ശ്രീ പൂന്തുറ സ്വാമികളുടെ ജീവചരിത്രം..Biography of Sri Poonthura Swamikal . me to me trust.

പൂന്തുറ സ്വാമി
ആധ്യാത്മിക പാതയിൽ സഞ്ചരിക്കുന്നവർ തുടക്കം മുതലേ കേട്ട് തുടങ്ങുന്ന ചില സിദ്ധ,അവധൂത സ്വാമിമാരുണ്ട്. അവരിൽ അതി പ്രാധാന്യമുള്ള അവധൂതനാണ് പൂന്തുറ സ്വാമി. അദ്ദേഹത്തിന്റെ ജനനം ആന്ധ്രയിൽ നിന്നാണെന്നു പൊതുവെ പറയപ്പെടുന്നു എങ്കിലും ശരിയായ പേരോ ജനന തിയതിയോ അറിയുവാൻ നിർവാഹമില്ല. പൂന്തുറ ഭാഗത്ത് അദ്ദേഹത്തെ കണ്ടുവന്നത് കൊണ്ട് ആ സ്ഥല നാമം തന്നെ സ്വാമിയുടെ പേരായി മാറി. ചിലർ പൂന്തുറ സിദ്ധർ എന്നും വിളിച്ചു പോന്നു. തിരുവനന്തപുരം ജില്ലയിൽ ശഖുമുഖത്തിനടുത്താണ് പൂന്തുറ സ്ഥിതി ചെയ്യുന്നത്.. പണ്ട് ഇവിടെ വിജന പ്രദേശമായിരുന്നു. അതുകൊണ്ടു തന്നെ തൂക്കി കൊല്ലുന്ന കുറ്റവാളികളെയും ആശുപത്രിയിലെ അനാഥ ശവങ്ങളെയും ഭിക്ഷക്കരുടെ മൃതദേഹങ്ങളെയും മറ്റും മറവ്‌ ചെയ്യുവാൻ ഈ വിജനമായ പ്രദേശം ഉപയോഗിച്ചിരുന്നു. ഒറ്റപ്പനമൂട് എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. ഈ പേര് കേൾക്കുവാനും പറയുവാനും ഭയന്നിരുന്ന കാലഘട്ടത്ത് അവിടെയും പൂന്തുറയിലുമായി സ്വൈര വിഹാരം നടത്തിയിരുന്ന ഒരു അവധൂതനുണ്ടായിരുന്നു. ഒറ്റപ്പന പോലെ ഒറ്റ പനമൂട്ടിൽ നിലനിന്ന അവധൂതൻ. ആ പുണ്യാത്മാവിന്റെ പേരാണ് പൂന്തുറ സ്വാമികൾ.
me to me trust
me to me
picture courtesy Google
royalty free music from youtube
#poonthuraswami #poonthuraswamikal #poonthuraswamksamadhi #swamisatyanandasaraswati #takkalswamikal #takkalaswami #swamisatyananandasaraswatispeech #keralayogis #yogisofkerala #keralaspiritualmasters #spiritualmasterskerala #indiangurus #guru #spiritualgurus #malayalam #biography #jeevacharithram #jeevithacharithram #teerthapadar #swamiteerthapadar #swamikal #swami #malayalamspiritualtalks #spirituality #spiritualscience #swamipoonthura #yogamalayalam #meditationmalayalam #siddhayogis #siddhas #18siddhas #mayiamma #mayiammakanyakumari #srim #srimamalayalam #biographymalayalam #malayalambiography #neelakandateerthapadar #nilakandatirthapadar #jagadguruswamisatyanandasaraswati #

Пікірлер: 148

  • @prasoonkm
    @prasoonkm3 жыл бұрын

    സാക്ഷാൽ കൈലാസേശ്വരൻ മനുഷ്യ രൂപം എടുത്തതത്രെ ശ്രീ പൂന്തുറ സ്വാമികൾ. ഓം നമശിവായ 🙏🙏

  • @kalabhairavam3309
    @kalabhairavam33093 жыл бұрын

    പ്രണാമം ശ്രീ പൂന്തുറ സ്വാമികളെ വളരെ സൗമ്യമായി വരച്ചുകാട്ടിയതിന്, ഈ വീഡിയോയുടെ അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ 🙏🙏🙏

