പ്രിയങ്ക ഗാന്ധി വയനാട് മത്സരിച്ചാൽ ഇടതു പക്ഷം ഇല്ലാതാകുന്നത് എങ്ങനെയാണ് | Sunnykutty Abraham

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 302

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv8 күн бұрын

    ഇടതുപക്ഷം പാർലമെന്റിൽ പോകുന്നത് എന്തിന് രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ ആണ് ഇവർ പോകുന്നത് ഒരു നിലപാടില്ലാത്ത ഒരു പാർട്ടിയായി തീർന്നിരിക്കുന്നു കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൻമോഹൻസിംഗിനെയും കോൺഗ്രസിനെയും ഇല്ലാത്ത കുറ്റങ്ങൾ പറഞ്ഞു കെജ്രിവാളിന്റെയും അണ്ണാ സാരയുടെയും കൂടെ ചേർന്ന് കമ്മ്യൂണിസ്റ്റുകാർ നല്ലവനും സത്യസന്ധനും വിവരമുള്ള ആളുമായ് മൻമോഹസിംഗിനെ താഴെയിറക്കി ബിജെപിക്ക് വരാൻ ചാൻസ് കൊടുത്തു ചാൻസ് കൊടുത്തു എല്ലാവരും കൂടി മൻമോഹസിംഗിനെ കുറ്റപ്പെടുത്തി വോട്ടിംഗ് മെഷീനിൽ കൂടി മോദിയുടെ കയ്യിൽ തളികയിൽ വെച്ച് കൊടുത്തു അദ്ദേഹം ശരിക്ക് ഭരിക്കുകയാണെങ്കിൽ തരക്കേടില്ലായിരുന്നു ഇന്ത്യാ രാജ്യത്തുള്ള അയൽവക്കത്തുള്ള എല്ലാ രാജ്യക്കാരുമായി ഇദ്ദേഹം തെറ്റി ഇന്ത്യയുടെ സമ്പത്ത് മുഴുവൻ നശിപ്പിച്ചു ഈ 10 കൊല്ലം ഇന്ത്യ എങ്ങാനും മൻമോഷിംഗ് ഭരിക്കുകയാണെങ്കിൽ ലോകത്തെ ഒന്നാം നമ്പർ രാജ്യമായിരുന്നു ഇന്ത്യ

  • @Jayachandran.RCPIChennit-dj2mg

    @Jayachandran.RCPIChennit-dj2mg

    8 күн бұрын

    എടോ L.D .F ഇവിടെ ഉണ്ടാവും. കോൺഗ്രസ് ൻ്റെ നേട്ടം എന്ന് പറയുന്ന political pimp കൾ . ഇൻഡ്യാ സഘ്യം പിരിച്ച് വിടു. പിന്നീട് ഒറ്റക്ക് മത്സരിക്കുക. എലാപ്രതിപക്ഷകക്ഷികളും ഒന്നിച്ചു് നിന്ന് Con: നെ വലുതാക്കിയത് തെറ്റി എന്ന തോന്നൽ ഉണ്ടാക്കിയാൽ പഴയപടി ആവും. മറക്കണ്ട.

  • @basheerajmal9586

    @basheerajmal9586

    8 күн бұрын

    ഒരൂസംശയവും ഇല്ല. ഈ കാട്ടാള വർഗീയ ഭീകര കൊലപാതക സങ്കി ഭരണം വരാൻ കാരണവും വിദ്വെഷപൈശാചിക സോഭാവം നാട്ടിൽ പടരാൻ കാരണവും കമ്മ്യൂണിസ്റ്റ് പാർട്ടിയും ആകള്ളക്കിഴവൻ അണ്ണാ ഹസ്സാരെയും ആണു. ഈ നാശങ്ങൾ ഈ ഭാരതം "70 വർഷം",അതെ 70വർഷം പുറകോട്ടു . ലോകം മുന്നോട്ടുപോകുമ്പോൾ നാം പുറകോട്ടുപോയി.

  • @rajan3338

    @rajan3338

    8 күн бұрын

    ❤🎉🎉🎉🎉

  • @adl131

    @adl131

    8 күн бұрын

    ആ ഭൂരിപക്ഷം കേട്ട് അത്ഭുതപ്പെടുന്നില്ല ലോകസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിന് വിജയിച്ചു ബിജെപി എംപിമാർ തന്നെയാണ്. 11 ലക്ഷം വരെ വോട്ടിന് ജയിച്ച എംപിമാർ വരെയുണ്ട്. അമിത് ഷാ ജയിച്ചത് 7 ലക്ഷം വോട്ടുകൾ.

