ചെറിയാനും ലീഗും. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു. Cherian Philip | Muslim League

#abcmalayalam #advocatejayashankar #jayashankarview #jayashankarlatest
ചെറിയാനും ലീഗും. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.
SUBSCRIBE our channel for more trending News & Movie Updates

Пікірлер: 186

  • @jojose4732
    @jojose47323 жыл бұрын

    ചെറിയൻ ഫിലിപ്പ് കോൺഗ്രസ്‌ വിട്ടു രക്ഷപെടാൻ കമ്മി സഹയാത്രികൻ ആയി.... ഇന്നുവരെ രക്ഷപെട്ടിട്ടില്ല 😄😄😄

  • @moiduttykc6993
    @moiduttykc69933 жыл бұрын

    സത്യം

  • @rafimuhammed340
    @rafimuhammed3403 жыл бұрын

    വളരെ ശരിയാണ്

  • @chackochanma4638
    @chackochanma46383 жыл бұрын

    കോൺഗ്രെസ്സുമായി ആശയപരമായി ഉള്ള അകൽച്ച കൊണ്ട് അല്ല സ്ഥാന മോഹം കൊണ്ട് തന്നെ ആണ് സിപിഎം ലെത്തിയത്..

  • @mohanrajnair865

    @mohanrajnair865

    3 жыл бұрын

    Still he got nothing except becoming Chairman of KTDC. Just before elections,there will be talks of Cherian Philip getting something,which never come. Karunakaran must be haunting him always,despite his plea for forgiveness made at Karunakaran Smriti Day.

  • @johnmathew8053

    @johnmathew8053

    3 жыл бұрын

    No doubt about it...

  • @haridasndasan2663
    @haridasndasan26633 жыл бұрын

    I u m l supper

  • @dileepmathew7684
    @dileepmathew76843 жыл бұрын

    ചിന്തയെ ചിതയാക്കി മാറ്റി ആളുകളെ ഭിന്നിപ്പിക്കുന്ന രീതി ഇവിടെ പണ്ടേ ഉള്ളതാണ്. ചെറിയാൻ ചെയ്തതും അതുതന്നെ

  • @sman6372
    @sman63723 жыл бұрын

    ചരിത്രം മറന്നോ വകീലേ. ആശയ പരമായ പ്രശ്നങ്ങൾ കൊണ്ടൊന്നുമല്ല ചൊറിയാൻ പോയത്. അന്ന് കോൺഗ്രസ്സ് കൊടുത്ത സീറ്റ് വിജയ സാധ്യത ഇല്ല എന്ന് പരാതി പറഞ്ഞാണ് പോയത്. പകരം മത്സരിച്ച ആൾ ഭംഗി ആയി ജയിച്ചു കയറി. അതിനാൽ സിപിഎം ഇൻ്റെ കോലായയിൽ ഇപ്പോഴും കാവൽ ജോലി. ആദ്യമാദ്യം ak ആൻ്റണിയെ തുടർച്ചയായി ചൊറിഞ്ഞ് ഇരുന്നു. ഇപ്പോള് എവിടെ നിന്നാലും തോൽ ക്കും. അത്ര തന്നെ.

  • @rajinasmv8616
    @rajinasmv86163 жыл бұрын

    മുസ്ലിം ലീഗ് ഒരു സംഭവാ... മകകളെ 👍👍👍

  • @shijinmenon9255

    @shijinmenon9255

    3 жыл бұрын

    അപ്പോ bjp യോ 😏

  • @ziyadkolari8015
    @ziyadkolari80153 жыл бұрын

    ചെറിയാൻ ഫിലിപ്പ് എവിടെ മത്സരിച്ചാലും എല്ലാ പ്രാവിശ്യം തോൽപ്പിക്കുന്നത് പോലെ ഇപ്പ്രാവശ്യവും തോൽപ്പിക്കും....

