No video

ട്രേഡിങ്ങിൽ നിന്ന് സ്ഥിരവരുമാനം 💰 My Option Selling Trading Strategy Revealed | Sharique Samsudheen

Google Sheet Link - docs.google.co...
Get expert trades on marketfeed app - get.marketfeed...
🔥 എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
In this video, I will discuss about my 1% Athishaktham Weekly Option Selling Strategy for NIFTY Option Selling. We will discuss the strategy including entry, stoploss and target criteria. This is an advanced option selling strategy, and you will need good knowledge of basics before starting!
Welcome to another Sharique Samsudheen video! 🚀
00:00 Intro
03:37 What you’ll learn in this video
04:13 5 Important things before starting
12:38 Theory
23:32 Strategy Summary
27:45 Practical
55:22 FAQ & My Experience
#shariquesamsudheen #tradingstrategy #profit #athishakthamstrategy
Open Free Demat Trading Account With Upstox - upstox.com/ope...
Open FREE Demat & Trading Account on Fyers - bit.ly/3tx3ZJx
Please like, share, support and subscribe at / shariquesamsudheen :)
WhatsApp - +91-8888000234 - marketfeed.me/...
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com

Пікірлер: 921

  • @outspoken87
    @outspoken872 ай бұрын

    Once a profitable strategy is out to the public, then it is no longer a profitable strategy.

  • @sethunm

    @sethunm

    2 ай бұрын

    10:09

  • @TheVishnu3333

    @TheVishnu3333

    19 күн бұрын

    Did you try it out? It will work till it works but let's not miss the value of what he is sharing. There are some fundamental dynamics of the market that wont change no matter which strategy you disclose, for example: 1) risk reduces as you approach expiry, 2) risk increases with increasing volatility and vice versa, 3) option premium will increase with increasing risk and vice versa, 4) increasing option premium benefits the buyer, and decreasing option premium benefits the seller. Maybe the absolute premium or the percentage of returns that is possible may change over time, and could get influenced by the disclosure of the strategy. Maybe the method could fall prey to institutional stop loss hunters due to the disclosure of the strategy, but these above four (and other similar) fundamentals of the market cannot change, right? And I think call options and put options will be here to stay for a long time to come. More importantly, I feel that in the process of sharing with us this strategy, *he has shared with us his experience that it is possible to gather steady returns by exploiting this dynamic of the market* (which is a consequence of the above mentioned 4 fundamentals) using the iron condor setup. That in itself is highly valuable knowledge that only someone who has put it to the test in the real market can share with us. So, again, let's not miss out on the value of what he is sharing with us. Sometimes putting things to action can be the difference between winning and losing. And FYI, it has been 2 months since he 'disclosed' the strategy, and it still works. Were you able to apply the information he provided to benefit from this opportunity in these two months?

  • @charlesrodrigues6747

    @charlesrodrigues6747

    10 күн бұрын

    Ethu non directional ayathu kondu ethra public ayalum work akum

  • @outspoken87

    @outspoken87

    10 күн бұрын

    @@charlesrodrigues6747 as per the back test this is not working at all, in fact it is in loss

  • @rajeshtp19
    @rajeshtp193 ай бұрын

    അഭിനന്ദനങ്ങൾ നല്ല വീഡിയോ , അതിനൊപ്പം കുറച്ച് കാര്യങ്ങൾ പറയട്ടെ 1 ശതമാനം എന്നത് തുടക്കക്കാർക്ക് എത്തിപ്പെടാൻ കഴിയാത്ത ടാർജറ്റ് ആണ് അത് വളരെ റിസ്ക്കാണ് മാർക്കറ്റിന്റെ സ്വഭാവം അങ്ങനെയുള്ള താണ് വളരെ വേഗത്തിലുള്ള കയറ്റിറക്കങ്ങളിൽ തുടക്കക്കാർ പതറിപോകും ടാർജറ്റ് 50 ശതമാനമാക്കി രണ്ട് എക്സ്പയറി കളിൽ ട്രേഡ് എടുത്താൽ കുറച്ചു കൂടെ കാര്യങ്ങൾ എളുപ്പമാകും

  • @safdarktp159
    @safdarktp1592 ай бұрын

    Trading കുറച്ചു പഠിക്കുക sell ചെയ്യാൻ തോന്നിയാൽ buy ചെയ്യുക Buy ചെയ്യാൻ തോന്നിയാൽ sell ചെയ്യുക PERFECT OK😂

  • @woodcuttingandsaleernakula2387

    @woodcuttingandsaleernakula2387

    2 ай бұрын

    Super 💡 idea 😂

  • @goldenmobilesin

    @goldenmobilesin

    2 ай бұрын

    🤣 correct

  • @user-li2os4qv9d

    @user-li2os4qv9d

    2 ай бұрын

    Exactly

  • @thegearheadlawer

    @thegearheadlawer

    2 ай бұрын

    😂

  • @comewithme6989

    @comewithme6989

    2 ай бұрын

    Ithanu sathyam

  • @Its_true_591
    @Its_true_5913 ай бұрын

    ഞാൻ ആദ്യമേ predict ചെയ്തു, പുള്ളി പുതിയൊരു strategy കണ്ട് പിടിച്ചു അപ്പൊ പഴേത് ആയിരിക്കും പറയുന്നതെന്ന് 😂😂

  • @vijineethu1403
    @vijineethu14033 ай бұрын

    പുതിയ traders ജൂൺ 10 വരെ ഈ വീഡിയോ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുക മാത്രം ചെയ്യുക . Cash ഇട്ട് trade ചെയ്യുന്നത് അതിന് ശേഷം ആവുന്നതായിരിക്കും നല്ലത്. ചെറിയ ഒരു ഉപദേശം മാത്രമാണ് ട്ടാ . ❤

  • @pbt1728

    @pbt1728

    3 ай бұрын

    Ofcourse

  • @amalchacko6339

    @amalchacko6339

    3 ай бұрын

    yes sir. thank you. shareeq is a professional trader.

  • @athulkumar6444

    @athulkumar6444

    2 ай бұрын

    Why June 10?

