ശ്രീഎമ്മിന്റെ നാലേക്കർ. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു. | Sri M| Jayashankar View

#abcmalayalam #advocatejayashankar #jayashankarview #jayashankarlatest
ശ്രീഎമ്മിന്റെ നാലേക്കർ. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.
SUBSCRIBE our channel for more trending News & Movie Updates

Пікірлер: 336

  • @johnny4175
    @johnny41753 жыл бұрын

    ആത്മബോധം നഷ്ടപെട്ട ഒരു തലമുറയ്ക്ക് ഒരിക്കലും ശ്രീ എം എന്ന മഹാനുഭാവൻ ആരാണെന്നു മനസ്സിലാക്കുവാൻ സാധിക്കില്ല. ജയശങ്കർ സാറിന് ആത്മബോധം ഉണ്ടോ ഇല്ലയോ എന്നറിയില്ല .പക്ഷെ അദ്ദേഹത്തിന് സത്യബോധം വളരെ അധികം ഉണ്ട് . അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു.

  • @I__avyaktam__I
    @I__avyaktam__I3 жыл бұрын

    *ഗുരു* എന്ന വാക്കിന് പൂർണ്ണമായും നീതി പുലർത്തുന്ന വ്യക്തിയാണ് *ശ്രീ എം* ☺️

  • @ashik320
    @ashik3203 жыл бұрын

    കൊലപാതകങ്ങൾ നടക്കാത്തതിൽ പലർക്കും വലിയ അസഹിഷ്ണത ഉണ്ട്. ശ്രീ എമ്മിനോട് വലിയ ബഹുമാനം തോന്നുന്നു.

  • @sreekumarg7376
    @sreekumarg73763 жыл бұрын

    നല്ല അഭിപ്രായം, എത്രയോ അമ്മമാരുടെയും, കുഞ്ഞുങ്ങളുടെയും കണ്ണുനീർ മണ്ണിൽ വീഴാതെ കാത്തു, അദ്ദേഹത്തിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @deepaks8187
    @deepaks81873 жыл бұрын

    Sri M did a great job,ഇത് ഇപ്പോഴാണ് ലോകം അറിഞ്ഞത് എന്ന് മാത്രം ,അദ്ദേഹവുമായുള്ള ഒരു അഭിമുഖത്തില്‍ ഇത് പറഞ്ഞിരുന്നു.

  • @balakrishnanm6420
    @balakrishnanm64203 жыл бұрын

    ശ്രീ എം ന് നാലേക്കർ സ്ഥലം 34.97 ലക്ഷം രൂപ വാർഷിക പാട്ടത്തിന് നൽകിയത് വലിയ അപരാധമാണെങ്കിൽ കേരളത്തിൽ കാലാകാലങ്ങളായി തുച്ഛം പാട്ടത്തിന് ആയിരവും പതിനായിരവും ഹെക്ടർ സ്ഥലം വിവിധ മതസ്ഥരുടെ അധീനതയിൽ ഉള്ളതിനെതിരെ ആരും പ്രതികരിച്ചു കാണുന്നില്ല.

  • @zachariahscaria4264
    @zachariahscaria42643 жыл бұрын

    തീർച്ചയായും ശ്രി. ജയശങ്കർ ന്റെ അഭിപ്രായത്തോടു യോജിക്കുന്നു.,,

  • @febinmanuel1919
    @febinmanuel19193 жыл бұрын

    Sri.M is a modern day saint .Such a beautiful and simple person in heart and definitely a real spiritual master.I always try to attend when ever he conducts a program in kerala. I am very happy . Everybody who are in search of truth can make use of this masters wisdom. A must visit personality in life. Thank you chief minister sir.

  • @joevarkey2199
    @joevarkey21993 жыл бұрын

    ശക്തമായ സാമൂഹ്യ ബോധവും, ഉയർന്ന മാനവികതയും പ്രദർശിപ്പിക്കുന്ന, പക്വമായ അഭിപ്രായം. ശ്രീ എം ഈ പ്രവർത്തനത്തിലൂടെ കേരള സമൂഹത്തിനു നൽകിയത് മികച്ച സന്ദേശവും സംഭവനയും ആണ്. 🙏

  • @aliyasvarghese9545
    @aliyasvarghese95453 жыл бұрын

    ബൽറാമിനെ പോലെ ഉള്ളവരാണ് കോൺഗ്രസിന്റെ ശാപം .....ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി തോൽപ്പിക്കും ....ശ്രീ എം നെക്കുറിച്ച ഇദ്ദേഹത്തിന് ഒന്നും അറിയില്ല എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഒരാളാണ്.... കാര്യങ്ങൾ പഠിക്കാതെ വിടുവായത്തരം പറയും ...മിണ്ടാതിരുന്നാൽപോരെ

  • @kandketta4305

    @kandketta4305

    Жыл бұрын

    Balram is not trustworthy. He is fake.

  • @ravick2731
    @ravick27313 жыл бұрын

    ശ്രീ എം നാട്ടിൽ സമാധാനം നില നിന്നുകാണാൻ ആഗ്രഹിക്കുന്ന ഒരു നല്ല മനുഷ്യൻ 🌹🙏ഈ 4ഏക്കറിൽ രാജ്യദ്രോഹ പരിപാടി നടത്തില്ല എന്ന് ഉറപ്പുണ്ട്. ഇത് ഒരു ശാന്തി ഗ്രാമം ആകും 🌹🙏

  • @SabuXL

    @SabuXL

    3 жыл бұрын

    ചങ്ങാതീ ദയവായി അങ്ങനെ ചിന്തിക്കരുതേ. ഇവ്വിധം കുറേ മതസ്ഥാപനങ്ങൾക്കും സംഘടനകൾക്കും നല്കിയത് പലതും ജനോപകാരപ്രദമായിട്ടില്ല എന്ന് മനസ്സിലാക്കിയാലും.

  • @SabuXL

    @SabuXL

    3 жыл бұрын

    @Anand വായിക്കാം ചങ്ങാതീ. പക്ഷേ ശ്രീ എമ്മിനെ അല്ലാതെ തന്നെ ഞാൻ നല്ല ഒരു മനുഷ്യസ്നേഹിയും സത്യസന്ധനായ പൊതു പ്രവർത്തകനും ആയി തന്നെയാണ് വിലയിരുത്തുന്നത്. പക്ഷേ സർക്കാർ ഭൂമി ഒരു സംഘടനയ്ക്കും സ്ഥാപനങ്ങൾക്കും ഇനിയും കൊടുക്കരുത് എന്നാണ് ഞാൻ പറയുന്നത്.👍

  • @santhoshprakash9817

    @santhoshprakash9817

    2 жыл бұрын

    Paatta thuka 35 lakshamaanennu kaetta orma.

