ആരാണ് ശ്രീ എം ? | OUT OF FOCUS | 01-03-2021

ആരാണ് ശ്രീ എം ? | OUT OF FOCUS | 01-03-2021
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 328

  • @tholukameeran3376
    @tholukameeran33763 жыл бұрын

    ശ്രീ എം നെ കുറിച്ച് നിങ്ങൾക്കൊരു ചുക്കും അറിയില്ല മക്കളെ.

  • @rk536

    @rk536

    3 жыл бұрын

    അറിയുന്നവൻ അറിയും... അറിയാത്തവർ അറിയാതിരിക്കട്ടെ...

  • @mindexpansion1877
    @mindexpansion18773 жыл бұрын

    Sri M യഥാര്‍ത്തിൽ ആരെന്ന് ,കൂട്ടരെ കുറച്ചു വായിച്ചും കേട്ടും മനസ്സിലാക്കിയിട്ട് വേണമായിരുന്നു ഈ ചർച്ച നടത്തേണ്ടിയിരുന്നത്.ആയിരങ്ങളുടെ മനസ്സിൽ, kriya yoga യിലൂടെ ശാന്തി പകർന്നു നൽകൂന്ന ഒരു ഗുരുവാണ്.

  • @mspsalipallimalil168
    @mspsalipallimalil1683 жыл бұрын

    സത്യം പറയാലോ ഇയാളെ ഞാൻ ഇപ്പോഴാണ് കാണുന്നത് തന്നെ 😄😄😄🤪🤪

  • @majeedkottakkal876

    @majeedkottakkal876

    3 жыл бұрын

    ഞാനും

  • @Noufalatl

    @Noufalatl

    3 жыл бұрын

    00

  • @joshyfrancis5691
    @joshyfrancis56913 жыл бұрын

    M is REAL and good in spiritual teachings...his style of kriya yoga works very well

  • @bipinkalathil6925
    @bipinkalathil69253 жыл бұрын

    എം ന്റെ മുഴുവൻ പേര് ആയ മുംതാസ് അലി ഖാൻ എന്ന് ഒരിക്കൽ പോലും പറയാതെ ഇരിക്കാൻ ശ്രമിച്ചത് നന്നായി.... ഇല്ലെങ്കിൽ അതും rss ന് ഗുണം ആയേനെ...

  • @jeromvava

    @jeromvava

    3 жыл бұрын

    ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ..... വായിക്കുക

  • @harindran.k8207
    @harindran.k82073 жыл бұрын

    എന്താണ് ആൾദൈവം ?? യേശു ക്രിസ്തു, മുഹമ്മദ് നബി, ക്രഷ്ണനും, രാമനും, ജീവിച്ചിരുന്ന സമയത്ത് ആൾദൈവങൾ ആയിരുന്നോ ???

  • @labeebashameer7485

    @labeebashameer7485

    2 жыл бұрын

    മുഹമ്മദ് നബി ആൾദൈവമായിരുന്നു എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നില്ല

  • @harindran.k8207

    @harindran.k8207

    2 жыл бұрын

    @@labeebashameer7485 ... മുഹമ്മദ് നബി മുസ്ലിംകളുടെ മാത്രം അല്ല. He never said his teaching is for muslims only .Rabb ul al ameen.

  • @adarsht1876

    @adarsht1876

    5 ай бұрын

    ❤r.

  • @iqbalmohamed3588
    @iqbalmohamed35883 жыл бұрын

    Good discussion 👍👍👍

  • @TheSpidyfire
    @TheSpidyfire3 жыл бұрын

    കാരണം ഇതൊരു ബിജെപി-സിപിഎം ഒതുതീർപ്പു രാഷ്ട്രീയം ആണ്...അതു കാരണം കൊടുക്കുന്നത്.. പക്ഷേ അവസാനം ശ്രീ M ഒരു തേങ്ങയും കിട്ടില്ല കാരണം ഈ ഉത്തരവ് ചോദ്യ ചെയ്യും കോടതിയിൽ അപ്പോൾ സർക്കാർ പറയും കൊടുത്തില്ല, ആലോചിക്കും.. വീഴ്ചപറ്റി.. 😁😁

  • @aneesh2679

    @aneesh2679

    3 жыл бұрын

    😂😂😂

  • @muhyu9022
    @muhyu90223 жыл бұрын

    Rajeev ഒരു ഇടത് പക്ഷ സഹയാത്രികൻ ആണെന്ന് തോന്നുന്നു

  • @shibinsnshibin3807
    @shibinsnshibin38073 жыл бұрын

    Nalla reach ulla program subject kuuttuka mediaone

  • @muhammedshafi3769
    @muhammedshafi37693 жыл бұрын

    പിണറായിഇനെ ലാവലിൻ ഒഴിവാക്കിയാദിൽ കൊടുത്ത സമ്മാനം ആണ്

  • @somasenanvaruvil6558

    @somasenanvaruvil6558

    3 жыл бұрын

    Entho onnu olinjirippundu. Cpm.and pinarayi ethu cheyyunnathu avarkku gunamullathu kondu. Swamy modiyude alanu athu sathyam anu.pulli parayunnathu enthu issue undayalum njan modiyumayi samsarkkam ennanu

  • @ajithramachandran8197

    @ajithramachandran8197

    3 жыл бұрын

    എടാ ചാണകം തീനി വിവരം ഇല്ലാത്ത മോനെ ലാവലിൻ അത്ര വലിയ അഴിമതി ആയിരുന്നു എങ്കിൽ 10 വർഷം CongRSS കേന്ദ്രം ഭരിച്ചു ഉണ്ടാക്കിയ കാലത്ത് എന്താടാ വിവര ദോഷി പിണറായി വിജയനെ പിടിച്ചു ശിക്ഷിക്കാതെ വിട്ടത്? 10 കൊല്ലം കേന്ദ്രം ഭരിച്ച CongRSS കൂറ മൈരു കളു ടെ കാലിന്റെ ഇടയിലെ cbi അന്വേഷിച്ചു നോക്കിയിട്ട് എന്ത് പിണ്ണാക്ക് കിട്ടി എന്നു പ റയെടാ? ഇതുപോലെ കുറെ ചാണകം നാറി പുഴുക്കൾ ഉണ്ടല്ലോ ലാവലിൻ എന്നും പറഞ്ഞു വരും ഗോഡ്സെ യും സ വർക്കറും കുണ്ടൻ കളിച്ചു ഉണ്ടായ നിന്നെ പോലെ കുറെ എണ്ണം

  • @axxoaxx288

    @axxoaxx288

    3 жыл бұрын

    Ed veendum anyeshikkunnund. Kazhuthinu mel ulla vaalaanu lavlin pinarayikku kendra sarkarinte.

  • @jeromvava

    @jeromvava

    3 жыл бұрын

    എന്താണ് ലാവ്‌ലിൻ?

