രാഹുലും സുരേഷ്‌ഗോപിയും 'ദൈവ'വും കൂട്ടിമുട്ടിയതിങ്ങനെ |rahul gandhi| sureshgopi

#rahulgandhi #sureshgopi
രാഹുലും സുരേഷ്‌ഗോപിയും 'ദൈവ'വും കൂട്ടിമുട്ടിയതിങ്ങനെ

Пікірлер: 289

  • @mariettafma
    @mariettafmaАй бұрын

    രാഹുൽ ഗാന്ധിക്കു ജനങ്ങളാണ് ദൈവം. മഹാത്മാ ഗാന്ധിക്കും ജനങ്ങൾ harijanam(dheivajanam)

  • @rajasekharan2743
    @rajasekharan2743Ай бұрын

    ഗോപിയേ, ആറടി പൊക്ക൦ പോലെ മരമണ്ടത്തരങ്ങൾ പറയരുതു, ഹേ! വാതുറന്നാൽ കോമാളിത്തര൦ പറയാൻ ഈ നാട്ടിൽ ഒരു പി.സി. ജോർജ്ജ് ഉണ്ട്. ആ സ്ഥാനത്ത് കേറിയിരിക്കാൻ ഗോപിയേ, ആറടിപൊക്ക൦ കോമാളിത്തര൦ പറയാനുള്ള ലൈസ്സൻസ്സ് അല്ല.

  • @lalysabu6950

    @lalysabu6950

    Ай бұрын

    😅😅😢😢

  • @sebastianmariyan9420

    @sebastianmariyan9420

    Ай бұрын

    എന്തോ ഒരു പന്തി കെ ട് കാണുന്നുണ്ടോ, എന്നൊരു സംശയം ഇല്ലാതില്ല😅😅😅

  • @Peter-wm4bv

    @Peter-wm4bv

    Ай бұрын

    സുരേഷ് ഗോപിയുടെ ചെവിപ്പുറം രണ്ട് ചെമ്പരത്തി പൂവിന്റെ കുറവുണ്ട്

  • @Mohammad-dz5om

    @Mohammad-dz5om

    Ай бұрын

    ബിജെപിയിൽ ചേർന്നാൽ. മോദി ദൈവം സുരേഷ്. ഗോബി. ദൈവം. അങ്ങിനെ കുറെ കാണും കേരളത്തിൽ ആതിയ. ദൈവം. സുരേഷ്. ഗോബി

  • @godwinholidays4549

    @godwinholidays4549

    Ай бұрын

    @@lalysabu6950 )

  • @E_D_W_I_N_616
    @E_D_W_I_N_616Ай бұрын

    Rahul Gandhi❤️❤️❤️

  • @nihmapadiyath52750
    @nihmapadiyath52750Ай бұрын

    അവതരണം സൂപ്പർ👌

  • @abdusalam6681
    @abdusalam6681Ай бұрын

    രാഹുൽ ജി എത്രവിവരവും വിദ്യഭ്യാസവും ഉള്ള ആളാണ്

  • @jameelamanikoth4390

    @jameelamanikoth4390

    Ай бұрын

    അതെല്ലാം പാരമ്പര്യത്തിന്റെ ഗുണമാണ്.പഴമക്കാരുടെ ഭാഷയിൽ തറവാടിത്തം

  • @elzybenjamin4008

    @elzybenjamin4008

    Ай бұрын

    HO HO AANNO 😂😂

  • @geethak6076

    @geethak6076

    Ай бұрын

    😂

  • @vpshashindran5437

    @vpshashindran5437

    Ай бұрын

    Ennittano iyale Pappu ennu aalukal vilikkunnathu

  • @jameelamanikoth4390

    @jameelamanikoth4390

    Ай бұрын

    വിളിച്ചവർക്ക് തന്നെയാണ് ആ പേർ യോജിച്ചത്

  • @user-ce3fl4go2g
    @user-ce3fl4go2gАй бұрын

    എല്ലാവരുടെയും എല്ലാജീവികളുടെയു കടിഞ്ഞാൺ ദൈവത്തിന്റെ കയ്യിലാണ് അതാണ് തത്കാലം ഭരണ ഘടന അങ്ങനെതന്നെ നിൽക്കട്ടെ എന്നു ദൈവം തീരുമാനിച്ചത്

  • @kuttanvlog3566
    @kuttanvlog3566Ай бұрын

    രാഹുൽ ഗാന്ധി❤❤❤❤❤

  • @gangadharapanicker6521
    @gangadharapanicker6521Ай бұрын

    ദൈവത്തിനെന്തിനാ വോട്ട്.

  • @02599225
    @02599225Ай бұрын

    രാജ്യദ്രോഹം മാറ്റി അവിടെ ദൈവത്തെ കുടിയിരുത്തി. Good.