  • @shajanva1760

    @shajanva1760

    8 күн бұрын

    👍🏻👍🏻👍🏻👍🏻

  • @paulabraham8218
    @paulabraham82188 күн бұрын

    സഹോദരിപ്രിയങ്കയെ പോലെ വയനാടിനേയും രാഹുൽ സ്നേഹിക്കുന്നു❤

  • @rayanphilip7870

    @rayanphilip7870

    8 күн бұрын

    😂😂😂😂

  • @rajan3338

    @rajan3338

    8 күн бұрын

    ❤❤❤🎉🎉🎉🎉🎉

  • @manu.manu1975

    @manu.manu1975

    7 күн бұрын

    Bonda poyi Bond Aliyante kettiyol vannu

  • @sasidharanpillai8665

    @sasidharanpillai8665

    Күн бұрын

    Good😊

  • @pgmohanan9843
    @pgmohanan98438 күн бұрын

    പ്രിയ പ്രിയങ്ക ഗാന്ധിക്ക് അഭിനന്ദനങ്ങൾ ...!

  • @ahmmedkuttyykk8420
    @ahmmedkuttyykk84208 күн бұрын

    സണ്ണിക്കുട്ടി എബ്രഹാം പറഞ്ഞത് 100%ശരി. 👌🏻❤️🤝🌹

  • @vivette9195

    @vivette9195

    8 күн бұрын

    Very good observations and well analysed 👍👍👍 Persons who love Our Country and it's richness will always say the positive side of people who are making sincere efforts. 🙏👏🙏👏🙏

  • @philipmathews-fo7vg
    @philipmathews-fo7vg8 күн бұрын

    LDF സ്ഥാനാർത്തിയെ നിർത്തരുത്, LDF - ഉം പ്രിയങ്കയ്ക്ക് വോട്ട് ചെയ്യണം. കാരണം ബിജെപിയെ എതിർക്കുവാൻ കോൺഗ്രസ് ആണ് LDF - നേക്കാളും നല്ലതെന്നു പിണറായി തന്നെ സമ്മതിച്ചതാണല്ലോ? പിന്നെന്തിനാണ് LDF മത്സരിക്കുന്നത്? സിപിഎംകാരും പ്രിയങ്കയ്ക്ക് വോട്ട് ചെയ്യും, പ്രിയങ്ക ചരിത്ര വിജയം നേടും.

  • @johnt.m1722

    @johnt.m1722

    8 күн бұрын

    രാജ്യം അപകടത്തിൽ ആയപ്പോൾ സഹായിക്കാൻ കൂടിയെന്നേ ഉള്ളു. കാഴ്ച പാടില്ലാത്ത നിങ്ങടെ കൂടെ കൂടിയിട്ട് എന്തു പ്രയോചനം. സണ്ണികുട്ടി ഒരു ശരാശരി കൊങ്ങി പറയുന്നതേ ഉള്ളു

  • @sulifisulifi-oz7cw

    @sulifisulifi-oz7cw

    7 күн бұрын

    ഇതുപോലെ നിങ്ങൾ സഹായിച്ചു കൊണ്ടുവന്ന ബിജെപി ഇപ്പോൾ ഇവിടെ ഭരിക്കുന്നത് എന്നിട്ട് എങ്ങനെയുണ്ട് മച്ചാനെ നിങ്ങൾ ചെയ്ത വൃന്ദ വൃന്ദാ കാരാട്ട് എന്തെല്ലാം ചെയ്തിരുന്നു ബിജെപിയെ ഭരണത്തിൽ കൊണ്ടുവരാൻ ഇപ്പോൾ നിങ്ങൾക്ക് തൃപ്തി ആയില്ലേ ആകെ ഒരു സീറ്റ് 😂😂😂😂😂​@@johnt.m1722

  • @VBARajan

    @VBARajan

    6 күн бұрын

    Edae pottassiromanikale, Pinki vannal thenum paalum wayanattil ozhukumo? The thing is As for RaGa and PriVaGa, election kazhinjaal "Raat gayee, baat gayee". Wait and watch.

  • @ibrahimkallatra244
    @ibrahimkallatra2448 күн бұрын

    പ്രിയങ്കയുടെ വരവു ഉചിതമായ സമയത്ത് അവസരോചിതം സന്ദർഭോചിതം .

  • @philipmathew3016
    @philipmathew30168 күн бұрын

    പ്രിയങ്ക വയനാട്ടിലെ സീറ്റ് നില നിർത്തണം. രാഹുൽ UP Seatറായ്ബറേലി നിലനിർത്തണം. പക്ഷേ, റോബർട്ട് വധേര MP ആയി മത്സരിക്കും എന്നു അദ്ദേഹം പറയുന്നു. പക്ഷേ, ഈ തീരുമാനം ദോഷം ചെയ്യും. കാരണം, അദ്ദേഹം അഴിമതിയിൽ പെടാൻ സാധ്യതയുണ്ട്. ഇതു അപകടം വരുത്തി വെയ്ക്കും. അതുകൊണ്ട് K.C. വെന്നു ഗോപാൽ അദ്ദേഹത്തിൻ്റെ അഭിപ്രായം പറയണം. പ്രിയങ്കയുടെ വരവ് ജനാഭിലാഷം ആയിരുന്നു. അതു പ്രിയങ്ക നിറവേറ്റി. സന്തോഷം.