  • @omanaroy8412
    @omanaroy84123 жыл бұрын

    Good speech sir

  • @PradeepKumar-gd1dy
    @PradeepKumar-gd1dy3 жыл бұрын

    വയസ്സായപ്പോ " ചൊറിയാൻ" ഫിലിപ്പായി..... ലോക നിയമമാണ് വക്കീലേ....

  • @suminaushad816
    @suminaushad8163 жыл бұрын

    Well said sir

  • @bhagyalakshmi7663
    @bhagyalakshmi76633 жыл бұрын

    Well said sir🙏

  • @gokulchandran5586
    @gokulchandran55863 жыл бұрын

    well said sir

  • @kannankothila1684
    @kannankothila16843 жыл бұрын

    League is increasing their seats by breading human siblings. As EA Jabbar said

  • @faisalbinahmmedfaisal1027
    @faisalbinahmmedfaisal10273 жыл бұрын

    Great speech

  • @mathewjoseph4021

    @mathewjoseph4021

    3 жыл бұрын

    But why not Jayasankar join congress (actually he is a congress man)

  • @sanuab7515
    @sanuab75153 жыл бұрын

    "ഉദാരനിമിത്തം ബഹുകൃതവേഷം " പിണാറായി വിജയനെ സുഖിപ്പിച്ചു ഒരു സീറ്റ് തരപ്പെടുത്താനുള്ള സൂത്രമായി ഇതിനെ കണ്ടാൽ മതി.

  • @anilnair8546
    @anilnair85463 жыл бұрын

    Namaste sir

  • @samsheerpk8725
    @samsheerpk87253 жыл бұрын

    💚

  • @riyasudheennk2275
    @riyasudheennk22753 жыл бұрын

    👍

  • @nasarkarakkadan4923
    @nasarkarakkadan49233 жыл бұрын

    Well Said Jayasankar sir

  • @johnmathew8053
    @johnmathew80533 жыл бұрын

    Only one error: the total number of seats was 133. Not 123. Also, there were almost one dozen parties in the UDF. But now, half a dozen only. In 1977, Kerala Congress got 25 seats to contest. They won in 22. RSP also was a force to reckon with. Not like now. PSP, NDP, SRP, KTP, Gopalan group Janata party etc... Even Congress was contesting in less than 70 seats...

  • @viswanathankunjan1262
    @viswanathankunjan12623 жыл бұрын

    pla use quality camera

  • @zeinulabid
    @zeinulabid3 жыл бұрын

    💚💚💚💚💚💚

  • @mohanrajnair865
    @mohanrajnair8653 жыл бұрын

    If in the coming assembly election, if there is a hung verdict,ML will ditch UDF and with the support of ML, LDF will make the Govt,with Kunhali Kutty as Dy C M . Cherian Philip will see these from the sidelines.

  • @hamsa0123
    @hamsa01233 жыл бұрын

    ചെറിയാൻ ഭിലിപ്പ് ചൊറിയാൻ എവിടെയാണ് ഉള്ളത് എന്നാണ് ഇപ്പോൾ അറിയാത്തത്

  • @baburjand9379
    @baburjand93793 жыл бұрын

    ELLAVARKUM COMMON SENSE ONDEENNU ARIYUKA

  • @rohannair218
    @rohannair2183 жыл бұрын

    പ്രസ്താനത്തിനു വേണ്ടി ജീവനും ജീവിതവും കളയുന്നവർ മണ്ടൻമാർ 😥😥😥

  • @manojmuraleedharan8190
    @manojmuraleedharan81903 жыл бұрын

    Kashtam!!