  • @tv31514

    @tv31514

    3 жыл бұрын

    നന്ദി

  • @raghavansuseelan4949

    @raghavansuseelan4949

    3 жыл бұрын

    Hearty felicitations. Om Sivam

  • @bdsdivakarank.p.divakaran4096

    @bdsdivakarank.p.divakaran4096

    3 жыл бұрын

    Prànam

  • @anamika5979

    @anamika5979

    3 жыл бұрын

    Pranam to poondura swamigal

  • @geethamandirsevakendram251

    @geethamandirsevakendram251

    2 жыл бұрын

    @@bdsdivakarank.p.divakaran4096 4

  • @rajeshsharmas2250
    @rajeshsharmas22503 жыл бұрын

    അശ്വത്ഥാമാവിനെ ദർശിക്കാൻ വേണ്ടി വന്ന ശ്രീ പൂന്തുറ സ്വാമികൾക്ക്, എന്റെ ഗുരുനാഥൻ എഴുതിയത് പോലെ സമാധി എന്നൊരവസ്ഥ അദ്ദേഹത്തിന് ഇല്ല. ആകയാൽ അദ്ദേഹവും ചിരഞ്ജീവി യാണ്.🌹🙏

  • @niramayaragesh3125
    @niramayaragesh31253 жыл бұрын

    തീർച്ചയായും,,, അങ്ങേക്കുസ്വാമിയുടെ അനുഗ്രഹം,,, ഉണ്ട്,,, അതു കൊണ്ട് അങ്ങേക്ക് ഈ,, ആത്മീയ സ്വരം ലഭിച്ചത്,, സാധനയിലൂടെ ആത്മസാക്ഷാൽക്കാരം നേടാൻ കഴിയട്ടെ

  • @tv31514

    @tv31514

    3 жыл бұрын

    നന്ദി ജി

  • @tv31514

    @tv31514

    3 жыл бұрын

    9895953002

  • @madhusoodanannk3983
    @madhusoodanannk39833 жыл бұрын

    വളരെ നാളുകളായി അറിയുവാനാഗ്രഹിച്ച യാഥാർത്ഥ്യങ്ങൾ അറിഞ്ഞതിൽ കൃതാർത്ഥതയുണ്ട്. ഒരു ചെറിയ . കീകോവിലിനു മുൻപിൽ ഇരിയ്ക്കുന്ന മഹാത്മാവിനു മുന്നിൽ ഏകദേശം 5 മിനിട്ടോളം നോക്കിനിന്നു. ജ്വലിക്കുന്ന ആ കണ്ണുകളിൽ നോക്കി ഹൃദയ സമർപണം നടത്തി തിരികെപ്പോന്നു... അന്ന് 17 വയസ്സുളള ഒരു വിദ്യാർത്ഥി ആയിരുന്നു ഞാൻ. ഈ അനുഭവം ഒരു ജൻമ സാഭല്യമായ് ഇന്നും കരുതുന്നു. ജയ്, സീതാറാം🙏🙏🙏

  • @tv31514

    @tv31514

    3 жыл бұрын

    Thanks ji

  • @user-ih3ux6ie5h
    @user-ih3ux6ie5h3 жыл бұрын

    ഹൃദ്യമായ അവതരണം പൂന്തുറ സ്വാമിയെ കുറിച്ച് അറിയണമെന്ന് വളരെ നാളത്തെ ആഗ്രഹം ആയിരുന്നു സാധിച്ചതിൽ വളരെ സന്തോഷം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹

  • @tv31514

    @tv31514

    3 жыл бұрын

    നന്ദി

  • @syamgnair5850
    @syamgnair58503 жыл бұрын

    നല്ലതെന്നും നിലനിൽക്കും നല്ലതായി തന്നെ..നല്ലവർക്കായി പ്രഭയേകി...അതാണ് പൂന്തുറ സ്വാമിയും,മായിഅമ്മയും,തക്കല സ്വാമിയും എല്ലാം...നന്ദി അറിവ് പകർന്നതിനു...നന്ദി...നന്ദി...നന്ദി.

