ഇന്ദിര രാജ്യത്തോട് ചെയ്തതെന്ത് ? അടിയന്തരാവസ്ഥയുടെ കാണാപ്പുറങ്ങൾ - PART 1 || കാ.ഭാ സുരേന്ദ്രൻ

ഇന്ദിര രാജ്യത്തോട് ചെയ്തതെന്ത് ? അടിയന്തരാവസ്ഥയുടെ കാണാപ്പുറങ്ങൾ - PART 1 || കാ.ഭാ സുരേന്ദ്രൻ
ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഇന്ദിര ഭരണവും അധികാര ദുർവിനിയോഗവും അടിയന്തരാവസ്ഥ പ്രഖ്യാപനവും അതിലേക്കെത്തിയ സാഹചര്യങ്ങളും .. ആർ.എസ്.എസും ജനസംഘവുമടക്കമുള്ള സംഘടനകൾ ജനാധിപത്യം പുന:സ്ഥാപിക്കാൻ നടത്തിയ പോരാട്ടവും .. കുരുക്ഷേത്ര പ്രകാശൻ എം.ഡിയും പ്രചാരകനുമായ കാ.ഭാ സുരേന്ദ്രൻ വിവരിക്കുന്നു.
#emergency #1975emergency #indiragandhi #nehru #indianpolitics

Пікірлер: 18

  • @sudarsananvk5491
    @sudarsananvk5491Ай бұрын

    വളരെ നന്ദിയുണ്ട് ഇത്ര വിലപ്പെട്ട കാരൃങ്ങൾ പറഞ്ഞതിന്.ഇത് ജനം മുഴുവൻ അറിയണ്ട കാരൃമാണ്. യുവതലമുറ അറിയേണ്ടതാണ്. ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കേണ്ടതാണ്.

  • @MayaTG-sw2zr
    @MayaTG-sw2zrАй бұрын

    ഒരു പാടു നാളായി ഇതിനെക്കുറിച്ച് വിശദമായി അറിയാൻ ആഗ്രഹിച്ചിട്ട് 'ഒരു പാടു നന്ദി

  • @divya5700
    @divya5700Ай бұрын

    Athupole ulla arivukal eniyum prathekshikkunnu👍

  • @sajeevkumar1559
    @sajeevkumar155923 күн бұрын

    ❤❤❤

  • @AnnaDorai-ri1fq
    @AnnaDorai-ri1fqАй бұрын

    anweshanam venam, duplicate Ghandhi family must be behind bars.

  • @ASK93721
    @ASK93721Ай бұрын

    👍

  • @knbhaskaran8103
    @knbhaskaran8103Ай бұрын

    അഴിമതിഒരുസു നാമിയാണ്

  • @rajeevvs4777
    @rajeevvs4777Ай бұрын

    A humble request is not to go too deep into the evil strategies adopted by the Congress those days. A deep fear is there in the minds of sensible and reasonable persons that the same party may descend on the streets soon with the same tactics.

  • @DILIPKUMAR-xq4nq
    @DILIPKUMAR-xq4nqАй бұрын

    Aji puthenputhenpurackal perunnai 🙏

  • @user-xyz766-aBclmpq
    @user-xyz766-aBclmpqАй бұрын

    സ്റ്റേറ്റ് ബാങ്ക് ചെയർമാൻ തനുജ അല്ല അർ. കെ. തൽവാർ.

  • @surendrankabha3887

    @surendrankabha3887

    Ай бұрын

    ഞാൻ സംശയം പ്രകടിപ്പിച്ചിരുന്നു, പേര് പെട്ടെന്നു മറന്നുപോയിരുന്നു.

  • @surendrankabha3887

    @surendrankabha3887

    Ай бұрын

    സ്റ്റേറ്റ് ബാങ്കല്ല, സെൻട്രൽ ബാങ്ക്. പിരിച്ചുവിടപ്പെട്ട ചെയർമാൻ തനൂജ തന്നെ.

  • @sreekumar1013
    @sreekumar1013Ай бұрын

    ee Indira ye enthinaa SG maathaavu ennokke vilichathu? !!!

  • @sajeevkumar9162

    @sajeevkumar9162

    Ай бұрын

    അത്‌ SG യോട് ചോദിക്കു. മറുപടി പറയും. ആദ്യം അദ്ദേഹം കോൺഗ്രസ്‌ ആയിരുന്നു.

  • @prasadampalattil9896

    @prasadampalattil9896

    Ай бұрын

    ​​@@sajeevkumar9162SG ആദ്യം SFI ക്കാരനായിരുന്നു. അങ്ങേർക്കു ലീഡർ K കരുണാകരൻ, EK നായനാർ & V S തുടങ്ങിയവരുമായും ആത്മബന്ധങ്ങളുണ്ടായിരുന്നു. അദ്ദേഹം തൻ്റെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട് . SG 100 % BJP ക്കാരനല്ല. പക്ഷേ അദ്ദേഹം മോദിജിയുടെ ആരാധകനുമാണ്.

  • @vijayakumarakaimalkr4043
    @vijayakumarakaimalkr4043Ай бұрын

    Chettacongragulations

  • @stanlykk9416
    @stanlykk941629 күн бұрын

    Purathu varatte Jandi viseshangal 😮😮😮😮

Келесі