Trading വഴി സ്ഥിര വരുമാനം ഉണ്ടാക്കാൻ കഴിയുമോ? | Beginners Trading Guide

Whether you're considering a career change or simply curious about the world of trading, this video is a must-watch. Mr.Nikhil talks about how to get into the world of trading and when is the right time to shift into trading, in this video.
Website - www.talkswithmoney.com
Take an appointment : talkswithmoney.com/
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
You tube : / @moneytalkswithnikhil
You tube ( English) : / @talkswithmoney2283
Face book : www. moneytalkswithnikhil/
Instagram : / moneytalkswithnikhil
Instagram (English): pCBxa3Q_hC...
Twitter : TalksWithMoney?s=09
LinkedIn : / nikhil-gopalakrishnan-...
Telegram : t.me/moneytalkswithnikhil (Malayalam)
: t.me/talkswthmoney (English)

Пікірлер: 494

  • @anilmathew6181
    @anilmathew61819 ай бұрын

    ആവേശം കൊള്ളിച്ച് ട്രെഡിങ്ങിലേക്ക് സാധാരണക്കാരെ ചാടിക്കുന്ന ചില പ്രമുഖരെക്കാൾ സത്യസന്ധമായി, ശാന്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്ക് നന്ദി ❤

  • @shajisankar6755

    @shajisankar6755

    6 ай бұрын

    Compount effect interstil angine invest cheyyam annu onnu vishadikarikkamo

  • @fulla4023
    @fulla4023 Жыл бұрын

    താങ്കളെ പോലെ സത്യസന്തമായി പറയുന്ന വളരെ കുറച്ച് പേർ മാത്രമേ ഉള്ളു.. ദൈവം ആയുരാരോഗ്യം നൽകട്ടെ ❤

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    Жыл бұрын

    🙏

  • @subashpoozhikunnath9088

    @subashpoozhikunnath9088

    Жыл бұрын

    ഷെയർ മാർക്കറ്റ് യൂട്യൂബർ മാർ വിലയിരുത്തുന്നത് അന്തന്മാർ ആനയെ കണ്ടത് പോലെയാണ്. ചിലർ പറയും option buying ആണ് സൂപ്പർ ചിലർ പറയും option selling ആണ് നല്ലത്. ചിലർക്ക് ലോങ്ങ്‌ term ചിലർക്ക് swing ചിലർക്ക് intraday.. സത്യത്തിൽ പണി അറിയുന്നവർ മിണ്ടാതെ ഇരുന്നു cash ഉണ്ടാക്കും അല്ലാത്തവർ യൂട്യൂബിലും ഓൺലൈനിലും ക്ലാസ്സ്‌ എടുത്തും cash undakkum

  • @vasantkumar5898

    @vasantkumar5898

    Жыл бұрын

    @@subashpoozhikunnath9088 aano..☺️

  • @jitheeshkumarg7282

    @jitheeshkumarg7282

    Жыл бұрын

    Sir, better return kittunna mutual fund ethanu?

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    Жыл бұрын

    @@jitheeshkumarg7282 please mail to nikhil@talkswithmoney.com

  • @coralcube4783
    @coralcube4783 Жыл бұрын

    ഞാൻ 20 19 ൽ ട്രേഡിങ്ങ് തുടങ്ങിയ ആൾ ആണ്. ഇത് പഠിക്കാൻ വേണ്ടി ദിവസവും മണിക്കൂറുകൾ ചിലവാക്കി. ചില ട്രേഡുകൾ ലാഭം തന്നു. എന്നാൽ അത്രയും ട്രേഡുകൾ നഷ്ടം തന്നു. മൊത്തം ഗുണിച്ചു ഹരിച്ചു കൂട്ടി കിഴിച്ചു നോക്കുമ്പോൾ നഷ്ടം ഇല്ല . എന്നാൽ ബാങ്ക് പലിശ പോലും ലാഭം കിട്ടിയില്ല. ഇതിനു വേണ്ടി ചില വിട്ട സമയം നഷ്ടം. പിന്നെ ആകെ ഒരു ആശ്വാസം ട്രേഡിങ്ങ് എന്ന ഒരു കല പഠിച്ചു എന്ന് മാത്രം. ഇതുവരെ ട്രേഡിങ്ങ് തുടങ്ങാത്തതിൽ കുണ്ഠിതർ ആയിരിക്കുന്ന സഹോദരങ്ങൾക്ക് ഒരു ഉപദേശം തരാം.... സത്യത്തിൽ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല...