  • @georgekuttychacko3412

    @georgekuttychacko3412

    8 күн бұрын

    വദ്രയെ മത്സരിപ്പിക്കാൻ സമയമായില്ല , let him wait for few years and work in the grass root level .

  • @josekoikkara711
    @josekoikkara7118 күн бұрын

    വയനാട് സീറ്റിൽ രാഹുൽഗാന്ധിക്ക് പിന്തുണ കൊടുത്തു ഇടതുപക്ഷ മാറിനിന്നിരുന്നെങ്കിൽ ഇടതുപക്ഷത്തിന്റെ കൂടി പിന്തുണ കിട്ടിയതുകൊണ്ടാണ് ഇത്രയും മികച്ച ഭൂരിപക്ഷം കിട്ടിയതെന്നു പറയാമായിരുന്നു മാത്രമല്ല, ബംഗാളിലും ത്രിപുരയിലും സിപിഎം ന് ഗുണം ചെയ്യുമായിരുന്നു ഇതിപ്പോ രാഷ്ട്രീയ ധാർമികത എന്നൊന്ന് ഇടതുപക്ഷത്തിന് ഇല്ലായെന്ന് അവർ വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്

  • @siddiquepkty5090
    @siddiquepkty50908 күн бұрын

    ഇന്ത്യയുടെ ശക്തമായ ശബ്ദമാക്കി മാറ്റണം പ്രിയങ്കയെ ഇന്ത്യൻ ദേശീയത നിലനിർത്താൻ ഇവർ മുന്നിൽ നിൽക്കണം.

  • @joshyjose1625
    @joshyjose16258 күн бұрын

    LDF UDF ന് വാശിയോടെ അത്യുത്സാഹത്തോടെ വോട്ട് ചെയ്യുക മുൻതെറ്റുകൾ അങ്ങിനെ തിരുത്തുക

  • @rajan3338

    @rajan3338

    8 күн бұрын

    ❤❤❤🎉🎉🎉🎉🎉

  • @rasakpulpadan594
    @rasakpulpadan5948 күн бұрын

    വയനാട്ടിൽ പ്രിയഗ്ഗ തന്നെ വരണം. വൻ വിജയം ഉറപ്പ്.

  • @varughesemg7547
    @varughesemg75478 күн бұрын

    പപ്പു എന്ന് വിളിച്ചാക്ഷേപിച്ചവരും കുടുംബാധിപത്യം എന്നു പറഞ്ഞു പരിഹസിച്ചവരും ഇപ്പൊൾ രാഹുൽ ഗാന്ധിയുടെ മഹത്വം തിരിച്ചറിഞ്ഞിരിക്കുന്നു. അവർ ഭയചകിതരായിരിക്കുന്നു. അദ്ദേഹത്തിലെ മനുഷ്യത്വപരമായ സമീപനങ്ങൾ ജനസഹസ്രങ്ങളുടെ ഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നു .

  • @muckadackalmathew9889
    @muckadackalmathew98898 күн бұрын

    Not only LDF but also BJP is shivering when they hear about Pryanka and any Nehru family including Varun Gandhi !

  • @royskc2539
    @royskc25398 күн бұрын

    6lakh വോട്ടുനു പ്രിയങ്ക വിജയം ഉറപ്പ്

  • @RathySKumar
    @RathySKumar8 күн бұрын

    We heartly welcomes ms. Priyanka Gandhi to Kerala (God's own country ). There is no need to a bye election, because Ms. Priyanka already elected by Wayanad with 500000 above votes.

  • @mathewm.p3540
    @mathewm.p35408 күн бұрын

    പ്രിയങ്കാ ഗാന്ധി രണ്ടാം ഇന്ദിരയായി വരും. ഇന്ദിരാ ഗാന്ധിയുടെ അസാമാന്യധീരതയും, പെട്ടെന്ന് ഉചിതമായ തീരുമാനം എടുക്കുവാനുനുള കഴിവും അവരിൽ കാണുന്നു. ജനാധിപത്യ, മതേതര, സാഹോദര്യ ഇന്ത്യൻ ജനതയുടെ ഭാവി ശക്തമായി നയിക്കാൻ നെഹറു കുടുംബത്തിനകഴിയട്ടെ. പണ്ഡിറ്റ് ജവഹർലാൽ നെഹറുവിൻ്റെ സ്വപ്നങ്ങൾ ഇവരിലൂടെ ഇന്ത്യൻ സമൂഹത്തിൽ പ്രതിഫലിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

  • @anilanilkg9556
    @anilanilkg95563 күн бұрын

    വളരെ ശരിയായ അഭിപ്രായം. ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും ഉചിതമായ അഭിപ്രായം 👏👏👏👏👏👍🌹