  • @visualvoyager8495

    @visualvoyager8495

    2 жыл бұрын

    @@SabuXL ഇത് സതസ്ഥാപനമല്ല മിസ്റ്റർ

  • @govindhannampoothiri7739
    @govindhannampoothiri77393 жыл бұрын

    എല്ലാവരും അംഗീകരിക്കേണ്ട അഭിപ്രായം

  • @radhakrishnant.c7386
    @radhakrishnant.c73863 жыл бұрын

    ഇന്നു ജീവിച്ചിരിക്കുന്നവരിൽ നിസ്സംശയം പിൻതുടരാവുന്ന ഗുരുവെന്ന് എന്നെപ്പോലുള്ളവർ കരുതുന്നു. അദ്ദേഹം വലിയ സേവനമാണ് ലോകത്തിൽ ചെയ്തു കൊണ്ടിരിക്കുന്നത് ഇന്നത്തെ ദുഷിച്ച സമൂഹം ഇത്തരം വ്യക്തികളെ ഇഷ്ടപ്പെടാത്തതിൽ അദ്ഭുതമില്ല

  • @bbpp7746
    @bbpp77462 жыл бұрын

    ശ്രീ എം മനുഷ്യ സ്നേഹിയും രാജ്യ സ്നേഹിയും നന്മ നിറഞ്ഞ മഹാനുഭാ വനുമാണ്.

  • @anchalsurendranpillai2775
    @anchalsurendranpillai27753 жыл бұрын

    സത്യത്തിൽ ശ്രീ M ന് ജയശങ്കർ പറഞ്ഞത് മാതിരി ഭാരത രത്നം കൊടുക്കേണ്ടതാണ്.

  • @apsanthoshkumar
    @apsanthoshkumar2 жыл бұрын

    എല്ലാവരും മനുഷ്യരാണ് ...മാനവ സേവ ഈശ്വര സേവ....🙏🌹

  • @reghupk7277
    @reghupk72773 жыл бұрын

    ജയശങ്കർ സർ, അങ്ങയുടെ ശൈലി, അതിൻമേലുള്ള കീർത്തി ലോകാവസാനം വരെ നിലനിൽക്കട്ടെ

  • @babuthittayath6596
    @babuthittayath65963 жыл бұрын

    സാറ് പാഞ്ഞത് ശരിയാണെന്ന് തോന്നുന്നല്ലോ കാരണം rss cpm സഘട്ടനം ഈ അടുത്ത കാലത്തൊന്നും ഇല്ല എന്തായാലും മരണങ്ങൾ ഇല്ലാതായല്ലോ വലിയകാര്യം തന്നെ

  • @asokancharuvila8049

    @asokancharuvila8049

    3 жыл бұрын

    റൈറ്റ്

  • @smithaharidas4023

    @smithaharidas4023

    3 жыл бұрын

    എങ്കിൽ കോൺഗ്രസ്‌ കാരെ കൊന്നതിനും ഇദ്ദേഹം മദ്യസ്തത വഹിച്ചു കണ്ടില്ലല്ലോ. മാത്രമല്ല ഇത്തരം ചർച്ചകൾ രഹസ്യമായാണോ നടത്തേണ്ടത്

  • @thajentertainment3895

    @thajentertainment3895

    2 жыл бұрын

    Cpm rss Now bai bai

  • @Thrayi
    @Thrayi3 жыл бұрын

    എല്ലാം നന്നായി, ആള്‍ ദൈവം എന്ന പദം ഒഴിച്ച്......

  • @gopalampily5318

    @gopalampily5318

    2 жыл бұрын

    എടോ, ശിവനാരെ, തനിക്കു ആളാരാ, ദൈവമാരെ ന്നറിയാതെ വെറുതെ ഇരുന്ന് പുലമ്പരുത്. ഏതൊരാളിന്റെയും ആൽമവാണ് അവന്റെ ഉള്ളിലെ ദൈവം. അത് മനസ്സിലാക്കാതെ പ്രതികരിക്കരുത്. ചില സാമൂഹ്യ വിരുദ്ധരായ ആളുകകൾ അങ്ങിനെ ഉണ്ടാവാം, എന്നുകരുതി ഭാരതത്തിൽ നാം അറിഞ്ഞും അറിയാതെയും വലിയൊരു കൂട്ടം മഹാത്മാക്കൾ സമൂഹത്തിനായി നന്മ ചെയ്തുവരുന്നുണ്ട്. ആക്കൂട്ടത്തിൽ വലിയൊരു മഹാനാണിദ്ദേഹം--: ബഹു. ശ്രീ എം. ആൾ ദൈവം എന്ന പാദം ഇത്തരം മഹാന്മാരെ രാഷ്ട്രീയക്കാരും യുക്തിവാദികളും അർത്ഥമില്ലാതെ അവഹേളിക്കുന്ന പദമാണ്. അവരൊക്കെ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങിയവരാണ്.

  • @Thrayi

    @Thrayi

    2 жыл бұрын

    @@gopalampily5318 MY OBJECTION IS ALSO THE SAME!

  • @kasimariketty
    @kasimariketty Жыл бұрын

    40 ഏക്കർ പതിച്ചു കൊടുത്താലും അധികമാവില്ല ശ്രീ എമ്മിന്റെ മഹത്വം അറിഞ്ഞാൽ. ❤️🙏❤️🙏❤️🙏

  • @wdw8859
    @wdw88593 жыл бұрын

    ശങ്കര മാധ്യമം,സുപ്രഭാതം, സിറാജ്, എന്നി പത്രങ്ങള്‍ക്ക് പേടി ഇനിയും മതം ഉപേക്ഷിച്ചു മറേറ മതത്തിലേക്ക് പോകുമോ എന്നാണു

  • @bhagyarajkrishnan627
    @bhagyarajkrishnan6273 жыл бұрын

    ലോകത്ത് എല്ലായിടത്തും കഴുകൻ മാർ ശവങ്ങൾ വീഴാൻ ആണ് കാത്തിരിക്കുക""....!!!

