ജീവിത വിജയത്തിന് ഒരു ദിവസം എങ്ങനെ ആരംഭിക്കണം ഡോ. അലക്‌സാണ്ടർ ജേക്കബ് | Talk Alexander Jacob I P S

Ойын-сауық

Speech Dr. Alexander Jacob IPS, PART 5 | രക്ത സമ്മർദ്ദവും പ്രമേഹവും കുറയ്ക്കാനുള്ള എളുപ്പ വഴി | ക്ഷേത്ര ദർശനം കഴിഞ്ഞ് ഇറങ്ങുമ്പോൾ പ്രാർത്ഥിക്കേണ്ടത് എന്താണ് | കാവുകളുടെ പ്രസക്തി | തിരുവനന്തപുരത്ത് നടന്ന മുപ്പത്തിയെട്ടാമത്‌ അഖിലഭാരത ഭാഗവത മഹാസത്രത്തിൽ മുൻ ഡി.ജി.പി. ഡോ. അലക്‌സാണ്ടർ ജേക്കബ് ഐ.പി.എസ്. നടത്തിയ പ്രഭാഷണത്തിൽ നിന്ന്.
#alexanderjacob #dralexanderjacobips #speech
Malayalam News Malayalam Latest News Malayalam Latest News Videos
Log onto Media Mangalam for the latest Malayalam news update, Kerala breaking news, Gulf News, Trending Malayalam news, Malayalam entertainment, Sports News.
Media Mangalam is the fastest-growing channel with varied presentations makes the channel unique. Stay tuned to Media Mangalam for the latest updates that are happening around the world.
"നാടിനൊപ്പം നേരിനൊപ്പം"
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയ മംഗളം.കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയ മംഗളം പ്രേക്ഷകരിലെത്തിക്കുന്നു.
അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയ മംഗളം യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
മീഡിയ മംഗളം യൂടൂബ് ചാനൽ ലിങ്ക് : bit.ly/3yOYvcW
ഏറ്റവും പുതിയ വാർത്തകൾക്കായി മീഡിയ മംഗളം വെബ്‌സൈറ്റ് സന്ദർശിക്കുക: bit.ly/3khMZm2
മീഡിയ മംഗളം ഫേസ്‌ബുക്ക് പേജ് : bit.ly/3yQxC8s
Watch the latest malayalam updates, Kerala news and news around the world with Media Mangalam
#Mediamangalam #MalayalamNews #mediamangalamnews

Пікірлер: 229

  • @nandakumarkr198
    @nandakumarkr198 Жыл бұрын

    Sir, ഹിന്ദുക്കൾക്ക് പോലും അറിയാത്ത കാര്യങ്ങൾ ഇങ്ങനെ ലളിതമായി എല്ലാവർക്കും ശാസ്ത്രീയമായി പറഞ്ഞു കൊടുക്കണം.നന്ദി. 🙏

  • @psnivedithasar

    @psnivedithasar

    Жыл бұрын

    7 manikkur uranghanam... kurach nerathe kidann uranghan sremikkuka.. nerathe kidann nerathe eaneekia

  • @user-xl7ws8ry2t

    @user-xl7ws8ry2t

    8 ай бұрын

    Adheham kainja janmathil hindu aairunnu

  • @mohanank9149
    @mohanank9149 Жыл бұрын

    അഹങ്കാരമില്ലാത്ത, അറിവുള്ള ഇദ്ദേഹം പറയുന്നതെല്ലാം നാം ചിന്തിക്കേണ്ടതാണ്.

