അദാനിയും അംബാനിയും ബിജെപി ബന്ധം വിടുന്നു....ഭാവി അപകടത്തിൽ ആകുമെന്ന് മുതലാളിമാർക്ക്....

നിലവിൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നിട്ടുള്ള ബിജെപി സർക്കാരിൻറെ നിലനിൽപ്പ് ഒപ്പം നിൽക്കുന്ന രണ്ടു പ്രമുഖ പാർട്ടികളുടെ ആശ്രയം അനുസരിച്ചാണ്.... തെലുങ്കുദേശം പാർട്ടിയും ജെ.ഡി.യു പാർട്ടിയുമാണ് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ഉണ്ടാക്കിക്കൊടുത്തത്... എന്നാൽ ഈ രണ്ടു പാർട്ടികളുടെയും പിന്തുണയിൽ പ്രവർത്തിക്കുന്ന സർക്കാരിൻറെ ഭാവിയിൽ അദാനിയും അംബാനിയും മാത്രമല്ല ബിജെപിയെ പിന്തുണച്ചു നിൽക്കുന്ന മറ്റു ചില കോർപ്പറേറ്റ് മുതലാളിമാർക്കും ആശങ്ക ഉണ്ടായിട്ടുണ്ട്....Currently, the existence of the BJP government which has come to power at the center depends on the reliance of the two prominent parties... Telugu Desam Party and JDU Party have made BJP the majority to form the government. Corporate bosses are also concerned....... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер: 49

  • @bijuskariah3706
    @bijuskariah3706Ай бұрын

    അവർക്കു കാര്യം മനസ്സിൽ ആയി, മോങ്ങി വീഴാൻ പോകുക എന്ന് ariyam

  • @AbdulRazak-fx5yd
    @AbdulRazak-fx5ydАй бұрын

    നല്ലംവണം പറ്റിച്ചു നരേത്രമോദി യെ വിമാനത്താവളം മുതൽ എല്ലാംകബുനിയും കൈലാക്കി

  • @kunjumonchackokk6852
    @kunjumonchackokk6852Ай бұрын

    You are so right

  • @Starkitchen69

    @Starkitchen69

    25 күн бұрын

    ആന യും അംബഡിയു....

  • @nazarudeenwestern8352
    @nazarudeenwestern8352Ай бұрын

    Yes - കറക്റ്റ്

  • @MkibrahimMk-eg1io
    @MkibrahimMk-eg1ioАй бұрын

    ഇനി അതാണ്‌ നല്ലത് ഇല്ലെങ്കിൽ പണി പാളും

  • @johnsebastian526
    @johnsebastian526Ай бұрын

    അടുത്തത് ആരു അധികാരത്തി ൽ കയറും എന്നു നോക്കി ചുവടു മാറും.

  • @muckadackalmathew9889

    @muckadackalmathew9889

    Ай бұрын

    @@johnsebastian526 We need re election! A re election will give more seats to INDIA as now the voters know the objective of BJP from various Statements of Mod changing from Constituency to Constituency depending on voters of religion in the Constituency and finally going to temple to show public his repentance of repeating lies from place to place !

  • @ouseph.p.a5984
    @ouseph.p.a5984Ай бұрын

    കിട്ടാവുന്നത് കിട്ടി, ഇനി മാറിനിൽകാം

  • @oneonlinemedia7859
    @oneonlinemedia7859Ай бұрын

    🥰👍❤

  • @muckadackalmathew9889
    @muckadackalmathew9889Ай бұрын

    Good news ! We will not have another Demonetisation to finance Adhani / Ambani /BJP Corporates .

  • @CG-bt3fr
    @CG-bt3frАй бұрын

    ഒരിക്കലും സംഭവിക്കില്ല ! ഇതൊക്കെ മോദിയുടെ ഉടായിപ്പു പരിപാടി .