  • @wizardofb9434
    @wizardofb94343 жыл бұрын

    Sree M is a genuine spiritual leader.

  • @karthikaperul6693
    @karthikaperul66933 жыл бұрын

    നാലേക്കർ വിവാദം ശ്രീ. M ന്റെ പ്രശസ്തിയും പ്രസക്തിയും നാൾക്കുനാൾ വർധിപ്പിക്കും . ജാതിമതവർഗീയതയ്ക്കും രാഷ്ട്രീയത്തിനും അതീതമാണ് ആ മഹാപുരുഷന്റെ പ്രവർത്തിമണ്ഡലമെന്ന് എല്ലാവരും തിരിച്ചറിയുന്ന കാലം വരും .

  • @pkmohanan2366
    @pkmohanan23662 жыл бұрын

    വളരെ നന്ദി ജയശങ്കർ ഞാൻ കാണാൻ വളരെ താമസിച്ചുപോയി

  • @padminiachuthan7073
    @padminiachuthan70733 жыл бұрын

    RSS CPM സംഘട്ടനം ഇല്ലഅപ്പോ അതാണ് അവരെ ചൊടിപ്പിക്കുന്നത് കുറെ ഹിന്ദുക്കൾ തീർന്നു കിട്ടുമെന്ന് വിചാരിച്ച് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നവരെ ശ്രീ എം. നിരാശപ്പെടുത്തി.

  • @mansoornp9388

    @mansoornp9388

    3 жыл бұрын

    അദ്ദേഹം കാരണം അക്രമം അവസാനിച്ചെങ്കിൽ കുറെ ജീവനുകൾ നഷ്ടപ്പെടുന്നത് വളരെ നല്ല കാര്യം തന്നെ പക്ഷെ വെറുതെ നാളെ തൊട്ട് നിങ്ങൾ ആക്രമണം നിർത്തണം എന്ന് പറഞ്ഞാൽ അക്രമം നിർത്തുമോ അങ്ങനെയെങ്കിൽ അത് രഹസ്യമായി നടത്തേണ്ട ആവശ്യവുമില്ല രഹസ്യചർച്ചയിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഡീൽ എന്താണെന്നാണ് അറിയേണ്ടത്

  • @emmanueljoseph_

    @emmanueljoseph_

    3 жыл бұрын

    True

  • @unnikrishnan7107

    @unnikrishnan7107

    3 жыл бұрын

    അതാണ് സത്യം

  • @frjobv
    @frjobv3 жыл бұрын

    ജമാ അത്തെ തീവ്രവാദികളോട് മാറിയിരുന്ന് നന്നായി ചൊറിയാൻ പറ....

  • @vsomarajanpillai6261
    @vsomarajanpillai62613 жыл бұрын

    RSS XBJP സംഘട്ടനങ്ങളും കൊലപാതകവും നടക്കാത്തതിൽ കേരളത്തിൽ കോൺഗ്രസിലും മുസ്ലിംങ്ങളുടെ ഇടയിൽ ചിലർക്ക് വിഷമമുണ്ട് അതിൻ്റെ കുരു പൊട്ടലാണ് ഈ ബലറാമന്മാരുടെ യും സുഡാപ്പി പത്രക്കാരുടെയും ദീനരോദനം .ഏതായാലും ജയശങ്കർ സാറിൻ്റെ വിലയിരുത്തൽ 100 % ശരിയാണ് സത്യസന്ധമായ വിലയിരുത്തലാണ്

  • @JJ-ej2re
    @JJ-ej2re3 жыл бұрын

    Sir, I really like your presentation. Well done I don't belong to any political party. But I support what you said

  • @kubulol566
    @kubulol5662 жыл бұрын

    വളരെ സത്യമാണ് ..ശ്രീ എം തന്നെയാണ് മുൻകൈ എടുത്തു സംഘർഷങ്ങൾ ഒഴിവാക്കിയത്...അദ്ദേഹം തന്നെ അത് തുറന്നു പറഞ്ഞിരുന്നു....ഒന്നു കൂടി അദ്ദേഹം പറഞ്ഞിരുന്ന വസ്തുത ആ ചർച്ചയിൽ ഇരു കൂട്ടരും സമാധാന പരമായ പ്രവർത്തനം നടത്താൻ ഒരുക്കമായി എന്നാണ്....നന്മ എല്ലായിടത്തുമുണ്ട്‌ കണ്ടറിഞ്ഞു പ്രോത്സാഹിപ്പിക്കാൻ ഇദ്ദേഹത്തെ പോലെ ഒരു ഗുരു വരണം അത്ര തന്നെ

  • @rks9607
    @rks96073 жыл бұрын

    ഓം ഐo ഹ്രീം ശ്രീ ഗുരുഭ്യോ നമഃ 🙏 സിപിഎം നോടും അതിന്റെ നേതാവിനോടും കടുത്ത വിയോജിപ്പുണ്ട്. പക്ഷെ ലോകരാധ്യാനായ ശ്രീ എം ന് യോഗാ സെന്റർ സ്ഥാപിക്കാൻ സ്ഥലം കൊടുത്ത നടപടിയെ ശ്ലാഖിക്കുന്നു. ഇതിലൂടെ ഈ ഗവണ്മെന്റ് സ്വയം ബഹുമാനം കൈവരിച്ചിരിക്കുന്നു

  • @alpinemystery1102

    @alpinemystery1102

    3 жыл бұрын

    It is surprising to see that people are there to oppose such good deeds. I would like to say that LDF Govt has done a good thing by offering land to Sree "M".THE NATION REQUIRES PEOPLE LIKE SREE "M" to maintain peace among different sections of people. Those who are opposing may be interested to see that people are getting killed as "kollunnavanam kollapedunnavanum are from same section" Our country had seen The great APJ getting denied second term as President because those people never wants peace in our country/they want to see India is ruined

  • @vasudevantk1363
    @vasudevantk13633 жыл бұрын

    മദ്രസ അധ്യാപകർക്കു ശമ്പളവും പെൻഷനും കൊടുക്കുന്നതിൽ ഇവർക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ. സമാധാനം

