രാജ്യം തറവാട്ട് സ്വത്താക്കാനുള്ള ഗൂഢാലോചന||അടിയന്തരാവസ്ഥയുടെ കാണാപ്പുറങ്ങൾ PART 2|| കാ.ഭാ സുരേന്ദ്രൻ

രാജ്യം തറവാട്ട് സ്വത്താക്കാനുള്ള ഗൂഢാലോചന||അടിയന്തരാവസ്ഥയുടെ കാണാപ്പുറങ്ങൾ PART 2|| കാ.ഭാ സുരേന്ദ്രൻ
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷമുള്ള കോൺഗ്രസിന്റെ നടപടികൾ || ഇന്ദിര ഗാന്ധി ചെയ്ത മുന്നൊരുക്കങ്ങൾ -കുരുക്ഷേത്ര പ്രകാശൻ മാനേജിംഗ് ഡയറക്ടറും ആർ.എസ്.എസ് പ്രചാരകനുമായ കാ ഭാ സുരേന്ദ്രൻ വിവരിക്കുന്നു. - ഭാഗം 2
#emergency #emergencyresponse #keralapolitics #indiangovernment
#1975emergency #21months @21monthsofhell @twentyonemonthsofhell

Пікірлер: 11

  • @pramods4757
    @pramods4757Ай бұрын

    വന്ദേ മാതരം

  • @balachandrannambiar9275
    @balachandrannambiar9275Ай бұрын

    അടിയന്തരാവസ്ഥയിൽ ജയിലിൽ അടക്കപ്പെട്ട RSS പ്രവർത്തകരുടെ പോലീസ് മർദ്ദനമേറ്റുള്ള കൂട്ട കരച്ചിൽ രാത്രി കാലങ്ങളിൽ , പോലിസ് സ്റ്റേഷനുകളിലെ ലാൻഡ് ഫോണിലൂടെ കേൾക്കുകയായിരുന്നു കരുണാകരന്റെ പ്രിയപ്പെട്ട ഹോബി എന്ന് കേട്ടിട്ടുണ്ട് 👍👍👍

  • @user-hz3pm5qd2x
    @user-hz3pm5qd2xАй бұрын

    വെള്ള ഖദർ വസ്ത്രം മാത്രം ധരിച്ചു കാണുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസുകാരുടെ കറുത്ത മുഖത്തെ താങ്കൾ വെളിച്ചത്തു കൊണ്ടുവന്നു... അഭിനന്ദനങ്ങൾ❤

  • @radhakrishnant7626
    @radhakrishnant7626Ай бұрын

    Rajyam vibhajanam thadayan kazhiyatha Congress, kashmir nashtappeduthiya Congress, azhimathi nadathukayum, janangalil ninnum marachuvecha" Boforce thokku-", helicopter idapadu,..... Kudumba vazhcha thudaran, nyunapaksha preenanam nadathi, adhikarathil varunnu

  • @surendrankabha3887

    @surendrankabha3887

    Ай бұрын

    👌👌👌

  • @radhakrishnant7626
    @radhakrishnant7626Ай бұрын

    Janadhipathyathile " kudumba vazhcha" congress nu apamanam, janangal ku velluvilli

  • @surendrankabha3887

    @surendrankabha3887

    Ай бұрын

    കോൺഗ്രസ്സിന് അപമാനമില്ല. അവരുടെ പാരമ്പര്യം അതാണല്ലോ.

  • @aruntom3131
    @aruntom3131Ай бұрын

    എന്താണ് ഈ കാ ഭാ എന്നാൽ?? എന്താണ് പേര് ഇങ്ങനെ??

  • @05kumarsree

    @05kumarsree

    Ай бұрын

    Kavanattu Bhavani makan Surendran

  • @dilipraj9184
    @dilipraj9184Ай бұрын

    Rss is also supporting Nehru family behind the back of indian people...present election results also a best example

  • @balachandrannambiar9275
    @balachandrannambiar9275Ай бұрын

    എന്നെന്നും ഭാരതത്തിന്നൊപ്പം ഹിന്ദുവിന്നൊപ്പം നിൽക്കുന്ന RSS എന്ന സംഘടനയുള്ളത് കൊണ്ട് ഈ രാജ്യം വീണ്ടും വിഭജിക്കപ്പെടാതെ നിൽക്കുന്നു 👍👍👍

Келесі