ശ്രീ ശിവപ്രഭാകര സിദ്ധയോഗികൾ. me to me trust.

യോഗപാത.
കേരളത്തിൽ 700 ൽ കൂടുതൽ വർഷം ജീവിച്ച ശ്രീ ശിവപ്രഭാകര സിദ്ധയോഗികളുടെ ജീവിതത്തിലേക്ക്‌....
picture courtesy Google.
Commentary by :
Nisha Anil
#metome #sivaprabhakarasidhayogi #sivaprabhakara #sidhayogis #siddhayogi #yogikerala #sadhus #sadu #sannyasi #pathanamthitta #omallor

Пікірлер: 124

  • @sreekumartr1644
    @sreekumartr16442 жыл бұрын

    ഇദ്ദേഹത്തെ 1985 ൽ നേരിട്ട് കാണുവാൻ ഉള്ള ഭാഗ്യം സിദ്ധിച്ചു. ഇദ്ദേഹം എന്റെ വീട്ടിൽ വന്നിരുന്നു. എനിക്ക് അന്ന് 19 വയസ്സ് 🙏

  • @dilipmsnature2967

    @dilipmsnature2967

    2 жыл бұрын

    താങ്കളുടെ ഫോൺ നമ്പർ തരാമോ

  • @sarathkumar2199

    @sarathkumar2199

    2 жыл бұрын

    ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishanthnandakumar1956

    @nishanthnandakumar1956

    2 жыл бұрын

    @sreekumar sir , can you please tell me the ashrama of sivaprabakar sidha

  • @sciencelover4936

    @sciencelover4936

    Жыл бұрын

    Awesome 🙏🏼

  • @prakashprakash8930

    @prakashprakash8930

    Жыл бұрын

    മഹാഭാഗ്യം 🙏

  • @gopakumar1880
    @gopakumar18803 жыл бұрын

    1986ൽ ഓമല്ലൂരിൽ സമാധി ആയി.സത്യം.എന്നാൽ 1993ൽ ഞാൻ അദ്ദേഹത്തെ തിരുവല്ലം ക്ഷേത്രത്തിലെ ഒരുമരച്ചുവട്ടിൽ കണ്ടു. 2013ൽ തമിഴ്നാട്ടിലെ ശങ്കരൻ കോവിൽ ക്ഷേത്രത്തിനു സമീപം പാമ്പാട്ടിയമ്മൻ കോവിലിൽ കണ്ടു.മാത്രവുമല്ല ആതൃക്കൈകൾ കൊണ്ട് എൻെറ നെറ്റിയിൽ ഭസ്മം തൊടീച്ചു തന്നു.മഹാസിദ്ധന്മാർക്ക് ജീവിതാവസാനമില്ല.ഓമല്ലൂരിൽ സമാധിയായ അതേ രൂപത്തിൽതന്നെ യാണ് തിരുവല്ലത്തും തമിഴ്നാട്ടിലും കണ്ടത്. കഴിഞ്ഞ വർഷം കേട്ടു പാമ്പട്ടിയമ്മൻ കോവിലിലും ഇപ്പോൾ ഇല്ല,സമാധിയായി എന്ന്. സത്യം ഏതാണ്? രഹസ്യം അദ്ദേഹത്തിന് അറിയാം.

  • @metome_avadhoothji

    @metome_avadhoothji

    3 жыл бұрын

    Hari om

  • @sarathkumar2199

    @sarathkumar2199

    2 жыл бұрын

    നിങ്ങൾ പുണ്യം നേടിയ ആൾ തന്നെ 🙏🏻🙏🏻❤️

  • @deeputhampy2217

    @deeputhampy2217

    2 жыл бұрын

    Ente achanum paranju omalloor il samathi aavumpole koode undaarunnu ennu pinneedu ee paranja shankaran kovilil vechu kandu ssaarichu ennokke paranjappole njagal athu kaaryam aaki illa pakshe pinneedu avide samadhi aayi ennarinjappole, achan paranjathu annu vishwasichirunnel ente swamiye enikkum kaanaan ulla avasaram nashtapeduthiyathorthu innum dukham undu

  • @sreevidhyamedia5324

    @sreevidhyamedia5324

    2 жыл бұрын

    യോഗികൾക്ക് ജനനവും മരണവും വെറും മിഥ്യയാണ് അത് ശരീര ബോധത്തൊടു കൂടി ജീവിക്കുന്നവർക്കാണ് ജനന മരണം ഉള്ളത്

