PVC പൈപ്പിൽ ചകിരിയുംകരിക്കട്ടയും ഇല്ലാതെ ഒരുക്കിയ ഓർക്കിഡ് പൂങ്കാവനം/ചെടികളിലെ ഒച്ചുശല്യം മാറ്റാം

Пікірлер: 194

  • @geethabm7137
    @geethabm71378 ай бұрын

    അതിമനോഹരമായ കാഴ്ച്ച കാണിച്ചുതന്ന ജാൻസിക്കും പുതിയ ടിപ്സ് പറഞ്ഞുതന്ന ജിനിക്കും നന്ദി. ഇനിയും ഇതരത്തിലുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു ❤

  • @jancysparadise

    @jancysparadise

    8 ай бұрын

    👍🥰

  • @Jesus-hk9od

    @Jesus-hk9od

    3 ай бұрын

    Very good

  • @ushakumarivk-iz5qf
    @ushakumarivk-iz5qf8 ай бұрын

    ഇത്രയും മനോഹരമായ orchid കാഴ്ച്ച ആദിയമായിട്ടാണ് mam thanks

  • @FathimaSuhara-hj7wk
    @FathimaSuhara-hj7wk8 ай бұрын

    ആ ചേച്ചിക് എന്ത്സന്തോഷായിരിക്കുല്ലേ ഓരോ ദിവസും , ഇനിയും ഇതുപോലെയുള്ള മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @jayammaks858
    @jayammaks8588 ай бұрын

    മനോഹരമായ ഈ ഓർക്കിഡ് പൂക്കളുടെ കാഴ്ച്ച സൂപ്പർ 👌♥️🥰

  • @shyjiniranjana9165
    @shyjiniranjana91658 ай бұрын

    ഈ അതിമനോഹര കാഴ്ച്ച സമ്മാനിച്ചതിന് നന്ദി 🙏🏻

  • @retnammamp3404
    @retnammamp34048 ай бұрын

    കണ്ണിനും മനസ്സിനും ആനന്ദം നൽകുന്ന വീഡിയോ ഇങ്ങനെയൊക്കെ ഓർക്കിഡ്ല് പൂക്കൾ ഉണ്ടാകുമോ. വളരെ മനോഹരമായ കാഴ്ചകൾ 👌👌👌❤️❤️❤️

  • @mumthaskareem1654
    @mumthaskareem16548 ай бұрын

    അതിമനോഹരമായ കാഴ്ചകൾ super👍👍👍

  • @Prasanna_sreevalsam
    @Prasanna_sreevalsam8 ай бұрын

    Valare nalla garden.കണ്ണിനു കുളിർമ ഏകുന്ന കാഴ്ച

  • @induramachandran8512
    @induramachandran85128 ай бұрын

    Ethrayyum nalla oru gardenum tipsum kanicchu thanna jancykkumjinikkum very very thanks

  • @seena8623
    @seena86238 ай бұрын

    വളപ്രയോഗം പറഞ്ഞത് നുണയാണ് ഈ മനോഹരം മായാ കാഴ്ച്ച രസവളത്തിന്റെ മെന്മയാണ് കണ്ടാൽ അറിയാം

  • @verse4442

    @verse4442

    7 ай бұрын

    Exactly.

  • @sajnamt7041
    @sajnamt70418 ай бұрын

    Kannum manasum niranju. Orchid chedigal costly ayirikum. Vangan pattiyillengilum kandaswadikkan pati. Thank you chechi

  • @jalajak.v1796
    @jalajak.v17968 ай бұрын

    Beautiful❤❤❤ janni.jannikkum jinikkum othiri thanksfor this beautiful settings

  • @sobhanas2759
    @sobhanas27598 ай бұрын

    എത്ര മനോഹരമായ കാഴ്ച. ഇങ്ങനെ ഒരു garden കാണിച്ചതിന് പ്രത്യേക നന്ദി 🙏

  • @jancysparadise

    @jancysparadise

    8 ай бұрын

    താങ്ക്യൂ 🙏

  • @jaicithomas3257
    @jaicithomas32578 ай бұрын

    Super garden thankyou jancy

  • @jayakumars107
    @jayakumars1078 ай бұрын

    അതിമനോഹരം ആയ കാഴ്ച..❤️❤️❤️

  • @malathim4198
    @malathim41988 ай бұрын

    So beautiful!

