What is Swing Trading? How to Make Profits in Swing Trading? Learn Stock Trading Malayalam Ep 38
എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
Register for Stock Market Mentorship Programs - marketfeed.me/automate_sharique
സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/Indus...
Join Me on Telegram
fundfolio Telegram Group - t.me/fundfolio
fundfolio Telegram Discussions Group - t.me/fundfolio_babies
Welcome to fundfolio! This is the thirty-eighth video of my Complete Stock Market Learning Lecture Course in Malayalam and here we learn about Swing Trading. In this video, I explain what Swing Trading is, what are the basics of swing trading, swing trading vs positional trading, swing trading in comparison to long term investment and intraday trading, advantages and disadvantages of swing trading, and finally my strategy for profitable swing trading. Everything you need to know about Swing Trading in the stock market or share market is explained in this malayalam financial and educational video.
#swingtrading #stockmarket #fundfolio
Please like, share, support and subscribe at / shariquesamsu. . :)
WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
Instagram - sharique.samsudheen
/ sharique.sa. .
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com
Пікірлер: 1 200
2024ൽ കാണുന്നവർ ഉണ്ടോ
@MuhammedSaifali
Ай бұрын
Ys
@weareIndians2255
Ай бұрын
😂😂
@MuhammedSaifali
Ай бұрын
@@weareIndians2255 👆
@Rajisayu
Ай бұрын
Yes may 2024
@weareIndians2255
Ай бұрын
ഉണ്ടെങ്കിൽ
അപ്പൊ swing trading ആണല്ലേ ഞാൻ ചെയ്തോണ്ടിരുന്നത്..!!.. പേരറിയാതെ ഇത്രയും നാൾ ചെയ്തു..😂.. എന്താണേലും safe ആയുള്ള method ആണ്.. ഞാൻ personally recommend ചെയ്യുന്നത് ഈ method ആണ്.. അതി ശക്തമായി shariq bro യോടൊപ്പം.. 🔥🔥🔥🔥
@ShariqueSamsudheen
4 жыл бұрын
❤️❤️❤️
@ajoytom4854
4 жыл бұрын
Sethuu kuta
@THEWINNERWORLD
4 жыл бұрын
NJAANUM
@sreejithunni3163
4 жыл бұрын
Nammal polum ariyathe nammal adholokham aayi kazhinju shajiyetta
@oceanpearltube1538
4 жыл бұрын
😂😂🤣😂🤣🤣😊😋😊
*This comment for reference purposes only...watch full video to learn everything clearly* What is Swing trading? 2:22 Advantages 8:36 Disadvantages 11:49 How to do Swing Trading? 15:19
@jainjose963
4 жыл бұрын
Ur comments are very helpful for making notes😍😍
@gauthamsanthosh5676
4 жыл бұрын
@@jainjose963 thank you broo 😍😍😍athinu vendi thanneyan idunath Oru thavana video kanumbo or idea kitum...randamath video kand note undakumbol or clarity varum
@alibasil3548
4 жыл бұрын
പിന്നീട് എന്ത് സംശയം ഓണം വന്നാലും ഇത് വളരെ ഉപകാരപ്രദമാണ്, thanks a lot
@gauthamsanthosh5676
4 жыл бұрын
@@alibasil3548 😍😍😍❤️❤️❤️ happy to help bro
@gauthamsanthosh5676
3 жыл бұрын
@Alfar Alfi 🔥🔥🔥
പൊതുവേ കമൻറ് ഇടാൻ മടിയനായ എന്നെ കൊണ്ട് പോലും എല്ലാ വീഡിയോസിനും കമൻറ് ചെയ്യിപ്പിക്കുന്ന നിങ്ങൾ വേറെ ലെവൽ ആണ്. അതിശക്തമായി മുന്നിലേക്ക്...