  • @krishnakrishnakumar2587

    @krishnakrishnakumar2587

    Жыл бұрын

    ലാസ്റ്റ് എഴുതിയത് ന്യായം.. 😁

  • @nithin4719

    @nithin4719

    Жыл бұрын

    Ee trading oru kala alla. Arrivannu.. Kooduthal arriyanulla aa tend athanu trading.. Padichu veruthe invest cheythitu karyamila

  • @SR-zy2by

    @SR-zy2by

    Жыл бұрын

    ​@@nithin4719 bro trade ചെയ്യുന്നുണ്ടോ

  • @naseerdxb3889

    @naseerdxb3889

    9 ай бұрын

    Trading cheyyunadenegene ennu paranju therumo

  • @j-world1509

    @j-world1509

    8 ай бұрын

    Play with passive amount. Like lottrrery

  • @aneesasiraj1729
    @aneesasiraj17298 ай бұрын

    എല്ലാവർക്കും ട്രൈഡറാകണം...ആർക്കും ഇൻവെസ്റ്ററാകാൻ താൽപര്യമില്ല...പെട്ടെന്ന് പണക്കാരനാകണം എന്ന ചിന്താഗതി തന്നെ മാറ്റണം ...മറ്റുള്ളവരെ ഡിപന്റ്‌ ചെയ്യതെ സ്വന്തമായി അനലൈസ്‌ ചെയ്ത്‌ സ്റ്റോക്കുകൾ കണ്ടെത്താൻ കഴിയണം..സ്വയം പടിച്ച്‌ ചെയ്തിട്ട്‌ 10 രൂപ മത്രം കിട്ടിയുള്ളുവെങ്കിലും അതിന്റെ സുഖം വേറെ തന്നെയാണു

  • @Journeytodreamsandbeyond9542
    @Journeytodreamsandbeyond9542 Жыл бұрын

    സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിൽ കാര്യങ്ങൾ പറയുന്നു എന്നതാണ് ഇദ്ദേഹത്തിൻ്റെ പ്രത്യേകത. സൗണ്ട് ഇഫക്ടും അനിമേഷനും ഒന്നും ആവശ്യം ഇല്ല എന്ന് ഇദ്ദേഹം തെളിയിച്ചു താങ്കൾ പറഞ്ഞ പല കാര്യങ്ങളും ഞാൻ ചെയ്തു തുടങ്ങി. ലോൺ ഓരോന്നായി ക്ലോസ് ചെയ്യാൻ തുടങ്ങി.monthly ബജറ്റ് പ്ലാൻ ചെയ്ത അമൗണ്ട് മാറ്റി വെച്ചു. Mutual ഫണ്ട് സ്റ്റാർട്ട് ചെയ്തു. Emergency ഫണ്ട് ഉണ്ടാക്കാൻ വേണ്ട ശ്രമങ്ങൾ തുടങ്ങി. Thank you sir..