  • @anjusatheesh9008
    @anjusatheesh90088 ай бұрын

    അതിമനോഹരം 😍🥰👍🙏

  • @binnybinnyabraham4224
    @binnybinnyabraham42248 ай бұрын

    സൂപ്പർ collection ❤❤

  • @gopitk4488
    @gopitk44888 ай бұрын

    Orkidukalile ochine kalayan cabege ubayogam.thenks.

  • @ponnammatm1110
    @ponnammatm11108 ай бұрын

    Beautiful garden🎉🎉🎉

  • @lailaantony1412
    @lailaantony14128 ай бұрын

    Beautiful garden

  • @MrCiirus
    @MrCiirus8 ай бұрын

    Amazing collections and very healthy and neatly organised ❤❤❤❤

  • @sugandhidas6815
    @sugandhidas68158 ай бұрын

    Beautiful garden ❤

  • @thelmajohnson3220
    @thelmajohnson32203 күн бұрын

    Super garden and wonderful ideas

  • @mercymejo4160
    @mercymejo41608 ай бұрын

    Nannayirikkunnu🎉🎉❤❤❤

  • @ambikadevim5852
    @ambikadevim58528 ай бұрын

    Super. Always love to watch garden videos.. Thank u Jancy for this beautiful video.

  • @jancysparadise

    @jancysparadise

    8 ай бұрын

    🙏😂

  • @bindhuanto2726
    @bindhuanto27268 ай бұрын

    അതിമനോഹരം 👌🏻👌🏻👌🏻

  • @sheenathomas7112
    @sheenathomas71128 ай бұрын

    Super.. Smart work ❤

  • @kochurani7012
    @kochurani70128 ай бұрын

    Sariyanu, abhinandikkan vaakkukal pora, suuuuper.

  • @nissynissy4320
    @nissynissy43205 ай бұрын

    Speechless. Wat an amazing garden. God bless you Jiny. Keep it up!🎉

  • @shineworldplants
    @shineworldplants8 ай бұрын

    Super. Ambal kulathilum ingane idam.

  • @prinishababilu365
    @prinishababilu3658 ай бұрын

    Super ayittudutto

  • @babyjohn5756
    @babyjohn57568 ай бұрын

    പറയാൻ വാക്കുകൾ ഇല്ല എത്ര മനോഹരം 👍👍

  • @jancysparadise

    @jancysparadise

    8 ай бұрын

    🙏🥰

  • @Leafandpetals
    @Leafandpetals7 ай бұрын

    great work i am trying phalaenophis but all died i need how you plant this

  • @hemalathamony3121
    @hemalathamony31218 ай бұрын

    Anyhow,all those arranged beautifully

  • @rajalakshmiamma875
    @rajalakshmiamma8758 ай бұрын

    Very beautiful 👍❤️

  • @dallyabraham6969
    @dallyabraham69698 ай бұрын

    Neat & beautiful. Where is

  • @sheelavasudevan8620
    @sheelavasudevan86208 ай бұрын

    Adipoli aanallo. Yentha bhangi. Sale undo

  • @ligiafebin9496
    @ligiafebin94968 ай бұрын

    Super rose kurudipu engine matunee

  • @anilapksusan4721
    @anilapksusan47218 ай бұрын

    ഏറെ ആഗ്രഹത്തോടെയാണ് കാണാൻ ആരംഭിച്ചത് . പക്ഷേ പലപ്പോഴും ജിനിയുടെ ശബ്ദം കൃത്യമായി കേൾക്കാൻ കഴിയാത്ത ഒരു പ്രശ്നം ഉണ്ട് .

  • @bijilabs5370
    @bijilabs53708 ай бұрын

    കൊള്ളാം നല്ല ഗാർഡൻ.

  • @lishajoseph129
    @lishajoseph1298 ай бұрын

    Super chechi ❤ veedevideya Jini chechiyude sale undo palliyil njan kandittundu enikum orupadishtamanu chedikal..