@ShariqueSamsudheen
4 жыл бұрын
❤️❤️❤️
Nifty sensex എന്താ അറിയാത്ത ഇന്റെ wife നോട് chanal suscribe ചെയ്യിപ്പിച്ചിട്ടുണ്ട് അത്ര ഒക്കെ ഇന്നോട് കൈയൊള്ളൂ 😍😍 your great
@parthasarathy.psarathy5812
3 жыл бұрын
Ha ha ha ha
@shibum6196
3 жыл бұрын
Satyathil eniku ariyilayirinu... Ee. Machane video kandu aanu elaam simple aayitu manasilayathu... Epo njn ente wife odu nifty sensex ennu oke parayumpol antham vittu nilkunathu kanaam.. 😅
@abdulrazzaq3745
3 жыл бұрын
NINGAL PWOLI AANALLO.....:)
@visakhkb1295
2 жыл бұрын
😅😅
@drrejitha9530
2 ай бұрын
😂
പരിശ്രമിക്കുന്നവർക്ക് മാത്രം അവകാശപ്പെട്ടതാണ് വിജയം പരിശ്രമിക്കാം നമുക്ക് കഠിനമായി
@akashtalks7
3 жыл бұрын
Inspirational words
ഞാൻ17വർഷമായി ഈ സീനിൽ ഉള്ള ആളാണ്. ഒരേ ഒരു രഹസ്യം. നമ്മൾ 100 ട്രേഡ് ചെയ്താൽ 40എണ്ണത്തിൽ താഴേ മാത്രേ വിജയിക്കു.So തോൽക്കുന്ന trade ൽ 1000 Rs കളഞ്ഞാൽ വിജയിക്കുന്ന trade ൽ 3000 Rs എങ്കിലും ഉണ്ടാക്കുക. ഇങ്ങനെ അങ്ങോട്ട് പോയാൽ ഓരോ 20 ട്രേഡ് കൂടുമ്പോൾ നോക്കിയാൽ നമ്മൾ നല്ല പ്രോഫിറ്റിൽ ആയിരിക്കും. പക്ഷെ ഈ ട്രേഡ് എല്ലാം എഴുതി വയ്ക്കണം അതുപോലെ ഇടയ്ക്ക് എടുത്ത് നോക്കണം എങ്കില്ലെ നമ്മൾ set ആവു.happy trading 👍👍👍👍👍
Nammal mallusinu vendi Stock marketine kurichu padikkan ithilum nalla playlist youtubil illaaa👍🏼👍🏼👍🏼 Thanks sharique brooo🙏🏻🙏🏻🙏🏻
@OhariLokam
2 жыл бұрын
Ipol illa, but aayi varunnund😉😄
വീട്ടിലെ ഒരു അംഗത്തെ പോലെ എല്ലാ ദിവസവും കാണുന്ന ഒരു മുഖം.. 👍😁തേങ്ങ 😏
@antonyaugusthy2211
3 жыл бұрын
@@mok_menon7414 😂
@thomasjohnkizhakuden5386
2 жыл бұрын
valare sheriyannu bro
@EVIL_STOCK
2 жыл бұрын
True lub❣️
@hjkin8
2 жыл бұрын
olakka
@Bgmworld0.2
Жыл бұрын
😄
ഒറ്റ പേര് '' Shariq Shamsudheen"
@5minutechildrens272
3 жыл бұрын
@Shahin k 😂😂
@trendingyt2716
2 жыл бұрын
@ANUSHAHIN KUNKDN 😄
Brother I am from Tamil Nadu Chennai I don't know malayalam but your teaching very easy to understand to malayalam language good bro very useful to swing trading explanation
Hi SS Ningaloru paid course aanu completely free aayi tharunnathu.Very helpfull for beginners.
@ShariqueSamsudheen
4 жыл бұрын
My pleasure ❤️
Finally I reached here. It was a long and fun journey. Enjoyed and learned lot. Mr Sharique bro you are a perfect teacher 😍😍😍
കുറെ ആയിട്ടുള്ള സംശയം ആയിരുന്നു swing trade and position tading Thanks for the video😍🥰
മുഴുവനായും ശ്രദ്ധിച്ചും കണ്ടു. വളരെയധികം ഈസിയായി മനസ്സിലാക്കി ....💐💐
Angane aa samsayavum clear aayi...!!!😍😍😍 Oro subject um krthyamaya samayathu kondu vannu kondu nammale athisakthamayi munnott nayikkunnu... Thankyou sir 🙏🥰
ശരിക്കും എന്താണ് swing trading എന്ന് അറിയാനാണ് താങ്കളുടെ വീഡിയോ കണ്ടത്. 95% താങ്കൾ പറയുന്ന കാര്യങ്ങൾ തന്നെയാണ് ഞാൻ ഇതുവരെയും follow ചെയ്തിട്ടുള്ളത്... Enter to right stock at right time, pre-fix target and exit at the point of target achieved. Set SL at targeted point if postive vibes chances to higher points of the stock. Know the market know the your limit, play resposnsibly.... Thank you Sharif bro 🙏
You are a very good teacher. Thank you for your excellent classes.
