താലിമാല തുടർച്ചയായി മാറ്റുന്നത് ദോഷമാണോ ?

താലിമാല പൊട്ടിപ്പോയാൽ എന്താണ് പരിഹാരം ?
താലിമാല ഊരി മാറ്റാൻ പാടുണ്ടോ ?
ഒന്നിൽ കൂടുതൽ താലിമാല ഉപയോഗിക്കുവാൻ പാടുണ്ടോ?

Пікірлер: 69

  • @smithababu4673
    @smithababu46733 күн бұрын

    താലി അതിന്റെതായ മഹത്വം ഉണ്ട്‌.... പക്ഷെ അതറിയുന്നവൻ മാത്രം താലി കെട്ടാൻ പാടുള്ളൂന്നേ ഞാൻ പറയൂ 🙏🏻🙏🏻🙏🏻

  • @prabhaprakash4643
    @prabhaprakash46437 күн бұрын

    നമസ്ക്കാരം തിരുമേനി നല്ല ഒരു അറിവ് പറഞ്ഞ്തന്നു നന്ദി 🙏🙏🙏👌👌👌👍👍👍 തിരുമേനി ക്ക് ആയുസും ആരോഗിവും ഭഗവാൻ തന്നു രക്ഷിക്കട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ 🤲🤲🤲 തിരുമേനിക്ക് കിട്ടിയ അംഗീകാരം കേ ട്ട തിൽ വളരെ നല്ല സന്തോഷം ❤❤❤🎉🎉🎉🎉🥰🥰🥰

  • @sumathankappan8631

    @sumathankappan8631

    6 күн бұрын

    Very goodswammy th.ankyou

  • @sobhanath9145

    @sobhanath9145

    3 күн бұрын

    @@sumathankappan8631 ഭർത്താവ് മരിച്ചാൽ താലി അണിയാമോ

  • @LathaL-w3g
    @LathaL-w3g7 күн бұрын

    വിധവകളെ കുറിച്ച് പറഞ്ഞത് courect ആണ്

  • @RadhaS-kv1ps
    @RadhaS-kv1ps6 күн бұрын

    ഭർത്താവ് താലി അഴിച്ചു കൊണ്ട് പോയി വിറ്റ് കള്ള് കുടിച്ചാൽ എന്തു ചെയ്യും

  • @leenanair6667
    @leenanair66677 күн бұрын

    Namasthe 🙏🏻Congrats sir. 🙏🏻🙏🏻🙏🏻

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh6 күн бұрын

    Thanku

  • @devakint4774
    @devakint47747 күн бұрын

    🙏🙏 ഇത് കേട്ടപ്പോൾ വല്ലാത്ത ഒരാശ്വാസം 🙏താലി എപ്പോഴും ഒരു രക്ഷാ കവചം പോലെ യാണ്

  • @rajalekshmiravi8738
    @rajalekshmiravi87386 күн бұрын

    Ata sir. Oro streeyum anganayaanu. Satyamaanusir. Veettukaarkkanu prasnam. Husband nashtappattal nammal onnium arhatayillattavar annanu.,vivaram kattavaruda kannu turappikkaan upakarikkattaa. 💐🙏👌👌👌

  • @ambujakshim.k3396
    @ambujakshim.k33966 күн бұрын

    Valare sariyanu

  • @jessybijijessybiji4321
    @jessybijijessybiji4321Күн бұрын

    Super panditji samsayanggal mari

  • @vrindanair7770
    @vrindanair77706 күн бұрын

    താലി അഴിക്കാൻ എനിക്ക് കഴിയുന്നില്ല എന്റെ പാതി പോയി എങ്കിലും താലിയെ ഞാൻ വല്ലാതെ ബഹുമാനിക്കുന്നു എനിക്ക് മുന്നോട്ട് ജീവിക്കാൻ ഒരു ശക്തി ആ താലി നെഞ്ചിൽ കിടക്കുമ്പോൾ കിട്ടുന്നു