  • @binuvb6900

    @binuvb6900

    Жыл бұрын

    S monuu

  • @shazz-uo6iu
    @shazz-uo6iu Жыл бұрын

    അമ്പലത്തിൽ പോയി thoozhunathum മറ്റു കർമങ്ങളെയും പറ്റി വളരെ വ്യക്തമായി.sr നിങ്ങളെ നമിക്കുന്നു.ഒരു മുസ്ലിമായ എനിക്കും അറിയാൻ കഴിഞ്ഞല്ലോ

  • @vijayankrishnan1717
    @vijayankrishnan1717 Жыл бұрын

    നല്ല വാക്കുകൾ ❤👍🙏

  • @narayanikozhummal9850
    @narayanikozhummal9850 Жыл бұрын

    മരിച്ചു പോയ ആളിന്റെ ആത്മാവിനെ വരുത്തി കൊലകുററ൦ തെളിയിച്ചതു മുതൽ ഞാ൯ സാറിന്റെ എല്ലാ പ്രഭാഷണവും കേൾക്കുന്നു. ഹിന്ദു മതത്തെ കുറിച്ചുള്ള സാറിന്റെ അറിവ് അപാര൦. 🙏🙏🙏

  • @sreedevi9518

    @sreedevi9518

    Жыл бұрын

    what 🤤

  • @user-lq1hk2lh8e

    @user-lq1hk2lh8e

    Жыл бұрын

    😂😂😂😂😂😂😂😂😂

  • @manojkumarvi4579

    @manojkumarvi4579

    Жыл бұрын

    ഇപ്പോൾ കേരള പോലീസ് ആത്മാക്കളെ വിളിച്ചു വരുത്തി രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. Night Patroling സമയത്ത് വണ്ടി ഒരുക്കിയിട്ട് ആത്മാക്കളെ മുന്നിൽ വിടും. അവർ വയർലെസ്സ് മെസേജ് കൊട്ടക്കുമ്പോൾ ക്രിമിനലുകളെ പിടിക്കും. ഇദ്ദേഹത്തിന്റെ പരിശീനത്തിന്റെ പുണ്യം. നന്ദിയുണ്ട് സാർ കാര്യങ്ങൾ ഇത്ര ലളിതമാക്കിയതിന്.👏

  • @Dragon_lilly22

    @Dragon_lilly22

    Ай бұрын

    Atengane. 😮😮😮😮aa video ethado

  • @mts23188

    @mts23188

    2 күн бұрын

    ​​@@Dragon_lilly22 s angane oru case undayitund, orma sheriyanegil srekandan nayarude edoo showl anu parannad ennu thonunu

  • @rajeswarimb7884
    @rajeswarimb7884 Жыл бұрын

    🙏 ഹരേകൃഷ്ണാ🙏🙏🙏 ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏 ഭഗവാന്റെ അനുഗ്രഹം എന്നെന്നും അങ്ങയിൽ നിലനിൽക്കെട്ടെ🙏🙏🙏

  • @sreejasuresh257
    @sreejasuresh257 Жыл бұрын

    A scientific way to very informative teaching techniques. Very briellent personality. Sir.

  • @sofiyavinod2571
    @sofiyavinod2571 Жыл бұрын

    Great speech 💞🙏🙏

  • @rekhavallookadan3830
    @rekhavallookadan3830 Жыл бұрын

    ഈ അറിവുകൾ sir പറഞ്ഞെങ്കിലും ഹിന്ദുക്കൾക്ക് ലഭിക്കട്ടെ

  • @raseenanazar

    @raseenanazar

    Жыл бұрын

    Ellarkum kittatte 😶

  • @anjuprasad5312

    @anjuprasad5312

    Жыл бұрын

    Ethre corona vannlum manushiyan padikilleloo Oru jadhi madhavum parachille

  • @mohanangmohanan4088
    @mohanangmohanan4088 Жыл бұрын

    ഏതൊരു കാര്യത്തെ കുറിച്ചും ആദികാരികമായി പാണ്ഡിത്യമുള്ള അപൂർവ്വ പ്രതിഭ

  • @nirupamar7406
    @nirupamar7406 Жыл бұрын

    Great sir Big Salute 🙏🙏

  • @p.k.abdulghafour5602
    @p.k.abdulghafour5602 Жыл бұрын

    Very informative lecture by Alexander Jacob, former DGP. He presents Hindu rituals in a scientific way. All religions contain divine teachings that are beneficial to human beings.