വളരെ നന്നായിട്ടുണ്ട്. അതുപോലെ തന്നെ ലളിതമായ രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. കൂടുതൽ മലയാളികൾ share trading ലേക് വരുവാനും, ലാഭം നേടുവാനും സഹായിക്കുന്ന രീതിയിലുള്ള class ആണ് എന്ന് പറയുവാൻ സന്തോഷം ഉണ്ട്. വളരെ നന്ദി.
Idhu varee ulla class adhi shakthamaayi follow cheydh ..valare sandhosham thonnunnu ee lockdownil nalla productive aayi Sharique broh nte koode samayam chilavayikkaan sadhichadhil..Thanks alot❤️
Eppol kooduthal karyangal manasilayi... Thank-you 👍
A trading method which I personally follow. You can do intraday with the stock in your holding. That is an added advantage.
I really loves your presentation that very easy to learn and simply... Thank you keep going good... All the best wishes 🌹
You have a versatility in teaching...🤩
You Are a legend..the velocity of your speaking defines you.❤
Stock marketine kurich padikan ithillum Nala paltform sopnagallil mathramm...💥💥💥💥💥
Superb video..must follow guidance explained..thank you so much
Learning growth day by day increasing, we will learn together, we will earn together..... Definitely few years after we can look back, so at that point we will realise our journey amazing
Waited long for this video. Thank you very much Sir.
One thing is sure.. I never seen such a simplified , such a detailed A to Z informative stock videos... Thanks bro... For all your hardwork... ❤️
@Sharique_samsudheen58
Жыл бұрын
thanks for the comment.. Contact the Whatsapp line above for more information, and a new investment plan.👆👆📩📩
@amalcr2661
11 ай бұрын
Bro ipo trading condinue cheyunundo
Sharique Shamsudeen Congratulations and Big Salute to Our Beloved Soldier . Keep it up
ഏറെ പ്രതീക്ഷിച്ചിരുന്ന ക്ലാസ് .... Best..... ഒരു പാട് മനസ്സിലാക്കാൻ സാധിച്ചു. എല്ലാ ക്ലാസിന്റെയും ' ചൂരുരുക്കം... at a time review ചെയ്യാൻ സാധിച്ചു. Bro പ0നം അതിശക്തമായി മുന്നോട്
I am exactly looking for this video, because after lock down I have to go for work. Then swing trading is the best option
Was waiting for this.... Thank you ♥️
Good information Thank you sharique 👍
Well explained, well done, congratulations!!!!
You are awesome bro.. thankyou for your valuable effort and time..
Thanks for part time trading stratrgy explained 🥰🥰🥰🥰
All classes are super and easy to understand Thank you so much
Thank u sir.. doubts alaam kuranju varununde.. live session is very much useful.
I am still to find other KZread videos which gives such clear explanations as your videos do. Really great work!
@sharansivadas3678
2 жыл бұрын
@@OhariLokam Name some
Iam a regular viewer of ur channel...you are a good teacher ..explaining things quickly without boring as well as everything well explained in each videos....Now Iam so much interested in learning about trading.Thanks.
@Sharique_samsudheen58
Жыл бұрын
thanks for the comment.. Contact the Whatsapp line above for more information, and a new investment plan.👆👆📩📩
Wonderful explanation , Pls explain detail on resistance & support
വളരെ ക്ലിയർ ആയി മനസിലാക്കി തരുന്നു 🌷🌷🌷
Swing trade...😍😍...intraday ile pole Capital loss varuthathe cash undakan ulla vazhy...😊😊
@OhariLokam
2 жыл бұрын
Well said👍 Athanu nammal cheyyunnath.🤘
ഇന്നു ആദ്യം തന്നേ വരാൻ പറ്റി. എല്ലാവരും bussy ആകും. ഇയിടെ ആയിട്ടു trades എടുക്കാൻ മിനക്കെടാറില്ല. മുഴുവൻ സമയവും പഠനത്തിന് മാറ്റി വച്ചു. Waiting for the Wright time to hit. This is the best and suitable lesson for me. Coz we were bussy once we get back to job. So swing is king. അപ്പോൾ ഇതെല്ലാം just basic സോണിയ ഇതുവരെ വന്നില്ല, സോണിയ വരട്ടെ.. കട്ട waiting. Lockdown മാറികഴിഞാൽ class schedule എന്തെങ്കിലും മാറ്റം കാണുമോ. ഉറക്കം കുറവാണ് അല്ലെ. Preparation time . മനസിലായി എന്നു വിചാരിക്കുന്നൂ. ആരോഗ്യം നോക്കുക. അതിശക്തമായി കൂടെയുണ്ട് Thank you🙏💕
@ShariqueSamsudheen
4 жыл бұрын
Thank you very much for this comment ❤️
hajar sir... kaathirunna video.. orupaad nanni und,athishakthamaayi thanne munnoott..