  • @raveendranpillaipalliyil6610
    @raveendranpillaipalliyil6610Ай бұрын

    വളരെ ഗംഭീരം, ബിജെപി യുടെ പൊയ്മുഖം വലിച്ചു കീറി, അഭിനന്ദനങ്ങൾ 💪🏻

  • @madhukalarikkal9425
    @madhukalarikkal9425Ай бұрын

    കാരണഭൂതൻ, ദൈവം തുടങ്ങി ഇനി എന്തൊക്കെ കേൾക്കേണ്ടി വരുമോ എന്തോ.

  • @user-qk9th4wq6p
    @user-qk9th4wq6pАй бұрын

    രാഹുലിന്റെ സംസാരം കേട്ട് പഠിക്കണം സുരേഷ് ഗോപി

  • @rajendranrahendran9437
    @rajendranrahendran9437Ай бұрын

    😂 തൃശൂരുകാർ ഇപ്പോൾ പശ്ചാത്തപിക്കുന്നു ഉണ്ടാവും😅

  • @johnxavier5842

    @johnxavier5842

    Ай бұрын

    ഒരു സർവ്വേ നടത്തിയാൽ അറിയാം വോട്ടിൽ കൂടി തന്നെ ആണോ ഈ..... ജയിച്ചതെന്ന്

  • @AbdulazeezPe-qr9zg
    @AbdulazeezPe-qr9zgАй бұрын

    ഇന്ത്യയൂടെ മുത്ത് rrahulji

  • @ManiK-xk5jb

    @ManiK-xk5jb

    Ай бұрын

    പപ്പു മോൻ 😅😅😅

  • @gamingwithaban7032
    @gamingwithaban7032Ай бұрын

    രാഹുൽ ജീ ❤❤❤❤❤

  • @lawrenceka2419
    @lawrenceka2419Ай бұрын

    സുരേഷ് ഗോവി മോദിയെ അതേപടി അനുകരിക്കാൻ ശ്രമിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ് താൻ ദൈവം അയച്ചതാണ് എന്ന ഉദാഹരണം 😂

  • @quranlearning9929
    @quranlearning9929Ай бұрын

    Good analysis sir 🎉🎉🎉🎉

  • @lalysabu6950
    @lalysabu6950Ай бұрын

    ദളിതൻ വോട്ടുചെയ്തു കാണുമല്ലോ ... അപ്പോൾ ആ ഗോപിയെ നമസ്ക്കരിക്കാൻ ഒരുങ്ങിക്കോ ? നിങ്ങളുടെ ദൈവമാ ആ പാവം😢 മനുഷ്യ ൻ

  • @gangancm5629
    @gangancm5629Ай бұрын

    എത്ര കൃത്യതയോട് കാര്യങ്ങൾ അവതരിപ്പച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @reyuuuazeez
    @reyuuuazeezАй бұрын

    സുരേഷ് ഗോപി ദൈവം ആയി രാഹുൽ ഗാന്ധി ജനങ്ങളെ ദൈവം ആയി കണ്ടു. മോദി ദൈവം ആണെന്ന് പറഞ്ഞു 😅😂😂