  • @raees9238
    @raees92383 жыл бұрын

    രാജീവ് ഏട്ടൻ പൊളിയാ

  • @saifuneesak5773

    @saifuneesak5773

    3 жыл бұрын

    പിണറായി ബദ്ധം 🤣🤣🤣

  • @ramg9329
    @ramg93293 жыл бұрын

    ഓ ഇവന്മാരുടെ ഡയലോഗ് കേട്ടാൽ 😂😂😂😂😂😂😂😂 കഷ്ട്ടം 😂

  • @ajithramachandran8197
    @ajithramachandran81973 жыл бұрын

    3/2 ഭൂരിപ്ഷമില്ലാതെ ഭരിക്കാൻ കയറിയാൽ CongRSS സംസ്ഥാന സർക്കാറുകളെ bjp അട്ടിമറി ക്കും എന്ന് പറഞ്ഞ രാഹുൽ ഗാന്ധി യുടെ വാക്കുകൾ എന്താ ആരും ചർച്ച ചെയ്യാത്തെ?

  • @badaruclt2946
    @badaruclt29463 жыл бұрын

    മുംതാസ് അലി എന്ന പേര് ഉള്ളത്കൊണ്ട് മുസ്ലിം ആവണമെന്നില്ല ഹമീദ് ചെന്നമംഗ്ലൂർ മുസ്ലിം ആവണ്ടേ

  • @SureshBabu-ct8ye

    @SureshBabu-ct8ye

    3 жыл бұрын

    സംസ്കാരം വച്ച മുസ്ലിം എന്നു പറയാം

  • @jeromvava

    @jeromvava

    3 жыл бұрын

    ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ

  • @Adil-gf1ke
    @Adil-gf1ke3 жыл бұрын

    👍👍

  • @pramodthalappil5367
    @pramodthalappil53673 жыл бұрын

    എല്ലാ മാർഗ്ഗങ്ങളും ഒന്നിലേയ്ക്കെന്നനുഭവിച്ചറിഞ്ഞ ഈ മഹാഗുരുനാഥനെ നമിക്കാം🙏

  • @hajarakhadar9481
    @hajarakhadar94813 жыл бұрын

    സിപിഎം = ബിജെപി ബന്ധം അതാണ്‌ കാണിക്കുന്നത്

  • @saifuneesak5773

    @saifuneesak5773

    3 жыл бұрын

    സിപിഎം ബിജെപി ബദ്ധം തെളിഞ്ഞു 😅😅😅

  • @adarshtp9732

    @adarshtp9732

    3 жыл бұрын

    നിന്റ അപ്പണ്ടണ്ടി മൈരേ

  • @nidheeshpournami5368

    @nidheeshpournami5368

    3 жыл бұрын

    സിപിഎം നെ എങ്ങനെ എങ്കിലും ബിജെപി യുടെ തൊഴുത്തിൽ കെട്ടണം... മഹൂദിയുടെ ഐഡിയ കൊള്ളാം.... നിങ്ങളുടെ ഈ കുത്തിത്തിരുപ്പു ജനങ്ങൾ പുച്ഛിച്ചു തള്ളും മൈ... കളെ 😏 ...

  • @sreekumarp2807

    @sreekumarp2807

    3 жыл бұрын

    ബിജെപിയല്ല സിപിഎം ആണ് പ്റധാന ശത്റു എന്ന കുഞ്ഞാലിക്കുട്ടി യുടെ വെളിപാട് എന്തിന്റെ സൂചനയാണ് സൂർത്തുക്കളേ ????

  • @happy2video

    @happy2video

    3 жыл бұрын

    വോട്ട് ചർച്ചയല്ല നടത്തിയത്. മനുഷ്യർ വെട്ടിമരിക്കുന്നത് തടയാൻ വേണ്ടി നിങ്ങൾക് പിടിക്കില്ല ഹിന്ദു പൊട്ടന്മാർ വെട്ടിയും കുത്തിയും മരിക്കുന്നത്, നില്കും🖕🖕🖕ജിഹാദികൾക് 🖕🖕

  • @pushpajankandan785
    @pushpajankandan7853 жыл бұрын

    Sri M. is a wonderful personality.... He is above relegion. Cate... Creed... Etc. He is a true Indian.

  • @faisalt1021
    @faisalt10213 жыл бұрын

    Very good program.thanks alot meiaone.

  • @wings8679
    @wings86793 жыл бұрын

    മുഖ്യമന്ത്രിയും Rടട ഉം തമ്മിൽ പാതിരാത്രിയിൽ ഹോട്ടൽ മുറി അടച്ചു എന്ത് ചർച്ചയ നടത്തുന്നത്

  • @vijaybijusagar7417
    @vijaybijusagar74173 жыл бұрын

    Sree *M* Great Personality...

  • @josevarghese495
    @josevarghese4953 жыл бұрын

    ജഗത് ഗുരു ആദി ശങ്കരൻ എന്നത് പോലെ ഈ കലഹട്ടത്തിൽ ഉള്ള മനുഷ്യ ദൈവം അല്ലാത്ത ഒരു ശ്രേഷ്ഠനായ ഒരു ഗുരു ആണ് ശ്രീ എം.........................

  • @joshypr3020

    @joshypr3020

    2 жыл бұрын

    🙏🙏🙏🌹🌹🌹🌹♥️♥️♥️♥️

  • @ajikumar8653
    @ajikumar86533 жыл бұрын

    ജമായത്തെ ഇസ്ലാമി യുടെ ചാനലിൽ ജോലി ചെയ്യുമ്പോൾ ഒരു ഡോസ് കൂട്ടി അടിക്കണം രാജീവേ. ഫീൽഡിൽ പിടിച്ചു നിൽക്കണ്ടേ..

  • @ahadayan1292
    @ahadayan12923 жыл бұрын

    സർക്കാർ പറയുന്ന എല്ലാ നിയമവ്യവസ്ഥകളും അംഗീകരിച്ചു കൊണ്ട് ഒരാൾ ഭൂമിക്ക് അപേക്ഷിച്ചാൽ അയാൾക്ക് ഭൂമി പത്തു വർഷത്തേക്ക് പാട്ടത്തിന് കൊടുക്കണ്ടേ ഇനി അഥവാ കൊടുക്കാൻ പറ്റുന്നില്ലങ്കിൽ എന്താണ് കാരണം പറയേണ്ടത് താങ്കൾ RSS അനുഭാവിയാണ് അതുകൊണ്ട് തരാൻ പറ്റില്ല എന്നോ ഒരു ജനാധിപത്യ സർക്കാരിന് അങ്ങനെ ചെയ്യാൻ പറ്റുമോ അങ്ങനെയെങ്കിൽ BJP കാർക്ക് വീടും പെൻഷനും ഒന്നും കൊടുക്കാൻ നിങ്ങൾ സമ്മതിക്കില്ലല്ലോ നിരോധിക്കപ്പെടാത്ത ഏത് സംഘടനാ അനുഭാവിക്കും നിയമപരമായി അപേക്ഷിക്കാം ഈ അനുവദിച്ച ഭുമിയിൽ നിയമവിരുദ്ധമായി എന്തേങ്കിലും ഉണ്ടോ ഉണ്ടങ്കിൽ അതു പറ

  • @noushadpallipparamban8058
    @noushadpallipparamban80583 жыл бұрын

    പിടിപാടുള്ളവർക്ക് വേണ്ടി പിന്നാമ്പുറ വാതിലുകളും, മുന്നിലുള്ളഎല്ലാ വാതിലുകളും തുറന്ന് കിടക്കുകയാണ്.!