  • @puntoevo

    @puntoevo

    Жыл бұрын

    Super 👍

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    Жыл бұрын

    Good

  • @st-cr4gc

    @st-cr4gc

    Жыл бұрын

    @@MoneyTalksWithNikhil what about gold bees

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    Жыл бұрын

    @@st-cr4gc its good

  • @vinodbaby2134
    @vinodbaby2134 Жыл бұрын

    ട്രേഡിങ്ങിനെക്കുറിച്ച് കണ്ടതിൽവെച്ച് ഏറ്റവും സത്യസന്ധമായ, സാധാരണക്കാരന് ഗുണകരവുമായ speech. Thanks a lot 🙏

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    Жыл бұрын

    🙏

  • @jayachandranv2154
    @jayachandranv215411 ай бұрын

    വളരെ സത്യസന്ധമായ മറുപടിയാണ് സാർ പറഞ്ഞത് അതോടൊപ്പം താങ്കളുടെ ഒരു അപേക്ഷയാണ് നമ്മൾ ഷെയർ സെലക്ട് ചെയ്യുമ്പോൾ ഏതെല്ലാം കാര്യങ്ങളാണ് കൃത്യമായ ശ്രദ്ധിക്കേണ്ടത് 100% അങ്ങനെയുള്ള ഒരു ഷെയർ നമ്മൾ വാങ്ങി ഇട്ടാൽ ലോങ്ങ് ടൈമിലോട്ട് നഷ്ടം വരരുത് ആ കാര്യം കൂടി ഒന്ന് വിശദമാക്കണം

  • @shinuad5548
    @shinuad5548 Жыл бұрын

    വളരെയധികം ഉപകാരപ്രദമായ വാക്കുകൾ തന്ന ✨✨സാറിന് ✨✨ നന്ദി

  • @KunjiKunja-vb9bx
    @KunjiKunja-vb9bx11 ай бұрын

    ശെരിക്കും ഇത് നല്ല ഒരു കാരിയം ആണ് പറഞ്ഞു തന്നത്,❤️❤️🙏

  • @rajuko8263
    @rajuko82639 ай бұрын

    ഈ അറിവ് പറഞ്ഞു തന്നതിന് സാറിന് ഒരുപാട് നന്ദി, God Bless you

  • @rajans630
    @rajans630 Жыл бұрын

    I have come across yougsters who wants to make quick money by doing trading.Sir, your video will be an eye opener for them and this a clear message.I rate the video as excellent.May God Bless you.

  • @c.mnazar6347
    @c.mnazar63475 ай бұрын

    യാഥാർഥ്യങ്ങൾ അതു പോലെ തന്നെ പറയുന്നു.നന്ദി!

  • @arunkp6197
    @arunkp61977 ай бұрын

    Great "Nikhil Bro" literally big brother. I am jst thinking of starting investment somewhere as SIP, and try to understand Mutual funds.

  • @TheSarathc
    @TheSarathcАй бұрын

    വളരെ നന്നായി ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചു.

  • @dramirhussainsb986
    @dramirhussainsb986Ай бұрын

    വളരെ നല്ല അവതരണം and ഉപദേശം. Thanku Sir.

  • @Afnantvava08
    @Afnantvava08 Жыл бұрын

    Tanks for good information

  • @riyaskv5436
    @riyaskv5436 Жыл бұрын

    Great....sincere words

  • @ismailt6980
    @ismailt6980 Жыл бұрын

    Thank you so much sir, 🙏

  • @Share_Mathematics
    @Share_Mathematics5 ай бұрын

    ട്രേഡിങ് പഠിക്കാൻ ആഗ്രഹമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ളത് നമ്മൾ കഴിയാവുന്നത്ര എല്ലാ വീഡിയോസുകളും കാണണം എല്ലാ strategyum പഠിക്കണം .അപ്പോൾ നമുക്ക് വർക്ക് ഔട്ട് ആവുന്ന ഒരു മെത്തേഡ് കിട്ടും .പിന്നെ നമുക്ക് സിമ്പിൾ ആയി ക്യാഷ് ഉണ്ടാക്കാം .ഞാനിപ്പോൾ നല്ല രീതിയിൽ ക്യാഷ് ഉണ്ടാക്കുന്നുണ്ട് .ദിവസവും 3000 -4000 സിമ്പിൾ ആയി കിട്ടുന്നുണ്ട് Thanks to all stock market videos and content creators 🤗🤗 .