  • @sreerenjithanpillai1154
    @sreerenjithanpillai1154Ай бұрын

    മോദി ഛർദ്ദിച്ചതെല്ലാം തിരിച്ചു വിഴുങ്ങേണ്ടി വരുന്നു.😀😀😀😀😀😀😀

  • @beena1146

    @beena1146

    Ай бұрын

    😂😂😂😂

  • @user-dk3jg5xp2r
    @user-dk3jg5xp2rАй бұрын

    പ്രിയപ്പെട്ടവരേ, ഈ ഭൂലോകത്തുള്ള മനുഷ്യനടക്കം, എല്ലാ ചരാ ചരങ്ങൾക്കും (ഭൂമിയെ വ്യവസ്ഥിതി പ്പെടുത്തി,സൂര്യ, ചന്ദ്ര, മറ്റാനേകം, ഗാലക്സി കളെയും, (നാളെ നേരിൽ, കാണാനിരിക്കുന്ന പ്രതി ഭാസങ്ങളായി രിക്കുന്ന സ്വാർഗവും, നരകവും സംവിധാണിച്ചിട്ടുള്ള ) പ്രജാപതി, ഈശ്വരൻ, ജഗന്നിയെന്താവ്, ദൈവം അല്ലാഹു, ദൈവം, യഹോവ എല്ലാവർക്കും ഓരോ വിധി നിർണ്ണയിക്ക പെട്ടിട്ടുണ്ട് അതിലൊരു വിധി നിർണ്ണായമാണ് മോദിക്കും ഉണ്ടായിട്ടുള്ളത് ഈ ഏഴു തുന്ന എനിക്കും ഉണ്ട്, താങ്കൾക്കും, ഉണ്ട് ഇങ്ങിനെ ഒരു ഭരണ കർത്താവിൽ നിന്ന് നമ്മൾ സ്വീകരിക്കേണ്ട, നന്മയും, തിന്മയും അനുഭവിക്കാൻ വിധി ക്കപ്പെട്ട വരാണ് നാം ഇതൊരു നിമിത്തമാണ് ഇത് അനുഭവിക്കാൻ ദൈവ നിശ്ചയമാണ് നമ്മൾക്കെല്ലാം തീർച്ചയായും പീഡിതരുടെ, പ്രാർത്ഥന റബ്ബ് (പ്രപഞ്ച സ്രഷ്ടാവ് ) കേൾക്കും തീർച്ച അതിനാൽ ഭാവി നമുക്ക് കണ്ടറിയാം Wait & Seen നമ്മൾക്കെല്ലാവർക്കും ഇറക്കപ്പെട്ട വിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ (ഇത് മുസ്‌ലീംമിന്റെ മാത്രം, അല്ല ലോക ജനതയ്ക്കിറക്കപ്പെട്ട ഗ്രന്ഥമാണിത് ) ഇതിൽ 3മത്തെ അദ്ധ്യായത്തിൽ 26മത്തെ സൂക്തം അർത്ഥസഹിതം വായിക്കുക, ദൈവ നിഷേധി കൾക്ക് കിട്ടുന്ന ശിക്ഷ (തീർച്ചയായും അവൻ ഉന്നത പദവിയിൽഇരുന്ന് സർക്കസ് കളിച്ചാൽ, നമ്മളുടെ തലയിരുന്നു നിരങ്ങിയാൽ അവന്റെ അന്ത്യ0 ആകാശത്തിന്റ ഏറ്റവും ഉയരത്തിൽ നിന്ന് താഴേക്ക് നിപാദിച്ചാലത്തെ അവസ്ഥ (വല്ല പാറന്മേൽ,കുന്നുമ്മേൽ, കടലിൽ, കാട്ടിൽ,) മറ്റുമായിരിക്കുംഅവസാനിക്കുക എത്ര, എത്ര കസർത്തു കാണിച്ച ഭരണാധിപന്മാർ നമ്മുടെഈകാലഘട്ടങ്ങളിൽ കഴിഞ്ഞു പോയിട്ടുണ്ട് വരാനിരുക്കിന്നത് വഴിയിൽ തങ്ങില്ല വിശുദ്ധ ഖുർആനിൽ ഫറോവമാരുടെ,ഖാറൂണിന്റെ ഹാദ്, സമൂധു ഗോത്രങ്ങളുടെയും മറ്റും മറ്റും പ്രതിപത്തിക്കുന്നുണ്ട് മനസ്സറിഞ്ഞു അർത്ഥ സഹിതം പഠിച്ചുകൊണ്ട് ഉത്ഭുദ്ധരാവുക ❤️🇮🇳🌹🇮🇳❤️🇮🇳 JAI HIND

  • @mercymathai4209
    @mercymathai4209Ай бұрын

    എന്തായാലും സുരേശോപി ഒര് സിനിമാനടൻ തന്നെ ആയിരുന്നല്ലോ

  • @lucysamuel3889
    @lucysamuel3889Ай бұрын

    Difference Between educatrdl and uneducated

  • @user-vt6pz5ji8b
    @user-vt6pz5ji8bАй бұрын

    ഇവനും വട്ടായി 😂ജനത്തിന്റെ ഗതികേട് 😢സ് ....ഗോപി

  • @KattackalTomsan
    @KattackalTomsanАй бұрын

    ഇനിയിപ്പോൾ ഈ ദൈവങ്ങളിൽ ഏത് ദൈവത്തെയാണ് ഞങ്ങൾ ആരാധിക്കേണ്ടത്?

  • @lollitosoft4468
    @lollitosoft4468Ай бұрын

    ഗോപിക് വോട്ട് ചെയ്തവർ ചില ത്രിശൂർ കാർ എല്ലാരും ഇല്ല പിന്നെ പൈസ കൊടുത് വോട്ട് വേടിച്ചു

  • @elzybenjamin4008
    @elzybenjamin4008Ай бұрын

    RAHUL JI GREAT ❤❤

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940Ай бұрын

    വിവരവും വിവരക്കേടും, പക്വതയും അപക്വതയും, വിവേകവും അവിവേകവും തമ്മിലുള്ള വ്യത്യാസം ഇല്ലാതെ എല്ലാവരും ഒരുമിച്ച് കളിയ്ക്കുന്ന ഫീൽഡാണല്ലോ രാഷ്ട്രീയം. നൈതികതയും ധാർമ്മികതയും ഒട്ടും വേണ്ടേവേണ്ട. ആശ്വാസമായി...