  • @ajaykeekamkote1018
    @ajaykeekamkote10183 жыл бұрын

    ശ്രീ M ന്റെ യഥാർഥ നാമം മുംതാസ് അലി എന്നാണ്

  • @RR-vp5zf

    @RR-vp5zf

    3 жыл бұрын

    So what.. He is a rss...

  • @ajaykeekamkote1018

    @ajaykeekamkote1018

    3 жыл бұрын

    @@RR-vp5zf so what... അല്ലാന്ന് ഞാൻ പറഞ്ഞില്ലല്ലൊ?

  • @shaanfarhan21

    @shaanfarhan21

    3 жыл бұрын

    🤣

  • @nabeelvaheed833

    @nabeelvaheed833

    3 жыл бұрын

    അതു കൊണ്ട് ഭൂമി കിട്ടാൻ യോഗ്യൻ ആയോ?

  • @somasenanvaruvil6558

    @somasenanvaruvil6558

    3 жыл бұрын

    Muslim swamyiyo......

  • @anandus7722
    @anandus77223 жыл бұрын

    ഈ പ്രോഗ്രാമിൽ ഏറ്റവും നന്നായി വിലയിരുത്തുന്നത് അജിംസ് ആണ്.

  • @aneesh2679

    @aneesh2679

    3 жыл бұрын

    Ajims analyze with detailing which maybe viewers might have forgot back-history !

  • @advsuhailpa4443

    @advsuhailpa4443

    3 жыл бұрын

    Anandu രാജീവേട്ടനാണ്...❣️

  • @anandus7722

    @anandus7722

    3 жыл бұрын

    @@advsuhailpa4443 അദ്ദേഹം കമ്മി ലെവലിൽ ആണ് സംസാരിക്കുന്നത്.

  • @advsuhailpa4443

    @advsuhailpa4443

    3 жыл бұрын

    @@anandus7722 അജിംസ് സുടാപ്പി ലെവലിലും അ ലെവലിനെ കുറിച്ച് ഞാൻ വിശദീകരക്കേണ്ടല്ലോ...😂🤣

  • @Adil-gf1ke

    @Adil-gf1ke

    3 жыл бұрын

    @@aneesh2679 ys ajims doing the better jouurnalism❤️ I never agree with any party

  • @muhammedshafi3769
    @muhammedshafi37693 жыл бұрын

    പിണറായിക് RSS ആയിട്ടും നല്ലാ അടുപ്പം ഉണ്ട് എല്ലാവരും നോക്കി കാഡ് വോട്ട് ചെയ്യ്ഡൽ സതോഷത്തിൽ ഇവിടെ ജീവിക്കാം എല്ലകിൽ നമ്മുടെ സന്തോഷം പോകും

  • @georgevarghese2646

    @georgevarghese2646

    3 жыл бұрын

    Hinduism is allways like to make human gods for adoration ,because they have belief in real god so the hidusim is failed alltime

  • @hamsahk4576
    @hamsahk45763 жыл бұрын

    4 ഏക്കർ കൊടുത്താലേ RSS മെമ്പർഷിപ് കൊടുക്കയുള്ളു എന്നതായിരിക്കും

  • @princevarughese6419
    @princevarughese64193 жыл бұрын

    If affiliation is the problem, then even Mohanlal has "affiliations" with RSS organization. Also, Nobel Prize winner Kailesh Sathyarthi!

  • @hamzakoyaki7180

    @hamzakoyaki7180

    3 жыл бұрын

    Lk

  • @alimabdulllah997

    @alimabdulllah997

    3 жыл бұрын

  • @alimabdulllah997

    @alimabdulllah997

    3 жыл бұрын

    9

  • @alimabdulllah997

    @alimabdulllah997

    3 жыл бұрын

  • @sayyidali3284

    @sayyidali3284

    3 жыл бұрын

    Godsey?

  • @kannan9018
    @kannan90183 жыл бұрын

    ശ്രീ എമ്മുമായി ചർച്ച ചെയ്യാതെ. നിങ്ങൾ അദ്ദേഹത്തെക്കുറിച്ച് ചർച്ച ചെയ്തിട്ട് എന്താ കാര്യം? ഒപ്പം ഫോട്ടോ എടുത്തത് കൊണ്ടോ, സംസാരിച്ചത് കൊണ്ടോ അദ്ദേഹം RSS കാരൻ ആവണം എന്നുണ്ടോ? അദ്ദേഹം സന്യാസിയെ അല്ല. ആൾദൈവവും അല്ല.അദ്ദേഹം കല്യാണം കഴിച്ചിട്ടുണ്ട്.എന്തിനാ ഇങ്ങനെ നുണ പ്രചരിപ്പിക്കുന്നത്?കഷ്ടം തന്നെ 🤦‍♂️🤦‍♂️🤦‍♂️അദ്ദേഹത്തെയാണ് ചർച്ചയ്ക്ക് വിളിക്കേണ്ടി ഇരുന്നത് 🙏

  • @zamusaaa
    @zamusaaa3 жыл бұрын

    Ajims Govindan Masteree Valichu Kiri in One Sentence

  • @Rocky-dm7bi
    @Rocky-dm7bi3 жыл бұрын

    ആരാണ് ജമാ അത് ഇസ്ലാമി എന്നാണ് ജനാതിപത്യം വിശ്വാസം തുടങ്ങിയത് 😂😂

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud43563 жыл бұрын

    ചേരമാൻ മസ്ജിദ് നിർമിക്കാൻ ചേര മാൻ പെരുമാൾ സ്ഥലം വെറുതെ കൊടുത്തിരുന്നു... അന്ന് മത സൗഹാർദം കേരളത്തിൽ നില നിന്നിരുന്നു 😊😊😊😊😊😊😊 ഇന്നത്തെ മുസ്ലിം വന്ന വഴി മറക്കരുത്. ഒരു വർഗീയ ചാനലും കുറെ കൂതറ അവതാരകരും

  • @rajeshrajan3124
    @rajeshrajan31243 жыл бұрын

    ഇതു പോലുള്ള ദൈവങ്ങളെ പ്രോത്സാഹിപ്പിക്കാൻ രാഷ്ട്രീയക്കാർ ഉണ്ട് എന്നതാണ് നമ്മുടെ നാടിന്റെ ദുരവസ്ഥ

