    @villagejourneyandpets9485 күн бұрын

    ❤ thank you the great work Modi g RSS ki jey Bharat matha ki jey

  • @radhakrishnanvk2997
    @radhakrishnanvk29975 күн бұрын

    ♥️♥️♥️🙏🏻

  • @sreedevisree5232
    @sreedevisree52325 күн бұрын

    ❤❤❤

  • @nouka777
    @nouka7775 күн бұрын

    രാജ്യത്ത് മനോരോഗികൾ വർധിക്കും / പോലീസ് പട്ടാള നടപടികളിൽ 100 % സത്യമാവാതെ ദുരുപയോഗിക്കാനും സാദ്ധ്യത.

  • @rajuvasudevan4564
    @rajuvasudevan45645 күн бұрын

    Very good 👍

  • @kumar8813
    @kumar88135 күн бұрын

    👍👍👍

  • @sooryajith202
    @sooryajith2025 күн бұрын

    I P C മാറി B N S 👍

  • @meenugs7457
    @meenugs74574 күн бұрын

    ഈ നിയമം പുതിയത് മീനു സെയിo വാക്കുകൾ സത്യം 👍🙏

  • @prathapkumar9657
    @prathapkumar96575 күн бұрын

    👍🏻👍🏻👍🏻👍🏻

  • @p.chandrasekharannair6908
    @p.chandrasekharannair69085 күн бұрын

    ആത്മ രക്ഷക്കുവേണ്ടി കൊല ചെയ്യേണ്ടിവന്നാലും ശിക്ഷയില്ലാത്തതു നല്ലതു തന്നെ പക്ഷെ അതു ദുരുപയോഗം ചെയ്യാത്ത വിധമാവണം 7 വയസുവരെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റം ശിക്ഷാർഹമാവാത്തതും നല്ലതു തന്നെ എന്നാൽ അത്തരം കുറ്റങ്ങളും നടക്കാതെ നോക്കാൻ കഴിയണം ഉദ്യോഗസ്ഥർ ജോലികൃത്യമായി നടപ്പിലാക്കുമ്പോൾ തടസ്സപ്പെടുത്തുന്നവരെശിക്ഷിക്കുമെങ്കിലും അവർ ചെയ്ത പ്രവർത്തിയിലെ ഉദ്ദേശശുദ്ധിയും പരിശോധിക്കപ്പെടണം സ്ത്രീകളെയും മറ്റും ആക്രമിക്കുന്നവരെ നേരിടുന്നതും കുററകൃത്യമാവില്ലെങ്കിലും യഥാർത്ഥ കുറ്റവാളികളെ ജയിലിലാക്കുകയോ കുറ്റത്തിൻ്റെ ഗ്രാവിറ്റിയ നുസരിച്ചു വധിക്കുകയോ നല്ലതു തന്നെ ഒന്നിൽ കൂടുതൽ കുറ്റങ്ങൾ ചെയ്തവർ തടവിലല്ലാതെ പുറത്തു നടക്കാനിടവരരുത് എന്തു തന്നെ. യായാലും കുറ്റവാളികൾ റോന്തുചുറ്റുന്നതിനെ ആർക്കും ഭയപ്പെടേണ്ടി വരാനിടയാവരുത് രാഷ്ട്രീയ് ത്തിലെ ക്രിമിനലുക്കുറ്റവാളികളും കടുത്ത ശിക്ഷക്കു പാത്രീഭവിക്കണം രാഷ്ട്രീയ പ്രക്ഷോഭങ്ങളെ രാജദ്രോഹ കുറ്റങ്ങളായി കണക്കാക്കരുത് എന്നാൽ രാജത്തിനെ നശിപ്പിക്കാനുള്ള ദ്രോഹ പ്രവർത്തനങ്ങളെ ശരിയായി മനസിലാക്കി ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുക തന്നെ വേണം

  • @digitalmachine0101
    @digitalmachine01014 күн бұрын

    നിയമത്തിനെ ദുരുപയോഗം ചെയുന്ന പെൺകുട്ടികളെ ശിക്ഷിക്കുമോ bns നിയമതിൽ

  • @digitalmachine0101
    @digitalmachine01014 күн бұрын

    കൈകുലികാരെ പിരിച്ചു വിടില്ലലോ പോലീസിൽ bns നിയമത്തിൽ

  • @user-wx3bc8py3j
    @user-wx3bc8py3j5 күн бұрын

    Kunthirikkam vilicha kutti😮

  • @chandranmk9801
    @chandranmk98015 күн бұрын

    അപ്പോൾ ഇനി മുതൽ കുറ്റവാളികൾ മനോരോഗിൾ ആകാതിക്കട്ടെ ആകാതിക്കട്ടെ

  • @ManojKumar-nd9pm
    @ManojKumar-nd9pm5 күн бұрын

    E karutta coat itta kallanmare nere akkan valla Vazhi undo😊😏😏

  • @mkrajeev5523
    @mkrajeev55235 күн бұрын

    Rajyadroham vilampunna kure channels unallocated. Avanteyokke kuppayam keeriyathu thanne.