  • @rkabusaiba6693

    @rkabusaiba6693

    3 күн бұрын

    @@vrindanair7770 🙏🙏🙏

  • @rkabusaiba6693

    @rkabusaiba6693

    3 күн бұрын

    🙏

  • @vasanthakumari1070

    @vasanthakumari1070

    3 күн бұрын

    Njanum mattilla

  • @shamitha8812

    @shamitha8812

    2 күн бұрын

    Njanum

  • @chandrikachandran1889

    @chandrikachandran1889

    2 күн бұрын

    ഞാനും മാറ്റില്ല

  • @sunithakg4020
    @sunithakg40204 күн бұрын

    ❤❤❤ നമസ്കാരം തിരുമേനി വളരെ സന്തോഷമുണ്ട്❤❤

  • @sumangalakochukunjupillai2267
    @sumangalakochukunjupillai22675 күн бұрын

    കാലം പോയി. ഇതൊന്നും ഇല്ലാതെ വളരെ മഹത്തരമായജീവിതം നയിക്കുന്ന എത്രയോ കുടുംബങ്ങൾ ഉണ്ട്.

  • @ambikamenon9899
    @ambikamenon98997 күн бұрын

    🙏നമസ്കാരം 🙏

  • @beenanaveen7289
    @beenanaveen72897 күн бұрын

    God Bless You...Thirumeni...thank God...❤❤❤❤❤❤❤😂❤❤

  • @SheejaSreekumar-rg8vb
    @SheejaSreekumar-rg8vb7 күн бұрын

    Namaskaram thirumeniveetil vadakku sidell ppallaain und athu vetti mattoomp please parayumothireni

  • @muraleedharank6074
    @muraleedharank60745 күн бұрын

    🎉Aacharyanu Namaskaram ,March Mattias Tali VilkamoSambathikamayinallanilayilala Paranjutharanam🎉

  • @anitapillai1578
    @anitapillai15786 күн бұрын

    🙏🙏

  • @user-lx6es7sj3y
    @user-lx6es7sj3y7 күн бұрын

    Namaskaramsir

  • @evViji
    @evViji6 күн бұрын

    Sathyam anu thirumeni,

  • @kamalammat.b8953
    @kamalammat.b89534 күн бұрын

    Bharyaye thazhanju bharthav parastreye thedi poyalo

  • @sheeba0005
    @sheeba00055 күн бұрын

    Good

  • @marycherian2368
    @marycherian23684 күн бұрын

    എത്രയോ സ്ത്രീകൾ തന്റെ താലി ഒളിപ്പിച്ചു വെക്കുന്നു. ഇല്ലേ കെട്ടിയവൻ അത് വിറ്റു പുട്ടടിക്കും. നമ്മുടെ ഈ കേരളത്തിലാണ് ഇതു നടക്കുന്നത്. ഇതിനു തിരുമേനി എന്ത് പറയുന്നു.?

  • @sandeepdas4772
    @sandeepdas47727 күн бұрын

    C ഞാൻ ഇന്ദിരാ ദാസൻ എന്റെ ഭർത്താവ് മരിച്ചു ഞാൻ താലിമാല ഉപേക്ഷിച്ചിട്ടില്ല ഇപ്പോഴും എന്റെ കഴുത്തിൽ ഉണ്ട്

  • @Sobhachandran1234
    @Sobhachandran12344 күн бұрын

    🙏🏻🙏🏻

  • @user-ph2ld5fg2h
    @user-ph2ld5fg2h7 күн бұрын

    thali mala vere oral ettal enthanu pariharam onnu marupadi tharane sir🙏🙏🙏ente bharthavinte ammayan thalimala vangiyittath.pariharam paranjutharane sir