  • @unnikrishnannair5098
    @unnikrishnannair50983 жыл бұрын

    Congress has no base in Krerla, it is League +K. C

  • @jibinjoseph5260

    @jibinjoseph5260

    3 жыл бұрын

    Kc has no base , christians & nair vote share ettavum kooduthal kittunnathu congress nu aanu

  • @jibinjoseph5260

    @jibinjoseph5260

    3 жыл бұрын

    K c keralathil aprasakthamaya party aanu

  • @jackychan5693

    @jackychan5693

    3 жыл бұрын

    @@jibinjoseph5260 ക്രിസ്ത്യാനികൾ ബിജെപിയോട് അടുക്കും

  • @MansoorOOPandakkkal
    @MansoorOOPandakkkal3 жыл бұрын

    COR RECT

  • @baburjand9379
    @baburjand93793 жыл бұрын

    SATYAMEVA JAYATE

  • @musthafapm7195
    @musthafapm71953 жыл бұрын

    ചെറിയാന്റ ചൊറി ഇനിയും മാറിയില്ലേ ഇപ്പൊ ചൊറിഞ്ഞു ഇരിക്കുക തന്നെ ആണല്ലേ

  • @shabeerkcshabeer691
    @shabeerkcshabeer6913 жыл бұрын

    മുസ്ലിം ലീഗ് ഇന്ത്യയിൽ ഒരു അഭിമാനമാണ്

  • @vijaykalarickal8431
    @vijaykalarickal84313 жыл бұрын

    Well said

  • @gouthamprasad3840

    @gouthamprasad3840

    3 жыл бұрын

    ജയശങ്കർ ഓരം ചേരരുത് കാര്യം അവസ്യത്തിനുവിവരംമുള്ളവർ കാര്യസാദ്യതിനു ബുദ്ധിജീവികളിച്ചാൽ കാണികൾ എല്ലാം മണ്ടമാരല്ല 🙏thanks

  • @TheSwrp4u
    @TheSwrp4u3 жыл бұрын

    Chelakkara, kuthuparamb seat kittiyittu enthu karyam.. Cpim kottakal aanu randum...

  • @unnivu2nku
    @unnivu2nku3 жыл бұрын

    കാലത്തിന്റെ കുത്തൊഴുക്ക് കാണാതീരുന്നിട്ട് കാര്യമില്ല, ഒന്നു് ചീഞ്ഞ് മറ്റൊന്നിന് വളമായി തീരുന്നു, പ്രകൃതിയുടെ നിയമമാണ്, സാർ, അതിന് പുറം തിരിഞ്ഞ് നിന്നിട്ട് കാര്യമില്ല.

  • @saidutt2826

    @saidutt2826

    3 жыл бұрын

    👍

  • @jobfin5923
    @jobfin59233 жыл бұрын

    Populated

  • @sreekanthkn7846
    @sreekanthkn78463 жыл бұрын

    👍👍🙏🙏

  • @draculacc455
    @draculacc4553 жыл бұрын

    "നിങ്ങളീ ചാനൽ ഇതുവരെ subscribe ചെയ്തില്ല" "ഇല്ല, ചെയ്തില്ല. കേസ് എടുക്കുവോ"

  • @vijayanak1855
    @vijayanak18553 жыл бұрын

    Now he is preparing speech to pinarayi

  • @abdulnizar6079
    @abdulnizar60793 жыл бұрын

    ജയശങ്കർ സാറിനേ ഒരുപാട് ഇഷ്‌ടം

  • @javedakthar8597
    @javedakthar85973 жыл бұрын

    Muslim liegu evidethanney undavum

  • @lensmankrk7965
    @lensmankrk79653 жыл бұрын

    Congress partyude Ponnomana Putran e Adutha naal Kadakil chaadi.. Mungi kondirukkynna kappal thanne.. G 23 Leaders Jammuvil Meetting..nadathi

  • @jeevankumarpk7599
    @jeevankumarpk75993 жыл бұрын

    Politics is a dirty business 😂😂😂

  • @unnikrishnannair5098
    @unnikrishnannair50983 жыл бұрын

    No scarcity of Pseudointellectuals in Kerala,

  • @oshoolive3218
    @oshoolive32183 жыл бұрын

    സത്യത്തിൽ കോൺഗ്രസ്സ്‌ തകർന്നു

  • @appukuank7512
    @appukuank75123 жыл бұрын

    ടി എം ജേക്കബ്ബും എം വി ആറും കരുണാകരനൊപ്പം നിന്നു.