  • @kannan9018

    @kannan9018

    3 жыл бұрын

    ശ്രീ എമ്മുമായി ചർച്ച ചെയ്യാതെ. നിങ്ങൾ അദ്ദേഹത്തെക്കുറിച്ച് ചർച്ച ചെയ്തിട്ട് എന്താ കാര്യം? ഒപ്പം ഫോട്ടോ എടുത്തത് കൊണ്ടോ, സംസാരിച്ചത് കൊണ്ടോ അദ്ദേഹം RSS കാരൻ ആവണം എന്നുണ്ടോ? അദ്ദേഹം സന്യാസിയെ അല്ല. ആൾദൈവവും അല്ല.അദ്ദേഹം കല്യാണം കഴിച്ചിട്ടുണ്ട്.എന്തിനാ ഇങ്ങനെ നുണ പ്രചരിപ്പിക്കുന്നത്?കഷ്ടം തന്നെ 🤦‍♂️🤦‍♂️🤦‍♂️അദ്ദേഹത്തെയാണ് ചർച്ചയ്ക്ക് വിളിക്കേണ്ടി ഇരുന്നത് 🙏

  • @antomammoottil

    @antomammoottil

    3 жыл бұрын

    @@kannan9018 athey.. they don’t even know anything about him

  • @jayalakshmikm4442

    @jayalakshmikm4442

    3 жыл бұрын

    താങ്കൾ ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ അടുക്കൽ പോയി അദ്ദേഹം ആൾദൈവമാണോ തന്നെ എല്ലാവരും ആരാധിക്കണം എന്ന് പറയുന്നുണ്ടോ എന്നൊന്ന് തിരക്കണം രാഷ്ട്രീയചർച്ചകളിൽ അദ്ദേഹത്തെ ദയവായി ഉൾപ്പെടുത്താതിരിക്കുക

  • @anuninuvlogs290
    @anuninuvlogs2903 жыл бұрын

    നല്ല ചർച്ച യാണ് cpim എത്ര മോശമായാണ് കാര്യങ്ങൾ നിയത്രിക്കുന്നത്

  • @basilinchakuzhiyilbenny9272
    @basilinchakuzhiyilbenny92723 жыл бұрын

    I am proud to be a hindu, ane paragal vargiyavadi avumooo? Evide malapurathe majority muslims muslim leagine support cheyunathe. Apo evar vargiya vadi anoooo? Hindukale support cheythal vargiyatha Muslimukale support cheythal madedaram. Aaaa kalam kazhegu. Njan oru Christian ane. Evide atavum ulllathe muslim vargiyatha ane

  • @yourdad07127
    @yourdad071273 жыл бұрын

    ബിജെപിക് വേണ്ടത് തുടർഭരണമാണ് അതുകൊണ്ട് അവരുടെ വോട്ട് ഒന്നൂടെ ഉറപ്പിക്കാൻ വേണ്ടി ആൺ ഇതൊക്കെ ചെയുന്നത്.

  • @vkv9801

    @vkv9801

    3 жыл бұрын

    മുംതാസ് അലി ഖാൻ എന്ന മുസ്ലിം ആണ് ജനനം ബാംഗ്ലൂരിൽ സഹോദരി ias ഓഫീസർ ആണ് കോടീശ്വരൻ

  • @SabuXL

    @SabuXL

    3 жыл бұрын

    @@vkv9801 ഓ ശരി 👍.

  • @stalint5006

    @stalint5006

    3 жыл бұрын

    @@vkv9801 He was born at Trivandrum Vanchiyoor. Studied at model school...

  • @stalint5006

    @stalint5006

    3 жыл бұрын

    By birth he is a Muslim

  • @shajikukkukukku8424
    @shajikukkukukku84243 жыл бұрын

    കൊടിയുടെ നിറത്തിന്റെ പേരിലും പ്രത്യയ ശാസ്ത്രത്തിന്റെ പേരിലും കാഫിറുകൾ തമ്മിൽ പരസ്പരം വെട്ടി മരിക്കാതിരിക്കുന്നത് മൗദൂതികളെയും സുടാപ്പികളെയും വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്

  • @axxoaxx288

    @axxoaxx288

    3 жыл бұрын

    Aaano kunje..

  • @shajikukkukukku8424

    @shajikukkukukku8424

    3 жыл бұрын

    @@axxoaxx288 അതേ ശുടുവേ

  • @shameermelethil2557
    @shameermelethil25573 жыл бұрын

    Ajims ന്റെ നിരീക്ഷണം വളരെ മികച്ചത് ആണ്. നല്ല നിരീക്ഷണം

  • @scrapbook1239
    @scrapbook12393 жыл бұрын

    Sri M Madhukar nath Mumtaz Ali Khan Apprenticed to a Himalayan Master: A Yogi's Autobiography (his autobiography)

  • @shijuks1393
    @shijuks13933 жыл бұрын

    Sri M വളരെ കഴിവുള്ള ആളാണ്

  • @harispa4725

    @harispa4725

    3 жыл бұрын

    Athe E Sreedharanum

  • @amjadm5715
    @amjadm57153 жыл бұрын

    ചോദിക്കാതെ വയ്യ.... തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മുന്നണികളും പതിവ് നേർച്ചകളായ യാത്രകളും അതിന്റെ ഭാഗമായി എല്ലായിടത്തും "പൗര പ്രമുഖ"രുമായുള്ള കൂടികാഴ്ച്ചകളും വിരുന്നും ഒക്കെ നടത്തി. ഇതിലൊക്കെ എവിടെയാണ് സമൂഹത്തിൽ ഇപ്പോഴും അരികുവൽക്കരിക്കപ്പെട്ടു കഴിയുന്ന ദളിതരും ആദിവാസികളും? ഉദാഹരണത്തിന് ഇവരുടെ ഭൂപ്രശ്നങ്ങൾ ആരെങ്കിലും ഉയർത്തുന്നുണ്ടോ? തട്ടിക്കൂട്ടു കമ്പനികൾക്കും സമുദായ നേതാക്കൾക്കും വരേണ്യവർഗ ക്ലബ്ബുകൾക്കും ഒക്കെ ഏക്കർ കണക്കിന് ദാനം ചെയ്യാൻ ഇവിടെ ഭൂമി സുലഭമാണ്. ഭൂരഹിതർക്ക് കൊടുക്കാൻ മാത്രം ഇവിടെ ഭൂമി ഇല്ല പോലും. നമ്മുടെ "വികസന"ത്തിൽ ദളിതരും ആദിവാസികളും എന്ന് എണ്ണപ്പെടും? "പൗരപ്രമുഖരിൽ " എന്ന് ഈ സമൂഹങ്ങൾക്കു പ്രാധിനിത്യം ലഭിക്കും? "കട "പ്പുറത്തു നമ്മൾ കെട്ടിപ്പൊക്കുന്ന വികസനം ആരുടെ വികസനമാണ്? ഈ ചോദ്യങ്ങൾ പോലും നമ്മുടെ പൊതു രാഷ്ട്രീയ "discourse " ഇൽ നിന്ന് അപ്രത്യക്ഷമാകുന്നത് ആശങ്ക ഉണർത്തുന്നു... -Geevarghese Coorilos-

  • @Ajmal345

    @Ajmal345

    3 жыл бұрын

    ദളിത്, പിന്നാക്ക, ആദിവാസി വിഭാഗങ്ങളെ ചേർത്തു പിടിക്കാൻ നമുക്ക് ഇവിടെ രാഹുൽജി ഉണ്ട്

  • @amjadm5715

    @amjadm5715

    3 жыл бұрын

    @@Ajmal345 ഇടതും വലതും കണക്കാണ് .