  • @ManuManu-zs1wc

    @ManuManu-zs1wc

    Жыл бұрын

    @@deeputhampy2217 ഇപ്പം ജീവിച്ചു ഇരിപ്പുണ്ട് ആലപ്പുഴയിൽ ഉണ്ട് ആൾ

  • @balachandrannambiar9275
    @balachandrannambiar9275 Жыл бұрын

    കാല ദേശാദികൾ ബാധകമല്ലാത്ത ശ്രീ പ്രഭാകര യോഗികൾക്ക് എന്ത് ജനനം , എന്ത് മരണം !! അദ്ദേഹം നിത്യനും മരണത്തിനു അതീതനുമായ ഒരു ചൈതന്യം ആയിരിക്കാം !! നമിക്കുന്നു ഭക്തി പൂർവ്വം , ആ മഹാ സിദ്ധനെ 🙏🙏

  • @meenukrishna9634
    @meenukrishna9634 Жыл бұрын

    പര ബ്രഹ്മം അണ് ഭഗവാൻ... സമാധി എല്ലാം ഒരു മായ 🙏🙏🙏

  • @manoshpm8726

    @manoshpm8726

    Жыл бұрын

    പാമ്പാട്ടി സിദ്ധരുടെ പുനർജന്മം ആണ് ശിവപ്രഭാകര സിദ്ധയോഗികൾ. പരബ്രഹ്മം എന്ന വാക്ക് ഒഴിവാക്കാമായിരുന്നു.

  • @manoshpm8726
    @manoshpm87262 жыл бұрын

    പാമ്പാട്ടി സിദ്ധരുടെ പുനർജന്മമാണ് ശിവപ്രഭാകര സിദ്ധർ

  • @kanchanakp8510
    @kanchanakp85103 жыл бұрын

    സത്യം സത് ഗുരുവേ ശരണം ഗുരു ചരണം ശരണം പ്രണാമം ശിവപ്രഭാകര സിദ്ധ യോഗികൾ Love Love Love Bliss ഗുരുജി കണ്ണാ കണ്ണാ കണ്ണാ

  • @rajeshsharmas2250
    @rajeshsharmas22502 жыл бұрын

    പഴനി സ്വാമികൾ എന്ന നാമധേയത്തിൽ പഴനിക്കടുത്തുള്ള ഒരു സ്ഥലത്താണ് ഇദ്ദേഹത്തിന്റെ അവസാനത്തെ ദിവ്യ ശരീരം, സമാധിസ്ഥലം ആയിരിക്കുന്നത്.🌹🙏

  • @meenukrishna9634

    @meenukrishna9634

    Жыл бұрын

    Athum bhgavante maaaya

  • @jokumar2957

    @jokumar2957

    Жыл бұрын

    ഓമല്ലോർ പത്തനംതിട്ട

  • @VijayaKumar-lh1ol

    @VijayaKumar-lh1ol

    Жыл бұрын

    ❤alla omalloor aanu swaamiye samaadhi iruthunnathu jnaan nerittu kandathaanu. thettaaya comment swami ye kurichu kodukkaruthu suhruthe.

  • @pkkusumakumari
    @pkkusumakumari Жыл бұрын

    എനിക്കും അറിയാം എന്റെ അച്ഛൻ ഇദ്ദേഹത്തിന്റെ ശിഷ്യൻ ആയിരുന്നു. ചിങ്ങോലിയിൽ അച്ഛൻ നിർമ്മിച്ച ആശ്രമത്തിൽ അദ്ദേഹം സന്ദർ ശിച്ചു വരുമ്പോളാണ് സമാധി ആയത്. ആശ്രമം ഇപ്പോഴും ഉണ്ട്. അച്ഛൻ 1995 ൽ മരിച്ചു പോയി

  • @meenukrishna9634
    @meenukrishna9634 Жыл бұрын

    Saibaba nasik. കുന്നൈകുടി Mastan sahib...poondi samiyar ...Andhra narayanavanam chorakka സ്വാമികൾ ... ചട്ടമ്പി സ്വാമികൾ ...ഓച്ചിറ oppappa....പൂന്തുറ സ്വാമിയാർ...sidharaja സ്വാമികൾ...shanmukha ചെട്ടിയാർ...എല്ലാം ഭഗവാൻ അണ്

