ഭാരതീയ ന്യായ സംഹിത പ്രാബല്യത്തിൽ!| ABC MALAYALAM | ABC CHAT| 1-07-24

ഇനി പറച്ചിലില്ല അടി മാത്രം
മോദിയുടെ പുതിയ നിയമങ്ങൾ വന്നു#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #modiji #law
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 187

  • @gowarigowari4771
    @gowarigowari47718 күн бұрын

    ഇനിയെങ്കിലും സാധാരണ ഭാരതീയർക്ക് നിർഭയരായി ഇവിടെ ജീവിക്കാം എന്ന് തോന്നുന്നു. ഇങ്ങനെയൊരു നിയമനിർമാണത്തിന് ധൈര്യം കാണിച്ച മോദി ഗവൺമെൻറിന് അഭിനന്ദനങ്ങൾ 👍👌💪💐

  • @babup.r5224

    @babup.r5224

    8 күн бұрын

    @@gowarigowari4771 👍👍👍

  • @Chacko-pm8mq

    @Chacko-pm8mq

    8 күн бұрын

    👌👌👌👌

  • @mmathew3673

    @mmathew3673

    8 күн бұрын

    The police have to be trained to write FIR, the law Students, Lawyers, Judges etc, have to learn the new "Bharya Laws" Similar to "Sharia Laws"! Will this eradicate the Crimes and corruption in India? Will this allow to raid BJP leaders by ED, CBI, IT, etc. Not as we had raid in the business of Nirav Modi to give a signal and time to escape from India?

  • @sasisasi9554

    @sasisasi9554

    8 күн бұрын

    മോഡിജിക്കും. സഹപ്രവർത്തകർക്കും. അഭിനന്ദനങ്ങൾ !!!!!!!......🎉🎉🎉.. പപ്പുമോനും അനുയായികൾക്കും ഇതൊന്നും അത്ര സഹിക്കൂലാ 😂.....

  • @sumeshs8239

    @sumeshs8239

    4 күн бұрын

    എടാ മാണ്ട, ഈ നിയമങ്ങൾ അറബിരാജ്യങളിലെ ശരിയത്ത്‌ കോപ്പി അടിച്ചതാണ്. ഇവന്മാർ ഇന്ത്യയെ മുസ്ലിം രാജ്യം പോലെയാക്കുന്ന

  • @reghumohan
    @reghumohan8 күн бұрын

    ഭീകര സംഘടനകളുടെ എണ്ണം കൂടുന്നതനുസരിച്ച് ഭീകരനിയമങ്ങളും ഉണ്ടാകണം......

  • @jojithomas1911

    @jojithomas1911

    8 күн бұрын

    👌🏻👌🏻

  • @bananaboy7334

    @bananaboy7334

    8 күн бұрын

    ഇസ്ലാമിക ഫാസിസം അഥവാ political ഇസ്ലാം പ്രചരിപ്പിച്ചാൽ 40 വര്ഷം തടവ് കൊടുക്കാന്

  • @yogagurusasidhranNair

    @yogagurusasidhranNair

    7 күн бұрын

    ഇപ്പോൾ നടപ്പാക്കുന്ന ഈ പുതിയനിയമങ്ങളുടെ അന്ത:സത്ത പൊതുവെ നിയമപരിഷ്കരണങ്ങളാണ്. ഒരു പരിഷകൃത ജനങ്ങൾ ഉൾക്കൊള്ളുന്ന രാജ്യം സൃഷ്ടിക്കു വാൻ തീർച്ചയായും നിയമ പരിഷ്കരണങ്ങൾ അവശ്യമാണ്. ഭാരതം പോലുള്ള ഒരു മഹാരാജ്യത്തിൻ്റെ 142 കോടി പൗര സമൂഹത്തിൻ്റെ വികസനം സുരക്ഷിതത്വം ക്ഷേമം തുടങ്ങിയ അനേകം മൂല്യങ്ങളെ നിലനിർത്തുവാൻ സുതാര്യവും . ശക്തവും, സമയബന്ധിതവുമായ നിയമങ്ങൾ രാജ്യത്തുണ്ടാവേണ്ടത്. അത്യാവശ്യമാണ്. ആയതിനാൽ നല്ല വരായ ജനകോടികൾ ഈ നിയമങ്ങളെ ഇരുകൈകളും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യും. Thank you '

  • @SasiWashington

    @SasiWashington

    7 күн бұрын

    💯💯💯

  • @minigopi7562
    @minigopi75628 күн бұрын

    നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും രാഷ്ട്രീയം പൂർണ്ണമായും നിരോധിക്കാൻ നിയമം വരണം

  • @sandhyasanju7695

    @sandhyasanju7695

    7 күн бұрын

    അതായിരിക്കും nexr

  • @sumeshs8239

    @sumeshs8239

    4 күн бұрын

    അതെങ്ങനാ? RSS നെ നിരോധിക്കാൻ കേഡിയും ഷാജിയും ഒന്നും വളർന്നിട്ടില

  • @MohanakumarVV
    @MohanakumarVV8 күн бұрын

    ഇച്ഛാശക്തിയുള്ള ഒരു ഗവൺമെൻ്റും ശ്രീ സുരേഷ് ഗോപിയെ പോലെയുള്ള ജനസേവകരും ഉണ്ടെങ്കിൽ വളരെ മാറ്റം ഉണ്ടാവും.