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu12618 ай бұрын

    👍🥰👏🙏 Thanks for the tips

  • @user-lu4fr8xw9c
    @user-lu4fr8xw9c8 ай бұрын

    Very beautiful

  • @greengarden5277
    @greengarden52778 ай бұрын

    So beautiful 👌👌👌👌👌👌

  • @somandelhi
    @somandelhi8 ай бұрын

    Super garden

  • @MrCiirus
    @MrCiirus8 ай бұрын

    Can you pls explain the rose care of this video

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy8 ай бұрын

    Beautiful chechyeee ❤❤

  • @safarasworld9522
    @safarasworld95228 ай бұрын

    ഇതുപോലെ ഒരു നല്ല കാഴ്ച കണ്ണിനു കുളിർമ നൽകിയ ത്തിനു എത്ര അഭിനന്ദനങ്ങൾ കൊണ്ട് മുടിയാലും മതിയാവില്ല

  • @jancysparadise

    @jancysparadise

    8 ай бұрын

    🙏🥰

  • @lalsy2085
    @lalsy20858 ай бұрын

    Wow... Super 👍

  • @sujak4815
    @sujak48158 ай бұрын

    വളരെ neat& clean👍ഓരോ ഗാർഡൻനും ഓരോ ഭംഗിയാണല്ലേ. ഇനിയും പുതിയ പൂന്തോട്ടങ്ങൾ കണ്ടു ആസ്വദിക്കാൻ /ആസ്വദിപ്പിക്കാൻ ജാൻസിക്ക് കഴിയട്ടെ.❤

  • @jancysparadise

    @jancysparadise

    8 ай бұрын

    താങ്ക്യൂ നല്ല വാക്കുകൾക്ക് 🙏

  • @Luna-tb5yh
    @Luna-tb5yh8 ай бұрын

    സൂപ്പർ ❤

  • @parvathyparvathysivadas3693
    @parvathyparvathysivadas36938 ай бұрын

    Chachida veedu avedaya my home koodappuzha chalakudy

  • @anithaskumar2565
    @anithaskumar25658 ай бұрын

    Wow enthoru bhangiya

  • @user-fz6ez8ix9t
    @user-fz6ez8ix9t8 ай бұрын

    നല്ല ഭംഗി ഉണ്ട് കാണാൻ

  • @sajisinnovations302
    @sajisinnovations3028 ай бұрын

    Nicely done ❤❤

  • @anzifyt4268
    @anzifyt42688 ай бұрын

    Super.verygood

  • @parakatelza2586
    @parakatelza25868 ай бұрын

    Very beautiful.

  • @sissybejoy2905
    @sissybejoy29053 ай бұрын

    Super ❤ Jinide address tharuvo?

  • @anzifyt4268
    @anzifyt42688 ай бұрын

    Verygood.super❤

  • @ansaransar724
    @ansaransar7248 ай бұрын

    Tell me the address to purchase the Orchid Saplings

  • @niptyjose9544
    @niptyjose95448 ай бұрын

    Ethil last pottil flower undaayi nilkunnathu ya ya compactum thanne aano..

  • @annieshibuannie8279
    @annieshibuannie82798 ай бұрын

    Wow അടിപൊളി

  • @geethastephen2058
    @geethastephen20585 ай бұрын

    Superb, well set up🎉

  • @gigibiju6707
    @gigibiju67078 ай бұрын

    Super Super👌👍🏻

  • @lissysuppergrace8887
    @lissysuppergrace88878 ай бұрын

    Wonderful super super 🙏🏻🙏🏻👍👍👍വിത്ത് kodukumo

  • @Minisgarden01
    @Minisgarden018 ай бұрын

    Havoo entha bhañgi

  • @bezigeorge5449
    @bezigeorge54497 ай бұрын

    പോട്ടയിൽ evideya veedu njanum oru പോട്ടകാരിyanu

  • @lijomathew1647
    @lijomathew16478 ай бұрын

    Is there a sale for branches

  • @bettypothen1826
    @bettypothen18267 ай бұрын

    Very good effort 👍👍👍

  • @leenascreativity4964
    @leenascreativity49648 ай бұрын

    നല്ല ഭംഗിയുണ്ട് കാണാൻ🤩 കുറച്ച് ഓർക്കിഡ് തൈകൾ ഉണ്ട് ഇനിയും കൂടുതൽ വാങ്ങാൻ തോന്നുന്നു

  • @ranivincent791
    @ranivincent7917 ай бұрын

    Super Jini 👍💕👍

  • @paulinethomas9370
    @paulinethomas93708 ай бұрын

    Very very pretty .keeping up

  • @nparameswaran992
    @nparameswaran9927 ай бұрын

    Rose net life yellow aayi black dott maran enthu cheyanam

  • @user-lc9lq7zz8r
    @user-lc9lq7zz8r8 ай бұрын

    Super 👌👌

  • @reshnanp8606
    @reshnanp86067 ай бұрын

    Super plants.