  • @SidDickyNarayan-zm8lk
    @SidDickyNarayan-zm8lkАй бұрын

    . ആറടി പൊക്കവും തണ്ടും തടിയും മാത്രം പോരാ വിനയത്തോടെ സംസാരിക്കുകയും വേണം അതാണ് ഒരു നേതാവിന് വേണ്ടത് അല്ലാതെ സിനിമാനടൻ്റെ ഡയലോഗ് അല്ല

  • @zakkeerhussain6430
    @zakkeerhussain6430Ай бұрын

    ചുരുക്കിപ്പറഞ്ഞാൽ കേരളത്തിന്‌ വേണ്ടി ഒരു മൈരും ചെയ്യില്ലെന്ന് സുരേഷ്‌ഗോപി അങ്ങ് നേരിട്ട് പറഞ്ഞു....

  • @yoga4ubyyogisiya176

    @yoga4ubyyogisiya176

    Ай бұрын

    ഇതിന് മുമ്പ് ഇരുന്ന മൈരനും ഒന്ന് ചെയ്തില്ല ശാഖാ വിദ്യാഭ്യാസത്തിൻ്റെ ഗുണം.😡

  • @elzybenjamin4008

    @elzybenjamin4008

    Ай бұрын

    MOTHIYEYUM GOPI YEYUM 2 DHAIVANGALLAEYUM ORU MOOLAYIL IRUTHAM 😂😂😂😂

  • @lathikalathi7090
    @lathikalathi7090Ай бұрын

    ശിവനും വിഷ്ണുവും ചേർന്നിരുന്നാൽ മാസടാ അതങ്ങു സിനിമയിൽ ഇതു ഇന്ത്യയാ.... യാ

  • @leelaman.p518
    @leelaman.p518Ай бұрын

    Kerala Commedy God.😂😂😂

  • @sujins4282
    @sujins4282Ай бұрын

    💯satyameva jayate🔥

  • @pkrajpkraj2053
    @pkrajpkraj2053Ай бұрын

    ദൈവം, എന്റെ ദൈവമേ 🙏🏻😅

  • @shajimitkwt
    @shajimitkwtАй бұрын

    എന്തോ ഒരു വശപിൾക് പോലെ എനിക്ക് മാത്രമാണോ തോന്നിയത്?🤣🤣🤣

  • @geethak6076

    @geethak6076

    Ай бұрын

    😂

  • @premanand8612
    @premanand8612Ай бұрын

    Super

  • @user-ce3fl4go2g
    @user-ce3fl4go2gАй бұрын

    നിങ്ങൾ പുലിയാണ്

  • @vijumathew8816
    @vijumathew8816Ай бұрын

    ദൈവം അയച്ചതു കൊണ്ട് വോട്ട് ചെയ്തിലൊന്നും വല്യ കാര്യമില്ല 🤣🤣

  • @Starkitchen69

    @Starkitchen69

    Ай бұрын

    ഏതു ദൈവം മോതി, ദൈവം ആണോ പറഞ്ഞു വിട്ടത് മണ്ടൻ ദൈവം കള്ളകളി കളി കാൻ പറഞ്ഞ ദൈവം

  • @annavarghese9433
    @annavarghese9433Ай бұрын

    Rahul Gandhi is a good humorist. A good orator, his humility goes before him. It is a pleasure hearing him speak!

  • @binuj4060
    @binuj4060Ай бұрын

    സുരേഷ് ഗോപിയും ദൈവമായോ ? 😂😂😂

  • @georgeerattupuzha7184
    @georgeerattupuzha7184Ай бұрын

    സുരേഷ് ഗോപിയ്ക്ക് പഴയ മോഡിയുടെ ആത്മാവ് കയറിയിട്ടുണ്ട്.

  • @johnxavier5842

    @johnxavier5842

    Ай бұрын

    ഏയ്‌ സത്യത്തിൽ നാഗവല്ലി ഗംഗയിൽ അല്ല കയറിയത് ഇയാളിൽ ആണ്. ഇയാളുടെ സംസാരം കേട്ടാൽ അറിയാം എന്തോ ഒരു പന്തികേടുണ്ടെന്ന്

  • @thankamramachandran5331
    @thankamramachandran5331Ай бұрын

    അദ്ദേഹത്തിന് സ്വയം ഒരു സാധാരണ മനുഷ്യനായി തോന്നിയതിൽ എന്തായാലും സന്തോഷിക്കാം

  • @kvkakkur9405
    @kvkakkur9405Ай бұрын

    ഇനി ഇപ്പോ എന്തും പറയാം.എന്തൊക്കെയായാലും ഇയ്യാള് വെവരക്കേടേ പറയൂ.