  • @brc8659
    @brc86598 күн бұрын

    രാജ്യ ദ്രോഹ ചാനലുകൾ എന്നന്നേക്കുമായി പൂട്ടിക്കണം ,കോടതിയിൽ പോയി രക്ഷപ്പെടാൻ കഴിയാത്ത വിധം നിയമം പരിഷ്കരിക്കുന്നത് നല്ല കാര്യമാണ് 🤔

  • @ajichandran1316

    @ajichandran1316

    8 күн бұрын

    Media fun pootanam

  • @chandrannair4035

    @chandrannair4035

    8 күн бұрын

    Yes

  • @krishnakripa923

    @krishnakripa923

    7 күн бұрын

    ഭാരതത്തിൽ ജനസംഖ്യ വളരെ കൂടി. കൂടിയവരിൽ കൂടുതലും മയക്കുമരുന്നും മറ്റുപലതിനും അടിമപ്പെട്ടു സാധാരണ ജനങ്ങൾക്ക് പോലും ജീവിക്കാൻ കഴിയാത്ത അവസ്ഥ. 25 കാരൻ 85 കാരിയായ വൃദ്ധയെ ക്രൂരമായി ബലാൽസംഘം ചെയ്യുന്നു മാത്രമല്ല പലരും അതിധാരുണമായി മരണപ്പെടുന്നു. ആയതിനാൽ ഈ നിയമം എത്രയും പെട്ടെന്ന് വരട്ടെ ക്രൂരന്മാരായ ഈ വിരുദ്ധന്മാരുടെ അണ്ടിയടക്കം മുറിച്ചു മാറ്റുന്ന നിയമം കൂടി മോദി സർക്കാർ എത്രയും വേഗം കൊണ്ടുവരട്ടെ ആണായാലും പെണ്ണായാലും മുഖം നോക്കാതെ നിയമം കർക്കശമാക്കണം. 🎉.....😂......❤

  • @andrewsmathew3901
    @andrewsmathew39018 күн бұрын

    കുറ്റകൃത്യങ്ങൾ വലിയ രീതിയിൽ രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ വളരെ അനിവാര്യമാണ്

  • @babup.r5224

    @babup.r5224

    8 күн бұрын

    😄😄😄 അവനവൻ 😄😄 അവനവന്റെ ജോലിയും തൊഴിലും ചെയ്തു ജീവികുമായിരിക്കും 😄

  • @user-kp9rq8xu7k

    @user-kp9rq8xu7k

    8 күн бұрын

    ​@@babup.r5224വേണെങ്കിൽ geevichalmathi😂അവനവൻ മര്യാദക്ക് ജീവിച്ചാൽ അവനവനു nallathu😂

  • @babup.r5224

    @babup.r5224

    8 күн бұрын

    @@user-kp9rq8xu7k 😄😄 😄😄👍👍

  • @vinothankv3776
    @vinothankv37768 күн бұрын

    പുതിയ നിയമം വരട്ടെ ഒരു ഭയം ജനങ്ങൾക്ക് വേണം

  • @yesiamindian7830
    @yesiamindian78308 күн бұрын

    മാമാ മാധ്യമങ്ങൾ നടത്തുന്ന വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നിയമം ഉണ്ടാവണം. മനപൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള ശരിയായ വാർത്തകളും അതിന്റെ പരിധിയിൽ ഉൾപ്പെടുത്തണം

  • @sreedharankk5072
    @sreedharankk50728 күн бұрын

    നിയമതിന്റെയും. പണത്തിന്റെയും. സ്വാധീനത്തിന്റെയും. സാഹജര്യം മുതലെടുക്കുന്നവർക്കുള്ള ഒരു താക്കീത് ആണ് ഇത്. ഈ നിയമം കൊണ്ടുവന്ന . മോദിജിക്കും. അമിത് ഷാക്കും. Big Salute.

  • @lissyfrancis6594
    @lissyfrancis65948 күн бұрын

    തെറ്റ് ചെയ്യുന്നവരെ മുഖം നോക്കാതെ ശിക്ഷിക്കാൻ ഉള്ള നിയമം വരണം. കൊച്ച് കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് അതി ശക്തമായ നിയമം വരണം. തീവ്രവാദത്തിന് കടുത്ത ശിക്ഷ തന്നെ നൽകണം.

  • @sureshkumarsankar5800
    @sureshkumarsankar58008 күн бұрын

    മൊത്തം അഴിച്ചു പണിയണം Big Salute Modiji ❤️🌹👌

  • @dhanyajayarajan7917
    @dhanyajayarajan79178 күн бұрын

    ❤❤ ഇത് നേർത്തെ ആവാം ആയിരുന്നു .സോറോസ് പൈസയും കള്ള വാർത്തയും തടയാം ആയിരുന്നു

  • @chandramathykallupalathing413
    @chandramathykallupalathing4138 күн бұрын

    ലൈംഗിക പീഡനം നടന്ന് അഞ്ചും, ആറും വര്‍ഷങ്ങള്‍ കഴിഞ്ഞ് പരാതിയുമായി വന്നാല്‍ പെണ്ണിനെയും ശിക്ഷിക്കണം.

  • @yesiamindian7830
    @yesiamindian78308 күн бұрын

    പെൻഷൻ കൊടുക്കാൻ വേണ്ടി കേന്ദ്രസർക്കാറിൽ നിന്നും പെട്രോൾ വിലയിൽ ജനങ്ങളിൽ നിന്നും പിടിച്ചു പറിച്ചു പെൻഷൻ കൊടുക്കാതിരുന്നാൽ സംസ്ഥാന സർക്കാറിനെതിരെ നടപടി ഉണ്ടാവുമോ?