  • @unnikrishnanb1237

    @unnikrishnanb1237

    3 жыл бұрын

    സത്യം. ജേക്കബും, MVR,ഉം മാത്രം കരുണാകരന്റെ കുടെ ഉറച്ച് നിന്നു. ബാക്കി തിരുമാലികൾ കാലുവാരി.!!!

  • @jeevanvk5526
    @jeevanvk55263 жыл бұрын

    Jayashankarji. The name itself shows that muslim league is a communal party and it represents only only muslims. ML is a big crocodile which will easily swallow congress. Helplessness of Congress is the best organic fertilizer of league

  • @entaacha4735
    @entaacha47353 жыл бұрын

    Eppol Keralam evanmar vizhunjiennu orthal.mathi, pettuperuki konnum adhikarathilekku league

  • @latheefpurathoottayil7778
    @latheefpurathoottayil77783 жыл бұрын

    ചൊറിയാൻ മാനസികമായി തളർന്നു മാനസികാരോഗ്യയിമാറി ചൊറിയാൻ കൊണ്ഗ്രെസ്സ് ൽ നിന്നും പോയി മനോരോഗിയായി ബിസ്സിനെസ്സിൽ % നോക്കി വീതം വെക്കും ചൊറിയാൻ ചൊറിച്ചിൽ തുടരട്ടെ ജയശങ്കർ ശങ്കയില്ലാതെ പറഞ്ഞു എഴുത്തും വായനയും ഉള്ളത് കൊണ്ട്‌ മാത്രം പോര നല്ല ഒരു മനുഷ്യനും നീതിബോധവും ഉൾക്കൊണ്ട്‌ സംസാരിക്കാനും പഠിക്കണം ഇല്ലങ്കിൽ ഇങ്ങനെ ചൊറിഞ്ഞു ചൊറിഞ്ഞു ചെറിയവനാകും ജയശങ്കർ അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🇮🇳🥑☑️

  • @sreekumart3390
    @sreekumart33903 жыл бұрын

    Swayam budhijeevi chamayundavan

  • @arunchelakkad910
    @arunchelakkad9103 жыл бұрын

    ചങ്കരനെ കാൾ പുതിയുള്ള മറ്റൊരാൾ കേരളത്തിൽ ഇല്ല തന്നെ 😂😂😂

  • @yourstruly1234
    @yourstruly12343 жыл бұрын

    League 27 seat il malsarchalum 20-25 seat jayikkum.congress 95 seatil athre jayikatholloo

  • @thejpandakasalayil8600
    @thejpandakasalayil86003 жыл бұрын

    They will make Kerala a Muslim state, that is why RSS prominence is increases

  • @baburjand9379
    @baburjand93793 жыл бұрын

    SWARTARAYA MANDENMARAYA CONGRESSKAR ENI ADIKA KALAM UNDAKILLA

  • @baburjand9379
    @baburjand93793 жыл бұрын

    PADICHA KALLAN. NIKKAN ARIYAN. SATYATE VALACHODIKKUNNU.

  • @Dark_horse704
    @Dark_horse7043 жыл бұрын

    UDF will not win here after due to religious politics.And this is creating religious polarisation in UDF,also happening due to the incapable and worst leaders like Oomban chandi and Venugopal.I am sure Rahul Gandhi never become the PM until he kick off Venugopal.

  • @baburjand9379
    @baburjand93793 жыл бұрын

    JAYASANKAR ASAMBANDAM PARAYUNNU.