  • @ishakkallayil2123

    @ishakkallayil2123

    3 жыл бұрын

    ആരാണ് മദ്രസ ക്ക് ശമ്പളം കൊടുക്കുന്നത്? നാട്ടിൽ യുള്ള മസ്ജിദ് ന്റെ കുടുംബത്തിൽ ഉള്ളവർ വരി സംഖ്യ യായി കൊടുത്താണ് ഇത്രയും കാലാമായി ഉസ്താദ് മാർക്ക് ശമ്പളം കൊടുക്കുന്നത് അതു ഇന്നും തുടരുന്നു എന്നതാണ് വാസ്തവം വെറുതെ വിഡ്ഢിത്തം പറയരുത്

  • @zainhumanity5074

    @zainhumanity5074

    3 жыл бұрын

    Aran madrassak shambalam kodukkunne Pension Evide pension Madrassa Usthadhumar K shambalam kodukkan sarkar enthin 🤣

  • @user-ih6zy6if7y

    @user-ih6zy6if7y

    3 жыл бұрын

    Enthina sahodara ingane vargiyatha parayunath

  • @vasudevantk1363

    @vasudevantk1363

    3 жыл бұрын

    @@user-ih6zy6if7y വർഗീയത സർക്കാർ തന്നെ ഒരു പോളിസി ആക്കുന്നതോ പ്രീണനം നടത്തുന്നതോ ഒന്നും നിങ്ങൾ കാണുന്നില്ല അഥവാ കണ്ടാൽ തന്നെ അതിൽ വർഗീയത കാണാൻ നിങ്ങളുടെ നവോഥാന മനസ്സ് തയ്യാറാവുന്നില്ല. അതിന്റെ കുഴപ്പമാണ്. ഒരുതരം വർഗീയ തിമിരം. വസ്തുതകൾ വ്യക്തമായി കാണാൻ കഴിയില്ല. ഞാൻ 60 വർഷമായി ഈ ഭൂമിയിൽ കഴിയുന്ന ഒരാളാണ്. നമ്മുടെ നാടു ഒരുപാടു മാറിയിരിക്കുന്നു.ചിന്തിക്കാൻ കഴിയാത്ത മാറ്റം. അതിനു കാരണം കമ്മ്യൂണിസ്റ്റ്‌ ഭരണത്തിന്റെ ബലഹീനതകളാണ്. നേരത്തെ ഇല്ലാതിരുന്ന വിഭാഗീയത ഈ അടുത്ത കാലത്താണ് ശക്തമായത്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയാതിരിക്കുക

  • @user-ih6zy6if7y

    @user-ih6zy6if7y

    3 жыл бұрын

    @@vasudevantk1363 enit nammuk bjp kku vote cheyam alle enit ippo ulla manasamadham namuk kalanj kulikkam ath alle sirnu ishtam

  • @speedspeed9716
    @speedspeed97163 жыл бұрын

    ഇത് ഖേരളമാണ് വക്കീലേ..... ഇവിടെ ഞമ്മൻറെ തീവ്രവാദം മാത്രം വളർന്നാൽ മതി, RSS വന്നാല്‍ ഞമ്മൻറെ രാച്ചിയം കൊണ്ടു വരാന്‍ ബുദ്ധിമുട്ടാണ്. നാലേക്കർ കൊടുത്തതിനു മുറുമുറുപ്പ്, ഇരുനൂറ്റമ്പത് ഏക്കര്‍ കറുവാത്തോട്ടം കോഴിക്കോട് മർക്കസു കെട്ടാൻ കൊടുത്തപ്പോൾ ആരും മിണ്ടിയില്ല.

  • @SabuXL

    @SabuXL

    3 жыл бұрын

    ചങ്ങാതീ നാലായാലും ഇരുനൂറ്റിയമ്പതായാലും അനധികൃതമായി കൈവശം വയ്ക്കാൻ അനുവദിക്കരുത്. കേവലം നാലു സെന്റ് ഭൂമി സ്വന്തമായി ഇല്ലാത്തത് കൊണ്ട് മാത്രം ഒരു വീട് വയ്ക്കാൻ കഴിയാത്ത ലക്ഷക്കണക്കിന് ആളുകൾ ഇവിടെ ഉള്ള കാര്യം ഓർമ്മിക്കുക. 🙄

  • @sivantt189
    @sivantt1893 жыл бұрын

    Sri M is a Devine personality.He is not RSS

  • @Rocky-dm7bi

    @Rocky-dm7bi

    3 жыл бұрын

    Rss ആണേൽ? 🚩

  • @sivantt189

    @sivantt189

    3 жыл бұрын

    @@Rocky-dm7bi we will fight against him

  • @Rocky-dm7bi

    @Rocky-dm7bi

    3 жыл бұрын

    @@sivantt189 ok try 😂

  • @Ajmal345

    @Ajmal345

    3 жыл бұрын

    സംഘി സഹയാത്രികൻ തന്നെയാണിയാൾ

  • @athulmohan2364

    @athulmohan2364

    3 жыл бұрын

    sivan tt oru chukkum ni onum cheyila😁

  • @geethadamodaran3460
    @geethadamodaran34602 жыл бұрын

    സർ ആൾദൈവം ആയിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് എന്നുപറയുന്നത് തെറ്റാണ്. അദ്ദേഹം ഒരിക്കലും ആഗ്രഹിക്കുന്നില്ല.

  • @vishakp7627

    @vishakp7627

    9 ай бұрын

  • @omanav3460
    @omanav34603 жыл бұрын

    ശ്രീ എം ഒരു ആത്മീയ പണ്ഡിതനാണ് പലർക്കും അദ്ദേഹത്തെ ആ കാഴ്ചപ്പാട്ടിൽ കാണാൻ ഇഷ്ടമില്ല rss സഹയാത്രികൻ ആയി കാണാനാണ് കുറച്ചാളുകൾക്ക് ഇഷ്ടം ഇലക്ഷൻ കാലത്തിൽ അത് ഒന്ന് പൊരിപ്പിച്ചെടുക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു ചർച്ചക്ക് ശ്രീ എം മധ്യസഥത വഹിച്ചു എന്നത് സത്യം ഓർഗനൈസറിൽ 6 മാസം ജോലി ചെയ്തു എന്നതും സത്യം കൃഷ്ണമൂർത്തി ഫൗണ്ടേഷനിൽ 5 വർഷം ജോലി ചെയ്തു എന്നതും സത്യം 40 ഏക്കർ പതിച്ച് കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം

  • @aneeshkumara755
    @aneeshkumara7553 жыл бұрын

    Sir Sri M stands for Manav - one of the rare spiritual gem in current times, cutting across barriers of religion caste and creed.If Sri M has helped avoid unwanted death of innocent party workers, full credit for that. Desperate people do aweful and dirty tricks to get power and we know who are the desperate after panchayat elections.