  • @haneefamohammed2819
    @haneefamohammed2819Ай бұрын

    " ദ്ഫാ പുല്ലേ..ഞാനെപ്പഴാടോ എൻ്റെ അവതാരമായി നിന്നെ അയച്ചത് ? " എന്ന് യഥാർത്ഥ ദൈവം😅

  • @babugeorge6763
    @babugeorge6763Ай бұрын

    👌

  • @shahinabeevis5779
    @shahinabeevis5779Ай бұрын

    സ്നേഹം ക്രോ ഡീ കരിക്കാൻ വേണ്ടി യോ.... അതെന്താ

  • @VijayaKumari-hc9lc

    @VijayaKumari-hc9lc

    Ай бұрын

    അത് അവനു തന്നെ അറിയില്ല ഓരോ പദങ്ങൾ എടുത്തു പ്രയോഗിക്കുകയാ മാന്ത്രി അല്ലിയോ

  • @user-ce3fl4go2g

    @user-ce3fl4go2g

    Ай бұрын

    എന്തരോ എന്തോ മഞ്ചീര ഷിഞ്ചിരം ​@@VijayaKumari-hc9lc

  • @jameelamanikoth4390
    @jameelamanikoth4390Ай бұрын

    ഇവരെല്ലാം ജനങ്ങളെപറ്റി എന്താണാവോ കരുതുന്നത്. ?

  • @Monstermax2024
    @Monstermax2024Ай бұрын

    Le തൃശൂർ ജനങ്ങള്, തന്നെ ഞങ്ങളല്ലേ ജയിപ്പിച്ചേ അപ്പോൾ ഞങ്ങൾക്കല്ലേ നന്ദി parayande

  • @emmanualkt-fk3gp
    @emmanualkt-fk3gpАй бұрын

    ചില അനുഭവങ്ങൾ വച്ച് കണ്ണൂരുകാരനായ എനിക്ക് തൃശ്ശൂര്കാർ പൊതുവെ വിവരമുള്ള ആളുകളെന്ന ധാരണയായിരുന്നു.. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇത്രയും വിഢികളായ മനുഷ്യർ വേറെയില്ലെന്ന തോന്നലായി.

  • @lalysabu6950

    @lalysabu6950

    Ай бұрын

    ഒന്നുകൂടി പറയൂ .... മണിപ്പൂരിനെ ഓർത്തില്ല. പെൺ മക്കളെയും ഓർത്തില്ല😢😢😢

  • @shinybinu6154

    @shinybinu6154

    Ай бұрын

    Status concious teams. Atha thrissur...peru..paranja next..veetu peru...family high class ano ennariyan😊😊

  • @sunnyvarghese9652

    @sunnyvarghese9652

    Ай бұрын

    Sorry..idheham trissur karanalla. ..9😅

  • @Vijayan55

    @Vijayan55

    Ай бұрын

    നീ അടിമയല്ലെ. തൃശൂർക്കാർ സംസ്ക്കാരമുള്ളവരായത് അവർ തെളിയിച്ചു നീ 51 വെട്ടാൻ പോകു.

  • @lollitosoft4468

    @lollitosoft4468

    Ай бұрын

    ചില ബുധിയില്ലാത്തവർ വോട്ട് ചെയ്തു

  • @2000fathima
    @2000fathimaАй бұрын

    മോദിക്ക് വല്ല വിവരവുമുണ്ടോ.. അങ്ങിനെ കണ്ടാൽ പ്രശ്നമില്ല

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505Ай бұрын

    യഥാർത്ഥ പ്രവർത്തകർ സാധാരണ വ്യക്തികളാണ് നന്ദിയുള്ളവരും ആയിരിക്കും അല്ലാത്തവർ ആത്മീയ തലത്തിൽ എല്ലാവരും ദൈവങ്ങളാണ് ബൈബിൾ തൊഴിലാളികൾ മറ്റുള്ളവരുടെ വിയർപ്പിൽ അപ്പം തിന്നുന്നവർ ഭീഷണി പെടുത്തി പറയും എന്നോട് കളിക്കരുത് ഞാൻ ദൈവമാണ്. ! ഈ ദൈവങ്ങൾ ആർക്കും ഒരു ഗുണവും ചെയ്യില്ല ആ വഴിക്ക SG പോയോ ആവോ? കഷ്ടം.!

  • @georget.s5867
    @georget.s5867Ай бұрын

    കേരളത്തിനുവേണ്ടി വല്ലതും ചെയ്താൽ മതി.

  • @beena1146
    @beena1146Ай бұрын

    Best super duper narration 🎉🎉🎉🎉

  • @abdulkhader6665
    @abdulkhader6665Ай бұрын

    ഒരു സഹ .....ഹസ്ഥാനം കിട്ടിയപ്പോൾ താൻ ദൈവമാണെന്ന് പറയുന ഗോവി ഇതിന് മുമ്പ് എന്തായിരുന്നു ?

