PVC പൈപ്പിൽ ഓർക്കിഡ് സെറ്റ് ചെയ്യുന്നരീതി /ഓർക്കിഡ് പൂമരം ഉണ്ടാക്കുന്നവിധം/Dendrobium Orchid Plant

ഓർക്കിഡ് തഴച്ചുവളരുവാൻ pvc പൈപ്പിൽ ഇത് പോലെ സെറ്റ് ചെയ്യൂ

Пікірлер: 54

  • @lalsy2085
    @lalsy20857 ай бұрын

    വളരെ ഉപകാരപ്രദം. കാത്തിരുന്ന video. ഇതുപോലെ set ചെയ്യാം. വള പ്രയോഗത്തിന്റെ video കൂടി വേണം

  • @jancysparadise

    @jancysparadise

    7 ай бұрын

    ഇടാം കേട്ടോ 🥰🙏

  • @plantspot1112

    @plantspot1112

    7 ай бұрын

    Useful vedio

  • @beenashah840

    @beenashah840

    7 ай бұрын

    എനിക്ക് ഇതിലും നന്നായി തോന്നുന്നത് pvc പൈപ്പിൽ വലിയ ഗ്രീൻ നെറ്റ് ചുറ്റി cone alternate ആയി ഉറപ്പിച്ചു orchid വെക്കുന്നതാണ്. കുറെ കൂടി ഭംഗി അതിനാണ്. ഞാൻ ചെയ്യാറുള്ളത അങ്ങനെയാണ്

  • @ponnammatm1110
    @ponnammatm11107 ай бұрын

    Super. നല്ല പോലെ set ചെയ്തു. Congrats

  • @mumthaskareem1654
    @mumthaskareem16547 ай бұрын

    നല്ല രീതിയിൽ മനസിലാക്കി തന്നു thankyou mam 👍👍👍

  • @Prasanna_sreevalsam
    @Prasanna_sreevalsam7 ай бұрын

    നല്ല ഐഡിയ. വളരെ ഉപകാരപ്രദമായ വീഡിയോ

  • @pushpaajipillai6340
    @pushpaajipillai63407 ай бұрын

    Super idea. Beautiful flowers. Thank you.

  • @sreedeviyathindradas3245
    @sreedeviyathindradas32457 ай бұрын

    വളരെ useful ആയ വീഡിയോ... വളപ്രയോഗം കിട്ടാൻ കാത്തിരിക്കുന്നു.😊

  • @Master-X8075
    @Master-X80757 ай бұрын

    Nannayittudu❤

  • @anithajaikumar8837
    @anithajaikumar88374 ай бұрын

    Super...nalla avatharanam... useful..... congrats 😊

  • @hajaranazar1724
    @hajaranazar17247 ай бұрын

    👍കൊള്ളാം അടിപൊളി 👍👌🏻👌🏻🥰🥰🥰🥰

  • @vijayakumari9241
    @vijayakumari92417 ай бұрын

    നല്ല രീതിയിൽ മനസ്സിലാക്കാൻ താങ്ക്യൂ മേടം ഇല്ല ഭംഗിയുണ്ട് കാണാൻ 👍👍👍

  • @fathimaa4034
    @fathimaa40347 ай бұрын

    Thanku mam ❤❤❤

  • @sujatharamadas6002
    @sujatharamadas60027 ай бұрын

    Good idea.. Growing healthy..

  • @deepadayal2013
    @deepadayal20137 ай бұрын

    Good information... Thanks ❤

  • @lijokmlijokm9486
    @lijokmlijokm94867 ай бұрын

    Very usefull video

  • @valsageorge4794
    @valsageorge47947 ай бұрын

    Thank you dear👍

  • @sangeetha8585
    @sangeetha85857 ай бұрын

    Arrangements. Nice

  • @bindhusv1845
    @bindhusv18457 ай бұрын

    JancyMam nalla bhangi aayitundu ❤❤

  • @sugandhidas6815
    @sugandhidas68157 ай бұрын

    Good idea..👌well explained 👍

  • @sherlydavis9396
    @sherlydavis93967 ай бұрын

    Nalla vedio.

  • @babymohandas4490
    @babymohandas44907 ай бұрын

    അവതരണം നന്നായി. ചെടികൾ പുഷ്ടിയോടെ കണ്ടതിൽ സന്തോഷം

  • @bijiep1275
    @bijiep12757 ай бұрын

    Thanks Mam❤

  • @kunjumolpappachan4187
    @kunjumolpappachan41877 ай бұрын

    Totally #Super ❤

  • @jalajak.v1796
    @jalajak.v17967 ай бұрын

    Good ideas janni. Munp oru video kandirunnu. Thank you❤ dear

  • @marygeorge6895
    @marygeorge68957 ай бұрын

    Sooper

  • @Orchidbloomz
    @Orchidbloomz7 ай бұрын

    ചെടി വാങ്ങുമ്പോൾ കിട്ടുന്ന ചകിരി കളയുന്നതാണ് നല്ലത് ആ ചകിരി ഇരുന്നാൽ വേരുകൾ വേഗം ചീഞ്ഞുപോകും ചക്കിരിനാർ നല്ലതാണ്.