  • @santhoshps8927

    @santhoshps8927

    5 ай бұрын

    Etra amount invest cheythittanu bro

  • @munavarali8264

    @munavarali8264

    4 ай бұрын

    Show your p&l

  • @logicthinker6999

    @logicthinker6999

    4 ай бұрын

    ബ്രോ ഏതിൽ ആണ് ഇൻവെസ്റ്റ്‌ ചെയ്തത്

  • @manuvelpigares3456

    @manuvelpigares3456

    3 ай бұрын

    How much capital is needed for intrday, according to you brother

  • @Jeesglee

    @Jeesglee

    2 ай бұрын

    To make that amount are you compromising ur sleep and time more than the healthy limit?? Pls reply

  • @ajasazeez100
    @ajasazeez1009 ай бұрын

    Trading തുടങ്ങിയാലോ എന്ന് പലവട്ടം വിചാരിക്കുമ്പോഴും താങ്കളുടെ വീഡിയോസ് കാണുമ്പോൾ റിയാലിറ്റി മനസിലാകും.. അതുകൊണ്ട് sip ചെയ്തു സമാധാനത്തോടെ പോകുന്നു 😊😊

  • @MN-ew6tv

    @MN-ew6tv

    4 ай бұрын

    Sip engane cheyyam??

  • @Godofficialkeralam

    @Godofficialkeralam

    Ай бұрын

    Which sip?

  • @aparnavv8422

    @aparnavv8422

    27 күн бұрын

  • @ajasazeez100

    @ajasazeez100

    26 күн бұрын

    Sip നിങ്ങൾക്കു സിമ്പിൾ ആയി ചെയ്യാം... Sbi hdfc കാനറാ പോലെയുള്ള ബാങ്കുകളെ സമീപിക്കാം.. അല്ലെങ്കിൽ upstox grow പോലെയുള്ള aaps വഴി ചെയ്യാം.. തുടക്കകാരാണെങ്കിൽ നമ്മുടെ nationalised ബാങ്കുകളെ approach ചെയ്താൽ മതി... Sbi കാനറാ sip കൾ നല്ലതാണ് dont be❤️late

  • @amarhassan
    @amarhassan Жыл бұрын

    Excellent Guidance Sir, You are one of best financial advisors in Kerala. Keep it up and all the very best ❤

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    Жыл бұрын

    👍

  • @addevassy3292
    @addevassy32925 ай бұрын

    Correct advice

  • @abdulvahab7226
    @abdulvahab72265 ай бұрын

    I highly Appreciate your genuineness 👍

  • @aryanlipi4099
    @aryanlipi4099 Жыл бұрын

    Thank you for your valuable advice sir! was about to jump in to trading😬

  • @jesvandpanikottil4361
    @jesvandpanikottil43619 ай бұрын

    Nice presentation..