  • @DevanKaruvath
    @DevanKaruvath8 күн бұрын

    പ്രിയങ്ക ഇലെങ്കിലും LDF ഇലാണ്ടാവും, അവർ വരുത്തി വച്ച വിന'

  • @mathewsvjohn3378

    @mathewsvjohn3378

    8 күн бұрын

    സ്വപ്നലോകത്തെ ബാലഭാസ്കരൻ

  • @annievarghese6

    @annievarghese6

    8 күн бұрын

    ഉള്ളിസുര വട്ടം സുര പറയുന്നതു കുടുംബാധിപത്യം എന്നാണു ബിജെപി മന്ത്രി സഭയിൽ ഇരുപതു മന്ത്രിമാർ ആരുടെയൊക്കെയോ മക്കളും മരുമക്കളും അടങ്ങുന്ന കുടുംബാധിപത്യമാണു ഉള്ളസുര ഇതറിഞ്ഞില്ലേ യൂട്യൂബിൽ വിശദമായി രാഹുൽ ഗാന്ധി പറഞ്ഞ് ബന്ധങ്ങൾ ഉണ്ട്

  • @johnsontherattil7018

    @johnsontherattil7018

    8 күн бұрын

    മലയാളം അറിയില്ലെന്ന് തോന്നുന്നു 😂😂😂😂

  • @mathewputhuckary8767
    @mathewputhuckary87677 күн бұрын

    എല്ലാ സാഹചര്യങ്ങളും വച്ച് നോക്കുമ്പോൾ പ്രിയങ്ക മുൻകാല മൽസരങ്ങളിലെ പൂരിപക്ഷതെത വെല്ലുന പൂരിപക്ഷതതിൽ വിജയിക്കും.എതിരിലലാതെ തെരഞ്ഞെടുക്കപ്പെട്ടാൽ അത് രാജൃതതിന് മുതൽക്കൂട്ടായിരിക്കും

  • @siyadps3539
    @siyadps35398 күн бұрын

    🌹"പ്രിയങ്കാ ഗാന്ധി ഒരിന്ത്യൻ പൗര ആണ്.. അവർക്ക് ഇന്ത്യയിൽ എവിടെയും നിൽക്കാം..! അതിന് മറ്റുള്ളവർ എന്തിനാ അവരെ വിമര്ശിക്കുന്നത്..? തോൽക്കാൻ വേണ്ടി കൊണ്ഗ്രെസ്സ് സ്ഥാനാര്തിയെ നിർത്തുമോ..? ജയിക്കാൻ ആണ് നിർത്തുന്നത്..! അവർക്കും നിർത്താം ആരെ വേണമെങ്കിലും.. ഒരു ഇന്ദിരാ യുഗം തുടരട്ടെ.. "!

  • @sureshk3283
    @sureshk32838 күн бұрын

    മത്സരിച്ചാൽ പച്ച തൊടാത്ത ബിജെപിയും ഇടതു പക്ഷേവുംമത്സരിക്കാതെ പ്രിയങ്കയെ എതിരില്ലാതെ തിരഞ്ഞെടുക്കണം.

  • @Chandran421
    @Chandran4217 күн бұрын

    എതിരാളികളുടെ പരാജയഭീതി ഒന്ന് മാത്രമാണ് കുടുംബവാഴ്ച എന്ന നാമദേയത്തിൽ എതിരാളികൾ കൊണ്ടാടുന്നത്

  • @abdullatheefvk
    @abdullatheefvk8 күн бұрын

    വയനാടിനെ വഞ്ചിച്ചു എന്ന് പറയുന്നതിലൊന്നും കാര്യമില്ല. എന്തായാലും നല്ല തീരുമാനം പ്രിയങ്ക നല്ല ഭൂരിപക്ഷം ത്തിൽ വിജയിക്കും ഒരു സംശയവുമില്ല

  • @philipcherry4876
    @philipcherry48768 күн бұрын

    Excellent and most appropriate decision of the congress high command🎉

  • @AKJohn
    @AKJohn8 күн бұрын

    Very good reply to Mr. Binoy Viswam👍👍👍👍

  • @marykuttyxavier5475
    @marykuttyxavier54758 күн бұрын

    ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി 🙏👍

  • @UsmanKk-ru6xj
    @UsmanKk-ru6xj8 күн бұрын

    സിപിഐഎം അവിടെ സ്ഥാനാർതിയെ മത്സരിപ്പിക്കരുദ് പ്രിയങ്ക എതിരി ല്ലാദേ വിജയിക്കട്ടെ

  • @RamdasKb-fo1il
    @RamdasKb-fo1il8 күн бұрын

    പ്രിയങ്ക കേരളത്തിൽ മൽസരിച്ചതു കൊണ്ട് LDF പിരിച്ചു വിടേണ്ട സാഹചര്യമൊന്നും വരില്ല

  • @sofydavis3223
    @sofydavis32238 күн бұрын

    May be she will be prime minister of India very soon.