  • @Ajmal345

    @Ajmal345

    3 жыл бұрын

    @@amjadm5715 ഒരുപാട് വ്യത്യാസമുണ്ട്

  • @husainars8682
    @husainars86823 жыл бұрын

    ഈ program media One ൽ കാണിച്ചുകൂടെ !!?

  • @pramodthalappil5367
    @pramodthalappil53673 жыл бұрын

    അരുത്🙏

  • @ss-bq8ck
    @ss-bq8ck3 жыл бұрын

    സങ്കികൾ തോക്ക് എടുത്തപ്പോഴേ മനസ്സിലായി ഒരു ദാരണ ഉണ്ടായിട്ടുണ്ട് .

  • @achus115

    @achus115

    3 жыл бұрын

    ധാരണ *

  • @SOAOLSRY
    @SOAOLSRY3 жыл бұрын

    ഇതിൽ കൃത്യമായ രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിൽ തന്നെ ആണ് ഇത് ദാനം ചെയ്തത്. സർട്ടിഫിക്കേഷൻ നൽകിയത് തന്നെ ആ അജണ്ടയില് നിന്നും വഴിതിരിച്ചു വിടാൻ ആണ്. ഭരണ തുടർച്ച കിനാവ് കാനുന്ന ഇരട്ട ചങ്കന് അതിൻ്റെ പരമാവധി ചെയ്യും അതിൻ്റെ ഭാഗമാണ് ഇതൊക്കെ

  • @Cskbnnnm
    @Cskbnnnm3 жыл бұрын

    Sree M is a great man...he is a legend..... don't say foolishness......

  • @pramodthalappil5367

    @pramodthalappil5367

    3 жыл бұрын

    Thank you 🙏

  • @fonefone5629
    @fonefone56293 жыл бұрын

    Who is.. srim

  • @sana-ui2ie
    @sana-ui2ie3 жыл бұрын

    Out of focus pwoli

  • @p.v.sukunaran4341
    @p.v.sukunaran43413 жыл бұрын

    ശ്രീ എം, ഇപ്പോള് ഹിമാലയസാനുക്കള് വിട്ട് ഇവിടെ ജവിടെ ജീവിക്കുന്നതിനെക്കുറിച്ച് ആകുലപ്പെടുന്നുണ്ടാവും. Now nobody can make India a better place to live.....glory of India has become a myth!

  • @padmakumar6677
    @padmakumar66773 жыл бұрын

    സ്വന്തമായി ഒരു സെന്റ് ഭുമി ഇല്ലത്ത നാടാണ്. ഇരട്ട ചങ്കൻ പൊളിയാണ്

  • @anishkanhanghat8624
    @anishkanhanghat86243 жыл бұрын

    24ൽ അരുണും ശ്രീ എം ആയുള്ള ചർച്ച കണ്ടു അപ്പോൾ മനസിലായി ഒരു നല്ല മനസ്സിന്റെ ഉടമയാണ്. മീഡിയ one ന്റെ പൊയ്മുഗം അഴിഞ്ഞു വീണു.

  • @noufalgurukkal

    @noufalgurukkal

    3 жыл бұрын

    Satyam....good that atleast abilash is not taking part in much of such discussions..

  • @shinithshinith891
    @shinithshinith8913 жыл бұрын

    CPI Mപലപ്പോഴും തെറ്റായ നിലപാടുകളും നയങ്ങളും കൊണ്ട് ജനങ്ങളുടെ അപ്രീതി സമ്പാദിച്ചിട്ടുണ്ട്. പിന്നീട് നേതൃത്വത്തിന് അത് തിരുത്തേണ്ടിയും വന്നിട്ടുണ്ട്. ശ്രീ M ന് 4 ഏക്കർ ഭൂമി കൊടുത്തതിൽ മാത്രമല്ല. ശബരിമലയിൽ സുപ്രിം കോടതിയുടെ വിധി നടപ്പിലാക്കുകയെന്ന കർത്തവ്യം മാത്രമേ സർക്കാർ ചെയ്തിരുന്നുള്ളു എന്നാൽ എതിർകക്ഷിയായ ബി.ജെ.പിയും RSS ഉം ചെയ്തത് ഇന്ത്യൻ ഭരണഘടനാപ്രകാരം പ്രവർത്തിക്കുന്ന സുപ്രിം കോടതി വിധിയെ പോലും അംഗീകരിക്കില്ലയെന്നു പറഞ്ഞ് ഒരു ആരാധാനാലയത്തിൽ സംഘർഷം സൃഷ്ട്ടിക്കുകയായിരുന്നു. ആ കേസുകളാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. ഇതൊക്കെ ആദർശ രാഷ്ട്രീയത്തിനും നമ്മുടെ പൊതു സമൂഹത്തിന്നും നൽകുന്നത് തെറ്റായ സൂചനയാണ്.ഒരു രാജ്യത്തെ പരമോന്നത കോടതിയുടെ വിധിയെ വെല്ലുവിളിച്ച് അക്രമം അഴിച്ചു വിട്ടവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുന്നത് ഒട്ടും ശരിയായ നിലപാടല്ല. ക്രമസമാധാനത്തിലേർപ്പെട്ട എത്രയോ പോലീസുകാരുടെ മനോവീര്യം കെടുത്തുന്നതാണിത്.

  • @miniram9445

    @miniram9445

    3 жыл бұрын

    ആദർശ രാഷ്ട്രീയം ഇപ്പോൾ എവിടെ???