  • @rasakperiyemkunnath
    @rasakperiyemkunnathАй бұрын

    ഗോപിച്ചേട്ടൻ തൃശൂരുകാരെ പറ്റിച്ചേ ... ക്യാബിനറ്റ് പദവി മോഹവുമായി ഡൽഹിയ്ക്ക് പോയ ചേട്ടൻ സഹമന്ത്രിയാണെന്ന് അറിഞ്ഞു പിണങ്ങി നാട്ടിലേക്ക് പോന്നതും വീണ്ടും ഡൽഹിയിൽ നിന്ന് വിളി വന്നപ്പോൾ തിരിച്ചു പോയതുമെല്ലാം നമ്മൾ അറിഞ്ഞതാണ്. ഇതാ ഇപ്പോൾ ന്യൂസ് മിനിറ്റ് മറ്റു ചില വിവരങ്ങൾ കൂടി പുറത്തു വിടുന്നുണ്ട്. തൃശൂർ തോൽക്കുമെന്ന് കരുതി മൂപ്പര് നാലഞ്ച് സിനിമകൾ കമ്മിറ്റ് ചെയ്യുകയും അഡ്വാൻസ് വാങ്ങി പോക്കറ്റിൽ ഇടുകയും ചെയ്തു. ഒരു സിനിമയ്ക്ക് വെറും 5 - 6 കോടി മാത്രമേ ചേട്ടൻ ചാർജ്ജ് ചെയ്യുന്നുള്ളൂ. കാശ് വാങ്ങി പോക്കറ്റിൽ ഇട്ട ശേഷം ചേട്ടൻ മന്ത്രിയാവാൻ പോയതോടെ കാശ് മുടക്കിയവർ ചേട്ടനോട് തെറ്റി. എങ്ങനെയെങ്കിലും ഒന്ന് ഒഴിവാക്കിത്തരണമെന്ന് ഇപ്പോൾ മോദിജിയോട് പറഞ്ഞിരിക്കുകയാണ് പോലും. ഇനി പറയൂ. ചേട്ടൻ ചെയ്തതിൽ എന്താണ് തെറ്റ്? വിവരമുള്ള തൃശൂരുകാർ തന്റെ തട്ടിപ്പുകൾ തിരിച്ചറിയുകയും തോൽപ്പിക്കുകയും ചെയ്യുമെന്ന് ചേട്ടൻ തെറ്റിദ്ധരിച്ചു. ജയിച്ചാൽ ക്യാബിനറ്റ് മന്ത്രി, പത്തു സഹമന്ത്രിമാർ ചൊല്പടിയ്ക്ക് തുടങ്ങിയ ഡയലോഗ് - അതും രഞ്ജിത്ത് എഴുതിക്കൊടുത്തതാവും - എല്ലാം പ്രയോഗിച്ച് തൃശൂരുകാരെ പറ്റിച്ചു. മാതാവിനെപ്പറ്റി ചേട്ടനും ചേച്ചിയും ചേർന്ന് കരളുരുകി പാടിയ പാട്ടിൽ അവർ തലകുത്തി വീണു, തൃശൂർ എടുത്തു ചേട്ടന്റെ തലയിൽ വെച്ച് കൊടുത്തു. നാട്ടുകാർക്ക് മുടിയുണ്ടെന്ന് കരുതി സിനിമയിൽ 20 കോടിയുടെ കോൺട്രാക്ട് ഉറപ്പിച്ച ചേട്ടൻ ഇപ്പോൾ നക്ഷത്രമെണ്ണുന്നു. ജോലി ചെയ്തില്ലെങ്കിലും ശമ്പളം കിട്ടുന്ന ഒരേയൊരു പണിയെ ഇന്ത്യയിലുള്ളൂ, അതാണ് ജനസേവനം. അത്കൊണ്ട് ചേട്ടന് ഇത്ര ടെൻഷൻ വേണമെന്ന് തോന്നുന്നില്ല. ഒരു വര്ഷം കൊണ്ട് ചേട്ടനെ ഒഴിവാക്കാമെന്ന് മോദിജി ഉറപ്പ് കൊടുത്തിട്ടുണ്ട് എന്നാണ് ഇപ്പോൾ കേൾക്കുന്നത്. അതിന് മുൻപ് മോദിജിയെക്കൂടി ഒന്നൊഴിവാക്കി ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശനം പരിഹരിയ്ക്കാൻ ഇൻഡ്യാ മുന്നണി വിചാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. പക്ഷെ വിചാരിയ്ക്കേണ്ടേ!

  • @mycutepets7395
    @mycutepets7395Ай бұрын

    👍👍👍👍

  • @joshstefan6497
    @joshstefan6497Ай бұрын

    Supr Speech Gahul ji.

  • @anudilsha
    @anudilshaАй бұрын

    Kashtam

  • @aghileshkumar
    @aghileshkumarАй бұрын

    👍👍

  • @johnchacko5327
    @johnchacko5327Ай бұрын

    What happened to this man

  • @sheelajoseph2662
    @sheelajoseph2662Ай бұрын

    Rahul gandhi ❤❤❤

  • @sundarji4162
    @sundarji4162Ай бұрын

    രാമൻ out

  • @user-kj6nh2zj4d
    @user-kj6nh2zj4dАй бұрын

    Suresh Gopi ക് ഈ തൃശൂർ മാത്രം വേണമെന്ന് ഇത്ര നിർബന്ധം എന്ത് കൊണ്ട് ആയിരുന്ന്..?

