രാഹുല്‍ എഴുന്നേറ്റുപോയോ; മണിപ്പൂര്‍ പ്രസ്മീറ്റില്‍ നടന്നതിതാണ്‌ |rahul gandhi|manipur

#manipur
രാഹുല്‍ എഴുന്നേറ്റുപോയോ; മണിപ്പൂര്‍ പ്രസ്മീറ്റില്‍ നടന്നതിതാണ്‌
വിവര്‍ത്തനം-സുബിന്‍ ബാലന്‍

Пікірлер: 145

  • @rajeshrajan3124
    @rajeshrajan312424 күн бұрын

    പ്രതിപക്ഷ നേതാവ് എന്ന നിലയുള്ള പക്വമായ നിലപാട്

  • @navasnariyil9652
    @navasnariyil965224 күн бұрын

    സ്നേഹവും പക്വതയും ഒരുമിച്ചാൽ അതിൻ്റെ പേരാണ് രാഹുൽ

  • @tharakathabdullah6821
    @tharakathabdullah682124 күн бұрын

    എന്തൊരു സ്നേഹത്തോട് കൂടെയുള്ള സംസാരം ...so super

  • @ajithpattazhy8168
    @ajithpattazhy816824 күн бұрын

    Good രാഹുൽജി

  • @jerryjohn9213
    @jerryjohn921324 күн бұрын

    പ്രകോപനം ഉണ്ടാക്കാൻ ഗോധി മീഡിയ സൈക്കോളജിക്കൽ മൂവ് രാഹുൽ വ്യക്തമായി മനസിലാക്കി ❤❤❤

  • @abhilashpr7489
    @abhilashpr748924 күн бұрын

    ഇങ്ങനെ വന്നിരുന്ന് ഒന്ന് സംസാരിക്കാൻ മോങ്ങിക്ക് സാധിക്കുമോ.....

  • @jacobpanicker9439
    @jacobpanicker943924 күн бұрын

    രാഹുൽ പ്രത്യേകം ശ്രദ്ധിക്കണം.... കുഴപ്പത്തിൽ ചാടിക്കണം എന്ന് ആഗ്രഹിച്ചു ഒരുപാട് പാരകൾ എവിടെയും ഉണ്ടാകും..... സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന ചൊല്ല് ഓർത്തുപോയി....

  • @sadanandanmk2367
    @sadanandanmk236724 күн бұрын

    എത്ര ക്ലിയര്‍ മെസ്സേജ്

  • @lalysabu6950
    @lalysabu695024 күн бұрын

    രാഹുലിന്റെ കൂടെ നിന്ന് രാജ്യത്തെ രക്ഷിക്കു ....

  • @anfilabbas5195
    @anfilabbas519524 күн бұрын

    നല്ല വിവരണം, congrats... 👏👏👏

  • @remeshthekkumnambidi6159
    @remeshthekkumnambidi615924 күн бұрын

    ഇതേ നിലപാട് തന്നെയാണ് കേരളത്തിൽ CPM മാപ്രകളോട്‌ എടുക്കേണ്ടത്. Superb Rahul Ji ❤ Thank you

  • @user-bt1kd8xk6g
    @user-bt1kd8xk6g24 күн бұрын

    ഗോധിമീഡിയകളോട് ഗോ ഗോ...😂😂😂

  • @saheert5887
    @saheert588724 күн бұрын

    റഷ്യയിൽ നല്ല മസ്സാജ് സെന്ററുകൾ ഉണ്ട് സൂപ്പർ ആണ്

  • @Jesssco

    @Jesssco

    24 күн бұрын

    Mongi vedi vekaan poyetha.