  • @subhashinimk8520
    @subhashinimk85208 күн бұрын

    നാം ഒരു സ്ഥാനർഥിയെ തെരെഞ്ഞെടുക്കുന്നത് ആ ലേക്സഭയിലെ MP എന്ത് ചെയ്യും എന്ന് നോക്കിയാണ ഇവിടെ പർട്ടിയെ കുറ്റം പറയണ്ട കഴിഞ്ഞ തവണ ഇത് തന്നെയാണ സംഭവിച്ചത എപ്പോഴും വയനാട കേൻ ഗ്രസിന്റെ തട്ടകമാണ് പെരിപ്പിച്ച് കണിക്കണ്ട

  • @user-ve7cs1nq9f
    @user-ve7cs1nq9f8 күн бұрын

    ഞാൻ ഒരു ldf അനുഭാവിയാണ്. വയനാടിൽ ഈ അവസരത്തിൽ LDF മത്സരിക്കേണ്ടന്ന എന്റെ അഭിപ്രായം.

  • @basheerajmal9586

    @basheerajmal9586

    8 күн бұрын

    എന്റെയും അഭിപ്രായം അതു തന്നെ, എന്റെയും കുടുംബത്തിന്റെയും വോട്ട് പ്രിയങ്കയ്ക്ക് തന്നെ.

  • @johnvarghese5123
    @johnvarghese51238 күн бұрын

    വയനാട്ടിൽ ഇടത് പക്ഷം പ്രിയങ്കക്ക് പിന്തുണ പ്രഖ്യാപിച്ചു ഇലക്ഷന് മത്സരിക്കരുത്

  • @mbkunhimohammed8562
    @mbkunhimohammed85628 күн бұрын

    LDF വയനാട്ടിൽ സ്ഥാനാർത്തിയെനിറുത്തരുത് അതാണ് നല്ലത്

  • @ramanujanchellappan1866
    @ramanujanchellappan18668 күн бұрын

    Outstanding and appropriate Political analysis. Keep it up Sir....

  • @pushparajanp4811
    @pushparajanp48118 күн бұрын

    Sunnikuttyji.Very beautiful analysis and presentation.

  • @thomasmathew3214
    @thomasmathew32148 күн бұрын

    നല്ല analysis

  • @vijoyalex1228
    @vijoyalex12288 күн бұрын

    Very well narrated.

  • @royc.thomas796
    @royc.thomas7968 күн бұрын

    Hats off Mr. Sunnykutty Abraham.. well done.. I like it..

  • @sajeevankm8186
    @sajeevankm81868 күн бұрын

    അറുപതു എഴുപതു വർഷം കോൺഗ്രസ് ബിജെപി മാറി മാറി ഭരിച്ച സംസ്ഥാനങ്ങളിൽ 250 രൂപ ദിവസകൂലി, നോർത്ത് ഇന്ത്യൻ യുവാക്കള്ടെ ദുബായ് ആയി കേരളം ❤️

  • @mollydavis5412
    @mollydavis54128 күн бұрын

    super speech❤❤❤

  • @modimodi899
    @modimodi8998 күн бұрын

    Very good sir this message

  • @madhavansasidharan1890
    @madhavansasidharan18908 күн бұрын

    A well said political analysis. His views on current political affairs are very much appreciated in channel discussions. His views are impartial and possess a capacity to present the same in a pleasant way..Wishing him all the best. M.Sasidharan

  • @user-gn8ii5wx9y
    @user-gn8ii5wx9y8 күн бұрын

    Please put a video about your election predictions about Thrissur before election

  • @abdulsalam579
    @abdulsalam5798 күн бұрын

    Appreciated

  • @koottunkaljoseph
    @koottunkaljoseph8 күн бұрын

    Well said

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum29538 күн бұрын

    തോറ്റു തോറ്റു നിൽക്കുന്ന സിപിഐ ക്ക് ഒരു തോൽവി കൂടി താങ്ങാനുള്ള ശേഷി കാണുമോ.

  • @sugathankaruvakkode9879
    @sugathankaruvakkode98796 күн бұрын

    എന്നു മുതലാണ് നെഹറു കുടുംബത്തിന് വയനാട് പ്രിയപ്പെട്ടതായത്. 2019 ൽ ഇന്ത്യയിൽ മറ്റൊരിടത്തും രക്ഷപ്പെടില്ലാന്നായപ്പോൾ രക്ഷപ്പെടുവാൻ വേണ്ടി വയനാട്ടിലെത്തിയെന്ന് മാത്രം. സാക്ഷാൽ നെഹറുവിനു പോലും കേരളത്തിലെ ഇടതുപക്ഷത്തെ തൊടുവാൻ സാധിച്ചിട്ടില്ല. പ്രിയങ്കക്ക് അതിനു സാധിക്കുമെങ്കിൽ... all the best.