  • @mathewjoseph4021

    @mathewjoseph4021

    3 жыл бұрын

    Why not Jayasankar join congress (actually congress man)

  • @mansormohamed4808
    @mansormohamed48083 жыл бұрын

    ചെറിയാൻ ഫിലിപ്പ് മുസ്ലിം വിരോധി സിപിഎം വേണ്ടി വർഗീയ വിദേഷം ഉണ്ടാകുന്നു

  • @DKPIND2005
    @DKPIND20053 жыл бұрын

    വക്കീലീയിടെ പൊന്നാനി വഴിക്കെങ്ങാനും ...

  • @unnikrishnanb1237

    @unnikrishnanb1237

    3 жыл бұрын

    നിക്കും സംശ്യം ഇല്ലാതില്ല.??(തമാശ അണുട്ടോ, വക്കീലേ.)??

  • @koyakomben1100
    @koyakomben11003 жыл бұрын

    Chereyan.peleppene.rastreya.vanavasathene.pokan.samayamaye.thudange.

  • @abdulhayyera8556
    @abdulhayyera85563 жыл бұрын

    താങ്കൾ അല്ല 5മന്ത്രി ആയപ്പോൾ വിമർശിച്ചത് ഇപ്പോ എന്ത് ഇങ്ങനെ പറയുന്നത്

  • @jah1231
    @jah12313 жыл бұрын

    മലപ്പുറത്ത് എങ്ങനെയാണ് നാല് സീറ്റ്‌ കൂടിയത് എന്നു കൂടി പറയാമായിരുന്നു

  • @AbdulWahid-do5mp

    @AbdulWahid-do5mp

    3 жыл бұрын

    ജനസംഖ്യ അനുസരിച്

  • @jackychan5693

    @jackychan5693

    3 жыл бұрын

    പ്രസവ ജിഹാദ്

  • @AbdulWahid-do5mp

    @AbdulWahid-do5mp

    3 жыл бұрын

    @@jackychan5693 എന്താ ചെങ്ങായി ഇന്ത്യ സ്വാതന്ത്രേം നെടുപ്പോൾ ഉള്ളതിനേക്കാൾ നാളിരട്ടി ജനസംഖ്യ ഇന്ത്യയിൽ ഇന്നുണ്ട് ഇങ്ങെനെ വിഭാകീയത ഉണ്ടാകല്ലേ

  • @jackychan5693

    @jackychan5693

    3 жыл бұрын

    @@AbdulWahid-do5mp പാകിസ്ഥാനിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും എന്തേ കുറഞ്ഞുപോയത് കാശ്മീർ താഴ്‌വരയിലെ ഹിന്ദുക്കൾ എന്തുകൊണ്ട് ജീവനുംകൊണ്ടോടി

  • @jackychan5693

    @jackychan5693

    3 жыл бұрын

    നിങ്ങളുടെ മതക്കാർക്ക് ഭൂരിപക്ഷമുള്ള ഒരിടത്തും മറ്റു മതക്കാർക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിയില്ല

  • @pkbabu4112
    @pkbabu41123 жыл бұрын

    വക്കീൽ professional ആകും മുൻപ് ചെറിയാൻ പറഞ്ഞ അഭിപ്രായത്തോട് ഒത്തു പോകുന്ന ആൾ ആയിരുന്നു നേരത്തെ വക്കീലിൻ്റെ അഭിപ്രായം കേൾക്കാൻ ഒരു ആകാംഷ ഉണ്ടായിരുന്നു ഇപ്പൊൾ അതില്ല എന്ത് പറയുമെന്ന് ഏകദേശം പ്രതീക്ഷിക്കാം എന്ന നിലയിലായി

  • @remesanremesanp9840
    @remesanremesanp98403 жыл бұрын

    വക്കിൽ സാർ, മുസ്ലിം ലീഗ് ന്റെ വർഗീയ ആക്രാന്തം കണ്ടില്ലെന്നുണ്ടോ?