  • @preethiansala
    @preethiansala Жыл бұрын

    Best ever talk... 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @josephsamuel2334
    @josephsamuel2334 Жыл бұрын

    Truly remarkable way of explaining the benefits of practices which will bring benefits to us. Hats off to Dr Alexander Sir for his knowledge and efforts made to spread the same to general public.

  • @ananthuak3065
    @ananthuak3065 Жыл бұрын

    Great Informations...why the world is not hearing all this...all not listening to our bharath culture and going to western culture

  • @sarikasanthoshshreyas4301
    @sarikasanthoshshreyas4301 Жыл бұрын

    Great informations thankyou sir🙏🙏🙏🙏🙏🙏

  • @sobhav390
    @sobhav390 Жыл бұрын

    Great Sir really great and appreciate you 🙏🙏🙏

  • @rahulc.p3237
    @rahulc.p3237 Жыл бұрын

    Great effort 👌👌👌 sir

  • @ashapillai5690
    @ashapillai5690 Жыл бұрын

    Sir 🙏🙏🙏you are very greate 🙏💐💐💐

  • @jishambarish8413
    @jishambarish8413 Жыл бұрын

    Sir fantastic speech.big salute

  • @kptnair9342
    @kptnair9342 Жыл бұрын

    Respectful talk

  • @manojks2355
    @manojks2355 Жыл бұрын

    Voracious reader n Scholar...great man...

  • @sjamesking6605
    @sjamesking6605 Жыл бұрын

    Great 🙏

  • @geethaprabhu6234
    @geethaprabhu6234 Жыл бұрын

    Sir daily T V yil oru Ara manikkur Prabashanm Vechhukude Super Exalent speech

  • @santhadevips7619
    @santhadevips7619 Жыл бұрын

    Thankyou sir 🌹

  • @remya.a.ra.r2607
    @remya.a.ra.r2607 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Thank you sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓച്ചിറ പരബ്രഹ്മക്ഷേത്രം 🙏🙏🙏🙏🙏🙏

  • @prakashshakthi5588
    @prakashshakthi5588 Жыл бұрын

    Great sir I am doing it amazing

  • @geethaprabhu6234
    @geethaprabhu6234 Жыл бұрын

    Thank you so much sir Good night Sir

  • @radhikac9chulliparambil120
    @radhikac9chulliparambil120 Жыл бұрын

    Great 🙏 👍

  • @latheefkp7345
    @latheefkp7345 Жыл бұрын

    Congratulations.Aremarkablesayingsforglobalhumanbeing.ThankyuSir.....

  • @valsanmaroli340
    @valsanmaroli340 Жыл бұрын

    Verry cirrect sir 🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @kumarmj9538
    @kumarmj9538 Жыл бұрын

    ഓരോ മനുഷ്യന്റെയും സമയം ആയാൽ എന്തക്കെ ചെയ്താലും മരിക്കും, ഉള്ള സമയം സമൂഹത്തിനു വേണ്ടുന്ന നല്ല കാര്യങ്ങൾ ചെയ്യുന്നതല്ലേ നല്ലത്.