  • @sunneythomas5418
    @sunneythomas54188 күн бұрын

    സൂപ്പറായി തോൽപ്പിക്കണം!

  • @punnoosepallathrachacko8287
    @punnoosepallathrachacko82878 күн бұрын

    Correct arguement and analysis. Left should have avoided a candidate when Rahul Gandhi stood for election in vayanad.

  • @imaankhan6373
    @imaankhan63738 күн бұрын

    നല്ലതീരു മാനം

  • @vasudevanakesavan9389
    @vasudevanakesavan93898 күн бұрын

    ഹൊ!എന്തൊരു സ്നേഹം വയനാടിനോട്.!ഇയാൾ കാഴ്ച ബംഗ്ലാവിൽ നിന്നാണല്ലോ സംസാരിക്കുന്നത്. മൃഗശാലയിൽ തിരക്കായിരിക്കും.!

  • @johnsontherattil7018

    @johnsontherattil7018

    8 күн бұрын

    കാഴ്ചബംഗ്ലാവ് മൃഗശാല കിളിപോയോ ? വയനാട്ടിലെ ജനത്തിനറിയാം ആരെ ജയിപ്പിക്കണമെന്ന്

  • @abuhaji9457
    @abuhaji94578 күн бұрын

    ' പ്രിയങ്കയുടെ വരവ് പാർട്ടിയെ ബലപ്പെട്ടു ത്തും എന്ന കാര്യം തീർച്ചയാണ് പക്ഷെ അവിടേയും ഒരു പുഴുകുത്തു വരാം സാത്യതയു ണ്ട് ഭർത്താവ് എന്ന പേരിൽ

  • @kallingalsaidalavi9380
    @kallingalsaidalavi93805 күн бұрын

    Welcome Priyankaji

  • @vishnuvichu1849
    @vishnuvichu18498 күн бұрын

    Priyanka ji❤❤❤

  • @mobimohan157
    @mobimohan1578 күн бұрын

    When will the election be?

  • @stanlyjohnjohn8416
    @stanlyjohnjohn84168 күн бұрын

  • @user-cq6bh3zl6m
    @user-cq6bh3zl6m8 күн бұрын

    Grate

  • @kusumamrajeev913
    @kusumamrajeev9137 күн бұрын

    Very good sunny Kutty 🎉🎉

  • @sreekumarip3881
    @sreekumarip38813 күн бұрын

    🙏പ്രിയങ്ക ഭാവി പ്രധാനമന്ത്രി യാകും. 🌹🌹🌹

  • @RaviKumar-kw8qp
    @RaviKumar-kw8qp8 күн бұрын

    Varatte... Priyanka ❤

  • @RajamohanNdd
    @RajamohanNdd8 күн бұрын

    👍👍👍

  • @akabduamminikkad8409
    @akabduamminikkad84093 күн бұрын

    മാർക്സിസ്റ്റ് പാർട്ടി കേരളത്തിന്റെ പുറത്ത് പാർട്ടിക്ക് മൂന്ന് സീറ്റ് നേടി തന്നതിന് പ്രത്യുപകാരം ആയി വയനാട്ടിൽ കോൺഗ്രസിന് പിന്തുണ നൽകണം ഇതാണ് മനുഷ്യത്വം മനുഷ്യത്വത്തിന്റെ മാത്രം പേരിൽ

  • @sherinfz2000
    @sherinfz20006 күн бұрын

    അവസാന ഭാഗം സൂപ്പർ 😂😂😂

  • @venugopalannair3144
    @venugopalannair31448 күн бұрын

    Good decision

  • @sharafsharafudheen6918
    @sharafsharafudheen69184 күн бұрын

    💙💙💙

  • @user-gn8ii5wx9y
    @user-gn8ii5wx9y8 күн бұрын

    He is speaking just like whole world is under his feet.please see his earlier election predictions about Thrissur before election.

  • @Ameerthufailkk
    @Ameerthufailkk8 күн бұрын

    ♥️♥️♥️👍

  • @joshua15navy
    @joshua15navy8 күн бұрын

    He said it! Binoy viswam must try his "luck" Facts

  • @tomypc8122
    @tomypc81228 күн бұрын

    👍👍

  • @philipmathew3016
    @philipmathew30167 күн бұрын

    രാഹുൽ വാക്ക് പാലിച്ചു. വയനാട്ടുകാർക്ക് സന്തോഷിക്കാൻ അവസരം നൽകും എന്നു പറഞ്ഞത്.

  • @VinodkumarDDivakaranNair
    @VinodkumarDDivakaranNair2 күн бұрын

    ഇടതുപക്ഷം ഇനി ഇതിലുള്ള നല്ല മനുഷൃരെ കോൺഗ്രസ്സിലേക്ക് അയച്ച് ഈ കപട ജനോപദ്രപക്ഷത്തെ പിരിച്ചു വിടുകയാണ് വേണ്ടത്.