  • @sumamathew7350

    @sumamathew7350

    24 күн бұрын

    😂😂😂😂

  • @anfyangel8408

    @anfyangel8408

    23 күн бұрын

    ​@@Jessscoayaal urangippoville kilavan .Kalla dhyanakkaran😂

  • @pauljoseph2811
    @pauljoseph281124 күн бұрын

    രാഹുൽ ഗാന്ധി ❤❤❤❤

  • @gauthamsasikumar8001
    @gauthamsasikumar800124 күн бұрын

    RAHUL🔥

  • @Rose-qx4lh
    @Rose-qx4lh24 күн бұрын

    Very good Rahulji. Very very matured reply. He never run away from the media.

  • @KaarthikaPradeep
    @KaarthikaPradeep24 күн бұрын

    Well explained and made it clear for ALL

  • @abdulpurayil2449
    @abdulpurayil244924 күн бұрын

    Before media ignore him now he ignore media. Good decision 😂

  • @hamzafaizal6421

    @hamzafaizal6421

    24 күн бұрын

    Media not deserve respect.

  • @ShajiShaji-lb5qm
    @ShajiShaji-lb5qm24 күн бұрын

    Rahulji❤

  • @jalaludheenjalaludheen5780
    @jalaludheenjalaludheen578024 күн бұрын

    Working PM Rahul Gandhi ❤

  • @sam001150
    @sam00115024 күн бұрын

    വളരെ നല്ലത് താങ്കളും രാഹുലും സംസാരിച്ചത്

  • @krishnannatarajan8163
    @krishnannatarajan816324 күн бұрын

    Good.

  • @lissythomas158
    @lissythomas15824 күн бұрын

    Rahulgi you are a good loving person please stope the problum of manipoor take an action about this problum thankyou si much sir 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu281824 күн бұрын

    രണ്ടു വിഭാഗങ്ങളെ തമ്മിൽ തല്ലിക്കാൻ, അതിൽ ഒരു വിഭാഗത്തിന് ആയുധങ്ങൾ കൊള്ള അടിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുക, നിയമ വാഴ്ച്ച സംസ്ഥാപിക്കാൻ ഒന്നും ചെയ്യാതെ ഇരിക്കുക. പൊതു ജനങ്ങൾ ജീവിക്കാൻ പാട് പെടുമ്പോൾ അവരെ സഹായിക്കാതെ, അവരെ കണ്ടില്ലെന്നു നടിക്കുക ഇതൊക്കെ മനുഷ്യർക്ക് കണ്ടു നിൽക്കാൻ കഴിയില്ല. രാക്ഷസ, കാട്ടാള സംഘത്തിന് മാത്രം കഴിയുന്ന ഒന്നാണ്. കേന്ദ്ര സർക്കാർ മനുഷ്യത്വം ഇല്ലാത്ത രാക്ഷസ സർക്കാർ ആണ്.

  • @BennyNC-pk1gq

    @BennyNC-pk1gq

    23 күн бұрын

    100 percent

  • @alhermon5147
    @alhermon514724 күн бұрын

    You are good reporter.

  • @balamurli9173
    @balamurli917324 күн бұрын

    😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood

  • @kca7094
    @kca709424 күн бұрын

    Raga ❤

  • @kuriakosekuriakose8396
    @kuriakosekuriakose839624 күн бұрын

    Jai raghulji❤👍

  • @rajendrannairrajanpillai8940
    @rajendrannairrajanpillai894024 күн бұрын

    മണിപ്പൂരിൽ ചോരയൊഴുകുന്നതും തീകത്തുന്നതും ഒഴിവാകും എന്ന് കരുതുന്നത് അന്യായമാണൊ......

  • @varghesepailli8546
    @varghesepailli854622 күн бұрын

    എന്താണ് മനുഷ്യർ കുമ്പുദ്ധിയോ വർഗ്ഗീയതയോ അല്ല ഒരു സമര മുഖത്ത് വേണ്ടതു് മറിച്ച് അവിടെ സേനേഹവും സൗഹാദും മാത്രം എന്ന് പറയുമ്പോൾ ആ മനുഷ്യന്റെ ഉളളൽ എത്ര വേദനയും സൗഹാർ ദവും ഉണ്ട് . തന്നെ അല്ല. ഓരോ? ജീവന്റെ വില നമ്മൾ പരസ്പരം അറിയാതെ അറിയുന്ന ഒരു ഗാന്ധിയൻ ദേശ സ്റ്റ ഹി..... God bless you🌹🙏👍🙏🌹👍🇮🇳