  • @MOLLYGS-cz6uc

    @MOLLYGS-cz6uc

    Жыл бұрын

    Excellent

  • @rasheedopt2650
    @rasheedopt2650 Жыл бұрын

    👌🤲💐

  • @jayaprakash6774
    @jayaprakash6774 Жыл бұрын

    വളരെ നല്ല പ്രഭാഷണം. 🙏🙏🙏

  • @fayis94
    @fayis94 Жыл бұрын

    News Paper വിതരണത്തിന് വേണ്ടി എന്നും 4 മണിക്ക് ഏണിക്കുന്ന ഞാൻ

  • @ramlaramla5174
    @ramlaramla5174 Жыл бұрын

    Big salutes Sir 🙏🙏

  • @mohanmohan7770

    @mohanmohan7770

    Жыл бұрын

    👍❤🥰

  • @rajithamk2314

    @rajithamk2314

    Жыл бұрын

    @@mohanmohan7770 🙏

  • @girijadevig1351
    @girijadevig1351 Жыл бұрын

    🙏🙏🙏🙏Pranamam

  • @knowledgeispower7952
    @knowledgeispower7952 Жыл бұрын

    Excellent 👌 🙏🙏🙏🙏🙏❤️

  • @rajiniprrajinipr37

    @rajiniprrajinipr37

    Жыл бұрын

    Tank you sir ☺️

  • @rekhavallookadan3830
    @rekhavallookadan3830 Жыл бұрын

    Super sir.... Congrats

  • @ManojKumar-yd7jn
    @ManojKumar-yd7jn Жыл бұрын

    Very informative 🙏

  • @kunnappillilunnikrishnan4241
    @kunnappillilunnikrishnan4241 Жыл бұрын

    His knowledge on Hinduism is tremendous. He is a real human. We love you sir.

  • @lelithabai6430

    @lelithabai6430

    Жыл бұрын

    Sarinte സ്പീച് കേൾക്കുമ്പോൾ മറ്റൊരു ദിവ്യനായ ഒരു സ്വാമിജിയെ കുറിച്ചു ഓർത്തു. Pokunnu

  • @lelithabai6430

    @lelithabai6430

    Жыл бұрын

    ആരാണെന്നു പറഞ്ഞാൽ അതു മറ്റാരും അല്ല 'നിത്യ ചൈതന്യ yethy

  • @lelithabai6430

    @lelithabai6430

    Жыл бұрын

    ഞാൻ3rd or 4th std വിദ്യാർദ്ധിനി അദ്ദേഹത്തിന്റെ Fern hill എന്ന ഊട്ടി യിലെ ആശ്രമത്തിലെ ജീവിതത്തെ കുറിച്ചു ഞാൻ Keralakaumudiyile( sunday suplement ) വായിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ മുൻപിൽ ശുഭരാവസ്ത്ര ധരിച്ചു ഇരിക്കുന്ന മിടുക്കന്മാരും, ബുദ്ധിശാലികളും വിനയവും ഉള്ള വദേശത്ത്‌ പോയി പഠിച്ചു വന്നിട്ടുള്ള ഒരുപാട് ഡിഗ്രി കളും നേടിയിട്ടുള്ള ഡോക്ടർസ്, engineers, പള്ളയിലെ അച്ചന്മാർ ( ആ പിതാക്കന്മാർ ഉന്നത ബിരുദം dharikal) പിന്നെ അദ്ദേഹത്തിന്റെ തന്നെ ആശ്രമത്ഇലെ ശിഷ്യ ganangal ഇങ്ങനെയുള്ളവരാനു അദ്ദേഹത്തിന്റ talk കേൾക്കാനാണു കാതോര്ത്തയിരുന്നത് ഒരാൾ അന്ന് ചോദിച്ചതാണ്, ഈ സ്വാമിജി DR ആണോ അതോ Engineer ആണോ അതോ chrithra കാരനോ എന്നു

  • @lelithabai6430

    @lelithabai6430

    Жыл бұрын

    സ്വാമിജി വ്യക്തമായി 'ശ്രീമദ് ഭാഗവതത്തിലെ മനുഷ്യന്റെ ശരീരത്തിലെ sapta നാടികളുടെയും അതിന്റെയൊക്കെ ധർമങ്ങളുടെയും കാര്യങ്ങൾ എത്ര വിശദമായാണ് ആ മഹാ മുനി പറഞ്ഞു koduthirunnath Paranjulkodukkunnu.kkunnstjr

  • @lelithabai6430

    @lelithabai6430

    Жыл бұрын

    അദ്ദേഹം dr ആണോ, എങ്ങിനെർ ആണോ അദ്ദേഹം മത്തമറ്റീഷ്യനo , അതോആദ്ദേഹം Charithrakarno

  • @mohamedthaha1538
    @mohamedthaha1538 Жыл бұрын

    Valare mukyamaaya oru kaaryam parayumpol, athu shariyaayi kelkkum vidham, shabdhamo, iracchilo illaathirikkuvaan shraddhikkuka.