  • @Hari-pb3ej
    @Hari-pb3ej3 жыл бұрын

    നിങ്ങൾ കാണുന്നതല്ല ലോകം 😇 നാളെ ഒരു വലിയ പ്രശ്നം നേരിടേണ്ടിവരും.... അതിൽ 99.99999% പരാജയം രുചിക്കണം....എന്ന് ആശിക്കുന്നു ഞാൻ 😇👿👿👿👿

  • @sanjukrr

    @sanjukrr

    2 жыл бұрын

    സ്വന്തം കുഴി തോണ്ടാതെ ഇരുന്നാൽ നല്ലത്

  • @reghunath.s3141
    @reghunath.s31413 жыл бұрын

    ആരാണ് ശ്രീ എം

  • @pramodthalappil5367

    @pramodthalappil5367

    3 жыл бұрын

    Please enquire

  • @johnny4175
    @johnny41753 жыл бұрын

    ആത്മബോധം നഷ്ടപെട്ട ഒരു തലമുറയ്ക്ക് ഒരിക്കലും ശ്രീ എം എന്ന മഹാനുഭാവൻ ആരാണെന്നു മനസ്സിലാക്കുവാൻ സാധിക്കില്ല.

  • @imagicworkshop5929

    @imagicworkshop5929

    3 жыл бұрын

    ഫയങ്കരൻ തന്നെ

  • @Anil-bi6lg
    @Anil-bi6lg3 жыл бұрын

    Y not M

  • @mridulam4544
    @mridulam45443 жыл бұрын

    ശ്രീ M എന്താണെന്ന് ഒരു വിദൂരധാരണയെങ്കിലുമുണ്ടോ നിങ്ങൾ മൂവർക്കും?! ആ പ്രതിഭാസത്തിന്റെ അർഹതയും യോഗ്യതയും അളക്കാൻ വന്നിരിക്കുന്നു! നിങ്ങൾ തനി മലയാളികൾ തന്നെ! ആ നിലവാരമാണ് ഈ ചർച്ച കാട്ടിത്തരുന്നത്! കുറഞ്ഞ പക്ഷം അദ്ദേഹം രചിച്ച പുസ്തകമെങ്കിലും വായിക്കൂ, തുറന്ന ഹൃദയത്തോടെ, പ്രബുദ്ധത എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കുബുദ്ധിയും വിവേകശൂന്യതയും മാറ്റിവച്ച്!

  • @mohan1406

    @mohan1406

    3 жыл бұрын

    ഇവരുടെ സ്വന്തം കാഴ്ച്ചപ്പാട് പ്രകടിപ്പിക്കാൻ ഒന്നും സ്വാതന്ത്യമില്ല ഇവർക്ക് . ഇവർക്ക് ശമ്പളം കൊടുക്കുന്നവൻ പറയും എന്തു പറയണം എന്ന് . നാളെ ഇവർക്ക് മറെറാരു പത്രത്തിലാണ് പണി എങ്കിൽ അഭിപ്രായവും മാറും .

  • @sabinanand2454

    @sabinanand2454

    3 жыл бұрын

    Well Said

  • @vinaytv3304
    @vinaytv33043 жыл бұрын

    Red shirt guy is not serving any purpose.. sorry to say

  • @jamaluddinsahibn.f382
    @jamaluddinsahibn.f3823 жыл бұрын

    കിട്ടിയ സമയം കൊണ്ട് സി പി എം നെ തിരുമ്മി നന്നാക്കാമെന്ന ജീർണലിസം നീണാൾ പണിയട്ടെ.

  • @heisenburgw.w4092

    @heisenburgw.w4092

    3 жыл бұрын

    ഓ ശരി

  • @bavatanur7217
    @bavatanur72173 жыл бұрын

    സിപിഎം നശിക്കാൻ പോവുന്നു

  • @axxoaxx288

    @axxoaxx288

    3 жыл бұрын

    Pinaraayiyiloode sanghikal athu nadappakkum.

  • @heisenburgw.w4092

    @heisenburgw.w4092

    3 жыл бұрын

    Udf നശിച്ചു kazinjallo 😂😂😂

  • @suneeshnt1090
    @suneeshnt10903 жыл бұрын

    Who is sri.M....? You have to study first....then discuss..... otherwise it's just gossiping....

  • @arunkumarp4381
    @arunkumarp43813 жыл бұрын

    അധികാര മോഹി പിണറായി... നെറികെട്ട രാഷ്ട്രീയ०...

  • @AbdulAzeez-nr8nu
    @AbdulAzeez-nr8nu3 жыл бұрын

    മുംതാസ് അലി ഖാൻ എന്ന് ആണ് ശ്രീ എം ന്റെ യഥാർത്ഥ പേര് എന്ന് ചർച്ചയിൽ പറയുമെന്ന് കരുതി.

  • @somasenanvaruvil6558

    @somasenanvaruvil6558

    3 жыл бұрын

    Muslim swamy ano

  • @muhammadniyasn7778

    @muhammadniyasn7778

    3 жыл бұрын

    Enth Eli Khan anenelum Kollam.

  • @kgkg7148
    @kgkg71483 жыл бұрын

    The land should be given.

  • @muhammedfayiskk4117
    @muhammedfayiskk41173 жыл бұрын

    ????

  • @madhavanbhasi4438
    @madhavanbhasi44383 жыл бұрын

    എടാ മൂന്നു കുട്ടിക്കൊടുപ്പു കാരെ നിങ്ങൾക്കുള്ള മറുപടി ഉണ്ട് കണ്ടുനോക്കി അഭിപ്രായം പറയണം.

  • @aanihood1
    @aanihood13 жыл бұрын

    ഹ ഹ ഹ ജമാഅത്തെ ഇസ്ലാമിക്കാരന്റെ മതേതര ദുഃഖം കണ്ടു ചിരിച്ചു പോയി

  • @axxoaxx288

    @axxoaxx288

    3 жыл бұрын

    Namasthe islamiyude mathetharam alla ennu parayaan karanam. Rssum jsmathum ore ashayam alla munnottu vakkunnathu.

  • @siddeequemp

    @siddeequemp

    3 жыл бұрын

    രാജ്യംവിഭാവനചെയ്യുന്ന മതേതര കാഴ്ചപാട് ജമാഅത്തെഇസ്‌ലാമിയെ പോലെകാത്തുസൂക്ഷിക്കുന്ന ഒരു കൂട്ടരുംവേറെയില്ല ,( ഇന്ത്യൻമതേതരത്വംമതവിരുദ്ധമല്ലെന്നു ബോദ്ധ്യമുള്ളവർക്ക് മനസ്സിലാകും )

  • @sirajkm1045
    @sirajkm10453 жыл бұрын

    മൗദൂദിയുടെ മരുമോനായി വരും!

  • @mmuhammedpmnamuhammed4140
    @mmuhammedpmnamuhammed41403 жыл бұрын

    ഇത് RSട കേന്ത്രം മാത്രം ഇതാണ് പിണറായി

  • @muhammedfayiskk4117
    @muhammedfayiskk41173 жыл бұрын

    Abhilashettan evide

  • @haridaskottakkal4018
    @haridaskottakkal40183 жыл бұрын

    ഹിന്ദു ആത്മീയ ആചാര്യൻമാരെ തെരെഞ്ഞു പിടിച്ച് അവഹേളിക്കുക മാധ്യമത്തിന്റെ ഹിഡൻ അജണ്ട.