  • @sumanath7575
    @sumanath75757 күн бұрын

    എന്റെ താലി ഭർത്താവ് ഊരിവാങ്ങി കൈയിൽ വച്ചിട്ട് 1 വർഷത്തോളമായി ഇതില്ലാതെയാണ് ഞാൻ ഇപ്പോൾ ആൾടെ കൂടെ ജീവിക്കുന്നേ അയാളുടെ cashനു വാങ്ങിയതാണ് അത് അതിനാൽ തിരികെ നൽകാൻ പറഞ്ഞു ഞാൻ നൽകി😢😢 ഇതിന് ഒരു മറുപടി തരണേ

  • @user-mq9rt8ml7n
    @user-mq9rt8ml7n5 күн бұрын

    നമസ്ക്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @sunithasreeraman5308
    @sunithasreeraman53083 күн бұрын

    സത്യം തങ്ങൾ താലി യെ കുറിച് പറഞത്, ന്റെ ഭർത്താവ് മരിച്ചട്ടു ഒരുവർഷം ആകുന്ന്. ഞാൻ താലി ഊരിയില്ല അതിനും ഉണ്ടായി വിമർശനം. ഈ vdo കണ്ടപ്പോൾ അതിനുള്ള മറുപടി കിട്ടി. സന്തോഷം സമാധാനം , നന്ദി സർ 🙏

  • @kamalammat.b8953
    @kamalammat.b89534 күн бұрын

    It depends on caste for nairs and lower caste pudava kodukal chadanganu undayirunnath cheriya prayathil kettikalyanam ndayhiyirunnu Ath orikalum kettiyirunnath bharthavalla

  • @santhakumari4319
    @santhakumari431917 сағат бұрын

    നമസ്തേ🙏🙏🙏🙏🙏👌

  • @sugunankarumathil
    @sugunankarumathil6 күн бұрын

    🙏🏾🙏🏾🙏🏾

  • @shamnas9356
    @shamnas93563 күн бұрын

    🙏🙏🙏

  • @sugeshoc8891
    @sugeshoc88917 күн бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @abinaavinash1042
    @abinaavinash10427 күн бұрын

    Sir, ഇതുപോലെ വിവാഹിതരായ സ്ത്രീകൾ സിന്ദൂരം തൊടുന്നതിനെ കുറിച്ചും ഇടാമോ??

  • @SudhaMenon-im1fb
    @SudhaMenon-im1fb5 күн бұрын

    Now there r so many girls who dont wear thali after marriage

  • @indiram3935
    @indiram39357 күн бұрын

    I never wear Thali. Now I am 76 old laduy.I don't like this stupid thing. Even now my husband is alive.

  • @RadhaS-kv1ps
    @RadhaS-kv1ps6 күн бұрын

    ഈ ഒരു അവസ്ഥ എനിക്ക് ഉണ്ട് അതു കൊണ്ടാണ് ചോദിച്ചത്

  • @unnikrishnanmenon4178
    @unnikrishnanmenon41786 күн бұрын

    Thali is not a sanatana dharma simbol, i feel....None of the nine types of marriges (Bhramam/arsham/prajapadhyam etc) nothing is mentioned....Feels this has come from western civilization....dont waste time for formulating the dos and don'ts...

  • @rajirajagopal8844
    @rajirajagopal88443 күн бұрын

    Contactbcheyyan pattumo

  • @kamalammat.b8953
    @kamalammat.b89534 күн бұрын

    Manaporutham undel sneham undengil ee charadinte aavasyam illa snehavum karuthalumillengil eecharadu kond oru prayojanavum illa

  • @sheejasajan7185
    @sheejasajan71857 күн бұрын

    Karimani malayil thali idamo sir.