Applaudable effort. Thank you very much.🥰
Really good job dear Sir....I had watched many vedios to understand these difference but I couldn't get clarity but I got 💯% clarity about swing trading....thank you so much ❤️.....
@ShariqueSamsudheen
4 жыл бұрын
Fundfolio 🔥
@midhunperumbavoor5809
Жыл бұрын
@@ShariqueSamsudheen ഇൻട്രാ ഡേ ട്രേഡ് ചെയ്യുന്നത് എന്തിനാണ് ??? കുറച്ചുട്കൂടി സേഫ് അല്ലെ സ്വിങ് ട്രേഡിങ്ങ് , ലിവറേജ് കിട്ടും എന്നത് കൊണ്ട് മാത്രം അല്ലേ ?/? അതിനു വേണ്ടി ഹൈ റിസ്ക് എടുക്കണോ അതാണ് മനസിലാകാത്തത് , നല്ലൊരു ഫണ്ട് ഉണ്ടേൽ ഡെലിവറി ഇട്ടോണ്ട് തന്നെ സെയിം ഡേ ഇൽ നല്ല പ്രോഫിറ് കിട്ടുമല്ലോ , 1 ലക്ഷം കൊണ്ട് 10 മിനിറ്റ് ഇൽ എനിക്ക് ഏറ്റവും കൂടുതൽ കിട്ടിയ തുക 7130 ആണ് , അത് ഡെലിവറി എടുത്തിട്ട് 20 % കഴിഞ്ഞുള്ള തുകയ്ക്ക് നല്ല സ്റ്റോക്ക് നോക്കി വീണ്ടും പ്രോഫിറ് ഉണ്ടാക്കാം സെയിം ഡേ ,പിന്നെ എന്തിനാണ് എല്ലാവരും ഇൻട്രാഡേ എന്നും പറഞ്ഞു high risk എടുക്കുന്നെ എന്നാണു എനിക്ക് മനസിലാകാത്തത് . അഥവാ സ്റ്റോക്ക് ഡൌൺ ആകുകയാണേൽ സ്വിങ് ഡെലിവറി എടുക്കുന്നവർക്ക് പണം മിസ് ആവാതെ ഇരിക്കുമല്ലോ , ആ താഴെ പോയത് കേറിവരും , ഇൻട്രാ ഡേ യിൽ പോയ പോയത് ആണ് കാര്യം സ്റ്റോപ്പ് ലോസ് ഒക്കെ ഉണ്ട് എന്നാലും. ഇതിനൊരു മറു ചോദ്യം എന്റെ ഒരു ഫ്രണ്ട് ചോദിച്ചത് ക്യാപിറ്റൽ ബ്ലോക്ക് ആണ് ,ഡേയിലി കളക്ഷൻ ഉള്ള ഒന്നോ അതിൽ അധികമോ ഉള്ള ഒരു ചിട്ടിയിൽ ചേർന്നാൽ നിങ്ങൾക്കു ട്രേഡ് ചെയ്യാൻ ഉള്ള bulk ക്യാപിറ്റൽ ആ കുരിയൽ നിന്നും ലഭിക്കും , അതിന്റെ അടവ് നിങ്ങളുടെ ഡെയിലി ട്രേഡ് വരുമാനത്തിന്റെ 10 ഇൽ ഒന്ന് വരില്ല .അത് കൊണ്ട് തന്നെ എല്ലാ ദിവസവും ട്രേഡ് നു ലാഭം ഇല്ലേലും ചിട്ടി മുടങ്ങുകയും ഇല്ല .ഞാൻ പരീക്ഷിച്ചു അല്പം എങ്കിലും വിജയം കണ്ടൊരു സ്ട്രാറ്റജി എന്ന് വേണേൽ പറയാം .