  • @emmanueljoseph_
    @emmanueljoseph_3 жыл бұрын

    ഇന്ത്യയിൽ കേരളത്തിൽ മാത്രം ആണ് 80:20 എന്ന രീതിയിൽ മിനൊരിറ്റി റീസെർവേഷനും സ്കോളർഷിപ്പും കൊടുക്കുന്നത്. ഇസ്ലാം എന്ന ഒരു മതം പഠിപ്പിക്കാൻ വേണ്ടി മാത്രം മദ്രസ്സ അധ്യാപർക്ക് സലറിയും പേനക്ഷനും കൊടുക്കുന്നത് വേറെയും ഉണ്ട് ആനുകൂല്യങ്ങൾ ( ക്രിസ്ത്യാനികളും ഹിന്ദുക്കളും എല്ലാം പൊട്ടന്മാർ ആയി ) ( 80% മുസ്ലിംസിന് മാത്രം 20% ക്രിസ്റ്യൻ സിഖ് ബുദ്ധ ജൈന പഴ്സി ) ഈ ഒരു കാര്യം കൊണ്ട് ആണ് Syro malabar Malankara Catholic Orthodox Jacobite Marthoma CSI Pentecost സഭകളിൽ ഉള്ള ആളുകൾക്ക് മിനൊരിറ്റി റീസെർവേഷനും സ്കോളർഷിപ്പും ഒന്നും കിട്ടാത്തത്. ഈ അനീതിക്ക് എതിരെ സംസാരിച്ച ഒരേ ഒരു MLA പി സി ജോർജ്ജ് മാത്രം ആണ്. ഒരു ജിഹാദികൾ പി സി ജോർജിനെ പൂഞ്ഞാറിൽ തോൽപിക്കാൻ നിൽക്കുക ആണ്. ക്രിസ്ത്യാനികളെ പുറകിൽ നിന്നും കുത്തിയ മുസ്ലിം ലീഗിയനും കോണ്ഗ്രെസ്സും നയിക്കുന്ന UDFനു സത്യങ്ങൾ മനസിലാക്കിയ ഒരു ക്രിസ്ത്യാനികളും വോട്ട് ചെയ്യരുത്. മുസ്ലിം ലീഗ് കൂടെ ഉള്ളത് കൊണ്ട് EWS സംവരണതെ പോലും UDF അനുകൂലിച്ചില്ല. UDF അധികാരത്തിൽ ഉള്ള കാലത്തോളം ക്രിസ്ത്യാനികൾക്ക് അവകാശപ്പെട്ട ഒരു അവകാശങ്ങളും കിട്ടില്ല.

  • @raazzz9397

    @raazzz9397

    3 жыл бұрын

    എവിടെയാടോ മദ്‌റസ അധ്യാപകർക്ക് സർക്കാർ ശമ്പളം നല്കുന്നത് വെറുതെ എന്തെങ്കിലും പൊട്ടത്തരം വിളിച്ച് പറയരുത്

  • @emmanueljoseph_

    @emmanueljoseph_

    3 жыл бұрын

    @@raazzz9397 K T ജലീൽ നിയമസഭയിൽ മദ്രസ്സ അദ്ധ്യാപകരുടെ സാലറി കൂട്ടണം എന്നു പറഞ്ഞത് ഞങ്ങളും കേട്ടത് ആടോ

  • @emmanueljoseph_

    @emmanueljoseph_

    3 жыл бұрын

    @@raazzz9397 മദ്രസ്സ അധ്യാപകരുടെ മക്കളുടെ വിവാഹത്തിന് സഹായം സ്ത്രീകൾ ആയ മദ്രസ്സ അധ്യാപകരുടെ പ്രസവത്തിനു സഹായം അങ്ങനെ എന്ത് ഒക്കെ സഹായം ഇത് ഒക്കെ ബാക്കി ഉള്ള ആളുകളുടെ നികുതി പണത്തിൽ നിന്നാണ് കൊടുക്കുന്നത് എന്നു കൂടി നിങ്ങൾ ഓർക്കണം