  • @ahmedkunju6864
    @ahmedkunju6864Ай бұрын

    What is this minister of state talking about?

  • @eldhosekuriakose4992
    @eldhosekuriakose4992Ай бұрын

    എന്നെ ദൈവമായി കണ്ടതുകൊണ്ടാണ് ജനങ്ങൾ എനിക്ക് വോട്ട് ചെയ്തു എന്നാണ് ഇയാൾ അയാൾക്ക് വോട്ട് ചെയ്തവരെക്കുറിച്ച് പറയുന്നത് വോട്ടർമാരെ നിങ്ങൾക്കെന്റെ വലിയ നമസ്കാരം.

  • @yoga4ubyyogisiya176

    @yoga4ubyyogisiya176

    Ай бұрын

    വലിയ നമസ്കാരം അല്ല "നടുവിരൽ "നമസ്ക്കാരം😡

  • @shamna642

    @shamna642

    Ай бұрын

    😁😁😁

  • @sr.arpita2480
    @sr.arpita2480Ай бұрын

    Let us wait see the movement.

  • @indrans5487
    @indrans5487Ай бұрын

    തൃശ്ശൂക്കാർക്ക് അങ്ങനെ വേണം.😊

  • @GeorgeWilson-wk4fc
    @GeorgeWilson-wk4fcАй бұрын

    ഇതൊരുവട്ടുകേസ്സുതന്നെ😂😂😂😂😂😂😂

  • @marypaul1438
    @marypaul1438Ай бұрын

    ഇത്രയുമൊക്കെ സംസാരിക്കണോ

  • @aninaalexander7814
    @aninaalexander7814Ай бұрын

    Rahul Gandhi 👍

  • @anithatc-ze6kq
    @anithatc-ze6kqАй бұрын

    തൃശൂരിൽ ആ ദൈവമ ഹിരണ്യായ നമ

  • @newsathouse5338
    @newsathouse5338Ай бұрын

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @lucysamuel3889
    @lucysamuel3889Ай бұрын

    Devam 1and half year worked for vote

  • @geethak6076
    @geethak6076Ай бұрын

    What about agastha westland 600crores??

  • @sathiajitht1567
    @sathiajitht1567Ай бұрын

    തമ്പ്രാന്മാരെ ഓഛയാനിച്ചു ശീലിച്ച കെട്ടവന് ഇനിയും നട്ടെല്ല് കുനിക്കാൻ പ്രയാസമുണ്ടാവില്ല.🤭

  • @sumangalajankishankar8467
    @sumangalajankishankar8467Ай бұрын

    അവർ പറഞ്ഞ സെൻസിൽ മനസ്സിലാക്കുവാനുള്ള ജ്ഞാനം താങ്കൾക്കില്ലാതെ പോയി.

  • @sasikumarnair6326
    @sasikumarnair6326Ай бұрын

    Regarding marriage and corruption, my friends are married and why I should marry?😂😂😂😂

  • @sajnasubair8729
    @sajnasubair8729Ай бұрын

    എന്നെ... ആക്കാൻ വേണ്ടീന്ന്... ജനങ്ങൾക്ക്‌ വേണ്ടീന്ന് അല്ലേ പേറേണ്ടത്

  • @raju.kgeorge5338
    @raju.kgeorge5338Ай бұрын

    ഈ ദൈവം സ്നേഹം ആണ്, ഈ ദൈവത്തിനു വേണ്ടത് വോട്ട് ആണ് ആരാധന അല്ല. ഈ ദൈവം ഉദിച്ചത് തൃശൂർ ൽ ആണ്. ഇനി ഈദൈവത്ത കാണാൻ അപ്പോയ്ന്റ്മെന്റ് വേണം, അമ്പലത്തിലും പള്ളിയിലും കാണില്ല, ഡൽഹിയിൽ കാണാം.😂

  • @ajithmohan1752
    @ajithmohan1752Ай бұрын

    ചിരിക്കുക ഉറക്കെ ചിരിക്കുക..😂😂😂കോമാളി കരയാൻ പാടില്ല

  • @balakrishnana4318
    @balakrishnana4318Ай бұрын

    അടുത്ത്തന്നെ തൃശ്ശൂർ നഗരത്തിൽ സുരേഷ് ഗോപി അമ്പലം പണിയാൻ സാധ്യതയുണ്ട്. ആ അമ്പലത്തിൽ അവിടെ പണിയുന്ന കുളത്തിൽ കുളിച്ച് ഭക്തകളായ സ്ത്രീകൾ ഒട്ടിപ്പിടിച്ച വസ്ത്രവുമായി അമ്പലത്തിൽ പ്രദക്ഷിണം നടത്തും അത് കൊണ്ട് സുരേഷ്ഗോപി ഭഗവാൻ ആശിർവദിക്കുകയും സന്തോഷിക്കുകയും ചെയ്യും. എങ്ങിനെ നമ്മളുടെ ഭഗവാൻ കൃഷ്ണനെ പോലെ കാളിന്ദി നദിയിൽ കുളിച്ചു കൊണ്ടിരുന്ന ഗോപസ്ത്രീകളുടെ നഗനത കാണാൻ അരയാലിൽ കൊമ്പത്തിരുന്ന പോലെ