  • @kabeerck8066
    @kabeerck806624 күн бұрын

    അത് ശരി പ്രധാനമന്ത്രി മണിപ്പൂർ എന്ന് പറഞ്ഞോ. ഞാൻ കണ്ടില്ല എന്നാലും പ്രശ്നമില്ല പറഞ്ഞല്ലോ 🙏🏾

  • @manafkaruva7674
    @manafkaruva767424 күн бұрын

    ❤️❤️❤️❤️

  • @eldhothomas4693
    @eldhothomas469324 күн бұрын

    Jai Rahul Gandhi👍

  • @user-xp4eg7kc8j
    @user-xp4eg7kc8j24 күн бұрын

    Good

  • @musthafaan9844
    @musthafaan984424 күн бұрын

    ❤❤❤🙏👍

  • @sharafsharafudheen6918
    @sharafsharafudheen691824 күн бұрын

    💙💙💙

  • @rasheedkavil
    @rasheedkavil24 күн бұрын

    👍

  • @rajasekharan2743
    @rajasekharan274323 күн бұрын

    ഒരു നേതാവിൻെറ എല്ലാവിധ പക്വതയു൦ ആ വാക്കുകളിൽ പ്ഽകടമാണ്.

  • @Optionwriter9
    @Optionwriter924 күн бұрын

    Great steps RG ❤❤❤❤❤❤❤

  • @user-bs4mj8hr4b
    @user-bs4mj8hr4b24 күн бұрын

    Rahul ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-ir7ob6pq3r
    @user-ir7ob6pq3r22 күн бұрын

    നമ്മുടെ പിടിപ്പുകേടാണ് ഇത്രയും നല്ല ഒരു നേതാവിനെ PM ആയി കിട്ടാഞ്ഞത്

  • @biju8082
    @biju808224 күн бұрын

    Rahul jindabad Manipur Bjp government failed

  • @abdulqadar2117
    @abdulqadar211724 күн бұрын

    ജെനെങ്ങൾക്ക് വെക്ത മായി നിങ്ങളും അവരിപ്പിച്ചു. ഇപ്പോക്ക് പോയാൽ രാഹുൽ കാന്തി മോഡി യെ വിടുന്നു പോലെ തോന്നുന്നു ഇല്ല സാകക്തമായ യെ തീർ കശ്ശി ഇല്ലാതെ പോയതു വളരെ നഷ്ട്ടം നല്ല ഒരു നേതാവ് ആയി രാഹുൽ വരട്ടെ 🙏

  • @lidha_chakkeeri8362
    @lidha_chakkeeri836224 күн бұрын

    Rahul👍

  • @joshyjose1625
    @joshyjose162522 күн бұрын

    മോദി ഈ ചെറിയ മനുഷ്യനെ കണ്ടു പഠിക്കുവേഷം കെട്ടൽ നിർത്തു

  • @joseponmani8707
    @joseponmani870724 күн бұрын

    Let peace be in Manipur!

  • @shoukath648
    @shoukath64824 күн бұрын

  • @alhermon5147
    @alhermon514724 күн бұрын

    V good presenter

  • @user-sn8in7yq6b
    @user-sn8in7yq6b24 күн бұрын

    Love you, Rahul ji

  • @johnvp3543
    @johnvp354323 күн бұрын

    👍👍👍🙏🙏🙏

  • @vishnuvichu1849
    @vishnuvichu184924 күн бұрын

    Raga❤❤❤

  • @haneefamohammed2819
    @haneefamohammed281923 күн бұрын

    വിഷയത്തിലൂന്നി സംസാരിച്ചു, മാപ്രകൾക്ക് അത് ശീലമില്ലാത്തതാണല്ലോ.