  • @rajuchirayil2073
    @rajuchirayil20733 жыл бұрын

    സത്യം.... താങ്കൾ പറഞ്ഞത് പോലെ ഒരു മഹാനാണ് അദ്ദേഹം.... കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ ഒരു സ്ഥലത്തും ആക്രമങ്ങൾ നടന്നില്ല.... ആദ്യത്തെ അനുഭവം... ബലറാം ഒരു പൈങ്കിളി ആണ്...

  • @jinoopj
    @jinoopj3 жыл бұрын

    Appreciate Sri M

  • @vijayalakshmit9306

    @vijayalakshmit9306

    2 жыл бұрын

    ശ്രീ എം ആധുനീക കാലത്തെ ഷിദ്ധി സായി ബാബ ആണ്.

  • @vinan511
    @vinan51110 ай бұрын

    മഹത്തായ ഒരു കാര്യം തന്നെയാണ് ശ്രീ എം എന്ന മഹാത്മാവ് ചെയ്തത്. അദ്ദേഹത്തിന് കൂപ്പുകൈകൾ 🙏🙏🙏🙏🙏🙏

  • @rajendrankuttembath8914
    @rajendrankuttembath89143 жыл бұрын

    Thank you 🙏 very much sir, you said it.

  • @parvathysudhakaran1229
    @parvathysudhakaran12293 жыл бұрын

    Salute to you Sir for speaking sensibly. You are always unbiased and brave

  • @thulaseedharannk4962
    @thulaseedharannk49623 жыл бұрын

    ശ്രീ എം നെ ഈ വിവാദത്തിൽ വലിച്ചിട്ട നടപടി തെറ്റാണ്. Adv. ജയശങ്കർ നന്നായി അവതരിപ്പിച്ചു. രാമജന്മഭൂമി ബാബറി മസ്ജിദ് തർക്കത്തിലും പല വിശിഷ്ട വ്യക്തികളും ഇടനിലക്കാരായി സംസാരിച്ചിരുന്നു. ഇത് പത്രവാർത്തയായിരുന്നു. സിപിഎം RSS സംഘർഷത്തിലും നടന്നു. പരസ്യമായോ, പരസ്യമാക്കാതെയോ ആകാം. ഒരു പരിധിവരെ കൊലപാതകരാഷ്‌ടീയം അവസാനിപ്പിക്കുന്നതിൽ വിജയിച്ചു. 1965 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ മധ്യസ്ഥം വഹിച്ചത് സോവിയറ്റ് യൂണിയൻ ആയിരുന്നു. ഇതൊക്കെ എന്തോ രഹസ്യ ബന്ധമാണെന്നും മഹാസംഭവം ആണെന്നും പ്രചരിപ്പിക്കുക. വൃദ്ധികെട്ട മനസ്സിന്റെ ഉടമകളാകരുത്. സമാധാനം പുലരട്ടെ നാട്ടിൽ.

  • @baburajan.cbaburajan.c1562
    @baburajan.cbaburajan.c1562 Жыл бұрын

    സത്യം സത്യമായി അറിക്കലാണ് അറി വുള്ള ആൾച്ചെ യേണ്ടതും പറേയേണ്ടതും

  • @conscons5776
    @conscons57763 жыл бұрын

    SRI M....leave him to his good work.. keep him off from prejudice and nasty poltics.

  • @sreekumarvarma270
    @sreekumarvarma2703 жыл бұрын

    സാമാന്യനായൊരു വൈരി വരുന്നേരം വാമന്മാർ തങ്ങളിൽ ചേർന്നു ഞായം (ചെറുശേരി )

  • @balakrishnannambiar3609

    @balakrishnannambiar3609

    3 жыл бұрын

    അവിടെ ശ്രീ എംന്ന് ജീവിച്ചിരിക്കുമ്പോൾ

  • @ramkrishnana.1665

    @ramkrishnana.1665

    3 жыл бұрын

    Thangal oru pandithan

  • @sainulabid.k.p.m7691
    @sainulabid.k.p.m76912 жыл бұрын

    സത്യസന്ധമായ വിലയിരുത്തൽ..അഭിനന്ദനങ്ങൾ! എന്തും ഏതും വർഗീയവൽക്കരിക്കുന്ന മൗദൂദി പത്രത്തിന്റെ ദുഷ്ടലാക്കാണിത്..രാഷ്ട്രീയത്തിനപ്പുറം 'മാധ്യമം'പത്രത്തിന്റെ തനിനിറം കോൺഗ്രസ്സുകാർ തുറന്നു കാട്ടേണ്ടിയിരുന്നു.കൊലപാതകങ്ങൾക്കെതിരെ ആര് മധ്യസ്ഥത വഹിച്ചാലും അത് നല്ല കാര്യമാണ്..എന്തും ഏതും RSS ബന്ധം ചേർത്തിപ്പറയുന്നതും ഒരു ഫാഷനായിരിക്കുന്നു..ഒരു പ്രശസ്ത വ്യക്തി എന്ന നിലയ്ക്ക് പിണറായി എന്നല്ല സാക്ഷാൽ ഉമ്മൻ ചാണ്ടിയോ കുഞ്ഞാലിക്കുട്ടിയൊ മുഖ്യമന്ത്രിയാണെങ്കിലും ഇതാണനുവദിച്ചുകൊടുക്കും..കേരളം ഇന്ത്യയുടെ ഭാഗമാണെന്നെങ്കിലും വിലകുറഞ്ഞ വാദ മുഖം ഉയർത്തുന്ന ബൽറാം അറിഞ്ഞിരിക്കണം..

  • @sandeepkaruvathil7507
    @sandeepkaruvathil75073 жыл бұрын

    നല്ല അഭിപ്രായം 👍

  • @sreejeshrayarothsreedharan2406
    @sreejeshrayarothsreedharan24063 жыл бұрын

    സിപിഎം കാരും rss കാരും കൊന്നുകൊണ്ടേ ഇരിക്കേണ്ടത് ആരുടെ ആവശ്യമാണ്..?