  • @chndranvcvc448
    @chndranvcvc4488 күн бұрын

    ശരിക്കും വേണ്ടതു കോടതിയിൽ ജഡ്ജിമാർ വിധിക്കുന്ന വിധി ന്യായമാണോ എന്നറിയാനാണ് നിയമം വേണ്ടതു ഇന്ത്യൻ കോടതികൾ എന്തു വിധിച്ചാലും അതുവിലിയാണ് അതിനെ ചോദ്യം ചെയ്യാൻ നിയമം വേണം

  • @blessed8272

    @blessed8272

    8 күн бұрын

    ചോദ്യം ചെയ്യാന്‍ നിയമം ഉണ്ടല്ലോ... എപ്പോഴും കുറ്റം ചെയ്യുന്നവന്‍ താന്‍ ചെയുന്നത് ശരിയാണെന്ന് വിശ്വസിക്കുന്നവര്‍ ആയിരിക്കുo.

  • @bhargaviamma7273
    @bhargaviamma72738 күн бұрын

    ധനുഷേ പൂർണ്ണ പുരുഷന് സ്ത്രീയെ ദ്രോഹിക്കാൻ മനസ്സു വരില്ല - കാരണം അവർ ബുദ്ധിമാന്മാരാണ് എന്നതിനാൽ ! ബുദ്ധിയില്ലാത്തവർക്ക് സ്ത്രീ എന്ന ശക്തിയെ ഒപ്പം നിർത്താനാവില്ല.... സ്ത്രീശക്തി എങ്കിലും പുരുഷൻ്റെ ശക്തിയാണ് എന്നവർക്കറിയാം. അതിനാലാണ് പൂർണ്ണ പുരുഷനെ ശക്തൻ (ശക്തിയെ ഉൾക്കൊള്ളുന്നവർ) എന്നറിയപ്പെടുന്നതും അല്ലേ?🔥👌👍

  • @vijayapb8160
    @vijayapb81608 күн бұрын

    ധനുഷ് പറഞ്ഞതുപോലെ നിരപരാധികളായ പുരുഷന്മാർക്കും സുരക്ഷ കിട്ടേണ്ടതാണ്. സ്ത്രീകൾ സകല തോന്ന്യാസങ്ങളും നടത്തി ഒരു രക്ഷയുമില്ലാതെ വന്നാൽ ആത്മഹത്യ ചെയ്യും. പാവം പുരുഷൻ ഇത്രകാലവും സഹിച്ചതിനുശേഷം ഒടുവിൽ കുറ്റക്കാരനായി മാറും. ഈ വ്യവസ്ഥിതിക്ക് മാറ്റം വരണം. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം. അല്ലാതെ സ്ത്രീക്ക് പരിരക്ഷയും പുരുഷന് ശിക്ഷയും ശരിയല്ല.

  • @k_anoop_91
    @k_anoop_918 күн бұрын

    ഇത് eഖരളം ആണ്, ഈ നിയമം ഇവിടെ നടപ്പാക്കില്ല......... സുഡപ്പിക്കൽ ഹാപ്പി🤣

  • @KingRoke-jq5zj

    @KingRoke-jq5zj

    8 күн бұрын

    ഇതു കുറച്ചു നേരെത്തെ വന്നുവങ്കിൽ മോഡിയും അമിത്ഷായും എന്നെ ജയിലിൽ പോയേനെ

  • @k_anoop_91

    @k_anoop_91

    8 күн бұрын

    @@KingRoke-jq5zj നേരാണോ കുഞ്ഞേ 😢😢

  • @KingRoke-jq5zj

    @KingRoke-jq5zj

    8 күн бұрын

    @@k_anoop_91 90ശതമാനം കൃമിനലുകൾ ബിജെപിയിൽ ഉണ്ട് അവരെ പൊക്കിയാൽ ഇന്ത്യ രക്ഷപെട്ടു അതു എങ്ങനെ അതു നടക്കില്ല ഞങ്ങൾക്ക് പശു വിന്റെ പേരിൽ ജശ്രീറാം വിളിച്ചു ആളുകളെ കൊല്ലണ്ടേ

  • @sreelalviswambaransreelal82

    @sreelalviswambaransreelal82

    8 күн бұрын

    Adhendhinu ,avare sherikkum jeyil ettu peedippichu congrass, last verudhe vittu 4 warshadhil kuduthal peedippichu amitashaye gujaradhil kayararudh ennuvere preshanam ayeerunnu ,pakshe avar thirichu cheyidhilla ,ella congrass kallanmar anu​@@KingRoke-jq5zj

  • @shylantg4623

    @shylantg4623

    8 күн бұрын

    എന്നേ അല്ല നിന്നെ ജെയ്ലിൽ ഇട്ടേനെ ​@@KingRoke-jq5zj

  • @user-zq1xy3hl2x
    @user-zq1xy3hl2x8 күн бұрын

    ഏത് നിയമം വന്നാലും, പാവപെട്ടവനു ഒരു നിയമം, പണക്കാരന് ഒരുനിയമം, രാഷ്ട്രീയ ക്കാരന് ഒരുനിയമം. ഇത് മാറാൻ പോകുന്നില്ല.