  • @ahl2099

    @ahl2099

    2 ай бұрын

    @@athulkumar6444 election result june 4

  • @raveendranath8716

    @raveendranath8716

    2 ай бұрын

    ​@@athulkumar6444election result maybe

  • @samadvaduvanchal7421
    @samadvaduvanchal74213 ай бұрын

    ഒരു MKBHD വീഡിയോ കണ്ട ഫിൽ.. 🎥 camera 👌Editing 👌

  • @geethak.s9934
    @geethak.s99343 ай бұрын

    വളരെ നന്നായി പറഞ്ഞു തന്നു. Thank You🙏

  • @melvin3547

    @melvin3547

    3 ай бұрын

    എന്ന ഒന്ന് ചെയ്ത് നോക്ക്...

  • @aksrp258

    @aksrp258

    3 ай бұрын

    Verute ulla kasu kalayanda

  • @dheerajd3518

    @dheerajd3518

    2 ай бұрын

    Pani kitumbol ariyam😂

  • @soorajkumar146
    @soorajkumar1463 ай бұрын

    Thanks for sharing such valuable information with us ❤

  • @lalkrishnasudhakar
    @lalkrishnasudhakar3 ай бұрын

    Thank you Aashan 🔥🔥for this strategy.. you really inspired me to start exploring stock trading.. and you were the first person who motivated many mallus to explore their skills in stock trading. Thank you for sharing the basic stock learning videos which helped me to build the basement in trading and explore my skills in trading.

  • @akbarp2131
    @akbarp21312 ай бұрын

    വളരെ മനോഹരമായ ക്ലാസ്സ്‌ ❤❤നന്ദി നന്ദി 👏

  • @jijo2641
    @jijo26413 ай бұрын

    ഇതൊന്നും ആരും കണ്ണുംപൂട്ടി വെച്ച് ചാമ്പിയെക്കല്ലേ ....പഴയതു പോലെ അല്ല nifty ഒരു മണിക്കൂർ കൊണ്ട് 200,300 പോയിന്റ് മൂവ് ചെയ്‌യുന്ന കാലമാണ് ...കിട്ടുമ്പോ ചില്ലറ കിട്ടും പോകുമ്പോ 5,10 ഇരട്ടി മാർക്കറ്റ് കൊണ്ടുപോവും

  • @CHatmasala-q9

    @CHatmasala-q9

    2 ай бұрын

    Dont waste your time,Dont use this method

  • @dhinu777

    @dhinu777

    2 ай бұрын

    yes! ippo pazhayapole alla expiry date il 350 point okke anu nifty move akunnath

  • @gtvgametripvlog4376

    @gtvgametripvlog4376

    2 ай бұрын

    Crct

  • @mansoorthottiyil

    @mansoorthottiyil

    2 ай бұрын

    Point alla . quantityum capitalum thammil ulla akalam aanu nammal shradhikkendathu

  • @vineethvijayan8649

    @vineethvijayan8649

    2 ай бұрын

    Shakinte class kettittanu njan trading thudangiye nammude budhiyum discipline um correct aanenlil he is the best teacher for trading allenkil iyale kuttam paranjitt enth kaaryama enikk profit nannaitt indakkan pattunind ath engum poi padichittalla ikkante class kond maathrama

  • @thasneemismail7025
    @thasneemismail70253 ай бұрын

    Correct timing.. election based market .. volatility aettavum high aayittu nikkunnu .. SL adichu pokan aettavum chance ulla time kazhinja week okke movement kanda aalukalkku ariyam ... Be careful, election results verunna vare

  • @user-we8qb8bf9b
    @user-we8qb8bf9b3 ай бұрын

    ഈ strategy use cheyyaan oru സാദ്ധ്യതയും ഇല്ലാതെ ഇരുന്നിട്ടും ഫുൾ കണ്ട്😊😊

  • @gopikrishnanmalikaveettil6083

    @gopikrishnanmalikaveettil6083

    3 ай бұрын

    എന്നാലും നീ എന്നെങ്കിലും ആശാന്റെ ലിങ്ക് ഉപയോഗിച്ച് dmat accout എടുത്ത് പുള്ളിക്കി വരുമാനം ഉണ്ടാക്കി കൊടുക്കും എന്ന് പ്രതീക്ഷിക്കുന്ന ഒരു മനസ്സാണ് ആശാന്റേത്.. അതിനെ നിനക്ക് ട്രതിപ്പെടത്തിയെ പറ്റു..

  • @zaidadam5495

    @zaidadam5495

    3 ай бұрын

    Me too 😂😂

  • @ffffffff8409

    @ffffffff8409

    3 ай бұрын

    Njanum

  • @pip_master

    @pip_master

    3 ай бұрын

    Njnanum

  • @rashidch8376

    @rashidch8376

    3 ай бұрын

    ഞാനും

  • @kirangee
    @kirangee2 ай бұрын

    Fully automated trading 1 year completed with marketfeed. Return is around 11 percent after 1 year. Better than FD but there are NCDs with similar returns. Use your money wisely.

  • @smithantony007
    @smithantony0072 ай бұрын

    Your tutorials are the best. Appreciate your help and lessons.

  • @ranjith5356
    @ranjith53563 ай бұрын

    I found your strategy long back through your interviews and programmes. It's kind of working but need to avoid sensitive market weeks. However, you are damn good at explaining things brother.

  • @kennethpereira7197

    @kennethpereira7197

    2 ай бұрын

    How to translate to English The audio?

  • @Shyammattakkara75
    @Shyammattakkara753 ай бұрын

    സർ ,ഇത് വളരെ നന്നായിട്ടുണ്ട് യെങ്കിലും മൂന്നു നാലു തവണ വീണ്ടും കണ്ടു മനസിലാക്കേണ്ടിയിരിക്കുന്നു ...നന്ദി

  • @asaj_
    @asaj_2 ай бұрын

    Thank you bro..!! Well explained ❤❤❤

  • @Naizamcalicut
    @Naizamcalicut2 ай бұрын

    Thank you Sharique bro (Ashaan) for for your efforts and sharing the detailed video.

  • @renishbabu2523
    @renishbabu25233 ай бұрын

    Thank you Mr. Sharique for for your efforts and sharing the detailed video.