  • @yccichapikannur
    @yccichapikannur24 күн бұрын

    RAGA🇮🇳🫡

  • @kfcsyed5074
    @kfcsyed507424 күн бұрын

    രാഹുൽ❤❤

  • @gputhusseri
    @gputhusseri22 күн бұрын

    1) Was the Pressmeet at Manipur or elsewhere? 2) Did he not mention that his intention is not to take questions but to inform the ground situation in Manipur? Some of the Media people wanted to show that Rahulji walkedout from the meet .... Pity you dear pressmen.

  • @hamzakutty5349
    @hamzakutty534922 күн бұрын

    Rahul G Very care Full

  • @joymathew9848
    @joymathew984823 күн бұрын

    മോങ്ങിക്കു രാഹുലിനെപോലെ രാജ്യത്തിന് വേണ്ടി ഇതുപോലെ നിലവാരത്തോടെ പൊതുജനത്തെയും പത്രപ്രവർത്തകരെയും അഭിസംബോധന ചെയ്യാൻ കഴിയുമോ ??? വർഗീയതയും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരവും വ്യക്തം

  • @abdulkhaderthiruvathapura7014

    @abdulkhaderthiruvathapura7014

    23 күн бұрын

    Mankibath suno

  • @alicethomas4033
    @alicethomas403323 күн бұрын

    Rahul, a great leader. He windup the press conference because he still holds the pain of Manipur people. So no words other than bringing peace to them

  • @abdulsathar5243
    @abdulsathar524324 күн бұрын

    Why disrupt reading Malayalam version with Rahuls bits.

  • @tinytot140

    @tinytot140

    24 күн бұрын

    He is reading Malayalam for one who doesn't know English

  • @BennyNC-pk1gq
    @BennyNC-pk1gq23 күн бұрын

    OUR RAGHUL GANDHI SINDABAD

  • @mtfe974
    @mtfe97423 күн бұрын

    നേതാവ് ❤️❤️❤️

  • @jayakumark8360
    @jayakumark836023 күн бұрын

    Good ❤ jai rahulji❤❤❤

  • @beenajose359
    @beenajose35924 күн бұрын

    Super Rahulji❤❤❤❤

  • @m.mohanan2673
    @m.mohanan267324 күн бұрын

    ഇത് തന്നെയാണ് പിണറായിയും പറഞ്ഞത് കോലുംകൊണ്ട് വരേണ്ട, "കടക്ക് പുറത്ത് "

  • @yeshodhak5311
    @yeshodhak531123 күн бұрын

    Rahul gandhi jai congras party jai ❤❤❤❤❤❤❤👍👍👍👍👍👍

  • @sanjayansadanandan8288
    @sanjayansadanandan828823 күн бұрын

    Zindabad Zindabad Rahul Gandhi Zindabad 💪🖐️🔥🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍😍😍

  • @user-tz6pw2si2q
    @user-tz6pw2si2q23 күн бұрын

    Dushden,Modi,,,,Rahulji,Suuuuuper❤❤❤❤❤❤❤

  • @PadmavallyK
    @PadmavallyK23 күн бұрын

    ❤❤❤❤❤😂😂😂

  • @aboobackerpuzhakara1829
    @aboobackerpuzhakara182923 күн бұрын

    Jai Ragulji❤

  • @SouvenirMalayalam-ie5pz
    @SouvenirMalayalam-ie5pz24 күн бұрын

    Well done Rahul

  • @georgeavallil989
    @georgeavallil98924 күн бұрын

    Modi wont meet any press men...

  • @newsathouse5338
    @newsathouse533824 күн бұрын

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @user-oc1ij8jl1q
    @user-oc1ij8jl1q24 күн бұрын

    Vargeeyam Ullaverk Evida Onnum kanilla

  • @user-zj1uf1qu1f
    @user-zj1uf1qu1f24 күн бұрын

    Adyam Itali

  • @ppraju8598
    @ppraju859824 күн бұрын

    No comments yet.😢😢 പോയി ഡിഫി യിൽ ചേർന്ന് പോതിച്ചോർ കൊടുത്തു കൂടെ?