  • @rajeshpankajvijay7987
    @rajeshpankajvijay79873 жыл бұрын

    നീയൊക്കെ മാർച്ച് 4 ലെ മാതൃഭൂമി പത്രത്തിൻ്റെ പേജ് 6- നോക്ക്. എന്നിട്ട് ഇരുന്ന് ഇതുപോലെ ഒണ്ടാക്ക്. ശ്രീ എം ആൾ ദൈവമാണെന്ന് പോലും.

  • @pramodthalappil5367
    @pramodthalappil53673 жыл бұрын

    ഒരുനാൾ നാമാഘോഷിക്കും, വിവേകാനന്ദനെപ്പോലെ🙏

  • @amiralitheyyampadi2746
    @amiralitheyyampadi27463 жыл бұрын

    Rajeev നല്ല കമ്മി

  • @jaleelaluva8152
    @jaleelaluva81523 жыл бұрын

    ഇതു ആലോചന കുറവും മൂലം അല്ല. ആലോചിച്ചിട്ട് തന്നെയാണ് പിണറായി ചെയ്തിട്ടുള്ളത്. അതാണ് പിണറായി , അയാളിൽ നേരത്തെ തന്നെ ആറെസ്സസ്സ് വൈറസ് ബാധിച്ചിട്ടുണ്ട്. മുസ്‌ലിം കൊല്ലപ്പെടുകയോ അപകടത്തിൽ പെട്ടാലോ നഷ്ടപരിഹാരമോ ഗവൺമെന്റ് ജോലിയോ ഇല്ല. സ്വന്തം പാർട്ടിക്കാർ ആയിട്ട് പോലും അലനും ത്വാഹക്കുമെതിരെ എടുത്ത നിലപാട്?

  • @Harikrishnan-xi5wp
    @Harikrishnan-xi5wp3 жыл бұрын

    തിരുവനന്റുപുരത്തെ ഗുർ ആൻ പഠിപ്പിക്കാൻ ഇസ്ലാമിക്‌ സെന്റർ thudakjunathil media one ന്റെ അഭിപ്രായങ്ങൾ എന്താ

  • @AYOOBALIKHAN

    @AYOOBALIKHAN

    3 жыл бұрын

    ഗുർആൻ അല്ല ബോസേ ഖുർആൻ....

  • @nadirshanazir3408

    @nadirshanazir3408

    3 жыл бұрын

    Govt chelavil onnm thudangan paadilla (any relegion)

  • @sahidaanoop4571
    @sahidaanoop45713 жыл бұрын

    Rajive is correct 👍

  • @saleelpshamila
    @saleelpshamila3 жыл бұрын

    ശത്രുവിന്റെ ശത്രു മിത്രം അതാണ് സിപിഐഎം rss ബദ്ധം.

  • @sana-ui2ie

    @sana-ui2ie

    3 жыл бұрын

    Aaaara shatru CONGRSS CONGRSS

  • @hafismuhammed8104
    @hafismuhammed81043 жыл бұрын

    Ella mapilarodum, samudayathe kakkan cpm undakum enn karudi oru partykkum vote kodukkanda, vikasanam nokki kodukkuka, BJP varadirikkan vote kodukkuka, samrakshikkan oru partyum undavoolla..

  • @advsuhailpa4443
    @advsuhailpa44433 жыл бұрын

    സ: പിണറായിക്ക് അഭിവാദ്യങ്ങൾ....❣️❣️❣️

  • @wings8679

    @wings8679

    3 жыл бұрын

    മാപ്പിള സഖാക്കളും RSS ഉം ബായി ബായി ആയതിൽ സന്തോഷം ഞങ്ങൾ കുറച്ചു പാവങ്ങളായ ന്യൂനപക്ഷങ്ങൾ ഇവിടെ ഉണ്ട് മാപ്പിള സഖാക്കളും RSS കൂടി ഞങ്ങളെ ഇനാട്ടിൽ നിന്നും പറഞ്ഞ് വിടല്ലെ

  • @advsuhailpa4443

    @advsuhailpa4443

    3 жыл бұрын

    @@wings8679 ഇറങ്ങി പോടി എന്റെ കമന്റ് ബോക്സിൽ നിന്ന്...

  • @wings8679

    @wings8679

    3 жыл бұрын

    @@advsuhailpa4443 നിന്റെ ഉമ്മയെ പോയി വിളിക്കട പോടിയന്ന്

  • @Ajmal345

    @Ajmal345

    3 жыл бұрын

    ആർ എസ് എസുമായി സഖ്യമുണ്ടാക്കിയതിന് വരെ പിണറയിക്ക് സിന്ദാബാദ് വിളിക്കുന്ന മാപ്പിള അടിമകമ്മികൾ ഉള്ളതാണ് ഈ പാർട്ടിയുടെ ശ്വൈര്യം

  • @advsuhailpa4443

    @advsuhailpa4443

    3 жыл бұрын

    @@Ajmal345 ആണോ സുടാപ്പി പോയി പാണക്കാട്ടെ അടുക്കള പണി എടുക്ക് ജനാധിപത്യ പ്രക്രയയിൽ ഇടപെടാൻ ഇവിടെ CPM അടങ്ങുന്ന ജനാധിപത്യ പാർട്ടികൾ ഇവിടെ ഉണ്ട്....😂🤣

  • @Harikrishnan-xi5wp
    @Harikrishnan-xi5wp3 жыл бұрын

    മീഡിയ one ഒരു മതേതര chanel ആണോ?

  • @sainudeenkoya49

    @sainudeenkoya49

    3 жыл бұрын

    സത്യം പറയുന്ന ഒരു ചാനലാണ്.

  • @praveenraj1479

    @praveenraj1479

    3 жыл бұрын

    കളവും പറയാറുണ്ട്..

  • @sikhilsk3316

    @sikhilsk3316

    3 жыл бұрын

    Jamath theevravadha channel aanu

  • @Adil-gf1ke

    @Adil-gf1ke

    3 жыл бұрын

    നട്ടെല്ലുള്ള ചാനലാണ്. തമ്മിൽ ഭേദമായ, അധികമായി പാർട്ടി ചായവുകളില്ലാത്ത സത്യം ഉറക്കെ പറയുന്ന ചാനൽ എന്നാണെന്റെ പക്ഷം.

  • @achukp7187

    @achukp7187

    3 жыл бұрын

    They have good quality compare to others.