  • @tv31514

    @tv31514

    3 жыл бұрын

    നന്ദി ജി

  • @sree3192
    @sree31923 жыл бұрын

    🙏🙏🙏 ഇങ്ങിനെയുള്ള കാര്യങ്ങൾ അറിയുവാൻ താല്പര്യം ഉണ്ട്

  • @tv31514

    @tv31514

    3 жыл бұрын

    10 ഗുരുക്കൻമാരെ കുറിച്ച് ഈ ചാനൽ ഇതിനകം ഇട്ടിറ്റുണ്ട്. 150 കൂടുതൽ ധ്യാനക്കഥകളും ഉണ്ട് ചാനൽ ലിൽ Playlist നോക്കൂ

  • @tv31514

    @tv31514

    3 жыл бұрын

    kzread.info/dash/bejne/k4F21daQj67IlMY.html

  • @dileepm.s1776
    @dileepm.s17763 жыл бұрын

    എത്രയോ കാലമായി കാത്തിരുന്ന വീഡിയോ. കൊറോണ ആയതിനാൽ ഇപ്പോൾ ആശ്രമത്തിൽ പോകാൻ സാധിക്കുന്നില്ല 🙏🙏🙏🙏🙏 ഓം നമഃശിവായ

  • @DileepKumar-vb7gr

    @DileepKumar-vb7gr

    3 жыл бұрын

    Ethu aashramam ?

  • @dileepm.s1776

    @dileepm.s1776

    3 жыл бұрын

    @@DileepKumar-vb7gr പൂന്തുറ

  • @DileepKumar-vb7gr

    @DileepKumar-vb7gr

    3 жыл бұрын

    @@dileepm.s1776 🙏

  • @dileepm.s1776
    @dileepm.s17763 жыл бұрын

    പൂന്തുറ രണ്ടു സമാധികൾ ഉണ്ട് ... തക്കല ഭഗവാന്റെ കൂടെ ഉണ്ട്... ഓം നമശിവായ 🙏🙏🙏🙏

  • @tv31514

    @tv31514

    3 жыл бұрын

    അത് പുറകേ വരും

  • @dileepm.s1776

    @dileepm.s1776

    3 жыл бұрын

    @@tv31514 അർത്ഥനാരീശ്വര സമാധി മേനംകുളം 🙏🙏🙏

  • @dileepm.s1776

    @dileepm.s1776

    3 жыл бұрын

    @@himalayababanagraj533 എന്താ അറിയേണ്ടത്

  • @dileepm.s1776

    @dileepm.s1776

    3 жыл бұрын

    @@himalayababanagraj533 മൊബൈൽ നമ്പർ അയക്കു ജി ഞാൻ വിളിച്ചോളാം സമയം പോലെ 🙏🙏🙏

  • @muralidharankurup9244
    @muralidharankurup92443 жыл бұрын

    It is a fully energetic place, must be visit every body,neare Tvm.

  • @aswathy6893
    @aswathy6893 Жыл бұрын

    Nice presentation. Om sri gurubhyo namah

  • @sindhups3378
    @sindhups33783 жыл бұрын

    പ്രാർഥനകൾ കൈക്കൊള്ളണമേ 🙏

  • @s.ramesh6901
    @s.ramesh69013 жыл бұрын

    പ്രശസ്തമായ കൃതി "പറയു ഒരു അമര കഥ " യുടെ റച്ചെയ്താവ് ആയ, sri എം sreekumar (ഗുരുജി ) യെ കുറിച്ച്...

  • @pavithranparamel4387
    @pavithranparamel43873 жыл бұрын

    Good presentation...