  • @animohandas4678
    @animohandas46782 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞാൻ സ്വാമിയുടെ പത്തനംതിട്ട ആശ്രമത്തിൽ പോയിട്ടുണ്ട്. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manuettumanoor
    @manuettumanoor2 жыл бұрын

    ഞാനും ഓമല്ലൂർ പോയിട്ടുണ്ട് 🙏

  • @gdharanidharanpillai1668
    @gdharanidharanpillai166811 ай бұрын

    ഓം ശിവപ്രഭാകര സിദ്ധ യോഗി നമഃ....,

  • @ravinair1736
    @ravinair17369 ай бұрын

    മരണത്തെ അതിജീവിച്ച മഹാസിദ്ധ യോഗിജി 🙏🌹🚩

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 Жыл бұрын

    Om nama sivaya എനിക്കും കാണാൻ ആഗ്രഹം ഉണ്ട് ഭോഗ സിദ്ധർ പറയുമോ എവിടെ ഉണ്ടെന്നു

  • @prasannakumarks2248
    @prasannakumarks22482 жыл бұрын

    Njan idehathe 1981 muthal 7/8 thavana kanditund. Yogiswarande koode orupad samayam chilavazhikan enik bhagyam kititund. Samadhikku sheshavum adehathe thirunakkara ambalathinde munvashathu vachu 2005il kaanaan ulla bhagyavum labhichu. Prasannakumar

  • @prakashprakash8930

    @prakashprakash8930

    Жыл бұрын

    നിങ്ങക്ക് കിട്ടിയത് മഹാഭാഗ്യം,, അനുഭങ്ങൾ എഴുതു ജി

  • @vishnuc6963

    @vishnuc6963

    11 ай бұрын

  • @rajanpanicker1710
    @rajanpanicker1710 Жыл бұрын

    ഓം ശ്രീ ഗുരുഭ്യോ നമോ നമഹ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @prakashprakash8930
    @prakashprakash8930 Жыл бұрын

    ഭഗവാനേ! ശരണം🙏🙏🙏🙏

  • @somanmenon5429
    @somanmenon54293 жыл бұрын

    Very nice

  • @dileepm.s1776
    @dileepm.s17763 жыл бұрын

    ഓം നമഃശിവായ 🙏🙏🙏

  • @meenukrishna9634
    @meenukrishna9634 Жыл бұрын

    Om sadguruve നമഹ

  • @mukundakrishna1606
    @mukundakrishna1606 Жыл бұрын

    പ്രണാമം പ്രഭോ 🙏🙏🙏

  • @jayasuseelsuseel5950
    @jayasuseelsuseel5950 Жыл бұрын

    🙏🏻🙏🏻🙏🏻🌹

  • @AjithKumar-ii4pg
    @AjithKumar-ii4pg Жыл бұрын

    ഓം ഗുരുവേ നമ ::