@mmmok4689
8 ай бұрын
@@midhunperumbavoor5809 ippol enganyundu?profit aano?loss aano? njan trading ilekku irangan povukayaanu.risk matter alla.high profit ethilaanu kittunnathu?intraday or scalping? need ur reply
11.30 avan kathirikkayirunnu you are respect
Super video👌👌 Global stock markets inna Pattee oru basic video cheyo☺️☺️
Njan kuree KZread channels kanunna aalum, a channels il parayunna karyangal ethra mathram effective aanu ennu vilayirithunna aalum aaanu. Agane eniku positive aayi thonniya kurach channels il onnaanu nammude bro yudeeth. Last few weeks njan cheitha mikka trades 95% above profitable trades um and nalla profit eniku daily thanna trades um aanu. kure karyangal njan padichu, back test cheithu, notes eduthum, daily refer cheiyum, agane ippo swayam strategies vare undaki trade cheiyaan vare aayi njan, oru samayath verum gambling pole trade cheithu nalla losses undayenki ippo nalla strategies ilude and with proper timing, exit entry il lude, loss vanna ath minimize cheithu avide cut cheithu iragaanum, profit vanna book cheithu iragaanum okke padichirikunnu. Thanks to all sincere KZread-ers for taking your time to make such valuable videos for us and thanks to you too bro. 🙏
started from the beginning, ie your first video..Reached here...i dont know when i can complete the final video you have uploaded..A big applause for the entire classes sir..You are just superb..My name is Noby Ali..Thank you again
@Sharique_samsudheen58
Жыл бұрын
thanks for the comment.. Contact the Whatsapp line above for more information, and a new investment plan.👆👆📩📩
Kuree naalayi kathirunna video😍😍😍 Thank uu SHARIK BRO💓💓💓💓
Njan oru trade consaltanter anne. Best videos anne sirinteth. Sir free aayitane cheyunnath last njan ith fdsinum traidersinum bigenersunum shair cheyum💖👍👍
I'm in exchange now 8 years. Now my favourite swing ..
Finished watching till Ep38 and waiting for more. Topics are clearly delivered.I really appreciate the hard work and effort put into it. I would like you to include more live examples on how strategies are used in real-time. Thanks a lot. All the best.
@Sharique_samsudheen58
Жыл бұрын
thanks for the comment.. Contact the Whatsapp line above for more information, and a new investment plan.👆👆📩📩
@dheevar9660
Жыл бұрын
@@Sharique_samsudheen58 comman man dont dupe
@brindaramesh1024
Жыл бұрын
ഹായ് sir
@amalcr2661
11 ай бұрын
@@brindaramesh1024 bro ipo trading evide ethi choikan vanathale
Swing trading .stock selection oru video cheyyamo
Im doing swing Trading. Very helpfull vdo. Thank you Sharuq bai
സർ... സൂപ്പർ ക്ലാസ്.... നന്ദി... ഒരായിരം
ശക്തമായി💪
അടിസ്ഥാന കാര്യങ്ങൾ അറിയാൻ സാധിച്ചു. നന്ദി 🙏
@satheeshchandran6523
3 жыл бұрын
Lllllllll
@satheeshchandran6523
3 жыл бұрын
Pppppppppppppp
@satheeshchandran6523
3 жыл бұрын
Ppppppppppppppppppp
Pwoli Swing trading explanation 💯💰❤️ one of the best mentor ❤️
this vdo well defined me as a share market enthusiast! thankz
Post class ❣️A swing lover❣️
Upstoxil MTF കുറിച്ച് പറഞ്ഞിരുന്നല്ലോ .ഇനി വരുന്ന വിഡിയോയിലോ അല്ലെങ്കിൽ Q&A സെക്ഷനിൽ ഒന്നു വിശദികരിക്കുമായിരുന്നെഗിൽ വളരെ നന്നായിരുന്നു .
Nowadays i am doing it and enjoying. Thanks for your efforts
Ningale Genie thanne.. Angane thanne vilikkan ishtapedunnu..Agrahikkunna enthum kodukkunna Genie...
ഹാജർ sir ✋️ഫോൺ കംപ്ലയിന്റ് ആയിരുന്നു 3, 4 ക്ലാസ്സിൽ വരൻ പറ്റിയില്ല സോറി sir
@ShariqueSamsudheen
4 жыл бұрын
Thirichu vannallo 👍🏼
@larthvader9908
4 жыл бұрын
@@ShariqueSamsudheen പിന്നെ എവിടെ പോകാൻ 🤩sharique ബായ് ഉയിര് 💪🔥🔥
Moving average 200 period on divided stock (eg stock split 2:1) enganeya work aavuka?
