രാജി വയ്ക്കില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ| Letter Controversy

#lettercontroversy #Aryarajendran #AsianetNewsLive #KeralaNewsLive #MalayalamNewsLive
'എന്റെ കൗൺസിലർമാരുടെയും ജനങ്ങളുടെയും പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരും. നഗരസഭയുടെ പണം അടിച്ചുമാറ്റിയെന്ന ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു', താൻ രാജി വയ്ക്കില്ലെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 229

  • @fakhrudheenkk2659
    @fakhrudheenkk2659 Жыл бұрын

    ജനങ്ങളോടുള്ള വെല്ലുവിളിക്കുന്നു... ശിവൻകുട്ടി -വിദ്യാഭ്യാസ മന്ത്രി, എം എം മണി -മുൻ മന്ത്രി, ആര്യ - ഇങ്ങനെ പോകുന്നു ജനങ്ങളോടുള്ള പുച്ഛം

  • @ponnurocks4740
    @ponnurocks4740 Жыл бұрын

    ഉളുപ്പും മുരുമയും ഇല്ലാത്ത വർഗം

  • @worldisone511
    @worldisone511 Жыл бұрын

    ഒരു ഉളുപ്പും ഇല്ല... നല്ല ഭാവി ഉണ്ട്... നമ്മളുടെ ഗതി 🤷🤷

  • @malleenadhnk7214
    @malleenadhnk7214 Жыл бұрын

    ഇപ്പോഴേ ഇങ്ങനെ !!വളർന്നു വന്നാൽ കേരളം തന്നെ കുട്ടിച്ചോറാക്കും, ഇല്ലാത്ത പൊങ്കാലയ്ക്ക് ലക്ഷങ്ങൾ അടിച്ചുമാറ്റി, കൂടാതെ അതിന്റെ പേരിൽ ശുചീകരണം !!സമ്മതിക്കണം !

  • @mayavi531
    @mayavi531 Жыл бұрын

    രാഷ്ട്രീയത്തിൽ മാത്രം അല്ലാ...

  • @akashravi4915
    @akashravi4915 Жыл бұрын

    എല്ലാം ചെയ്തിട്ട് ഞാൻ പരാതി കൊടുത്തിട്ട് ഉണ്ട് എന്ന് പറഞ്ഞ മതി പിന്നെ ഒന്നിനും തെളിവില്ല, അവർ എഴുതുന്നു അവർ അന്വേഷിക്കുന്നു അവസാനം പറയും തെളിവില്ല എന്ന്, തിരുവനന്തപുരം ഉള്ള ജനങ്ങളെ നിങ്ങൾ ഈ പകൽ കൊള്ള കാണുന്നുണ്ടല്ലോ 🙏🏻

  • @deepums8302
    @deepums8302 Жыл бұрын

    രാജി വൈകല്ലെ, ഇനി ഇങ്ങനെ ഒരു കസേര സ്വപനത്തിൽ മാത്രം എന്ന് ചില അണികൾ പറയുന്നത് കേട്ടു

  • @muhammedrafi9443
    @muhammedrafi9443 Жыл бұрын

    വെല്ലുവിളി ജനങ്ങളോടാണെന്ന കാര്യം ഓർത്താൽ നന്ന്

  • @manukrishnanmgpv
    @manukrishnanmgpv Жыл бұрын

    എത്ര നീച കൃത്യം ചെയ്താലും ഇന്നാട്ടിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നുള്ളതിന്റെ confidence ആണ് ഇവർക്ക്. കുറ്റം പറയാൻ കഴിയില്ല ഇവരെ ഒക്കെ കാരണം ഇന്നാൾ വരെ ഉള്ള നാടിന്റെ ചരിത്രം അതാണ്.

  • @cijogeorge2385
    @cijogeorge2385 Жыл бұрын

    രാജി വേക്കല്ലെ കൊച്ചു സഖാവേ... വെച്ചാൽ കുട്ടിക്ക് ഉളുപ്പ് ആത്മാഭിമാനം നേരും നെറിയും ഉണ്ടെന്ന് ഞങ്ങൾക്ക് തോന്നും.

  • @roshan2023sb
    @roshan2023sb Жыл бұрын

    ജന പിന്‍തുണയില്ലെന്ന് മേയർ ആണോ പറയേണ്ടത്. . ജനങ്ങള്‍ക്ക് അവരുടെ ജീവതമാ൪ഗം തേടിപോകണം . സമരം ചെയ്ത് തലസ്ഥാനത്ത് കിടക്കാന്‍ cpm നെ പോലെ സ്പോണ്‍ഷിപ്പ് ഇല്ല. ഒരു പോള്‍ നടത്തിനോക്കൂ

  • @jaihind8682
    @jaihind8682 Жыл бұрын

    ഒരിക്കലും രാജി വെക്കരുത് കാരണം അധികാരം വല്ലപ്പോഴും മാത്രമേ ലഭിക്കൂ അത് കളഞ്ഞു കുളിച്ചു വെറുതെ എന്തിന് നാണം കെടുന്നത്...

  • @kvasokan7461
    @kvasokan7461

    അഹങ്കാരത്തിന് കുറവില്ല 😮

  • @bijum.s1837
    @bijum.s1837 Жыл бұрын

    നാണംകെട്ടും പണം തേടിയാൽ നാണക്കേടപണം നീക്കിക്കോളും പഴമൊഴിയിൽ പതിരില്ല

  • @user-gc2ze7jg2k
    @user-gc2ze7jg2k Жыл бұрын

    കടിച്ചു തുങ്ങുക എന്ന് പറയുന്നത് ഇതിനാ😃 PR wrk

  • @hhgfhh634
    @hhgfhh634 Жыл бұрын

    എന്റെ പിന്തുണ പിൻവലിച്ചു മോള് ഇറങ്ങി പൊയ്ക്കോ രാജിവെച്ചു

  • @fakhrudheenkk2659
    @fakhrudheenkk2659 Жыл бұрын

    എല്ലാ അഴിമതിക്കും കൂട്ട് നില്കാൻ മാത്രം കഴിയുന്ന ഇവർക്കെന്തിനു ഇത്ര പെരുമ്പ്ര കൊട്ടുന്നു

  • @prakashanv7114
    @prakashanv7114 Жыл бұрын

    ബംഗാളിൽ bjp cpm കൂട്ട് കേട്ടു ൽ സഹകരണ മേഖലകളിൽ മത്സരിച്ചു ജയിച്ച കാര്യം മേയരുട്ടി അറിയില്ല അല്ലെ

  • @rajeshraj7010
    @rajeshraj7010 Жыл бұрын

    നാണ്, ആനവൂർ, പിണറായി എല്ലാരും ചേർന്ന് ഒരു സിനിമ പിടിക്കുന്നു. ജോലിയുണ്ട് ചഗാവേ ആളെ തരു....

  • @saji2020
    @saji2020 Жыл бұрын

    റീഡ് ആണ് ഓക്കേ ആണ് എല്ലാവരും ഓക്കേ ആണല്ലോ അല്ലെ ഓക്കേ ഓക്കേ 🤪🤪🤪കഷ്ട്ടം

Келесі