  • @karthikeyanr5641

    @karthikeyanr5641

    8 күн бұрын

    അതു സത്യം

  • @user-br4zg1dd4x

    @user-br4zg1dd4x

    8 күн бұрын

    Pinarayi shagavindae partyk inim vote chaydha idhokae sahikendi varum... Sagavae 😂😂😂

  • @babup.r5224
    @babup.r52248 күн бұрын

    😄😄😄 അവലും മലരും പോയിട്ടു 😔😔 ഒരു സാമ്പ്രാണി തിരി പോലും കത്തിക്കാൻ പറ്റില്ല അല്ലേ 😔😔😔

  • @gdp8489

    @gdp8489

    8 күн бұрын

    😂😂😂😂

  • @KingRoke-jq5zj

    @KingRoke-jq5zj

    8 күн бұрын

    2002മുതൽ ആണെങ്കിൽ ഈ നിയമം വരുന്നതാണെകിൽ കുറെ കലാപം നടത്തിയ രണ്ടു മാന്യന്മാർ എന്നോ ജയിലിൽ പോയേനെ

  • @babup.r5224

    @babup.r5224

    8 күн бұрын

    @@KingRoke-jq5zj 😄😄😄 കരയാതെ 😄😄 കുറെ മാന്യന്മാർ അകത്തുണ്ട് 😄😄 2047 നോക്കി ഇരുന്നതാ 😄😄 ഇനിയും ചിമുങ്ങിയാൽ അകത്താ 😄😄😄

  • @KingRoke-jq5zj

    @KingRoke-jq5zj

    8 күн бұрын

    @@babup.r5224 കുട്ടത്തിൽ യുപി വക ചെറിയരു ചെരിപ്പ് ഏറിച്ചിൽ

  • @KingRoke-jq5zj

    @KingRoke-jq5zj

    8 күн бұрын

    @@babup.r5224 എന്തയാലും. ഷു നക്കില്ല

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai8 күн бұрын

    Jai jai ഭാരത്....❤

  • @PM-vl6np
    @PM-vl6np8 күн бұрын

    👏👏👏👏👏👍രക്ഷപ്പെടാൻ പഴുതുകൾ ഇട്ടുള്ള നിയമങ്ങൾ ആയിരുന്നു ഇതുവരെ

  • @jayasreer6594
    @jayasreer65948 күн бұрын

    ചെറിയ ക്ലാസ്സ്‌മുതൽ IT ഒരുവിഷയമായി പഠിപ്പിച്ചു പരീക്ഷ നടത്തുന്നുണ്ട്. അതുപോലെ അതാതുരാജ്യത്തെ ഒരു പൗരൻ അനുസരിക്കേണ്ടനിയമങ്ങളും ഒരു വിഷയമായി പഠിപ്പിച്ചു പരീക്ഷ നടത്തേണ്ടതാണ്. കലഹരണപ്പെട്ടതും ജീവിതത്തിൽ ആവശ്യമില്ലതും ആയ പാഠം മാറ്റി നിയമങ്ങൾ നിർ ബന്ധിത പാ ഠിയ വിഷയമാക്കേണ്ടതല്ലേ

  • @georgethomas9176
    @georgethomas91768 күн бұрын

    Niyamam ആരുടേതാണേലും അത് മനുഷ്യരുടെ നന്മക്കു ഉള്ളതാരിക്കണം അത് ബ്രിട്ടീഷ് ആണേലും, അറേബ്യയിൽ, ആണേലും ചിനേലാണേലും. എല്ലാടത്തും മനുഷ്യർ തന്നെ.

  • @PNS_college
    @PNS_college8 күн бұрын

    Indian culture for Indians, British Culture for Britains 🎉

  • @lathatj8282
    @lathatj82828 күн бұрын

    അതേ കുറ്റകൃത്യത്തിൻറെ കാഠിന്യമനപസരിച്ച് ശിക്ഷാനിയമവും കഠിനമാക്കണം എന്നാലേ കുറ്റംചെയ്യാനുള്ള പ്രവണത കുറയൂ അഭിവാദ്യന്കൾ നോദിജീ🙏🏻

  • @preethap1927
    @preethap19278 күн бұрын

    ബാർ കൗൺസിലിന്റെ അപേക്ഷ ജനങ്ങളെ ഓർത്തു സ്വീകരിക്കരുത് 🙏

  • @manuSamuel-jz4tn
    @manuSamuel-jz4tn7 күн бұрын

    ഇന്ത്യയിൽ ഇനിയും നല്ല നിയമങ്ങൾ വേണം

  • @sunishpk6514
    @sunishpk65148 күн бұрын

    ഭാഗവതം..മഹാ ഭാരതം...രാമായണം....manusmruthi...ഇതൊക്കെ കണക്കിലെടുത്ത് ആണ് പുതിയ നിയമം

  • @bhargaviamma7273
    @bhargaviamma72738 күн бұрын

    🎉 പൂർണ്ണ പുരുഷന്മാരുടെ ന്യായ സംഹിതഗുണം ചെയ്യും. !🎉

  • @a234t98
    @a234t988 күн бұрын

    great. jai namo. jai hind.