  • @catherinemini937
    @catherinemini9377 ай бұрын

    Super👌👌👍👍🙏

  • @sobhanas2759
    @sobhanas27597 ай бұрын

    Super 👌

  • @dottymarydasan3535
    @dottymarydasan35357 ай бұрын

    Super dear❤

  • @SheebaPrakashPulikkathara
    @SheebaPrakashPulikkathara7 ай бұрын

    Good video.

  • @gigibiju6707
    @gigibiju67077 ай бұрын

    Adipoli❤❤

  • @greenleaf4919
    @greenleaf49197 ай бұрын

    Super♥️♥️♥️

  • @beenabeenaanil3207
    @beenabeenaanil32077 ай бұрын

    Super 👍

  • @annieshibuannie8279
    @annieshibuannie82797 ай бұрын

    ❤❤

  • @rubywilson383
    @rubywilson3837 ай бұрын

    Pvc പൈപ്പിൽ ഇത് എങ്ങനെയാണ് സെറ്റ് ചെയ്യുക എന്ന് ചോദിക്കാനിരിക്കുകയായിരുന്നു.😂. വളരെ ഉപകാരമായി. Thanks.😂

  • @mercyparampil8352
    @mercyparampil83527 ай бұрын

    Very nice explanation. Try to make the top of the concrete bottom or pot top to avoid snail.

  • @shineworldplants
    @shineworldplants7 ай бұрын

    Njanum cheythittunde

  • @niptyjose9544
    @niptyjose95447 ай бұрын

    Ma'am, chakirinaaru evdunna vangye

  • @jominitarson3378
    @jominitarson33787 ай бұрын

    Orchid mazha nanayathe vekkano

  • @abysonthomas8403
    @abysonthomas84037 ай бұрын

    Jancy. Ngan retired tr aanu.Heart patientum aanu. ente orchidil nalla fresh thandil cheriya hole vannittu odingu pokunnu.Enthu pesticide aanu upayogikkendathu Please..Lissy tr from Ettumannoor

  • @puramathualeyamma7243
    @puramathualeyamma72437 ай бұрын

    I arranged same way, but snailnte attack undu.New spike full nashippichu..enna cheyyanam..

  • @hxbiiluv4473

    @hxbiiluv4473

    7 ай бұрын

    രാത്രിയിൽ ടോർച്ച് അടിച്ചു നോക്കി snail നെ പിടിച്ച് ഉപ്പ് വെള്ളത്തിൽ ഇട്ട് നശിപ്പിക്കുക... PVC പൈപ്പിൽ ആണ് പിടിപ്പിച്ചിരിക്കുന്നത് എങ്കിൽ കുറച്ചേ ഉള്ളെ ങ്കിൽ താഴെ ഭാഗത്തായി നമ്മൾ പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്റ്റീൽ റൂൾ വച്ചു കെട്ടിയ മതി...

  • @jayanthisahadevan7019
    @jayanthisahadevan70197 ай бұрын

    Jancy madam eniku orkid tharano

  • @hajaranazar1724
    @hajaranazar17244 ай бұрын

  • @BiBiiii127
    @BiBiiii1276 ай бұрын

    പിവിസി പൈപ്പിൽ സെറ്റ് ചെയ്ത ഓർക്കിഡുകൾ എല്ലാം വാങ്ങിയതാണോ നഴ്സറിയിൽ നിന്നും അതോ തൈകൾ ഉണ്ടാക്കി എടുത്തതാണോ

  • @meeradileep9707
    @meeradileep97075 ай бұрын

    പൂക്കളിൽ വെള്ളം വീഴില്ലെ

  • @Regijazz
    @Regijazz7 ай бұрын

    Orchid ദിവസവും നല്ല രീതിയിൽ, നനക്കണോ

  • @jancysparadise

    @jancysparadise

    7 ай бұрын

    അത്യാവശ്യം നനക്കണം.. മഴ ഇല്ലെങ്കിൽ

  • @muhammedshameemudheen5641
    @muhammedshameemudheen56417 ай бұрын

    ഇങ്ങനെ ചെയ്യുന്നത് നല്ലതാണ് പക്ഷെ ഒച്ച് വന്ന എല്ലാഠ നശിപ്പിച്ചു ഞാന്‍ വീണ്ടും ഓര്കിഡ് വാങ്ങിയതാണ്

  • @lindadoris2102
    @lindadoris21027 ай бұрын

    ചട്ടിയിൽ pvc ഉറപ്പിച്ചു സിമന്റ്‌ പകുതി ഇടുക ഓർക്കിഡ് പിടിപ്പിച്ചതിനു ശേഷം ചട്ടിയിൽ വെള്ളമൊഴിച്ചു വെച്ചാൽ ഒച്ചു വരൂല്ല.

  • @hxbiiluv4473

    @hxbiiluv4473

    7 ай бұрын

    കൊതുക് ശല്യം ഉണ്ടാവില്ലേ...?

  • @ansaransar724

    @ansaransar724

    26 күн бұрын

    Salt water ozhickuka. Kothuvinte Maayam polum undaakilla.

Келесі