  • @omnipotent4253
    @omnipotent42533 жыл бұрын

    ഇരുന്ന് മോങ്ങിക്കോ ജമാ അത്തേ....🤣🤣🤣

  • @KHALIDKHALID-wv5uy
    @KHALIDKHALID-wv5uy3 жыл бұрын

    ശ്രീ m വിജയന്‍ m 😄😄😜

  • @siddiqueshasthri2291
    @siddiqueshasthri22913 жыл бұрын

    സാറെ സാറന്മാർക് അറിയുമോ ന്ഹങ്ങളുടെ പാർട്ടി ങ്ങങ്ങളെ ഇപ്പൊ മൂഞ്ചിച്ചു കൊണ്ടിരിക്കുവാ

  • @sivadasanck7927
    @sivadasanck79273 жыл бұрын

    Yടേ

  • @kingkong-xk2jt
    @kingkong-xk2jt3 жыл бұрын

    നിങൾ പറഞ്ഞില്ല ആര ശ്രീ m

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn3 жыл бұрын

    യോഗയും ആത്മീയതയും ഒക്കെ തട്ടിപ്പാണ്, എല്ലാ അലവലാതികൾക്കും ഏക്കർ കണക്കിന് പൊതു മുതൽ വാരിക്കോരി കൊടുക്കാൻ ആരുടേങ്കിലും കുടുംബ സ്വത്താണോ , കാട്ടിലെ തടി,,,,,,,,,,, കഷ്ടം !

  • @historyfromarchivestolimel8662

    @historyfromarchivestolimel8662

    3 жыл бұрын

    Islam matram nalla matam? Kashtam

  • @user-ms9yo5oj9x
    @user-ms9yo5oj9x3 жыл бұрын

    പുതിയ മനുഷ്യ ദൈവത്തിന്റെ അവതാര ലക്ഷ്യം.... സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട RSS കേരളത്തിനുമേൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ തെളിവാണ് എം എന്ന പുതിയ അവതാരം. പ്രാകൃത ആശയവാദത്തെ പുതിയ കുപ്പിയിലാക്കി വിളമ്പുന്ന ഇത്തരം മിഷനറിമാർ യാദൃശ്ചികതയല്ല ; രാഷ്ട്രീയ വൈതാളികരാണ്. അതു തിരിച്ചറിയുന്നില്ല എന്നു മാത്രമല്ല, അവരുടെ വലയിൽ വീണു പോകുന്നുവെന്നതാണ് ഇടതെന്നു വീമ്പിളക്കുന്നവരുടെ ഗതികേട്. യോഗ എന്ന ആഭാസവേല 2014 മുതൽ ടിയാൻ ഇടതുപക്ഷക്കാരെ പഠിപ്പിക്കുകയാണത്രേ! പിണറായിയുടെയും മോദിയുടെ അടുത്ത സുഹൃത്താണത്രേ ദിവ്യൻ (IE - 4 / 3 ) RSSന്റെ തന്ത്രങ്ങൾ ഇടതിനും മേലെയാണെന്നർത്ഥം. കണ്ണൂരിലെ RSS - CPM സംഘട്ടനം അവസാനിപ്പിച്ചതിന്റെ പ്രതിഫലമാണ് തലസ്ഥാനത്തെ നാലേക്കർ ഭൂമി. യോഗാ കൃഷിയും സൽസംഗവുമാണ് അവിടെ നടത്താൻ പോകുന്നത്! ഒരു വർഷം നീണ്ട ആത്മീയ യാത്ര കൊണ്ട് എന്തു സമാധാനമാണ് ഇന്ത്യയിൽ ഇദ്ദേഹം വിളയിച്ചത്? ഫാസിസത്തിന്റെ ആത്മീയ ആചാര്യ വൃത്തിയാണ് സകല മനുഷ്യ ദൈവങ്ങളും നടത്തുന്ന ഏജൻസി പണി. കത്തോലിക്കാ സഭയ്ക്കു ശേഷം യാക്കോബായ -ഓർത്തഡോക്സ് വിഭാഗങ്ങളും RSS മദ്ധ്യസ്ഥതയ്ക്ക് കീഴടങ്ങിക്കഴിഞ്ഞു. പോരാത്തവർക്കെതിരെ ED യും NIA യും ചാടി വീഴുന്നു. ഗുരുതരമായ ഫാസിസ്റ്റ് കെണിയിലേക്കാണ് കേരളം പതിക്കുന്നത് നെയ്യാറ്റിൻ കരയിൽ പുറമ്പോക്കിൽ മാതാപിതാക്കളെ അടക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ വൈറലായിരുന്നല്ലോ. അടുക്കള പൊളിച്ചു ശവമടക്കുന്ന ആദിവാസികളുടെ ഭൂമിക്കാര്യം വരുമ്പോൾ നൂറു നൂറു നിയമക്കുരുക്കുകൾ! തട്ടിപ്പു സിദ്ധൻ അപേക്ഷ കൊടുത്ത യുടൻ നാലേക്കർ ! എന്താണു് വായിച്ചെടുക്കേണ്ടത്?

  • @harisnoushad2401
    @harisnoushad24012 жыл бұрын

    Your recurring unwanted thoughts to discover such a pattern or shift or interest is misplaced! That's just one interpretation out of the many possible! Way political doesn't mean being scurrilous! This incident was just another administrative affair in proper channel; and your notion on Guru M demands more study!!

  • @Anil-bi6lg
    @Anil-bi6lg3 жыл бұрын

    Jamath islamic kodutha nannayirukkum alle

  • @uwaisms
    @uwaisms3 жыл бұрын

    Rajeev chettan paksham cherunundo ennoru samshayam

  • @sabad.t3788
    @sabad.t37883 жыл бұрын

    മുംതാസ് അലി ഖാൻ

  • @pmnarayan3829
    @pmnarayan38293 жыл бұрын

    ഇദ്ദേഹം RSS അനുഭാവി എന്നത് തെറ്റാണ്.

  • @rjohn987
    @rjohn9873 жыл бұрын

    Lavalin, Gold case, life mission , dollar havala എന്നീ കേസുകളിൽ നിന്നും രക്ഷപ്പെടാൻ ഉള്ള settlement ആയിരിക്കാം

  • @abdulnazir6339
    @abdulnazir63393 жыл бұрын

    ശ്രീ എം - എന്നത് മുംതാസ് അലി അല്ലെ?

  • @sahnasajeer8009
    @sahnasajeer80093 жыл бұрын

    Aa book l Ulla kaaryangal CM innale press meet l paranjirunnu.....atu charcha cheyyende media one......

  • @pushpajankandan785
    @pushpajankandan7853 жыл бұрын

    What is the drawback of RSS...? What is the plus for Muslim league. Congress and Marxists???

  • @MrAhamedrusal

    @MrAhamedrusal

    3 жыл бұрын

    RSS is a hindu nationalist organisation based upon Hindutva. Founders of RSS, did see Muslims, Christians and Communists as enemies to the hindu heartland. Even though they call for Hindu unity, what they actually do is to preach hate towards minorities.... CPIM, Congress and even Indian Union Muslim league do not have such thought process and see everyone within India as Indians.

Келесі