  • @Sravan-mi1bg
    @Sravan-mi1bg7 күн бұрын

    രാഷ്ട്രീയ പ്രവർത്തനത്തിനും പ്രായപരിധി നിർണ്ണയിക്കണം

  • @pvimalkumar8133
    @pvimalkumar81338 күн бұрын

    👌🙏🙏🙏🙏🙏🙏🙏🙏👍

  • @preethap1927
    @preethap19278 күн бұрын

    എന്തായാലും പര - സ്ത്രീ.... പര -പുരുഷ ബന്ധത്തിന് ശിക്ഷയുണ്ടെന്നു കേട്ടതിൽ സന്തോഷം.... ഇത്‌ ഭാരതീയ കുടുംബ ബന്ധങ്ങളെ ദൃഡപ്പെടുത്തും... ഇനി ആ നശിച്ച ലിവിങ് ടു ഗെദർ കൂടി നിരോധിച്ചാൽ മതിയായിരുന്നു...... ശിശുമരണ നിരക്കും... കുട്ടികളോടുള്ള അതിക്രമവും കുറക്കാൻ ഇത്‌ കാരണമാവും

  • @prakashpr3199
    @prakashpr31998 күн бұрын

    ശിക്ഷയില്ലാതാക്കാൻ...കുറ്റം ചെയ്യാതിരിക്കാൻ എന്തെങ്കിലും ശിക്ഷണം വേണ്ടേ......

  • @KumarKumar-vp6xy
    @KumarKumar-vp6xy6 күн бұрын

    Hai.ente.muthinte.koode.pavizhavum.vannu.adipoli.thanks

  • @pvimalkumar8133
    @pvimalkumar81338 күн бұрын

    👌👍🙏🙏🙏🙏🙏🙏🙏🙏

  • @chandranpillai2940
    @chandranpillai29408 күн бұрын

    പിണറായി പറഞ്ഞതുപോലെ ശിക്ഷ നടപ്പാക്കുമ്പോൾ അവരെ വേദനിപ്പിക്കാതെ സാവകാശം കൊടുക്കണം 😅

  • @Baijubiju321Baijubiju-wv8xb

    @Baijubiju321Baijubiju-wv8xb

    8 күн бұрын

    😅

  • @jayasreer6594
    @jayasreer65948 күн бұрын

    രാജ്യത്തെ നിയമങ്ങൾ ചെറിയ ക്ലാസ്സ്‌ മുതൽ പ്രായത്തിനനുസരിച്ചു ഒരു പൗരൻ അറിഞ്ഞിരിക്കേണ്ടതും അനുസരിക്കേണ്ടതും എന്തെല്ലാം എന്ന് പാഠ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചു പഠിപ്പിച്ചാൽ അവരുടെ അറിവും തിരിച്ചറിവും കിട്ടും . തെറ്റും ശരിയും അറിയുന്നു. ഇവിടെ ജോലിയുടെ ഭാഗമായി മാത്രമാണ് നിയമം വായിക്കുന്നത്. തെറ്റ് നിയമം അറിയാത്തതുകൊണ്ട് ചെയ്തു എന്നതുകൊണ്ട് ശിക്ഷ യിൽ ഇളവില്ല. എന്തൊക്കെ അതിൽ എഴുതിവച്ചിട്ടുണ്ട് എന്നും പറഞ്ഞുകൊടുക്കേണ്ടതല്ലേ

  • @harikumarapillai1989

    @harikumarapillai1989

    8 күн бұрын

    തീർശ്ചയായും, ഭാരതീയ ന്യായ സംഹിതയുടെ "പൊതു ബോധവത്കരണം" സ്ക്കൂൾ തലത്തിൽ പാഠ്യ വിഷയമാക്കണം !!

  • @user-br4zg1dd4x
    @user-br4zg1dd4x8 күн бұрын

    💪💪💪💪

  • @virattv3947
    @virattv39478 күн бұрын

    ബംഗാൾ ഹിന്ദുവേട്ട ഈ നിയമം നടപ്പിലായാൽ വന്നാൽ ഹിന്ദു വേട്ട അവസാനിക്ക മോ

  • @lekshmnarayanan4371
    @lekshmnarayanan43718 күн бұрын

    Act very good Implement soon for people

  • @harimadhavannair2067
    @harimadhavannair20675 күн бұрын

    അടിസ്ഥാനപരമായി വലിയ മാറ്റങ്ങൾ ഒന്ന് സംഭവിച്ചില്ല.

  • @balan8640
    @balan86407 күн бұрын

    Bharathiyadha veendedukunu namo bharatham

  • @mohandasmohanan7857
    @mohandasmohanan78578 күн бұрын

    Good

  • @sunilkc3040
    @sunilkc30408 күн бұрын

    ഒരു മതവിശ്വാസിയുടെ വീട്ടിലേക്ക് മറ്റൊരു കൂട്ടം മതവിശ്വാസികൾ വന്ന് കയറി അവരുടെ മതവിശ്വാസങ്ങൾ പ്രചരിപ്പിക്കുകയും വിശ്വാസത്തിലേക്ക് ക്ഷണിക്കുകയും ക്ഷണിക്കപ്പെടുന്ന വ്യക്തിയുടെ ദൈവം ചെകുത്താൻ ആണെന്ന് പറയുകയും നിലവിലുള്ള വിശ്വാസം തുടർന്നാൽ നിങ്ങൾക്ക് സ്വർഗ്ഗം കിട്ടില്ല എന്ന് ഭയപ്പെടുത്തുകയും നരകത്തിലിട്ട് പൊരിക്കും എന്നൊക്കെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന് പുതിയ നിയമത്തിൽ (BNS) ശിക്ഷയുണ്ടോ...??? 🤔🤔 ഇല്ല...😀👍👍👍 ഇനി ഇതിൽ പ്രകോപിതരായ അഞ്ചിൽ അധികം വരുന്ന വീട്ടുകാർ തങ്ങളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്തവരുമായി വഴക്കുണ്ടായാൽ അടിപിടിയിൽ കലാശിച്ചാൽ അത് BNS നിയമപ്രകാരം ആൾക്കൂട്ട ആക്രമണമായി പരിഗണിച്ച് 10 വർഷം വീട്ടുകാരെ ജയിലിൽ ഇട്ടുകൂടെ ?????🤔🤔