  • @mohammedkootteeri6500
    @mohammedkootteeri6500Ай бұрын

    ഒരിക്കലും നടക്കൂല എല്ലാം......... തന്ദ്രം മാത്രം

  • @ajithaml1371
    @ajithaml1371Ай бұрын

    Kelkkunbol happy😊😊

  • @DaisyJose-do6cm
    @DaisyJose-do6cm27 күн бұрын

    Not bad🎉

  • @padmamadhavan4543
    @padmamadhavan4543Ай бұрын

    Now to adjust crores given huge increase in mobile charges. Sufferer ultimately public.

  • @user-bj1ug8xc3d
    @user-bj1ug8xc3dАй бұрын

    ചായ വിറ്റവൻ ഈ രണ്ടുപേർക്കും എല്ലാം വിറ്റു തുലച്ചു 😄

  • @pauljoseph1894
    @pauljoseph189424 күн бұрын

    കൈ ഇട്ട് വാരി തീർത്തു. ഇനി എന്തു വാരാനാണ് ബാക്കി?????. ഇപ്പോൾ കേൾക്കുന്നത് തന്ത്രം മാത്രം. 😂😂😂😂😂😂😂

  • @daisy1240
    @daisy124028 күн бұрын

    Who knows if it's true?

  • @abdulrazaq283
    @abdulrazaq283Ай бұрын

    അതൊക്കെ വെറും നാടകം 😂

  • @DineshJohnKoyya
    @DineshJohnKoyyaАй бұрын

    സ്വപ്നം കാണുന്നതെല്ലാം വാർത്തയാക്കുന്ന ചാനലുകൾ..!!!😂

  • @jacobvarghese5060
    @jacobvarghese506024 күн бұрын

    Business men always their intrest is business. But dirty politicians have no integrity.. All due to politicians. Our problem only with politicians. Not with our business groups. This election revealed the fact. 135crs one side and politicians other side. So politicians will disapper after amassing their commission.Business men will exist. 400 parties come down to 254. But future is not so bright.But businessman will exist with some ups and downs. Jacob varghese Aap

  • @shajahanm-zb9sv
    @shajahanm-zb9svАй бұрын

    😂😂😂😂modi.teernnu

  • @sreedharanr5399
    @sreedharanr5399Ай бұрын

    കിട്ടാവുന്നതെല്ലാ൦കിട്ടി..

  • @kumarcv7181
    @kumarcv7181Ай бұрын

    സിപിഎമ്മിൽ വരും😂😂😂

  • @nasarwayanad7052
    @nasarwayanad705215 күн бұрын

    ഇവരെയും ഇവരുടെ ബിനാമികളെയും ഇന്ത്യയിൽ നിന്ന് പുറത്താക്കിയാൽ ഇന്ത്യൻ കൊള്ള അവസാനിക്കും 🙏🙏🙏

  • @sudhakumar9741
    @sudhakumar9741Ай бұрын

    കണ്ടിട്ട് അംഗലാപ്പ് നിനക്കാണെന്നു വ്യക്തം.

  • @user-gn8ii5wx9y
    @user-gn8ii5wx9yАй бұрын

    Kudumba kodathiyil ayirikkum case

  • @user-gn8ii5wx9y

    @user-gn8ii5wx9y

    Ай бұрын

    🎉

  • @adhilnaizam9223
    @adhilnaizam9223Ай бұрын

    Avedannu kittunnu nuna vaartha

  • @sisubalans
    @sisubalans27 күн бұрын

    Drama serial

  • @sajukoshy3971
    @sajukoshy3971Ай бұрын

    😂😂😂😂രണ്ടിനെയും വിശ്വസിക്കരുത്....

  • @user-gn8ii5wx9y
    @user-gn8ii5wx9yАй бұрын

    Divorce ayirikkum

  • @user-gn8ii5wx9y

    @user-gn8ii5wx9y

    Ай бұрын

  • @alexusha2329
    @alexusha2329Ай бұрын

    Sathyam aano? Chumma pulu adikuvano?

  • @user-dn4lb8gm6j
    @user-dn4lb8gm6jАй бұрын

    Baan kaanikino പണം kooduthu

  • @nasarwayanad7052
    @nasarwayanad705215 күн бұрын

    ഇനി കോൺഗ്രസ്‌ 😄😄😄

Келесі