  • @saibhajans8937
    @saibhajans89372 жыл бұрын

    🙏ഹരി ഓം

  • @tv31514
    @tv315143 жыл бұрын

    ❤️

  • @muralidharankurup9244
    @muralidharankurup92442 жыл бұрын

    OHM NAMASIVAYA

  • @cpjayanthi3005
    @cpjayanthi30052 жыл бұрын

    'നമസ്തേ

  • @rajisuresh935
    @rajisuresh935 Жыл бұрын

    Jai Gurudev

  • @sureshkgs1366
    @sureshkgs1366 Жыл бұрын

    🙏🙏swami saranam,,,

  • @joshimadathiljoshimadathil2336
    @joshimadathiljoshimadathil2336 Жыл бұрын

    🙏🙏🙏

  • @tv31514
    @tv315142 жыл бұрын

    Om

  • @bijukuzhiyam6796
    @bijukuzhiyam67963 жыл бұрын

    🙏🙏🙏🙏🙏

  • @ajithaks3242
    @ajithaks32423 жыл бұрын

    Love

  • @metome_avadhoothji

    @metome_avadhoothji

    3 жыл бұрын

    Hari om

  • @user-qj1zx2mk8b
    @user-qj1zx2mk8b7 ай бұрын

    🙏🌺🌺🌺

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Жыл бұрын

    അദ്ദേഹത്തെ കാണാൻ ഭാഗ്യം ഉണ്ടാകണേ 🙏🙏🕉️ഗുരുവേ നമഃ 🙏🙏🕉️🌹

  • @mrityunjaydasmitra9650
    @mrityunjaydasmitra96503 жыл бұрын

    Aum Gurubhyo Namah

  • @gangadharnard4203
    @gangadharnard4203 Жыл бұрын

    🙏🙏🙏🌷🌷🌷

  • @user-ug3cl9jt5l
    @user-ug3cl9jt5l3 ай бұрын

    🙏🙏🙏🙏

  • @mrityunjaydasmitra9650
    @mrityunjaydasmitra96503 жыл бұрын

    Hari Om

  • @rameshpannikkot1685
    @rameshpannikkot1685 Жыл бұрын

    🙏

  • @anithap6200
    @anithap62008 ай бұрын

    ഓം നമഃ ശിവായ 🙏

  • @jayashreet.k8092
    @jayashreet.k8092 Жыл бұрын

    ഓം നമ: ശിവായ

  • @metome_avadhoothji
    @metome_avadhoothji2 жыл бұрын

    ഓം

  • @bijukottiyam1897
    @bijukottiyam1897 Жыл бұрын

    Om nama shivaya

  • @sandhyaprasanth5036
    @sandhyaprasanth5036 Жыл бұрын

    ❤❤❤

  • @gangadharanp7292
    @gangadharanp72923 жыл бұрын

    ഇപ്പോഴും ജീവിച്ചിരിക്കുന്ന ്് പുണ്യാത്മാക്കളെ പ്പറ്റി പറഞ്ഞു തരാമോ, ഒരു വീഡിയോ പ്ലീസ്..🙏🙏🙏🙏

  • @tv31514

    @tv31514

    3 жыл бұрын

    ശ്രമിക്കാം

  • @ajeshks1826

    @ajeshks1826

    2 жыл бұрын

    ഞങ്ങൾ പ്രീതിക്ഷിക്കുന്നു

  • @redpill6379

    @redpill6379

    2 жыл бұрын

    ദാണ്ടേ kzread.info/dash/bejne/ZKWkt5uQisunadI.html

  • @cpjayanthi3005
    @cpjayanthi30052 жыл бұрын

    പ്രണാമം പ്രഭോ

  • @remashari3530
    @remashari35302 жыл бұрын

    Swamijiude blessings kirtan enikkum bhagyamundayi

  • @prakashprakash8930

    @prakashprakash8930

    Жыл бұрын

    ഭഗവാനേ! ശരണം, മഹാഭാഗ്യം ജി 🙏🙏🙏🙏

  • @remadevik.s5291
    @remadevik.s5291 Жыл бұрын

    എന്റെ ഇല്ലത്തു താമസിച്ചിട്ടുണ്ട് അദ്ദേഹം

  • @prakashprakash8930

    @prakashprakash8930

    Жыл бұрын

    ഭഗവാനേ! ശരണം,, എത്ര വർഷങ്ങൾക്കു മുൻപ് ജി 🙏🙏🙏🙏

  • @rajalakshmir4137

    @rajalakshmir4137

    Жыл бұрын

    🙏

  • @aravindsreeni7409
    @aravindsreeni7409 Жыл бұрын

    Samathik sheshavum kanan ulla bhagyam enik labhichu

  • @neethusree2493

    @neethusree2493

    Жыл бұрын

    Sathyamo evide vechanu

  • @user-nt9ir3qk6o
    @user-nt9ir3qk6o Жыл бұрын

    2005ill njan kandu Haripad

  • @AYURmedicals
    @AYURmedicals Жыл бұрын

    പ്രഭാ കര യോഗികൾ 1985 കാലഘട്ടത്തിൽ കോട്ടയം കളത്തിപഠിയിൽ ഒരു വീടിൽ താമസിച്ചിരുന്ന തായി എൻ്റ ഒരു കൂട്ടുകാരൻ പറഞ്ഞു അത് പോലെ സമാധി ഇരുതുന്നത് കാണാൻ ഓമല്ലൂർ പോയ അദ്ദഹം സ്വാമിയേ സമാ ദി ഇരുത്താൻ എടുത്തപ്പോൾ സാമി യുടെ ശരീരം കുട്ടികളുടെ ശരീരം പൊലെ ചെറുതായി കണ്ടതായി അദഹം എന്നോട് പറഞ്ഞിട്ടുണ്ട്

  • @shalinisharma2941
    @shalinisharma29412 жыл бұрын

    Swamiyude asramam karthikappally chingoliyilundu

  • @manoshpm8726
    @manoshpm87262 жыл бұрын

    ഭോഗറുടെ പുനർജന്മം നമ്മുടെ കേരളത്തിലുണ്ട്, ആർക്കേങ്കിലും അറിയുമോ?