  • @abrahamkuruvilla8976
    @abrahamkuruvilla89768 күн бұрын

    👍👍👍❤️❤️❤️

  • @Chandran-dv1rv
    @Chandran-dv1rv8 күн бұрын

    👍👍👍👍👍👍

  • @sreekumarpssreekumarps576
    @sreekumarpssreekumarps5768 күн бұрын

    ❤❤❤❤🎉🎉🎉🎉❤❤❤❤

  • @user-cf6gp9ou2r
    @user-cf6gp9ou2r7 күн бұрын

    ❤❤❤❤❤

  • @geethakumar601
    @geethakumar6018 күн бұрын

    🎉🎉🎉🎉🎉

  • @SamuelJohn-rz6ih
    @SamuelJohn-rz6ih6 күн бұрын

    പഴയനിയമത്തിലെ ചെറുതായി ഒന്നു പരിഷക്കരിക്കുന്നു എന്ന് മാത്രം ആയിരിക്കും. എത്രയോ വലിയ കുറ്റങ്ങൾ നടത്തിയവരെ സംരക്ഷിച്ചു കൊണ്ട് കുറ്റവിമുക്തനാക്കി വിടുന്നു. നിയമം നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നു.. അവരെ പുതിയ നിയമത്തിൽ ഭേദഗതി ചെയ്തു.വീണ്ടും ശിക്ഷിക്കുമോ?

  • @shijinair2053
    @shijinair20538 күн бұрын

    എന്റെ കേരളത്തിൽ ഞാൻ ഈ നിയമം നടപ്പാക്കില്ല എന്ന് പിണു കമ്മിക്കുട്ടങ്ങൾ 😅😅

  • @narayanann8549
    @narayanann85498 күн бұрын

    Good congratulations

  • @anoopkm8461
    @anoopkm84618 күн бұрын

    Next 5 year double strong decision need jai modi❤❤❤❤❤❤

  • @Regikumar-sx6fg
    @Regikumar-sx6fg7 күн бұрын

    കേരളത്തിൽ ഉള്ള പോലീസ് എങ്ങനെ ഈ നീയമം നടപ്പിൽ ആക്കും എന്ന് നോക്കട്ടെ 😂🤣🤣🤣🤣

  • @tesaheesh
    @tesaheesh6 күн бұрын

    വിരോധാഭാസമല്ല, ആഭാസമാണ്.

  • @sajujm88
    @sajujm888 күн бұрын

    New laws must be more transperant, impartial and upholdng equal natural justice!

  • @josemm4774
    @josemm47748 күн бұрын

    പഴയ നിയമവും പുതിയ നിയമവും തമ്മിൽ വലിയ വ്യത്യാസം ഇല്ല.

  • @harikumarapillai1989

    @harikumarapillai1989

    8 күн бұрын

    രണ്ടിലും "കുരിശ്" ഒഴിവാക്കാൻ പറ്റൂല്ല !! പിന്നെ, തോളിലോ തലയിലോ ചുമക്കാൻ കഴിയില്ലെങ്കിലും, "തൊഴിയോളി യൂണിയന്" ഇടപെടാൻ പരിമിതി കാണും !!

  • @krishnakumar-wn1xf
    @krishnakumar-wn1xf8 күн бұрын

    Adutha, niyamam... Kaikooly vanghiya gvt jolikkare dismiss chaiyyum.

  • @unnick1183
    @unnick11835 күн бұрын

    ഇതെല്ലാം എന്നൊ തിരുതപെദെണ്ടതുതന്നെ ആണ്

  • @preethap1927
    @preethap19278 күн бұрын

    സംസ്ഥാനങ്ങളുടെ അധികാര പരിധി വെട്ടി കുറക്കുന്ന നിയമമുണ്ടെങ്കിൽ നന്നായിരുന്നു

  • @chandrashekar9913
    @chandrashekar99138 күн бұрын

    ഇന്ത്യൻ ഹമാസ് കാർക്കുള്ള ശിക്ഷ എന്താണ്..😅😅

  • @chandramathykallupalathing413

    @chandramathykallupalathing413

    8 күн бұрын

    ഇനി ഒരു MP യും ഇന്ത്യന്‍ പാര്‍ലമെന്റ് ല്‍ ശത്രുക്കള്‍ക്ക് വേണ്ടി ജയ് വിളിക്കില്ല 😅

  • @user-xi3qx6hg2f
    @user-xi3qx6hg2f8 күн бұрын

    Ente apiprayathil niyamangaloke maranathu nallathu thanne jailil ullavark avarude Jeevan nilanirthanulla food mathrame kodukavu. Evde purathu jeevikunnathinekal Nalla sugham jail anu ennanu parayunnathu.

  • @Sunilkumar-gu6ie
    @Sunilkumar-gu6ie8 күн бұрын

    ലാവ്‌ലിൻ കേസ് ഇനിയും മാറ്റി വെക്കുമോ ആവോ

  • @sudhakarank.k6880
    @sudhakarank.k68808 күн бұрын

    എൻ്റെ മനസ്സിലുണ്ടായ ആശയം തന്നെയായിരുന്നു ഓരോ പഞ്ചായത്തിലും ഒരു ചെറിയ കോടതി വലീയ കുറ്റ കൃത്യങ്ങൾക്ക് താലൂക്ക് തലത്തിലും പിന്നെ ജില്ലാ തലത്തിലും ആയാൽ കേസുകൾ പെട്ടെന്ന് തീർപ്പാക്കാൻ പറ്റും ഒപ്പം പോലീസ് സംവിധാനവും മാറേണ്ടതുണ്ട്.