  • @asokkolakkadanchelode395

    @asokkolakkadanchelode395

    3 жыл бұрын

    ജെഹാദികളുടെ ആവശ്യം

  • @sreelakshmipm8420

    @sreelakshmipm8420

    3 жыл бұрын

    Muri sudappi jamait jihadikalude

  • @draculacc455
    @draculacc4553 жыл бұрын

    "നിങ്ങളീ ചാനൽ ഇതു വരെ subscribe ചെയ്തില്ല 😳." ഈ advertisement പറയുന്ന പെണ്ണുമ്പുള്ളയുടെ voice and sound modulation ഭയങ്കര അരോചകമാണ്. ഒന്നുകിൽ അത് മാറ്റുക അല്ലെങ്കിൽ വേറൊരാളെ anchoring ചെയ്യിക്കുക.

  • @karthikr7539
    @karthikr75393 жыл бұрын

    👍👍👍......Sathyam aanenkil nalla karyam.....🙏

  • @josephthyparampil2858
    @josephthyparampil28583 жыл бұрын

    ഈ കാര്യത്തിൽ shri ജയശങ്കരോട് യോജിക്കേണ്ടിരിക്കുന്നു, പിണറായി നേരിട്ട് യാക്കോബായ -ഓർത്തഡോൿസ്‌ തർക്കം കൂടെ പരിഹരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @sushilmathew7592
    @sushilmathew75923 жыл бұрын

    Sri m is a Devine person, please leave him alone.

  • @abhipr1333
    @abhipr13333 жыл бұрын

    Sree M- a Good Humanbeing

  • @ramakrishnanck4781
    @ramakrishnanck47812 жыл бұрын

    താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു..

  • @varghesejohn5511
    @varghesejohn55113 жыл бұрын

    ഈ വിഷയത്തിൻ റെ ഗൗരവം മാറ്റിനിർത്തിയാൽ താങ്കളുടെ അഭിപ്രായ പ്രകടനത്തിൽ ഈയടുത്ത കാലത്തുണ്ടായ മാറ്റമാണ് പ്രധാനം ചാനൽ ചർച്ചയിൽ ഷംസീർ ഇന്റെ ഭീഷണി ശരിക്കും ഏറ്റിട്ടുണ്ട് എന്നാണ് തോന്നുന്നത് അതിന്റെ മാറ്റം തുടർന്നുള്ള എല്ലാ അഭിപ്രായ പ്രകടനത്തിലും കാണാം നട്ടെല്ല് വാഴപ്പിണ്ടി ആക്കരുത്

  • @rajendranvp1300

    @rajendranvp1300

    3 жыл бұрын

    നിന്റെ പാറ്ടി 51വെട്ടിനു തീ൪കുമോടാ എന്ന ല്ലേ വക്കീൽഷ൦സീറിനോടന്നു ചോദിച്ചത്? Cpm എന്താ ണെന്നു, വക്കീലിനറിയില്ലെന്നു വരുമോ?

  • @dentogist
    @dentogist3 жыл бұрын

    നിഷ്പക്ഷരുടെ നിഷ്കളങ്കമായ വിലയിരുത്തൽ കാണുമ്പോൾ ചിരിയാണ് വരുന്നത്. ഏതേലും കോണ്ഗ്രസ് പഞ്ചായത്തു പ്രസിഡന്റ് RSS മായി രഹസ്യ ചർച്ച നടത്തിയെന്ന വാർത്ത വന്നിരുന്നെങ്കിൽ ഇതേ ആളുകൾ ഇവിടെ ട്രോളുമായി വന്നേനെ. ഒരു പ്രത്യേക തരം നിഷ്പക്ഷർ

  • @adv.j.chandran8172
    @adv.j.chandran81722 жыл бұрын

    Bold and beautiful observations. He is deserving to accept the offer made by Govt.

  • @testaunni1284
    @testaunni12842 жыл бұрын

    Sri M is such a honourable saint....

  • @Aysha-zp7ci
    @Aysha-zp7ci3 жыл бұрын

    പാടില്ല വക്കീലേ ഹിന്ദുക്കൾ rss um cpmum ആയി തമ്മിലടിക്കണം, അത് തടയാൻ ആരും പ്രവർത്തിക്കരുത്. എന്നാലേ ഞമ്മക്ക് സമാധാനം കിട്ടുള്ളു

  • @vsn2024
    @vsn20243 жыл бұрын

    വക്കീൽ ലെവൽ വേറെ

  • @immortal53
    @immortal533 жыл бұрын

    Well said Sir

  • @globelwaming4907
    @globelwaming49072 жыл бұрын

    എത്ര എത്ര ജീവനുകൾ കണ്ണൂരിൽ പൊലിഞ്ഞു ഇതിന്റെ പിന്നിൽ എന്തോ ഒരു കളി ഉണ്ട്

  • @gopalampily5318

    @gopalampily5318

    2 жыл бұрын

    പ്രിയ മാത്യു സാറേ, കണ്ണൂരിൽ വളരെക്കാലമായി rss, cpm, leage എന്നീ പാർട്ടിക്കാർ അക്രമ കൊലകൾ നടത്തുന്നത് രാജ്യത്തു മുഴുവൻ ജനതക്കും അറിയാം, ഇത്തരം രാഷ്ട്രീയത്തെ ജനങ്ങൾ തക്കളയുന്നു. ഞങ്ങളല്ലാതെ മറ്റൊരു ആശയങ്ങളും, പാർട്ടികളും കണ്ണൂരിൽ ( ഞങ്ങളുടെ കോട്ടയിൽ ) വളരാൻ പാടില്ല എന്ന പ്രാദേശിക സ്വാർത്ഥ താൽപ്പര്യം cpm ന്‌ ശക്തമായിട്ടുണ്ടായിരുന്നു. ഇതിനെ കമ്യൂണിസ്റ്റ് ഫ്യൂഡലിസ്റ്റിക് തീവ്രവാദമായി ആളുകൾ മനസ്സിലാക്കി കഴിഞ്ഞു.

  • @anthonyouseph6490
    @anthonyouseph64908 ай бұрын

    I don't understand how Kerala got a wise and genuine sage like Sri M. Actually Kerala doesn't have the quality and merit to give birth to this God realised person. Outsiders recognise this person's worth immediately.

  • @nambudiripad6452
    @nambudiripad64523 жыл бұрын

    He is a kriya yogi 😊😇. We can expect kriya yoga 🧘‍♀️ to flourish in tvm from that 4 acres. Wisdom from Himalayas going to flow in our capital city 😍😌

  • @MrSatprem
    @MrSatprem3 жыл бұрын

    There are good persons with good intentions in this world. Leave them alone. Politicians have only one intension- power.