  • @sindhuarappattu1718
    @sindhuarappattu17183 жыл бұрын

    നല്ല അവതരണം. എല്ലാവര്ക്കും ആത്മസാക്ഷാക്കാരമുണ്ടാകട്ടെ🙏

  • @tv31514

    @tv31514

    3 жыл бұрын

    നന്ദി

  • @kanchanakp8510
    @kanchanakp85103 жыл бұрын

    🙏♥🙏 അതെ വെളുത്തവാവ് ദിവസം ജനിക്കുന്നവരിലും ശരീരം വെടിയുന്നവരിൽ അനന്തമായ ദൈവിക ശക്തിയുണ്ട്. അനുഭവം തന്നെ ഗുരു. ഗുരു ചരണം ശരണം Love Love Love Bliss guruji കണ്ണാ കണ്ണാ കണ്ണാ ❤❤❤

  • @kedaram8697
    @kedaram86973 жыл бұрын

    🙏🙏Great effort and presentation 🙏🙏

  • @sreekuttanchittepurath8828
    @sreekuttanchittepurath88283 жыл бұрын

    മൗനം... സ്വയം ഉള്ളിലേക്ക് ഒരു യാത്ര....

  • @balajinarayanaswamy5339
    @balajinarayanaswamy53393 жыл бұрын

    🙏excellent

  • @sureshshenoy6393
    @sureshshenoy63932 жыл бұрын

    Beautiful presentation. India is blessed with lots of avdoothas or spiritual leaders. We are also in the same journey of evolution. Would like to visit these places.

  • @tv31514

    @tv31514

    2 жыл бұрын

    നന്ദി

  • @saikrishnan6294
    @saikrishnan62947 ай бұрын

    ഹൃദയം നിറഞ്ഞ നന്ദി ❤

  • @animohandas4678
    @animohandas46783 жыл бұрын

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dileepm.s1776
    @dileepm.s17763 жыл бұрын

    അർദ്ധനാരീശ്വര സമാധിയെ പറ്റി ഒരു വീഡിയോ ചെയ്താൽ കൊള്ളാം 🙏🙏🙏🙏🙏

  • @tv31514

    @tv31514

    3 жыл бұрын

    9895953002

  • @dileepm.s1776

    @dileepm.s1776

    3 жыл бұрын

    @@tv31514 🙏🙏🙏

  • @suprappers
    @suprappers2 жыл бұрын

    Excellent presentation 🙏

  • @tv31514

    @tv31514

    2 жыл бұрын

    നന്ദി

  • @tv31514
    @tv315143 жыл бұрын

    ❤️

  • @vibusanta9436
    @vibusanta94363 жыл бұрын

    Thank you

  • @user-dh4ws8wf1u
    @user-dh4ws8wf1u10 ай бұрын

    Hearty felicitations OMAum

  • @manjusha3343
    @manjusha33433 жыл бұрын

    ശാന്തമായ അവതരണം🙏🙏🙏

  • @tv31514

    @tv31514

    3 жыл бұрын

    ഈ ചാനലിന്റെ Playlist ൽ നോക്കൂ മറ്റു 9 ഗുരുക്കൻമാരുടെ വിവരണം ഉണ്ട്

  • @user-dh4ws8wf1u

    @user-dh4ws8wf1u

    10 ай бұрын

    Kodi Kodi namaskaram

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy91913 жыл бұрын

    Great job💕💕🌹🙏🙏🙏

  • @chithranair9885
    @chithranair98852 жыл бұрын

    🙏Expecting more videos of this kind

  • @tv31514

    @tv31514

    2 жыл бұрын

    നന്ദി

  • @user-dh4ws8wf1u

    @user-dh4ws8wf1u

    10 ай бұрын

    Yes

  • @ragapournamiye
    @ragapournamiye3 жыл бұрын

    Best presentation. In poonthura swami one temple here. I think you can expose in next vedio. Sound ,words. Everything feel in my heart. I am proud of you. Saravan Maheswer-Indian writer

  • @tv31514

    @tv31514

    3 жыл бұрын

    നന്ദി

  • @tv31514

    @tv31514

    3 жыл бұрын

    kzread.info/dash/bejne/k4F21daQj67IlMY.html

  • @ushasukumaran6462
    @ushasukumaran6462 Жыл бұрын

    OM Shiva Shakthi sharnam OM shiva shiva OM 🙏 swamiji bless me and our family 🙏

  • @deepaunnikrishnan4709
    @deepaunnikrishnan4709 Жыл бұрын

    Krishna guruvayoorappa

  • @divyavijayan3318
    @divyavijayan33185 ай бұрын

    നമസ്തേ! Mahaguro !