  • @flashunlocktips1803

    @flashunlocktips1803

    2 ай бұрын

    പുതിയാളാണ് അല്ലെ നന്ദി ഒക്കെ ഏറെ വായിക്കാതെ പോവും. ഈ കുണ്ണൻ പറയുന്നത് കേട്ട് ട്രെഡിങ്ങിൽ ഇറങ്ങല്ലേ. ഒരു പൂറും കിട്ടില്ല. കുണ്ണ മുറിയും

  • @iamspecial8830
    @iamspecial8830Ай бұрын

    ഈ സ്ട്രടെജി നല്ലതാണ് പക്ഷേ ഇത് ചയ്തു നോക്കിയ എനിക്ക് കിട്ടിയ ലാഭം വിശ്വസിക്കാൻ പറ്റണില്ല PROFIT = 300 RS BUY BROKERAGE = 20*4=80 SELL AUTO SQUARE OFF= 50*4=200 STT/SER. TAX= 4*4=16 Net profit: 300-296= 4 Duration : 1 week.. താങ്ക്സ് 🎉 സ്വന്തമായി എക്സ്ചേങ്ങും ബ്രോക്കറേജ് ഉണ്ടെങ്കിൽ നല്ല ലാഭം കിട്ടും..

  • @amazingworld2972
    @amazingworld29723 ай бұрын

    Excellent explanation. Thanks

  • @anilnarayanan741

    @anilnarayanan741

    Ай бұрын

    Mandan advices😂

  • @-sg9zu
    @-sg9zu2 ай бұрын

    ഈ stratergy പണ്ട് use ചെയ്താൽ പൈസ ഇണ്ടാക്കരുന്നു, ഇപ്പോൾ നടക്കൊള്ള., 300 point 2 മിനിറ്റ് ൽ റാലി ചെയ്യും market ഇപ്പോൾ, അന്നേരം stoploss പോലും അടിക്കാണ്ട് ഓടേണ്ടി വരും,

  • @balamuralikrishnakrishna4969
    @balamuralikrishnakrishna49693 ай бұрын

    The video quality and making is just athisaktham

  • @user-ow9sh6we6d

    @user-ow9sh6we6d

    3 ай бұрын

    അത് മാത്രമേ ഉള്ളൂ

  • @ajayrehna
    @ajayrehna3 ай бұрын

    For Fin Nifty, the difference between Sell and Buy premium 12.50???. Each side approx 6.25 diff betn call and sell. Is this correct for Fin Nifty?

  • @shibulal6733
    @shibulal67332 ай бұрын

    1% Profit 6% loss. Good strategy. ഇത് ആശാൻ തന്നെ ചെയ്തോളൂ. 😅

  • @sajithomas1702

    @sajithomas1702

    2 ай бұрын

    അങ്ങനെ വരില്ല' 1:1

  • @user-wt5pu7ub6l

    @user-wt5pu7ub6l

    Ай бұрын

    😂😂

  • @jithinks6933
    @jithinks69332 ай бұрын

    Nice usefull and benifitial video... Thank you Aashanneeee

  • @077vkr
    @077vkr3 ай бұрын

    യൂട്യൂബിൽ ട്രേഡിങ്ങ് വീഡിയോ ക്ലാസ്സുകൾ അപ്‌ലോഡ് ചെയ്തുകൊണ്ട് മികച്ച വരുമാനം ഉണ്ടാക്കുന്ന ട്രേഡർ അതാണ് താങ്കൾ. താങ്കൾ ഒരു മികച്ച ട്രേഡർ ആണെന്ന് സമൂഹത്തിൽ വലിയൊരു പങ്കും വിശ്വസിക്കുന്നില്ല.

  • @nishanthcm9326
    @nishanthcm93263 ай бұрын

    ആശാൻ ൻ്റെ വീഡിയോ കണ്ട് സ്റ്റോക്ക് മാർക്കറ്റ് പഠിച്ച് തുടങ്ങി ഇന്ന് ഒരു successfull option Buyer aayi, thank you ആശാൻ, experience taught me become a successful trader 🔥

  • @Ndnddarkplace3544

    @Ndnddarkplace3544

    3 ай бұрын

    🔥 im biginer

  • @thomsonjacob470
    @thomsonjacob4702 ай бұрын

    Well explained..

  • @sameeryousaf6917
    @sameeryousaf69173 ай бұрын

    Swing is King 👑

  • @rameshc.u8092
    @rameshc.u80922 ай бұрын

    I am using this strategy last 3.5 years in Banknifty 🔥ATHISHAKTHAM 🔥

  • @shibinthamarassery

    @shibinthamarassery

    2 ай бұрын

    Cheyyunna stepsum sredhikkenda karyangalum onnu paranju tharamo bro..

  • @abc-cb9lq
    @abc-cb9lq2 ай бұрын

    I have invested in this. Also currently a user. I got only around 7% per year. Almost profit similar to bank fixed deposit. I prefer everyone to choose this after they update their strategy. It's like you will get 1% three times, after that there will be a -3% loss. Which washes out all profit. Also it's fully automated so it take some dump decision sometimes, which causes high loss. So this is it don't for their 30% profit per year. It doesn't happen. Current performance of their strategy is very week. Hopefully it will get better soon.

  • @Its_me_oldmonk
    @Its_me_oldmonk3 ай бұрын

    life is all about making the best move on the chess board. And bro is keeping pushing everyone to creat a better version of them selves .i just want to say thank you for everything and god bless you ❤....i knew. it cannot be compressed in the for of thanks . its more than that 🤝

  • @aksrp258

    @aksrp258

    3 ай бұрын

    Ennitt tangi nadanna ellavanum avasanam moonjiyille

  • @Naughty_RENJITH
    @Naughty_RENJITH3 ай бұрын

    One small correction. For this spread u need 25k plus 25k . 45 to 55k . 500 roopa കിട്ടണം.

  • @abhilashabhilash8975
    @abhilashabhilash89752 ай бұрын

    എനിക്ക് താങ്കളോട് ബഹുമാനം ഉണ്ടായിരുന്നു (ഇപ്പോ ഇല്ല)നിങ്ങൾ തന്നെ പണ്ട് പറഞ്ഞത് പോലെ ആരും ഒന്നും ഫ്രി ആയി കൊടുക്കുന്നില്ല അങ്ങനെ ചെയ്യുന്നു എങ്കിൽ ഞങൾ തന്നൈ ആണ് പ്രൊഡറ്റ് ( വേറെ ഒരു തരത്തിൽ പറഞ്ഞാൽ നമ്മളുടെ സമയവും ആഗ്രഹങ്ങളും വിറ്റ് ആണ് ആശാൻ കാശ് ഉണ്ടാക്കുന്നത്)

  • @paulthomas4088

    @paulthomas4088

    2 ай бұрын

    Exactly.. Vauld crypto app.. Example..