  • @babugireesan3217
    @babugireesan32178 күн бұрын

    In broad sense when indian democracy is in IC unit, the parentel attention in the vicinity is most needed and we can have an eminent lady representative from kerala to fill the lacuna

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds8 күн бұрын

    നല്ല വിലയിരുത്തൽ❤

  • @sharafsharafudheen6918
    @sharafsharafudheen69184 күн бұрын

    💙💙💙💙💙

  • @beethomas2281
    @beethomas22818 күн бұрын

    ഇലക്ഷൻ നാടിന്റെ ഒരു ഉത്സവം ആണ് .. ആഘോഷിക്കൂ .. നാടുണരൂ ...

  • @bijuclapana1747
    @bijuclapana17475 күн бұрын

    Priyanka ji....💯

  • @jacobpanicker9439
    @jacobpanicker94398 күн бұрын

    കുടുംബവാഴ്ച്ച, നമ്മുടെ പ്രസിഡന്റ്‌ സുരേന്ദ്രൻ സാർ പറയുന്നത് കേട്ടു. ഇതേ നേതാവ് തന്നെ അനിൽ ആന്റണിയെ പത്തനംതിട്ട കോൺസ്റ്റിട്ടുൻസിയിൽ പിൻഗമിയായി കൈപിടിച്ച് ഉയർത്തി, കാണിച്ചു തന്നിരുന്നുവല്ലോ. ഇപ്പോൾ വയനാട്ടിലും ഒന്ന് ശ്രമിച്ചാൽ അനിൽ ലോക നേതാവാകും.... വരുൺ ഗാന്ധിയെ, നിർത്താതെയും, മേനകയെ നിർത്തിയും മക്കൾ രാഷ്ട്രീയം അകറ്റിയ ബി. ജെ. പി. യുടെ ഇത്തരത്തിലുള്ള വിഷമം അവർ പറയട്ടെ. ഇലക്ഷന് പ്രിയങ്ക നിൽക്കുന്ന അവസരം, ശോഭ സുരേന്ദ്രൻ മത്സരിക്കുകയും, നല്ല മത്സരം കാഴ്ച്ച വയ്ക്കുകയും ചെയ്യട്ടെ.... അതുപോലെ അനിലിനെ മാത്രമല്ല, പദ്മജയെയും മറക്കേണ്ട....

  • @mohammedmm8306
    @mohammedmm83063 күн бұрын

    oo

  • @akskrd
    @akskrd8 күн бұрын

    🙏🙏 പ്രിയങ്ക മത്സരിച്ചാൽ... ഇടതു പക്ഷം.. പ്രിയങ്ക യെ ഇന്ത്യ മുന്നണി സ്ഥാനാർഥി എന്ന നിലയിൽ.... പ്രിയങ്ക ക്കു ഇടതു പക്ഷം സഹകരിക്കാം

  • @sunnykuriakose2993
    @sunnykuriakose29938 күн бұрын

    Ldf സ്ഥാനാർഥിയെ നിർത്താതെ ബിജെപി യെ ശക്തമായി എതിർക്കുന്ന പ്രിയങ്കയെ സപ്പോർട്ട് ചെയ്യണം, ldf സ്ഥാനാർഥി ഉണ്ടെങ്കിലും ഇല്ലെങ്കിലും ldf വോട്ടുകൾ പ്രിയങ്ക നേടും എന്നത് ഉറപ്പ് ആണ്. വെറുതെ നിന്നു തോൽക്കാതെ ബിജെപി യെ ശക്തമായി എതിർക്കുന്ന പ്രിയങ്കയെ സപ്പോർട്ട് ചെയ്യണം.

  • @striveforjannah1833
    @striveforjannah18338 күн бұрын

    ❤❤❤🎉🎉🎉

  • @user-mu2rk3cr5y
    @user-mu2rk3cr5y7 күн бұрын

    ,🤩🤩🤩

  • @AjeshMkdMariyappan-hc1lg
    @AjeshMkdMariyappan-hc1lg3 күн бұрын

    2019 ൽ രാഹുലിൻ്റെ വയനാട് ലീസ് ഏകദേശം 4 അര ലക്ഷത്തിനടുത്താണ്

  • @user-mc3ky3kg8l
    @user-mc3ky3kg8l8 күн бұрын

    എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു മാധ്യമ പ്രവർത്തകനാണ് സണ്ണി കുട്ടി സാർ ഒരു ചാനൽ ചർച്ചയിൽ ഏകദേഷം ഒന്നര രണ്ട് വർഷം മുമ്പ് കോൺഗ്രസ്സിൻ്റെ ബി ആർ എം ഷഫിർ സണ്ണി കുട്ടി സാറിനെ വല്ലാതെ പറഞ്ഞ് തരംതാഴ്ത്തി പക്ഷെ എനിക്ക് ഇഷ്ട്ടപ്പെട്ട ബി ആർ എം ഷഫീർ . പറഞ്ഞതിൽ എനിക്ക് തിരെ ഇഷ്ട്ടപെട്ടിട്ടില്ല ഷഫീറി നെ ഞാൻ വെറുത്തു ഇപ്പോഴു വെറുക്കുന്നു കാരണം സണ്ണി കുട്ടി സാർ കോൺഗ്രസ്സിൻ്റെ നല്ല തിന് മാത്രമെ സംസ്സാരിക്കുകയുള്ളു