  • @user-tl9sf4mb4p
    @user-tl9sf4mb4p23 күн бұрын

    ഗോഡി മീഡിയ കൾ മോഡി യെ വിട്ട് പോകാൻ തുടങ്ങി

  • @sureshkumar-sf5qh
    @sureshkumar-sf5qh24 күн бұрын

    പാർട്ടി മാറിയോ 😊

  • @MuhammadArif-hk2xs
    @MuhammadArif-hk2xs24 күн бұрын

    Sathyam paranjal kuttikalum koode rahul ghandhiyude prasangham sredhikkunnu ennullladhanu

  • @pradeeppascal2251
    @pradeeppascal225124 күн бұрын

    മറ്റൊരു ജനാധിപത്യധ്വംസനം നടത്തിക്കൊണ്ടിരിക്കുന്ന റഷ്യയിലെ പുട്ടിനുമായി സഖ്യം ഉണ്ടാക്കാനാണ് മോഡി അങ്ങോട്ടുപോയത്.ആ സമയത്ത് ഇവിടെ മനുഷ്യാവകാശലംഘനംനടക്കുന്ന മണിപ്പൂരിലേക്ക്,രാഹുൽഗാന്ധി പോയത് തികച്ചും ഉചിതമായി.ഇത് ഈ പ്രശ്നം അന്താരാഷ്ട്രശ്രദ്ധയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു.

  • @nalkaravarghesejacob
    @nalkaravarghesejacob24 күн бұрын

    परन्तु प्रभु येसु मसीह मेरे ही रोगों को अपने ऊपर लेता था और मेरे ही दुःखों से लदा हुआ था और मैं उसे दण्डित, ईश्वर का मारा हुआ और तिरस्कृत समझते थे। मेरे पापों के कारण प्रभु येसु मसीह छेदित किया गया है। मेरे कूकर्मों के कारण प्रभु येसु मसीह कुचल दिया गया है। जो दण्ड प्रभु येसु मसीह भोगता था, उसके द्वारा मुझे शान्ति मिली है और प्रभु येसु मसीह के घावों द्वारा मैं भले-चंगे हो गया हुँ।

  • @foggnewsMedia
    @foggnewsMedia23 күн бұрын

    ജി ഇടപെടും ; യുദ്ദം നിൽക്കും. സമാധാനത്തിനുള്ള നോബൽ സമ്മാനം കൊലപാതകഭരണാധികാരിക്ക് ലഭിക്കും.മഹാത്മാഗാന്ധിക്ക് അത്‌ കിട്ടാത്തതിന് അഭിമാനിക്കാം. അതിനാണ് റഷ്യൻ യാത്ര. ലോകം എത്ര വിചിത്രം.😮

  • @geethak6076
    @geethak607624 күн бұрын

    Our honorable PM Modiji 🎉🎉

  • @fathimasulaiman9642
    @fathimasulaiman964224 күн бұрын

    മണിപൂരിൽ തമ്മിൽ തല്ലി കുറച്ച് ഒടുങ്ങിയാൽ മോഡി കും കുട്ടളികൾക്കും അത്രയും ജോലി കുറയുമല്ലോ jai Rahulji

  • @abdullapp1810
    @abdullapp181024 күн бұрын

    ഈ ഗൗരവം നൂഹിലും മറ്റു കലാപം നടന്ന മുസ്ലിം പ്രദേശ ങ്ങളിലും കണ്ടില്ല.