  • @Ameen_mashoor
    @Ameen_mashoor3 ай бұрын

    താങ്കൾ തന്നെ മറ്റൊരു വിഡിയോയിൽ പറഞ്ഞിരുന്നു താങ്കൾ ഇപ്പോൾ സ്ലൈറ്ലി directioinal ആണ് എന്ന്. അപ്പോൾ e strategy ippol work ആവില്ല എന്ന് മനസ്സിലായില്ലേ. നിഫ്റ്റി ഇപ്പോൾ ഒരു ദിവസം തന്നെ 500,600 പോയിന്റ് മുകളിലോട്ടു താഴോട്ടും പോകുന്നു. പിന്നെങ്ങനെയാണ് ബ്രോ സേഫ് ആയിട്ട് ട്രേഡ് എടുക്കാൻ പറ്റുക. പിന്നെ ബുധനാഴ്ച tradil 8 roopa premuium കിട്ടണമെങ്കിൽ 300,400 പോയിന്റ് അടുപ്പിച്ചു വെക്കണം ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഞൻ ചെയ്തു കുറെ കാലം നെറ്റ് ലോസിൽ ആണ് അതുകൊണ്ടാണ് പറയുന്നത്

  • @_Iron_fly_
    @_Iron_fly_3 ай бұрын

    Thank you ashan…….. always i keep your essence in me……..😻

  • @Ahydo
    @Ahydo2 ай бұрын

    Great effort, bro. Thanks for the video. But now there is expiry every day, and you can see multiple spikes happening in premium, which will trigger your SL multiple times. So try to trade this strategy, keeping that in mind. It's not as easy as it was in 2023 and before.

  • @mohammedshafi4763
    @mohammedshafi47632 ай бұрын

    മൂന്ന് ലക്ഷം ഇട്ട് റിസ്ക് എടുത്ത് എന്തിനാ 1 ലാക് ഉണ്ടാകുന്നത് swing ചെയ്താൽ പോരെ

  • @tijopaul4397
    @tijopaul43973 ай бұрын

    Expiry day moves are unpredictabile...check yday nifty travelled 400 plus up and down..if we enter premium 2 after 3 hrs same premium exponentially increased to 15 16 range..our capital get wiped off...if we earned 10 precentage in 6 month one crazy move wiped off our entire savings in one day for option sellers..

  • @myfamilybypete6579

    @myfamilybypete6579

    3 ай бұрын

    💯

  • @MoulieswaranS
    @MoulieswaranS2 ай бұрын

    Happy to see you Sharique in video after a long time

  • @anoopmeee
    @anoopmeee2 ай бұрын

    I really enjoyed this video! The iron condor strategy explanation was excellent, but what really stood out to me was the last 10 minutes. The insights on the caution needed in trading and the importance of psychology were invaluable. It's crucial to remember these aspects to trade successfully and sustainably. Thank you for addressing them!

  • @MyQatarJourney
    @MyQatarJourney3 ай бұрын

    Thank you bro…amazing 😊

  • @GeorgeBain-bh5pu

    @GeorgeBain-bh5pu

    2 ай бұрын

    You must really good at the forex market .. but it's would be great if you meet with some prospective to acquire more knowledge How's the market value of late ?

  • @aleefrasool2026
    @aleefrasool20262 ай бұрын

    20 ലക്ഷം ലോസ് ആക്കി 😢😢😢ഞാൻ നിർത്തി ഇപ്പോൾ കടം വീട്ടുന്നു 🤝🤝👍

  • @tgty395

    @tgty395

    2 ай бұрын

    എവിടുന്ന് കിട്ടും 20 lak🤔

  • @aleefrasool2026

    @aleefrasool2026

    2 ай бұрын

    കിട്ടും 🫂

  • @tgty395

    @tgty395

    2 ай бұрын

    @@aleefrasool2026 എവിടുന്ന് 🤔ബ്ലാക്ക് money ആണോ???

  • @Badrimylove

    @Badrimylove

    2 ай бұрын

    മിസ്റ്റേക്ക് എന്താണെന്നു പറഞ്ഞാൽ വലിയ ഉപകാരം ആയിരിക്കും..

  • @lineeshpp4783

    @lineeshpp4783

    2 ай бұрын

    Onno rado tradil avasanipikanam panathodulla arthiyanu main karanam overtrading displin ellathe trade cheyan ninal full cashu market kondupokum ellavarkum pattilla mind seayirikanam past exit athanu option win panik ayal panipalum

  • @abdulnazar7332
    @abdulnazar73323 ай бұрын

    Aryunna aalanu ee aalkare veendum vidhiyakunnath .basic fundamentals ellam paranj videos cheyyunnath nannayitunnu ath kureperk use aayittundavum sure but ippo correct youtube varumanam mathram .ennayalum nannayi stalratergy kayyirikkattr😊

  • @michaellawrance
    @michaellawrance2 ай бұрын

    Weekly safe 1% intraday Midcap to Nifty expiry Monday to Thursday Intraday 0.3% each day entry 10 am Same strategy Ironcondor PE leg Midcap-buy 0.5rs Sell 1rs= 1 point x2 lot Fin:buy 2rs sell 4rs 2 point x 2 lot Bank: buy5rs sell 10rs 5 point x 2lot Nifty: buy2rs sell 5rs 3pointx 2lot CE leg same as above Accuracy 95% SL same as video Discipline strictly follow SL❤

  • @Manish-ge6cp

    @Manish-ge6cp

    2 ай бұрын

    are you doing this ?

  • @michaellawrance

    @michaellawrance

    2 ай бұрын

    @@Manish-ge6cp yes Min Cap for 2lot 1L. Today Midcap nifty profit booked no still worry for gapup 😃

  • @faseehfasalu7249

    @faseehfasalu7249

    2 ай бұрын

    Profit keeriyo!!