  • @krishnakumars3251
    @krishnakumars32518 ай бұрын

    valuable advice 👍👍Thanks

  • @marvakv5670
    @marvakv56705 ай бұрын

    നല്ല വിവരണം

  • @raginiraghu3295
    @raginiraghu32957 ай бұрын

    Thanku sir for sincere advice

  • @noormohammedtp5032
    @noormohammedtp5032 Жыл бұрын

    Very informative ❤

  • @anoopkovil9381
    @anoopkovil9381 Жыл бұрын

    Good massage 🤝🤝🤝

  • @rajuchellayan7401
    @rajuchellayan7401 Жыл бұрын

    Real talks..... 👍

  • @jaseertsy6986
    @jaseertsy69866 ай бұрын

    Thanks For Real Advice ❤

  • @rizwank.starofcochin2734
    @rizwank.starofcochin27345 ай бұрын

    Thank you for good information

  • @sijusymon6999
    @sijusymon6999 Жыл бұрын

    Great message

  • @SunilKumar-si3tl
    @SunilKumar-si3tl5 ай бұрын

    Very good information dear sir ❤❤

  • @atheist.kerala
    @atheist.kerala Жыл бұрын

    super advice 👍👍👍❤️❤️

  • @vishnuvilas4176
    @vishnuvilas41765 ай бұрын

    Very useful topic 👍🏻✌️

  • @deepak6921
    @deepak6921Ай бұрын

    സർ ന്റെ വീഡിയോസ് ഒരുപാട് സഹായിക്കുന്നുണ്ട് ഫിനാൻഷ്യൽ ആയി അച്ചടക്കവും എങ്ങനെ ക്യാഷ് കൈകാര്യം ചെയ്യണം എന്നൊക്കെ, താങ്ക് യു സർ 🥰🥰🥰

  • @spicesasia9376
    @spicesasia9376 Жыл бұрын

    Thanks sir for information

  • @unnikrishnan1993
    @unnikrishnan199311 ай бұрын

    Very good guidance

  • @c-club3660
    @c-club36609 ай бұрын

    My mentor 🥰

  • @akhilpanmana7988
    @akhilpanmana7988 Жыл бұрын

    BMW ന്റെ പരസ്യം കാണിക്കണം എങ്കിൽ നിങ്ങൾ ആളൊരു പുലി aanu🎉👍👍

  • @jafaralimampatta3994
    @jafaralimampatta39942 ай бұрын

    Sir oru sambhavam thanne 😍😍

  • @mansoor9594
    @mansoor95946 ай бұрын

    You well said reality❤

  • @bssatya
    @bssatya2 ай бұрын

    Great ADVICE😊.

  • @TZB2011
    @TZB2011 Жыл бұрын

    As usual your advice is genuine and practical. Investing only a part of our capital and trying to learn bit by bit is the best strategy. Don't be hasty or greedy. Trading demands a lot of learning and preparation before taking it as a career. It's a double-edged sword. Don't do it with timely emotions. Need to be patient and wise. Don't be a firefly of the hype and half-truth created by so-called trading vloggers. Spend adequate time and pure intelligence before investing your money in trading. Thanks again, Nikhil for your yet another valuable piece of advice.

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    Жыл бұрын

    Well said

  • @pranava4717
    @pranava4717 Жыл бұрын

    Money management and emotional control is the key. You need to minimise the stoploss and get maximum target as much as possible. Need a strategy for that. Need to back test for years to finalise it. And use single stock for backtest to keep your money untill learn the strategy. And it need real Patience. Incase of business 90 percentage business fail within 10 years. Doesnt mean a person cant succeed it. It is risky. But if you want to achieve big you have to take risk but calculated risk only. If you want to play safe and need a retired life after 60. Have a job and mutual fund👍. And all experts saying you cannot make money by buying options. So stay away from option buying

  • @Mubashirp28
    @Mubashirp28 Жыл бұрын

    This video is very helpful Thank u💔

  • @dr.arunjacob8265
    @dr.arunjacob82659 ай бұрын

    No one has told these points.great advises

  • @j4dsymphonymusicsshortfilm835
    @j4dsymphonymusicsshortfilm835 Жыл бұрын

    Great 👍

  • @nfl9851
    @nfl9851 Жыл бұрын

    True words🙏 Thank you so much sir.

  • @FAZILNTB

    @FAZILNTB

    8 ай бұрын

    10year sip chayan nigal parayunad pole chayan 10 aa vakthi jeevichirkum enuladil endanu urap

  • @eldhovarghese7465
    @eldhovarghese7465 Жыл бұрын

    Very interesting talk

  • @rejurmenon6808
    @rejurmenon6808 Жыл бұрын

    വളരെ നല്ല ഒരു video ❤

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    Жыл бұрын

    ❤thanks

  • @rajeeshreju5437
    @rajeeshreju5437 Жыл бұрын

    Sir, you are great advice the beginners 👍

  • @alentmathew
    @alentmathew Жыл бұрын

    Very true

  • @manuprasadvlogs9280
    @manuprasadvlogs9280 Жыл бұрын

    Sir You are a genuine broker . Very thankz full video. God bless u

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    Жыл бұрын

    🙏

  • @nithingural
    @nithingural Жыл бұрын

    Good message❤

  • @bluemycompany
    @bluemycompany Жыл бұрын

    To some extent Algo Trading will help to make consistent profit.