  • @sasidharamenon2366
    @sasidharamenon23668 күн бұрын

    മുട്ടുവിറക്കും ബിനോയ്ക്ക് അന്തസുണ്ടെങ്കിൽ ഇന്ത്യ മുന്നണിക്ക് പിന്തുണ കൊടുക്കണം

  • @NarendranIP
    @NarendranIP7 күн бұрын

    2:02 2:03

  • @jeromvava
    @jeromvava8 күн бұрын

    സാരമില്ല പരിഹാരമുണ്ട് ED

  • @sunrise330
    @sunrise3308 күн бұрын

    ഇതോടെ ഉളളിയുടെ കാര്യം കഷ്ടം തന്നെ....😮😮😮😮

  • @babuaa8719
    @babuaa87198 күн бұрын

    2:03 എലെ

  • @robinsonr9054
    @robinsonr90548 күн бұрын

    തന്റേടമുണ്ടെങ്കിൽ പ്രിയങ്കാ ഗാന്ധിക്കെതിരെ ബിനോയ് വിശ്വം മത്സരിക്കണം.

  • @akabduamminikkad8409

    @akabduamminikkad8409

    3 күн бұрын

    എന്തിനാ സഖാവേ അയാളെ ബലി കൊടുക്കുന്നത്

  • @shajiviruthi3612
    @shajiviruthi36128 күн бұрын

    Priyanka ji ji jay ❤

  • @samuelkutty4741
    @samuelkutty47418 күн бұрын

    EDATHUMUNNANNIYAI.THUKHIYARIYOUME.OK.

  • @roycekurian8997
    @roycekurian89978 күн бұрын

    Priyanka Gandhi is a lucky star for UDF especially for Keralam. Jai Congress

  • @radharamakrishnan6335
    @radharamakrishnan63358 күн бұрын

    Ldf വേറെ ഒരു സ്ഥാനാർഥിയെ നിർത്തണം, ബിനോയ്‌ വിശ്വം സാറിനെ പാർലിമെന്റ് ഇൽ ആവശ്യമാണ്... നല്ലപോലെ ആലോചിച്ചു സ്റ്റാനാർഥികളെ നിയോഗിക്കുക...

  • @johnsontherattil7018

    @johnsontherattil7018

    8 күн бұрын

    വീണാ വിജയനെ നിർത്തണം

  • @PRAJA_2.0

    @PRAJA_2.0

    7 күн бұрын

    വീണ വിജയനെ നിർത്തി പരീക്ഷിക്കണം അല്ലെങ്കിൽ സരിത നായരെ നിർത്താം അതുമല്ലെങ്കിൽ സ്വപ്ന സുരേഷ്

  • @OoooOooo-hu8uv
    @OoooOooo-hu8uv8 күн бұрын

    സണ്ണി നല്ല ഒരു ജെർനാലിസ്റ്റ് പറയെട്ടേടെയ്... താങ്കൾ അഭിപ്രായം prime Witness പറഞ്ഞു കൊള്ളുക... അല്പ ജാനികൾക്ക് പറ്റൂല..

  • @user-ot8qr3zc9x
    @user-ot8qr3zc9x7 күн бұрын

    ഇടതു പക്ഷം മത്സരത്തിൽ പങ്ക് കൊള്ളട്ടെ വയനാട്ടിൽ അല്ലെങ്കിൽ ബിജെപിക്ക് ചെറിയ തോതിൽ മുന്നേറ്റം ഉണ്ടാവാൻ ഇടയുണ്ട്

  • @pk-ch2xd
    @pk-ch2xd8 күн бұрын

    Hello Mr,vivaradhoshi,popaninoku

  • @UsmanUsmanpm-tq2sw
    @UsmanUsmanpm-tq2sw2 күн бұрын

    അവർ ഇല്ലാ തവണം 🌹🥦🥦🥦 എങ്കിൽ മാത്രമേ കേരളം നന്നാവുകയുള്ളു

  • @hamzan.v.4046
    @hamzan.v.40468 күн бұрын

    രാഹുൽ ഗാന്ധിയുo, പ്രിയങ്കയും ഓകെ, പക്ഷെ റോബർട്ട് വധേരയെ മത്സരിപ്പിക്കരുത്

  • @user-vt4to6ny4z
    @user-vt4to6ny4z8 күн бұрын

    സൂപ്പർ

Келесі