  • @manojknair8378
    @manojknair83783 жыл бұрын

    ഓം സദ് ഗുരുപരമ്പരായെ നമഃ

  • @subharajan2318
    @subharajan23183 жыл бұрын

    I have visited swamy 3 times... 🙏🙏🙏

  • @Phoenix-oj8ul

    @Phoenix-oj8ul

    2 жыл бұрын

    What was your experience..

  • @user-ls7vg1ky2t

    @user-ls7vg1ky2t

    Жыл бұрын

    😭🙏🙏🙏🙏🙏🙏🙏

  • @giridharanmp6128
    @giridharanmp61283 жыл бұрын

    ഹരി ഓം 🙏

  • @MdMd-iy1yt
    @MdMd-iy1yt3 жыл бұрын

    Hari om ji

  • @makothakr9107
    @makothakr91073 жыл бұрын

    🙏🙏🙏

  • @ohmsiva6228
    @ohmsiva62283 жыл бұрын

    സ്വാമി ശരണം

  • @sherlyvishnudas1152
    @sherlyvishnudas11524 ай бұрын

    Thank you Me To Me

  • @ulsahshnair6762
    @ulsahshnair67623 жыл бұрын

    🙏🙏

  • @jagadeesh2932
    @jagadeesh29323 жыл бұрын

    ഓം നമശിവായ ഓം നമോ നാരായണായ

  • @muralidharankurup9244
    @muralidharankurup92443 жыл бұрын

    Ohm Namasivaya

  • @Harikumar-sf9uw
    @Harikumar-sf9uw3 жыл бұрын

    പ്രണയം ഗുരുജി 🙏

  • @madhusoodhanans8934
    @madhusoodhanans89343 жыл бұрын

    Ingane oru veedio cheithathinu Nanni Avatharanam nannairunnu

  • @tv31514

    @tv31514

    3 жыл бұрын

    നന്ദി

  • @vinodhvm1094
    @vinodhvm10943 жыл бұрын

    🙏💖🙇‍♂️

  • @20-TWENTY-20
    @20-TWENTY-203 жыл бұрын

    🙏❤️🙏

  • @Anand_mew
    @Anand_mew2 жыл бұрын

    Apt bgm 👍

  • @mrityunjaydasmitra9650
    @mrityunjaydasmitra96503 жыл бұрын

    Hari Om Namah Shivaya

  • @alexkallani4788
    @alexkallani47883 жыл бұрын

    പ്രണാമം

  • @sakaleshkumar976
    @sakaleshkumar976 Жыл бұрын

    OM Guruve Saranam 🙏

  • @mrityunjaydasmitra9650
    @mrityunjaydasmitra96503 жыл бұрын

    Aum Gurubhyo Namah

  • @midhunraj.r7386
    @midhunraj.r73865 ай бұрын

    Poonthura ❤️

  • @vatsalajayakumar
    @vatsalajayakumar Жыл бұрын

    Give me the link of music lu r playing back ground .it's abt Krishna

  • @balagopaltv1981
    @balagopaltv19813 жыл бұрын

    Hari om

  • @janeeshsreedhar1030
    @janeeshsreedhar10303 жыл бұрын

    🙏🙏🙏🙏🙏🌹💗

  • @gangadharnard4203
    @gangadharnard42033 жыл бұрын

    🙏🌷🌼🌸💮💐

  • @user-gc6in9jk4i
    @user-gc6in9jk4i4 ай бұрын

    Aum

  • @Maha-Raja-Maha-Rani
    @Maha-Raja-Maha-Rani Жыл бұрын

    ഹരി ഓം

  • @tv31514
    @tv315142 жыл бұрын

    ഓം

  • @suntzuwarsword1964
    @suntzuwarsword19649 ай бұрын

    ❤❤🙏🙏

  • @girijadevi2324
    @girijadevi23243 жыл бұрын

    നമോ namo🌹🙏🌹

  • @Shivashakthi1405
    @Shivashakthi14052 жыл бұрын

    Hair om ji

  • @user-nd9yc8ks1e
    @user-nd9yc8ks1e10 ай бұрын

    🙏🙏🙏🙏❤

  • @resmisnatesan5881
    @resmisnatesan58813 жыл бұрын

    Where can I get the book mentioned in this?Pada pooja by Swami Satyananda Saraswathi. I would be interested to know if there are more books on Punthura Swamigal.