  • @prasanthcv8620
    @prasanthcv8620 Жыл бұрын

    Nalla companyil long termil investment cheyyuga... Bajaj finance Tata power Tata steel etc.......

  • @anishthomas403
    @anishthomas4036 ай бұрын

    Good advice sir, thank you...

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    6 ай бұрын

    🙏

  • @ibnumoideen
    @ibnumoideen Жыл бұрын

    Absolutely

  • @yamini007ify
    @yamini007ify8 ай бұрын

    Love you man ❤

  • @user-be3oo8by7f
    @user-be3oo8by7f4 ай бұрын

    Thank you sir👍

  • @jacobzachariah9756
    @jacobzachariah9756 Жыл бұрын

    Sane advice !

  • @sureshkumarrp4095
    @sureshkumarrp4095 Жыл бұрын

    Sir you are great

  • @sachinlal-sp
    @sachinlal-sp Жыл бұрын

    Salute❤

  • @vimaleshm3005
    @vimaleshm3005 Жыл бұрын

    Thanks sir

  • @vipinvnair6684
    @vipinvnair66849 ай бұрын

    Good information

  • @edavalathrk2161
    @edavalathrk2161 Жыл бұрын

    Thks sir

  • @rishikeshmenon2380
    @rishikeshmenon2380 Жыл бұрын

    very good.

  • @rajeshcv2887
    @rajeshcv2887Ай бұрын

    Thank you, sir🙏

  • @aadilmohammed.s8b856
    @aadilmohammed.s8b856 Жыл бұрын

    Great.

  • @faisalbabuamfaisalbabuam4967
    @faisalbabuamfaisalbabuam496724 күн бұрын

    Good sir,,❤❤thank you so much sir

  • @RAJITHC-vj1mw
    @RAJITHC-vj1mw4 ай бұрын

    Sir nalla oru sir anu

  • @bookman-ww3ze
    @bookman-ww3ze Жыл бұрын

    Learn about trading learn about investing, do it in small with never ending market experiences without it plaese dont make investment in mutual funds blindly ,sir is partially right.but not fully

  • @INDIANVLOG866
    @INDIANVLOG8664 ай бұрын

    Good knowledge

  • @travelstories532
    @travelstories532 Жыл бұрын

    Light on darkness ❤

  • @AfnanLZR
    @AfnanLZR2 ай бұрын

    Good msg❤

  • @aravind7386
    @aravind7386 Жыл бұрын

    Thankyou so much sir really helpful

  • @freethinker3323
    @freethinker3323 Жыл бұрын

    Very Informative....Thank you

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    Жыл бұрын

    Glad it was helpful!

  • @680086
    @680086 Жыл бұрын

    Good advice

  • @hemajohn9006
    @hemajohn9006 Жыл бұрын

    well said sir👌tdg risky field and very careful . SIP Or short term stocks investment better.

  • @TDS500
    @TDS5007 ай бұрын

    Valuable

  • @user-th8ti4ul1k
    @user-th8ti4ul1k5 ай бұрын

    ഗുഡ് 👍

  • @BENNYBSF25
    @BENNYBSF25 Жыл бұрын

    Very good information sir thanks 🙏🙏🙏

  • @Rajesh-zu7wc
    @Rajesh-zu7wc6 ай бұрын

    Reality❤എന്റെ ഡൌട്ട് ക്ലിയർ ആയി 😅

  • @antopc1244
    @antopc1244 Жыл бұрын

    first work for money,then money will work for u...........P.R SUNDER(OPTION TRADER)

