No video

രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡൻറ് ആകും.... ആരോഗ്യ കാരണങ്ങളാൽ ഖാർഗെ സ്ഥാനമൊഴിയും.......

82 കാരനായ ഖാർഗെ പാർട്ടി പ്രസിഡണ്ടായിരുന്നു സോണിയാഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും മറ്റും നിർബന്ധത്തിന് വഴങ്ങിയാണ് മത്സരത്തിന് തയ്യാറാവുകയും പ്രസിഡൻറ് പദവി ഏറ്റെടുക്കുകയും ചെയ്തത്...... അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യപരമായ കാരണങ്ങൾ മൂലം രാജ്യത്ത് ഓടിനടന്ന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്..... ഇതുകൂടി പരിഗണിച്ചാണ് എത്രയും വേഗത്തിൽ രാഹുൽഗാന്ധി പാർട്ടിയുടെ പ്രസിഡൻറ് പദം ഏറ്റെടുക്കണം എന്ന ആവശ്യം മുതിർന്ന നേതാക്കളിൽ നിന്നും അടക്കം ഉയർന്നിരിക്കുന്നത്...... ആറുമാസത്തിനകം എഐസിസി പ്രത്യേക സമ്മേളനം.......The 82-year-old Kharge was the party president who was ready to contest and assumed the post of president on the insistence of Sonia Gandhi and Rahul Gandhi etc. For him, there is a situation where he cannot run around and work in the country due to health reasons......Taking this into consideration, there has been a demand that Rahul Gandhi should take over the post of the party's president as soon as possible, including from senior leaders... AICC special conference within six months......... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер: 4

  • @ahmedkoya5889
    @ahmedkoya5889Ай бұрын

    ❤❤ very good

  • @sharafsharafudheen6918
    @sharafsharafudheen6918Ай бұрын

    RG 💙💙💙💙💙

  • @zachariahvarghese4489
    @zachariahvarghese4489Ай бұрын

    സച്ചിൻ പൈലറ്റ് ആയിരിക്കും പാർട്ടി പ്രസിഡന്റ്

  • @user-wd7rq9id1q
    @user-wd7rq9id1qАй бұрын

    മഹുവ മൊയ്ത്ര പ്രദീപ ക്ഷം ആയാൽ മതി

Келесі