  • @michaellawrance

    @michaellawrance

    2 ай бұрын

    @@faseehfasalu7249 3.5%

  • @jinachandrantc676
    @jinachandrantc6763 ай бұрын

    Veenupokalle makkale kazhiyunnathum itharam channel kaanaathirikkuka

  • @Annam-ek9yu

    @Annam-ek9yu

    2 ай бұрын

    Well said

  • @dheerajd3518

    @dheerajd3518

    2 ай бұрын

    True

  • @shanojkalliasseri1268
    @shanojkalliasseri12683 ай бұрын

    Vix കുറഞു നില്‍ക്കുന്ന time (10-12) ഈ stratagy എടുത്താന്‍ പണി കിട്ടും.... Vix above 17 ആണെങ്കില്‍ നന്നായിട്ടു work ആകും

  • @myfamilybypete6579

    @myfamilybypete6579

    3 ай бұрын

    Ippo vix 19 range alle

  • @wolfofmundakappadam8002

    @wolfofmundakappadam8002

    3 ай бұрын

    Even now, high vix is due to high IV in June expiries. Not may expiries. So its better to do IC on June expiry now. Stay away from weekly expiries, at least till the election result. And vix will fall after that.

  • @shanojkalliasseri1268

    @shanojkalliasseri1268

    3 ай бұрын

    @@myfamilybypete6579 yes

  • @bhutbhut
    @bhutbhutАй бұрын

    Please make an English channel Sir. 🙏

  • @mithunmohan4224
    @mithunmohan42243 ай бұрын

    You are an Inspiration.

  • @craftsman.1234
    @craftsman.12343 ай бұрын

    Vauld app ഇൽ ഇയാളു പറഞ്ഞു ക്രപ്ടോ കറൻസിയിൽ invest chaitha ഞാൻ.....😢 ആപ്പ് ൻറെ പ്രമോഷൻ video ആയിരുന്നെന്ന് ഇപ്പോഴല്ലേ മനസിലയെ ഇപ്പൊൾ ആപ് പൂട്ടി ...

  • @shinothomas95

    @shinothomas95

    3 ай бұрын

    😢

  • @success.mantrass

    @success.mantrass

    2 ай бұрын

    poyi case koduku

  • @dheerajd3518

    @dheerajd3518

    2 ай бұрын

    Udayip an bro

  • @user-wt5pu7ub6l

    @user-wt5pu7ub6l

    Ай бұрын

    Iyal chuma oronn parayum, pani edukan madiyulla malayali athil veezhum.. Please elarum panikk povuka

  • @seasonworld8049

    @seasonworld8049

    10 күн бұрын

    Ath pootiyo

  • @shad6922
    @shad69223 ай бұрын

    Options aarum cheyyaruth,,, equity intraday or swing cheyyuuu, lose illathe munnott pokam, I lost 35k+ in options in 2 months,, optionsil 1k profit inn kittiyal 2k lose nale povum, equity intraday cheythan njn lose recover cheythath.,

  • @19.81user

    @19.81user

    3 ай бұрын

    1k kitiya divsm pitte divsm 500 maximum loss aayal trade nirthan ulla plan cheytirunnel ninglk overall profit il tanne nikkaarnu Ellam psychology pole irikkum

  • @shad6922

    @shad6922

    3 ай бұрын

    @@19.81user 1k example paranjathanu, 90% traders loss anenn sebi parayunnile pinne enth psychology 🥲

  • @SAKARIAPOTHAN

    @SAKARIAPOTHAN

    5 сағат бұрын

    Bro ippo options cheyyindo Entha loss varan main reason

  • @vaisakr5464
    @vaisakr546429 күн бұрын

    This strategy is good 6 month back now nifty day high is more than 250 points some days and over night trading is bit risky

  • @Travelguide986
    @Travelguide9863 ай бұрын

    Bro video nalla ishtamane but ithile oru suggestion und Etrem capital aarodum edukkam parayaruth please,njn kurach montha kaly 5600 rupakk aane trade cheyyunnath enikk monthly 3000-4000vare stock mele kittunnund,agne kure cheyyan pattum ,etrm capital ittal sure aayi oru huge loss undavan chance und Njn strategy parayam ..nalla kurach und share market il 1 polycab,RECL, containe crop ,symens etc ithile ethelokk oru call medich ittiyaal mathi stock start month !athil ettavum low capital point select cheyyuka CALL pinne daily stoCK watch expairy munne ethilum timile bullish nadakkum sure,oru 3000-4000capitalum mathi ,ellarkkum ee strategy choose cheyyam take care 👍👍

  • @azad738

    @azad738

    3 ай бұрын

    Bro 15k to 25k salary ulla aalukalk trading nallathano! Oru nalla strategy parayamo!

  • @5076578182
    @50765781823 ай бұрын

    ഓപ്ഷൻ സെല്ലിങ്ങിന്റെ എബിസിഡി പോലും അറിയാതിരുന്ന ഞാൻ ആശാന്റെ ലൈവ് സ്ഥിരമായി കണ്ട് പലപ്പോഴായി വീണു കിട്ടുന്ന കാര്യങ്ങളിൽ വെച്ച് പഠിച്ചെടുത്ത കാര്യം ഇപ്പോൾ ഓർക്കുമ്പോൾ കൗതുകം തോന്നുന്നു.. Nb: ഈയിടെയായി എക്സ്പയരി ദിവസം ഉണ്ടാകുന്ന അൺഎക്സ്പെക്റ്റഡ് മൂവിൽ ഉണ്ടാകാൻ സാധ്യതയുള്ള മാരകമായ പരിക്കേനെ കുറിച്ചും പ്രേക്ഷകരെ ഓർമിപ്പിക്കുന്നത് നന്നായിരിക്കും

  • @harikrrishnanb

    @harikrrishnanb

    3 ай бұрын

    💉🤕

  • @aumsiddhisangeet-vc3rz
    @aumsiddhisangeet-vc3rz3 ай бұрын

    Swing trading strategy n stock selection class ഇടുമോ

  • @Brucelez

    @Brucelez

    3 ай бұрын

    Ohari padanam Malayalam

  • @sajithsylus9176
    @sajithsylus91763 ай бұрын

    A big fan of you bro ❤ I started my stock market journey by seeing your videos only bro Initially investment now doing option selling also Your words are really helpful and could able to learn so much 😊

  • @nikhinca6868

    @nikhinca6868

    2 ай бұрын

    Bro nganind epo

  • @TheVishnu3333
    @TheVishnu333319 күн бұрын

    Thank you for sharing it with us Sharique

  • @financewithsherief6039
    @financewithsherief60393 ай бұрын

    *Le biginners,,, ഹോ നാളെ മുതൽ മാർക്കറ്റിൽ പൊളിക്കാം 😅 അവസാനം പറഞ്ഞ words 🔥🔥👍

  • @jpg722
    @jpg7223 ай бұрын

    option buying strategy ഉണ്ടോ

  • @abduraneef1116

    @abduraneef1116

    3 ай бұрын

    ഉണ്ട് വേണോ😂😂😂😂

  • @CRIZTO7

    @CRIZTO7

    2 ай бұрын

    Sellingine kalum risk aane bro option buying

  • @cge0929
    @cge09292 ай бұрын

    Hi bro NRIsinulla oru investment video cheyyamo Ithil ethokke nammuku pattum enthokke trading pattum Enthokke accounts venam etc Valya grahyamonnumilla

  • @snowbergstream1636
    @snowbergstream16363 ай бұрын

    jane street um millenium hedge funds num puthiya irakale kittum..