  • @mathewp.j.3700
    @mathewp.j.3700 Жыл бұрын

    👏👏🌟🌟👍

  • @geethasarvothaman3507
    @geethasarvothaman3507 Жыл бұрын

    👌👌👌

  • @thecitizen87935
    @thecitizen879359 ай бұрын

    Superb 👏👏👏

  • @rajalaxmi1656
    @rajalaxmi1656 Жыл бұрын

    Very good information sir

  • @sobhav4689
    @sobhav4689 Жыл бұрын

    ❤🙏❤

  • @vijayakumari4064
    @vijayakumari4064 Жыл бұрын

    സാറ് പറയുന്നതൊന്നും വിവരം ഇല്ലാത്ത ഒറ്റ എണ്ണവും അംഗീകരിക്കില്ല.ചിലർക്ക് ഉച്ച വരെ കി ടക്കുന്നതാണ് ഇഷ്ടം.

  • @puttukalyuzhnyi9172

    @puttukalyuzhnyi9172

    Жыл бұрын

    Night owls are more creative, sucessful. World's most powerful man Putin starts day at 2 pm. Mark Zuckerberg to Churchill wake up late..

  • @AnilKumar-wv3ut

    @AnilKumar-wv3ut

    Жыл бұрын

    ഞാൻ4.30 ezhunelkkum

  • @vijayakumari4064

    @vijayakumari4064

    Жыл бұрын

    @@AnilKumar-wv3ut very good

  • @AnilKumar-wv3ut

    @AnilKumar-wv3ut

    Жыл бұрын

    @@vijayakumari4064 4 km walking with Hanuman chalisa hereing, 45 min exercise (total 1.5 hrs)

  • @aravindps2096

    @aravindps2096

    Ай бұрын

    Sir hw you manintain consistancy and your number please?​@@AnilKumar-wv3ut

  • @snehaprabhat6943
    @snehaprabhat6943 Жыл бұрын

    Great sir 🙏

  • @Llhggg
    @Llhggg Жыл бұрын

    Great man Alexander Jacob sir 🙏

  • @nimisadanandan5925
    @nimisadanandan5925 Жыл бұрын

    4 മണിക്ക് എണീക്കാൻ ഭയങ്കര ആഗ്രഹം ആണ് പക്ഷേ 8 ആയാലും എണീക്കാൻ ഉള്ള energy കിട്ടുന്നില്ല

  • @anagha3499

    @anagha3499

    Жыл бұрын

    😀പട്ടിണി കിടന്നാൽ മതി

  • @luca-benjamin

    @luca-benjamin

    Жыл бұрын

    Check ur blood sugar immediately

  • @bindu6558

    @bindu6558

    Жыл бұрын

    😀😀

  • @kalakala3774

    @kalakala3774

    Жыл бұрын

    ഞാനും അങ്ങനെ ആയിരുന്നു, 5മണിക് എഴുനേൽക്കാൻ തുടങ്ങി,,, ഇപ്പൊ 3,45ന് am എഴുന്നേൽക്കും, എല്ലാം ഹരേ രാമ മന്ത്രത്തിന്റെ മഹത്വം 🙏ഓം നമോ നാരായണായ

  • @bharathakumar4153

    @bharathakumar4153

    Жыл бұрын

    @@kalakala3774 🙇🙇🙇

  • @Sandhya7441
    @Sandhya7441 Жыл бұрын

    🙏🏻🙏🏻🙏🏻💐

  • @sivadasedakkattuvayal692
    @sivadasedakkattuvayal6923 күн бұрын

    ❤🌹.. 🙏

  • @suprabhakv1379
    @suprabhakv1379 Жыл бұрын

    Sir🙏🙏🙏

  • @madhmaraminna4823
    @madhmaraminna4823 Жыл бұрын

    Super

  • @swaminathan1372
    @swaminathan1372 Жыл бұрын

    🙏🙏🙏

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 Жыл бұрын

    തീർച്ചയായും. അളളാ. നീ തുണ. പുണ്യനബിയേ.തിരിച്ചറിഞ്ഞ.മഹാൻ.സാർ. കുടുംബത്തിനും. ഇരു. സ്ഥലത്തും. വിജയം. നൽകണേ. അളളാ. അമിൻ. അമിൻ. അമീൻ.