  • @sudarsankumar6287

    @sudarsankumar6287

    11 ай бұрын

    You may get 'Padapooja' at Chenkottukonam Ashramam, Thuruvananthapuram.

  • @girishkumara6940
    @girishkumara69403 жыл бұрын

    🙏🙏🙏💐

  • @molmini6883

    @molmini6883

    3 жыл бұрын

    Hari om

  • @krishnakumarkunjanpillai9950

    @krishnakumarkunjanpillai9950

    3 жыл бұрын

    🙏സത്യമേവജയതേ

  • @premakumaris6164
    @premakumaris6164 Жыл бұрын

    🙏🙏🙏🙏🙏

  • @user-dh4ws8wf1u
    @user-dh4ws8wf1u10 ай бұрын

    Om sivaya vasi

  • @s.ramesh6901
    @s.ramesh69013 жыл бұрын

    സുധീർ വൈദ്യനെ കുറിച്ച് ഒരു ഡോക്യൂമെന്ററി ചെയ്യാമോ?

  • @tv31514

    @tv31514

    3 жыл бұрын

    9895953002 വിളിക്കാമോ

  • @ushasukumaran6462
    @ushasukumaran6462 Жыл бұрын

    OM SHIVA SHAKTHI SHARNAM OM RADHA KRISHNA SHARNAM 🙏

  • @hitheshyogi3630
    @hitheshyogi36303 жыл бұрын

    ഭാരതംബ ധന്യയാണ്

  • @nalinimohan2004
    @nalinimohan20042 жыл бұрын

    Poorvasramathile name Madhavan Nair aanennu kettittundu.

  • @manjusha3343
    @manjusha33433 жыл бұрын

    ശ്രീ എം നെ കുറിച്ച് കൂടുതൽ അറിവു കിട്ടിയാൽ ഉപകാരം

  • @haridascheerath5937

    @haridascheerath5937

    3 жыл бұрын

    Apprenticed to a Himalayan Master എന്ന് book വായിക്കു

  • @haridascheerath5937

    @haridascheerath5937

    3 жыл бұрын

    അതിന്റെ sequel ആണ് The journey continues

  • @haridascheerath5937

    @haridascheerath5937

    3 жыл бұрын

    Sri M ന്റെ Satsang Foundation വഴി കൂടുതൽ വിവരം ലഭിക്കും

  • @deepamdeepam6612

    @deepamdeepam6612

    3 жыл бұрын

    Gurusamaksham vaaikkuu

  • @pvrajeev7962
    @pvrajeev79623 жыл бұрын

    പൂന്തുറ സ്വാമിയെക്കുറിച്ചും തക്കല സ്വാമിയെക്കുറിച്ചും ഇതിൽ പറഞ്ഞതിനേക്കാൾ കൂടുതൽ പറയേണ്ടതുണ്ടായിരുന്നു ഇനിയെകിലും ഇത്തരം വീഡിയോകൾ ചെയുമ്പോൾ കുറച്ചു കൂടി ആധികാരികമായി പഠിച്ചതിനു ശേഷം ശ്രമിക്കണം 🙏

  • @tv31514

    @tv31514

    3 жыл бұрын

    താങ്കളുടെ നമ്പർ തരുവാൻ അപേക്ഷ 9895953002

  • @Anand_mew
    @Anand_mew2 жыл бұрын

    Words thanne undakkiyathno? ☺️👍

  • @metome_avadhoothji

    @metome_avadhoothji

    2 жыл бұрын

    അതേ അവധൂത് ഗുരുപ്രസാദ് ജി ആണ് രചന 9895953002

  • @sudhanan.s6167
    @sudhanan.s61676 ай бұрын

    ഇവിടെ പറമ്പരാഗതമായി അരയൻ താമസിച്ചിരുന്ന സ്ഥലമാണ് ഇവിടെ പുറത്ത് നിന്ന് ഒരു വ്യക്തിയോ മറ്റു എന്തെങ്കിലും വന്നാൽ അവന്റെ അമ്മേ കണ്ടിട്ടേ പോകു. ഇവിടെ അനാഥ പ്രേതം കൊണ്ടുവരുന്നവന്റെ അധോഗതി..