  • @thas8588

    @thas8588

    3 жыл бұрын

    @@emmanueljoseph_ madrasa adyapakarkk sarkar nte nikuthi panathil ninn onnum kodukkunilla sahodara. Athokke veruthe thammil thallan parayunnatha. Ivde madrasakalil salary um mattum kodukkunnath vidyarthikalil ninn vangunna fees kondann. Pinne jaleel paranju enn thankal parayunnundel ath thangal thettidarichathann. Covid kalath avarkk danasahayam anuvadichirunnu pakshe ath avar thanne adwanich kond adacha kshemanidhiyil ninnann. Allathe janangalude nikuthi panathil ninnalla. Thankal athine kurch onn anweshikknam, ennitt evideyenkilm madrasakalkk sahayam nalkunnundo enn ariyan shramikk. Aarenkilm enthenkilm vilich parayunnath kett parayarth. Angane madrasa adyapakarkk sarkar salary nalkunnu enn theliyikkan njn ningale velluvilikkukayanu.

  • @emmanueljoseph_

    @emmanueljoseph_

    3 жыл бұрын

    @@thas8588 സഹോദര മദ്രസ്സ അധ്യാപകരുടെ മക്കളുടെ വിവാഹത്തിന് സഹായം സ്ത്രീകൾ ആയ മദ്രസ്സ അധ്യാപകരുടെ പ്രസവത്തിനു സഹായം സ്ത്രീകൾ ആയ മദ്രസ്സ അധ്യാപകാരുടെ വിവാഹതിനു സഹായം ഇങ്ങനെ കുറെ സഹായങ്ങൾ ഉണ്ട് അതും വെറുതെ ആണോ

  • @abdullatheefabdullatheef8638
    @abdullatheefabdullatheef86383 жыл бұрын

    അടുത്തത് BJP യിലേക്കോ?

  • @shaham786
    @shaham7863 жыл бұрын

    അഡ്വക്കറ്റ് പറഞ്ഞത്. ചൊ ഫിലിപ്പിന് മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു

  • @pratapvarmaraja1694
    @pratapvarmaraja16943 жыл бұрын

    വക്കീലേ ഇതു തന്നെയല്ലേ പറഞ്ഞെ, മുസ്‌ലിം കൊണ്ഗ്രെസ്സ്നെ വിഴുങ്ങി കഴിഞ്ഞു.

  • @kvs2014

    @kvs2014

    3 жыл бұрын

    ...കേരളത്തിൽ വോട്ട് ശതമാന കണക്കിൽ നാല് പാർടികളേ ഉള്ളൂ;സിപിഎം, കോൺഗ്രസ്സ്,മുസ്ലീം ലീഗ്,ബിജെപി.കോൺഗ്രസ്സിൻ്റെ ഷെയർ കുറഞ്ഞു കൊണ്ടിരിക്കുന്നു.സിപിഎമ്മിൻ്റേതാവട്ടേ ഏറെക്കുറെ വ്യത്യാസമില്ലാതെ തുടരുന്നു.സിപിഎമ്മിയാലും കോൺഗ്രസ്സായാലും മുസ്ലീം ലീഗിൻ്റെ സഹായമില്ലാതെ ഭരിക്കാൻ പറ്റാത്ത ഒരവസ്ഥയാണ് കുഞ്ഞാലിക്കുട്ടി കണക്കു കൂട്ടുന്നത്...

  • @ratheeshp1653
    @ratheeshp16533 жыл бұрын

    ചേലക്കര

  • @artech1714
    @artech17143 жыл бұрын

    രാഷ്ട്രീയം സ്വന്തം നേട്ടത്തിന് ഉപയോഗിക്കാത്ത അപൂർവങ്ങളിൽ അപൂർവം നേതാവാണ് ചെറിയാച്ചൻ, കടുത്ത ഇടതു വിരുദ്ധനായ ഞാൻ ഇദ്ദേഹത്തിന്റെ പരിപാടി കാണാൻ കൈരളി വെക്കുമായിരുന്നു.