  • @anithack7612

    @anithack7612

    Жыл бұрын

    നന്ദി നവസ്കാരം

  • @pmmohanan9864
    @pmmohanan9864 Жыл бұрын

    Namaste sir Namaste

  • @rajupandian998
    @rajupandian998 Жыл бұрын

    Aethu mathamaayaalum aachcharangal paalikanum....athaa....mathamaethaayalum manishan nannaaganum ennathaa saarinta.aagragam... Thank you sir 🌹.🙏

  • @sheebahassan8250
    @sheebahassan8250 Жыл бұрын

    Nice😍😍🙏🏻🙏🏻

  • @bijisanthosh6925
    @bijisanthosh6925 Жыл бұрын

    🙏

  • @sruthyshinoj004
    @sruthyshinoj004 Жыл бұрын

    Good

  • @jayasreep5712
    @jayasreep5712 Жыл бұрын

    👍🌹

  • @vishnudas3790
    @vishnudas3790 Жыл бұрын

    👍🙏🙏🙏👍

  • @jayakumarlatha4861
    @jayakumarlatha4861 Жыл бұрын

    🌷🌷🌷🌷

  • @shylajaedavana7826
    @shylajaedavana7826 Жыл бұрын

    🙏🏻🙏🏻💐

  • @rajanijayan9606
    @rajanijayan9606 Жыл бұрын

    🙏🙏🙏👍

  • @preethakrishnan8796

    @preethakrishnan8796

    Жыл бұрын

    നന്ദി സന്തോഷം

  • @chithras9267
    @chithras9267 Жыл бұрын

    Sir 🙏🙏🙏

  • @jayakrishnanr3030
    @jayakrishnanr3030 Жыл бұрын

    അങ്ങയ്ക്കു ശതകോടി പ്രണാമം 🙏🙏🙏

  • @muhammedswalih4919
    @muhammedswalih4919 Жыл бұрын

    Swl 🤚

  • @lisyfrancis2402
    @lisyfrancis2402 Жыл бұрын

    Thulasy leaf kadichu thinnanno nulli parikkyano paadilla ennu vayichu arinju. Ithupolle evideyo. Sandya kku ottum thanne thodaruth ennum. Njan athukondu "planting" vendennu vachu. Moreover "thulasy"" kettidathu aapathu undu ennum arinju. Information ellam ✓ aano ennu ariyilla 🙏 Thanks always

  • @ranjananair9613
    @ranjananair9613 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saisingermusiclover9232
    @saisingermusiclover92327 ай бұрын

  • @muralidharannairk2325
    @muralidharannairk2325 Жыл бұрын

    👋👋

  • @attingalajayan2296
    @attingalajayan2296 Жыл бұрын

    Sir. Alexander the GREAT.

  • @sreelathas6246
    @sreelathas6246 Жыл бұрын

    നമസ്കാരം സാർ

  • @shabnamanaf
    @shabnamanaf Жыл бұрын

    👍👍👍👍👍

  • @shree9647
    @shree9647 Жыл бұрын

    Hindu religion is the mother of all ....