  • @kochi6128
    @kochi61288 күн бұрын

    പപ്പു & ടീം ന്റെ പ്രതിക്ഷേധങ്ങൾ വന്നില്ലേ ?

  • @lakshmibhasakaran1463
    @lakshmibhasakaran14638 күн бұрын

    Modhiji 👍🙏

  • @raveendranb8459
    @raveendranb84598 күн бұрын

    UCC യിലേക്ക് ആദ്യ ചുവട്

  • @nandkumarallathadi6495
    @nandkumarallathadi64958 күн бұрын

    Only when the rules are implemented we will know the defects which may require correction .so let us implement .

  • @mavarghese2718
    @mavarghese27188 күн бұрын

    കേവലം ലോക്സഭയിലും രാജ്യസഭയിലും മാറ്റങ്ങൾ ഉണ്ടായേ മതിയാകു. ഭരിക്കുന്ന പാർട്ടിക്ക് അവരുടെ രാജ്യ താല്പര്യം നടത്തുവാൻ സാധിക്കണം. എതിർ കഴിക്കു ഏതെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ട് എങ്കിൽ അതിനെ അവതരിപ്പിക്കാൻ സാധിക്കണം. അതിനെ സൂക്ഷ്‌മമായി അവലോകനം ചെയ്യണം. ഭരിക്കുന്ന പാർട്ടിക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ടാകണം.

  • @sajeshyadu6786
    @sajeshyadu67868 күн бұрын

    Njaanum kure kaalamaayi parayunnu ,chinthikkunnu...Neethi kaivasamulla aalinu oraalude kaalupidikenda gathi undavaruth..Aareyum neethiku vendi kaykaaryam cheyyaam....

  • @reshmireeji21
    @reshmireeji218 күн бұрын

    Allaa niyamam maranam..nammude keralam egane aayathu thanne niyamathinte purathaanu..panakaarkum paavapetta varkkum vere niyamam...kodathiye viswasikkan kollatha avastha ,,ethu maarathe india vikasichu annu parayunnathil kaaryamillas...

  • @user-tv3hw8ot1p
    @user-tv3hw8ot1p7 күн бұрын

    അല്ല ബ്രിട്ടീഷ് കാർ ഉണ്ടാക്കിയ നിയമങ്ങൾ ക്ക് എന്താണ് കുഴപ്പം?

  • @user-zh1qe2un5n
    @user-zh1qe2un5n8 күн бұрын

    Ethu niyamam vannalum pannamundenkil athijeevikan manushian padichukazhinju

  • @spbk1
    @spbk17 күн бұрын

    മോദി സർക്കാർ എന്തു ചെയ്താലും അതു ഇന്ത്യക്കു നല്ലതിന് വേണ്ടി തന്നെ ആയിരിക്കും.❤.ഈ മണ്ണിൽ ജീവിച്ചിട്ടു സോഷ്യൽ മീഡിയയിൽ ചിലർ നടത്തുന്ന ഇന്ത്യവിരുദ്ധ പരാമർശം ഇനി ആവർത്തിക്കരുത്

  • @juwalaamukipalakkad1258
    @juwalaamukipalakkad12588 күн бұрын

    Sudapikal onnu sookishaal nallathatheevravadum njammante rajyavum varthuthaan nokkanda.ella rajiyathil njammante aaalukale purathakan nokkunund .nokki kalichoo

  • @babup.r5224

    @babup.r5224

    8 күн бұрын

    😄😄 ധനുഷ് പറയുംപോലെ 😄😄 അറഞ്ചം പുറഞ്ചം 😄😄 അകത്തുപോകും 😄

  • @sivanandankottakkalathil5073
    @sivanandankottakkalathil50738 күн бұрын

    In

  • @pradeepkrishnan9847
    @pradeepkrishnan98477 күн бұрын

    Aadyam Bengalil thanney thudangattey....🙏

  • @user-jp5xg7bj8w
    @user-jp5xg7bj8w8 күн бұрын

    Gramamukyan adharmiyannenkil adharmikalkku ponnonnam

  • @mmathew3673
    @mmathew36738 күн бұрын

    The Bharya laws will replace the Sharia laws ?.

  • @mmathew3673
    @mmathew36738 күн бұрын

    Th

  • @rgap3944
    @rgap39448 күн бұрын

    😂😂😂ഒരു മാറ്റവും വന്നിട്ടില്ല wrongly convicted ന് കോടികൾ compensation കൊടുക്കന്ന ഒരു കാര്യവും ഇല്ല പ്ന്നെ എങ്ങിനെ നന്നാവും .. വെറുതെ കുറേ എഴുതു ചേർത്തിട്ട് കാര്യമില്ല .. ഇതില്ലാതെ നിയമസംഹിതയുടെ വിശ്വാസിത നിലനില്ക്കില്ല .. അത്രതന്നെ 😂😂😂😂

  • @malimali20
    @malimali208 күн бұрын

    *ഇനി മുതൽ "സംബതി വാർത്താ ശുയന്തോ ബാലദേവാനന്ദ സഗാരഹ"*

  • @thampikumarvt4302

    @thampikumarvt4302

    8 күн бұрын

    സിറിയയിൽ ISIS ഭീകരർ അന്യമതസ്ഥനരുടെ തലയറുക്കുമ്പോൾ ഒരു വാചകം ഉച്ചത്തിൽ വിളിക്കും !! അതു ഇന്ത്യയിലും വരനമെന്നാണോ ആഗ്രഹം !!