  • @sashikala4217
    @sashikala42172 күн бұрын

    തിരുമേനി കളഞ്ഞു കിട്ടുന്ന താലി കഴുത്തിൽ ഇടുത്തത് ശരിയാണോ, താലി കിട്ടയത് ശിവരാത്രിയുടെ തലേ ദിവസം മാണ്, എൻ്റെ ഭർത്താവ് മരിച്ചു പോയി ഭർത്താവ് എൻ്റെ കഴുത്തിൽ താലി കെട്ടിയിട്ടില്ല, ശിവൻ്റെ പ്രദ്ദേകത ഉള്ള നാളിൽ കിട്ടയതുകൊണ്ട് ശിവഭഗവാൻ തന്നതാണെന്നു തോന്നി കഴുത്തിൽ ഇടുന്നു

  • @sudhama3847
    @sudhama38473 күн бұрын

    Hari oom

  • @sobhak7552
    @sobhak75524 күн бұрын

    നമസ്കാരം വിനോദ് ജീ 🙏🏼അങ്യേക്ക് ഇനിയും കുറെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🙏🏼

  • @parvathyks8098
    @parvathyks80982 күн бұрын

    ഇപ്പോഴത്തെ കുട്ടികള്‍ താലി darikkunnilla. പറഞ്ഞു കൊടുത്താൽ അമ്മായി അമ്മ മോശമാണ്. എന്നാല്‍ അമ്മ പറഞ്ഞു കൊടുക്കുന്നു ഇല്ല. എന്തു ചെയ്യും. കാണുമ്പോള്‍ വളരെ വിഷമം ഉണ്ട്.

  • @divyanair5560
    @divyanair55607 күн бұрын

    Thanku so much sir🙏🙏

  • @sreejasuresh9773
    @sreejasuresh97737 күн бұрын

    നമസ്കാരംസർ

  • @shaijakk4729
    @shaijakk47297 күн бұрын

    എന്റെ താലി എന്നോ വിറ്റു പോയി 😢

  • @premav4094
    @premav40947 күн бұрын

    ഹരേകൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ 🙏🏾

  • @sujathav9656
    @sujathav96565 күн бұрын

    അങ്ങ് പറഞ്ഞത് 100% ശരിയാണ്. എന്റെ ഭർത്താവ് 10 വർഷമായി സുഖമില്ലാതെ ഇരിക്കുകയായിരുന്നു. അദ്ദേഹം മരിക്കുന്നതിന്റെ 3 ദിവസം മുൻപ് എന്റെ താലി പൊട്ടിതാഴെ വീണു. അതുപോലെ ഞാൻ സിന്ദൂരം തൊട്ടപ്പോൾ 3 പ്രാവശ്യം തട്ടി താഴെ വീണു.

  • @PushpakumariR-qw7mn
    @PushpakumariR-qw7mn6 күн бұрын

    തിരുമേനി ഭർത്താവിനെ പേരു് വിളിച്ചും എടാ എന്ന് സംബോധന ചെയ്ത .പോരുന്നെത് ശരിയാണോ? തിരുമനി മറുപടി തരണേ🙏

  • @velayuothanh3499
    @velayuothanh34996 күн бұрын

    തിരുമേനി എനിക്ക് സ്റ്റേ ട്രക്ക് വന്ന് ഞാൻ കിടപ്പിലായി ഞാനറിയാതെ അവൾ വേറെ ഒരാളെ സ്വീകരിച്ചത് ശരിയാണോ

  • @binurajgovindan4569
    @binurajgovindan45692 күн бұрын

    ഉത്തരീയം സാധാരണ ഇടം തോളിലാണ് ഇടാറ്

  • @adhyathmikamkudumbam

    @adhyathmikamkudumbam

    2 күн бұрын

    ഇടം തോളിലാണ് ഇട്ടത് ഫോൺ സെൽഫി ആയതുകൊണ്ടാണ് അങ്ങനെ കാണുന്നത്

  • @binurajgovindan4569

    @binurajgovindan4569

    2 күн бұрын

    വീഡിയോ നന്ന്. സെൽഫി ഉപേക്ഷിക്കുവാൻ ശ്രദ്ധിക്കണേ.

  • @sudhakarankr4508
    @sudhakarankr45086 күн бұрын

    🙏

Келесі