  • @m.sampurniammal6237
    @m.sampurniammal6237 Жыл бұрын

    🙏🙏🙏🙏🙏👌👏👏👏👏

  • @leelamab5109
    @leelamab5109 Жыл бұрын

    🙏🌹🙏

  • @geethalaya251
    @geethalaya251 Жыл бұрын

    Good information sir🙏

  • @sajiladzainsajiladzain9831
    @sajiladzainsajiladzain9831 Жыл бұрын

    😊😊😊

  • @vishnuvk5039
    @vishnuvk5039 Жыл бұрын

    🙏🙏♥️♥️

  • @abhilsshka1372
    @abhilsshka1372 Жыл бұрын

    Thanku sir

  • @ravick2731
    @ravick2731 Жыл бұрын

    👍👍👍🙏🙏🙏 ഇതൊക്കെ ഹിന്ദു എന്ന ജന്തു എന്ന് മനസ്സിലാക്കും ☠️☠️☠️

  • @ardhinravi8005
    @ardhinravi8005 Жыл бұрын

    Ithu cheyanninnal 8manikku official pokan pattilla. 6lunch box fill cheyanam pani thozhiyum illathavarkku pattum Sare.

  • @radhikasrinivas1901
    @radhikasrinivas1901 Жыл бұрын

    We iyers will never take thulasi fron the thulasi thara.,but we plant seperate thulasi and from that we take thulasi.

  • @citizen0404
    @citizen0404 Жыл бұрын

    Is not chewing tulasi harmful to teeth?

  • @arunks009
    @arunks0098 күн бұрын

    Sir parayunnathu kettu pandu schoolil padikkumbol... Exam ezhuthunnathinu munpu sukhiyan kazhichaal orma koodum ennu panju... Gas keri njaan exam ezhuthandu varendi vannu....

  • @sajinair870
    @sajinair870 Жыл бұрын

    👉🏻 സത്യം പറയാൻ 😂🤔🕵🏿‍♂️☺️

  • @habiliya6173
    @habiliya6173 Жыл бұрын

    4manik eneettittan njangal muslinkal thahajjud namaskarikunnath. Aa samayath bhoomiyilek sujood cheyth netti bhoomiyil muttikunnu. Rasool 1500 varshangalk munp manushya samoohathod paranjath ethra correct aayirikunnu. Allahuve ninak sarva sthudiyum

  • @deepathomas7247
    @deepathomas7247 Жыл бұрын

    Tell about the eternal life, It is sure one day we all of us will die. Then where you will go

  • @mts23188
    @mts231882 күн бұрын

    4 manik eneekkan vendi paladum cheydu but nadakkunilla😢, 10 varshamayi try cheyyunu,

  • @MR.MINATO679
    @MR.MINATO679 Жыл бұрын

    Mahavishnuvinte pathamathe avatharammuhammed nabi casac benjali, duryodhanan sajid, yeshukristhu. Joseph annamkutty jose, josephe kuttikalkk like tharathath ente choru appozhekk vendhitt adukkalayilekk poyathkondanu athe njan oru alavalathiyanu mathramalla thevidissiyanu, yeshukristhu oru Krishna bhakthananu, bhagavadgeethayil vendakkaaksharathil ezhuthiyittund yeshukristhu orumanushyananu daivamanenkil koode nadakkunna arunine manassilakkathirikkumo daivamanenkil chathich kurishilettumo sreekrishnanu daivam koodenadakkunna arjunan(shaniettan )enth chinthikkanamennu theerumanikkanamennu roshiyanu theerumanikkunnath. Shaninte randamathe bharyayanu pallikkulathe vilasiniyudeyum narayananteyum moothamakal college of commercile padippist 2006 batchile ajaysirnte classile rank no. 2 Roshini, innoru psychiatrist anu. mbbs, mD in psychology, frcs in psychiatry shaninte randamathe bharya kazhinja janmathil film actress ayirunna monishayanu, monishakk depression anu. Monishayude moothram ozhikkunna bhagam nedumudi venu, thottu.Shaninte adyathe bharyayude ettavum valiya mohamayirunnu tataye pole business magnet. Aval ippol kadalayi ambalathile sreekovilil nammude mon Suryakiraninode varthamanam paranj chirikkunnund🥰🥰🥰🥰🙏🙏🙏🙏❤️❤️❤️arum pedikkanda kudumbathil enth prashnamundenkilum shaninte athisundariyaya bharya roshiye vilikkam(relatives only)👍🏻👍🏻👍🏻👍🏻👍🏻