  • @sml8314
    @sml83143 ай бұрын

    Tq 4valuable strategy ❤

  • @gopikrishnanmalikaveettil6083

    @gopikrishnanmalikaveettil6083

    3 ай бұрын

    ചെയ്ത് നോക്ക്.. നിന്റെ കളസം കീറും..

  • @muhammedshafeeqk335
    @muhammedshafeeqk3353 күн бұрын

    Ennum gap up and gap down undavunna market aanu.. Nalla rasam undavum ee strategy follow up cheythaal.. iyaal parayumpole aanel ennum sl kittum..

  • @nithinsalim1729
    @nithinsalim17292 ай бұрын

    Superb Explanation ❤️✌️

  • @lifeactor241
    @lifeactor2413 ай бұрын

    Mutual fund ne kurich oru series cheyyumo

  • @thomaskutty2487
    @thomaskutty24873 ай бұрын

    ഇവൻ വാ തുറക്കാതെ ഇരിന്നിരുന്നുവെങ്കിൽ എന്റെ കാശ് പോകില്ലായിരുന്നു. ഷാരൂക് എന്റെ അന്തകൻ

  • @-sg9zu
    @-sg9zu2 ай бұрын

    Middle class മച്ചാന്മാരോട് ഒന്നേ പറയാൻ ഒള്ളു stock market ആണ്, 4,5 ലക്ഷം രൂപയും ആയി പൈസ ഉണ്ടാക്കാം, side income ആയി, ജീവിതം രക്ഷപെടുത്താം ഇന്ന് ഓർത്തു വന്നാൽ മൂഞ്ചും നല്ല വട്ടത്തിൽ മൂഞ്ചും, ലോകത്തിലെ ഏറ്റവും difficult job ആണ് ഇതു, കോഴ്സ് selling മാത്രം ആണ് ഇവരുടെ ഉദ്ദേശം,

  • @maheshedavana6697
    @maheshedavana66972 ай бұрын

    ഇത് കണ്ട് ഒന്നും മനസ്സിലാ വത്തവൻ ഞാൻ മാത്രമാണോ ആരെങ്കിലും ഉണ്ടെങ്കിൽ പറയണെ

  • @XploreNXT

    @XploreNXT

    2 ай бұрын

    Njanum unde

  • @GeorgeBain-bh5pu

    @GeorgeBain-bh5pu

    2 ай бұрын

    You can get started by having real professional starting the trade value for you , so doing you'd have alot profit rather than losing your suppose capital

  • @musthafabava7052
    @musthafabava70523 ай бұрын

    ഇനി ഷിജുമോന്റെ ബിയിങ് സ്റ്റാറ്റർജി ഒന്നു പറഞ്ഞു തരാൻ പറയണം 😀😀 ആശാൻ 👍👍

  • @mccp6544

    @mccp6544

    3 ай бұрын

    Chart analyse ചെയ്ത് റാലി ചെയ്യാൻ വിടുക, അതാണ് അദ്ദേഹം ചെയ്യുന്നത്

  • @manumohanan23

    @manumohanan23

    2 ай бұрын

    Ayalde channel il und... Oru long video und.. But sound clear aalla 😅

  • @astramine9227

    @astramine9227

    2 ай бұрын

    അയ്യോ... I😳.... കോഴ്സ് എടുത്തആളാണ് എന്റെ ഫ്രണ്ട്...

  • @CRIZTO7

    @CRIZTO7

    2 ай бұрын

    Bro Shijumon ore discretionary trader aane rule based alla Athukonde experience kondane trade cheyyane allathe rules vache alla😊

  • @jitheeshkv342
    @jitheeshkv3422 ай бұрын

    Athi shaktham aashane..I was batch 28. I'm still going with strategy.

  • @MidhunrajR-im6wu

    @MidhunrajR-im6wu

    Ай бұрын

    how's your p/l?

  • @tipsywolf5466
    @tipsywolf54662 ай бұрын

    Comment box muzhuvan kuru pottal anallo... Njan inn prifitable anenkil athinu karanam ee manushyan aanu... karanam iyalude class attend cheythath kondum onnum alla.... Free ayitt from scratch padikkan e channel orupad enne help cheythu.... Padikkathe iyal cheyyunna pole just cash undakkan ayitt risk rewardum stock selectionum oru thengayum padikkathe paisa kond kalanjitt patti karayunnath pole karanjitt karyamilla....

  • @DomainSolutions-gb4xb
    @DomainSolutions-gb4xb3 ай бұрын

    ഒരു ഹിന്ദി ചാനലിനു വേണ്ടി നടത്തിയ ഇൻറർവ്യൂവിൽ താങ്കൾ പറഞ്ഞത് താങ്കളുടെ കോർ സ്ട്രാറ്റിജി വിട്ടുകൊടുക്കില്ല എന്നാണല്ലോ.🎉

  • @abhirajraju6027

    @abhirajraju6027

    3 ай бұрын

    Ith core alla

  • @kenichiwatanabe5094

    @kenichiwatanabe5094

    3 ай бұрын

    എടോ ആരും കോർ സ്ട്രാക്ടളജി പറഞ്ഞു കൊടുക്കില്ല,

  • @tintuthomas107

    @tintuthomas107

    3 ай бұрын

    ഇവൻ ആളെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കുന്നു ആരും പോയി ഇതിൽ തല വച്ച് കൊടുക്കരുത്

  • @user-qv1em8rl3d

    @user-qv1em8rl3d

    3 ай бұрын

    ​@@abhirajraju6027ഇത് പൂർർ... സ്ട്രേറ്റജി ആണ്.. ഓന്റെ ഓളെ... പൂറ്റിൽ അടിക്കുന്ന സ്ട്രേറ്റജി.