  • @dineshkumarPalakkad
    @dineshkumarPalakkad24 күн бұрын

    രാഹുലിനും പിണറായിയെക്കൾ ധാർഷ്ട്യമോ?????😊😊😊

  • @annievarghese6

    @annievarghese6

    23 күн бұрын

    അതുശരി ഇത്രയും നേരം മിഡിയയിൽ സംസാരിച്ചു മോദി മിഡിയ കുത്തിതിരിപ്പുണ്ടാക്കി രാഹുൽ ഗാന്ധിയെ അപമാനിച്ചു വലിയനുണപ്രചരിപ്പിക്കാൻ ശ്രമിച്ചതിനെ യാണു രാഹുൽ ഗാന്ധി എതിർത്രതു

  • @user-ic9yz2wn9e
    @user-ic9yz2wn9e24 күн бұрын

    മോദി ഇതുപോലെ ഒരു പ്രസ്മീറ്റ് നടത്തുമോ

  • @Optionwriter9

    @Optionwriter9

    24 күн бұрын

    Olathum 😂

  • @georgeabhilash9436
    @georgeabhilash943624 күн бұрын

    Thrissur il Christians BJP ik vote koduthu, bjp avatte Manipur ile Christian communitye thirinju nokkittillannu manasilayallo. Christians ithrak pottanmar ayo karthave!!!

  • @sureshnambiar634
    @sureshnambiar63424 күн бұрын

    meeting thudarumbolnnee kayyilmpidichu vellam kalayukayano aashane😅😅

  • @sivaprasad5502
    @sivaprasad550224 күн бұрын

    സഹന ശക്തി ഇല്ല. ഇഷ്ടപ്പെടാത്തത് ചോദിച്ചാൽ ദേശ്യപെടും.

  • @dicemorgan2024

    @dicemorgan2024

    24 күн бұрын

    Modikku alle athukond aanu pulli interview okke ozhivakunnathu 😂

  • @indirajoseph2842

    @indirajoseph2842

    24 күн бұрын

    ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇതേ പോലെ ഒരു പത്രസമ്മേളനം കാണാൻ പത്തുവർഷമായിട്ടു കഴിഞ്ഞിട്ടില്ല ......ഉ ൽഘാടനം ചെയ്യാൻ വരുന്ന റോഡിൻ്റേയോ പാലത്തിൻ്റേയോ നടുവിൽ കേറി ഒറ്റക്ക് നിന്ന് ഒരു ഫോട്ടോഷൂട്ട്.🤮🤮🤮🤮 ആ പാലവും റോഡും ദിവസങ്ങൾക്കുള്ളിൽ നിലംപൊത്തുന്ന കാഴ്ചയും😂😂😂😂

  • @user-df6wp3fi7k
    @user-df6wp3fi7k24 күн бұрын

    രാഹുൽ ഗാന്ധി ഒറ്റക്ക് ( കോൺഗ്രസ് ) മാത്ര മായി പ്രശ്ന ങ്ങളിൽ ഇടപെടുകയും INDIA ബ്ലോക്കായി മത്സരി ക്കുകയും ചെയ്യുന്നു. ഇതെന്ത് രാഷ്ട്രീയം. 😊

  • @happy92941

    @happy92941

    24 күн бұрын

    because he leader 🔥🔥🔥🔥

  • @jameelamuhammedkunju5942

    @jameelamuhammedkunju5942

    24 күн бұрын

    ബോണ്ടയുടെ മോങ്ങികൾ വിറളിപിടിക്കുന്നല്ലോ റഷ്യൻ ബോണ്ട

  • @annievarghese6

    @annievarghese6

    23 күн бұрын

    രാഹുൽ ഗാന്ധി ഓപ്പോസിഷൻ ലീഡറാണു അതുകൊണ്ട് അവിടെ പോയതു

  • @ramakrishnanr8148

    @ramakrishnanr8148

    23 күн бұрын

    ഇതിൽ രാഷ്ട്രീയമില്ല, തികച്ചും മനുഷ്യത്വം...