  • @bijupl1234
    @bijupl1234 Жыл бұрын

    നിങ്ങൾ പറയുന്നതിൽ കാര്യമുണ്ടാകാം ഇല്ലായിരിക്കാം. പക്ഷേ പറയുന്ന ആൾ നുണയനായത്കൊണ്ട് വിശ്വാസയോഗ്യമില്ല

  • @shajithmayyil9542
    @shajithmayyil9542 Жыл бұрын

    എന്തിനു വേണ്ടി നാലു മണിക്ക് ഉണരണം എന്ന് ചോദിച്ചാൽ, മൂത്രമൊഴിച്ചു വീണ്ടും ഉറങ്ങാൻ 😀

  • @puttukalyuzhnyi9172

    @puttukalyuzhnyi9172

    Жыл бұрын

    Saar paranjathu kettu koode? Pandithannu...🤣

  • @amalzade3694

    @amalzade3694

    Жыл бұрын

    Midukkan

  • @chachakp2979

    @chachakp2979

    Жыл бұрын

    😂

  • @first9455

    @first9455

    Жыл бұрын

    Urakke undavum.. Lifeil enthayi ennukudi nokkanam njan eniykarilla... Njan lifeil rekshapettittum ella

  • @chandumohan2342

    @chandumohan2342

    Жыл бұрын

    ഭയങ്കര തമാശക്കാരൻ ആണല്ലോ

  • @ajikumar8975
    @ajikumar8975Ай бұрын

    ❤ajikumar krishnagiri Kottoor

  • @sajisnair9354
    @sajisnair9354 Жыл бұрын

    As in go 🌳

  • @vlogs-hk7ux
    @vlogs-hk7ux Жыл бұрын

    ഒരാള് പറയുന്നു4 മണിക്ക് ഉണരണം എന്ന് വേറെ ഒരാൽ പറയുന്നു8 മണിക്കൂർ ഉറങ്ങണം എന്ന്. ആദ്യം ഫോൺ എടുത്തു കിണറ്റില് ഇടുക

  • @razanathmp9820

    @razanathmp9820

    Жыл бұрын

    Nerathe urangyal 7 manikoor urangan patum

  • @676alkasbalan8

    @676alkasbalan8

    Жыл бұрын

    ശെരിയാ ഫോൺ എടുത്തു കിണറ്റിൽ ഇടണോന്നു പറഞ്ഞെ 😂 അങ്ങനെ ചെയ്‌താൽ നേരത്തെ ഉറങ്ങാനും നേരത്തെ ഉണരുവാനും സാധിക്കും

  • @abuyazeedshukoor3345

    @abuyazeedshukoor3345

    Жыл бұрын

    അങ്ങിനെ പറയല്ലേ സേട്ടാ... ഞാനീ വീഡിയോ കാണുന്നതും ഫോണിലാണെന്നേ....😜

  • @shanhashimshanhashim7723

    @shanhashimshanhashim7723

    Жыл бұрын

    നേരത്തെകിടന്നു 8മണിക്കൂർ ഉറങ്ങി 4മണിക്ക് എഴുന്നേൽക്കണം 👍

  • @unninambiarunni312

    @unninambiarunni312

    Жыл бұрын

    Pottanallayirikkumo...Thaan

  • @sajinmampillil4138
    @sajinmampillil4138 Жыл бұрын

    11 മണിക്ക് കിടന്നാൽ നാലുമണിക് എഴുനെല്കുമ്പോൾ ഉറക്കം പൂർണമാകുമോ ഒരാൾ കുറഞ്ഞത് ഉറങ്ങണ്ട സമയത്തിനും അളവുണ്ടാലോ

  • @aneeshttaneeshtt7085

    @aneeshttaneeshtt7085

    Жыл бұрын

    9മണിക്ക് കിടന്നുറങ്ങുക

Келесі