  • @madhumuraleedharan1030
    @madhumuraleedharan1030 Жыл бұрын

    poonthura swami thanne aano thuckaley swami aayi vannath?

  • @asokarajannair6149
    @asokarajannair61493 жыл бұрын

    പൂന്തുറ സ്വാമികൾ എന്നാണ് സമാധി ആയത്. വിശദമായി അറിയിക്കുക.

  • @tv31514

    @tv31514

    3 жыл бұрын

    ജി അതിന്റെ തിയതി കിട്ടുന്നില്ല

  • @sulekhaprasadpalakal6804
    @sulekhaprasadpalakal680411 ай бұрын

    ഈ bad ground music അരോചകമാണ്😬

  • @harikrishnanvasanthakrishn4642
    @harikrishnanvasanthakrishn46423 жыл бұрын

    Swamy' s birth place is padmanabhapuram

  • @tv31514

    @tv31514

    3 жыл бұрын

    നന്ദി

  • @harikrishnanvasanthakrishn4642

    @harikrishnanvasanthakrishn4642

    3 жыл бұрын

    Its true. Swamyjis relatives are there.Some of them are still in touch with ashram

  • @bijiprathap4673

    @bijiprathap4673

    Жыл бұрын

    നിങ്ങൾ പറയുന്ന പത്മനാഭപുരം പൂന്തുറ സ്വാമി (തക്കല സ്വാമി ) ഈ വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്ന സ്വാമിയുടെ ഭക്തനായിരുന്നു.

  • @vinodkumar-xr6jm
    @vinodkumar-xr6jm3 жыл бұрын

    ഒരു പണി തോരവും ഇല്ലെങ്കിൽ സാമി ആകുന്ന്താൻ ബെസ്റ്റ്.

  • @MuralimenonThrikkandiyoo-it8gs

    @MuralimenonThrikkandiyoo-it8gs

    11 ай бұрын

    Kashtam!

  • @mittuhandzom
    @mittuhandzom3 жыл бұрын

    🙏🙏🙏

  • @nbalagopal2531
    @nbalagopal25313 жыл бұрын

    🙏

  • @metome_avadhoothji
    @metome_avadhoothji2 жыл бұрын

    ഓം

  • @nalinimohan2004
    @nalinimohan20042 жыл бұрын

    Poorvasramathile name Madhavan Nair aanennu kettittundu.

  • @pushpajankandan785
    @pushpajankandan7853 жыл бұрын

    🙏

  • @balagopalsanthivila7622
    @balagopalsanthivila76223 жыл бұрын

    🙏

  • @ambilivnair8602
    @ambilivnair86023 жыл бұрын

    🙏🙏🙏

  • @thulaseendrankanjirani7536
    @thulaseendrankanjirani75363 жыл бұрын

    🙏🙏🙏

  • @bijukuzhiyam6796
    @bijukuzhiyam67963 жыл бұрын

    🙏🙏🙏

  • @hemav.k5993
    @hemav.k59933 жыл бұрын

    🙏🙏🙏

  • @sugunarajan3380
    @sugunarajan33803 жыл бұрын

    🙏🙏🙏

  • @AmbiliPSankar-pt6kt
    @AmbiliPSankar-pt6kt8 күн бұрын

    🙏🙏🙏

  • @sujithkrishnanrs5573
    @sujithkrishnanrs5573 Жыл бұрын

    🙏🙏🙏

  • @metome_avadhoothji
    @metome_avadhoothji Жыл бұрын

    ഓം

Келесі