  • @vinukk2857

    @vinukk2857

    Жыл бұрын

    Where

  • @prakashprakash8930

    @prakashprakash8930

    Жыл бұрын

    ജി ഈ വാർത്ത മുൻപ് ഞാനും കേട്ടിട്ടുണ്ട് ഞാനും തേടികൊണ്ടിരിക്കുന്ന ഒരു സിദ്ധർ ആണ് ഭോഗർസിദ്ധർ എന്തെങ്കിലും വിവരം തരാൻ കഴിയുമെങ്കിൽ തരുക എങ്കിലും ഭാഗവും കർമ്മഭലവും ഉണ്ടെങ്കിൽ മാത്രമേ കാണാൻ കഴിയൂ ജി.

  • @sobhasobha8376

    @sobhasobha8376

    Жыл бұрын

    @@prakashprakash8930 cherthalayil undu.njan palavattam poyittundu

  • @nobysekhar3059

    @nobysekhar3059

    Жыл бұрын

    ​@@sobhasobha8376please give details.. 🙏🏼

  • @unnimon762virus

    @unnimon762virus

    Жыл бұрын

    🙄🙄

  • @gayathryv.s184
    @gayathryv.s1843 жыл бұрын

    Iam hearing about swamy for the first time, would like to know more about Him.

  • @tv31514

    @tv31514

    3 жыл бұрын

    ഈ ചാനലിൽ വരും ഇതു പോലുളള വീഡിയോകൾ

  • @prakashprakash8930

    @prakashprakash8930

    Жыл бұрын

    ഭഗവാനേ! ശരണം🙏🙏🙏🙏

  • @athulya9445
    @athulya94458 ай бұрын

    എനിക്കും ആഗ്രഹം ഉണ്ട് അവിടുത്തെ ഒന്ന് കാണുവാൻ

  • @DrMeeraRNair
    @DrMeeraRNair Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jokumar2957
    @jokumar2957 Жыл бұрын

    ഞാൻ ഇന്ന് പോയി

  • @JayasreesureshNair
    @JayasreesureshNairАй бұрын

    സ്വാമി അപ്പൂപ്പൻ്റെ സമാ ധി സ്ഥലത്ത് പോയി തൊഴുതിട്ടു ണ്ട്

  • @ammaramadevi6062
    @ammaramadevi60622 жыл бұрын

    This is fake canyutell anything more

  • @rks9607

    @rks9607

    2 жыл бұрын

    ഇദ്ദേഹം ഞങ്ങളുടെ ഗ്രാമമായ ചിങ്ങോലിയിൽ വന്നിട്ടുണ്ട്, എൻ്റെ കൗ മാര കാലത്ത്.

  • @vishnugpillai54
    @vishnugpillai54 Жыл бұрын

    🙏🏻🙏🏻🙏🏻

  • @tv31514
    @tv315143 жыл бұрын

    ❤️

  • @tv31514
    @tv315143 жыл бұрын

    Love

  • @metome_avadhoothji

    @metome_avadhoothji

    3 жыл бұрын

    Guruji...

  • @sunitharetheesh9822
    @sunitharetheesh9822 Жыл бұрын

    🙏🙏🙏

  • @kuttykrishnan3832
    @kuttykrishnan38328 ай бұрын

    🙏🙏

  • @metome_avadhoothji
    @metome_avadhoothji Жыл бұрын

    ഓം

  • @anithap6200

    @anithap6200

    8 ай бұрын

    എന്റെ സങ്കടം മാറ്റിതരണേ

  • @tv31514
    @tv315143 жыл бұрын

    ❤️

  • @tv31514
    @tv315143 жыл бұрын

    ❤️

  • @tv31514
    @tv315143 жыл бұрын

    ❤️

  • @karthikmsn-ry5nk
    @karthikmsn-ry5nk Жыл бұрын

    🙏🙏🙏

  • @rajivpillai5914
    @rajivpillai59149 ай бұрын

    🙏

  • @rajeevrajeev3696
    @rajeevrajeev36963 жыл бұрын

    🙏🙏🙏

Келесі