  • @mjvarghes
    @mjvarghes24 күн бұрын

    രാഹുലിന്റെ അപ്പൂപ്പൻ തോട്ട് തുടങ്ങിയ ഗോത്ര പ്രസനം. മൻമോഹന്റെ കാലത്ത് കുറെ വഷളായ പ്രശ്നം ഇപ്പോൾ മോദി എന്നല്ല രാഹുൽ വന്നാലും അങ്ങനെ തീരില്ല. പിന്നെ പൊളിറ്റിക്സ് മൈലീജ്

  • @indirajoseph2842

    @indirajoseph2842

    24 күн бұрын

    തീരില്ലായിരിക്കാം.... എന്തെങ്കിലും വാതുറന്ന് പറയാല്ലോ ...എന്തു നടപടി എടുത്തു. 56 ഇൻ ഞ്ച് എന്ന പറഞ്ഞ് തള്ളുന്നുണ്ടല്ലോ നെഹ്റുവിന് കഴിയാത്തത് ഈ ആണൊരുത്തന് പറ്റുന്നില്ലേ...

  • @sujaphysics3986

    @sujaphysics3986

    24 күн бұрын

    RAHUL ❤

  • @abdulkhaderthiruvathapura7014

    @abdulkhaderthiruvathapura7014

    23 күн бұрын

    ​@@indirajoseph2842Rahul❤

  • @premjibalan8227
    @premjibalan822723 күн бұрын

    നിങ്ങളുടെയും, രാഹുൽ ന്റെയും. അജണ്ട നടപ്പായല്ലോ അതു മതി. മീഡിയയുടെ ചോദ്യങ്ങൾ ക്ക് മറുപടി പറയാൻ പറ്റില്ല. എന്തുകൊണ്ടെന്നാൽ കോൺഗ്രസ്‌ ഭരണകാലത്തു നിങ്ങൾ എന്തെ ഇത് അവസാനിപ്പിക്കാൻ നോക്കാഞ്ഞത് എന്ന മാധ്യമത്തിന്റെ ചോദ്യത്തിന് മുന്നിൽ മുട്ട് കുത്തി കണ്ടം വഴി ഓടിപ്പോയി...... പാവം...😅😅😅😅😅

  • @sasikunnathur9967
    @sasikunnathur996724 күн бұрын

    ഇതാണ് മോദിയും പറയുക. പക്ഷെ പ്രതിപക്ഷവും ചിന്തിക്കേണ്ട കാര്യം മണിപ്പൂർ ഭരിക്കുന്ന പാർട്ടി ഏതായിരുന്നു? എന്താണ് നിങ്ങൾ ഇത്ര കാലം ചെയ്തത്? കേരളത്തിൽ ഇതുപോലൊന്ന് നടന്നാൽ നിങ്ങൾ എന്തെടുക്കും ? ഇതോ നയം!

  • @Aboobacker-ir4ne

    @Aboobacker-ir4ne

    24 күн бұрын

    ഓക്കേ അപ്പോൾ ബിജെപി ഭരിക്കുന്നതിന് മുമ്പുള്ള സർക്കാരുകൾ എന്ത് നിലപാടെടുത്തു എന്നത് നോക്കിയാണോ ബിജെപി നിലപാട് എടുക്കുക മറ്റുള്ളവരെക്കാൾ കൂടുതൽ ദേശസ്നേഹികൾ ആണല്ലോ ബിജെപിക്കാർ ദേശസ്നേഹം എന്നു പറഞ്ഞാൽ ദേശത്തെ ജനങ്ങളെല്ലാം സുരക്ഷിതരാവുക സമാധാനത്തിൽ ആവുക എന്നല്ലേ മണിപ്പൂരിലെ ജനങ്ങളെ സമാധാനിപ്പിക്കാൻ ഓടിപ്പോവേണ്ടതല്ലേ മണിപ്പൂരിലെ ജനങ്ങളെ ദ്രോഹിക്കുന്ന നൈറ്റി തീവ്രവാദികളെ അടിച്ചമർത്താൻ കേന്ദ്രസർക്കാരിന് ബാധ്യത ഇല്ലേ ? നമ്മുടെ ശക്തമായ സൈന്യം വിചാരിച്ചാൽ ഒരൊറ്റ മണിക്കൂർ കൊണ്ട് തുടക്കത്തിൽ തന്നെ മണിപ്പൂർ കലാപം അവസാനിപ്പിക്കാൻ സാധ്യമാകുമായിരുന്നില്ല ?