  • @sman6372

    @sman6372

    3 жыл бұрын

    മഹാത്ഭുതം തന്നെ.

  • @stijomathew5193

    @stijomathew5193

    3 жыл бұрын

    Sariyanu

  • @vedprakash6648
    @vedprakash66483 жыл бұрын

    ക്രിസ്‌ത്യാനികൾ നന്നായി നുണ പറയും എന്നു നിസ്‌പക്ഷർ വിലയിരുത്തുന്നു

  • @ramachandrannambiar4235
    @ramachandrannambiar42353 жыл бұрын

    Cherian choriyunnu🙄

  • @RajeshKumar-pz2ux

    @RajeshKumar-pz2ux

    3 жыл бұрын

    നീ ചൊറിച്ചിൽ വരുമ്പോൾ ariyum

  • @entaacha4735

    @entaacha4735

    3 жыл бұрын

    Than chorinjuthudanjumbol thalayundakanamennilla, the speaker like jayashankar has to take this stand as they have to look nice but he already indirectly shown the threats future Kerala upto.

  • @baburjand9379
    @baburjand93793 жыл бұрын

    MUSLIM BHOORI PASHAM AKUMBOL CONGRESINTE PRASAKTI ELLATAKUM

  • @baburjand9379
    @baburjand93793 жыл бұрын

    VIYOCHIKKUNNAT ARE PREENIPPIKKAN.

  • @padmakumark6679
    @padmakumark66793 жыл бұрын

    Adv Jayasankar is a press representative of Muslim league.

  • @sman6372

    @sman6372

    3 жыл бұрын

    @Communist Biju capsule കാർക്ക് ഭയം ഏതു മില്ലാതെ യഥാ സമയം മറുപടി കൊടുക്കുന്ന പിയാണ് കേട്ടോ!!!!!!

  • @dheerajdinesh4087
    @dheerajdinesh40873 жыл бұрын

    Muslim league is growing due to growth in Muslim population enna main factor Jayshankar paryathilla

  • @Leo-do4tu

    @Leo-do4tu

    3 жыл бұрын

    So true

  • @haadiyasalim

    @haadiyasalim

    3 жыл бұрын

    ലീഗിന്റെ കൂടെ കോൺസ്റ്റ് കൂടിയ ശേഷം 9-ൽ നിന്ന് 35 ൽ നിൽക്കുന്നു.

  • @Kishorq8
    @Kishorq83 жыл бұрын

    ചെറിയാൻ ഫിലിപ്പ് പറഞ്ഞത് ലീഗിനെതിരെ ആണെങ്കിലും കൊണ്ടത് ഇദ്ദേഹത്തിന് ആണെന്ന് തോന്നുo

  • @ajiathanipadi2775
    @ajiathanipadi27753 жыл бұрын

    ലേശം ഉളുപ്പ് വേണം കീലെ

  • @pankajakshanpp3306
    @pankajakshanpp33063 жыл бұрын

    ഒരു കോൺഗ്രസ് മുക്ത മലബാർ ആണ് ലീഗിന്റെ ലക്ഷം.

  • @hassanhas2678

    @hassanhas2678

    3 жыл бұрын

    Adenu.Sangigalum.kammigalum.Anuvatikarud.Allavarum.Congrassinu.votucheyuka

  • @proudindian1948
    @proudindian19483 жыл бұрын

    ഇവന് മതം വിട്ടു ഒരു പിടിയും ഇല്ല , എന്റെ സഹോദര സാർ കുടിക്കുന്നതും തിന്നുന്നതും മതമാണോ ??? വക്കിൽ സാറെ

  • @ajiathanipadi2775
    @ajiathanipadi27753 жыл бұрын

    അല്ല വക്കീലേ കുഞ്ഞാലിക്കുട്ടി എത്ര തന്നു കുറെ കാലമായല്ലോ ലീഗിനെ താങ്ങാൻ തുടങ്ങിയിട്ട്

Келесі