  • @sadiqalitp2884

    @sadiqalitp2884

    3 ай бұрын

    @@tintuthomas107 nine patticho ?

  • @mohammedfayyas5306
    @mohammedfayyas53063 ай бұрын

    കുറച്ചൊക്കെ മാർക്കറ്റിൽ എക്സ്സ്‌പീരിയൻസ് ഉള്ള ആൾകാർക് ഏതേലും ഒരു സൈഡ് ഇത് പോലെ ചെയ്യുന്നതല്ലേ നല്ലത്... ടെൻഷൻ ഫ്രീ, യും, അഡ്ജസ്റ്റ്മെന്റ്സ് ചെയ്യാനും കുറച്ചൂടെ നല്ലത് അതല്ലേ..

  • @Pravasiachayan

    @Pravasiachayan

    3 ай бұрын

    Gap up or gap down what you will do for eg you sold only ce gap up came you end up in big loss

  • @vipindasptv6409

    @vipindasptv6409

    2 ай бұрын

    Loss വന്നാൽ 1%ൽ നിർത്താൻ കഴിയില്ല

  • @soorajkumar146
    @soorajkumar1463 ай бұрын

    Sir, please share the option selling calculator tool. As you promised in this video ❤

  • @DomainSolutions-gb4xb
    @DomainSolutions-gb4xb3 ай бұрын

    ട്രേഡിങ്ങിൽ നിന്ന് സ്ഥിര വരുമാനം അത് സ്ഥിരം ജോലി ആക്കിയവർക്ക് മാത്രമാണ്. അല്ലെങ്കിൽ ഓൾഗോ ട്രെയിഡിങ് കമ്പനികളെ ആശ്രയിച്ച് വഞ്ചിക്കപ്പെടേണ്ടി വരും . കാരണം അവർ തരുന്ന സ്ട്രാറ്റജികൾ മാറിക്കൊണ്ടിരിക്കും. 🎉

  • @gamevista-ls9bw

    @gamevista-ls9bw

    3 ай бұрын

    💯

  • @Pravasiachayan

    @Pravasiachayan

    3 ай бұрын

    Bro watch market for 1 to 2 years will give you consistent profits yearly basis

  • @Pravasiachayan

    @Pravasiachayan

    3 ай бұрын

    @@user-ow9sh6we6d bahrain und vannit vilichal madi pinne ningala pole Kure alukal kuttam prayum alade …anyway you believe what you want to believe

  • @abhishekk6417
    @abhishekk64172 ай бұрын

    class adipoli...👍

  • @jacksani4426
    @jacksani44262 ай бұрын

    jane street teamsine onnum ariyathe naale muthal ee strategy kondu kodikal undakkamennu mohichu kashumaayi irangunna teamsinu congrats...angeru athoke manapooravam onnum paryathirunnathu thanne anu. ippozhathe market conditonekurichu oru vaaku polum pulli mindiyilla pulliydue ee strategy ippozhae market conditonil work cheyyilla ennu mathramall full lose aayirikkum

  • @althxaaaf
    @althxaaaf3 ай бұрын

    Every Trading Institutional Traders and course sellers hate him! But The Real Traders Don't

  • @dontdoit6240
    @dontdoit62403 ай бұрын

    Swing trading strategy video venam bro

  • @Brucelez

    @Brucelez

    3 ай бұрын

    Follow ഓഹരി പഠനം മലയാളം

  • @trhgfdhfdhfdhfd
    @trhgfdhfdhfdhfd2 ай бұрын

    Thanks Sir for effort to create this video

  • @wallstreethub01
    @wallstreethub01Ай бұрын

    Good strategy 😊 Great presentation 👏 👌

  • @pbt1728
    @pbt17283 ай бұрын

    ഒന്നര വർഷമായി സ്റ്റോക്കിൽ മാത്രം Trade ചെയ്യുന്നു. ഓപ്ഷൻ തൊട്ടു നോക്കിയിട്ടില്ല. അപ്പോൾ ഓപ്ഷൻ ഒന്നു പരീക്ഷിച്ചു നോക്കാം എന്നു തീരുമാനിച്ചു. ഒരു സംശയം എല്ലാവരും നാളെ മുതൽ ഈ സ്ട്രറ്റജി പിന്തുടരുകയാണെങ്കിൽ profitable ആവുമോ ?

  • @eaglenail

    @eaglenail

    3 ай бұрын

    Pls dont go with option. Onnara varsham kond undaakiyath ota divasam kalayaan option kaaranakkaran aakum

  • @harikrrishnanb

    @harikrrishnanb

    3 ай бұрын

    If you are profitable in equities, better stick to it..

  • @Dr-Criss-Walter

    @Dr-Criss-Walter

    2 ай бұрын

    Overnight hold cheyyunnath risky aanu... Ithilum better aayi enikk thonniyath Ella index ilum trade cheyth per day 0.5% edukkunnathalle... Athaan njan cheyyunnath

  • @muhsabith
    @muhsabith3 ай бұрын

    Max profit per lot: 300 - charges 160+Gst=120 Stop Loss: 300+charges 160+gst = 480 1 stop loss will washout 4 success trades 👎👎👎

  • @Arif-ft3ve

    @Arif-ft3ve

    3 ай бұрын

    അതിനാണ് ആദ്യം പറഞ്ഞത് 1 lot മാത്രം ചെയ്‌താൽ ലാഭം ഉണ്ടാകില്ല എന്ന്....

  • @muhsabith

    @muhsabith

    3 ай бұрын

    @@Arif-ft3ve100 lot എടുത്താലും charges കുറയുക ഒന്നും ഇല്ല Mr

  • @santhoshtknair
    @santhoshtknair3 ай бұрын

    Thank you❤

  • @khalid4161
    @khalid41612 ай бұрын

    Bro aa Trading inte playlist ipozhum kaanunath worth aano or athinem kaati updates Vanno

  • @vineethcv4378
    @vineethcv43783 ай бұрын

    തട്ടിപ്പ് ആണ്.. എന്റെ കാശ് പോയതാണ്.. കോഴ്സ് ചെയ്തു ഒരു വർഷം tradum ചെയ്തു ലാഭം കിട്ടിയില്ല.. പിന്നേം algo എന്ന് പറഞ്ഞു വന്നു വീണ്ടും ഇൻവെസ്റ്റ്‌ ചെയ്തു.. അവിടെയും നഷ്ടം...