  • @yoga4ubyyogisiya176

    @yoga4ubyyogisiya176

    Ай бұрын

    🤭🤭🤭🤭🤭🤭🤭

  • @rejochacko3675

    @rejochacko3675

    Ай бұрын

    😂

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9ynАй бұрын

    Ennittu.sreerameñ..enthea.kaivittu.randù.deivum.vendanjittanu

  • @lalysabu6950
    @lalysabu6950Ай бұрын

    😢😢😢😢😢

  • @eldhothomas4693
    @eldhothomas4693Ай бұрын

    ദൈവഭയവും, മനുഷ്യസ്നേഹവുമുള്ള ഭരണാധികാരികളെ നല്കണമേ എന്നാണ് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുള്ളത് 🙏

  • @SathishKumar-xt2st
    @SathishKumar-xt2stАй бұрын

    ൭൭ദവതതിന് ജനം തീ൪ചയായു൦ േവാടട് ൭ചയയു൦. അടുത്ത ജ൯മ൦ ബ്രാഹ്മണ൯ ആയി ജനിക്കുന്ന പററുമാ അതു കൂടി പറയണ൦.

  • @gunamala1559
    @gunamala1559Ай бұрын

    Shari yanu.. Suresh Gopi s philosophy and altruistic work has endeared him to the people of v heart. Many who received his help think n Suresh Gopi as good as God.. Because of c their overwhelming gratitude...

  • @francisk.j9108
    @francisk.j9108Ай бұрын

    Daivathe marannu aarum ,pravarthikkaruthe. Ellavarilum ,daivathe kananam. Elimayum, sathyasanthathayum, janangalodu snehavum karunayum undakanam. Vote thannu vijayippicha janangalodu ,utharavadityam undakukayum, janagalku vendi pravarthikkuka. Daivathe mun nirthi pravarthikkunnavar, ekathipathikalakathe,rakthachorichilillathe,ellavareyum,orepomrpole kandu pravarthikanulla jnamundakanam ,athanu daivathinte pravarthanam,allathe vargeeyathayum, kalhavum onnumalla. Ellavarkum sarikku bharikkanulla anugraham undakatte. Ellattinum,Daivathinu nanniparayuka.

  • @basheerecha5592
    @basheerecha5592Ай бұрын

    👍👍👍👍👍👍😄😄😄😄

  • @vasudevankunchu599
    @vasudevankunchu599Ай бұрын

    congrass alle daivam.

  • @sajeelaafsal3406
    @sajeelaafsal3406Ай бұрын

    ❤❤❤❤രാഹുഗാന്ധി കീജയ്

  • @kathalan162
    @kathalan162Ай бұрын

    😂😂😂ഇയ്യാൽ ഒരു കോമാളി ആണോ അതോ അഭിനയമൊ..?😂😂😂

  • @BindhuSindhu
    @BindhuSindhu5 күн бұрын

    രാഹുൽ ഗാന്ധി ഇഷ്ടം❤❤❤

  • @rajappankollethu1267
    @rajappankollethu126713 күн бұрын

    Supper Reply modi 7:3

  • @ummerabdulasisasis3431
    @ummerabdulasisasis3431Ай бұрын

    ദൈവം ഇന്ധനം മന്ത്രി അല്ലിയോ...⁉️ പെട്രോളിയം വകുപ്പ് അല്ലിയോ...⁉️ പാചകവാതകം വില കുറയ്ക്കണം.... അത് നിർബന്ധമാണ്..... ദൈവം അല്ലേ....

  • @user-ct8ck6vc3h
    @user-ct8ck6vc3h18 күн бұрын

    രാഹുൽ ❤️❤️❤️❤️❤️❤️

  • @mariettafma
    @mariettafmaАй бұрын

    ആയിരുന്നു.

  • @user-fi6mr7yw3b
    @user-fi6mr7yw3b18 күн бұрын

    Raahul ❤❤❤❤❤🎉

  • @anithatc-ze6kq
    @anithatc-ze6kqАй бұрын

    രാഹുൽ ❤️

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634Ай бұрын

    ഈ ബിജെപി കാരെല്ലാം ദൈവങ്ങളായാൽ ദൈവത്തിന്റെ കാര്യം എടുക്കാനുണ്ടാകില്ല. 🤣

Келесі