  • @premsatishkumar5339
    @premsatishkumar53393 жыл бұрын

    Excellent vision sir 🙏🙏🙏🙏🙏🙏👍👍👍👍👍❤️❤️❤️

  • @VijayKumar-yw4lu
    @VijayKumar-yw4lu3 жыл бұрын

    സ്കോർബോർഡോ😂😂...... അവസ്ഥയേ....

  • @picodaughs5714
    @picodaughs57143 ай бұрын

    ശ്രീ M ആർക്കും വില ഇടാൻ പറ്റില്ല...

  • @sajidsalim2351
    @sajidsalim23513 жыл бұрын

    Adv ജയശങ്കർ വിട്ടു കളഞ്ഞ ഒരു പ്രധാനപ്പെട്ട കാര്യം ; Rടട പിണറായി ശ്രീ M ചർച്ചയുടെ കാര്യം പുറത്ത് വിട്ടത് മാധ്യമ മോ ചന്ദ്രികയോ സുപ്രഭാത മോ അല്ല മലയാളി മാധ്യമ പ്രവർത്തകനായ ദിനേഷ് നാരയണൻ എഴുതിയ The Rടട and the making of the deep nation എന്ന പുസ്തകത്തിലാണ്

  • @freedos3868
    @freedos38683 жыл бұрын

    Well said Mr.Jayashankar 👍

  • @bbpp7746
    @bbpp77462 жыл бұрын

    എത്ര നല്ല കാര്യങ്ങൾ ചെയ്താലും അതിലൊക്കെ ദോഷങ്ങൾ കാണുന്ന ഒന്നിനും കൊള്ളാത്ത ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത ചില തീട്ടത്തിൽ കൃമികൾ രാഷ്ട്രീയത്തിലും അല്ലാതെയും ഉണ്ട്. അവരൊക്കെ ജനങ്ങളുടെ ശാപമാണ്. അവരെയൊക്കെ ഒറ്റപ്പെടുത്തുകയോ തല്ലിക്കൊല്ലുകയോ ആണ് ചെയ്യേണ്ടത്.

  • @mansoornp9388
    @mansoornp93883 жыл бұрын

    അദ്ദേഹം കാരണം അക്രമം അവസാനിച്ചെങ്കിൽ കുറെ ജീവനുകൾ നഷ്ടപ്പെടുന്നത് വളരെ നല്ല കാര്യം തന്നെ പക്ഷെ വെറുതെ നാളെ തൊട്ട് നിങ്ങൾ ആക്രമണം നിർത്തണം എന്ന് പറഞ്ഞാൽ അക്രമം നിർത്തുമോ അങ്ങനെയെങ്കിൽ അത് രഹസ്യമായി നടത്തേണ്ട ആവശ്യവുമില്ല രഹസ്യചർച്ചയിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഡീൽ എന്താണെന്നാണ് അറിയേണ്ടത്

  • @bbpp7746
    @bbpp77462 жыл бұрын

    Well done!!!

  • @gokulchandran5586
    @gokulchandran55863 жыл бұрын

    well said sir

  • @sivapkd9222
    @sivapkd92223 жыл бұрын

    തിരിച്ചു ചിന്തിച്ചാൽ കോൺഗ്രസ്‌ന്റെ രാഷ്ട്രീയം ഇപോഴും മത വർഗീയ വോട്ട് രാഷ്ട്രീയം തന്നെ അല്ലെ???...

  • @vijaykalarickal8431
    @vijaykalarickal84313 жыл бұрын

    Well said

  • @picodaughs5714
    @picodaughs57143 ай бұрын

    അദ്ദേഹം ഒരിക്കലും parjitilla ആൽദൈവം ആണ് എന്ന്.. ശെരിക്കും ഗുരു ആണ് അദ്ദേഹം

  • @nandakumarnair6505
    @nandakumarnair65059 ай бұрын

    ഈ സർക്കാർ ചെയ്ത ഒരു നല്ല കാര്യം തന്നെ ആണ്. പാട്ടത്തിന് അല്ല അദ്ദേഹം ത്തിനു പതിച്ചു നൽകട്ടെ. യോഗ പ്രചരിപ്പിക്കാനും പഠിപ്പിക്കാനും റിസേർച് നടത്താനും ഇത് നല്ല രീതിയിൽ ഉപയോഗിക്കാൻ Sri M ന് അല്ലാതെ വേറെ ആർക്കും ഇന്ന് പറ്റില്ല. അദ്ദേഹം ഒരു മലയാളീ കുടി ആണല്ലോ. കേരളത്തിൽ അല്ലാതെ പിന്നെ ബിഹാറിൽ പോകുമോ ജമാഅത്തെ, മാധ്യമം??

  • @clarakumaran3222
    @clarakumaran32223 жыл бұрын

    💯 well opinion

  • @praseet1
    @praseet12 жыл бұрын

    Divine M....He is blessed by Babaji, blessed life!

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil42463 жыл бұрын

    Very good sir

  • @hariharan4655
    @hariharan46552 жыл бұрын

    എന്റെ ചേട്ട ചെന്നിത്തലയും ഉമ്മൻചാണ്ടിയും പിണറായിയ ബീനാമകൾ ളാണ് അതുകൊണ്ട് ണ് ഇവർ ഇപ്പോൾ പാർട്ടി ഒന്നുമല്ലതായി പോയത്

  • @rajanmani1472
    @rajanmani14722 жыл бұрын

    CONGRATULATIONS

  • @sreeragkp
    @sreeragkp6 ай бұрын

    ശ്രീ M.. ആത്മീയ ഗുരു ആണ്.. ഒരു നല്ലൊരു വ്യക്തി ആണ് ജ്ഞാനിയാണ്..ആൾ ദൈവം എന്ന് പ്രയോഗം നോട് യോജിക്കുന്നില്ല അദ്ദേഹം അങ്ങനെ ഒരാൾ അല്ല 😊

  • @sanadhan-dharma
    @sanadhan-dharma3 жыл бұрын

    നല്ല നിരീക്ഷണം

  • @sheejajohn684
    @sheejajohn6842 жыл бұрын

    Adu kalakki.