  • @jvj411

    @jvj411

    3 ай бұрын

    Engane loss vanne??..full SL aarunno?

  • @rakeshtham1

    @rakeshtham1

    3 ай бұрын

    Shamsudheen ചേട്ടൻ്റെ കോഴ്സ് ആണോ?

  • @Kwinsozki

    @Kwinsozki

    2 ай бұрын

    Umfann

  • @lineeshpp4783

    @lineeshpp4783

    2 ай бұрын

    Trade entry edukunathu sl cheyunathu karrect salathalleghil orikaly profit kittilla namaliduna ella sl hittakum

  • @rmathew3595

    @rmathew3595

    2 ай бұрын

    അത് നിനക്ക് പണി അറിയഞ്ഞിട്ടാ

  • @navaspakkada
    @navaspakkada3 ай бұрын

    I am doing option selling only on expairy days. Going well 👍

  • @Optionwriter9

    @Optionwriter9

    3 ай бұрын

    What's your strategy bro?

  • @krazy11-YT

    @krazy11-YT

    2 ай бұрын

    High risk - do in the day just before the expiry. Sudeen injections will skip SL and wipe out capital. Be careful

  • @woodsnbricks4078

    @woodsnbricks4078

    2 ай бұрын

    Are you doing directional straddle or naked selling

  • @jithub9879
    @jithub98792 ай бұрын

    You are always the best when it comes to trade tutorials

  • @Eduzoneforyou
    @Eduzoneforyou3 ай бұрын

    Aasane thank you so much....

  • @DomainSolutions-gb4xb
    @DomainSolutions-gb4xb3 ай бұрын

    Stock market is always evolving. If you lose the hold of it for a minute you will lose the money. So make it a full time job or just leave it. Yet there is no problems in investing in stocks for long time.🎉 🎉

  • @bintvm
    @bintvm3 ай бұрын

    Swing trading only 💪💪💪

  • @praveen6994

    @praveen6994

    3 ай бұрын

    Better long term.. Even if we struggle..

  • @jamesabraham5836

    @jamesabraham5836

    3 ай бұрын

    I too am a swing trader. Able to get a good profit for the last 3 years.

  • @sportstalks5150

    @sportstalks5150

    3 ай бұрын

    Bro stock selection okke engane​@@jamesabraham5836

  • @ayshabim.a8373

    @ayshabim.a8373

    2 ай бұрын

    Which strategy

  • @bintvm

    @bintvm

    2 ай бұрын

    @@ayshabim.a8373 RSI

  • @aswinaswi7424
    @aswinaswi7424Ай бұрын

    Beginners പറ്റിയ Trading method ഏതാ? Options Trade, Future Trade, Intraday ഏതാണ് Better?

  • @SAFVANPt-mp9xh
    @SAFVANPt-mp9xh2 ай бұрын

    India vix മനസിലാക്കിയാൽ അറിയില്ലേ എവിടെ വരെ up ആവും എവിടെവരെ down ആവും എന്നുള്ളത്.

  • @comrade3835
    @comrade38353 ай бұрын

    Stock market ൽ വിജയിക്കാൻ ആഗ്രഹിക്കുന്നവർ ദയവ് ചെയ്തു ഇതുപോലെയുള്ള തട്ടിപ്പിൽ വീഴാതെ, fundamentally സ്‌ട്രോങ് ആയ stock കൾ അതിന്റെ ഡിസ്‌കൗണ്ട് പ്രൈസിൽ കിട്ടുമ്പോൾ longterm ലേക്ക് invest ചെയ്താൽ ഭാവിയിൽ നമുക്ക് നന്നായി wealth create ചെയ്യാൻ പറ്റും

  • @CSBTOnline

    @CSBTOnline

    2 ай бұрын

    ഇത് തട്ടിപ്പ് ആണെന്ന് പറയാൻ ഉള്ള കാരണം....

  • @comrade3835

    @comrade3835

    2 ай бұрын

    @@CSBTOnline trade ചെയ്യുന്ന 100ൽ 90 പേരും നഷ്ടത്തിലാണെന്നു SEBI യും ബ്രോക്കറും നിരന്തരം നമ്മെ ഓര്മപ്പെടുത്തുന്നില്ലേ. .. അതിലും വലിയ തെളിവ് വേണോ

  • @CSBTOnline

    @CSBTOnline

    2 ай бұрын

    @@comrade3835 ബാക്കി 10 പേര് കൃത്യമായി പഠിച്ചു മനസിലാക്കിയാണ് ചെയ്യുന്നത് എന്ന് കൂടി അതിനു അർത്ഥം ഉണ്ടല്ലോ...

  • @lineeshpp4783

    @lineeshpp4783

    2 ай бұрын

    Right

  • @p.abhijith6597

    @p.abhijith6597

    Ай бұрын

    ​@@comrade3835athkond ith thattippu avumo

  • @vivekvivi0
    @vivekvivi03 ай бұрын

    ഇതുവരെ 20lack ഉണ്ടാക്കിയ ഞാൻ 😎

  • @Abhi-kv9yd

    @Abhi-kv9yd

    3 ай бұрын

    Poda🥲

  • @jaikrishnanjai7858

    @jaikrishnanjai7858

    2 ай бұрын

    ലക്ഷത്തിൻ്റെ Spelling എങ്കിലും മര്യാദയ്ക്ക് എഴുത് 😮

  • @user-dt3ro8cw5x
    @user-dt3ro8cw5x2 ай бұрын

    Bro now I become one of the best option buyers. Continuesly earning big margin of money from past 2 months, I will not reveal my strategy and nobody will once they become a successful trader, because we worked hard to achieve for this moment. ❤

  • @rasheed9846
    @rasheed98462 ай бұрын

    ദുരാഗ്രഹം എപ്പോഴും നാശത്തിൽ കൊണ്ടെത്തിക്കും സൂക്ഷിക്കുക

  • @gamblingscalper5960
    @gamblingscalper59603 ай бұрын

    Thank u ashanee

Келесі