  • @annievarghese6

    @annievarghese6

    24 күн бұрын

    കോൺഗ്രസ് തെറ്റു ചെയ്തെങ്കിൽ പത്തുവർഷം ഭരിച്ച ബിജെപി എന്തുകൊണ്ട് ആ തെറ്റു തിരുത്തി യില്ല നല്ല ഭരണാധികാരി അതു ചെയ്തില്ല

  • @johnpk8982

    @johnpk8982

    24 күн бұрын

    പപ്പുവിനെ ഓടിച്ചു മാധ്യമങ്ങൾ.കേരളത്തിൽ ഇടതുപക്ഷം അനുഭവിക്കുന്നു.

  • @babushobhasb-sc9hj

    @babushobhasb-sc9hj

    24 күн бұрын

    Bond mama.

  • @user-bt1kd8xk6g

    @user-bt1kd8xk6g

    24 күн бұрын

    ​@@johnpk8982എന്നാലും ഗുജറാത്ത് മോഡൽ ചെരുപ്പേറില്ല...😂😂

  • @KeerthiJoseph
    @KeerthiJoseph24 күн бұрын

    ഇത്ര നാളും ഇവിടെ ആയിരുന്നു mr രാഹുൽ...താങ്കൾ വളരെ താമസിച്ചു പോയി...ഇപ്പൊൾ രണ്ടു സീറ്റ് നിങ്ങൾക്ക് കിട്ടി...പക്ഷെ അത് എല്ലാം ആയി എന്ന് കരുതരുത്...ഇത് താങ്കൾ രണ്ടു മാസം മുമ്പേ ചെയ്യേണ്ടതായിരുന്നു... ഷെയിം......

  • @ajithsebastian797

    @ajithsebastian797

    24 күн бұрын

    What? Are yu ok?

  • @dicemorgan2024

    @dicemorgan2024

    24 күн бұрын

    Enth😂

  • @RFYWC

    @RFYWC

    24 күн бұрын

    Aenthonn thengayado parayane😂

  • @unnikrishnann1414

    @unnikrishnann1414

    24 күн бұрын

    രാഹുൽ ഗാന്ധി മണിപ്പൂരിൽ കലാപം തുടങ്ങിയതിന് ശേഷം ഇത് മൂന്നാമത്തെ തവണയാണ് പോകുന്നത്......... മോദി ഇത് വരെ പോയോ?

  • @user-ic9yz2wn9e

    @user-ic9yz2wn9e

    24 күн бұрын

    പ്രധാനമന്ത്രിയല്ലെ ശരിക്കും പോവേണ്ടത്. ഇതുവരെ പോയോ. രാഹുൽ 3 തവണ പോയി. മോദി റഷ്യയിൽ മസാജ് പാർലറിലേക്ക് പോയി

  • @jainkkunjappy7277
    @jainkkunjappy727723 күн бұрын

    ❤❤Rahul g 👍

  • @mahinkadavil9270
    @mahinkadavil927023 күн бұрын

    എല്ലാം ശരിയാണ് രാഹുൽഗാന്ധി. പക്ഷെ ഒരുമറുവശം കൂടിയുണ്ട്. ഇന്ന് ഉത്തരേന്ത്യയിൽ മുസ്ലിങ്ങളെ തിരഞ്ഞു പിടിച്ചു തല്ലിക്കൊല്ലുന്നു. പക്ഷെ അവിടെ ഒരു സ്ഥലത്തും രാഹുൽഗാന്ധി സന്ദർശിക്കുകയോ സമാശ്വസിപ്പിക്കുകയോ ചെയ്തതായി കണ്ടിട്ടില്ല. വളരെ വ്യസനമുണ്ട്

Келесі