  • @ganeshramaswamy1904
    @ganeshramaswamy19043 жыл бұрын

    👍

  • @rajeevpillai2799
    @rajeevpillai27993 жыл бұрын

    Good morning Sir

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn3 жыл бұрын

    ശ്രീ എം നു ലോക സമാധാനത്തിനുള്ള എന്തെങ്കിലും അവാർഡ് കൊടുക്കണം. ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങളും എല്ലാ അന്താരാഷ്ട്ര പ്രശ്നങ്ങളും പരിഹരിക്കാൻ അദ്ദേഹത്തിന് അവസരം ഉണ്ടാവണം . നാലേക്കറല്ല നാല്പതേക്കർ ഫ്രീയായി കൊടുത്ത് ലോകസമാധാനത്തിന്റെ ഓഫീസ് തുറക്കണം .

  • @keralatalks3721
    @keralatalks37213 жыл бұрын

    I support the advocate and welcome Shree M ji. Let him come.then Kerala become at least little peace.a mass & powerful man.👍

  • @AnilKumar-mb3wy
    @AnilKumar-mb3wy3 жыл бұрын

    നക്സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് 50 ലക്ഷം കൊടുത്തത്തിനെ പറ്റി ഒരു വീഡിയോ ചെയ്യുവോ

  • @unnikrishnantp3156
    @unnikrishnantp31566 ай бұрын

    സനാധന ധർമത്തിൻ്റെ അറിവിനായി അദ്ദ്രേഹം നടത്തുന്ന പ്രവർത്തനം വിസ്മരിക്കുവാൻ കഴി ഇല്ല. ആൾ ദൈവം എന്ന വാക്ക് എന്താണ് തത്വമസി എന്നത് അറിയാതവർ ഉപയോഗിക്കുന്ന വാക്കാണ്. ഭാരതദർശനം മതത്തിന്നും, വർഗ വെത്യാസത്തിന്നും മുകളിൽ നിൽക്കുന്ന തത്വം പ്രചരിപ്പിക്കുന്നു. മത വർഗീയത മുതലെടുത്ത് ജീവിക്കുന്ന ഇവിടത്തെ രാഷ്ട്രിയ പാർട്ടികൾ ഇവിടെ വർഗീയത ഇല്ലാതെ അറിവിൽജിവിക്കുവാൻ ജനങ്ങൾ തീരുമാനിച്ചാൽ മതകച്ചവടവും, മതരാഷ്ട്രിയ മുതലെടുപ്പും അവസാനിക്കുമോ എന്ന ഭയം ഉണ്ടാവും. ഇവിടെ സ്ഥലം ഇവിടത്തെ ജനങ്ങളെ വിഭജിക്കുന്ന ഏതെങ്കിലും മത സങ്കടനക്കു കൊടുത്തിരുന്നെങ്കിൽ ഒരു വിവാദവും ആർക്കും ഉണ്ടാവില്ല

  • @vijaykalarickal8431
    @vijaykalarickal84313 жыл бұрын

    Good

  • @prasadbabupoothali5019
    @prasadbabupoothali50192 жыл бұрын

    അദ്ദേഹം ശ്രീ എം (മധുകർ നാഥ് ) ജൻമംകൊണ്ട് അദ്ദേഹം മുസ്ലീം മാത്രമായിരുന്നു.പക്ഷെ കർമ്മം കൊണ്ട് യഥാർത്ഥ മനുഷ്യൻ അല്ലെങ്കിൽ മനുഷ്യൻ്റെ ലെവലിൽ നിന്നും ഉയർന്നു നിൽക്കുന്ന വ്യക്തിയാണ്. അദ്ദേഹം ചെയ്തത് തികച്ചും നല്ല കാര്യമാണ്, നൻമയാണ്. ഇത് ചെയ്യാൻ ഉള്ള വേറെ ആരെങ്കിലും ഉണ്ടായിരുന്നോ. ഈ പ്രവർത്തിയെ വിമർശിക്കുന്നവർക്ക് ആവശ്യം ഇവിടെ എന്നും സംഘർഷമാ യിരുന്നോ? ശ്രീ എമ്മിൻ്റെ വഴി നൻമയുടെ വഴിയാണ്. അതിന് അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . പിന്നെ നാലേക്കർ അത് ലീസിന് കൊടുത്തതാണ് ' . അല്ലാതെ പൊതു സ്വത്തും നമ്മുടെ പുരാതന സ്മാരകങ്ങളും പതിച്ചു കൊടുത്തത് പോലെ വെറും വെറുതെ കൊടുത്തതല്ല. പിന്നെ അദ്ദേഹം ആൾ ദൈവമല്ല, അങ്ങനെയാ കാൻ പോകുന്ന യാ ളു മല്ല. ഒരു മനുഷ്യനാണ് മനുഷ്യ സ്നേഹിയാണ്. ആത്മീയതയിൽ അടിയുറച്ചു നിൽക്കുന്ന ഒരു ഋഷി തന്നെ.

  • @sajanpa393
    @sajanpa3932 жыл бұрын

    ഇതുപോലെ സത്യം ജനങ്ങളെ പറഞ്ഞു മനസിലാക്കാൻ അങ്ങയെപോലെ വിരലിലെണ്ണവവുന്ന ആൾക്കാരെയുള്ളു,, അങ്ങേക് ദീർക്കയുസ്സ് നൽകട്ടെ,,,,,,, (ഞങ്ങൾ പാവം ജനങ്ങൾക്കുവേണ്ടി )

  • @anilnair8546
    @anilnair85463 жыл бұрын

    Namaste sir

  • @anilkumarcs6495
    @anilkumarcs64953 жыл бұрын

    സർക്കാർ ചെയ്ത ഒരു നല്ല കാര്യം

  • @SunSun--sc3bg
    @SunSun--sc3bg3 жыл бұрын

    സുസ്വാഗതം അങ്ങയുടെ വിശദീകരണം

  • @ashokant.a.6880
    @ashokant.a.68803 жыл бұрын

    അമ്മയെ തല്ലിയാലും രണ്ടു പക്ഷം പറയുന്ന ഈ നാട്ടിൽ ഇതൊന്നും അത്ര വലിയ കാര്യമായെടുക്കേണ്ടതില്ല. ഏതായാലും സമാധാനത്തിനു വണ്ടി പ്രവർത്തിച്ചതിന് എതിർ പറയുന്ന, അതു് റിപ്പോർട്ടുചെയ്യുന്ന പത്രങ്ങൾക്ക് ചവറ്റുകുട്ടയിലായിരിക്കും സ്ഥാനം.👍

Келесі