Excellent teaching thank you Sir
Thanku brooooo sure ayum try cheyum 🥰🥰🥰🥰🥰
Hi Sharique, very nice and informative video.. thank you.. You said you where sometimes using Trading Excel(19:19) under certain circumstances, can you please explain more about it??
@Sharique_samsudheen58
Жыл бұрын
thanks for the comment.. Contact the Whatsapp line above for more information, and a new investment plan.👆👆📩📩
കയ്യിൽ നല്ല പൈസ ഉണ്ടങ്കിൽ മാത്രം എടുക്കാൻ പറ്റിയ ട്രേഡ് ആണ് swing. കുറച്ച് മാത്രം capital കൊണ്ട് ചെയ്യാവുന്ന ട്രേഡ് intraday ആണ്
@shihabshihab5682
Ай бұрын
Hallo
@shihabshihab5682
Ай бұрын
Trading cheyyarundo
Good informative video, Sharique
Athi Beegaramaayi trading technique. thankyou so much
Swing or long position tradinu stop loss vekkano, vekkanamenkil athinte percentage engane aavanam
ഇക്ക ചെറുകിട വ്യവസായത്തെക്കുറിച്ച് വീഡിയോ ഇടുമോ
You are absolutely outstanding....Awesome
Hi, I think study your class encouraged more than a lac people to enter in stock market. Definitely you many people could control the losses in intraday and more people made profits. Swing traders makes profit in short time without if the stock is good.
MTF option oo ATH EVIDE UPSTOX IL.. MANASSILAYILLA.. ARENKILUM REPLAY PLZZ.. 2x leverage kittumo swing trade??
Vannthittangeyaaa.. vanthittaangeyy.. Swing Trading 😍 Aduthath appo Positional Trading aayikote
Excellent explanation thanks
good teaching,thank you 🙏
Waiting for your option class..
I feel your classes are the best utilisation of lockdown period..started trading after watching your videos during this lockdown period
Perfect and clean sir ..! Proud of you ..!
@user-ci4uy5uh8t
4 жыл бұрын
Again watching today ..! Kettitum kettitum mathivarathe class ...!
In US, you always get leverage, there is no such thing called intra day trading or swing or long term. If you can close the deal on the same business day, you pay nothing to broker else you may have to pay 8% per annum (if you keep it for one year)
Swing trading ചെയ്യുമ്പോൾ ഇൻവെസ്റ്റ്മെന്റ് lock ആകാതിരിക്കാൻ മുഴുവൻ capitalum ഇടാതെ averaging ചെയ്യാൻ കുറച്ചു രൂപ മാറ്റി വെക്കുന്നത് നല്ലതായിരിക്കും
@ShariqueSamsudheen
4 жыл бұрын
Yes
@job117
3 жыл бұрын
Investment lock ayal enthu sambavikum
@Abc-qk1xt
3 жыл бұрын
കഞ്ഞി കുടിക്കാൻ കുറച്ചു കാശ് മാറ്റി വെക്കണം...
ഉത്രാട ദിനത്തിൽ❤️ അതിശക്തമായി മുന്നോട്ട് തന്നെ 🔥
Good narration. Thank you sir
Really loving his ideas🎈🎈🎈
നന്ദി ബ്രോ .എനിക്ക് പറ്റിയ തെറ്റുകൾ എങ്ങനെ clear ചെയ്യും എന്ന് മനസിലാക്കി തന്നതിന്.
@irshadkdy1409
8 ай бұрын
ഇപ്പൊൾ ട്രേഡ് ചെയ്യുന്നു ഉണ്ടോ
❣️❣️🔥Together Invest Together Grow❣️❣️ athishakthamay munnot
Very useful video..thanks for this.
👍 Thanks for your cristal clear class
Padikkunnavrkku short time ulla videos oru disappointment thanne aaanu... No problem if it is lengthier... Awesome class 😐
Hello SS, As usual video is excellent ,,,,,😀, would you be consider giving swing trading signals in the group.that would be helpful for beginners like me..
@Sharique_samsudheen58
Жыл бұрын
thanks for the comment.. Contact the Whatsapp line above for more information, and a new investment plan.👆👆📩📩
You are the most valuable person in Kerala ,
I love you so much Habeeby ... you gave me the key to success