  • @nithin4719
    @nithin4719 Жыл бұрын

    Eathu mutual fundannelum.. Athinepetiyum padikanam.. Oru mutual fund chernnitu pinneyala trading padikendath. Tradinginte basic polum ariyathe mutual fund invest cheyyaruth

  • @AbrahamMani-sy7lx
    @AbrahamMani-sy7lx6 ай бұрын

    Very realistic truthfull personal financial advice, your advice is truthfull and coming from the depth of heart like I heard from suze Orman in Houston TX , thankyou you , glad people like you still out there , I completely change from investing in stocks to mutual funds and increase profits from 9% (average after subtracted loss and constant very high stress and not much sleep ) to 11% and up , biggest gain is in my health now I can sleep well because my capital is in good hands , also my capital is in different types of mutual funds . I follow simple dollar cost averaging and value averaging in good and bad times) sir you please give all the people a class about the importance of both of this techniques in the market down periods and good , so lot of people can be rich , .thankyou sir

  • @Jeesglee

    @Jeesglee

    2 ай бұрын

    Hi Abraham Can you explain it in detailed

  • @jobinjoseph6759
    @jobinjoseph67598 ай бұрын

    👌

  • @HarifcholayilHarifcholayil
    @HarifcholayilHarifcholayil5 ай бұрын

    Absolutely correct 2years aayi njn trading cheyun with mutual fund investment Ende vivarakuravum kshemayillathadukondum Enik mansilayi trading vere levalaanenn Mutual fund il prft kittiyad 😂 Ipo padichu trading enthoke mentality prepared akenamenn 😂

  • @jinsonpp3725
    @jinsonpp37258 ай бұрын

    Superb presentation

  • @MoneyTalksWithNikhil

    @MoneyTalksWithNikhil

    8 ай бұрын

    Thank you

  • @bstplcsvisit
    @bstplcsvisit Жыл бұрын

    Informative video, that's why intelligent people rely on virtual trading in beginning or for testing new strategies. The trade with small capital and scale it up based on success. Even if the person waits for 10years and then start trading, it wont help him because only after learning the skill (concepts, patterns, strategies, its applications in various conditions, money management, psychology etc) consistent returns is possible. Also its not an easy to master this given its a competitive field, different market conditions everyday, lot of patience and perseverance required. It is important to practice and get exposure on this like any other job. Only such exposure makes trader better and also trader must learn from his mistakes and improvise and adapt. There would be loss in initial days and the days after so the trader should make sure the losses in range of what he can afford. Also trading might not be a good field for everyone it depends on people.

  • @10xartstudio65
    @10xartstudio658 ай бұрын

    2 laksham undakan 10 varsham kalayuka ennit traiding padikuka adipoli....athilum bedham 2 laksham eduthu trading padikuka. .sip athinte koode poykotr athalle nallathu

  • @shaansworld5416
    @shaansworld5416 Жыл бұрын

    Sir paranjathu valare correct anu but risk edukkathe onnum nedan pattilla pinne mutual fund il invest cheythu 5years okke wait cheyyam nnu vechal athinulla time illa feature set akkanam kalyanathinu mumbu thanne nalloru profit indakkanam ennu chinthikkunnavara enne pole ulla cheruppakkar

  • @junaidnunups6797
    @junaidnunups6797 Жыл бұрын

    Forex trading or currency trading oru detailed vedio cheyyamo

  • @AB-kf4vp
    @AB-kf4vp Жыл бұрын

    💯

  • @VinuVinu12345
    @VinuVinu123455 ай бұрын

    Hi sir ee Stock il invest cheythittu buy and sell cheyyathe Kure year vekkunnathinum trading ennano paraunnath.....

  • @SuneeshYara
    @SuneeshYara Жыл бұрын

    👍❤️

  • @rajuta9615
    @rajuta9615 Жыл бұрын

    😳😳😳😳wow 👍🏿

Келесі