  • @bhargaviamma7273
    @bhargaviamma72738 күн бұрын

    വിരോധത്തിനു കാരണം വികൃതികൊങ്ങി ജിഹാദിയുടെ ആഭാസം തന്നെയാ....😮😮

  • @nascfootballacademy
    @nascfootballacademy7 күн бұрын

    നിങ്ങളുടെ thumbnail മാറ്റണം. ഞങ്ങളുടെ കുട്ടികളുടെ പ്രാക്റ്റീസ് ഇമേജ് ആണ് അത്

  • @adv.s.ramesh779
    @adv.s.ramesh7798 күн бұрын

    ഗ്രാമ ന്യായാലയങ്ങൾ ഇപ്പോൾ ഉണ്ട്

  • @chandranmv7056
    @chandranmv70568 күн бұрын

    New Bharat After 2014

  • @sasidharanpillai2382
    @sasidharanpillai23827 күн бұрын

    Chief Secretary, Revenue Principle Secretary Ivar Ariyathe Neeyama Parinjanamillatha B S Pavana Kumari ( Special Secretary, E Section Revenue ) Retired Avar Retired Aakunnathinumunp, Honourable Heigh Court Judge neyum, Aaradhyanaya Governor Aarif Muhamadkaneyum Kabalipichu Irakiya Orderine Kurichu Anneshichu Arrest Cheyyithu Jailil Adakanam

  • @jojupavaratty717
    @jojupavaratty7178 күн бұрын

    കള്ളക്കേസ് വരുന്നത് നോക്കണം

  • @sukumarankn947
    @sukumarankn9478 күн бұрын

    ൻ്റെള്ളോ ചതിച്ചല്ലോ....

  • @Revengestyles

    @Revengestyles

    8 күн бұрын

    ജയ് ഷവായ.....

  • @user-ye4dn5tk3k
    @user-ye4dn5tk3k7 күн бұрын

    നരേന്ദ്ര മോദിക്കു മുമ്പേ ഭരിച്ച കോൺഗ്രസ് സർക്കാറുകൾ വിദേശ അധിനിവേശത്തിന്റെ ഉൽപ്പന്നമാണല്ലൊ. പിന്നെ അവർ എങ്ങനെ ഇതിനെതിരെ എന്തെങ്കിലും ചെയ്യും.

  • @akhilash7538
    @akhilash75388 күн бұрын

    Bjp🔥🔥🔥🔥kayyadikkada

  • @user-wx3bc8py3j
    @user-wx3bc8py3j8 күн бұрын

    Ningalude arudeyenkilum no parayumo oru karyam parayaanund 😮pls

  • @sunishpk6514
    @sunishpk65148 күн бұрын

    ബ്രാഹ്മണര്‍ ക്ക് prathyeka parireksha നല്‍കുക തന്നെ ചെയ്യും ..

  • @aparnaaparna375

    @aparnaaparna375

    8 күн бұрын

    നിയമം നിർമ്മിച്ചതിൽ ഒരാളാണോ അങ്ങ്? ഇത്രയും തീർച്ചയായി പറയുന്നു 🙏

  • @BlueLilly-h3i

    @BlueLilly-h3i

    8 күн бұрын

    Brahmanar entha manushtar alle Vella animalsum aano😂😂

  • @baburajc.a1764

    @baburajc.a1764

    7 күн бұрын

    🤍🤍 👱🏻‍♂️എന്താ അവരും മനുഷ്യരല്ലേ സ്വന്തമായിട്ട് വീടില്ലാത്ത അന്നന്നത്തെ അഷ്ടിക്ക് വകയില്ലാത്ത സാധുക്കളായ എത്രയോ ബ്രാഹ്മണകുടുംബം നമ്മുടെ സമൂഹത്തിലുണ്ട് ഇവർക്കാര് പരിരക്ഷ നൽകും 🤍🤍🤍👩‍👩‍👦👍🏻🌹🙏🏻

  • @winchester2481
    @winchester24818 күн бұрын

    ധനുഷ് ഹാൻസ് ആണോ കൂളാണോ വെച്ചേക്കുന്നത് 😊😊😂

  • @user-jp5xg7bj8w
    @user-jp5xg7bj8w8 күн бұрын

    Cigarette smoking cheyyuhnnath shikshartham producer and supplier's national developer's

  • @user-br3wq5zu7t
    @user-br3wq5zu7t7 күн бұрын

    .... നമ്മുടെ സുഡാപ്പി ചാനൽ മീഡിയമവൺ... No വൺ ആയി തന്നെ സർക്കാരിൻ്റെ നോട്ടപ്പുള്ളിയായി കഴിഞ്ഞു...

  • @kchellappankchellappan8153
    @kchellappankchellappan81538 күн бұрын

    IPC 302 പുതിയതു സാറു പറഞ്ഞതു് 101 എന്നാണ്. 103 ആ ണു . 304, പുതിയ തായി 106 ആണ്

  • @balan8640
    @balan86407 күн бұрын

    Madyama kazhuthagal karanjunthirkkate

Келесі