  • @safarasworld9522
    @safarasworld95228 ай бұрын

    സൂപ്പർ

  • @bindhusgarden7300
    @bindhusgarden73008 ай бұрын

    Wow super🔥

  • @elizabathpius6638
    @elizabathpius66388 ай бұрын

    Beautiful

  • @ranivincent8577
    @ranivincent85774 ай бұрын

    Very good.

  • @nandakishore6510
    @nandakishore65108 ай бұрын

    Super❤

  • @celinepaul1231
    @celinepaul12318 ай бұрын

    അതി മനോഹരം. എനിക്ക് ഓർക്കിട് പൂക്കൾ ഭയങ്കര ഇഷ്ടമാണ്. കുറച്ച് ഓർക്കിട് ചെടികൾ എനിക്കു മുണ്ട്. പക്ഷേ പൂക്കൾ ഉണ്ടാകുന്നില്ല.spike. പുറത്തേക്ക് വരാതെ ഇരിക്കുന്നു. ഇത് എന്തുകൊണ്ടാണ് ? ഒന്നു പറഞ്ഞു തരാമോ.

  • @mohdansil89
    @mohdansil898 ай бұрын

    എല്ലാം അടിപൊളി ഇതിൽ കൂടുതൽ ഒന്നും പറയാനില്ല 👍👍👍👍🥰🥰🥰

  • @jancysparadise

    @jancysparadise

    8 ай бұрын

    താങ്ക്യൂ 🙏

  • @shajianto9762
    @shajianto97628 ай бұрын

    Very good

  • @supa525
    @supa5255 ай бұрын

    Is there way of listening this in English?

  • @tintubiju3276
    @tintubiju32768 ай бұрын

    Super 👏👏👍🏻

  • @gratesabu4510
    @gratesabu45103 ай бұрын

    Super ayi 👌👌👌

  • @sanihasherin5615
    @sanihasherin56158 ай бұрын

    Uff powli..🔥💖

  • @renjanaziyad1996
    @renjanaziyad19965 ай бұрын

    1 വീക്കിൽ എത്ര പ്രാവശ്യം വളം കൊടുക്കണം

  • @LifewithPrese
    @LifewithPrese8 ай бұрын

    ബ്യൂട്ടിഫുൾ 😍

  • @lillymathew3556
    @lillymathew35568 ай бұрын

    Sooper ❤❤❤

  • @radhikashaji7814
    @radhikashaji78148 ай бұрын

    Paradise...

  • @jessyvictor8672
    @jessyvictor86728 ай бұрын

    ഞാനും ഒരു ചെറിയ പൂന്തോട്ടം ചെയ്യാൻ തുടങ്ങി. എനിക്ക് ഓർക്കിഡ് ചെടി തന്ന് സഹായിക്കുമോ. നല്ല ഒരു പൂന്തോട്ടം കാണാൻ അവസരം തന്നതിൽ thank യു. സൂപ്പർ 👍❤️

  • @giftygeorge5735
    @giftygeorge57358 ай бұрын

    Super 🎉

  • @josephphilipk3029
    @josephphilipk30298 ай бұрын

    Very nice collections. Kudos to you.

  • @_passion_plant.s
    @_passion_plant.s8 ай бұрын

    Parayan vakukallilla athrayik manoharam jini madathin orupad abinadanagal❤❤❤❤

  • @jancysparadise

    @jancysparadise

    8 ай бұрын

    🙏🥰

  • @kavithaaugusty3865
    @kavithaaugusty38658 ай бұрын

    Adipoli 👍👍👍

  • @daisyjoseph2016
    @daisyjoseph20165 ай бұрын

    Super Garden ❤❤❤

  • @shajijames7274
    @shajijames72748 ай бұрын

    Adipoli

  • @hajaranazar1724
    @hajaranazar17248 ай бұрын

    ഓർക്കിഡ് എനിക്ക് ഒരുപടിഷ്ട്ടമാണ് ഞാനും ചെറിയ രീതിയിൽ ഓർക്കിഡ് ഉണ്ടാകാൻ തുടങ്ങിയിട്ടുണ്ട് എനിക്കും ഇത്പോലെ ഒക്കെ ചെയ്യാൻ വലിയ ആഗ്രമാണ് 👍👌🏻👌🏻🥰🥰🥰🥰🥰

  • @jancysparadise

    @jancysparadise

    8 ай бұрын

    👍അടിപൊളിയാക്കണം

Келесі