  • @sanoopkaroor955
    @sanoopkaroor9555 күн бұрын

    Marathon math ki jail.

  • @philipelenjikal2884
    @philipelenjikal28845 күн бұрын

    50 criminal case accused roaming here freely.

  • @digitalmachine0101
    @digitalmachine01014 күн бұрын

    വാതിയെ പ്രതിയാക്കുന്ന പോലീസിനെ പിരിച്ചു വിടുമോ bns നിയമത്തിൽ

  • @chandukutty3644
    @chandukutty36445 күн бұрын

    തെളിവും സാക്ഷിയും കേസിൻ്റെ ഭാഗമാണോ........

  • @sasidharanpillai2382
    @sasidharanpillai23825 күн бұрын

    Assemblyil Gundayisom Nadathiyavar Çlear Thelivundayittum Keralathil Vilasunnu

  • @saqeersv3684
    @saqeersv36845 күн бұрын

    Still easy for criminals to get bail and yearly lavish parole

  • @user-kw6xz6th5i
    @user-kw6xz6th5i2 күн бұрын

    അറ്റമുള്ളവർക്ക് ബാധകമാണോ ?

  • @user-mq2do1kh2h
    @user-mq2do1kh2h2 күн бұрын

    ഐപിസി യുടെ കുഴപ്പം കൊണ്ടല്ല ഇവിടെ കുറ്റവാളികൾ രക്ഷപ്പെടുന്നത്. അഴിമതി തന്നെ വില്ലൻ. അതുകൊണ്ട് തന്നെ പുതിയ നിയമം കൊണ്ട് എന്ത് വ്യത്യാസം ഉണ്ടാകും. ആദ്യം വേണ്ടത് അഴിമതി തുടച്ചു നീക്കാൻ ഉളള നടപടികൾ ആണ്.

  • @reshmireeji21
    @reshmireeji215 күн бұрын

    100%...niyamam shakthamaavathe india valarnu paranjittu kaaryamilla..alla niyamam shakthamaavatte...niyamathe eppo viswasikaan pattathaayiii....panamullavarkum paavapettavarkum eppo randu niyamam aanuu...

  • @rajesharraj8724
    @rajesharraj87245 күн бұрын

    പോലീസ് സേനയെ പൊളിറ്റിഷൻ കീഴ്പ്പെടുത്തുന്ന പരിപാടിക്ക് ആദ്യം അറുതി വരണം. ഭരണകക്ഷിയുടെ ചിറകിനു കീഴിൽ ഒളിപ്പിച്ചു നല്ലഉദ്യോഗസ്ഥൻമാരുടെ അന്തസ്സ് കെടുത്തുന്ന പരിപാടി നല്ലതല്ല. നീതിയും, ന്യായവും കിട്ടേണ്ട ഒരുപാട് ഒരുപാട് കേസ്കൾ അന്യായവഴിയിലൂടെ സ്വാദീനിച്ചു കീഴ്പ്പെടുത്തി അട്ടിമറിക്കപ്പെടുന്ന പരിപാടി ആദ്യം നിൽക്കണം. ഇപ്പോൾ നിർഭാഗ്യവശാൽ ഉള്ള ഒരു ട്രെൻഡും അതാണ്‌. എല്ലാവർക്കും എല്ലാം അറിയാം പക്ഷെ തകിടം മറിയുന്നു.

  • @meenugs7457
    @meenugs74574 күн бұрын

    ചലിക്കരുത് ലോകം.. ഭൂമിക്ക് ഒരു ആന്മ സൃഷ്ടി ഉണ്ടായിരുന്നു അത് എന്നോട് ഒപ്പം ഇല്ലാതെ ഇല്ലാതെ ആയി അത് മനുഷ്യജന്മം എടുക്കാൻ പോകുന്നു എല്ലാം ഭുമിയിൽ ഉണ്ട്

  • @sanoopkaroor955
    @sanoopkaroor9555 күн бұрын

    Bjp ki jaiiiii

  • @user-wx3bc8py3j
    @user-wx3bc8py3j5 күн бұрын

    Ustad😅

  • @user-mq2do1kh2h
    @user-mq2do1kh2h2 күн бұрын

    നിങ്ങൾ പറയുന്ന നിയമങ്ങൾ എല്ലാം തന്നെ പഴയ ഐപിസി യീൽ ഉള്ളത് തന്നെയാണ്. അല്ലാതെ പുതിയതായി എഴുതി ചേർതതോന്നും അല്ല

  • @jopanachi606
    @jopanachi6065 күн бұрын

    Only modiji can do it.

  • @purushothamannair9773
    @purushothamannair97735 күн бұрын

    Sayippinte andiniyamam,bhfoo,modiji kee jai,

  • @santhoshkumar-sf2zu
    @santhoshkumar-sf2zu4 күн бұрын

Келесі